ശ്രീ ഹരിക്കുട്ടൻ നന്നായി പാടി കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@rameshcp47938 ай бұрын
😂😂😂😂😢super good
@pennamack6 ай бұрын
0:47 😅😅😮😅oo oo ooiko oo oo😅@@rameshcp4793
@അഖിൽഅബി5 ай бұрын
❤❤❤❤
@sheebadasion8756Ай бұрын
Pm @@rameshcp4793
@Sugathan-g7dАй бұрын
Superman 🎉
@sivabhadramanoj7462 жыл бұрын
ശ്രീഹരികുട്ടാ പറയാൻ വാക്കുകളില്ല അത്ര നന്നായിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും മോനു ഉണ്ടാകട്ടെ. ഉണ്ടാകും
@amminithomas86427 ай бұрын
❤🎉
@ashagireesh81895 ай бұрын
♥️♥️♥️
@syamkumar7655 Жыл бұрын
U r the top singer...🔥👏❤️❤️ഞങൾ പാലക്കാട് കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം...
@jayajacob4993 Жыл бұрын
ഒരുപാട് ഇഷ്ടം ആയി ഒത്തിരി ഇഷ്ട മുള്ള മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@rameshanramesh93392 жыл бұрын
ഈ പാട്ട് അധികം ആരും പാടി കേട്ടിട്ടില്ല. അത്രയും ബുദ്ധിമുട്ടുള്ളതായതുകൊണ്ടായിരിക്കാം ... മോൻ നന്നായി പാടി .
@mgnair9210 Жыл бұрын
EXCELLENT
@mgnair9210 Жыл бұрын
HE IS UNSTOPABLE. GAMBHEERAM
@janugopalan1307 Жыл бұрын
L
@preethilalku5252 Жыл бұрын
🎉🎉🎉🎉🎉
@kanchanjames14687 ай бұрын
Excellent performance
@shihabmuhammad585711 ай бұрын
എന്റെ പൊന്നു മോനെ എന്റെ മനസ്സിൽ ആളി പടർന്നു മോന്റെ ഈ പാട്ട് ദൈവം അനുഗ്രഹിച്ച കലാകാരൻ മോൻ അല്ല പാടിയത് മോനു ദൈവം വന്നു പാടി തന്നതാ ഈ പ്രായത്തിൽ ഇത്രെയും കഴിവും ആർക്കും കിട്ടുകയില്ല മോനെ പൊന്നു മോനെ സമ്മതിച്ചു 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤💋💋💋💋💋💋
@surendrank17352 жыл бұрын
സമ്മാനം കിട്ടിയില്ലെങ്കിലും ജന്മനസ്സിൽ top singer നീ തന്നെ കുട്ടാ.... You are grate singer than others.
@ashagireesh81895 ай бұрын
♥️♥️♥️♥️♥️♥️
@lathakrishnan642 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള മോൻ.എല്ലാ ആശംസകളും നേരുന്നു. പാലക്കാടിന്റെ മുത്ത്. പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും മോനേ ❤️❤️❤️🌹🌹🌹
@MakandanMani9 ай бұрын
❤❤❤❤❤🎉
@hayarahayara13498 ай бұрын
@@MakandanMani❤😢 3:33
@RejikchandyRejiАй бұрын
Reji
@xavierky61562 жыл бұрын
Sri hari mon supper ഈ പാട്ടുകാണാൻ കാത്തിരിക്കുകയായിരുന്നു നന്നായി പാടി മോൻ
@joykuttykm317410 ай бұрын
അവനോടുള്ള ഇഷ്ടം ആണ് എന്റെ സമ്മാനം.
