പൊട്ടിതകർന്ന പ്രാങ്ക് | Spicy Noodles Challenge Prank | Alice Christy

  Рет қаралды 351,186

Alice Christy

Alice Christy

Күн бұрын

Hi friends actress alice christy here, today sharing prank video on spicy noodles challenge with you all. Hope you guys like this spicy noodles eating challenge which is a prank. Please watch more couple vlogs in my youtube channel and comment your feedbacks. Also, thank you all for your support and love,
__________________________________________________ __________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 394
@priyasudheesh4661
@priyasudheesh4661 2 жыл бұрын
ഈ vlog ഇൽ എനിക്ക് ഏറ്റവും ഇഷ്ടമായത്...prank ആണ് എന്നറിയാതെ ഭാര്യ ഉണ്ടാക്കിയ food മോശമാണെന്നു നാട്ടുകാർ അറിയാതിരിക്കാൻ expression control ചെയ്ത sajin noodles കഴിച്ചപ്പോലുള്ള ആ നോട്ടം n ചെറു പുഞ്ചിരി ആണ് 🥰🥰🥰🥰🥰🥰
@anjaliarun4341
@anjaliarun4341 2 жыл бұрын
നല്ല മനോഹരമായ പ്രാങ്ക്😂ഇനിയും ഉണ്ടോ ഇത് പോലെ,സജിൻ😂😂😍എഡിറ്റിംഗ് പൊളി👍👍😊ആലിസ്😍😍അടുത്ത വെറയ്റ്റി വീഡിയോയ്ക്കായ് കട്ട വെയിറ്റിംഗ്😍
@tintushanilshanil9447
@tintushanilshanil9447 2 жыл бұрын
നിങ്ങൾ എന്നും പ്രിയപ്പെട്ടവർ... എന്തു ചെയ്താലും ബോറടിപ്പിക്കില്ല.. welldone mr പെരേര വെൽഡൺ 😎👍👏
@AliceChristyy
@AliceChristyy 2 жыл бұрын
☺️
@ramzeena_ramsu_official7156
@ramzeena_ramsu_official7156 2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
@rushiranurichu9763
@rushiranurichu9763 2 жыл бұрын
എല്ലാ ചാനലിലും same cmnt🤭😂
@jincydelin8459
@jincydelin8459 2 жыл бұрын
Yaaa
@ziyaaysha8249
@ziyaaysha8249 2 жыл бұрын
✔️💯✔️💯hajar
@ashokanashokantb1662
@ashokanashokantb1662 2 жыл бұрын
Mee
@sandravjd4154
@sandravjd4154 2 жыл бұрын
Yenga pathalum nee😂🤦‍♀️
@GopikaVSGopikavs
@GopikaVSGopikavs 2 жыл бұрын
ചേച്ചി ചേട്ടന് കൊടുത്ത പണി ചേച്ചിക്ക് തന്നെ തിരിച്ചു കിട്ടി. പാവം ആലിസ് ചേച്ചി എരിയുന്നു. പോട്ടെ ചേച്ചി. സജിൻ ചേട്ടൻ രക്ഷപെട്ടു 🤩🥰😍
@exploringshuhaib293
@exploringshuhaib293 2 жыл бұрын
ചേച്ചിയും ചേട്ടനും തകർക്കുവാണല്ലോ ✨️
@hafsafais2823
@hafsafais2823 2 жыл бұрын
പ്രാങ്ക് വീഡിയോ 👌👌 എത്ര മനോഹരമായ ആചാരങ്ങൾ ലെ ആലിസ് സജിൻ ചേട്ടനെ പ്രാങ്കാൻ പോയി എട്ടിന്റെ പണി വേടിച്ചു നിങ്ങളെ വീഡിയോസ് കാണുമ്പഴേ ഓടി വരുന്നതാ കുറച്ച് വൈകി പോയി എന്തായാലും പ്രാങ്ക് പൊളിച്ചു👌👌♥️♥️😂😂
@nusirinfarhath8289
@nusirinfarhath8289 2 жыл бұрын
പ്രാങ്ക് അടിപൊളി ആയിരുന്നു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣
@jazwasworld4754
@jazwasworld4754 2 жыл бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍നിങ്ങൾ രണ്ടാളും pwioli ആണ്
@AliceChristyy
@AliceChristyy 2 жыл бұрын
Thank you
@gloryansal7088
@gloryansal7088 2 жыл бұрын
Njyan unddey...katta fan aaaneyy😀
@jazwasworld4754
@jazwasworld4754 2 жыл бұрын
@@gloryansal7088 👍👍👍
@fasiluroushifasiluroushi4239
@fasiluroushifasiluroushi4239 2 жыл бұрын
Chechi...... Chechi noodils kazhikkunnathu kandappol ചിരി nirthan pattunnilla. 😂😂🤣😂enthayalum prank sooper. ഇനിയും ഇതുപോലുള്ള prank പ്രതീക്ഷിക്കുന്നു 😊
@sunithans9646
@sunithans9646 2 жыл бұрын
വാ നമുക്ക് പുറത്തുപോയിട്ട് വരാം. ഇതിനു ഏറു കൊള്ളാനുണ്ട് കുറച്ചു. അത് പൊളിച്ചു സജിനെ.. 👌👌👌😂😂😂😂
@shabnafahad4105
@shabnafahad4105 2 жыл бұрын
രണ്ടാളും സൂപ്പർ ആണ്. വളെരെ ഇഷ്ടമാണ്. 👍👍👍വെയ്റ്റിംഗ് ആണ് നിങ്ങളെ വീഡിയോ കാണാൻ
@delna1203
@delna1203 2 жыл бұрын
Achooda prank cheatipoyoo😅 sarulla next time set akkam🥰🤩
@saadviskingdom
@saadviskingdom 2 жыл бұрын
Hello, enganne ഉണ്ടായിരുന്നു സ്പൈസി noodles 😉😉 video was super ❤️❤️
@josniyabibin8905
@josniyabibin8905 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയ്ക്ക് വേണ്ടിയും വെയിറ്റിംഗ് ആണ്. Powlichu. 🥰❤💖
@r.sakashammu5415
@r.sakashammu5415 2 жыл бұрын
ഹായ് പ്രാങ്ക് വീഡിയോ കൊള്ളാം നിങ്ങൾ തെരഞ്ഞെടുക്കുന്ന കണ്ടൻറ് ഇഷ്ടമാണ് 👌👌♥️♥️♥️
@ajaiiy8
@ajaiiy8 2 жыл бұрын
പണി കൊടുക്കാൻ പോയിട്ട് വാങ്ങി കൂട്ടി അല്ലെ അത്രയും എരിവ് ഉണ്ടായിരുന്നോ സൂപ്പർ ആയിരുന്നു വിഡിയോ 🥰🥰🥰💕💕💕💞💗💗💗💗
@snehajustin2695
@snehajustin2695 2 жыл бұрын
Chechikku kazhikkan kodukkunnath adipoli annu chechi chirikkathe pidichu ninnum chettan aduthu spr 😍😍
@princymanu7981
@princymanu7981 2 жыл бұрын
Chechi njan new subscriber anu😍😍 oru rakshayum ellato chechiyum chettanum poliyanu..😍😍
@AliceChristyy
@AliceChristyy 2 жыл бұрын
Tha ks a alottt
@princymanu7981
@princymanu7981 2 жыл бұрын
Wonderla episode kandu fan aye😍😍
@rajith66
@rajith66 2 жыл бұрын
ഹണിമൂണായാലും പ്രാങ്കായാലും ഞങ്ങൾക്ക് ചിരിക്കാനുള്ള വകയുണ്ടാകും 🤣🤣
@unniyettan7222
@unniyettan7222 2 жыл бұрын
Hahahahahahaha 🤭🙈😀😀😀😀😀😀😀..Njanghalude cherukkante aduth kalichaal dhe ingane aayirikkum.....adipoli..chirichu chath njan....Sajin💪❤️😍
@shibilazzzz3420
@shibilazzzz3420 Жыл бұрын
Ith sheetal elzayude videoyil kandirunnu....enthayalum kollam✌️✌️✌️
@sana4741
@sana4741 2 жыл бұрын
Alice nalla prank aayirunnu chirich chirich chaththu 👌👌👌
@anu8203
@anu8203 2 жыл бұрын
Chechi erivu kazhikkumbol thanuthath kazhichal erivu koodathe ollu athilum nallath sugar vaayil ittal madhi😍😍anyway ith eppo aarkkulla prank aanenna oru doubt 😂😂😂Pvm chechi 😢
@anki933
@anki933 2 жыл бұрын
പണി കൊടുക്കാൻ പോയിട്ട്... 😆തിരിച്ചു വാങ്ങി😅😂
@lekshmimahesh5797
@lekshmimahesh5797 2 жыл бұрын
Potte chechy pani palipoyi allee😂😂😂😂 chettan nalla cool ayi irikkunnu✨️😂
@rushiranurichu9763
@rushiranurichu9763 2 жыл бұрын
ഇച്ചായൻ കഴിപ്പിച്ചേ കണ്ടേപ്പോ... അയ്യോ.... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣
@rafshanarafshana7840
@rafshanarafshana7840 2 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@akashbiju8223
@akashbiju8223 2 жыл бұрын
Kollam prank thirinju kothiyo sajinte chiri kandittu ethu nerathe ariyarunnu ennu thonunnu randuperum koodi njangale aano prankiyathu
@rajitharajitharaji9534
@rajitharajitharaji9534 2 жыл бұрын
Pavam chechi, ettanoru panikodukkan nokkithaa itharem pretheeshichilla,alle?spr ,randalum powliya 😂😂😂😂
@shibukb7732
@shibukb7732 2 жыл бұрын
Chechii enik chechidee ellaaa videosss isttaaa chechine enikk bhayankara istaaa❤❤❤
@bavubanu3069
@bavubanu3069 2 жыл бұрын
Enthokkayrnnu... sajinte expression kanaannu vijarichappoo full comedy ayi aayipoyi😂 chechide 😭😭😭
@AliceChristyy
@AliceChristyy 2 жыл бұрын
🥹🥹🥹🥹
@safurockzz754
@safurockzz754 2 жыл бұрын
Sprrrrr adipwoli 😍😜,pavam thonnitto
@pramishaumeshpramishaumesh5647
@pramishaumeshpramishaumesh5647 2 жыл бұрын
🤣🤣🤣🤣😂😂😂😂😂😭😭😭polichu echaya.... 👌👌👌echayande nottam 👌👌👌👌
@thesnibasheer6851
@thesnibasheer6851 2 жыл бұрын
ചേച്ചി........ വല്ലാത്തൊരു prank ayi poyallo..... Oru hi parayu.... Pls
@achunavas7584
@achunavas7584 2 жыл бұрын
Chechiii chettanzzz.... Wyting aayirunnu new vlog kaanan🥰
@harshaachu8598
@harshaachu8598 2 жыл бұрын
Pavam chechi 😂😂😂😂😂🤣🤣🤣🤣ettan nalla sugathil irikka 🤣🤣🤣🤣
@sikharavindran9804
@sikharavindran9804 2 жыл бұрын
Clr koodi poe avide thakarnnu ee prank.....athum sajineyanu prank cheyyan poyennu Alice ntha maranne.... 😄
@shibinamannathani7664
@shibinamannathani7664 2 жыл бұрын
Njan ningalude videos ellam kanarund enikku orupadu ishttamulla randu couples aanu ningal randalum superanu daivam ningale anugrehikkatte 😍🥰🙏
@anjana.s7891
@anjana.s7891 2 жыл бұрын
Pwolli Chechikuttyy ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@leenaraju5397
@leenaraju5397 2 жыл бұрын
പൊളി
@__-rm1kj
@__-rm1kj 2 жыл бұрын
Pwli aaan ningl...cute couples😍😍
@aleenatreesap534
@aleenatreesap534 2 жыл бұрын
😂😂😂😂 bagyom itonnum set ilek kondvaraanjath..nanum oru era aayene 😂🙏
@afeefab5991
@afeefab5991 2 жыл бұрын
Malu chechiyano
@princejoseph766
@princejoseph766 2 жыл бұрын
Poliiii❤️chechi killi poyiiiii😂😂😂😀😀
@seenaajayan4182
@seenaajayan4182 2 жыл бұрын
Pavam Alice ❤️😭
@Student-736
@Student-736 2 жыл бұрын
Prank poli😂
@shebabincy7395
@shebabincy7395 2 жыл бұрын
മുക്കുമുട്ടുന്നെ തിന്നുന്ന ഹിന്ദി ക്കാരി 😂😂😂😂😂
@nakshathra_raj21
@nakshathra_raj21 2 жыл бұрын
Polichallo randuperum.Chettan nerathe manasilaakiiyathanenn thonnunnu.nthayalum kollam super
@jintumanu0123
@jintumanu0123 2 жыл бұрын
Ichayanoode vendaayirunnu😁😁...serikkum aara prank aayath
@sumiayyoob8372
@sumiayyoob8372 2 жыл бұрын
😘😘😘😘😂😂😂 Ayyo pavam Chechi...
@bineeshababurajan7820
@bineeshababurajan7820 2 жыл бұрын
Ini prank cheyyuoo chechii 😂😂
@varshanandhan5535
@varshanandhan5535 2 жыл бұрын
ഇനി ചേച്ചി ജന്മത്തിൽ പ്രാങ്ക് പോയിട്ട് പ്രാ പോലും ചെയ്യില്ല 🤣🤣🤣.... വയറൊക്കെ അവുടെ തന്നെ ഉണ്ടല്ലോ അല്ലെ 😂😂....
@remyaprasad
@remyaprasad 2 жыл бұрын
Super ഇനി ഒരു കാര്യം ചോദിക്കട്ടെ പ്രിയ മോൾ നന്നായി cake ഉണ്ടാക്കുമല്ലേ അതുപോലെ ആലീസിന് cake ഉണ്ടാകാൻ അറിയാമോ അറിയാമെങ്കിൽ ഒരു cake ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@souparnikam6067
@souparnikam6067 2 жыл бұрын
Chechii.... Alice chechi poliyaaa...🤣
@hanna553
@hanna553 2 жыл бұрын
Nalla prank ayirunnu chechi😂✌️
@AliceChristyy
@AliceChristyy 2 жыл бұрын
Ayyada 😂🥰
@foreever433
@foreever433 2 жыл бұрын
Prank cheyithitt sajin chettante mugathu oru expression vannilla athu koodi chechi ittu expression Chechi prankithu ariyandu video nte munill chechinte cookina kuttam paraysndu nikkan expression marachu vecha chettan annu hero
@cr7arathakan740
@cr7arathakan740 2 жыл бұрын
Cheeda cheetan video oranm polum miss chayrila nigal pwoli ah ❤️❤️❤️❤️❤️
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much dear
@minnus9619
@minnus9619 2 жыл бұрын
Spr....adipoli..😂😂😂😛😛
@manikandankrishna8644
@manikandankrishna8644 2 жыл бұрын
prank pali.alle sarmilla aduthatavana sariyakam ...😁😁😁
@keerthikannan3028
@keerthikannan3028 2 жыл бұрын
Prank koduthath sajinu. Pakshe pani kittiyath alicinu🤣
@AliceChristyy
@AliceChristyy 2 жыл бұрын
Ya
@gloryansal7088
@gloryansal7088 2 жыл бұрын
Njyan chirichu chathu... paavam Alice😂
@shinik5652
@shinik5652 2 жыл бұрын
തിരിച്ചടി കിട്ടി 😂
@nandananandana9205
@nandananandana9205 2 жыл бұрын
Chechi oru day in my life video cheyyuuuuuuu please please 🙏🙏
@preethipurusoth
@preethipurusoth 2 жыл бұрын
Nice da video all are ossum da vellachi❤️
@helnasoji6367
@helnasoji6367 2 жыл бұрын
Pavam chechi..pett poyi😂
@rishanajasmine2754
@rishanajasmine2754 2 жыл бұрын
Net Ella WiFi anu ennalum first nokunnath ningale randalum vannkonna👍😘
@sannasworld9706
@sannasworld9706 2 жыл бұрын
ningal randuperum koodi ulla video kanaan nalla rasama super prank
@TechyDeskMalayalam
@TechyDeskMalayalam 2 жыл бұрын
ഇനി സ്നേഹത്തോടെ എന്ത് കൊണ്ട് തന്നാലും ആദ്യം മറ്റേ ആളെ കൊണ്ട് കഴിപ്പിച്ചിട്ടേ സ്വന്തം ആയി കഴിക്കാവൂ.. 😬
@AbdulLatheef-pl6he
@AbdulLatheef-pl6he 2 жыл бұрын
Enthaa vijarichu molee aa thalelu. Nirachum bhudhiywq
@anithakumari7085
@anithakumari7085 2 жыл бұрын
Prank polichu👍👌😁😁😁😂😂
@meenashirahul7105
@meenashirahul7105 2 жыл бұрын
Vadi koduthu adi vaggichu alice chechi😅😅😅🤣🤣🤣🤣
@hfzjml5059
@hfzjml5059 2 жыл бұрын
പണ്ടാരം.. ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Ramxu_Official
@Ramxu_Official 2 жыл бұрын
Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍👍🔥🔥🔥
@nishanishabinu9945
@nishanishabinu9945 2 жыл бұрын
Undo enno kollam njan ella videos kanum😉
@roshnirajan1177
@roshnirajan1177 2 жыл бұрын
Supper... video 😍😂😂
@Sreeresmi511
@Sreeresmi511 2 жыл бұрын
സൂപ്പർ ❤🥰
@irfanirfuhanamol3853
@irfanirfuhanamol3853 2 жыл бұрын
Ende mutheee vayyaattoo ini chirikkaan..
@rajir9200
@rajir9200 2 жыл бұрын
പൊളി രണ്ടാളും
@vyshnavisunilkumar1501
@vyshnavisunilkumar1501 2 жыл бұрын
Chechikk verenthenghilum reethiyil prank nokkiyaporayirunno pavam 🥵🥵🥵pani koduthitt thirich kitty🤭🤭🤭🤭
@NiyasTechy
@NiyasTechy 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് guyz💞😍
@annmariasiby4489
@annmariasiby4489 2 жыл бұрын
Me
@nakshathra_raj21
@nakshathra_raj21 2 жыл бұрын
Me
@SonyJayesh
@SonyJayesh 2 жыл бұрын
chechy mrs hiler serialinu vendi use cheeyunna kurtis kanikkane. Pls. Next video kurti collection cheeyavo??
@vloglover4462
@vloglover4462 2 жыл бұрын
നിങ്ങളുടെ വീഡിയോക് എന്നും വെയിറ്റ് ചെയ്യും ഇ വീഡിയോ സൂപ്പർ 😘😘😘
@lathaob8661
@lathaob8661 2 жыл бұрын
പാവം എന്റെ സിജിമോൻ പാവത്തിനെ പറ്റി കേണ്ട ആലീസ് കുട്ടി തന്നെ കഴിക്കേണ്ടി വന്നില്ലേ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാതെ നല്ല വീഡിയോകൾ ഇടുക രണ്ടുപേരും സന്തോഷമായി ഇരിക്കുക സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@jijothomas3641
@jijothomas3641 2 жыл бұрын
Prank adipoli 👍👍
@celebratewithanu.5749
@celebratewithanu.5749 2 жыл бұрын
Your vedios are always superb...... Idakku products parichayappedutharundallo..... Try RENEE madness ph stick for lips
@MMuthalal
@MMuthalal 2 жыл бұрын
Sherikkum pranki😄😄😄😄
@AliceChristyy
@AliceChristyy 2 жыл бұрын
Hahaha
@Chinnu-hm6kw
@Chinnu-hm6kw 2 жыл бұрын
Super vediyo😍👌👌👌🤣🤣
@varshavinod764
@varshavinod764 2 жыл бұрын
𝐀𝐝𝐢𝐩𝐨𝐰𝐥𝐢𝐢 𝐩𝐫𝐧𝐤𝐤😂😂𝐩𝐚𝐯𝐚𝐦 𝐜𝐡𝐞𝐜𝐡𝐢𝐢𝐢🤭
@SonyJayesh
@SonyJayesh 2 жыл бұрын
Very comedy videooo💜😅😅😅
@sujinthomas603
@sujinthomas603 2 жыл бұрын
Super vlog
@sarammaalias346
@sarammaalias346 2 жыл бұрын
അടിപൊളി ❤❤❤
@jincyshaiju8252
@jincyshaiju8252 2 жыл бұрын
അടിപൊളി 😍😆😆😆😆
@jayasreen2915
@jayasreen2915 2 жыл бұрын
Adh super sajineaa... Pavam alece...
@greeshmagreeshu5068
@greeshmagreeshu5068 2 жыл бұрын
Prank kodukkan vanna aalude avastha 😆😆😆👌.
@jintumanu0123
@jintumanu0123 2 жыл бұрын
Adipwoliiii😉😉😀😀😀
@shibukb7732
@shibukb7732 2 жыл бұрын
chechinee istaa mullavarr likee cheyy❤
@meenuzvaigavlog2624
@meenuzvaigavlog2624 2 жыл бұрын
Love you both🥰
@aryaanand3005
@aryaanand3005 2 жыл бұрын
Chettayio eni prnk chynm😜😍chechi neee😆
@bijithasivan1988
@bijithasivan1988 2 жыл бұрын
Thirich prank ayalle super nigal randu perum
@sinisiniraleesh9466
@sinisiniraleesh9466 2 жыл бұрын
Adi poli ,😁😀
@jintumanu0123
@jintumanu0123 2 жыл бұрын
Firsttttt😍😍😍😍😍
@varunprasad8142
@varunprasad8142 2 жыл бұрын
Prank powlichuuuu
@Mubeena._mubi
@Mubeena._mubi 2 жыл бұрын
ആലീസ് ചേച്ചിയെ കാണുമ്പോ അമ്പിളി മൂവിയിലെ തൻവി റാമിനെ പോലെ ഉണ്ട് 😍😍
@sairanazeer7050
@sairanazeer7050 2 жыл бұрын
Please shoot alice prank video
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 691 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1 МЛН
Oru Adipoli Day 🥰🥰 @jubibazivlogs
19:16
jubi Bazi vlogs
Рет қаралды 29 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН