പൊട്ടിയ ചട്ടി ഇനി വീണ്ടും ഉപയോഗിക്കാം Pottiya Chatti Clay Pot Fix Amazing Money Saving Kitchen Tips

  Рет қаралды 82,122

Afza's World

Afza's World

Күн бұрын

പൊട്ടിയ ചട്ടി ഇനി വീണ്ടും ഉപയോഗിക്കാം Pottiya Chatti Clay Pot Fix Amazing Money Saving Kitchen Tips
#easytips #tipsandtricks #kitchentips #kitchentipsmalayalam
#claypot #howtofixleakinclaypot #manchatti
clay pot
clay pot seasoning
clay pot cooking
how to use clay pot first time
how to season clay pot for cooking
clay
fix broken clay pots
the secret to fixing clay pot
clay pot leaking water
how to fix a hole in a clay pot how to fix a hole
how to fix broken clay pot
clay pot using idea
how to use new clay pot for drinking water
mud pot seasoning
how to clean clay pots after cooking
how to clean clay pots for cooking
seasoning clay pot for cooking
=====================================
Please Follow Us On
Instagram / afzasworld
Facebook / afzasworld
=====================================
CHECKOUT OUR RECENT VIDEOs
Tips
ചോറുണ്ടാക്കാൻ ഇനി ഒരു കുക്കറും വേണ്ട How To Cook Perfect Rice Without Pressure Cooker | Kitchen Tips
• ചോറുണ്ടാക്കാൻ ഇനി ഒരു ...
ഒരു പീസ് ഇഞ്ചി ഇതുപോലെ കഴിച്ചാൽ ഷുഗർ കുടവയർ പെട്ടെന്ന് കുറക്കാം Sugar Kurakkan Reduce Belly Fat Tips
• ഒരു പീസ് ഇഞ്ചി ഇതുപോലെ...
കറന്റ് ബില്ല് കുറക്കാൻ മുറി തണുക്കാൻ ബലൂൺ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കു Money Saving Tips
• കറന്റ് ബില്ല് കുറക്കാൻ...
നാരങ്ങ പിഴിഞ്ഞ തൊണ്ട് ഇനി ആരും കളയല്ലേ ചിലവോട്ടുമില്ലാത്ത കിടിലൻ സൂത്രങ്ങൾ Easy kitchen Tips Tricks
• നാരങ്ങ പിഴിഞ്ഞ തൊണ്ട് ...
ചപ്പാത്തി കോൽ മതി എത്ര കിലോ വെളുത്തുള്ളിയും തൊലികളയാൻ Garlic Peeling Tips Chinese Potato Cleaning Malayalam
• എത്ര കിലോ വെളുത്തുള്ളി...
100% എലി പല്ലി പാറ്റ ശല്യം വീട്ടിൽ നിന്ന് ഒഴിവാക്കാൻ കേടായ പഴങ്ങൾ തിരിച്ചറിയാൻ | Easy Rat Repellent
• 100% എലി പല്ലി പാറ്റ ശ...
കറന്റ് ബില്ല് മിനിമം കുറക്കാൻ പ്ലാസ്റ്റിക് കുപ്പി മതി Electricity Saving Tips Amazing Kitchen Tips
• കറന്റ് ബില്ല് മിനിമം ക...
ഊഹിക്കാൻ പോലും പറ്റാത്ത ഈ ഒരു സാധനം എത്ര കരിഞ്ഞ പാത്രവും ഒറ്റമിനുട്ടിൽ Cookware Easy Cleaning Tips
• ഊഹിക്കാൻ പോലും പറ്റാത്...
കൊടും ചൂടിൽ മുറികൾ തണുപ്പിക്കാം പൈസ ചിലവില്ലാതെ കറന്റ് ബില്ല് കുറക്കാം Amazing Ideas Tips and Trick
• കൊടും ചൂടിൽ മുറികൾ തണ...
വെളുത്തുള്ളി തൊലികൊണ്ട് കടും ചുവപ്പ് മൈലാഞ്ചി 2 Minutes Garlic Peel Dark Stain Nail Mehndi Mylanchi
• വെളുത്തുള്ളി തൊലികൊണ്ട...
