നമ്മുടെ കാലഘട്ടം സുവർണ കാലഘട്ടമായിരുന്നു അത് ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്ന് ഓർത്തു ദുഃഖിക്കുന്നു സാർ ബാല്യ കാലം ഓർമ്മിപ്പിച്ചതിൽ വളരെ സന്തോഷം സാറിന് പടച്ചവൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ ആമീൻ
@rafiahamed73453 жыл бұрын
ഓർമകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ട സുഗന്ധം.. എന്ന ഗാനം ഓർമ്മവരുന്നു.
@ramlarahiman2943 жыл бұрын
സത്യം എന്റെ ഉമ്മ എനിക്ക് ഷർട്ട്( അന്ന് ഷർട്ടും പാവാടയും ആയിരുന്നു) തൈ പ്പിക്കുമ്പോൾ വലുതാക്കി തൈപ്പിക്കും മുട്ട് വരെ ഉണ്ടാകും സർ പറഞ്ഞ പോലെ ഷർട്ട് ചെറുതാകുമെന്ന് പറഞ്ഞണ് അത്രയും വലുതാക്കുന്നത് അത് 2 വർഷം ഇടണം
@wachu36943 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ ഒരു കാലം ഇന്നും മനസ്സിൽ നല്ല ഓർമ്മകൾ തന്നെയാണ് ആ രസം ഇന്നുള്ള കുട്ടികൾക്കില്ല എന്തൊക്കെ ഉണ്ടങ്കിലും
@anwarkattungal4383 жыл бұрын
അന്ന് വലുതാവാൻ ആയിരുന്നു ആഗ്രഹം,ഇന്ന് ബാല്യം ആവാനും അന്ന് അതൃപ്പം ഉണ്ടായിരുന്നു, ഇന്ന് അത് എന്താണെന്ന് പോലും അറിയില്ല അന്ന് സൗഹൃദം കാണാമായിരുന്നു ഇന്ന് മത സൗഹൃദം ആയി കാണേണ്ടി വരുന്നു...
@dragondragon74323 жыл бұрын
പഴഞ്ചൻ മാർ ഉണ്ടെങ്കിൽ ഒന്നു ലൈക്ക് അടിക്കൂ
@ameerannassery92973 жыл бұрын
ആ പെട്ടി ഞാനും കുറെമോഹിച്ചിരിക്കുന്നു സാർ ഈപറഞ്ഞതല്ലാം ശരിയാണ് ഇതെല്ലാം എന്റെ ജീവിതത്തിലും ഉണ്ടായത് തന്നെയാണ്
@sulekharasheed64233 жыл бұрын
Njanum
@mnizam843 жыл бұрын
മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് ബാല്യം ലഭിച്ച നമ്മൾ ഭാഗ്യവാന്മാർ
@mohamedshafi52443 жыл бұрын
Yes correct anu annu family ayettu Speeches time undayyirunnu enno. ? ellam lost ☑☑
നഷ്ടങ്ങളുടെ വേദനയായിരുന്നു ഇഷ്ടങ്ങളുടെ കരുത്തായി നാം ഒപ്പം കൂട്ടിയത്. ബാല്യത്തിലെ കുഞ്ഞു കുഞ്ഞുനഷ്ടങ്ങളെ അതിജീവിക്കാൻ പഠിച്ചതാണ് വരും ജീവിതത്തിൽ മുന്നോട്ട് നഷ്ടങ്ങളെ അതിജയിക്കാൻ നമ്മെ പഠിപ്പിച്ചത്. 👍👌
@aysharana273 жыл бұрын
ഞാൻ പതിനാന്നാമത്തെ സന്തuതി. 7 പെൺ 4 ആണ്. ഞാൻ അവസാനം. പുറത്തു പോവുമ്പോൾ ആദ്യമായി ചെരുപ്പ് ധരിച്ചത് sslc പാസ്സായി കോളേജിൽ എത്തിയപ്പോൾ. അന്ന് 1960 അവസാനം ഗൾഫ് തുടങ്ങിയിട്ടില്ല. പട്ടണത്തിൽ ആയത് കൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ (അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലല്ലോ)സാർ കാണിച്ച അതെ മാതിരി പെട്ടികൊണ്ട് വരും. ഉപ്പയും ഉമ്മയും സഹോദരിമാരും മുണ്ട് മുറുക്കി ഉടുത്തു 4 പേരെയും മോശമല്ലാത്ത നിലയിൽ എത്തിച്ചു. ഉപ്പ മരിച്ചു 35 വർഷം. ഉമ്മ മരിച്ചു 17 വർഷം ഈ അനുഭവങ്ങൾ ഓർമ വരുന്നത് കൊണ്ട് അവർക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കാൻ സാധിക്കുന്നു. സാറിന്റെ ഓരോ വാക്കുകളും കണ്ണു നനയിച്ചു
@sanuab75153 жыл бұрын
സ്‌കൂളിൽ നിന്ന് കിട്ടിയിരുന്ന ഉപ്പുമാവിന്റെ രുചി പിന്നീടൊരിക്കലും ഉപ്പുമാവ് കഴിച്ചപ്പോളൊന്നും കിട്ടിയിട്ടില്ല.
@rukiyapt59903 жыл бұрын
Sathyam
@sulekharasheed64233 жыл бұрын
Sariyaya..
@zereenamanaf95393 жыл бұрын
മഞ്ഞ കളർ ഉള്ള ഉപ്പുമാവുണ്ടല്ലോ... ചോള പ്പൊടികൊണ്ട് ഉണ്ടാക്കുന്നെ.... അതിന്റെ ഒരു മണം..... ഇപ്പഴും നാവിൽ വെള്ളമൂരുന്ന പിന്നീടൊരിക്കലും കഴിച്ചിട്ടില്ലാത്ത, ഇപ്പോഴും കൊതിപ്പിക്കുന്ന മണവും രുചിയും
@sanuab75153 жыл бұрын
@@zereenamanaf9539 exactly
@basheer10233 жыл бұрын
12 മണിയാകുമ്പോൾ വിശപ്പു തുടങ്ങും കാരണക്കാരൻ ഉപ്പുമാവിന്റെ മണമാണ്. ഈ പെട്ടിയുണ്ടായിരുന്ന എന്റെ ക്ലാസിലെ ജയരാജന്റെ അച്ഛൻ കപ്പലിലെ ക്യാപ്റ്റൻ ആയിരുന്നു. അതിന്റെ അഹങ്കാരം ഞങ്ങൾ സഹിക്കുകയായിരുന്നു തെല്ലു ഭയത്തോടെ ..
@thoufeeqbuh51563 жыл бұрын
ഈ പറഞ്ഞ 5സഹോദരിമാരിൽ ഒരാൾ ഞാൻ ... അന്ന് വിഷമം തോന്നിയെങ്കിലും ഇന്നു അതു ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്
@fazeehmon52233 жыл бұрын
🤩😀
@nowshadkoickalkoickal5553 жыл бұрын
😀
@DhanyashijinVlogs3 жыл бұрын
😍😍
@niyasniyas35543 жыл бұрын
എല്ലാം വളരേ ശെരിയാണ് മരിച്ചുപോയ എന്റെ മാതാപിതാക്കളുടെ കൂടെ ഞങ്ങൾ മക്കൾ എന്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബാല്യകാലം പരിമിതിയുടെ കാലമായിരുന്നെങ്കിലും ഇന്ന് എന്തെല്ലാമുണ്ടെങ്കിലും അന്നത്തെ ആ സന്തോഷം കിട്ടില്ല നീറ്റലുള്ള നിർവചിക്കാനാകാത്ത സുഖമുള്ള ഒരു ഓർമയാണ്
@shabipmlshabi54913 жыл бұрын
ഇയാള് ഇത് എന്ത് ഭാവിച്ചാ മനുഷ്യനെ കരയിക്കാൻ എനിക്ക് കണ്ണിൽ നിന്നും വെള്ളം വന്നു👎😢😞😞😞😞
@shajahanchittoor99593 жыл бұрын
ഞാനും 😥😥😥അന്ന് പൊട്ടിപ്പോയ ഒരു സ്ലേറ്റ് മാത്രമണ് എനിയ്ക്കുള്ളത്
@zereenamanaf95393 жыл бұрын
പ്രൈമറി ക്ലാസ്സിൽ ഞാൻ കൊണ്ട് പോയിരുന്ന ഇങ്ങനത്തെ പെട്ടി ഇപ്പോഴും ഉണ്ട്....40 കൊല്ലം പിന്നിലേക്ക് ഓർമകളെ കൊണ്ടുപോയി ❤😍
@shajahanchittoor99593 жыл бұрын
എനിക്കതൊന്നും സ്വപ്നം കാണാൻ പോലും സാധിക്കിലായിരുന്നു 😥... ഒരു, റബ്ബർ ബാൻഡ് ആണ് അന്ന് ബുക്സിൽ ഇടുന്നത്
അന്നൊക്കെ തെങ്ങിന്റെ തടം എടുത്ത് മഴ പെയ്യുമ്പോൾ ചെറിയ മൺകൂന ഉണ്ടാകും ഇന്ന് പക്ഷേ അങ്ങിനെ കാണുന്നില്ല അതി ന്മേൽ വളപൊട്ട്, പെൻസിൽ, ഒരു പൈസ, 2 പൈസ ഒക്കെ കിട്ടുമായിരുന്നു അതിന് വേണ്ടി മൂത്ത സഹോദരനോട് തല്ല കൂടുകയും ചെയ്യുമായിരുന് അത് തിരിച്ച വരാത്ത ഒരു കാലം
@saleemkallayiramapurammpm28803 жыл бұрын
ഓർമ്മയുടെ പിന്നാമ്പുറത്തേക്ക് നമ്മളെ കൈപിടിച്ച് കൊണ്ടുപോയ താങ്കൾക്ക് ഒരായിരം നന്ദി ചർച്ചചെയ്യപ്പെടണം ഇതുപോലെയുള്ള കാര്യങ്ങൾ വീണ്ടും പുതിയ തലമുറക്ക് വേണ്ടി പഴയ തലമുറയുടെ ഓർമ്മപ്പെടുത്തലുകൾ
@abdulazeeznaduvilappat89233 жыл бұрын
അനിൽ സാർ 57 വയസ്സുള്ള 34വർഷമായി പ്രവാസിയായി കഴിയുന്ന 12വയസ്സിൽ ഉമ്മ മരണപ്പെട്ട എന്നെ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി കരയുപ്പിച്ചു, പഴയ തലമുറയുടെ നൊമ്പരങ്ങൾ അറിയുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട് ❤
@sulaimankm383 жыл бұрын
സാറ് പറഞ്ഞതുപോലെ പലപ്പോഴും ഭൂതകാലത്തെകുറിച്ച് ഓർക്കാറുണ്ട് . നാൽപ്പതും , അൻപതും കഴിഞ്ഞവർക്ക് അതിന്റെ സുഖമറിയും . സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി . സ്കൂളിന്റെ പശ്‌ഛാതലവും ആ പെട്ടിയും , സ്ലേറ്റും , പിന്നെ സാറിന്റെ വിവരണവും . ഇല്ല്യായ്മയുടെ കാലഘട്ടമായിരുന്നെങ്കിലും സന്തോഷത്തോടെയുള്ളജീവിതമായിരുന്നു . ഇങ്ങനെയൊരുവീഡിയോ ചെയ്തതിന് സാറിനോട് ഒരുപാട് സ്‌നേഹവും , നന്ദിയുമുണ്ട് .
@navaschukkudunvs92773 жыл бұрын
നമ്മുടെ പയേ കാലത്തെ ഓർമയിലൂടെയ് ഒരു യാത്ര .👍👍👍
@yoosuftkputhuppanam.86433 жыл бұрын
വളരെ ശെരിയാ. കാല ഘട്ടം മാറി പഴയ കാലത്തെ ഓർമ്മകൾ..
@sanuab75153 жыл бұрын
ചെറിയ ക്ലാസ്സിൽ പ്ലാസ്റ്റിക് കൊണ്ട് നെയ്ത ഒരു ബാഗ് ഉണ്ടായിരുന്നു. വലിയ ക്ലാസ്സിലായപ്പോൾ കറുത്ത റബ്ബർ വെട്ടിയുണ്ടാക്കിയ റബ്ബർ ബാൻഡ് ആണ് ബുക്കിനെ ചുറ്റിയിട്ടിരുന്നത്. പിന്നീടത് വീതികൂടിയ ഇലാസ്റ്റിക്കിന് കൊളുത്തും ഒക്കെ പിടിപ്പിച്ച പുതിയരൂപമായി മാറി. പിന്നീട് പത്താം ക്ലാസ് വരെ വെടുതെ പുസ്തകവും ഇൻസ്ട്രുമെന്റ് ബോക്സും മാത്രം.
