അമ്മയുടെ ചിരി നോക് മരുമകളെ മുഖത്തിന്ന് കണ്ണെടുക്കുന്നില്ല എന്തൊരു അമ്മയായിത് എന്തൊരു സ്നേഹം ആണ് അമ്മക് കണ്ണ് കൊള്ളാത്തിരിക്കട്ടെ
@beenaraju37292 жыл бұрын
ഇതുപോലെ ഒരമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം ഈ അമ്മ ദീർ ഘായുസ്സായിരിക്കട്ടെ
@safarinaseer19573 жыл бұрын
ഈ കുടുംബത്തിൽ അമ്മയുടെ സപ്പോർട്ട് നിങ്ങൾക്കുള്ളത് കൊണ്ടാണ് കുടുംബം ബാക്കിയാവുന്നത് അമ്മക് ആയിരമായിരം umma🥰😘
@ushaas29713 жыл бұрын
💖💖💖👍
@razizubair2473 жыл бұрын
❤❤❤❤
@sisiravimal41973 жыл бұрын
അമ്മ സ്വന്തം മകളെ പോലെയും 😍കവി സ്വന്തം അമ്മയെപോലെയും സ്നേഹിക്കുന്നു ഇതാണ് ഈ kudumbathindey വിജയം ❣️❣️
@remar54902 жыл бұрын
Cute family 👍👍✋✋👌👌🍎💘
@SHUBHAMSHUBHAM-mv3fc2 жыл бұрын
@@remar5490 ok everything is good
@omanaap66782 жыл бұрын
@@SHUBHAMSHUBHAM-mv3fc 0
@เพียรมานุตตะโยธิน Жыл бұрын
ๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆฟ๑
@dineshpvdinshan396311 ай бұрын
😂@@remar5490
@suvarnabineesh263 жыл бұрын
അമ്മ മരുമകൾ സ്നേഹം💞💞 എന്നും നിലനിൽക്കട്ടെ🥰🥰. പാവം അമ്മ 💞💞💞🥰🥰🥰
@ushapillai32742 жыл бұрын
ഓരോ വീടിന്റെയും ഐശ്വര്യം ആ വീട്ടിലേ അമ്മമാരാണ്. അമ്മ കവിക്ക് എത്ര പ്രോൽസാഹനം ആണ് കൊടുക്കുന്നത്. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക. അമ്മയുടെ സ്നേഹം അത് ഒന്ന് മതി ജീവിതത്തിൽ എല്ലാം ഉണ്ടാകാൻ 🌹🌹🌹🌹
@hematk19673 жыл бұрын
ഇവരുടെ വീഡിയോ കാണാൻ ഇത്രയധികം ഇഷ്ടം എന്തു കൊണ്ടാണ് എന്ന് പലപ്പോഴും ഞാൻ ചിന്തിക്കും .നിങ്ങളുടെ simplicity തന്നെ യാണ് പ്രധാന കാരണം. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🙏
@renukasreejith86343 жыл бұрын
കവി ♥️♥️♥️ബിജുവേട്ടാ ♥️♥️♥️മോനുട്ടാ ♥️♥️♥️അമ്മേ ഉമ്മ♥️♥️♥️♥️ സന്തോഷം മാത്രം... ഒന്നും പറയാൻ ഇല്ല 😘😘😘👌👌👌👌കവി എപ്പോഴും നെയിൽ പോളിഷ് ഇടണം കെട്ടോ നല്ല ഭംഗി ഉണ്ട്..
@Life_with_love32022 жыл бұрын
അമ്മാ I love youuuuuu ❤❤❤❤❤❤❤❤❤❤❤❤❤❤..... ഈ മനസിന്റെ നന്മ ആണ് ആ വീടിന്റെ എല്ലാ ഐശ്വര്യങ്ങളും... അമ്മയുടെ മനസിലെ ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ... 🙏🙏🙏🙏
@musthafamusthafa74222 жыл бұрын
Venneer chery clieaning O. k old is gold👍
@vineethak3298 Жыл бұрын
അമ്മടെ കഥ കേൾക്കാൻ നല്ല രസം. അമ്മേ എന്നും ഓരോ കഥ പറേണെ 🥰 കവി പൊതിനാ വേര് വേണോന്നില്ല കാറ്റിംഗ്സ് വെച്ചാലും വേഗം വേര് പിടിക്കും. പരീക്ഷിച്ചു നോക്കൂട്ടോ ❤
@manjusha36403 жыл бұрын
എന്തൊരു പ്രോൽസാഹനമാണ് കവിക്ക് അമ്മ കൊടുക്കുന്നത്. പുതിയ രീതിയിൽ കവി ഉണ്ടാക്കുന്നതെന്തും അമ്മ ആസ്വദിച്ചു കഴിച് അഭിപ്രായം പറയുന്നത് കേൾക്കു മ്പോൾ കൊതിയാവുന്നു .ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ്. 😘😘😘
@abinajaz49082 жыл бұрын
Sathyam....allaam nallapole support cheyyukayeullu. Onnum kuttam parayilla.nannakum mole anne parau 😍
അമ്മയുടെ പഴേ കഥകൾ ഒരു രക്ഷയുമില്ലാട്ടോ. കേട്ടിരുന്നു പോവും. വീഡിയോ ഫുൾ ഇരുന്നു കാണും പിന്നെ ഇന്ന് കവിയുടെ കാപ്പി പറിക്കൽ കഥയും നല്ലതായിരുന്നു. കവിയുടെ മല്ലിയില സമ്മന്തി 👌👌ആയിരുന്നു
@rh72882 жыл бұрын
ബിരിയാണി ചപ്പു പട്ട യുടെ ഇല ആണ് .ഇംഗ്ലീഷ് l ഇതിനെ bay leaf nnu പറയും. ഇത് pastha sauce l ഒക്കെ ചേർക്കും . വഴന ഇല എന്നും പറയും. നമ്മുടേ പറമ്പ് ല ഓക്കേ ഉണ്ടാകും. പച്ചക്ക് നല്ല മണം ആണ് . കടയിൽ ഉണക്ക ഇല ആണ് കിട്ടുക. ചക്ക അട ,പഴം അരിപൊടി തേങ്ങ ഒക്കെ കുഴച്ചത് ഇതിൽ നിറച്ച് ചുരുട്ടി ഈർക്കിൽ കുത്തി ആവിയിൽ വേവിച്ച് എടുത്ത നല്ല ടേസ്റ്റ് ആണു. കുമ്പിൾ അപ്പം ,പിന്നെ തേരളി അപ്പം ഒക്കെ ഇതിൽ ഉണ്ടാക്കും
@muhammedsayeed9422 жыл бұрын
2 um 2 aanu saho.. Kaanaan orupole enne ollu.. Vazhana ila(mangala ila. Ennu parayum Malapurathu) kurachu valuppamulla ilayaakum Karuvapatta ila kurachu cheruppam aakum
@ushamumarinarayanan9133 жыл бұрын
Kaviyudey luck anu ammayum bijuvum athupoleyanu thurichum . Annayudey Katha parachil kelkkan nalla rasamanu God bless you and your family 💛💜💙💚❤💖💗💜💜💜💜
@Jijesh-q6t3 ай бұрын
നിങ്ങളെ വീഡിയോ കാണാൻ നല്ല രസം ആണ് ഒന്ന് നേരിൽ കാണാൻ തോന്നുന്നു
@muhammedaarifaarif25753 жыл бұрын
അമ്മ സ്വന്തം മകളെ പോലെയും കവി സ്വന്തം അമ്മയെപോലെയും സ്നേഹിക്കുന്നു ഇതാണ് ഈ kudubathindey വിജയം എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@safarinaseer19573 жыл бұрын
എന്ത് രസം ആണ് അമ്മയും മകളും ചായ കുടിക്കുന്ന കാണാൻ 👍
@suhara4422 жыл бұрын
S
@chandrikanambiar23272 жыл бұрын
U r which cast Amma , sorry ,thozhilorap
@sreerag26212 жыл бұрын
കാക്കയോട് പോലും സ്നേഹമുള്ള കവിയും ,പാവം കെട്ടിയോണും,തേന് പോലെ ഒരമ്മയും.കുറുമ്പൻ മോനും.ഈശ്വരൻ ആയുരാരോഗ്യം നൽകി അനു ഗ്രഹിക്കട്ടെ
@babithapramod76142 жыл бұрын
Nalla Amma ammayude varthamanam chechiyudeyum chettanteyum ammayayodulla sneham yellavarum Kandu padikkanam.......Amma rock 🌟
എത്ര സന്തോഷമുള്ള കുടുംബം earum കണ്ണ് വെക്കാതിരിക്കട്ടെ dhayvam കൂടെ ഉണ്ട് ങ്ങങ്ങളുടെ പ്രാർത്ഥന എന്നു ഉണ്ടാവും
@Jijesh-q6t3 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ് നേരിൽകാണണം എന്ന് തോന്നുന്നു.
@teresa29810 Жыл бұрын
Ammayude payasam story before kettittilla kto.❤
@alhamdulillah74703 жыл бұрын
ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ കാണുമ്പോ അത്ര ശ്രെദ്ധിക്കറില്ലയിരുന്നു.ഈ അടുത്തായി ഒരു വീഡിയോ കണ്ടു അന്ന് നിങ്ങളുടെ വീട്ടിലെ ഒത്തൊരുമായും കളങ്കമില്ലാത്ത സ്നേഹവും കണ്ടപ്പോ പിന്നെ തുടർച്ചയായി വീഡിയോ കണ്ടുതുടങ്ങി .കവി ഭാഗ്യമുള്ള പെണ്ണാ കളങ്കമില്ലാത്ത സ്നേഹമുള്ള ഭർത്താവും അമ്മയും.ആ 'അമ്മ ചിരിക്കാതെ സംസാരിക്കില്ല അത് കാണുമ്പോ തന്നെ പിന്നേം കണ്ടകൊണ്ടിരിക്കും.
കവി രാവിലെ എണീറ്റ മുടി ചീകിക്കട്ടി നന്നായി ഒതുക്കിവെക്കണം,, എപ്പോളും മുടിനന്നായി കെട്ടിവെക്കണം 🥰🥰🥰 നെഗറ്റീവ് കമെന്റ് ആയി കാണണ്ട ഇത്
@ramsooryoo56213 жыл бұрын
അയ്യോ അമ്മ സൂപ്പർ എന്തു സ്നേഹം അമ്മായി അമ്മ ആണെന്ന് പറയൂല. കവി ഈ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത്. പെറ്റമ്മ തന്നെ. ബിജു ആണേലും കവി എന്തു ചെയ്താലും നെഗറ്റീവ് കമന്റ് പറയാറില്ല ട്ടോ കവി ക്കു നല്ല മോട്ടിവേഷൻ കൊടുക്കും
@nazeehabeegam97122 жыл бұрын
Innathe thalamura kande padikkanulla jeevthamanithee. Snehathinte vila athane ividathe upadesham😍😍❤😍❤❤❤
@malappuramhairuvlog2753 жыл бұрын
നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹം ആണ് നിങ്ങളുടെ വിജയം അമ്മ സ്വന്തം മരുമോളെ മോളെ പോലെയാണ് കാണുന്നത് തിരിച്ചും മോള് സ്വന്തം അമ്മയെ പോലും ❤❤❤🌹🌹🌹 ഇതെല്ലാം കാണാൻ കഴിയുന്ന ചേട്ടൻ ആണ് ഈ ലോകത്തിലെ ഭാഗ്യവാൻ ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ല
@sonasivadas90552 жыл бұрын
New gen Amma...eatu sahacharyathilum othupokunnu.....kathkal.kelkkan orupaad ishtam...😍..Ammene namikkunnu🙏 ellarodum sneham💕💕
@foodyhusain3 жыл бұрын
അമ്മയും കവിയുംനല്ലകഥകളും പാചകവും ഒരു നല്ല ലൈഫ് വ്ലോഗ് നല്ല ജീരക റൈസ് കാണുപ്പോൾ തന്നെ സൂപ്പർ 😜😜😜😜👌👌👌
@foodyhusain3 жыл бұрын
താങ്ക്സ് ബിജുവേട്ടാ 👍
@haseenaa23612 жыл бұрын
Enth sneha ammakk kavinod 👍😍😍😍😍😍
@sindhumt6152 жыл бұрын
അമ്മയാണ് 👍👍👍👍etupole അമ്മയെ കിട്ടാൻ പുണ്യം cheyyanam.
@safarinaseer19572 жыл бұрын
ഇങ്ങനെ ഒരമ്മ സ്വപ്നങ്ങളിൽ മാത്രം
@saliharashid73493 жыл бұрын
Ath karappante chapp thanneya
@sindhusudhakar1913 жыл бұрын
Kavi...,....rice flour, jaggery, coconut, Banana 🍌,ellam koodi mix cheyth, aa leafinakath vech,steam cheyth edukkoo,super snack ane,try cheyyane.( Pacha leaf edukkane) Amma love you 💕.