ഇല മൈലാഞ്ചി കടുപ്പത്തിൽ ചുവന്നു കിട്ടാൻ ഇത് ചെയ്യൂ Mylanchi Tips For Dark Stain Nail Mehndi Color
• ഇല മൈലാഞ്ചി കടുപ്പത്തി...
ഫ്രഷ് മല്ലിയില ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ സൂക്ഷിക്കാവുന്ന മുന്തിരി ജ്യൂസ് Pre Ramadan Preparations
• ഫ്രഷ് മല്ലിയില ഫ്രിഡ്ജ...
എന്തോരം സവാള ഉണ്ടായിട്ടും തോന്നിയില്ലെല്ലോ മസാല വഴറ്റാതെ Easy Iftar Snack Recipe Ramadan Special
• എന്തോരം സവാള ഉണ്ടായിട്...
മല്ലി മുളക് പൊടിക്കുമ്പോൾ ഇതുകൂടി ചേർക്കൂ Tips To Make Masala Powder At Home Pre Ramadan Preparation
• മല്ലി മുളക് പൊടിക്കുമ്...
വറ്റൽമുളക് കറിവേപ്പില വർഷങ്ങളോളം കേടാകില്ല How To Store Dry Chilli For Long Pre Ramadan Kitchen Tips
• വറ്റൽമുളക് കറിവേപ്പില ...
Coin കൊണ്ട് പുത്തൻസൂത്രം വെളുത്തുള്ളി പെട്ടെന്ന് ക്ലീൻ ആക്കാം How To Peel Garlic Quickly KitchenTips
• Coin കൊണ്ട് പുത്തൻസൂത്...
ഇനി Cooker ൽ ഉണങ്ങിയ നാരങ്ങ കൊണ്ട് മിനുറ്റുകൾക്കുള്ളിൽ പാത്രം കഴുകുന്ന Liquid Dish Wash ഉണ്ടാക്കാം
• ഇനി Cooker ൽ ഉണങ്ങിയ ന...
ഇനി കറന്റ് ബില്ല് കുറക്കാം Simple Trick To Reduce Electricity Bill | Tips And Tricks | Freezer Hacks
• ഇനി കറന്റ് ബില്ല് കുറക...
എത്ര വർഷം കഴിഞ്ഞാലും മിക്സി പുതുപുത്തനായിരിക്കും ജാർ ബ്ലേഡ് മൂർച്ച പോകില്ല Easy Mixie Cleaning Tips
• എത്ര വർഷം കഴിഞ്ഞാലും മ...
ഒരു പിടി കല്ലുപ്പ് മതി എത്ര അഴുക്കായ ടോയ്ലറ്റും ടൈലും വെട്ടിത്തിളങ്ങും Bathroom Toilet Cleaning Tips
• ഒരു പിടി കല്ലുപ്പ് മതി...
വെളിച്ചെണ്ണയിൽ ഇതുകൂടി ചേർക്കൂ ചിരട്ട മതി കൊതുകിനെ തുരത്തി ഓടിക്കാൻ Powerful Mosquito Repellent Tips
• വെളിച്ചെണ്ണയിൽ ഇതുകൂടി...
Food Recipes
ഒറ്റ വിസിൽ ! കുക്കറുണ്ടെങ്കിൽ ഇതുപോലെ ചെയ്തുനോക്കു | Easy Cooker Chicken Recipe | Iftar Special
• ഒറ്റ വിസിൽ ! കുക്കറുണ്...
മസാല വഴറ്റാതെ മാവ് കുഴക്കാതെ പരത്താതെ ഇഫ്‌താർ സ്നാക്ക് Left Over Iftar Snack Bread Pocket Shawarma
• മസാല വഴറ്റാതെ മാവ് കുഴ...
എത്ര കൂടിയ ഷുഗറും കൊളെസ്റ്ററോളും വെറും 5 ദിവസം കൊണ്ട് കുറയാൻ ഈ ചമ്മന്തി മതി Pacha Chammanthi Recipe
• എത്ര കൂടിയ ഷുഗറും കൊളെ...
Quick Healthy Breakfast | Chemba Paal Puttu | Red Rice Recipe | രാവിലെ എന്തെളുപ്പം ചെമ്പ പാൽ പുട്ട്
• Viral Chemba Paal Putt...
രുചി അറിഞ്ഞാൽ വിടില്ല വിരുന്നുകാരെ ഞെട്ടിക്കാൻ Carrot Payasam Gajar Kheer Recipe Party Eid Special
• രുചി അറിഞ്ഞാൽ വിടില്ല ...
Instant Kodo Millet Broccoli Breakfast | Weight Loss Recipe Varagu Ari Veg Pancake വരഗ് അരി അപ്പം
10 Min Nutritious Ragi Lauki Breakfast Recipe അമിതവണ്ണം രക്തക്കുറവ് ക്ഷീണം മാറാൻ Bottle Gourd Nashta
• 10 Min Nutritious Ragi...
ഷുഗർ കൊളെസ്റ്ററോൾ കുറയാനും തണുപ്പുകാലത്തെ വാതരോഗങ്ങൾക്കും ഇത് ദിവസവും ശീലമാക്കൂ Pomegranate Benefits
• ഷുഗർ കൊളെസ്റ്ററോൾ കുറയ...
Instant Ragi Spinach Breakfast Recipe ശരീരവേദന മാറി ആരോഗ്യത്തിന് റാഗി Tikki High Protein Aloo Snack
• Instant Ragi Spinach B...
Instant Ragi Moonglet Recipe പ്രമേഹം മാറി പൂർണ ആരോഗ്യത്തിന് റാഗി High Protein Breakfast Veg Pancake
• Instant Ragi Moonglet ...
A Day In My Life Vlog | Lunch Buffet At Salt And Pepper Rotana Al Bandar Creek Dubai Christmas Break
• Lunch Buffet At Salt A...

Пікірлер: 81
@ranisree836
@ranisree836 3 ай бұрын
ചട്ടി ഇതുപോലെ വിള്ളൽ വരുമ്പോൾ കളയുകയാണ് ചെയ്യുന്നത് അപ്പോഴോക്കെ ഭയങ്കര വിഷമം തോന്നും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി കാരണം ഇനി ഇതുപോലുള്ള ചട്ടികൾ കളയണ്ടല്ലോ ഇതുപോലെ ചെയ്താൽ വീണ്ടും ഉപയോഗിക്കാൻ കഴിയും നല്ല ഉപയോഗ പ്രദമായ ടിപ്പ് തന്നെയാണിത് നിങ്ങളുടെ പ്രത്യേകതയും അതാണ് എല്ലാം ഉപയോഗപ്രദമായ ടിപ്സ് ആണ് Share ചെയ്യുന്നത് ഇനിയും ഇതു പോലുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു
@AfzasWorld
@AfzasWorld 3 ай бұрын
Thank you so much ♥️
@geryworld9219
@geryworld9219 3 ай бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. നമ്മളെല്ലാവരെ വീട്ടിലും ഉള്ളതാണ് ഇതുപോലെ പൊട്ടിയ ചട്ടി. ഇത് വളരെ എളുപ്പത്തിൽ ചട്ടി ശെരിയായി കിട്ടി. സംഭവം ഉഷാറായി 👍👍
@user-gc4wf9wk9x
@user-gc4wf9wk9x 3 ай бұрын
മൺ ചട്ടി ഉപയോഗിക്കുന്ന എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് വളരേ നന്നായി ചെയ്തു കാണിച്ചു ❤
@mypandarocks3564
@mypandarocks3564 3 ай бұрын
Ente aduth ithepoleyulla chatti same reethiyil potiyitund kalayan thonnathe vechirikayirunnu ini ithupole cheythu nokenum👍🏻
@louispanimukalam8520
@louispanimukalam8520 3 ай бұрын
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന വീഡിയോ
@ayrinpathu7250
@ayrinpathu7250 3 ай бұрын
ഉപകാരപ്രദമായ വീഡിയോ ചട്ടി പൊട്ടിയാൽ കലയാറാണ് ഇനി ചട്ടി പൊട്ടിയാൽ ഇത് പോലെ ട്രൈ ചെയ്തു നോക്കണം
@naseerek6110
@naseerek6110 3 ай бұрын
ഒരു മൺ ചട്ടി റിപ്പയർ ചെയ്യാൻ ഒരു ഒവൻ വാങ്ങേണ്ടി വരും നല്ല സൂത്രം
@sujayapraveen6420
@sujayapraveen6420 3 ай бұрын
Kollaallo ee idea ! First time anu kanunnath ! Thanks for sharing !
