Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@KelinNp5 ай бұрын
1aál
@itsvibe3695 ай бұрын
ഇയാൾ ഭയങ്കര ഡീസന്റാണ് അയാൾ പെണ്ണുങ്ങളെ ചീത്ത വിളിച്ചില്ല അയാൾ പെണ്ണുങ്ങളെ സ്പർശിച്ചില്ല അയാൾ പെണ്ണുങ്ങളെ കുറ്റം പറഞ്ഞില്ല അയാൾ പെണ്ണുങ്ങളെ കാട്ടി കൊടുത്തില്ല എല്ലാം അദ്ദേഹമാണ് എന്നപോലെ അദ്ദേഹം പോലീസിനോട് സ്റ്റേഷനിലേക്ക് പോകാം എന്ന് പറയുന്നവരുടെയാണ് അദ്ദേഹം വിജയിക്കുന്നത് ❤
നിറച്ചത് കട്ടൻചായ ആണെങ്കിലും അങ്ങേര് പൊട്ടിച്ചത് ഒറിജിനൽ ഗ്രീൻ ലേബൽ തന്നെ…
@kingjonstark007got8 ай бұрын
Yes. മിശ്രിതം എന്നൊക്കെ വല്ല പൊട്ടന്മാരോടും പോയി പറയണം 😂. മദ്യം കഴിച്ചിട്ടുള്ള ഒരാൾക്ക് അത് മദ്യം ആണോ അല്ലേ എന്നൊക്കെ പെട്ടെന്ന് identify ചെയ്യാൻ പറ്റും
@anto.u.manto.u.m39828 ай бұрын
അത് തുറക്കുമ്പോൾ ഉള്ള ശബ്ദം കൃത്യമായി കേൾക്കാം
@jassijas36368 ай бұрын
യെസ്...ബോട്ടിലിന്റെ സീൽ പൊട്ടുന്ന ശബ്ദം ശരിക്ക് കേൾക്കുന്നുണ്ട്
@akbarshanizar97818 ай бұрын
നമ്മൾ പൊട്ടന്മാരല്ലേ 😂
@Adithyan_vr_ofc8 ай бұрын
😂😂😂
@anto.u.manto.u.m39828 ай бұрын
കള്ളു കുടിയന്മിരുടെ ശരിക്കും ഉള്ള സ്വഭാവം 😃ആ സത്യസന്ധത ആ നിഷ്കളങ്കത ♥️
@princedom30577 ай бұрын
🎉❤
@gireeshkumarkrishnankutty37105 ай бұрын
നമ്മൾ 👍👍👍
@Ruuty34 ай бұрын
Myr aan ivdem und koree kayppanmaar
@RenjithgopinathGopinath-we9eb8 ай бұрын
നിഷ്കളങ്കനായ വ്യക്തിയാണ് അദ്ദേഹം.. പാവം മനുഷ്യൻ 👌👌👍👍🥰🥰❤️
@johnwick8838 ай бұрын
Maha udayip anu😂
@rajeevs76617 ай бұрын
🤣🤣🤣🤣🤣🤣🤣
@thepvs48826 ай бұрын
യവന്റെ യഥാർത്ഥ പേര് തീട്ടപറമ്പിൽ സുകു എന്നാണ്
@chaplin16694 ай бұрын
അറിയുമോ പുള്ളിയോ @@johnwick883
@chaplin16694 ай бұрын
@@thepvs4882അറിയുമോ പുള്ളിയെ
@LazyKid6 ай бұрын
തുടക്കം തന്നെ കാമറയുടെ ഓട്ട കണ്ടു പിടിച്ചു കള്ളൻ 😂😂😂
@rahulrakuraku42198 ай бұрын
ഇത്രേം ചിരിച് കളിച് നല്ല രീതിക്ക് കൂടെ നിന്ന ആ മനുഷ്യന്റെ മുഖം കണ്ടപ്പോ സങ്കടം തോന്നി,😢
@nizarudeenbaqavi32428 ай бұрын
ഇദ്ദേഹം കോഴി എന്ന് പലരും കമൻ്റിടുന്നത് കണ്ടു, ആ ഒരു നിമിഷത്തിൽ ആരും ഒരു ആശ്രം തേടും.... നേരത്തെ 3 പേരിൽ ആരെയും തൊട്ടിട്ടുമില്ല
@bosegeorge50768 ай бұрын
ചേട്ടൻ പൊട്ടിച്ചു കുടിച്ചത് ഒറിജിനൽ മദ്യം. പെൺകുട്ടികൾ വേറെ കുപ്പി കുടിച്ചു
@ashikrahmant28685 ай бұрын
കുറച്ച് പേര് ചേർന്നാൽ ഒരാളെ സമൂഹത്തിൽ കുറ്റവാളിയക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പ്രതികരിക്കാൻ കഴിയാത്ത ഇത് പോലെ ഉള്ള എത്ര നിരപരാധികൾ ശിക്ഷ അനുഭവിക്കുന്നുണ്ടാകും.
