പെണ്ണിന്റെ വീട്ടുകാർ എട്ടുപേരും ചെറുക്കൻ വീട്ടിലേക്കിറങ്ങിയപ്പോൾത്തന്നെ തീരുമാനിച്ചു ഈ കല്യാണം

  Рет қаралды 157,366

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 634
@shibisojan8724
@shibisojan8724 Жыл бұрын
അമ്മേ നാളത്തെ pregnancy hcg test പോസിറ്റീവ് ആക്കിത്തന്നു അമ്മ അനുഗ്രഹിക്കേണമേ... ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
@shibisojan8724
@shibisojan8724 Жыл бұрын
മാതാവേ എന്റെ സഹോദരനും അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@sheelasiva
@sheelasiva Жыл бұрын
അമ്മേ 🙏 മാതാവേ 🙏 എന്റെ മകന് ഉടനെ ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@harithareghunath25
@harithareghunath25 Жыл бұрын
വിവാഹം നടക്കാതെ thadasamulla എല്ലാം മക്കളെയും dec വിവാഹം നടത്തി കൃപ നൽകണം amme🙏
@molyjoy6228
@molyjoy6228 Жыл бұрын
എന്റെ അമ്മേ മാതാവേ വിവാഹം നടക്കത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും ദൈവ സ്നേഹത്തിലെക്ക് ചേർത്തു നിർത്തണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏✝️✝️✝️✝️
@stephythomas5187
@stephythomas5187 Жыл бұрын
Ente mathave enteyum lijo achchnum tammil ulla vivaham ente veetukare angekarikaname ,vivaham nadtan angeekarikane
@sumaramsumaram1663
@sumaramsumaram1663 Жыл бұрын
😢😢😢
@sumaramsumaram1663
@sumaramsumaram1663 Жыл бұрын
😢😢😢
@VelayudhanM-gr2xn
@VelayudhanM-gr2xn Жыл бұрын
​@@sumaramsumaram1663TV😢😢😢c😅😅😊😊😊😊പിൻ ചെയ്യാൻ ക്ലിപ്പ് സ്‌പർശിച്ചുപിടിക്കുക. അൺപിൻ ചെയ്‌ത ക്ലിപ്പുകൾ ഒരു മണിക്കൂറിന് ശേഷം ഇല്ലാതാക്കപ്പെടും.പിൻ ചെയ്യാൻ ക്ലിപ്പ് സ്‌പർശിച്ചുപിടിക്കുക. അൺപിൻ ചെയ്‌ത ക്ലിപ്പുകൾ ഒരു മണിക്കൂറിന് ശേഷം ഇല്ലാതാക്കപ്പെടും.
@febinphilipviic6107
@febinphilipviic6107 Жыл бұрын
Praise the Lord
@silvianish9732
@silvianish9732 Жыл бұрын
മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@tencysojan8396
@tencysojan8396 Жыл бұрын
അമ്മേ മാതാവേ വിവാഹത്തിന് തടസ്സമുള്ള ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അമ്മേ അവർക്ക് നല്ല ജീവിത പങ്കാളികളേ നൽകി അനുഗ്രഹിക്കേണമേ
@roslingeorge1235
@roslingeorge1235 Жыл бұрын
Amma Mathava I'm having issues finding a partner. I’m 33 and can’t find it myself need your help. Please pray for me.
@jeenadavis688
@jeenadavis688 Жыл бұрын
അമ്മേ മാതാവേ ....ഞാനിതുവരെ കൃപാസനത്തിൽ വന്നട്ടില്ല .... ഉടമ്പടി എടുത്തിട്ടില്ല .... U Tube ൽ സാക്ഷ്യങ്ങൾ കേൾക്കാറുണ്ട്.... അമ്മയോട് പ്രാർത്ഥിച്ചാൽ എന്നെ ഉപേക്ഷിക്കില്ലയെന്ന് എനിക്കുറപ്പാണ്. എന്റെ മോൾ IELTS Exam ന് 7 score നൽകി അനുഗ്രഹിക്കണേ .....🙏🙏🙏
@allyally9341
@allyally9341 Жыл бұрын
അമ്മ മാതാവേ എനിക്ക് നല്ലതു പോലെ പ്രാർത്ഥിക്കാൻ എന്നെയേ അനുഹ്രഹിക്കണമേ മാതാവേ
@antonyjos4236
@antonyjos4236 Жыл бұрын
അമ്മ മാതാവ എന്റെ അനിയന്മാരുടെ വിവാഹതടസം മാറ്റി അനുഗ്രഹിക്കണേ
@bindutitustitus3529
@bindutitustitus3529 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ.. September 30ആം തിയത്തിക്കുള്ളിൽ ഞങ്ങളുടെ സ്ഥലം വിറ്റുകിട്ടാൻ കനിയണമേ..