@rasinielachola95013 жыл бұрын
ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം ....😢
@sanuab75153 жыл бұрын
റേഷൻ തുണി വാങ്ങി ഉടുപ്പ് തൈച്ചിരുന്ന കാലം ആർക്കെങ്കിലും ഓർമ്മയുണ്ടോ ?
@abdulgafoor2243 жыл бұрын
ശരിയാണ് താങ്കള് ഓർമ്മിപ്പിച്ച് സത്യം തീർച്ചയായും അങ്ങനെ ഒരു കാലഘട്ടം നമ്മൾ ജീവിതത്തിൽ കഴിഞ്ഞുപോയി
@thoufeeqbuh51563 жыл бұрын
എന്റെ vappaku റേഷൻ കട ആയിരുന്നു.. ഞാനും റേഷൻ തുണിയുടെ ഡ്രസ്സ് ആണ് ഇട്ടിട്ടുള്ളത്
@zereenamanaf95393 жыл бұрын
പണ്ട് സിമന്റ് വരുന്ന കടലാസിന്റെ ചാക്കിന്റെ ഏറ്റവും പുറമെയുള്ളഭാഗം പുസ്തകത്തിന്റെ ചട്ട പൊതിഞ്ഞിട്ടുണ്ടോ ആരേലും. ഇന്ന് കടയിൽ നിന്ന് വാങ്ങുന്ന കടലാസ്സിനെക്കാളും ഉറപ്പും ഭംഗിയും ആയിരുന്നു
@musheer11853 жыл бұрын
ജേഷ്ഠൻ മാരുടെ പഴയ ഷർട്ട് ചെറുതായാൽ അനിയന്മാർക്ക്
@AbdulHameed-qv9uq3 жыл бұрын
😂
@mithranpalayil9993 жыл бұрын
Anil sir, you are 100% true, I have been coveted too, I had it one in may hand as well.
@beenageorge38843 жыл бұрын
Today I and my neighbor just shared some memories like this..I think its a telepathy ..sir really enjoyed &also it take me to my place..Vennikulam(Thiruvalla)
@sakeenashanisa60713 жыл бұрын
അല്ലാഹ്. ഞാനും ഒരുപാട് കൊതിച്ചിട്ടുണ്ട്. ഞാനും ഈഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അന്ന് രണ്ടു ആൺകുട്ടികൾക്ക് ഈ പെട്ടി ഉണ്ടായിരുന്നില്ല. ഞങ്ങൾ കൊതിയോടെ നോക്കിയിട്ടുണ്ട്. ആ രണ്ടു കുട്ടികളുടെയും പേര് ഇന്നും ഞാനും മറന്നിട്ടില്ല.. ഒരാൾ പ്രേം ലാൽ. ഒരാൾ നാസർ 🤗🤗🤗
@anduvaltraders26333 жыл бұрын
Nte പൊന്നോ ഇതിപ്പോ evdunn കിട്ടി.. എൻ്റെ school കാലത്തും കിട്ടാതിരുന്ന ഏറ്റവും ormippikkunna ഒരു sadhanamane ee പെട്ടി.eppozhum ee പെട്ടിയെപ്പട്ടി ഞാൻ ivde പറയാറുണ്ട്.. ഇത് കൊണ്ടുവന്ന kootukariyod അസൂയ കൊണ്ട് mindathirunnittu പോലുമുണ്ട്.. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി🙏🙏🙏❤️
@rayanrauf64533 жыл бұрын
ജീവിത സാഹചര്യത്തിൽ ഒരു പാട് മോഹിച്ചിട്ടുണ്ട് പക്ഷേ വാങ്ങിത്തരുവാനുള്ള കഴിവ് വീട്ടുകാർക്ക് ഇല്ലാത്തത് കൊണ്ട് ഒരു പരിഭവും ഇല്ലാതിരുന്ന കാലം ചിലപ്പോയ്ക്കെ ഓർക്കാറുണ്ട്
@kasimkp4623 жыл бұрын
Tankel poliyanue allahu anugrahikketta
@kunhimohammede.k28113 жыл бұрын
ഹൃദയം തേങ്ങി, മുഹമ്മദ് സർ......
@saleemk.t1203 жыл бұрын
ഒരുപാട് നൊസ്റ്റാൾജിക് ഫീൽസുണ്ടാക്കിക്കളഞ്ഞല്ലൊ സാർ, ഒരു നിയോഗമെന്നോണം ഇങ്ങനെയൊരു സംസാരം ഒരു മണിക്കൂർ മുമ്പ് ഒരുപാടു നാൾക്ക് ശേഷം കണ്ടുമുട്ടിയ മൂത്ത സഹോദരിയുമായി പങ്ക് വെച്ചതാണ്.😪
@husainn1923 жыл бұрын
വളരെ കറക്ട് ആണ് 😂👍
@shajahanpeermohd37353 жыл бұрын
കറക്ട്😍
@yoosuftkputhuppanam.86433 жыл бұрын
അന്നു നല്ലൊരു ഭക്ഷണം കിട്ടണമെങ്കിൽ (നെച്ചോർ, തേങ്ങാച്ചോർ, ഇറച്ചിക്കറി മുതലായവ )ഏതെങ്കിലും വലിയ വീട്ടിലെ കല്യത്തിന് പോകണം. പിന്നെ സ്കൂൾ തുറക്കുന്ന അന്നു ഭയങ്കര മഴയും ആയിരിക്കും കുടയുണ്ടാവുമോ കുട യാണെങ്കിൽ വാഴയുടെ ഇല അല്ലെങ്കിൽ ചേമ്പിന്റെ ഇല അതൊക്കെ യായിരുന്നു അന്നത്തെ കുട. പിന്നെ മഴ പെയ്ത് വെള്ളക്കെട്ടിൽ കൂടി കാലുകൊണ്ട് പൊട്ടാസ് പൊട്ടിച്ചു പോകാൻ ഒരു രസം തന്നെയായിരുന്നു. ശബ്ദമുണ്ടാക്കി പോകാൻ ഒരുരസം വേറെ തന്നെയായിരുന്നു. ഓ അതൊരു കാലം
@xtremejasi3 жыл бұрын
Annu avan ulli suraaa Pinne avan hans suraaa Eppo avan kuzhal suraaa 🤣🤣🤣🤣🤣🤣🤣 Machaane ethu poreeeeee aliyaaaaaa 😂
@maryjacob22593 жыл бұрын
അയ്യോ...മക്കൾ പറയും അതിനു ഞങ്ങളെന്താ അങ്ങനെ ജീവിക്കാണമോ
@mohammedali-hx9nv3 жыл бұрын
100%correct👍👍
@sanuab75153 жыл бұрын
ഇത് എല്ലാവരും മനസ്സിൽ മാത്രം കൊണ്ട് നടക്കുന്ന ഒരേ ഗൃഹാതുരത്വമാണ്. എന്തെല്ലാം നല്ലതും ചീത്തയുമായ ഓർമ്മകൾ. നമ്മളുടെ മക്കൾക്കൊന്നും ഇത് കേൾക്കാൻ ഒരു താല്പര്യവുമുണ്ടാകില്ല. പഴയ സിനിമ ഗാനം പോലെ. പക്ഷെ നമുക്ക് ഇത് മരിക്കുവോളം സ്വയം ആലോചിച്ചു ആസ്വദിക്കാമെന്ന് മാത്രം.
@shajahanchittoor99593 жыл бұрын
എന്റെ വയസ്സ് 50, ഇതൊക്കെ അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 😥.... കഷ്ടപ്പാടിന്റെ കാലം.... ഇന്ന് എല്ലാം ഉണ്ട് 🙏🙏
@sanuab75153 жыл бұрын
@@shajahanchittoor9959 👍
@kabeerambalath46653 жыл бұрын
തീർത്തും ശെരി തന്നെ സാർ
@muhammedhfaisal59333 жыл бұрын
Valare correctanu sir
@sajithaibrahim60123 жыл бұрын
ഞാൻ എന്റെ പെട്ടിയെ പറ്റി ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്... അവർക്കു അത്ഭുതമാണ്... എനിക്ക് അലൂമിനിയമല്ല പ്ലാസ്റ്റിക് പെട്ടിയായിരുന്നു...🌹🌹🌹❤❤❤🥰🥰🥰👌👌👌😄🙏🙏
@meerasaji87653 жыл бұрын
എനിക്കും... 😊
@meerasaji87653 жыл бұрын
ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം 😔😔😔😔
@fakrudheenkt54373 жыл бұрын
ഇതു പോലുള്ള ഒരു പ്ലാസ്റ്റിക്കിൻ്റെ പെട്ടി ഞാൻ ഇന്നു० സൂക്ഷിക്കുന്നു. ജീവിത० എന്തെന്നറിയാത്ത,മൂനിലോ,നാലിലോ പഠിച്ച കാലത്ത് ഉപയോഗിച്ച ആ പെട്ടി 45 വയസുള്ള ഞാൻ ഇന്നു० സ്കൂൾ സർട്ടിഫിക്കറ്റ് ഐഡി കാർഡ്,ആധാർ, ബാങ്ക് പാസ്ബുക്ക്,ബങ്ക് ലോണിൻ്റെ പേപ്പ്ർ,ഇങ്ങനേ...... ജീവിതത്തിൽ വലിയ പ്രയാസങ്ങളു,വെല്ലു വിളികളു० നേരിട്ടപ്പോഴുു० കൂട്ടിയു०,കിഴിച്ചു० ,ഗുണിച്ചു०, ചിലപ്പോഴെക്കേ ഹരിച്ചു०,ഞാനു०, ആ പെട്ടിയു० ഒരിക്കലു० പിരിയനാവതേ എന്തെക്കെ ഇന്നു० ബാക്കി നിൽക്കുന്നു.
@faziludheentm36593 жыл бұрын
മതിലുകൾ എന്ന സിനിയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ബഷീറിനോട് ജയിലിലെ മതിലിനപ്പുറം നിൽക്കുന്ന KPAC പറയുന്നത് ഞാൻ ഓർത്തുപോകുകയാണ്.'ബഷീറേ ഇങ്ങനെ ഒന്നും പറയാതെ എനിക്കു കരച്ചിൽ വരുന്നുയെന്ന്.'ഇതേ എനിക്കും പറയുവാനുള്ളു.
@Chandala_bhikshuki3 жыл бұрын
Really nice one !!
@amsarakkal45733 жыл бұрын
ഓർമ്മകൾ ഒരുപാടു പുറകൊട്ടുപൊയി കൂടെ ഉണ്ടായിരുന്ന പലരും ഭൂമി വിട്ടുപോയി എങ്കിലും ഓർമകൾക്ക് എന്തൊരു സുഖം
ഇതുപോലുളള ഒരു പെട്ടി എനിക്കും ഉണ്ടായിരുന്നു എന്നെ മോഹിപ്പിച്ചതും കരയിപ്പിച്ചതും നിറമുള്ള രണ്ടായി മടക്കുന്ന കുട ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാമയെ കൊണ്ട് സിഗപ്പൂറിൽ നിന്ന് വന്ന ഒരു ആളിൻ്റെ കൈയിൽ നിന്ന് ഉമ്മ വാങ്ങി തന്നു ഇപ്പോഴും മറക്കില്ല നീല നിറമുള്ള ആ കുട
@kaulathkaulath16993 жыл бұрын
സത്യം
@muhamedrifath69643 жыл бұрын
Nice special news 👍👍👌👍👌
@nuhafathimact3 жыл бұрын
Nostaljic video👍
@abduljaleel66333 жыл бұрын
Yes I travel many countries alone
@ameenazeez68943 жыл бұрын
സർ എന്റെ ഇക്കാക്ക എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഇങ്ങനത്തെ പെട്ടി.. ഞാനും വലിയ അഭിമാനത്തോടെയാണ് സ്കൂളിൽ സ്കൂളിൽ പോയിരുന്നത് 😍
@soudhalatheef77633 жыл бұрын
100% corect👍
@nishni52913 жыл бұрын
Schoolil ninn kittyirunna cherupayar upperiyude smell...!!Never got from kitchen!
@shafeekabdulshukkoor82003 жыл бұрын
Ente kayyilundu aluminium petti
@nizarch39773 жыл бұрын
ഓർമ്മകൾ ഓർമ്മകൾ ആയിരിക്കുമ്പോൾ അത് ഒരു ഉത്സവമാണ്
@mohamedhussain22503 жыл бұрын
പഴയ കാലത്തെ ചിത്രങ്ങളിൽ ഈ വലിയ ഉടുപ്പും മുട്ടിനു താഴെ നിക്കുന്ന നിക്കറും കാണാം. അന്ന് ആളുകളുടെ മൂന്നാം ഫാത്തിഹയും നാല്പാതം യാസീനും സന്തോഷത്തോടെ ആസ്വദിച്ചിരുന്നു അസുഖം ബാധിച്ചവർക്ക് രോഗ മുക്തിക്കു വേണ്ടി ദുആ ഇറന്നത് ഓർമയില്ല
@vkshomegarden82193 жыл бұрын
ഗുഡ് ഇവനെങ്ങ്. അനിൽ.
@ashiknrt3 жыл бұрын
ഇന്ന് അത് ഓർക്കാൻ ഒന്നും ആർക്കും നേരമില്ല.. എല്ലാവരും ഓടുവാണ്... തമ്മിൽ അടിയുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ജാതി മതം പറഞ്ഞു അടിയുണ്ടാക്കൽ. കുറെ യുക്തി വാദികളും വേറെ
@muhammedali62403 жыл бұрын
Very good ser 🌷🌷🌷💖💖
@rahulkrishnan88483 жыл бұрын
ഒരുപാട് ഒാ൪മകൾ..😂തിരിച്ച് ൭കാണ്ടുവന്നു തന്നു..50,വ൪ഷ൦ പിന്നിലേക്ക് ൭കാണ്ടുപോയി..അതോന്നു൦ നഷ്ടമായിരുന്നില്ലാന്ന് ഇപ്പോ തിരിച്ചറിയുന്നു..👍👍👍👍
@muhammedajmal84273 жыл бұрын
Anil sir.. Correct
@chandranr33203 жыл бұрын
🥰🥰🥰
@jaleeljaleel10883 жыл бұрын
Old is Gold 👍👍
@neelukt98823 жыл бұрын
👍👍
@almanar75043 жыл бұрын
Good
@abduljaleel66333 жыл бұрын
Yes I do
@kolarattilismail45033 жыл бұрын
Valaresatham
@lineeshr98543 жыл бұрын
പഴയ ആ ഓർമ വളരെ ഒരു മനസുഖം ആണ്. ഈ പെട്ടി എനിക്ക് അറിയാം ഞാൻ 3ക്ലാസ്സിൽ ആയിരുന്നു പിന്നെ പതുക്കെ അത് മാറി 😃
@smohammedrafic67763 жыл бұрын
100%correct
@noushadnilambur25083 жыл бұрын
💕💕💕💕💯💕
@shanavashaneefa31093 жыл бұрын
Background Miya miya
@caffeine08973 жыл бұрын
Sir, canadayil നടന്ന ആക്രമണം?
@sirajudheenkp44753 жыл бұрын
👍❤
@kunhippaak69463 жыл бұрын
ആലോചിക്കുമ്പോൾ കരച്ചിൽ വരുന്നു, എത്ര നല്ല കാലമായിരുന്നു അത്
@firosshah3 жыл бұрын
എന്റെ ചെറുപ്പ കാലത്ത് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു തുണി സഞ്ചി ആയിരുന്നു... കുറെ ആഗ്രചിച്ചിരുന്നു ഇങ്ങനെ ഉള്ള പെട്ടിക്ക്.. അതു പോലെ ബാഗിനും. 😪 അതു പോലെ തന്നെ ഷൂവിനു കുറെ ആഗ്രഹിച്ചിരുന്നു...അന്നൊക്കെ vkc ചെരിപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്... ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഒരു ഷൂ എനിക്കു കിട്ടിയത്.. അതും ആരോ ഉപയോഗിച്ചത് 😪😪.. ഇന്നൊക്കെ അതൊക്ക ഓർക്കുമ്പോൾ...
@soudhalatheef77633 жыл бұрын
😍😍👍👍
@kabbusedapal3 жыл бұрын
ഓർമ്മകൾക്ക് എന്ത് സുഖം........
@faziludheentm36593 жыл бұрын
താഴെയുള്ള കമന്റിൽ KPAC ലളിത എന്നു വായിക്കുക.
@mohamedshafi52443 жыл бұрын
Ennu ethu onnum kelkan makkalku thalparyam ella ella varum mobile busy munbu vappa yode ellavarkkum bahmanavum,pedeyum undayyirunnu, ennu ellam nashtamaye 😭
@adhnanmuhammadkutty19963 жыл бұрын
Ee petty annorupaad agrahichirunnu.pakshe kittiyilla 😭😭
@vkshomegarden82193 жыл бұрын
ഈ പെ ട്ടി ജാനും. ഒരു പാട് ആഗ്രഹിക്കുന്നു. ഒന്നും. എല്ലാറ്റിനും മേലെ അല്ലല്ലോ.