@AfzasWorld
@AfzasWorld 3 ай бұрын
Thanks dear 😘
@thansiyarasi-pb3os
@thansiyarasi-pb3os 3 ай бұрын
Sherikkum usefull video aayirunnu.. orupaadu nanniyund ingane oru video share cheythathinu.. pottiya chattikal ellaam oru bhaagathu adukki vechittund.inn athil pareekshanam aavaam
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 3 ай бұрын
Date's പകരം പഴയകാലം വാളൻ പുളി കൊണ്ടും, പാർപ്പടകം നനച്ച് ഒട്ടിച്ചും അടുപ്പിലോ, ഗസ്സിലോ. വച്ച് ചൂടാക്കി കരിച്ച് എടുക്കാം.
@MiniAmMiniam-cg1dg
@MiniAmMiniam-cg1dg 3 ай бұрын
വെള്ളാരം കല്ലും ശർക്കരയും ചേർത്ത് അരച്ച് ഇതു പോലെ ചെയ്താൽ മതി.👍❤️
@AfzasWorld
@AfzasWorld 3 ай бұрын
Kallum mannum kitathavark vendi ♥️
@rayliyu8557
@rayliyu8557 3 ай бұрын
Idhokke new information anutto,,, thanks for sharing
@ytchannel4770
@ytchannel4770 3 ай бұрын
Super idea aanu. Ithu pole chaithu nokam
@icmworld1144
@icmworld1144 3 ай бұрын
Valare nalloru Vedio ayirunnu. Dates upayokich valare sinple ayitt thanne chatti sheriyaki kittiyallo. Yndayalum yellaverkum useful avumtto👍
@Teddydavidthelittle
@Teddydavidthelittle 3 ай бұрын
e tip valarae upakaram ayito.. ente randu piece njn ethupolae use cheyum . thank you
@saithunathpc5805
@saithunathpc5805 Ай бұрын
Super tip ആണെന്ന് thonunnu.. ചെയ്ത് നോക്കിയിട്ട് പറയാം..❤
@GiaShah343
@GiaShah343 3 ай бұрын
useful tips for everyone thanks for sharing this easy steps to follow
@Hannah90937
@Hannah90937 3 ай бұрын
nice to see this method next time i will try this well presented
@lekshmijishnu3001
@lekshmijishnu3001 3 ай бұрын
Vtl mattivachittund pottiya chatti Ini egane use cheyam..thanks for sharng😊
@njas12345-
@njas12345- 3 ай бұрын
Manpathram nikkukaye illa...kurach kazhiyumbol pottum.. ingine cheyth nokkam
@Zubi3yc
@Zubi3yc 3 ай бұрын
Steel പാത്രം അടക്കാൻ സൂത്രം ഉണ്ടാ
@zamilfaizal2496
@zamilfaizal2496 3 ай бұрын
Very useful video for those who use clay pots for cooking..
@nandanak1167
@nandanak1167 3 ай бұрын
ഞങ്ങൾ പരഭാര്യമായിചട്ടി ഉണ്ടാക്കുന്നവരാണ്.ചട്ടി ഒരിക്കലും വേവിക്കാതെ പറ്റില്ല. ചുളയിൽ വെച്ച് നാലഞ്ച് ദിവസം വേവിച്ചശേഷമാണ് പുറത്തു കടകളിൽ കൊടുപോയി കൊടുക്കുന്നത്.
@AfzasWorld
@AfzasWorld 3 ай бұрын
Apo puthiya chatti ingane villal vannu leak akunath enthanen paranju tharamo
@naseemaahamed7248
@naseemaahamed7248 3 ай бұрын
Dat es kondulla soothram njan adhyamayi kelkunney.Try cheyanam
@shamilisharon1512
@shamilisharon1512 3 ай бұрын
nice to see this tip easy method to reuse the clay pot good presentation too
@priyankajs6285
@priyankajs6285 3 ай бұрын
Wow perfectly done ..exactly innovative method❤
@AfzasWorld
@AfzasWorld 3 ай бұрын
Thanks a lot 😊
@mumthazmp9938
@mumthazmp9938 Ай бұрын
Super vedio
@user-wj2fu6fc2w
@user-wj2fu6fc2w 3 ай бұрын
Ith pole villal varunna chatti Njan upeshikaranu pathiv
@poonamdinesh1742
@poonamdinesh1742 3 ай бұрын
Very useful video a unique one thanks for sharing
@minya3795
@minya3795 3 ай бұрын
ഇത് ഒരു പുതിയ അറിവാണല്ലോ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
@user-hp9kb3zj9v
@user-hp9kb3zj9v 3 ай бұрын
ശർകരയൂംമണലുംചേർത്ചൂടാകുക
@DevarajanDevikripa-bn9fk
@DevarajanDevikripa-bn9fk 3 ай бұрын
Viraku kanal ayathinu shesham chatti vechal mathi.
@nammudepappamummykitchen3508
@nammudepappamummykitchen3508 3 ай бұрын
വളരെ ഉപകാരപ്രേതമായ വീഡിയോ ചൈയ്യ്തു നോക്കണം നല്ല വീഡിയോ 👍🤝
@anumol5700
@anumol5700 3 ай бұрын
Ithupole pottiya ethra chatti veruthe kalanju🥲 dates kond simple ayi shariyakkam alle .. Usefull video
@MyDreamsMyHappiness
@MyDreamsMyHappiness 3 ай бұрын
Very useful 🌹🌹 Lik👌👌
@sheelasrecipee
@sheelasrecipee 3 ай бұрын
Super👍🏻
@AfzasWorld
@AfzasWorld 3 ай бұрын
Thank you 👍
@anniethomas-1000
@anniethomas-1000 3 ай бұрын
Gasil vechu onnu kanniku,pottumo en ariyaan.adhinu vendi njan wait cheyuvarnu.
@AfzasWorld
@AfzasWorld 3 ай бұрын
Potillato, curry vekkam, njan next video il kanikkam
@hari00013
@hari00013 2 ай бұрын
👍👍
@JasmineFlowersangee
@JasmineFlowersangee 3 ай бұрын
like done soo beautifull sharing
@vasanthakumariak9863
@vasanthakumariak9863 3 ай бұрын
Oven ellathavaro
@hari00013
@hari00013 2 ай бұрын
ചെമ്പുകുടം പൊട്ടുടെഗിൽ അടപ്പിക്കാൻ vallasuthromudo
@AfzasWorld
@AfzasWorld 2 ай бұрын
Feviquick thechit Podiyupp athinte mele kattiyil puratti nokku
@shameerahamza1619
@shameerahamza1619 3 ай бұрын
Adulpil kanalaaki athinte mugali vechal patumennu thonunnu
@AfzasWorld
@AfzasWorld 3 ай бұрын
Ano, thank you, try cheythu nokato ♥️
@deva.p7174
@deva.p7174 3 ай бұрын
ഇതു ഓവൻ ഇല്ലാത്ത സാധാരണ ക്കാർ എങ്ങനെ ശരിയാക്കി എടുക്കും അമ്മ മാർ പണ്ട് വെള്ളാറൻ കല്ല് (നല്ല ഗ്ലാസ്‌ പോലത്തെ കല്ല് )നന്നായി പൊടിച്ച്അതിന്റെ കൂടെ പനം ചക്കര ചേർത്തു നന്നായി അരച്ചു എടുക്കുക, വെള്ളം ചേർക്കരുത് അതു പൊട്ടൽ ഉള്ള സ്ഥലത്തു അകത്തു പു ര ട്ടി അടുപ്പിൽ വച്ചു കരിച്ചു എടുക്കുക. വലിയ ഹോൾ ഒരിഞ്ചോ രണ്ടിഞ്ചോ ആണെങ്കിൽ പോലും ഹോളിന്റ വലിപ്പത്തിൽ പൊട്ടിയചട്ടി യുടെ കഷ ണം ഉ രച്ചു വൃത്തി യാക്കി ഓ ട്ട യുള്ള ഭാഗം അടച്ചു വച്ചു ചുറ്റും ഈ മണലും ചക്കരയും അ ര ച്ചത് വച്ച് കടിച്ചെടുക്കുക, അലുമിനിയം പാ ത്രവും ചോർച്ച ഉണ്ടായാൽ ഇതു പോലെ അടച്ചെടുക്കാം 👍
@gjayarajan7254
@gjayarajan7254 3 ай бұрын
Gas aduppu kathichu kamazhthi vechaalO?
@AfzasWorld
@AfzasWorld 3 ай бұрын
Thamasam Flat anel budhimut anu.. Nalla puka varum, sheriyavo enn ariyilla
@aryanagendran5921
@aryanagendran5921 3 ай бұрын
❤❤🎉🎉
@safooramohammed3928
@safooramohammed3928 3 ай бұрын
Oven ഇല്ലാത്തവർ എന്തു ചെയ്യും
@AfzasWorld
@AfzasWorld 3 ай бұрын
Athanu njan video il paranjath, oven illathavar..
@salymathew7777
@salymathew7777 3 ай бұрын
Ovan ellathavarku prasmannu. 👍🏻
@aleyammape873
@aleyammape873 3 ай бұрын
ഒവൻ ഇല്ലാത്തവർ എങ്ങനെ ചൂടാക്കും, അടുപ്പിൽ വക്കാൻ പറ്റോ.
@AfzasWorld
@AfzasWorld 3 ай бұрын
Nerit adupil vechal sheriyavilen thonunu
@ragamsatheesh1824
@ragamsatheesh1824 3 ай бұрын
ഈന്തപ്പഴം അല്ലേ ഇത്
@rekhagopi9326
@rekhagopi9326 3 ай бұрын
മൺചട്ടി ഉപയോഗിക്കുന്നവർക്ക് ഉപകാര പ്രദം.
@deepakkrishna9042
@deepakkrishna9042 3 ай бұрын
ഉപകാര പ്രദം ആയ വീഡിയോ തന്നെ. മൺ പാത്രങ്ങൾ പൊട്ടാൻ ചാൻസ് കൂടുതൽ ആണ്
@rihakitchen9736
@rihakitchen9736 3 ай бұрын
Ingale tips always different ann
@AfzasWorld
@AfzasWorld 3 ай бұрын
🤩
@Muhammadfalilcmfalil
@Muhammadfalilcmfalil 3 ай бұрын
Malayalathil.peru..parau
@sandyjames3674
@sandyjames3674 2 ай бұрын
ചൂടാ കു മ്പോൾ അതു ഉരു കി പോ കുക യില്ല യോ
@AfzasWorld
@AfzasWorld 2 ай бұрын
Illa, ipo njan upayogikunund, oru kuzapavum illa
@leelabalan3924
@leelabalan3924 3 ай бұрын
K̊åt̊h̊i̊r̊ůn̊n̊å v̊e̊d̊i̊o̊
@rahanahussain8994
@rahanahussain8994 3 ай бұрын
Ovan
@Haridaskannoth
@Haridaskannoth 2 ай бұрын
ഓവൻഇല്ലാത്തവരെന്ത്ചെയ്യും
@ayishaabu6245
@ayishaabu6245 3 ай бұрын
സ്റ്റോവിൽ വെച്ച് ചൂ ടാ ക്കിക്കൂടെ
@AfzasWorld
@AfzasWorld 3 ай бұрын
Puka kond nirayum
@ummusulmakt2954
@ummusulmakt2954 2 ай бұрын
വെള്ളാരം കല്ല് നൈസ് ആയി പൊടിച്ചതും ശർക്കരയും ചേർത്ത് വിണ്ടു കീറിയ ചട്ടിയിൽ ഇട്ട് അടുപ്പിൽ വച്ചു ചൂടാക്കിയും ചട്ടി ശരിയാക്കാം
@AfzasWorld
@AfzasWorld 2 ай бұрын
Ivde vellaram kallu kitan vazhiyilla, kityal thane nice ayi podikanum budhimut anu 😢
@HasnaHamza-ib2yn
@HasnaHamza-ib2yn 3 ай бұрын
Ini ipo chatti onnum kalayendi varilla 😂
@minimadhavan9204
@minimadhavan9204 3 ай бұрын
അവൻ ഒന്നു തരാമോ
@AfzasWorld
@AfzasWorld 3 ай бұрын
😜, oh tharalo..but pokikond pokan budhimut akum, koode areyenkilum kootikko🤣
@Jamshu-mw1lg
@Jamshu-mw1lg 3 ай бұрын
👍👍👍
@Jamshu-mw1lg
@Jamshu-mw1lg 3 ай бұрын
👍👍👍
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН