അങ്ങനെ യുള്ള ഒരു മൃഗം ഉണ്ട് ഞാൻ രാത്രിയിൽ നേരിൽ കണ്ടിട്ടുണ്ട്..... പേര് ഇതാണെന്ന് അറിയില്ല... രാത്രി നേരം വൈകി ലൈറ്റ് ഇട്ട് വീടിന് വെളിയിൽ ഇറങ്ങിയതായിരുന്നു ഞാൻ.. ഞെട്ടി വീടിനകത്തേക്ക് ഓടി കയറി....പൂച്ചയെക്കാൾ അല്പം വലുത്... എന്നാൽ പട്ടിയോളം ഇല്ല.... രൂപം ഇപ്പോൾ പറഞ്ഞത് പോലെ തന്നെ....😂😂
@rahulks5162 Жыл бұрын
തനി നാട്ടിൻപുറത്തുകാരനായ അണ്ണൻറെ സംസാരം കേട്ടാൽ ചിരി വരും അണ്ണൻ സമ്മാനം കിട്ടിയാൽ സന്തോഷം
@ultraviolet7377 Жыл бұрын
കൂട്ടിനകത്തു നിന്നും വേഷം കെട്ടിയ ഒരാൾ ജീവിയായി പുറത്തുവന്നിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ... 😍😍😍
@prakasankandazhi8116 Жыл бұрын
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഇല്ലെങ്കിൽ ഹോം മൈ ഗോഡ് ഇല്ല 👍🏾
@priyamvadam.c12489 ай бұрын
ഉത്തരവാദിത്തമുള്ള നല്ല മനുഷ്യൻ 🥰🥰🥰
@sruthiss7187 Жыл бұрын
എൻ്റെ അങ്കിളിനെ ആണ് ഇന്ന് prank കിട്ടിയത് 😑
@RKN86 Жыл бұрын
തള്ളാണല്ലേ??
@vishnusneha4089 Жыл бұрын
എന്റെ അങ്കിൾ ആണ് കള്ളം പറയരുത്
@vijeeshth5766 Жыл бұрын
പ്രാകിക്കോ
@Athul-zn9ot Жыл бұрын
@@vishnusneha4089 Phaaa Nte peerappana athh
@thelonewolf8812 Жыл бұрын
Kallam paranjalundalo.. Enta chunk koottukaranta chathupoya appooppan anith..
@babumuthubabu7307 Жыл бұрын
എന്തായാലും ഈ എപ്പിസോഡ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരിന്നു 👌👌ചിരിച്ചു ഉപ്പാടുരി 😂😂
@JO-lf1th Жыл бұрын
chirich enth oori? oru below average episode enn parayam
@gafurb5160 Жыл бұрын
നിക്കർ ഊരിയില്ലല്ലോ ,
@nizarudeenbaqavi3242 Жыл бұрын
13:03 മുതലുള്ള ഡയലോഗ് പൊളി 🤣🤣
@abdulrasheedvp6807 Жыл бұрын
സൗത്താഫ്രിക്കൻ ഭാഷ പോളിച്ചു 😃😃😃🤣
@sreekanthmenon4899 Жыл бұрын
നല്ല ഒരു സെയിൽസ്മാൻ ആകാനുള്ള എല്ലാ കോളിറ്റിക്കും അയാൾക്ക് ഉണ്ട്.. പ്രൊഡക്റ്റിനെക്കുറിച്ച് വലിയ അറിവില്ല എങ്കിലും അറിയാത്ത പ്രൊഡക്റ്റിനെ മാർക്കറ്റ് ചെയ്യാനുള്ള കഴിവ് സമ്മതിയ്ക്കാതെ വയ്യ....😂🤣😂🤣😂
@പട്ടാളംപുരുഷു-ര6ര Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 😁 സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട നിലക്കൽ യൂണിറ്റ്
@coolstarjayaramannan6039 Жыл бұрын
ഞാൻ ❤
@kalamoolyam Жыл бұрын
😁
@തീവണ്ടിരാജപ്പൻ Жыл бұрын
🥰
@shinumathai7571 Жыл бұрын
🙋🙋
@surajrmg1723 Жыл бұрын
Kl 03 ❤
@nizarudeenbaqavi3242 Жыл бұрын
ഇന്ന് ഫൈനലായിട്ടും അർജൻ്റീനയുടെ റഫറി ഫ്രാൻസിച്ചേട്ടൻ പ്രേക്ഷകരെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം
@artique1045 Жыл бұрын
കൊണ്ടുപോടാ ചളി
@shrpzhithr3531 Жыл бұрын
തന്റെ പൈലറ്റ് ജോലി ഉപേക്ഷിച്ചു ഈ കോമഡി പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാങ്കോ ചേട്ടന് അഭിനന്ദനങ്ങൾ.. 🌹🌹
@AjasAbdulazeezofficial Жыл бұрын
Thumba yil rocket vikshepikkunna pani aanu...pilot license illaa
@shrpzhithr3531 Жыл бұрын
@@AjasAbdulazeezofficial 🤣😂
@erullak11 ай бұрын
Poda mireeeeerr....പൈലറ്റ് ജോലി ഉപേക്ഷിച്ച് ആരെങ്കിലും ഇതിൽ വരുമോടെ ക****...എന്തിനാണ് പാവത്തിനെ ഊക്കുന്നത്
@mansoorsalim3745 Жыл бұрын
പാങ്ങോട് മിലിറ്ററി ജോലിക്കാരനായിട്ടും ഇതിനൊക്കെ സമയം കണ്ടെത്തി നമ്മളെ ചിരിപ്പിക്കുന്ന.. ക്യാപ്റ്റൻ. പ്രൻസിസ് സാറിന് അഭിനന്ദനങ്ങൾ..
@jithums38559 ай бұрын
ചളി ചളി
@robbysg40 Жыл бұрын
FBI DIRECTOR ആയ ഫ്രാൻസിസ് അണ്ണന് ഇരിക്കട്ടെ ഒരു കുതിര പവർ ❤️
@akshayak6073 Жыл бұрын
Ithentha sambavam?
@Shefeer- Жыл бұрын
വിജിലൻസ് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്തിട്ടും ohh my god ൽ സഹകരിക്കുന്ന സാബു അണ്ണൻ... ഉയിർ
@vinod6996 Жыл бұрын
Really a great human. Hats off to his commitment
@arjunvs5069 Жыл бұрын
എലിയുടെ മുഖവും പുലിയുടെ ശരീരവും 😂😂😂
@Hamsterkombat2_24 Жыл бұрын
ന്യൂക്ലിയർ ഫിസിസിസ്റ്റായ ഫ്രാൻസിസ് ചേട്ടൻ ഒഴിവ് സമയങ്ങളിൽ ഇങ്ങനത്തെ പരുപാടികളിൽ പങ്കെടുത്തു സാധാ ജനങ്ങളെ സന്തോഷിപ്പിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്.
@Anna-kr5gn Жыл бұрын
Uumbikofuk
@akhilks8047 Жыл бұрын
ചിരിച്ചു ചിരിച്ചു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല
@bijuchakokattoorkattoor4875 Жыл бұрын
ചന്ദ്രയാൻ റോക്കറ്റ് നിർമ്മാണനത്തിൽ പ്രധാന പങ്കു വഹിച്ച ഫ്രാൻസിസ് ചേട്ടന് പ്രേക്ഷകരുടെ പേരിൽ അഭിനന്ദനങ്ങൾ 😍😍😍👍
@shamonshajassim Жыл бұрын
അവർ സംസാരിക്കുന്നതിന്റെ ഇടയിലെ മ്യൂസിക് ഒഴിവാക്കു എന്നാൽ ഒന്നുക്കൂടി ഉഷാറാവും ഈ പരിപാടി 🙏🙏🙏
@aromal1227 Жыл бұрын
താടി വളർത്തിയ ഫോറെസ്റ്റ് ഓഫിസർ 🤣
@anjuks583811 ай бұрын
എടേയ് ഞാൻ മരിച്ചുപോകുവെന്നു .... ഞാൻ ഓടാൻ പൊകയാനു.. 😂😂😂😂
@mohssinpkuttu829910 ай бұрын
😂😂😂
@josechristychristy3579 Жыл бұрын
എടെ തുറന്നു വിട്ടാൽ ഞാൻ മരിച്ചു പോകുമെന്ന്.. എന്ത് കഷ്ടം 😂😂😂😂😂😂😂😂😂👌🙏
@Ammoos125 Жыл бұрын
കുതിരവട്ടം ആശുപത്രിയിൽ സീനിയർ തൂപ്പുകാരനായി ജോലി ചെയ്യുന്ന പ്രാഞ്ചി ചേട്ടൻ.. 😘😘 അഭിനന്ദനങ്ങൾ
@renjithgopinath7501 Жыл бұрын
ആർജന്റിന ഫുട്ബോൾ ടീമിൽ നിന്ന് വിരമിച്ച സാബു ചേട്ടന് അഭിനന്ദനങ്ങൾ 🙏😂😂
@abdulkadar2973 Жыл бұрын
ന്യൂക്ലീർ റീസെർച് സ്റ്റേഷനിൽ സീനിയർ ന്യൂക്ലീർ scientist ആയ ഫ്രാൻസിസ് ചേട്ടന് എന്റെ അഭിവാദ്യങ്ങൾ... 🙂
@erullak11 ай бұрын
Poda miko
@abdulkadar2973 Жыл бұрын
ISRO ഇൽ സീനിയർ SCIENTIST ആയ ഫ്രാൻസിസ് ചേട്ടൻ... എന്റെ ഒരു കൂഥിരപ്പവൻ 😊
@melbinshiju6184 Жыл бұрын
😂
@moseskp1780 Жыл бұрын
pslv project ചെയ്ത ഫ്രാൻcis ne നമസ്കാരം
@baijukala9984 Жыл бұрын
ഫോറെസ്റ്റ് റെയ്ഞ്ചേ ഓഫിസർ ആയിട്ടും omy god എപ്പിസോഡിന് വേണ്ടി സമയം കണ്ടെത്തുന്ന സാബു അണ്ണന് ബിഗ് സല്യൂട്ട് 👍👍👍🙄🙄
@baijuthomasbaijuthomas614 Жыл бұрын
ആണോ ശരി ഓക്കേ
@sumeshbmc1360 Жыл бұрын
എൻ്റെ പൊന്നേ
@rejeevmohan8705 Жыл бұрын
Nirthi koode chali 🤷oru thavana ok Ella episodilum boranu
@ashrafpookatta4605 Жыл бұрын
യെന്ദ് മ....
@devil7291 Жыл бұрын
നിർത്താറായില്ലേ ഈ ചളി
@sandeeptvm5981 Жыл бұрын
ഇലവാങ്ക് 😁😁😂😂😂
@__fv__dm__f__gg1160 Жыл бұрын
O my god inu vendi waiting ayirunnu oru episode um miss akar illa atreyk real acting ann ivardeth
@reenajagan9681Ай бұрын
Nalla responsibility ulla paavam chettan
@sureshkumars.k-adio5706 Жыл бұрын
പാവം സത്യസന്ധൻ ആയ നിഷ് കളങ്കൻ ആയ തനി നാട്ടും പുറത്തു കാരൻ
@brobtog4049 Жыл бұрын
അവിടെ നിക്കുന്ന എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് 🤭🤭
@sidhusidhiksidhu4531 Жыл бұрын
Military jernal joli raji vechu e paripadik vanna sabu chettanu namovagam 🤞🏻😜
@BharatPadmaTv Жыл бұрын
സതേൺ റെയിൽവേ ഡിവിഷണൽ മാനേജരായ ഫ്രാങ്കോ ചേട്ടൻ ഈ പരിപാടിക്കു വേണ്ടി സമയം കണ്ടെത്തുന്നതിൽ സന്തോഷം /
@babumonthruth.ofthru1540 Жыл бұрын
ഫ്രാങ്കോ ചേട്ടൻന് റെയിൽവയിൽ ജോലികിട്ടിയോ 😄😄😄
@babumonthruth.ofthru1540 Жыл бұрын
ജില്ലാ കളക്ട്ടറായ
@soorajrs1106 Жыл бұрын
Sandhesh jhinghan poli acting
@SPINAZZOLA-h5h Жыл бұрын
🤣
@vishnuhamsadhwanimix4870 Жыл бұрын
Aa kootil enthanennu onnu koodu thurannu nokkan aagrahichavar like adikkoo......👍👍👍👍🤩🤩🤩😁😁😁
@rajeevanmethalaparabath7079 Жыл бұрын
Aduthakalathonnum ghan eghana Chirichittilla. Chirichu chirichu maduthu....O MY GOD SUPEAR THANNA ALIYAAA...
@Sarath_Subrahmanian Жыл бұрын
Francis chettanum Sabu chettan um super aanu.....😅
@georgecyril537 Жыл бұрын
😮super
@minniealex7907 Жыл бұрын
Oh my god ടീം prankmaayittu ഇനി നാട്ടിൽ ഇറങ്ങീട്ടു കാര്യമില്ല.എല്ലാവര്ക്കും നിങ്ങളെ അറിയാം.ഇനി TV ഇല്ലാത്ത കാട്ടിലാവട്ടെ ഷൂട്ടിംഗ്. ഹഹ ലാസ്റ്റിൽ ചേട്ടൻവന്നു bluetooth ഓൺ ചെയ്തു.ilavaankinte ഗർജനം 😂
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
ഓ മൈ ഗോഡ് കാണാത്ത ഒരാളെ പ്രാങ്ക് ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത് 😂😂😂
@KrishnaKumar-if1od Жыл бұрын
ക്ലൈമാക്സ് കുറച്ചു കൂടി നന്നായിരുന്നു എങ്കിൽ കലക്കിയേനെ 😄
@firoz1888 Жыл бұрын
Worth watch. …thanks for the team oh my god and especially nammale prank kittya chetan big thanks and respecting for this entertainment
@RKN86 Жыл бұрын
പെടുക്കാനും തമ്മസിക്കൂലല്ലോ...
@rashi7914 Жыл бұрын
നമ്മുടെ നാട്ടിൽ ഒലവാങ്ക് എന്ന് പറയും കാര്യം ഇതിന് ഒലക്കയുടെ നീളവും വങ്കന്റെ ബുദ്ധിയുമാണ് ഭയങ്കര ബുദ്ധിയാ 15അടിയോളം നീളം ഉണ്ടാവും
@sivadasantv765 Жыл бұрын
Good episode chirikkan kure undayirunnu
@ASH03ASH Жыл бұрын
സാബു ചേട്ടൻ അഴിഞ്ഞാടി 🤣🤣🤣🤣👌
@kunjuvlogs98 Жыл бұрын
0:34 ഒരാൾക്ക് പണികൊടുക്കാൻ ഇങ്ങനെ നിങ്ങളെ കോൺടാക്ട്😅
@KL01786 Жыл бұрын
വെള്ളാഞ്ചിറ സൂപ്പർ ഐ ആം വെള്ളാഞ്ചിറ ഫാൻ💯🙏
@muhammedmuhsin93729 ай бұрын
വാ വാ ഞാൻ അടിച്ച് തരാം നിനക്ക് 😂😂😂
@yellowrecipes8232 Жыл бұрын
Nishkalankanaya oru manushyan 👌paavam daivanugraham undakatte
@anuzzz2747 Жыл бұрын
ഫോറസ്റ്റ് ഗാർഡ് ജോലിക്കിടയിലും സമയം കണ്ടെത്തി വിഡിയോയിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് 👍🏻👍🏻👍🏻
@powerofmind9791 Жыл бұрын
ശരിക്കും വനംവകുപ്പിൽ ജോലിയുണ്ടോ പുള്ളിക്ക് ?
@Pradeep.E Жыл бұрын
തമാശയാണ്... 😃😃😃
@powerofmind9791 Жыл бұрын
@@Pradeep.E ok
@raks7389 Жыл бұрын
Innathe pranklthe randu chettanmarum pavangal😊
@തീവണ്ടിരാജപ്പൻ Жыл бұрын
അമരകണ്ടി പഞ്ചായത്ത് സെക്രട്ടറി ആയിട്ടും ഒഴിവ് സമയങ്ങളിൽ ജനങ്ങളെ സന്തോഷിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 🔥🥰
@പട്ടാളംപുരുഷു-ര6ര Жыл бұрын
🤣
@vipinm5769 Жыл бұрын
നിന്റെ അച്ഛൻ അല്ലെ അവിടെ പഞ്ചായത്തു പ്രസിഡന്റ്
@abdulrasheed5691 Жыл бұрын
ഈ പരിപാടിയിൽ പങ്കടുക്കാൻ വേണ്ടി പൈലറ്റ് ജോലി രാജിവെച്ച ഫ്രറാൻസീസ് ഏട്ടന്ന് അഭിനന്തനങ്ങൾ
@raneeshem8651 Жыл бұрын
പൈലറ്റ് അല്ല സൈന്റീസ്റ്റ് ആണ്
@binuck2021 Жыл бұрын
Argentina captain ayittum oh my God cheyyunna sabu annanu big salute
@syammh9778 Жыл бұрын
എന്തോന്നെടെ സാബു അണ്ണാ 🤣🤣കളതെ 😂😂😂🙏
@DreamManMedia Жыл бұрын
Eni telecast cheyum munpe. Koodinte munbagam koodi net ettu marakanammmm
@2023sep77 ай бұрын
അളിയൻ പൊളി... 😍😍😍
@sukumarannair3588 Жыл бұрын
ഇലവാങ്ങും ആഫ്രിക്കൻ ഭാഷയും. ആഫ്രിക്കയിൽ നിന്ന് ഒറ്റ ചാട്ടത്തിന് കേരളത്തിൽ എത്തി. 😜🥰കാണാത്ത പുള്ളിയുടെ വർണന 😀👌
@mohanraosapbi Жыл бұрын
Good episode......
@rosilygeorge775711 күн бұрын
ഒരുപാട് ചിരിച്ചു
@whitewings77 Жыл бұрын
എന്ത് വേഷം കെട്ടിയാലും ഷൂ മാറ്റത്തില്ല 😂😂
@prasanth-j1t Жыл бұрын
എല്ലാ സമ്മാനങ്ങളും ക്യാമറയിൽ കാണിക്കുന്ന ആ ചേട്ടന്റെ മനസ് ❤️
@neenusvchanel3367 Жыл бұрын
Polichuuuu❤️❤️❤️❤️❤️❤️
@arallu Жыл бұрын
😊
@vishnusneha4089 Жыл бұрын
ശരിക്കും ഫ്രാൻസിസ് ചേട്ടൻ റവന്യു ക്ലർക്ക് ആല്ലേ
@sajmedia1733 Жыл бұрын
ഫോറെസ്റ്റകാരനായി അഭിനയിക്കുമ്പോൾ മുടിയും താടിയും വളർത്താത്ത ഒരാൾ വേണമായിരുന്നു
@sidhusidheeque9664 Жыл бұрын
ഗുഡ് പ്രാങ്ക് 😄😄പാവം ചേട്ടൻ 🥰
@christyyjohn991 Жыл бұрын
11:10 വാ വാ ഞാൻ അടിച്ചു തരാ നിനക്ക് 🤣🤣
@Sudharsan.482 Жыл бұрын
ഇത് കലക്കി
@bijuvettiyar9282 Жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല 🥰🥰🥰
@sahanariyaz3732 Жыл бұрын
Adipoli chirichu chathu
@shyamandtechnology Жыл бұрын
എലവാങ്കു ഭയങ്കരം ആണ്
@leonsibin Жыл бұрын
ഭാഗ്യം... School bus ഫ്രാൻസിസ് ചേട്ടനെ ഒട്ടിച്ചു പോയേനെ ഇപ്പോൾ 🙏🙏🙏
@MADHURAM... Жыл бұрын
ഈ ചേട്ടന്റെ സംസാരം PC ജോർജ് പോലെ (തെറി ഇല്ല എന്ന് മാത്രം 😂)
@Shehinajj11 ай бұрын
Dysp ആയിട്ടും o may godinu സമയം കണ്ടെത്തുന്ന സാബു സാറിനു അഭിനന്ദനങ്ങൾ
@bindhujyothy3376 Жыл бұрын
Onninonnu Mecham Anu omy god Sunday akan kathirikkukayanu
@podiyammasunny3215 Жыл бұрын
Super chirichu maduthu
@rajeevrajeevnair2724 Жыл бұрын
പൊളിച്ചു 👍
@MADHURAM... Жыл бұрын
കൂട് പൊളിച്ചു ഒരു പൂച്ച പുറത്തു ചാടുന്നത് കാണിക്കാമായിരുന്നു..
@BabyThomas-s1o9 ай бұрын
സിനിമയിൽ പോലും ഇല്ലാത്ത അഭിനയം ഒറിജിനൽ അഭിനയം നമസ്കാരം
@Riyas_AbuDhabi Жыл бұрын
എലവാങ്ങു 😂😂 ച്ച് ബെജ്ജ 😂
@jijumohan6381 Жыл бұрын
Nice program
@sreejithryan-8471 Жыл бұрын
Nadinu arivu parangu kodukkanda alukal iganeyaya kanikkunnath sambhavam thamashayaaa .arivillathath thett alla bat ennatttum
@Anandtnair_Concern Жыл бұрын
നമ്മളെ സ്വന്തം വിജയ അണ്ണൻ
@santhoshtp5421 Жыл бұрын
Good
@Rajesh-eb9sb Жыл бұрын
പ്രേഗ്ഗാമിന്റെ നിലവാരം .. നിലനിർത്തണം.😊
@sudheeshkammatti4566 Жыл бұрын
Trivandrum കളക്ടർ ആയിരുന്നിട്ടും ഈ പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടന് ആദരാഞ്ജലികൾ
@vineethak3298 Жыл бұрын
അതിനുള്ളിൽ ശരിക്കും എന്താ
@catchme2119 Жыл бұрын
Thadiyum mudiyum valarthiya forest officer
@akhilpaulose8363 Жыл бұрын
He's nice guy
@misfalapearl7038 Жыл бұрын
Pwoli👏👏👏
@NandakumarJNair32 Жыл бұрын
ഇവിടെ പറഞ്ഞ, അലവാങ് കഴിച്ചിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ ?