@@pradeeppramakrishnan എനിക്ക് തോന്നുന്നു ഇവരേക്കാൾ മേലെ... ഷാജൻ സകരിയ, ഉള്ളി സുര ആണ് ഇവരേക്കാൾ മുകളിൽ
@akbarjannath82467 ай бұрын
😅😅😅😅
@rajeshmodiyil23915 ай бұрын
@@SalinBabu9181സുഡാപ്പീ നിലപാട്😂
@thomaskm47932 жыл бұрын
"എരി തീയിൽ മണ്ണെണ്ണ ഒഴിക്കുന്ന പണിയാണ് സാബു ചേട്ടന്"...സൂപ്പർ
@Freeradical18129. Жыл бұрын
😂
@sajithss3476 Жыл бұрын
Peteol 😂😂
@അനിഷ്.പിആർ2 жыл бұрын
ആദ്യം കുറച്ച് അങ്ങോട്ട് ചിരി വന്നെങ്കിലും പിന്നീട് ആ ഇക്കയുടെ പരിഭ്രമം കണ്ടപ്പോൾ വിഷമം തോന്നി , നല്ല മനുഷ്യൻ
@kunchusshameer76642 жыл бұрын
പരിപാടി കഴിഞ്ഞു സമ്മാനം കൊടുത്തു അവർ പോയിട്ടും ചേട്ടന് കാര്യം മനസ്സിലായില്ല 😄😄😄😄പാവം 🥰🥰🥰
@bushrashareef14292 жыл бұрын
അയാൾക്ക് അറ്റാക്ക് ആവാത്തത് ഭാഗ്യം
@shemeershajahan18502 жыл бұрын
സാബു ചേട്ടൻ :അപ്പഴേ ഞാൻ പറഞ്ഞില്ലേ കാക്ക അകത്തു കേറ്റി ഇരുത്തല്ലേ എന്ന് 😄😄😄😄ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പൊളിച്ചു 😂😂
@jibinpunnuse19012 жыл бұрын
രാത്രി കിടന്നോണ്ട് ഫോണിൽ കാണുന്ന സുഖം. Tv കണ്ടാൽ കിട്ടില്ല
@abdulkadar29732 жыл бұрын
ഞാനും
@anuraj66202 жыл бұрын
കണ്ണുള്ളപ്പോൾ.... കണ്ണിന്റെ വിലയറിയില്ല.. 😜
@maluriyas2911 Жыл бұрын
Njanum inganado
@nisarokmon8290 Жыл бұрын
ഞാൻ tv കണ്ടിട്ട് കൊല്ലങ്ങളായി 😂😂
@ahmedfazil3365 Жыл бұрын
TV യോ,,, അതെന്താ 🤩
@jeevajohn13992 жыл бұрын
സെക്കന്റുകൾക്കിടയിൽ മാറ്റി മാറ്റി പറയുന്ന സാബുച്ചേട്ടനാണ് ഞങളുടെ ഹീറോ
@aaneeshh2 жыл бұрын
കയറ്റി ഇരുത്തേണ്ട ഒരു കാര്യവുമില്ല 😂😂😂😂😂 സാബു അണ്ണൻ വേറെ leavel
@abooami7462 жыл бұрын
ഇക്കാടെ മുഖം കാണാൻ വേണ്ടി ക്യാമറയുടെ മുന്നിൽ നിന്നും കൊല മാറ്റി പിടിച്ച അണിയറ പ്രവർത്തകനാണ് ഈ എപ്പിസോഡിലെ ഹീറോ 😄👌
@nisamudheen90212 жыл бұрын
എപ്പിസോഡ് വെയിറ്റ് ചെയ്ത് ഇരുന്നവർ വരു
@nileworld12 жыл бұрын
😁
@binoybaby81502 жыл бұрын
Valla panikum po bro
@ashkrizz2 жыл бұрын
@@binoybaby8150 😂😂😂
@shihabtuvvur2 жыл бұрын
ഒരിക്കലും വെയ്റ്റ് ചെയ്യാറില്ല വന്നാ കാണും
@shanfayis44702 жыл бұрын
@@binoybaby8150 😂😂😂
@Rbrr9132 жыл бұрын
സമ്മാനം കിട്ടിയിട്ടും ആ ചേട്ടന് കാര്യം എന്താണെന്നു ശരിക്കും പിടികിട്ടിയിട്ടില്ല😂. സാബുചേട്ടന്റെ റോൾ അടിപൊളി ആയി ചെയ്തു 👌
@brocodeweddings4671 Жыл бұрын
Same😊
@zillagodgaming72242 жыл бұрын
14:14 *കിളവൻ അതിന്റ ഇടയിൽ* 🤣🤣
@rakesh124rj2 жыл бұрын
ആ തലയിൽ കെട്ട് പണ്ടത്തെ ഓപ്പ് രാജ ആണെന്ന് തോന്നുന്നു 😆😆😆
@sajinsomarajan2 жыл бұрын
@@rakesh124rj രീതി കണ്ടിട്ട് ഉസ്താദ് ആണെന്ന് തോന്നുന്നു...