@unnikrishnannr8 ай бұрын
2 ഓട്ട ക്യാമറ ഒന്നു മിന്നായം പോലെ കണ്ടു 😂😂😂
@shafimuhammad69755 ай бұрын
😂😂😂😂
@sreejithps27742 ай бұрын
ലെ പോലീസ് : എന്തോന്ന് പരിപാടി സേട്ടൻ : എനിക്ക് ആശാരി പണി 😊
@mobinsibichan44675 ай бұрын
16:00 - 16:10 എത്ര വട്ടം repeat അടിച്ചു കണ്ട് ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂
@levikvj37405 ай бұрын
😂😂😂
@arunsivasankaran35334 ай бұрын
😂😂 പാവം
@dancelovers99788 ай бұрын
സാബു കലക്കി തിമിര്‍ത്തു.... Best performer of the episode
@akshithunni54785 ай бұрын
😊❤❤ ആ പാവം ചേട്ടൻ ഈപെണ്ണുങ്ങളെ രസിപ്പിക്കാൻ കുറെ ചളി അടിക്കും എന്നല്ലാതെ ഒരു ഉപദ്രവവും ഇല്ല മോശയി ഒരു വാക്ക് പോലും പറഞ്ഞില്ല ഏത് പാതിരാത്രിയിലും വിശ്വസിച്ചു കള്ള് കുടിക്കൻ പറ്റിയ കമ്പനിയാണ് പെണ്ണുങ്ങളെ...😅. അവസാനം പോയ ആ ഏമ്പക്കം ഉണ്ടല്ലോ എന്തൊരു പാപമാണ്. ഈ മനുഷ്യൻ
@INDIaNfromKERaLa8 ай бұрын
ആ കുപ്പി തുറക്കുന്നത് കണ്ടാൽ അറിയാം അത് ഒ മൈ god ടീം ഉണ്ടാക്കിയ ഡ്രിങ്ക്സ് അല്ല എന്ന് ആ ചേട്ടൻ കുടിക്കുന്നത് ഒർജിനൽ സാധനം ആണ്
@prasadk60058 ай бұрын
വെള്ള മടിക്കുന്ന ആളാണെങ്കിൽ അയാൾക്ക് രുചി അറിയു൦. ഒറിജിനൽ ആണെന്നാ തോന്നുന്നേ .
@INDIaNfromKERaLa8 ай бұрын
@@prasadk6005 yes...
@AbhilashBT-d1u8 ай бұрын
Correct
@joseph_Kasaragod118 ай бұрын
,💯💯💯
@sibisibeesh42158 ай бұрын
ആ കുപ്പി പൊട്ടിക്കുന്ന സൗണ്ട് 😜
@salimpm26848 ай бұрын
ചേട്ടന് ഫഹദ് ഫാസിലിന്റെ ചെറിയ ഒരു കട്ടിങ്ങും അഭിനയവുമുണ്ട്.
@MCKannan18 ай бұрын
ഈ ചേട്ടനാണ് ഒറിജിനൽ. ഫഹദ് ഡ്യൂപ്ലിക്കേറ്റ്.
@VIBINKV-n5d8 ай бұрын
Sheri aann😮😂
@aruncrajan4198 ай бұрын
Ente ponnu commentoli🙏
@thug_thankan8 ай бұрын
@@aruncrajan419 Appam ninne ethil peduthum ?
@anishissac-si3tw7 ай бұрын
❤❤❤😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻
@prasadnjeruvissery23464 ай бұрын
Cash പ്രൈസ് കൊടുക്കുന്നത് വളരെ അധികം നല്ലതാണ്. ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ
@shashauly17857 ай бұрын
Le chettan :- എനിക്കൊരു ഇഷ്ടവും ഇല്ല ചത്താ മതി 😅😅😅👌
@Aju4508 ай бұрын
അണ്ണന് രംഗൻ ലുക്ക് 😁👌🏻
@Luther9857 ай бұрын
ചേട്ടന്റെ വീട്ടിലേക്കു ഷെണിച്ചിട്ടുണ്ട്, ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഇണ്ട് ലെ ചേട്ടൻ : ആരും ഇല്ല ഞാൻ മാത്രേ ഉള്ളു 😆
@muralidathan-bo1lr8 ай бұрын
ഈ പാവം മനുഷ്യനെ ഈ നിലയിൽ കോമാളി ആക്കിയത്... വിവാഹം പോലും നടക്കാത്തത് മദ്യം ആണ്.. ഇതിൽ നിന്നും മോചനം ആക്കു. സഹോദ 🙏🙏❤️❤️
@PabloEscobar-of7mu8 ай бұрын
നിങ്ങൾ ഉണ്ടാക്കിയ മിസ്രിതം എന്ന് പറഞ്ഞിട്ട് പുതിയ ബോട്ടിൽ സീൽ പൊട്ടുന്ന സൗണ്ട് കേട്ടല്ലോ
@renjithomas62038 ай бұрын
🤣🤣
@bipinbiju28528 ай бұрын
അത് ഒർജിനില ആണ്
@noobie70577 ай бұрын
😂
@DevilcarlosPadaveedan-vf8gr6 ай бұрын
It's orginal
@amalamalau28076 ай бұрын
Machu ath original anu ivar verthe udayippp
@RahMan-u7w3 ай бұрын
കല്യാണം കഴിക്കാത്തതിന്റെ ഹാപ്പിനെസ്സ് നല്ല രീതിക്ക് ഉണ്ട് 🎉🎉🎉😅❤❤❤❤
@Noupukku8 ай бұрын
സംഭവം നല്ല മെസ്സേജ് ആണ് പക്ഷെ ഒരു കാര്യമുണ്ട് നിങ്ങൾ ഈ പാവങ്ങളെ മാത്രം തിരഞ്ഞു പിടിക്കല്ലേ
@ഏലിയൻസ്7 ай бұрын
എന്നാൽ ഒരു കാര്യം ചെയ്യാം അണ്ണാ 😄😄 നമ്മക് അംബാനിയെ, ടാറ്റാ യെ ഓക്കേ വിളിച്ചു ഇതുപോലെ പ്രാങ്ക് ചെയ്യിപ്പികം 😄
@Demonslayerccrops4 ай бұрын
Pavangale pattikkan eluppam anu 🙂
@sanoojss92108 ай бұрын
സ്ഥലം ഇടവിളാകം . സാബു ചേട്ടൻ - വല്ലാത്ത ഇടവിളാകം തന്ന പൊന്നു അനീ 🤣🤣🤣🤣
@Irshad-dy8yd4 ай бұрын
വീട്ടിലേക്കു ക്ഷെണിച്ചിട്ടുണ്ട്. വീട്ടിൽ ആരൊക്കെ ഉണ്ട്? ആരും ഇല്ലാ ഞാൻ മാത്രം 😂😂
@muhammednishad86518 күн бұрын
Athu polichu 😂😂😂😂😂😂
@cristiano_jizz49727 ай бұрын
ചേട്ടൻ പാവം നിഷ്കളങ്കൻ.. ചേട്ടന്റെ കൂടെ company അടിക്കണം. Number kittuvoo പുള്ളിടെ??🤍 vibe മനുഷ്യൻ
@abidshaabidsha29612 ай бұрын
ഇവിടെ പ്രേതം ഉണ്ടോ ചേട്ടാ? ദേ ഇവിടെ ഇരിക്കുന്നു മൂന്നു പ്രേതങ്ങൾ 😂😂😂
@shajivelloorshaji92147 ай бұрын
ഹാ കൊച്ചു ഇടക്കിടക്ക് ശേ ഇന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഒണ്ട് ഇത് വൈറൽ ആകും 👍
ഞാൻ നാല് കൊല്ലമായി പതിവായി എപ്പിസോട് കാണാൻ തുടങ്ങിയിട്ട്..അതിന്ന് മു൦ബുള്ളതെല്ലാ൦ പിന്നീട് കണ്ടു..എല്ലാ എപ്പിസോടു൦ ഞാന് കണ്ടു.. ഞാന്..muhammed rafeek ..... Manglore(mangalapuram) Karnataka..
@IND3158 ай бұрын
Ayn....?😮
@arjunraj79963 ай бұрын
@@IND315😂.
@JPK2536-m7d13 сағат бұрын
11:53ലെ പോലീസ് :എന്ത് പണി ഇവിടെ ലെ സേട്ടൻ : എനിക്ക് ആശാരി പണി 😂😂 എന്റെ പൊന്നോ 😂😂
@arunpaarun27418 ай бұрын
വീട്ടിൽ ആര് ഉണ്ട്.....ആരും ഇല്ല ഞാൻ തന്നെ ഉളളു😂😂😂
@neenusvchanel33678 ай бұрын
ആഹാ ഈ എപ്പിസോഡ് കൊള്ളാമല്ലോ പൊളിച്ചു ❤️❤️❤️ പൊളിയെ 🥰🥰🥰
@pravasivlogs40518 ай бұрын
ഇത്രയും നാളത്തെ ഫ്രാങ്കിൽ ഏറ്റവും മികച്ച അവതരണം... കലക്കി... ശുദ്ധനായ ആ മനുഷ്യൻ സൂപ്പർ 🌹❤❤.. അഭിനന്ദനങ്ങൾ 🌹🌹
@lithinbabuvv20347 ай бұрын
11:50 nthon ppd ? Le chettan : Njn aashari pani😅😂
@SnehaS-x1s8 ай бұрын
ആ തേങ്ങ വീണപ്പോ ചേട്ടൻ ശരിക്കും പേടിച്ചു 🤣🤣🤣
@leomessi72848 ай бұрын
വനിതാ കോൺസ്റ്റബിൾ 5 രൂപക്ക് 50000 രൂപയുടെ അഭിനയം 😂😂
@Pathus_here8 ай бұрын
Thanks 🥰🙏🏻
@sulaikhamp63018 ай бұрын
l
@muneery3377 ай бұрын
😂😂ath mathram cherathe poyi😄
@YippeeeTeena7 ай бұрын
Chechi police ano
@kalikkoottukaranachayan59263 ай бұрын
@@Pathus_hereതാങ്കൾ ആണല്ലേ അത് 😊
@leomessi72848 ай бұрын
16:03 വട്ടത്തിലും നീളത്തിലും പെട്ട് നിക്കുന്ന അവസ്ഥ ആയിട്ടും ഒരു ഗ്യാപ് കിട്ടിയപ്പോൾ അണ്ണന്റെ ഉള്ളിലെ കോഴി പുറത്ത് ചാടി 😂😂😂
അയാളുടെ ദയനീയത ആണ് ബ്രോ. പാവം മനുഷ്യർ ഇങ്ങനെ ഓക്കേ ആണ്, ആ സമയത്ത് അവസരം ഒന്നും ആരും ചിന്ദിക്കില്ല. എന്താണ് ബ്രോ
@pradeepraghavan17168 ай бұрын
🤣🤣
@gospings37768 ай бұрын
19:14 കണ്ടു നോക്കൂ മിസ്സായ അവസ്ഥയാണ് പുള്ളിയുടെ 😄
@muneery3377 ай бұрын
സത്യം ആയിട്ടും പുള്ളിടെ അവസ്ഥ കണ്ട് കരഞ്ഞു പോയി അവസാനം നിഷ്കളങ്കൻ ആയ മനുഷ്യൻ ❤️❤️ഗ്രേറ്റ് oh my God team👌
@thulaseedharanthulasi94236 ай бұрын
അടിപൊളി എപ്പിസോഡ്...ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰
@shintogangadharan35257 ай бұрын
പാവങ്ങൾ ആവുമ്പോ പറ്റിക്കാൻ എളുപ്പമ 😐🫠പ്രത്യേകിച്ച് ആരും ഇല്ലാത്ത ഒരാളെ 👍
@ASH03ASH8 ай бұрын
ചേട്ടൻ full comedy ആണല്ലോ 😂
@NiyasNi-uj7bk8 ай бұрын
ഇങ്ങേരെ പോലെ എന്നെ ഒക്കെ 3 പെൺപിള്ളേരെ വച്ചോണ്ട് പറ്റിക്കാൻ നോക്കിയാൽ. സിവനേ. ......🫣🤪
@ribinkuriakose238 ай бұрын
😂😂
@Sajid-pt-g3y8 ай бұрын
🤣🤣
@mohanlalmohan62918 ай бұрын
😂😂
@ajmalhameed30258 ай бұрын
😂😂😂
@ranjithkumarrkedarikode15848 ай бұрын
10 മാസം തികയില്ല അല്ലേ
@vipinbalavipin72047 ай бұрын
വീട്ടിൽ ഓളുണ്ട് ...പിന്നെ ഒരേമ്പക്കം 😂😂😂😂 പാവം 😅😅😅
@Administrationking2778 ай бұрын
ഇത് യഥാർത്ഥ മദ്യം ആണെന് അറിയാവുന്ന ഞാൻ 😆
@VishnuV-e3o8 ай бұрын
Sathym
@Stongen8 ай бұрын
Orginal മദ്യം
@RatheeshRaju-gf7rl8 ай бұрын
അടപ്പ് പൊട്ടിച്ച സൗണ്ട് 😂
@apsmystylemylife39718 ай бұрын
Original anu, ayaal enthaa pottan ano🤣
@marcosin77098 ай бұрын
No
@6rare8 ай бұрын
3:49 യല്ലാംകൂടെ ഒരുമിച്ച് കൊണ്ടുവരീ 😂😂😂
@swami-prahalanandhaa-vanayaha4 ай бұрын
😂
@Kannan2992-qh5ht8 ай бұрын
3:33 😅😅😅 chettan mun thalamurakk koduthitte adiku
@nishanthviru53608 ай бұрын
പോലീസ് വന്നിട്ടും Touch up കഴിച്ച ചേട്ടൻ 🤣🤣
@DivinPanicker5 ай бұрын
😂😂😂😂
@SreeJith-w6xАй бұрын
16:04 മുതലെടുക്കുവാണോ സജി 😅🤣
@Beingbuddha3694 ай бұрын
15:43 ഏമ്പക്കം😂😂😂
@RKV-f7f6 күн бұрын
ഇത്രയും നിഷ്കളങ്കനെ ആദ്യമായി കാണുകയാണ് 😄😄😄😄🙏🙏🙏🙏🙏
@Unnikrishnanpp25718 ай бұрын
അതിനിടയിൽ ചേട്ടൻ ഒന്ന് ചാഞ്ഞു 🤪🤪🤪അനിത മാഡം, ഫ്രാൻസിസ് ചേട്ടൻ ഇവർ എവിടെ പോയി???
@vishnumadhu0088 ай бұрын
3:06 പക്ഷേ കുപ്പിയുടെ സീൽ തുറക്കുമ്പോൾ സൗണ്ട് ഉണ്ടല്ലോ 🤣
@AROMALB.S-yc5qp8 ай бұрын
😂🤣🤣
@malluboyfromindia5 ай бұрын
😂😂
@elementsindia56138 ай бұрын
👍👍👍 അടിപൊളി... പ്രോഗ്രാം ന് മുമ്പ് ഒരു മികച്ച ചർച്ച ഉണ്ടായിരുന്നു.. നല്ല തയാറെടുപ്പുകളും...
@shajijoseph57268 ай бұрын
സാധനം ഒറിജിനൽ തന്നെ
@nijamedv82098 ай бұрын
ഫ്രാൻസിസ്, അനിത ഇവരില്ലാത്ത oh my god കാണാൻ പറ്റുന്നില്ല. പ്രതീപ് ചേട്ടാ Plz അവരെ തിരിച്ചു കൊണ്ടുവരൂ.
@Rokky19818 ай бұрын
ഇവരും പൊളിച്ചു 😂😂
@Sajid-pt-g3y8 ай бұрын
അത് നീ കൊള്ളാവുന്ന prank ഒന്നും കാണാത്തത് കൊണ്ടാണ് 😏🤣🤣
@shyamsreethu30038 ай бұрын
Aa 2 ennam ellathonda ee prank kurach nannaye.....franciyum anithayum adaaru waste anu
@nijamedv82098 ай бұрын
Oh my god ഇത്രയും ജനപ്രീതി നേടിയതിൽ ഫ്രാൻസിസ് ചേട്ടന്റെ പങ്ക് ചെറുതൊന്നുമല്ല. എപ്പിസോഡ് നന്നാവാൻ വേണ്ടി ആ മനുഷ്യൻ വാങ്ങി കൂട്ടിയ അടി കുറച്ചൊന്നുമല്ല. പൊളിഞ്ഞുപോകുമായിരുന്ന എത്രയോ എപ്പിസോഡുകൾ ഫ്രാൻസിസ് ചേട്ടന്റെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് വളരെ നല്ല എപ്പിസോഡുകളായിട്ടുണ്ട്. സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും അവരുടെ പങ്ക് എന്തായിരുന്നെന്നു.
@adarshvijay10518 ай бұрын
കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് 👍👍👍👍
@aswinvs3368 ай бұрын
16:04 😂😂😂😂😂 mutualedukanalle sajii....
@Thuglife-s9b12 күн бұрын
🤣🤣
@baijukala99848 ай бұрын
കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടും omy god എപ്പിസോഡ് ചെയ്യുന്ന സാബു ചേട്ടന് big സല്യൂട്ട് 👌🏻👌🏻👌🏻
@harikrishnansr39368 ай бұрын
Ippol nedumangad ann
@channelcee4588 ай бұрын
Aathu sabu??
@786iraqib8 ай бұрын
നല്ല ഡീസൻ്റ് മനുഷ്യൻ...നിഷ്ക്കളങ്കൻ
@HepsibavuHepsibavu5 ай бұрын
എന്തോന്ന് പരിപാടി? ലെ ചേട്ടൻ,എനിക്ക് ആശാരി പണി 🤣
@Im_4sw1n8 ай бұрын
പഴയ കോഴി ആയിരുന്നു എന്നു തോന്നുന്നു 😂ഇജ്ജാതി മനുഷ്യൻ
@nihalmuhammed14967 ай бұрын
നീല ഇട്ട കൊച്ചു masthaani നെ പോലെ ഇരിക്കുന്നുണ്ട് 😍
@gokulkishores48423 ай бұрын
അടിപൊളി 😂😂😂
@since86568 ай бұрын
3 പെണ്ണുങ്ങളെ ഒരുമിച്ചു കിട്ടിയപ്പോൾ ചേട്ടന്റെ മനസ്സിൽ ലഡു പൊട്ടി വെള്ളം അടി എങ്കിൽ വെള്ളം അടി 😹😹😹
@mohancvmangalam98058 ай бұрын
Orginal സാധനം കൊടുത്തിട്ട് 😂😂 ആയുർവേദം എന്നൊക്കെ 😏😂
@bijeesht73665 ай бұрын
Very nice person
@rahulthavakkara19678 ай бұрын
Eshwara... കൃഷ്ണനാശാരീ😂😂😝😝
@KannansrAmpadi8 ай бұрын
നിങ്ങൾ നിറച്ച സാധനം അല്ലല്ലോ ചേട്ടൻ അവിടെ പൊട്ടിച്ചത്. അത് ഒറിജിനൽ തന്നെ.
@sheenusvlogchannel7008 ай бұрын
വനിത പോലീസ് അത്ര പോരാ 😂. എപ്പിസോഡ് പൊളി but ചേട്ടൻ അടിച്ച സാധനം ഒറിജിനൽ തന്നെ 😂 വീട്ടീന്ന് പണിക്കു പോകാൻ വിളിച്ചോണ്ട് വന്നോ പണിക്കുപോകാതെ വിളിച്ചോണ്ട് വന്നോ 😂😂😂😂😂
@aswin_sreenivasan_8 ай бұрын
മദ്ധ്യത്തിന് പകരം നിങ്ങളുണ്ടാക്കിയ പ്രത്യേക മിസ്രിതമാണെന്ന് പറഞ്ഞിട്ട് പുള്ളി പൊട്ടിച്ചത് ഒർജിനലാണല്ലോ 😂
@RafnasRappu1855 ай бұрын
ഇതു കണ്ടു കഴിയുവരെ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌
@SaneeshSaneeshmadhavan7 ай бұрын
നല്ല വൈബ് കിട്ടും പുള്ളിടെ കൂടെ കമ്പനി ആയാൽ 👍🏽👍🏽
@Rabekkarabe7 ай бұрын
അയാൾ ഇപ്പൊ മനസ്സിൽ കരുതുന്നുണ്ടാവും ഇടിവെട്ട് സാധനങ്ങൾ വളഞ്ഞത് തന്നെ 🤣🤣🤣
@resselbrainy41485 ай бұрын
പൊളി episode....അങ്ങേര് പൊളി
@gireeshkumarviswambaran78378 ай бұрын
പൊളിച്ചു സൂപ്പർ 👍👍👍ഫ്രാൻസ് ചേട്ടനെയും അനിത ചേച്ചിയെയും കണ്ടില്ലല്ലോ
@SreerajRaj-tq9cj8 ай бұрын
സാബു ചേട്ടൻ മാന്യ മായി പെരുമാറി ഫ്രാൻസിസ് ആയിരുന്നു എങ്കിൽ അയാളെ മോശം മായി കൈകാര്യ0 ചെയ്തേനെ
@nizarudeenbaqavi32428 ай бұрын
സത്യം
@ethanisraeljustin8 ай бұрын
സത്യം
@reenar45498 ай бұрын
വളരെ സത്യം
@thepvs48828 ай бұрын
Thts frnacis🔥
@prasadartlove5 ай бұрын
💯
@keralagreengarden80598 ай бұрын
രശ്മി നാരായണനു ക്രിമി ടോമിയുടെ സൗണ്ട്😂😂😂😂😂 (പണ്ട് അഞ്ചു സുന്ദരിമാർ ഒരു ചെറുക്കനെ ബലാൽസംഗം ചെയ്തതു ചേട്ടൻ്റെ മനസിൽ ലഡുപ്പൊട്ടി😂😂😂) പോലീസിനെ കണ്ടതും ചേട്ടൻ്റെ അതുവരെയുള്ള എല്ലാം ധൈര്യവും പോയി😂😂😂
@rupeshv79588 ай бұрын
Constable:ntha paripadi? Sabu:eanik aasharipani😂😂
@sanilwayne14818 ай бұрын
നെഞ്ചത്ത് ചായാൻ ഉള്ള അവസരം nice ആയി പാളി പോയി😂
@gireeshkozhikkattu10902 ай бұрын
Vineetha super
@amrutha27862 ай бұрын
03:17 friends ne veettilot vilichappo wife um makkalum ammem achanum okke ulla pole....😂 Chettante veettil arokke und.. Arum illa njn mathre ull...😂chiri kk kodukkanam...nishku
@swami-prahalanandhaa-vanayaha4 ай бұрын
16:06 😂😂 ചേട്ടൻ ആഗ്രഹിച്ചത് കൊടുക്കായിരുന്നു
@chaplin16694 ай бұрын
😂😂
@sjsj3468 ай бұрын
ഇനി ഉള്ള കാലം അനിലിന്റെ ആയുസ്സ് 50% വേസ്റ്റാകാനാണ് സാധ്യത.. അനിൽ അത്രയ്ക്ക് ഭയപെട്ട് പോയിരിക്കുന്നു..😂😂😂😂🎉🎉🎉🎉
@nandhusudhakaran68114 ай бұрын
Chettan poli🔥❤️
@shameerjak66045 ай бұрын
Super ❤❤❤❤
@Gft9328 ай бұрын
16:06 മുതൽ അക്കലെ സജി 😂😂😂
@jashin44474 ай бұрын
ഇടവിലാകം പുത്തൻവീട് കൃഷ്ണൻ ആശാരി! 😂🤣
@NaushadMadikkai8 ай бұрын
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ആണ് സൂപ്പർ എവിടെ പോയി മ്മടെ ഫ്രാൻസിസ്