എന്താ എഴുതേണ്ടതെന്ന് അറിയുന്നില്ല ഇത്താ😓😓👏👏👏ഇത് പോലെ നല്ലത് ചിന്തിക്കുന്ന മനുഷ്യർ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളൊന്നും ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു...💔😌
@faheempt34123 жыл бұрын
നിങ്ങൾ ചെയ്യുന്ന ഓരോ സ്കിറ്റും ഇന്നത്തെ തലമുറയ്ക്കുള്ള തിരിച്ചറിവുകളാണ് ഇനിയും ഇതുപോലെ ഉള്ളത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@cooltimeswithme3 жыл бұрын
Thank you
@jaseelafaisal35203 жыл бұрын
ghum just
@jamshifari15093 жыл бұрын
നല്ലൊരു msg ആണ് ഇത് ഈ കാലത്ത്ഒരു പെണ്ണ് കുട്ടിക്ക് ഒരു ജോലി അത്യാവശ്യം ആണ്
@cooltimeswithme3 жыл бұрын
തീർച്ചയായും ❤
@Fathima.Farook3 жыл бұрын
നല്ലൊരു മെസ്സേജ് ആണ് നൽകിയത്. ഇനിയും ആളുകൾ മാറി ചിന്തിക്കാത്ത കാലഘട്ടം തന്നെയാണ് ഇപ്പോഴും..ബന്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഞാൻ ഒരുപാട് കേട്ട് മടുത്ത ഒരു ചോദ്യം ഇതാണ്.എന്റെ മക്കളുടെ കൂടെ ഉള്ളവർക്ക് ഒക്കെ കുട്ടിയായല്ലോ മക്കളെ ഇങ്ങനെ പഠിക്കാൻ വിട്ടാൽ മതിയോ. ആരാന്റെ അടുക്കളയിൽ പണി എടുക്കാൻ പോകുന്നവർക്ക് എന്തിനാ വിദ്യാഭ്യാസം എന്നൊക്കെ. ചില ആളുകളുടെ ചിന്താഗതി ഇനിയും ഒരുപാട് മാറാൻ ഉണ്ട്..ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👌👍😍😍
@cooltimeswithme3 жыл бұрын
Thank you dear.. 💕💕💕
@Murshi-b8j3 жыл бұрын
*ഇതിൽ ഒരു തെറ്റും ഇല്ല ശരിയാണ് ഇത്* 💯🔥
@cooltimeswithme3 жыл бұрын
Thanks❤❤
@farshagafoor22023 жыл бұрын
ഇതേ വർത്താനം കേട്ട് 16 വയസ്സിൽ കല്യാണം കഴിഞ്ഞ ഞാൻ 🤩🤩🤩. ഞാൻ സമ്മതിച്ചിട്ടില്ല ട്ടോ. പിടിച്ചു കെട്ടിച്ചു 😒. എന്നാലും ഇപ്പൊ ഹാപ്പി ആണുട്ടോ.2 ഡെലിവറി കഴിഞ്ഞു. ഒരു കുട്ടിയെ ഒള്ളു ഇപ്പൊ. Degree ചെയ്തോണ്ടിരിക്കുന്നു. എന്തേലും ജോലി വേണം എന്ന് പറഞ്ഞപ്പോൾ ഇക്ക തന്നെ പഠിക്കാൻ പറഞ്ഞു. 😍അൽഹംദുലില്ലാഹ്
@ourlittleworld52903 жыл бұрын
He is man...masha allah...keep going dear
@cooltimeswithme3 жыл бұрын
Mashah അല്ലാഹ്...❤❤❤
@actiongather58393 жыл бұрын
ഇത് ഏല്ലാവർക്കും പറ്റിയ നല്ല മെസ്സേജ് ആണ് 👍🏻 പെൺകുട്ടികളെ പഠിപ്പിക്കണം അവർക്ക് ജോലി ആകുന്നത് വരെ
@cooltimeswithme3 жыл бұрын
എല്ലാവർക്കും നല്ല ബുദ്ധി kodukkatte❤
@actiongather58393 жыл бұрын
@@cooltimeswithme ആമീൻ
@rifusworld3 жыл бұрын
പെൺകുട്ടികൾ ഉള്ളവർക്കുള്ള നല്ലൊരു മെസ്സേജ് 20 മിനിറ്റിൽ അവതരിപ്പിച്ച ഇത്താക്കും മോൾക്കും ഒരു പാട് അഭിനന്ദനങ്ങൾ .ഇത്താടെ അഭിനയം പൊളിയാട്ടോ...
@cooltimeswithme3 жыл бұрын
Thank you dear
@nashwaali31503 жыл бұрын
ശരിയാണ്, ഒരു ജോലി ഒക്കെ ഉണ്ടായാലേ നമുക്ക് ഒരു നിലയും വിലയുമൊക്കെ ഉണ്ടാവുകയുള്ളൂ. Good topic👍🏻👍🏻😍
@cooltimeswithme3 жыл бұрын
തീർച്ചയായും ❤❤❤
@nejiyasherin9323 жыл бұрын
Crct👍
@nachuzznachu92943 жыл бұрын
പെൺ കുട്ടികൾ എപ്പോഴും കെട്ടിക്കാൻ മാത്രം ഉള്ള താ ണെന്ന് വിചാരിച്ച് നടക്കുന്ന ആൾകാർ ഇന്നും ഉണ്ട് മാറണം നമ്മൾ മാറിയേ പറ്റൂ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നതാ Adipoli skit
@cooltimeswithme3 жыл бұрын
❤❤❤മാറും.. എല്ലാരും ഒരുമിച്ചു വിചാരിച്ചാൽ ❤
@hiba36453 жыл бұрын
Penkuttikal padikkatte🔥🔥.......padich joli nedatte💥....... society nthyaalm maaraan ponilla.change nammude veettil ninn thanne thudanganam. Clg il admission kittynn paranjappo ini padichtt onnm kaaryalla enn kelkkendi Vanna situation ndaayittnd🥲. After all, super content ithaa❤️
@cooltimeswithme3 жыл бұрын
Thanks dear❤❤❤
@nifutalk13663 жыл бұрын
എന്നെ 15 വയസ്സിൽ കല്യാണം കഴിച്ചു. ഇപ്പൊ 25 വയസ്സ് . 2 മക്കൾ. ഇക്ക ഫുൾ sapport ആണ്. കല്യാണത്തിന്റെ മുംബത്തേക്കാൾ ഫ്രീഡം കല്യാണം കഴിഞ്ഞതിന് ശേഷം കിട്ടുന്നുണ്ട്. കല്യാണം കഴിഞ്ഞ ഉടനെ കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ happy. ഞാൻ 1 year ഫാഷൻ ഡിസൈൻ പഠിച്ചു. ഇനി plus one plus two എഴുതണം. എല്ലാം ഇക്കാൻറെ നിർബന്ധം കൊണ്ടാണ് ചെയ്യുന്നത്. എൻറെ ഇക്ക പറയുന്നത് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്കും മക്കൾക്കും ജീവിക്കാൻ നീ എന്തെകിലും padich ഒരു ജോലി നേടണം എന്നാണ്
@cooltimeswithme3 жыл бұрын
ഭയങ്കര സന്തോഷം ഉണ്ട് ഇത് കേൾക്കുമ്പോ.. തന്ടെ parents നേക്കാളും നല്ല hus നെ kittiyallo 💕.. അത് തന്ടെ ഭാഗ്യം aanu ellarkum അത് kittoola❤
@nifutalk13663 жыл бұрын
@@cooltimeswithme അൽഹംദുലില്ലാഹ്
@shahi22433 жыл бұрын
Onum parayan ella polichu Good message 👍🥰🥰🥰 Ante ഏറ്റവും വലിയ ആഗ്രഹം padichu oru job vaaganam inshaAlla Ithe poole Allavarum nalla nilayil ethatte🤲🏻🤲🏻🤲🏻Ameen
അങ്ങനെ എല്ലാരും ഒരുമിച്ചു വിചാരിച്ച എല്ലാം നടക്കും
@hijabigirl7393 жыл бұрын
ഇന്നത്തെ സമൂഹത്തിന് കൊടുക്കാൻ ഉള്ള ഏറ്റവും നല്ല മെസ്സേജ് ആണ് ഇത്.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰
@cooltimeswithme3 жыл бұрын
Ameen❤❤❤
@hijabigirl7393 жыл бұрын
❤️❤️❤️🥰❤️
@minhamazin34073 жыл бұрын
CT by
@ramseenamc70623 жыл бұрын
പഠിച്ചു ഒരു ജോലി വാങ്ങിയാൽ വില ഇണ്ടാകും അത് 100 ശതമാനം ശരി ആണ്....
@cooltimeswithme3 жыл бұрын
തീർച്ചയായും ❤❤
@Abushezadh3 жыл бұрын
💖
@aminafaiz4642 жыл бұрын
Ennaalm complintsnonnm kuravundaavilllaaaa...jolik pogunnath...veettujoili...veettl aaalilllaathd....angane angane..😂 But nevr give up😍
@sri65913 жыл бұрын
Wow!great message dear.. 🥰🥰🥰🥰ഓരോ വാക്കുകളും അത്രയും ഡീറ്റൈൽ ആയിട്ടുണ്ട്. ഇതിനു പിറകിൽ ഉള്ള effort എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും വരട്ടെ, ആളുകൾ മാറി ചിന്തിക്കട്ടെ. Sky is the limit 🥰🥰🥰
@cooltimeswithme3 жыл бұрын
Thanks dear❤❤❤ആർക്കേലും മാറ്റം ഉണ്ടായാൽ edenkilum കുട്ടികൾ രക്ഷപ്പെട്ടാലോ
@sri65913 жыл бұрын
@@cooltimeswithme തീർച്ചയായും മാറ്റം ഉണ്ടാകും.tv യിൽ ഒക്കെയുള്ള സീരിയൽസ് ഒക്കെ 50വർഷം പിറകിലേക്ക് ആണ് നമ്മളെ നടത്തുന്നത്. അവിടെ ആണ് നിങ്ങളെ പോലെ ഉള്ളവർ മാതൃക ആവുന്നത്. ഇനിയും ഇതുപോലെ ഉള്ള നല്ല ചിന്തകൾ പകരാൻ ആവട്ടെ ❤
@salaamebrahim43342 жыл бұрын
നിങ്ങളുടെ msg നല്ലതാണ്. പക്ഷെ പല പെൺകുട്ടികളും 24ആകുമ്പോഴേക്കും പല ആണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ടാകും.18വയസ്സിനുള്ളിൽ കെട്ടിക്കുന്നത് തന്നെയാണ് പ്രതേകിച്ചു നമ്മുടെ കൗമായ കുട്ടികൾ അല്ലെങ്കിൽ അല്പൻ അർദ്ധരാത്രിയിൽ കുട പിടിച്ചെന്ന അവസ്ഥയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ തന്റേതല്ലാത്ത കാരണത്താൽ എന്നും പറഞ്ഞു ഡിവോഴ്സ് നടക്കുന്നത് മലപ്പുറം കോഴി കോഴിക്കോട് ആണ്
@shafeequekunnummel3383 жыл бұрын
വെല്ലിമ്മാക് ലാസ്റ്റെങ്കിലും ബുദ്ധി ഉതിച്ചല്ലോ അടിപൊളി 👌👌
@cooltimeswithme3 жыл бұрын
Thanks
@fayisafsi11283 жыл бұрын
ബുദ്ധിയില്ലത്ത വർഗ്ഗമാണു ചില മനുഷ്യര്.... വിദ്യഭ്യസം ഉണ്ടെങ്കിൽ മകളെ ജോലി വാങ്ങിച്ചു കൊടുത്ത് സ്വന്തം കാലിൽ നിക്കാൻ പ്രാപ്തമാക്കി കെട്ടിച്ചു വിടുക ബുദ്ധിയില്ലാത്ത വര്ഗങ്ങളെ....പെൺകുട്ടികളെ കെട്ടിച്ചു വിട്ടാൽ എല്ലാം തീർന്നു എന്നാ വിചാരം... കെട്ടിച്ചു വിട്ട വീട്ടിൽ അവരനുഭവിക്കുന്നതൊക്കെ മാതാപിതാക്കൾ അറിയുന്നുടോ.... അറിയാത്തകാലത്തോളം ആത്മഹത്യ എണം കുടുകയേ ഉളു.....
@cooltimeswithme3 жыл бұрын
Ellarkum നല്ല ബുദ്ധി കൊടുക്കട്ടെ പടച്ചോൻ
@Mindismine27273 жыл бұрын
Really almost every skit is considering female issues... skits helps women empowerment ..thank you for such thinking and share to the world..z🥰🥰
@muhammedshamnas52333 жыл бұрын
അടിപൊളി...... 🥰 ഇന്റെ ഒരു ആഗ്രഹം ആയിരിന്ന് ഇങ്ങനത്തെ ഒരു വീഡിയോ ആരെങ്കിലും skittaayitt അവരുടെ ചാനലിൽ ഇടണം എന്നത് 😌 അൽഹംദുലില്ലാഹ് അത് nadannu🙂🤗 polichu ട്ടോ vdo💯
@cooltimeswithme3 жыл бұрын
Thank you dear❤❤
@muhammedshamnas52333 жыл бұрын
@@cooltimeswithme welcome ithus🥰😍
@NusruuWorld73 жыл бұрын
Good👍🏻👍🏻👍🏻Penkuttikal പാറി പറന്നു നടക്കാനൊന്നും pattullaa.... വീട്ടുജോലിക്കെ പറ്റൂ അല്ലെ... എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം വരാ....
@@tinutinu8539 enteyum 16vayasil kainj,annu thidangi ente shani,18 Il hus gulfil oru accident l poi, 😪after 1 year 2nd marriage, 🙄,ummakum uppakum ulla ore oru mol 16 kettichu 😭
@threestars32633 жыл бұрын
Great......great..........ee massage ella parentsum ulkkollatte👍😍
@cooltimeswithme3 жыл бұрын
അതാണ് എന്റെയും പ്രാർത്ഥന ❤
@arsalaayshavlogs33663 жыл бұрын
കഥയുടെ അവസാന ഭാഗത്തെ എങ്കിലും ഉമ്മാ മാക് നല്ല ബുദ്ധി തോന്നിയല്ലോ സമാധാനമായി 👌😍
Super aayi tto... Iniyum pratheekshikkunnu kooduthal vdos👌🏻
@cooltimeswithme3 жыл бұрын
❤❤❤❤❤
@aseenakv63842 жыл бұрын
Polichu💞💞super aayitthundh iniyum ithupoolulla video idhanam 🖤🖤
@oscaarexports24943 жыл бұрын
Ee sthreedanam..vangunnathum... Kodukkunnathum enthinnanu???... Ithin aarkelum proper answer undo??.. Security deposit pole aano??? Pakshe access illenkhil... Athoru trade alle..
@dwightkschrute03 жыл бұрын
ട്രേഡ് എന്നും പറയാൻ പറ്റില്ല.. കാരണം വീട്ടിൽ നിന്ന് നമുക്ക് വേണ്ടാത്ത പത്രം ഒഴിവാക്കുക ആണെങ്കിൽ പോലും നമ്മുക്ക് ഇങ്ങോട്ടാണ് പൈസ തരുന്നത്... പക്ഷെ ഇവിടെ അങ്ങനല്ലലോ നടക്കുന്നത്..
@cooltimeswithme3 жыл бұрын
Security deposit പോലെ ആണെങ്കിൽ അത് പെണ്ണിന്റെ പേരിൽ അവളുടെ account ൽ ഇട്ടു കൊടുക്കണം.
ശെരിയാണ് 18വയസ്സ് ആയ പിന്നെ വീടിന്റെ പുറത്തേയ്ക് ഇറങ്ങാൻ പറ്റില്ല ആലോചനകൾ കൊണ്ട് അടി പിടി ആയിരിക്കും പിന്നെ ഓരോ കാരണവന്മാരുടെ എരി പിരി കേറ്റികൊടുക്കലും !! പഠിക്കണം എന്നാ നമ്മളെ വാശിയും... ആകെ മൊത്തം tention കൂട്ടുകാർ കോളേജ്... 😔 എന്ത് ചെയ്യാനാ വീട്ടിൽ പ്രായമായ ആളുകൾ ഉണ്ടെകിൽ തീർന്നു.. അങ്ങനെയല്ല ട്ടോ അവന്റെ കുറ്റം പറഞ്ഞതല്ല അവരുടെ കാലത്തൊക്കെ അങ്ങിനൊക്കെ അയിന്. .. അന്നൊന്നും ഇതുപോലെ പ്രശ്നം ഇണ്ടായിനില്ല തോന്നുന്നു.... നമ്മുടെ ജീവിത രീതികളും എന്തിന് സമൂഹം തന്നെ മാറി പോയില്ലേ.... എല്ലാം കഴിഞ്ഞിട്ട് നമ്മളോടൊന്നും ഒരു വാക്ക് പോലും ചോദിക്കാതെ പെൺകുട്ടുകൾ അഭിപ്രായം പറയണ്ട എന്നാ രീതിയിൽ കലിയണം ഉറപ്പിക്കും എന്തിന് കൊറേ പൊന്നു പൈസയും അതും തരും എന്നിട്ടെന്താ .. ചെറിയ പ്രായത്തിൽ തന്നേ എല്ലാം നഷ്ട്ടപ്പെട്ടു അതെ ഉണ്ടാവുള്ളും ശെരിയും തെറ്റും പോലും തിരിച്ചരിയാൻ പറ്റാത്ത പ്രായം ... അവര്ക് മരുമകൾ എന്നാ പേരും ചാർത്തി തരും പിന്നെ ഓരോ ദിവസം ഭംഗി, കൊണ്ടോന്ന സ്വർണം ക്യാഷ്.. നമ്മടെ വീട് വീട്ടുകാർ സ്വഭാവ ഓരോ ഡികുവശവും തള്ളി നിക്കും ശെരിയാവും എന്ന് കരുത.. അവൾ ഒരിക്കലും വിട്ടിൽ പറയില്ല കാരണം എത്ര കഷ്ടപ്പെട്ടിട്ട കെട്ടിച്ചു വിറ്റാതെന്ന് ariyavunnod...... അവസാനം ഒരു കുഞ്ഞും പിന്നെ അതിനെ നോക്കി കരഞ്ഞു കാലം തള്ളി നീക്കും ...... എന്റെ പ്രിയപ്പെട്ട വരെ കലിയണം ജീവിതത്തിൽ nirbandonnulla നമ്മക് ജീവിക്യൻ ഒരു ജോലി അത് നിർബന്ധം എന്നിട്ട് എപ്പേയെങ്കിലും ഇഷ്ട്ടപെട്ട ഒരാളെ കാണുന്നു എങ്കിൽ കേട്ടാലോ......
@cooltimeswithme3 жыл бұрын
എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ ❤❤❤❤❤
@fadhimon27913 жыл бұрын
@@cooltimeswithme Ameen എല്ലാരും ചിന്തികട്ടെ....
@Anu-xn3no3 жыл бұрын
Masha allah ❤️❤️❤️അടിപൊളി 🥰സുലുത്തസാരി ഒക്കെ ഉടുത്തപ്പോ പട്ടാമ്പി വീട്ടിലെ ഉമ്മാന്റെ അതെ ചേൽ.😄❤️❤️❤️
@cooltimeswithme3 жыл бұрын
അതെ.. ഞാൻ ന്ടെ ummande പോലെ aanu
@moloosworld89723 жыл бұрын
Ningalude video orupad ishtan🥰🥰🥰🥰
@cooltimeswithme3 жыл бұрын
Tnanks
@shamsham61383 жыл бұрын
Orupad ishttaiii supr innathe talamurak pattiya msg suluthaa super skit
@cooltimeswithme3 жыл бұрын
Thanks dear❤
@yaseenworld3983 жыл бұрын
Acting super aan keto .no words,🥰
@cooltimeswithme3 жыл бұрын
Thanks
@duasanam47673 жыл бұрын
ഇതുപോലെ വെല്ലിമ്മാടെ ആഗ്രഹത്തിന് കല്യാണം കഴിപ്പിച്ചതാ എന്നിം.. 😒 15 വയസിൽ 🤣
@cooltimeswithme3 жыл бұрын
വെല്ലിമ്മാർക് എന്ന നല്ല ബുദ്ധി varannavo
@shihabk71563 жыл бұрын
Sathyam aanu itha..ente mrg 16 vayassil kayinju..+1padichitollu..pinne hussite veetukaar padikaan vititilla..enik nurse aavanm ennayirnnu aagrahm...vellathil varacha vara pole aa dream illaand aayi.. kalyaanam kayinjit 10 year aayi..2 kutikal aayi..ippalum enik +2 padiknm enn aagrahm und..hussinod kure paranj noki..6 month course und ipo.. online aayit padikaam..hussinu thaalparyam. Illa..vndaannenne parayunnu.....joliyokke kiteett mathi kalyaanam enna enikum parayaan ullath
@cooltimeswithme3 жыл бұрын
തീർച്ചയായും ❤❤❤26/27 vayasalle തനിക് ഉള്ളൂ.. ജീവിതം ഇനിയും ഉണ്ട് ട്ടോ.. സ്വന്തമായി endelum ചെയ്യാൻ shramikkoo
@sanafathima.k28073 жыл бұрын
Super aykkonoo adipoli ippanthe . Thalamura niggale poole skit kand padikkaamm 😍
@cooltimeswithme3 жыл бұрын
❤❤❤❤
@Myperfectplate3 жыл бұрын
Nice skit 👍ഇപ്പോഴും ഇതുപോലെ ആളുകൾ ഉണ്ട്.. ഇനി ഒരു മാറ്റം വരണമെങ്കിൽ അടുത്ത ജനറേഷനിൽ ആയിരിക്കും ഉണ്ടാവുക .. പെൺകുട്ടികൾ പഠിച്ചു ജോലി ആയ ശേഷം മതി കല്യാണം good മെസ്സേജ് 👍
ഷബ്‌ന എവിടെ കുറെ ആയി കണ്ടിട്ട് ഇപ്പോൾ eggott vararelle
@vrindaanil46933 жыл бұрын
Nalla oru theme ayirunnu sulu🤝🤝🤝🤝🤝👏👏👏👏👏🥰🥰❤️❤️❤️
@cooltimeswithme3 жыл бұрын
Thanks
@asnajabin24633 жыл бұрын
Adipoli message iniyum ithupolulla skit cheyyanam
@cooltimeswithme3 жыл бұрын
Inshah allah
@fathimabineeshanakkayam61113 жыл бұрын
ഉദാഹരണം :കോഴി 👌👌👌😂 Good message
@cooltimeswithme3 жыл бұрын
Thanks
@hafsathhaneefa4553 жыл бұрын
Hii അവിടെ കണ്ടത് നല്ല അത്തിപ്പയം ആണോ
@cooltimeswithme3 жыл бұрын
Athe
@hannayasminkp74473 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് ൽ ആദ്യമായി ഷെയർ ചെയ്ത വീഡിയോ ❤️
@cooltimeswithme3 жыл бұрын
Thank you❤
@razanat15323 жыл бұрын
ഇതിന്റെ ബാക്കി ഭാഗം എവിടെ
@cooltimeswithme3 жыл бұрын
ഇതിന് ബാക്കി illa
@mueenudheenmt87673 жыл бұрын
Masha Allah Trending Athii😘🥰
@cooltimeswithme3 жыл бұрын
❤❤❤❤
@noorshilagafur76603 жыл бұрын
സത്യം ജോലി വേണം എന്നാലേ നിലയും വിലയും ഒക്കെ ഉണ്ടാവും എന്തുകൊണ്ടും ഒരു ജോലി അത്യാവശ്യമാണ് എന്നെ കല്യാണം കഴിച്ചിട്ട് 11 വർഷമായി 👍👍
@moideenmoideen68873 жыл бұрын
Aa
@fathimasameera1143 жыл бұрын
Kattu
@cooltimeswithme3 жыл бұрын
തീർച്ചയായും ❤❤❤
@shanamolu75673 жыл бұрын
@@moideenmoideen6887 O
@hasnathkp34283 жыл бұрын
Ithoru nalla message aan ithaa innathe samoohathin patiyath
@cooltimeswithme3 жыл бұрын
Thank you dear❤❤
@royal___sister.3 жыл бұрын
ഒരുപാട് ഇഷ്ടായി. നല്ല സന്ദേശം.
@cooltimeswithme3 жыл бұрын
Thanks
@jannathatha_and_family3 жыл бұрын
നല്ല മെസ്സേജ് 🥰🥰🥰🌹🌹🌹🌹
@cooltimeswithme3 жыл бұрын
❤❤❤❤
@hwjsnzhsis40503 жыл бұрын
@@cooltimeswithme oq
@asnafathimat.t58243 жыл бұрын
Good presentation 👌🏻❤️👍🏻👍🏻
@cooltimeswithme3 жыл бұрын
Thanks
@ansitharahman73413 жыл бұрын
Adipoli aayind suluthaa 🥰💕
@cooltimeswithme3 жыл бұрын
Thanks❤❤❤
@shahanashamil42613 жыл бұрын
വളരെ നന്നായിട്ടുണ്ട് skit.iniyulla thalamurakkenkilum nalla ബുദ്ധി തോന്നട്ടെ... സ്വന്തമായി ജോലി ഉണ്ടെങ്കിൽ എവിടെയും ഒരു നിലയും വിലയും ഉണ്ടാകും. അതില്ലാത്ത കുട്ടികൾ ഇന്നും നരകിക്കുന്നു. 👍ഈ സ്കിട് വിജയത്തിലെത്തട്ടെ...
@cooltimeswithme3 жыл бұрын
❤❤❤❤thanks
@niyanezah56353 жыл бұрын
Adipoli yayi abhinayichu tto randalum 👌👌👌👌👌👌👌
@cooltimeswithme3 жыл бұрын
Thanks❤❤❤
@Foodiestarmalayalam13 жыл бұрын
മക്കന ഇട്ട വല്ലിമ്മ sulu😃 വയർ വീർത്ത ഇന്നു 😃 സൂപ്പർ skit👍🏻👍🏻
നമ്മൾ പിന്നെ കല്യാണം വേണ്ടെന്നൊന്നും parayanilla... പക്ഷെ കല്യാണം മാത്രം മതി ന്നും parayoola
@jaseenameppurath49842 жыл бұрын
Superb👏🏻👏🏻👏🏻
@habiyoonas77493 жыл бұрын
സത്യം സുലു വെല്ലിമ്മ മാർക്ക് ഇങ്ങനെ ന്നെ ആണ് ഞാനും അങ്ങനെ ഒരു വെല്ലിമ്മാന്റെ ആഗ്രഹത്തിൽ കല്യാണം കഴിപ്പിച്ചു വിട്ടതാ...16വയസിൽ 😒😒എന്നിട്ട് ന്റെ മോളെ കണ്ട് മൂന്നു മാസം ആയപ്പോ വെല്ലിമ്മ ഞങ്ങളെ വിട്ട് പോയി 😒
@cooltimeswithme3 жыл бұрын
❤❤❤❤
@cooltimeswithme3 жыл бұрын
എല്ലാവർക്കും നല്ലത് varatte
@habiyoonas77493 жыл бұрын
ആമീൻ ❤
@mohammedthousif56263 жыл бұрын
Adipoli 👍👍👍👍👍 ayirunnu 👌👌🌹🌹 Ee msg ellavarukum nallath Anu Njan Naseema Andaman nicobar nith aan to Superrrrrrrr 👍 👍👍👍👍 ayirunnu video
@cooltimeswithme3 жыл бұрын
Ohh😍😍😍.... Thank you
@adilasabir12463 жыл бұрын
Sulutha valanchery evide aan veedu
@cooltimeswithme3 жыл бұрын
Moonnakkal
@adilasabir12463 жыл бұрын
@@cooltimeswithme ente veedu irimbiliyam aanu
@srfoodvlogzzz9343 жыл бұрын
മൂന്നാക്കൽ എവിടെയാണ് ഇനീഷൽ എന്താ
@cooltimeswithme3 жыл бұрын
Irhs school അടുത്ത്
@lisnasworld85893 жыл бұрын
നിങ്ങളെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇനിയും ഇടണം
@cooltimeswithme3 жыл бұрын
Thank you
@shabeershabeerali69523 жыл бұрын
Enikkum
@shahananisar10383 жыл бұрын
ഇനിക്കും
@shamishan66653 жыл бұрын
Shabna evide sulu itha
@musthafakudilingalmusthafa42483 жыл бұрын
adiPoli message sulu innu mol polichu adaki
@cooltimeswithme3 жыл бұрын
Thanks
@jasminjasi2353 жыл бұрын
Skit adipoliyaayi eppozhathe kalath oru joli ullathu nallathan ithu nalloru massagan super
@cooltimeswithme3 жыл бұрын
Thanks
@Firoz078563 жыл бұрын
Well done Sulu👍👍👍👍👍
@cooltimeswithme3 жыл бұрын
Thanks
@eshaanshafeeq14203 жыл бұрын
Inn shaa allah ithupole nalla maatngal nammalil ninn thudangatwe pazhaya sangadathinte bhaarakettazhikunnillaa kaarenam athe parayaunnathm orkunnathum enik thannea verupaan