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@shijivarghese8475
@shijivarghese8475 Жыл бұрын
അമ്മേ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാം ആൺ കുട്ടികളെയും സമർപ്പിക്കുന്നു അവരെ അമ്മ അനുഗ്രഹികേണമേ 🙏🙏
@thomaskurian2562
@thomaskurian2562 Жыл бұрын
Mother Mary, kindly give the Tutor job to my daughter Ann Mary in Hull council. Intercede for is and let her children join her soon
@sindhuroy9710
@sindhuroy9710 Жыл бұрын
അമ്മമാതാവേ എൻ്റെ സഹോദരൻ്റെ കല്യാണം നടത്തി തരണമേ ആമേൻ
@Annamary98
@Annamary98 Жыл бұрын
Kruepasanam amme Psc yk padikan Psc ldc talent rank filum lakshyede class room bookum Amma vedich tharane
@THOMASTHOMAS-m9c
@THOMASTHOMAS-m9c 7 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@Raju-m1x6m
@Raju-m1x6m Жыл бұрын
എൻ്റെ മകന് കിഡ്നിയുടെ അസുഖം ഉണ്ടായിരുന്നു.2018-ൽ ഞാൻ ഉടമ്പടി എടുത്തതാണ്.2020-ൽ സാക്ഷ്യം പറയാൻ കൃപാസനത്തിൽ വന്നു അന്ന് സാക്ഷ്യം പറയാൻ സാധിച്ചില്ല.പിന്നീട് ലോക്ഡൗണായി അവൻ്റെ അസുഖം പൂർണ്ണമായും മാറി അസുഖം മാറിയിട്ട് ഇപ്പോൾ 4 വർഷമാകുന്നു ഈശോയ്യ്ക്കും പരിശുദ്ധ അമ്മയ്യ്ക്കും ആയിരമായിരം നന്ദി പറയുന്നു 🎉🎉🎉❤❤🎉🎉🎉
@jayalekshmijibi7622
@jayalekshmijibi7622 Жыл бұрын
അമ്മ മാതാവേ എന്റെ സഹോദരനും ഒരുജീവിത പക്കാളിയെ കണ്ടെത്തിതരണമേ
@lintajoy1112
@lintajoy1112 Жыл бұрын
ഈശോയെ ഞങ്ങളെ തൊടണമെ.,അനുഭവം തരണമെ....
@srjoeljose4245
@srjoeljose4245 Жыл бұрын
അമ്മേ എന്റെ സഹോദരിക്ക് അവളുടെ മകളെ പഠിപ്പിക്കാനുള്ള സാമ്പത്തിക മാർഗ്ഗം നല്‍കി അനുഗ്രഹിക്കണമെ.