@udhayankumar98625 ай бұрын
2024 ജൂലൈ 25 നു ശേഷം ശ്രീ ഹരിക്കുട്ടൻ്റെ ഈ ഗാനം വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@RejikchandyRejiАй бұрын
Reji
@jessygeorge877028 күн бұрын
27/11/2024
@SaraswathiSreekumar10 ай бұрын
മോനെ നീ പാടിയപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വന്നു മോനെ ഹരി കുട്ടാ നീ എന്നും കേരള ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും മോനെ എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ മുത്തിന് കെട്ടി പിടിച്ചു ഒരു ഉമ്മ 🥰🥰🥰🥰🥰🥰❤️♥️♥️♥️♥️
@sumeshchaladan63442 жыл бұрын
സഭാഷ്.... സഭാഷ്... അതിഗംഭീരം... 🙌🙏👍... മോൻ... ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിച്ചു... തീർച്ച....
@ayishaa45542 жыл бұрын
ഹരി കുട്ടാ കണ്ണും മനസും നിറഞ്ഞു. Topsinger ആയില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ എന്നും top നീ തന്നെ യാണ് മോനെ. ദൈവം എന്നും അനുഗ്രഹിക്കട്ടെ മോനെ. ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാവട്ടെ...
@rajeevparayil17522 жыл бұрын
എംജി ക്കു പോലും നോക്കി വേണ്ട പാടാൻ ശ്രീ ഹരി കുട്ടാ നിയട സൂപ്പർ സിംഗ്ർ 👍👍👍🤔👍🤔👍👍
@madanmohan36802 жыл бұрын
വളരേ ഹൃദയ സ്പര്‍ശി ആയിരുന്നു, മോന്റെ ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ.
@geethacs4682 жыл бұрын
മോന്നെ ഇനിയും നന്നായി പാട്ടുകൾ പാടുവാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
ഒരു വട്ടമല്ല, ഒരു പാട് വട്ടം കേട്ടു ... ഇനിയും കേൾക്കും .അത്രക്കും ഗംഭീരം ...🥰🥰🥰...🤝. ഈശ്വരന്റെ കൃപാകടാക്ഷം മോന് എന്നും എപ്പോഴും ഉണ്ടാകട്ടെ.
@sushilaganapathy3830 Жыл бұрын
💐🙏👌🌷
@shobaramachandran73482 жыл бұрын
ഇത്ര നല്ല പാട്ടുകാരനെ ഇത്ര യ്ക്കും അവഗണിക്കണമായിരുന്നോ,ഒന്നുകൂടി ഉയർത്തി ക്കാമായിരുന്നു.എത്ര നല്ല മിടുക്കനാണ് ഹരി. പേര് പോലെ മനോഹരൻ.
@shailajanp80622 жыл бұрын
കുട്ടികളെ എടുത്തു show കാണിക്കണ്ടെ... ചാനൽ ഷോ
@noushadkannayil59922 жыл бұрын
ശരിക്കും വല്ലാ ത്താ ചതിയായി പോയി
@bindhyascookbook381710 ай бұрын
Jaathi anu elladuthum prasnam, mg okke maha jaathiveriyana
@Aarathy-thumbi9 ай бұрын
😊😊😊😊😊😊😊😊😊@@shailajanp8062
@leelap8369 ай бұрын
Ni by Dr 5 Dr de by by by by by by CT CT CT mo7B@@bindhyascookbook3817
@saraswathys93082 жыл бұрын
🙏🏻നമ്മുടെ അനുഗ്രഹീത കൊച്ചുഗായകൻ. ഈശ്വരൻ കാത്തുരക്ഷിക്കും 🙏🏻
@shibinasajesh93272 жыл бұрын
ഇപ്പഴെങ്കിലും അപ്‌ലോഡ് ചെയ്തത് നന്നായി. സെർച്ച് ചെയ്തു മടുത്തു...... ശ്രീമോൻ.... 👌👌👌👌👌👌
@jayajose20922 жыл бұрын
മോൻ വളരെ നന്നായി പാടി. Top band also തകർത്തു. ഹരി മോനെ ധൈര്യം കൈവെടിയാതെ മുന്നോട്ടു പോകുക. ഫൈനലിലും മോൻ തകർത്തു പാടട്ടെ. All best മോനെ. May God bless you.
അവന്റെ പേര് ശ്രീഹരി എന്നാണ്.. അതായത് സാക്ഷാൽ *മഹാവിഷ്ണുവിന്റെ* മറ്റൊരു പേര്. പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ ശക്തിയുടെ അനുഗ്രഹം എന്നും ഈ കുഞ്ഞിന് ഉണ്ടാവട്ടെ... 🙏🙏🙏🙏
@santhoshs84772 жыл бұрын
ഇതിൽ കുറെ മനുഷ്യരുടെ കമന്റ്സ് കണ്ടു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരു ദൈവവും ഈ മോനെ അനുഗ്രഹിചില്ല. ഈ പരിപാടിയുടെഅവസാനംഇങ്ങനെ ആയിരിക്കും എന്ന് ആദ്യമേ ആസ്വാദകർക്ക് മനസിലായിരുന്നു
@mwcreations54072 жыл бұрын
Oru manichettan punarjanikkunnu .... Sreehariyiloode.....💕💕💕💕
@sajeevan123x Жыл бұрын
ദൈവാംശം തുളുമ്പി നിൽക്കുന്നു. അനുഗ്രഹിക്കപ്പെട്ടവൻ
@cyrilarakkal1759 Жыл бұрын
ഞാൻ ഹരിയുടെ പാട്ടു മിക്കവാറും കേൾക്കാരുണ്ട്. ഇത് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു.
@sreekumarikp354 Жыл бұрын
ശ്രീഹരിക്കട്ടാ- വേറൊരു ലോകത്തിന് എത്തിയ പോലെ 'ആ ജഡ്ജസിൻ്റെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചാൽ മതി അവരൊക്കെ എത്ര സന്തുഷ്ടരാണെന്ന്❤❤❤❤❤❤
@MeraNaamഷാജി9 ай бұрын
M. G. S നേക്കാൾ ഭംഗിയായി പാടി,ഹരി ❤❤
@abhijith74805 ай бұрын
അത്രക്ക് വേണോ
@sivanbombers43952 жыл бұрын
സൂപ്പർ സൂപ്പർ മോനെ അടിപൊളി മോന്റെ പാട്ടു കേട്ടപ്പോൾ ഭയകര ഒരു ഫീൽ ഉണ്ടായിരുന്നു ഗോഡ് ബ്ലെസ് യു മുത്തേ ഐ ലവ് ഡാ നീ ഉയരങ്ങളിൽ എത്തും തീർച്ച...
ഇതുപോലെ MG ക്ക് പാടാൻ കഴിയില്ല. ആരും കൊതിക്കുന്ന പാട്ടുകാരൻ ..... മിടുക്കൻ♥️♥️♥️
@vishnuprasad64652 жыл бұрын
നീ തന്നെയാ മോനെ ടോപ് സിങ്ങർ, 🙏മനോഹരം ആണ് ഈ പാട്ട്
@thankappanasarir79442 жыл бұрын
ഹരിക്കുട്ടാ ..... എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല ..... മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ...
@lirilsathyansathyan78712 жыл бұрын
Suoer singing.... Amazing..... U r extra ordinary talent boy.... Keep going....please do not stop singing in your life.... Practice... My prayers with u my dear son.... I love your voice.... ❤️❤️👍👍👍
@anumithra24542 жыл бұрын
Rx
@rprabhakarannair33462 жыл бұрын
മോനേ.. ശ്രീ കുട്ടാ സൂപ്പർ........ 🌹👌
@krish.a.d86822 жыл бұрын
എന്ത് പറയാൻ മനോഹരം അതിമനോഹരം 👏👏👌👌👌♥️
@kumarsugu18522 жыл бұрын
SRI Hari Mone super great song voice super great 👍 thanks 🙏 God bless you 🙏
Ippol aarundu ithu pole Ulla varikal ezhuthan,,,,,music out of the world,,,,ini ennu varum ithu pole Ulla pattukal
@magicalcanvasvlog2 жыл бұрын
ചങ്ക് പറിക്കുന്ന ഗാനം ശ്രീഹരി ലയിച്ചു പാടി. ജഡ്ജസിന്റെ കമന്റ് ഇതിന് വലിയ വില കൊടുക്കേണ്ടിവരും .
@rufersworld44932 жыл бұрын
🙏🙏.....പാടാൻ അറിയില്ലാത്ത ഞാൻ.. 😔..👌👌👌👌👌...... പാടി മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😘😘😘🥳🥳🥳💯💯
@sajisaji4052 жыл бұрын
Sreehari nii epole nagalude manasil top singer winner anu❤️❤️❤️❤️❤️❤️
@sinibyju62552 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹരി കുട്ടാ ❤🙏🏻
@ashagireesh81895 ай бұрын
ഈ കുഞ്ഞിന് വേണമായിരുന്നു ഫസ്റ്റ് കിട്ടേണ്ടത്. ജഡ്ജസ് വെറും നാടൻ പാട്ടുകാരൻ ആക്കി കളഞ്ഞു. ഇത് പോലെ പാടാൻ ആർക്കും കഴിയില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോനെ ഒരുപാട് ഉയരത്തിൽ എത്തട്ടെ പൊന്നുമോൻ ❤❤❤❤❤❤❤❤❤
@mohandasshivan8602 жыл бұрын
മണി ഈസ് the 🏆🏆🏆👏👏👏👏👏👏👏👏👏 ഗോൾഡൻ വിന്നർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mallikamurali27452 жыл бұрын
Excellent performance. God bless Srihari. All the best 👍👍👏👏🌷🌷
@vijithampan85872 жыл бұрын
എൻ്റെ പ്രാർത്ഥനയിൽ എന്നും ഹരികുട്ടൻ ഉണ്ടാവും god bless you
@Saro_Ganga2 жыл бұрын
Wonderful Blessed Singer Congratulations May God bless and help you always dear. Very happy to hear this song You are great and above First in the mind of old people
@shabeebars14212 жыл бұрын
Wow
@josecherukad2 жыл бұрын
Ok
@shanmukhadaskm89272 жыл бұрын
സൂപ്പർ... ഒരു രക്ഷയുമില്ല ശ്രീഹരി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@gopinathannambiarc22982 жыл бұрын
Top singer Annkutty തന്നെ. No doubt.
@AmbilyMv-e5k3 ай бұрын
സൂപ്പർ മോനെ, മോന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്
@radhikaan28632 жыл бұрын
മോനെ കുഞ്ഞിൻ്റെ മുഖം തന്നെ ഈശ്വരാനുഗ്രഹം ഉള്ളതാണ്...ഈ പാട്ട് romaanchathodeyaanu കേട്ടത്...ഇത് folk song ആയിട്ടാണോ ഈ മനുഷ്യർക്ക് തോന്നിയത്...അപ്പോ ഇവർക്ക് എന്ത് വിവരമാണ് ഉള്ളത്
@_.ho.ney_.bee__3152 Жыл бұрын
Sreehari thanneyanu season 2le Topsinger!!! 🙏🙏🥰🥰
@udhayankumar9862Ай бұрын
2024ലും 2025ലും ശ്രീ ഹരിക്കുട്ടൻ സൂപ്പർ സോങ് സ്റ്റാർ 🙏🙏👍👍❤️🙏🙏
@rajanichichimi1472 жыл бұрын
Sreekutta nechupottunnapda pattukelkumpol god bless you muthee0😍😍🥰😘❤🙏
@AbdulMajeed-cy3rs7 ай бұрын
ദൈവത്തിൽ നിന്ന് നേരിട്ട് കയ്യൊപ്പ് ചാർത്തിയ ശ്രീഹരി പാലക്കാട് ദൈവദൂതന്റെ സംഗീതാലാപനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതാജ്ഞനാണ്
@lathanarayanan54095 ай бұрын
How sweet srrehariyude sound, thankyou🌹❤️❤❤❤
@anjalyp99542 жыл бұрын
എന്റെ പോന്നു മോനെ അനുഗ്രഹിക്കട്ടെ എന്റെ അമ്മ എന്റെ ആയിര വല്ലി അമ്മ എന്റെ കുട്ടന്റ കുടെ ഉണ്ട് i love you mona ❤❤❤
@sushyroy55853 ай бұрын
ഇത്രെയും നല്ല ഒരു ഗായകനെ ഒന്നും ആക്കാതെ വിട്ട ജെഡ്ജസ്സിന് ഒരായിരം നന്ദി.
@SreedeviSreedevi-f8b Жыл бұрын
സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
@nishams18412 жыл бұрын
Sound super harikutta🥰🥰🥰🥰orupad uyarathil ethicherum mone😍
@chandramathikvchandramathi38852 жыл бұрын
മോൻ വലീയ പാട്ടുകാരനായിത്തീരട്ടെ
@sathianc33502 жыл бұрын
മോനെ നീ എത്ര നന്നായി പാടിയാലും മാടമ്പി ജഡ്ജ് അത് അംഗീകരിക്കില്ല ഒന്നാം സമ്മാനം ഒരു സവർണ്ണനെ കൊടുക്കൂ പക്ഷേ ജനഹൃദയങ്ങളിൽ നീ തന്നെയാണ് ഒന്നാമൻ
@rajanichichimi1472 жыл бұрын
Mg sir mangatholi aduthathavana undavathirunnal mathiyarunnu
@aishu83922 жыл бұрын
Thanik veliv ille finalil sreenandh padiya paatukal- gange, sangeethame, swaminatha, pinon koode athok kett nok. He is literally singing like a professional singer. He done it without flaws. Sings like a clear water. All kids do sing well, but first can be given to only who is best
@bossisalwaysahead61692 жыл бұрын
Enth മനുഷ്യൻ... ഇയാളെ ഉള്ളിലുള്ള പോലുള്ള അല്ല എല്ലാരും
@sherlymathew48452 жыл бұрын
ഹരി കുട്ടാ, 👌👍👍❤💕എല്ലാ രീതിയിലും ഉളള പാട്ടുകൾ അനായാസം പാടാൻ കഴിവുള്ള കുട്ടി. പക്ഷെ ആദ്യം നാടൻപാട്ട് മാത്രമേ പാടാൻ കഴിയൂ, എന്നൊരു മാർക്ക് പണ്ടേ, ഇട്ടു കഴിഞ്ഞിട്ടുളള മുൻവിധി. അതു ഇവിടെ മാത്രമേ ഉള്ളൂ... മോന് ഇനിയും അവസരങ്ങൾ മുൻപിൽ വരും. ശ്രീനിവാസൻ സേർ പറഞ്ഞത് മതിയല്ലോ.? മത്സരം ആയാൽ അടിച്ചു പൊളിയും, മെലഡിയും ഒക്കെയും നന്നായി പാടുന്നവരെ വേണം വിജയിപ്പിക്കാൻ. മാർക്ക് വരുമ്പോൾ പാടിയ പാട്ടിനെ അല്ല, എന്നോ തീരുമാനിച്ച മാർക്കേ കൊടുക്കൂ. അതാണ് മനുഷ്യരുടെ സ്വഭാവം, അത് എത്ര ഒാണം വന്നാലും, ഒാണം ഉണ്ടാലും മാറ്റാൻ പറ്റില്ല. ഉണ്ണുന്നത് വയറിലേക്ക് പോകുന്നു, മനസ്സിലും ഹൃദയത്തിലും ചെല്ലുന്നില്ലല്ലോ? മനോഭാവം മാറ്റാത്തവർ , ഇങ്ങനെ ഉണ്ടു കൊണ്ടേ ഇരിക്കും.... കളളവുമില്ല, ചതിയുമില്ല,.. സാമ്പാറും, അവിയലും, എരിശ്ശേരി, പുളിശേരി, പപ്പടം പഴം, പായസം (മനുഷ്യർ അല്ല) എല്ലാം ഒന്നു പോലെ. ഒാണവും ക്രിസ്മസ്സും എല്ലാം മാറി മാറി വരും. നീതിമാന്മാർ ഒരു ജാതിയിലും ഇല്ല.
@sreekumarkampurath53612 жыл бұрын
👌👌👌🔥🔥🔥
@39feabasaji992 жыл бұрын
സിസ്റ്റർ പറഞ്ഞ കാര്യം വെരി correct
@nandhinujayan23752 жыл бұрын
Ss
@theresajoseph3422 жыл бұрын
You're absolutely right sister. Shame on you top singer judges. They put him sofar down.but don't worry Sreeharikutta good Lord will definitely lift you up no doubt for that. Love you Harikutta❤🌹🌹🌹🌹🌹🌹🙏🙏🙏
@sumayyamm58932 жыл бұрын
Yes...... നമ്മുടെ ഹരികുട്ടൻ നമ്മുടെയൊക്കെ സൂപ്പർ singer തന്നേയ്.... 👍🥰🥰🥰
@blueman3128 Жыл бұрын
ഹരി നീയാണ് ജനങ്ങളുടെ വിജയി .......
@JumailathMoosa9 ай бұрын
2024 ഇൽ ശ്രീ ഹരിക്കുട്ടന്റെ ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ എന്നെപോലെ ❤️
@SindhuPushkaran-lw7mo9 ай бұрын
Mm unde ennum kelkkum
@vavavava60579 ай бұрын
Yes, ഇപ്പോൾ ശ്രീഹരി എവിടെ ആണാവോ 🥰🥰🥰. ഞാൻ എപ്പോഴും കേൾക്കും
@rethyvismaya11558 ай бұрын
Yes....06/04/2024
@sreenadivakaran34018 ай бұрын
13/04/2024
@ratnammenon22258 ай бұрын
13/4/2024 കണ്ടു കൊണ്ടിരിക്കുന്നു
@valsanp.a31542 жыл бұрын
Awesome, Super super,May God bless you abundantly.
@sheejashibu8908 Жыл бұрын
മോനെ നീ ഏറ്റവും unnathiyilavatte ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ❤❤❤❤❤❤
@SarathKumar-jh2vc2 жыл бұрын
ഈ പാട്ട് ആരും പാടി കേട്ടിട്ട് ഇല്ലാ... 👍👍👍
@nehalanehala3372 жыл бұрын
Monu super aayi paadi👌🏻👌🏻♥️♥️
@ramum9063 Жыл бұрын
വളരെ കോൺഫിഡണ്ടോടുകൂടി പാടി ഹൃദയംനിറഞ്ഞ ആശംസകൾ മോനെ 🙏🙏🙏🌹🌹🌹
@thondiyathbalakrishnanindi138Ай бұрын
കൂറച്ചുനാളായി മോനേ നിന്റെ പാട്ടും കേട്ടിട്ട് സന്തോഷം 🌹
@jayalekshmia20382 жыл бұрын
Superbbbb harikutta. God bless you mone. Final IL nayyayi padang daivam anugrahikkatte.
@remyaabhilash97642 жыл бұрын
Thanks for uploading the song🙏
@nalinigirish13042 жыл бұрын
Monu Sooper performance good Song Selaction God Bless you
@rejimolsijo92702 жыл бұрын
മോനെ ശ്രീ ക്കൂട്ടാ ഇന്ന് മോൻഎന്നും പാടുന്നതുപോലെ അല്ല വളരെ നന്നായിപാടി. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😘😘😘🙏🙏🙏🙏🌹🌹🌹
@SatheeshkumarAm5 ай бұрын
ഒരു ദിവസം 4തവണയെങ്കിലും കേൾക്കും.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.