@akhilr18292 жыл бұрын
🤣🤣🤣🤣
@Subxinn7 ай бұрын
മാല ഉണ്ടൊന്ന് തപ്പി നോക്കിയത പാവം😢
@PRAVEENKUMAR-jw4xo3 ай бұрын
Kazapp...
@CinicutKL242 жыл бұрын
14:15 ആ സമയത്ത് ചേച്ചി ഒരു അടി കൊടുത്തിരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനെ
@nkyanbu42862 жыл бұрын
കിടുക്കാച്ചി എപ്പിസോഡ് എല്ലാവരും പൊളിച്ചു... ❤️🔥🔥🔥
@Unnikrishnanpp25712 жыл бұрын
അനിത ഫാൻസ് ഞങ്ങൾ 👍👍👍
@killadi8102 жыл бұрын
Prank ചെയ്തത് എന്ന് ഇത് വരെ മനസ്സിലാവാത്ത ചേട്ടന് ഇരിക്കട്ടെ ലൈക്ക്
@dddddryhg2 жыл бұрын
🤣🤣🤣🤣🤣😂😂😂😂😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣ഇതു പോലൊരു കൂട്ടപ്പൊരിച്ചിൽ എപ്പിസോഡ് ഇതു വരെ OH MY GOD ൽ കണ്ടിട്ടില്ല....അതിഗംഭീരം.. ✌️👌👍GREAT EPI....D .
@arunsivam71912 жыл бұрын
സാബു അണ്ണാ ആ mala ആ കടക്കാരന് ആദ്യമേ ആ കുട്ടി കൊടുക്കാമായിരുന്നു എന്നിട്ട് സൂക്ഷിക്കാൻ പറഞ്ഞാൽ മതിയായിരുന്നു... അങ്ങനെ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ...
@nizarudeenbaqavi32422 жыл бұрын
S
@shravanshahidh20072 жыл бұрын
അതെ, പരിപാടി എക്സ്ട്രീം ലെവൽ ആകുമായിരുന്നു
@christyyjohn9912 жыл бұрын
സമ്മാനം കൊടുത്തു കഴിഞ്ഞിട്ടും ലെ ചേട്ടൻ : ഇങ്ങേർ ആണ് വിളിച്ചു അകത്തു കയറ്റിയത് 😁
@jinithk56082 жыл бұрын
14:15 oru ikaka nice oru piditham Italo 😂😂
@shaness120 Жыл бұрын
Maala thuppunnath aayirikkum
@jinithk5608 Жыл бұрын
@@shaness120 but igana thapiyal jail kidakum
@Sujithnair0092 жыл бұрын
8:35 😂😂😂🤣 അതാണ് ഞാൻ ആദ്യമേ പറഞ്ഞത്
@AneeshaNayana2 жыл бұрын
12.58 ചേച്ചിടെ ചിരി പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣
@alfouzfousiya45932 жыл бұрын
കുത്തിത്തിരിപ്പുണ്ടാക്കാൻ Sabu chettan first😃😃😃
@thulaseedharanthulasi94232 жыл бұрын
പൊളിച്ചു.. അടിപൊളി എപ്പിസോഡ്.. അനിതമാഡം അപാര അഭിനയം.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം.. 🥰🥰🥰
@fayisafayisa28272 жыл бұрын
s
@ajashussain63612 жыл бұрын
പഴക്കൊല എടുത്ത് മുക്കമണ്ഡ അടിച്ചു തിരിക്കും 😂😂😂😂
@unnikrishnan93299 ай бұрын
ഇവരുടെ എല്ലാ സ്കിറ്റും super ആണ്, നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഇവർ ചിരിപ്പൂരത്തിലൂടെ ജനങ്ങളിൽ എത്തിക്കുന്നു🙏🌹🌹🌹ആശംസകൾ
@thetrackhacker3168 Жыл бұрын
ടീവിൽ പരുപാടി കാണുമ്പോഴും ലെ കൊച്ചേട്ടൻ : ദോ ലവനാണ് അകത്തു കേറ്റിയെ...!!
@nizarudeenbaqavi32422 жыл бұрын
14:14 ആ പ്രായമുള്ള ആൾ അനിതയുടെ ശരീരത്തിൽ തൊടുന്നു,😠😠😠
@truewords84422 жыл бұрын
ആ കള്ളക്കിളവ൯ ആളു കൊള്ളാമല്ലോ...😬😬😬😬
@swaajee2 жыл бұрын
കുറെ നാൾ കൂടി ഒരു അടിപൊളി എപ്പിസോഡ്. കോമഡി സിനിമ പോലെ, സൂപ്പർ ആക്ടിങ്.
@lathagopinath63342 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍കലക്കി
@sajikumartssajikumarts1732 Жыл бұрын
പാവം കടക്കാരൻ പേടിച്ചു കിളിപോയി 😄😄😄
@sreedharanp.p60802 жыл бұрын
പാവം അനിതേച്ചി കുറെ തെറി കേട്ടു അത് കേട്ടപ്പോൾ അനിതേച്ചിയുടെ മുഖം വല്ലാതെയായി അവസാനം ചേച്ചിയെ തെറി വിളിച്ച ആളെ കൊണ്ടു ഒരു soory പറയിക്കണമായിരുന്നു അനിതേച്ചി സാബുചേട്ടനെ പോലെ ഫ്രാൻസിസ്ചേട്ടനെ പോലെ നന്നായി പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് അഭിനന്ദനങ്ങൾ
@ansal10852 жыл бұрын
അതിന്റെ ഒരു ആവശ്യോം ഇല്ല.... ആ മനുഷ്യനെ പേടിപ്പിച്ചതിനു അവളാണ് സോറി പറയേണ്ടത്
@rashidrayanrashidrayan14042 жыл бұрын
പാവം ഇക്ക എന്താ നടന്നത് എന്ന് സമ്മാനം വാങ്ങിയപ്പോൾ പോലും മനസ്സിലായിട്ടില്ല തോന്നുന്നു 🤩😁
@Guns3592 жыл бұрын
എയർ ഇന്ത്യ യിൽ ക്യാബിൻ crew ആയിട്ടും ജോലിക്കിടയിൽ സമയം കണ്ടെത്തി അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടൻ .... Hats off ...
@naseernaskatoor13382 жыл бұрын
Koppu
@abdulrasheedk27202 жыл бұрын
😂😂😂
@baburaj592 Жыл бұрын
പൈലറ്റ് ആണ്
@manikuttanvs2167 Жыл бұрын
Eduthondu po sthiram comment
@jaseelmuhammad2 жыл бұрын
14:13 🤣🤣🤣
@VenuGopal-lr4le2 жыл бұрын
കാക്കക് ഇപ്പോഴും കത്തിയില്ല ഇപ്പോഴും പോലീസ് വരുമോ എന്ന് ഓർത്ത് പേടിച്ചിരിപ്പാകും 😜🤭🤣🤣
@ponnambeth4082 жыл бұрын
പാവം ചേട്ടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നെഞ്ചും തടവി വരുന്നത് കണ്ടപ്പോൾ സങ്കടം വന്നു, ഒരു നിഷ്കളങ്കൻ
@adarshp6973 Жыл бұрын
Aa chechide abhinayam thakarthu.comedy um slang um super 😀😀😀😀
@nasimayishabasheer52012 жыл бұрын
അങ്ങനെ നമ്മുടെ മാമായും വൈറലായി😄😄😄🤘🏻🤘🏻❤️❤️
@aneeshosm2 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ തോന്നിയില്ല സങ്കടമാണ് തോന്നിയത്
@AnilKumar-fn9mv2 жыл бұрын
നിങ്ങളുടെ കൂടെയുള്ള ചേച്ചി സൂപ്പർ അഭിനയം 👍
@പട്ടാളംപുരുഷു-ര6ര2 жыл бұрын
ടിവി യിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🔥😁 പറങ്ങാണ്ടിമുക്ക് പഞ്ചായത്തിൽ അഴിമതിയെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സാബു ചേട്ടനെ നീക്കിയ വിവരം അറിഞ്ഞു
@actor_____naveen2 жыл бұрын
Njn
@naveenprakash4922 жыл бұрын
👋
@rxweeler2stroke682 жыл бұрын
😀
@instalover72462 жыл бұрын
😲
@dudesir1372 жыл бұрын
🥰
@sultananujith26822 жыл бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡിലും പോസിറ്റീവ് മെസ്സേജ് മാത്രം കണ്ട ഞാൻ ഇതിൽ നെഗറ്റീവ് മെസ്സേജ് ആണ് ഉള്ളതെന്ന അഭിപ്രായക്കാരനാണ്. യഥാർത്ഥത്തിൽ സഹായത്തിന് അർഹതയുള്ളവരെപ്പോലും നിരാകരിക്കണം എന്ന സന്ദേശമാണ് ഈ എപ്പിസോഡ് നൽകുന്നത്. ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ അർഹരേയും അനർഹരെയും എങ്ങനെയാണ് തിരിച്ചറിയാൻ പറ്റുക?!!! പിന്നൊരു കോമഡി 14:15