@bindud3715
@bindud3715 25 күн бұрын
എന്റെ അമ്മേ വിശുദ്ധിയിൽ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ സഹായിക്കേണമേ എല്ലാ മാസ വും അമ്മയെ വന്നു കാണാൻ പ്രേഷിത പ്രവർത്തനം നടത്താൻ പ്രാർത്ഥിക്കുന്നു 🙏
@alicejob851
@alicejob851 Жыл бұрын
അമ്മേ എന്റെ മോൾടെ വിവാഹത്തിന്റെ തടസങ്ങൾ എല്ലാം നീക്കിത്തരേണമേ.. 🙏🙏🙏ഈ വർഷം തന്നെ നടത്തിത്തരേണമേ 🙏🙏🙏
@Jesus2000-9za
@Jesus2000-9za Жыл бұрын
അമ്മേ മാതാവേ ആന്റണി നിതിഷ് എന്നീ 30വയസ്സ് കഴിഞ്ഞ മക്കളെ സമർപ്പിക്കുന്നു അമ്മേ പ്രാർത്ഥിക്കണമേ
@jinirocha9841
@jinirocha9841 Жыл бұрын
അമ്മ മാതാവേ എന്റെ brother ന്റെ യും വിവാഹതടസ്സം മാറ്റി തരാൻ അമ്മ ഇടപെടണമേ.. അവനും എത്രയും പെട്ടെന്ന് വിവാഹം നടക്കുവാനും അവിടെ അമ്മയുടെ അടുക്കൽ സാക്ഷ്യം പറയുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏
@simihharidas3746
@simihharidas3746 Жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്കും എത്രയും പെട്ടെന്ന് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ അരുകിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ ഒരുക്കേണമേ
@THOMASTHOMAS-m9c
@THOMASTHOMAS-m9c 7 ай бұрын
അമ്മേ മാതാവേ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏
@cijohny203
@cijohny203 Жыл бұрын
അമ്മ മാതാവെ വിവാഹതടസമുള്ളതും 30 വയസിനു മേൽ പ്രായമുളള മക്കളെയും ജോലി കിട്ടിയിട്ട് വിവാഹം മതിയെന്നു വാശിപിടിക്കുന്ന മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@bscreations4240
@bscreations4240 Жыл бұрын
Amme ente makkale ammayude karangalil samarppikkunnu 🙏🙏🙏
@SB-xn5co
@SB-xn5co Жыл бұрын
അമ്മേ മാതാവേ ktet എക്സാമിൽ വിജയം നൽകണം ആമേൻ 🙏🙏🙏🙏🙏
@sheebavarghese172
@sheebavarghese172 Жыл бұрын
Amme മാതാവേ എൻ്റെ മകൾ നിമ്മി ക്ക് വേണ്ടി 🙏🙏
@jessyeaso9280
@jessyeaso9280 Жыл бұрын
അമ്മേ കൃപാസന മാതാവേ... നിരാശയിൽ ആയിരിക്കുന്ന എല്ലാവർക്കും പുതുജീവൻ ലഭിക്കാൻ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ ... 🤲🏻🤲🏻🤲🏻🔥🔥🔥
@anjuas3134
@anjuas3134 Жыл бұрын
Amme ammayude prethikshikaranthinte sthiram sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname amen🙏🙏🙏🕯🕯🕯🕯🕯
@bennabenna7652
@bennabenna7652 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ എടുത്താ ലോൺ മുടങ്ങാതെ അടക്കാൻ സഹായിക്കണമേ വാടക കെടുക്കാൻ അനുഗ്രഹിക്കണമേ
@sowmyanmanu925
@sowmyanmanu925 Жыл бұрын
Ammayude parshudhamaya altharayil vannu sakshyam parayanulla avasaram nalki anugrahikkaname. Ammen ❤❤❤
@mercyammafrancis2839
@mercyammafrancis2839 Жыл бұрын
അമ്മേ എന്റെ food allergy മാറ്റിതന്നതിനു വളരെ നന്ദി 🙏🙏കർത്താവിനു സ്തുതി 🙏🙏🙏
@allyally9341
@allyally9341 Жыл бұрын
അമ്മ മാതാവേ എന്റെ മാളൂന്റെയും കുഞ്ഞിന്റെയും പനി മാറ്റി കൊടുക്കണം മാതാവേ
@rejikuriakose7636
@rejikuriakose7636 Жыл бұрын
അമ്മേ മാതാവേ മകന് IELTS പരീക്ഷക്ക് PR score (7) നൽകി യേശു നാമത്തിൽ വിജയിപ്പിക്കണമേ😭😭😭😭😭🙏🙏🙏🙏🙏
@jessyalex9527
@jessyalex9527 Жыл бұрын
Amme kreupasanam mathave ente husband um sahodaranum thammilulla vazhzaku matti tharane.
@Beeran-dc3ko
@Beeran-dc3ko Жыл бұрын
❤❤❤❤❤
@adithyaprabhal8102
@adithyaprabhal8102 Жыл бұрын
🙏🏻🙏🏻
@FrancisKo-dh4lh
@FrancisKo-dh4lh Жыл бұрын
Amme Maathaave anugrahikename vivaaha praayamaaya ellaapen kuttikaleum ellaa aan kuttykaleum samarpikunnu ❤❤❤❤❤❤❤❤❤
@bindu5024
@bindu5024 Жыл бұрын
അമ്മേ എന്റെ സഹോദരന് വിദേശത്ത് പോകാൻ ശരിയാക്കി കൊടുക്കണേ എന്റെ തൊണ്ടയിലെ തടസ്സം മാറ്റണം
@b38donamathew68
@b38donamathew68 Жыл бұрын
Amme maathaave ente German B2 exam 4 module um not by merit but by your only GRACE pass aakkii tharanamee Ammeeeeee 💙💚🙏eni oru exam ezhuthaan edayakkallee💙 Ammeee🙏💚
@leenajose9103
@leenajose9103 Жыл бұрын
അമ്മേ കടമെല്ലാം കൊടുത്തു തീർക്കാൻ അമ്മ അനുഗ്രഹിക്കണം 🙏😢😢
@itsmejokutty9932
@itsmejokutty9932 Жыл бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതയെല്ലാ മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ😢 ആമേൻ
@gracygeorge7074
@gracygeorge7074 Жыл бұрын
അമ്മെ എന്റെ മോന്റെ placement പൂർത്തിയാകാൻ 'അമ്മ കൂടെ പോകാനേ നിന്റെ നില ചേലക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ . ബോധജ്ഞാനത്തിന്റെ സിംഹാസനമേ പഠിക്കാൻ വേണ്ട കൃപകൊടുക്കണേ
@pushpamary3063
@pushpamary3063 Жыл бұрын
🙏🌹ആമേൻ 🌹🙏മഹത്വ പൂർണയായ ദൈവ പുത്രാ 🙏🌹🙏ഈ വലിയ സാക്ഷ്യത്തെ 🙏ജോലി നഷ്ട്ടപ്പെട്ടു വിഷമിച്ചു കഴിയുന്ന മക്കൾക്കും 🙏വിവാഹ പ്രായം കഴിഞ്ഞിട്ടും 🙏വിവാഹം നടക്കാതെ നിരാശയിൽ കഴിയുന്ന എല്ലാ മക്കൾക്കും വേണ്ടി 🙏ഈ സാക്ഷ്യത്തെ ഞാൻ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏പരിശുദ്ധ അമ്മേ 🙏വിശുദ്ധ ഉടമ്പടി വഴി ഈ സഹോദരനും 🙏കുടുമ്പത്തിനും നൽകിയ 🙏പറഞ്ഞാൽ തീരാത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏പ്രത്യക്ഷീകരണത്തിന്റെ 🙏സാക്ഷീയായി ഈ കുടുമ്പത്തെ ഉയർത്തിയതിനും 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@prapanch28
@prapanch28 Жыл бұрын
Ente CA inter group 2 results august 31st akumpol varum... etu ente 1st attempt ah... ennikk ente 1st attemptil thanne pass akaname.. matave Jesus blessings and strength tharane.. only By Grace not by merit.. 240❤❤❤❤❤❤❤❤❤❤
@ajayamalini7585
@ajayamalini7585 Жыл бұрын
സഭയിലെ പ്രശ്നങൾ സമാധാനപരമായി പരിഹരിച്ചു തരുവാൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@AlbinSabu25
@AlbinSabu25 Жыл бұрын
കൃപാസനം മാതാവേ എനിക്ക് സ്കൗട്ട് എന്ന കോഴ്സ് നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@daisyjoseph3706
@daisyjoseph3706 Жыл бұрын
അമ്മേ മാറ്ഹാവേ എന്റെ മോനു exam പാസ്സാകുവാൻ നുള്ള അനുഗ്രഹം കൊടുക്കേണമേ 🙏🙏🙏
@anurenu8076
@anurenu8076 Жыл бұрын
അമ്മേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ....🙏🙏🙏
@antonypious3732
@antonypious3732 Жыл бұрын
അമ്മേ മാതാവേ, എന്റെ മകളുടെ ജീവിതത്തില്‍ അനുഗ്രഹം തരണേ. 🙏🙏🙏🙏🙏🙏🙏
@lissaroy238
@lissaroy238 Жыл бұрын
എന്റേയും മരുന്ന് വിശുദ്ധമായ ഉടമ്പടി വസ്തുക്കളാണ്. നന്ദിനന്ദി.....നന്ദി..'' ഈശോയേ.''''അമ്മേ. ---മാതാവേ....'
@saranya3713
@saranya3713 Жыл бұрын
അമ്മേ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏😥എനിക്ക് വേദന സഹിക്കാൻ വയ്യമ്മേ
@anumariyamanuel2967
@anumariyamanuel2967 Жыл бұрын
എന്റെ അമ്മേ എന്റെ ചേച്ചിയുടെ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെട്ടു അമ്മ ആഗ്രഹിക്കുന്നയത്‌പോലെ എല്ലാം ദൈവാനുഗ്രപ്രദമായി നടത്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@priyaroyroshan
@priyaroyroshan Жыл бұрын
ദൈവനാമ മഹത്വത്തിനായി എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം വരാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്നും നേടി തരണമേ 🙏
@sheelapaulpaul5169
@sheelapaulpaul5169 Жыл бұрын
😅🎉😊😂😢😅🎉
@annashiney4392
@annashiney4392 Жыл бұрын
🙏 പരിശുദ്ധ അമ്മ മംഗളകരമായ കാര്യങ്ങൾ എപ്പോഴും ചെയ്യുന്നു.ഈശോയ്ക്കും, പരിശുദ്ധ അമ്മയ്ക്കും നന്ദിയും, സ്തുതിയും അർപ്പിക്കന്നു🙏💙💐💮🌺🏵️
@LivjivJiz
@LivjivJiz Жыл бұрын
എനിക്കും എൻ്റെ കുടുംബത്തിനും പരിശുദ്ധ മാതാവ് കനിഞ്ഞു നൽകിയ അനുഗ്രഹത്തിന് സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു....അമ്മേ മാതാവേ സ്വസ്തി.
@shajiakm3999
@shajiakm3999 Жыл бұрын
അമ്മേ,29 നു ഞാൻ അമ്മേ കാണാൻ കൃപാസനത്തിൽ വരുമ്പോൾ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു ന്നു സാഷ്യം പറയണം എല്ലാവരും എനിക്കായി പ്രാർത്ഥിക്കുകയും ജോസഫ് അച്ഛനോടും പറയണം സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ എനിക്കു അമ്മയുടെ നാമം മഹത്വപെടുത്തുവാൻ കൃപാ തരണമേ 🙏🙏🙏🌹
@mollyjames2264
@mollyjames2264 Жыл бұрын
അമ്മ മാതാവേ എന്റെ ചേച്ചിയുടെ വീട് മേടിക്കാൻ അമ്മ ഇശോയോട് പറഞ്ഞു ആളെ അയച്ചു കൃപയാൽ അനുഗ്രഹിക്കണം 👏👏👏🙏🙏🙏
@86.379
@86.379 Жыл бұрын
എന്റെ ആങ്ങളമാരുടെ വിവാഹം നടത്തി തരണേ 🙏
@elsytomy1716
@elsytomy1716 Жыл бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത മക്കളെ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്ന സർവ്വ മക്കളെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ 🙏🙏🙏
@annievarghese9128
@annievarghese9128 Жыл бұрын
ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി
@anithachristopher7732
@anithachristopher7732 Жыл бұрын
ഉടമ്പടിയിലൂടെ എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ നൽകി 🙏🙏❤️❤️🥰🥰 എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏
@jijigeorge5551
@jijigeorge5551 Жыл бұрын
അമ്മേ എന്റെ ആശ്രയമേ 🙏🙏🙏എന്റെ നിയോഗങ്ങൾ തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@athulyasn-pj2ig
@athulyasn-pj2ig Жыл бұрын
അമ്മേ എന്നെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@anilkumar-go4ud
@anilkumar-go4ud Жыл бұрын
അമ്മ മാതാവേ ഞാൻ അമ്മയോട് പറഞ്ഞ രണ്ട് കാര്യങ്ങൾ സാധിച്ചു തരണേ അമ്മേ 🙏🙏🙏
@stephyakhil
@stephyakhil Жыл бұрын
അമ്മേ മാതാവേ ഈ വലിയ സാക്ഷ്യത്തിന് നന്ദി. വിശ്വാസം ഇരട്ടിയാക്കണമേ. നിയോഗങ്ങളിൽ ഇടപെടണമേ അമ്മേ ❤
@anuj4518
@anuj4518 Жыл бұрын
എൻ്റെ മകളുടെ പരീക്ഷ അടുത്തു വരികയാണെ, കാത്തോളണമെ, മാതാവെ, അവളുടെ മാനസിക പിരിമുറുക്കും മാറ്റണമെ, അമ്മ സഹായിക്കണേ
@breezzz__gurl
@breezzz__gurl Жыл бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏
@sheebajoshy8622
@sheebajoshy8622 Жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥിര വരുമാനം തരണമേ.
@bindur7919
@bindur7919 Жыл бұрын
ഇതേ അവസ്ഥയിൽ ഇരിക്കുന്ന ഞങ്ങളുടെമേലും കരുണയും കൃപയും നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള sancharimadhave മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@renjuraphel3146
@renjuraphel3146 Жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏
@minideepesh3229
@minideepesh3229 Жыл бұрын
അമ്മേ, Qatar visa തന്ന് അനുഗ്രഹിച്ചതിന് ഈശോ യ്ക്കും അമ്മയ്ക്കും കോടി കോടി നന്ദി ❤❤❤❤
@jeenakochumol7314
@jeenakochumol7314 Жыл бұрын
Amme mathave ante alla niyogangaludemelum karuna ayirikename amen 🙏 amme mathave sahayikename amen 🙏 hallelujah hallelujah hallelujah 🙏
@avanthikasandeep5902
@avanthikasandeep5902 Жыл бұрын
Amme parisudhamme Kripasanam prasadhavara mathave ente sahodharane orapathum varuthathe Anugrahikkane 🙏🏻🙏🏻🙏🏻🙏🏻🌹✝️
@valsalanair617
@valsalanair617 Жыл бұрын
Makkalillatha ella dempathimarwyum orthu prarthikunnu amme makkale kodethe anugrehikanne Amen 🙏🙏🙏🙏🙏🙏🙏🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@treesatd
@treesatd Жыл бұрын
Amme നന്ദി കൊടി നന്ദി ഇനിയും vy കല്ല്യേ മുത്തേ സഹോദരനെ കൃപാസന ത്തിലേക്ക് വിളിച്ചു കൊണ്ട് പൊക്കോ അമ്മേ ഉടമ്പടി യിൽ അവനെ കണ്ടാൽ മതി വേറൊന്നും അവനെ കാണാൻ ഇടയ്ക്കരുത്തേ 🌹❤️🙏🙏🌹
@eliasputhenparambil6705
@eliasputhenparambil6705 Жыл бұрын
Amme vivagha prayam kazhinju nilkkunna éllamakkaleyum anugrahikkaname amen🙏🙏🙏🌹🌹🌹
@Remya720
@Remya720 Жыл бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ഫസ്റ്റ് attempt തന്നെ oet, uk സ്കോർ തന്ന് അനുഗ്രഹിക്കണമേ.
@binupunnackaljacob8646
@binupunnackaljacob8646 Жыл бұрын
അമ്മേ മാതാവേ എന്റെ വിവാഹത്തിന്റെ തടസം മാറ്റി എനിക്ക് അനുയോജ്യയയായ ജിവിത പങ്ക്‌ ളിയെ തന്ന് എന്റെ വിവാഹം നടത്തി തരണമേ
@Anandhu-lo9hb
@Anandhu-lo9hb Жыл бұрын
അമ്മേ മാതാവേ ഒക്ടോബർ 28ആം തിയ്യതി നടക്കുന്ന അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@beenajoseph3188
@beenajoseph3188 Жыл бұрын
അമ്മേ ജോസിന്റെ മദ്യപാനത്തിൽ നിന്ന് മോചനം കൊടുക്കണമെന്ന്....... Amen
@alinas5430
@alinas5430 Жыл бұрын
അമ്മ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അമ്മാ നടത്തി തരണേ അമ്മേ🙏
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങളെയും നടത്തി തരണമേ 🙏🙏🙏
@jineshtrpulpally1072
@jineshtrpulpally1072 Жыл бұрын
അമ്മേ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഒരു അവസരം തരണം മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായാൽ ഞങ്ങൾ വന്ന് സാക്ഷ്യം പറഞ്ഞേക്കാം🙏🙏🙏
@mercythomas526
@mercythomas526 Жыл бұрын
മാതാവെ അമലിന്റെ വിവാഹം nadannukittuvan prarthikkunnu🙏🙏
@PrekhilashJAshokan
@PrekhilashJAshokan Жыл бұрын
Ente kreupasanam ammmaaa mathaveee🙏🙏🙏🙏🙏ave mariyaaa🙏🙏🙏ishoyeeee🙏🙏🙏... Epppoyum കൂടെ undakenama ente ammmaa mathaveeee🙏🙏🙏🙏🙏..
@thecollectivegoodbylinet8351
@thecollectivegoodbylinet8351 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ, പ്രസാദവര മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. മക്കളുടെ ഇടയിൽ ഇറങ്ങി വന്ന് സഹായം ചെയ്യുന്ന പരി അമ്മേ നന്ദി
@jaiseypt5303
@jaiseypt5303 Жыл бұрын
Amme case ready akki tharane good finish akki tharane 😊
@jaiseypt5303
@jaiseypt5303 Жыл бұрын
Poland chance ok akki tharane
@Avemariya07
@Avemariya07 11 ай бұрын
സമയ ചുരുക്കത്തിന്റെ മാതാവ് ഞങ്ങളുടെ സ്ഥലം വിൽക്കുവാ നും ഞങ്ങൾക്ക് ഒരു ഭവനം പണി യുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🕯️🕯️
@shajiakm3999
@shajiakm3999 Жыл бұрын
അമ്മേ, ഇന്ന് എനിക്കു തന്നാ വലിയ അനുഗ്രിഹത്തിന് അമ്മക്കും ഈശോ ക്കും ഒരാ ആയിരം സ്തുതിയും സ്തോത്രം വും, ഈ, രാത്രിയിൽ അമ്മയുടെ സാന്നിത്യം ഭവനത്തിൽ ഉണ്ടാകേണമേ 🙏🙏🙏🌹
@santisibichan403
@santisibichan403 Жыл бұрын
🎉🎉🎉🎉🎉
@Marianson
@Marianson Жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു, അമ്മയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളേണമേ ആമേൻ.. 🙏🥰 അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഞങ്ങളെ മാറ്റേണമേ 🙏❤️
@godsgrace7613
@godsgrace7613 Жыл бұрын
അമ്മ മാതാവേ ഉടമ്പടിയിൽ നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🌹🌹
@ammusivadas865
@ammusivadas865 Жыл бұрын
അമ്മേ വിവാഹം ആഗ്രഹിക്കുന്നത് പോലെ നടത്തേണമേ 🙏🏻🙏🏻
@Rajibiju297
@Rajibiju297 Жыл бұрын
അമ്മേ ഞങ്ങളുടെ പ്രമാണം ബാങ്കിൽ നിന്ന് എടുത്തു തരണമേ അമ്മേ ഞങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുവാൻ അനുവദിക്കരുതേ അമ്മേ😭😭😭😭😭
@leenajose9103
@leenajose9103 Жыл бұрын
അമ്മേ കടങ്ങൾ ഉള്ള മക്കളുടെയും രോഗങ്ങൾ ഉള്ളവരെയും അമ്മ ഒന്ന് നോക്കണേ ദുഃഖം മാറ്റി തരണേ
@jessypaulose9624
@jessypaulose9624 Жыл бұрын
യേശുവേ നന്ദി...മാതാവേ നന്ദി...യേശുവേ സ്തുതി..
@regeeshputhanveettil230
@regeeshputhanveettil230 Жыл бұрын
അമ്മേ മാതാവേ ഭവനമില്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കേണമേ
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@eliasputhenparambil6705
@eliasputhenparambil6705 Жыл бұрын
Amme ente sakala abharadhangalum ee papiyodu manassalivu thonnaname amen🙏🙏🙏😢😢😢
@sheebajoshy8622
@sheebajoshy8622 Жыл бұрын
അമ്മ മാതാവേ മനു മോന് നല്ല ഒരു ജോലി കൊടുക്കണമേ.
@rossy280
@rossy280 Жыл бұрын
അമ്മേ യേശുനാമത്തിൽ ഞങ്ങളുടെ ആധാരം നടത്താനുള്ള തടസ്സം മാറ്റിതരണേ കടഭാരം മാറ്റണെ
@jomoljose8573
@jomoljose8573 Жыл бұрын
അമ്മ മാതാവേ.... അനുഗ്രഹിക്കണമേ
@isha1602
@isha1602 Жыл бұрын
അമ്മേ രമ്യക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН