വല്ലാത്ത പാട്ട്😢, അയ്യപ്പന്റെ പാട്ടിലൂടെ ഒരു തരം വികാരത്തിൽ മുഴുകി പോയി.
@attapputhangalpm50698 ай бұрын
Ayyapa (❤️👍❤️)
@sainulabidphygicart128711 ай бұрын
ഹായ് അയ്യപ്പാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്. നന്നായി പാടി Excellent❤ നല്ല ശബ്ദമാണ്, and very good ഓർക്കസ്ട്ര ❤ വിശകലനങ്ങളും, വിമർശനങ്ങളും +ve ആക്കി നന്നാക്കുക. എല്ലാം നല്ലതിനാണ്❤❤❤
@OliyilShamsudheen-xj5by Жыл бұрын
അയ്യപ്പൻ നല്ല രീതിയിൽ പാടി തകർത്ത്... നല്ല ഉയരങ്ങളിൽ എത്താൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും...
@jollydavis7371 Жыл бұрын
👏👏 അയ്യപ്പൻ പൊട്ടി കരയിപ്പിച്ചു ❤️💚 മനോഹര ഗാനം സൂപ്പർ🙏🏻👏👍
@ummerummerkc4796 Жыл бұрын
❤
@ayyappan_vs Жыл бұрын
🥰
@bushramuhammed1045 Жыл бұрын
സൂപ്പറായിട്ടുണ്ട് അയ്യപ്പ നല്ല ഫീലുണ്ടായിരുന്നു
@safiyapennu-xe4tt10 ай бұрын
ഭർത്താക്കന്മാർ മരിച്ചവർ ഈ പാട്ട് കേട്ടാൽ എന്തായാലും കരയും മോനെ നന്നായിട്ട് പാടിയിട്ടുണ്ട് 7:09
@prakasano4415 Жыл бұрын
മനസ്സിൽ വേർപാടിന്റെ ദുഃഖ ത്തിനു ആക്കേം കൂട്ടുന്ന സംഗീതം വരികൾ അർത്ഥവത്തായ എഴുതിയ പി ഭാസ്കരൻ മനസ്സിനെ പിടിച്ചുലകുന്നു അയ്യപ്പൻ
@shaji_c_subbayyan10 ай бұрын
നല്ല selection 👌🏻ഭാസ്കരൻ sir ന്റെ വരികൾ നിറം വെച്ചു പാടി തകർത്തു ഭാവം വിടാതെ തന്നെ. എല്ലാരും പിറകെ ഓടി. ജഡ്ജസ് ന്റെ നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ടു പോവുക. Torch ആണത്. Keep it up 💪🏻👍🏻👍🏻👍🏻👍🏻👍🏻🌹❤
@Sharu201 Жыл бұрын
ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും കരയും. 😥😥😥
@ayyappan_vs Жыл бұрын
🥰
@thalibtcthalibtc2694 Жыл бұрын
സത്യം
@abdulsamadk9623 Жыл бұрын
Nannayi
@FathimaP-xz7he Жыл бұрын
@@abdulsamadk9623❤🎉
@shamnadkanoor9572 Жыл бұрын
പൊന്നുമോനെ അയ്യപ്പ 😭😭😭നീ കരയിപ്പിച്ചു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ, അടിപൊളി ആയി പാടി 👍👍👍👍👍❤❤❤❤❤❤
@ayyappan_vs Жыл бұрын
🥰🙏🏻
@haripriyaprakash5137 Жыл бұрын
Super 👌അടിപൊളി ഒന്നും പറയാൻ ഇല്ല. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ട്
@ayyappan_vs Жыл бұрын
🥰
@geniusmasterbrain4216 Жыл бұрын
Ayyappan is great Singer.. Best Of Luck 💞👍💕
@BeeranKutty-w3z11 ай бұрын
നന്നായി പാടി, ❤
@UmarSharif-d5q2 ай бұрын
AYYAPPAN VERY GOOD BOY.
@AbdurahimanPP11 Жыл бұрын
കേൾക്കാൻ വളരെ സുഖമാണ്, ഈ ഗാനം പക്ഷെ, ഒന്ന് പാടി നോക്കണം അപ്പോഴറിയാം ഈ ഗാനത്തിന്റെ റയിഞ്ച് - ഈ ഗാനത്തിന് ഈണമിടുമ്പോൾ ബാബുക്ക എന്താണോ ഉദ്യേശിച്ചത് അത് അയ്യപ്പൻ യാഥാർഥ്യമാക്കി - അഭിനന്ദനങ്ങൾ!
@unnimanappadth820711 ай бұрын
ബാബുക്ക തന്നെയാണ് പാടിയതും അതിന്റെ അടുത്തു പോലും വരുന്നില്ല
@ShabeebShabeeb-v5o Жыл бұрын
Ayyappppa mone😢😢😢😢
@ayyappan_vs Жыл бұрын
🥰
@basheerkp24853 ай бұрын
സൂപ്പർ
@kunjanbava895611 ай бұрын
Ayyappa super song❤
@saifusaifu3961 Жыл бұрын
അയ്യപ്പാ മോനെ ❤️❤️❤️പാട്ട് തകർത്തു ട്ടോ 👌👌👌👌
@ayyappan_vs Жыл бұрын
🥰
@dreamerworld7582 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ayyappan_vs Жыл бұрын
🥰
@remabhaskar523410 ай бұрын
Super Song all the best
@abdulnazerkolleni9166 Жыл бұрын
വിട്ട് പിരിഞ് പോയ എൻ്റെ ഉപ്പാക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ചെറുപ്രായത്തിൽ എൻ്റെ അനുജൻ്റെ വേർപാട് വേളയിൽ (1982ൽ ) റേഡിയോ വിൽ കേട്ട് ഉപ്പ പൊട്ടി പൊട്ടി കരഞ്ഞത് ഇന്ന് ഓർക്കുന്നു
മോനെ all the best എന്റെ ഓർമ പടം സുബൈദ 1970 കളിൽ ആണെന്നാണെന്റെ അറിവ്
@ayyappan_vs Жыл бұрын
🥰
@ktumer7328 Жыл бұрын
മരണ വീട്ടിൽ പോയ ഒരു ഫീൽ ആയിരുന്നു. സൂപ്പർ
@hamzamkdhamsa2773 Жыл бұрын
നല്ല ഫീൽ കരയിപ്പിച്ചു
@ayyappan_vs Жыл бұрын
❤️
@misna317 Жыл бұрын
😢😢
@hussainkk5469 Жыл бұрын
♥️♥️♥️♥️♥️👌
@ayyappan_vs Жыл бұрын
🥰
@basheerap8501 Жыл бұрын
👍👍👍❤❤❤🌹🌹🌹😢
@saidalavimk6257 Жыл бұрын
Super
@ayyappan_vs Жыл бұрын
🥰
@khadeejam9478 Жыл бұрын
❤❤❤❤❤❤❤❤
@sports.vd10 Жыл бұрын
Ayyappa 😢😢
@ayyappan_vs Жыл бұрын
🥰
@ashiqali9337 Жыл бұрын
❤❤❤❤😢😢
@ayyappan_vs Жыл бұрын
🥰
@mytheenkunju996 Жыл бұрын
AyyappaFennan
@safa8150 Жыл бұрын
Paatt karayipichu 😞😭 👍👍
@ayyappan_vs Жыл бұрын
🥰
@safa8150 Жыл бұрын
Super mone
@ayyappan_vs Жыл бұрын
🥰
@azeezchalickode735 Жыл бұрын
♥️മോനെ ayyappa മോന്റെ വാട്സ്ആപ് നമ്പർ ഒന്ന് തരാമോ? 🙏
@soudhanavas2294 Жыл бұрын
👍🏻
@maharoofkp239011 ай бұрын
ഇതിന്റെ ഒർജിനൽ ഒന്ന് കേട്ട് നോക്കണം, പാടിയതും ബാബുക്ക തന്നെ യാണ്.ആ കാര്യം ഇവർ ആരും ഒന്നും പറഞ്ഞില്ല. ആദ്യത്തെ ഹമ്മിങ് വേണ്ട പോലെ എടുത്തില്ല, രണ്ടാമത്തെ തും ഷോർട് ആക്കി പാടി പഴയ ഗാനത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത ഹാങ്കർ, ജഡ്ജസ്സും ഈ കാര്യത്തിൽ ശ്രദ്ധിക്കുകയോ പറയുകയോ ചെയ്തില്ല. അയ്യപ്പൻ നല്ല സ്വര മധുരിയുടെ ഉടമ തന്നെ പക്ഷെ ഈ പാടിനോട് ഒട്ടും നീതി പുലർത്തിയില്ല. ഒർജിനൽ കേട്ട ശേഷം നിങ്ങളുടെ കമന്റ് പ്രതീക്ഷിക്കുന്നു.
@ranjithk259111 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ranjithk259111 ай бұрын
Verygoodsinger
@manikandanarjuna124711 ай бұрын
സത്യം
@rasheedbeckoden481011 ай бұрын
അയ്യപ്പന്റെ സ്റ്റൈലിൽ അതി മനോഹരമായി പാടി.
@joerichard810 ай бұрын
💯
@unnimanappadth820710 ай бұрын
ഈ പാട്ട് ബാബുക്ക പാടിയത് പോലെ ആർക്കും പാടാൻ പറ്റില്ല. ഒറിജിനൽ കേൾക്കാത്തവർ ഒന്നു കേൾക്കുക. ഹിന്ദുസ്ഥാനി രാഗങ്ങളായ ഭൈരവിലാണ് വിരുത്തവും പല്ലവിയും,, അനുപല്ലവി കൾ ആകട്ടെ ആഹിർ ഭൈരവിയിലും അയ്യപ്പൻ അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചു പാടി അത്രമാത്രം
@khadeejam9478 Жыл бұрын
🎉🎉🎉🎉🎉🎉
@ilyassolihayamakkalpettonn1925 Жыл бұрын
Feelinte kariyathil oru rakshayumilla abaram
@ayyappan_vs Жыл бұрын
🥰
@bilalpk9485 Жыл бұрын
👌👌👍
@FaseelaPb-gt4cx Жыл бұрын
😢
@shailabeegam5160 Жыл бұрын
Aiyyappanu Sokaganam ishtamanennu thonnunnu.
@FaseelaPb-gt4cx Жыл бұрын
😢😢😢😢
@safa8150 Жыл бұрын
👍👍👍 🥰🥰🥰 😭😭😭
@ayyappan_vs Жыл бұрын
എല്ലാവർക്കും നന്ദി 🥰❤️
@JijojijoJijojijo Жыл бұрын
Pokki parannu mayyathe kound poyi😔
@rasheednaduthodi5144 Жыл бұрын
Ha ha h a ka ka ka
@JijojijoJijojijo Жыл бұрын
Pokki athe attu program allea nadakkatt😀😀
@MiqdadPk4 ай бұрын
അൻവർ എഴുതി പാടിയ പാട്ടാണ് അതുകൊണ്ട് പെട്ടെന്ന് തെറ്റ് കണ്ടു പിടിക്കാൻ കഴിയും. പഴയ ഗായകന്മാർ പാടിയ പാട്ട് പടനാണ്. അതും കേട്ടു തഴമ്പിച്ച പാട്ട്. അതിലുപരി പുതിയ ഗായകന്മാരായി വന്നകുറേ.ജഡ്ജസ് മാരും. ഗായകന്മാരുടെ വിചാരം പാട്ട് തെറ്റാതെ പാടിയിട്ടുണ്ടെന്നാണ്