😭😭😭😭😭ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരുത്തല്ലേ നാഥാ ..... എന്താ അഭിനയം എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻
@NabzvisioNnabz2 жыл бұрын
Ameeen🤲🏻❤️❤️
@seenathashraf76022 жыл бұрын
Aameen😭😭
@mariyashaji56532 жыл бұрын
ശെരിക്കും കരഞ്ഞു പോയി അടുത്ത part പെട്ടന്ന് വേണം 👌🏻👌🏻
@NabzvisioNnabz2 жыл бұрын
🥰😍❤️
@jazisadiq9352 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️❤️
@hananvlogs97372 жыл бұрын
Vappayum makkalum polichadukki othiri eshtayi
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️
@saraanwar86392 жыл бұрын
Super aayittund
@_Meh.ak_2 жыл бұрын
Nablutty super innu pinne parayanda polichu mutte
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️
@Nafufoodfashion2 жыл бұрын
ഹസീന ഇജ്ജ് ബല്ലാത്ത ജാതി... ആർക്കും ഈ അവസ്ഥ വരുത്തല്ലേ 🤲
@ashrafup6052 жыл бұрын
😂
@NabzvisioNnabz2 жыл бұрын
Ameen🤲🏻❤️❤️⭐️
@farsanafarsana93722 жыл бұрын
നല്ല വീഡിയോ ഇതു കണ്ടിട്ട് കരച്ചിൽ വന്നു ഇങ്ങനെ എന്റെ ഉമ്മയും അനുഭവിച്ചിട്ടുണ്ട് എന്റെ ഉപ്പയുടെ മരണ ശേഷം ഞാനും എന്റെ അനുജത്തിയും ഉമ്മയും കുറെ അനുഭവിച്ചു പിന്നീട് സഹികെട്ടപ്പോൾ ഞങ്ങളെയും കൊണ്ട് orphanagil പോയി അവിടെ ജോലി എടുത്തു ഞങ്ങളെ നോക്കി വളർത്തി ഇപ്പോൾ നങ്ങളെ വിവാഹം കഴിച്ചു വിട്ടു ഇപ്പോഴും എന്റെ ഉമ്മ എന്റെ ജീവനാണ്
@jafarkt48252 жыл бұрын
ഇനി ഉമ്മാക് സന്തോഷം ഉണ്ടാവട്ടെ
@asmafiroz7392 жыл бұрын
😔😔😔😪😪😪😪
@anwarsadath36702 жыл бұрын
aa ummakk aafiyath kodukkuuu allah
@NabzvisioNnabz2 жыл бұрын
MashaAllah ❤️❤️❤️❤️❤️❤️
@Reehascreations Жыл бұрын
S
@sameehahanan46522 жыл бұрын
Adipolito Masha Allah.karanjupoyi aarkum ee avastha varuthallaa rabbaa
@NabzvisioNnabz2 жыл бұрын
Ameeen❤️❤️❤️❤️
@yasi57822 жыл бұрын
Choooper nebluttyyyy😘😘😘😘😘ഇങ്ങനേം അഭിനയിക്കാൻ അറിയും ലെ 😄😀😀ബാൽകീസ് അല്ലാതെ 🤭🤭🤭
@NabzvisioNnabz2 жыл бұрын
Aa pinnalla 😁😁🥰❤️
@NusruuWorld72 жыл бұрын
Suuper acting.... Ellaarum polichuuu🥰🥰
@NabzvisioNnabz2 жыл бұрын
Thnkuuuu❤️❤️❤️
@rifak51722 жыл бұрын
ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് റബ്ബേ 💞💞💞💞
@riyavlog56762 жыл бұрын
Aameen
@sajlasajla33042 жыл бұрын
Ameen
@NabzvisioNnabz2 жыл бұрын
Ameen 🤲🏻❤️
@bindhuyoutubebb46352 жыл бұрын
@@riyavlog5676 3111eqq11qq1qqqqqqq1q1qq
@haseenaesmayil66862 жыл бұрын
Aameen
@im_sulthan2 жыл бұрын
Nalla abinayam.. super 👍👍👍👍👍👍
@NabzvisioNnabz2 жыл бұрын
Thnkuuuu❤️❤️
@salfa66752 жыл бұрын
കണ്ടിട്ട് കണ്ണ് niranju poyi. ആർക്കും ee അവസ്ഥ varuthalle rabbee
@NabzvisioNnabz2 жыл бұрын
Ameeen🤲🏻❤️
@swisssw26962 жыл бұрын
എന്തൊക്കെ ആയാലും കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികളുടെ സ്വർഗം അവരുടെ ഭർത്താക്കന്മാർ തന്നെയാണ്. (അങ്ങനെ അല്ലാത്തവരും ഉണ്ട് ട്ടോ 🥰). അവരില്ലാതെ സ്വന്തം വീട്ടിൽ ഇത് പോലെയുള്ള അവസ്ഥയിൽ നിൽക്കേണ്ട ഗതി ഞങ്ങൾക്ക് നീ വരുത്തല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻. ഞങ്ങളുടെ ജീവനും ജീവിതവും അവർ മാത്രം ആണ്. നിന്റെ കാവലുണ്ടാവാണേ റബ്ബേ... 😔🤲🏻
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️❤️❤️
@minha4452 жыл бұрын
ആമീൻ 🤲
@jaseelamc39162 жыл бұрын
SATHYAM
@songstatus123 Жыл бұрын
Aameen
@aliathikka Жыл бұрын
Pj😊
@murshirauf97782 жыл бұрын
Nablootyk കരയുന്ന വീഡിയോ ചേരില്ല. കയ്യിൽ നിറയെ വള ഒക്കെ ഇട്ടു ബൽകീസ് ആവുന്നതാ രസം 🥰🥰
@dribbling9932 жыл бұрын
Aaru പറഞ്ഞു ചേരില്ലെന്ന് . നന്നായിട്ടുണ്ട് nablutty
@NabzvisioNnabz2 жыл бұрын
Aanoo❤️❤️❤️
@Rajihp15372 жыл бұрын
Hi ഉപ്പ sooperഅഭിനയം എല്ലാവരും 👍🏻
@NabzvisioNnabz2 жыл бұрын
Thnkuuu ❤️❤️
@ShafeenasWorld2 жыл бұрын
Super 👏🏻👏🏻story adipoli und tto 👏🏻👍
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️❤️
@vajidkp23272 жыл бұрын
Shadikkum ഷെഫ് മോനും ഒരു റോൾ കൊടുക്കാമായിരുന്നു... ഇന്നു മോളും neb ലു ഉഷാറായി... 👌🏻👌🏻
@NabzvisioNnabz2 жыл бұрын
Aaa😁
@ziyasworld72082 жыл бұрын
നല്ല ആക്ടിങ് പെർഫോമൻസ്... എല്ലാം ഒത്തു ട്ടോ
@NabzvisioNnabz2 жыл бұрын
Aanoo❤️❤️❤️
@dinaannusdinaannus2925 Жыл бұрын
എല്ലാവരുടെയും അവസ്ഥ ഇത് തന്ന യാ ആരും പുറത്ത് പറയുന്നില്ല എന്ന് മാത്രം😭😭
@gafursha36822 жыл бұрын
സൂപ്പർ 👍🏻👍🏻നന്നായിട്ടുണ്ട് സങ്കടം തോന്നി
@NabzvisioNnabz2 жыл бұрын
❤️❤️❤️
@കേരളവീഡിയോ10 ай бұрын
സൂപ്പർ 😢
@shifasidhique6962 жыл бұрын
ഈ അടുത്ത കലത്തൊന്നും ഇത്രയും നല്ലൊരു അവതരണവും അഭിനയവും ഒത്തിണങ്ങിയ നല്ലൊരു short film കണ്ടതായി ഓർക്കുന്നില്ല😍😍😍😍😍👏👏👏👏👏👏👏👏😘😘😘😘😘😘😘😘😘😘😘😘😘😘😘keep going on dears all the best 💕
പൊന്നൂട്ടിയുടെ ഉമ്മിക് അരുതാത്ത തോന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു... എല്ലാ ആക്‌ടേഴ്‌സും best... keep it up 👌👌👌
@NabzvisioNnabz2 жыл бұрын
InshaAllah❤️❤️❤️
@thashthash44442 жыл бұрын
Polichuuu.... Nalla skit ellaarum thakarth abhinayichuuu...... Innu mool oru rakshayum illaa... Karachil vannu.... Unnimoonteyum nabluntetum seen vannappol chiri vannupooy
@NabzvisioNnabz2 жыл бұрын
😁❤️❤️❤️
@nusaibanawaz35132 жыл бұрын
Super ayitundu vallathe feel aayi😪😪😪
@NabzvisioNnabz2 жыл бұрын
ആണോ ❤️🥰
@suneerahamza97932 жыл бұрын
Enna acting... Kidu
@NabzvisioNnabz2 жыл бұрын
Aahaa🤗
@hajaramuhammed27032 жыл бұрын
Ufff baynkara abinayam thnee 😢😅👍
@bkm35082 жыл бұрын
അഭിനയം സൂപ്പർ
@NabzvisioNnabz2 жыл бұрын
❤️🥰❤️
@meminetipstrips36772 жыл бұрын
Makkale ithrakum support cheyyunna uppachiyanu sherikum mass..masha allah❤
@NabzvisioNnabz2 жыл бұрын
🥰❤️😍
@mujeebct38782 жыл бұрын
പോളി👏👏👏
@ringarinu3548 Жыл бұрын
കാണുമ്പോൾ കരച്ചിൽ varunnu
@juvimk40772 жыл бұрын
Nablutha suuper👍🏻👍🏻👌🏻
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️❤️
@anushafi22252 жыл бұрын
Sherikkum karanju poi..... Good work
@NabzvisioNnabz2 жыл бұрын
❤️❤️❤️
@shibinarinaschinnus2 жыл бұрын
എനിക്ക് എന്താ പറയേണ്ടെന്ന് അറിയില്ല .കണ്ണ് നിറഞ്ഞുപോയി.
Allloh vayangara sad story kandappim orupaad sangadaaayi
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️
@StrangerThings-lt8xp2 жыл бұрын
ഇന്റെ റബ്ബേ ഇങ്ങനെ ഒരു എടങ്ങേറ് ആർക്കും ഉണ്ടാക്കല്ലേ നാഥാ 🤲🤲🤲 ആമീൻ
@NabzvisioNnabz2 жыл бұрын
Ameen🤲🏻❤️
@sanuribu60122 жыл бұрын
ആകാശദൂത് കണ്ടിട്ട് ഇത്ര കരഞ്ഞിട്ടില്ല. ശെരിക്കും ജീവിച്ചു അഭിനയം അല്ല. Originality👍👍👍 ഒന്നും പറയാൻ ഇല്ല. നമിച്ചു 😢😢😢😢
@NabzvisioNnabz2 жыл бұрын
thnkuuu ❤️❤️❤️❤️
@Afnan960_____2 жыл бұрын
😳😳😳😳😳
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️
@febi48642 жыл бұрын
ഈ കമന്റ് അയക്കുമ്പോൾ എന്റെ കണ്ണിൽ നിന്നെ കണ്ണീർ വരാണ്.. വീഡിയോ നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു അവസ്ഥ പടച്ചോനെ ആർക്കും കൊടുക്കാതിരിക്കട്ടെ... 🥺🤲
@NabzvisioNnabz2 жыл бұрын
Ohhh🥰 so sweett❤️ നിങ്ങളുടെ ഈ comments ആണ് ഞങ്ങൾക്കുള്ള rewards ✨ Thankuu soo much
@Danfinworld1432 жыл бұрын
Waiting എല്ലാവരും തകർത്ത് അഭിനയിച്ചു
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️❤️
@thesithanuvibes53612 жыл бұрын
വ്ലോഗ് super.. സുലുതാന്റെ അതേയ്,. അതേയ്... ഒന്ന് കുറച്ചാൽ മത്തി... ആ വാക്ക് കുറച്ചുകൂടുതലായ് ഉപയോഗിക്കുന്നു..... എല്ലാ വ്ലോഗ്ഗിലും ഉണ്ട്.... ബാക്കിയെല്ലാം suupper
@NabzvisioNnabz2 жыл бұрын
Aano👍
@faihafaiha28542 жыл бұрын
@@NabzvisioNnabz
@sabana.sabana.45322 жыл бұрын
Eth kanditt njian kure karanjiu.enikkum oru vayyatha monund.njian ee boomiyil ellndayalulla ente monte avastha alojichu poyi.elavarum njiaggalkk vendi dua cheyyane
@NabzvisioNnabz2 жыл бұрын
Onnum sambhavikilla dear❤ Padachavan ille.... Athilum mele vere aaraanullath sahaayikkaan ❤❤
@sabana.sabana.45322 жыл бұрын
Duayil ulpeduthane
@arwakunchammed64992 жыл бұрын
Sherikkum karayippichu😢😢😢kalajjallo Next part weiting
@NabzvisioNnabz2 жыл бұрын
InshaAllah ✌️
@vaderifareeda38192 жыл бұрын
Ee video kndapo nenjinullil oru kathal last bagam ......... Allah inganethe oru vidhi aarkm varuthalle....
@NabzvisioNnabz2 жыл бұрын
Ameeen❤️❤️❤️
@rimamikitchen2 жыл бұрын
കരയാതെ കണ്ടു തീർക്കാനായില്ല 😢last scene 🥺
@NabzvisioNnabz2 жыл бұрын
❤️❤️❤️Thankyouuuu
@nazeebasiraj28422 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭😭
@m38672 жыл бұрын
അഭിനയത്തിന് ഒന്നും പറയാൻ വാക്കുകൾ ഇല്ല ചിലടുത് ഇത് അനുബവം ഉള്ളവരും ഉണ്ടാവും റബ്ബ് ഇത് പോലെ ഒന്നും ആരെയും ആക്കരുതേ
@NabzvisioNnabz2 жыл бұрын
Ameen 🤲🏻❤️❤️❤️
@muneerashamsudheen44872 жыл бұрын
Idhinte Part 4 evide
@muhammadshafi142 жыл бұрын
Nalla msg und adipoli skit acting super 👍🏻👍🏻👍🏻👍🏻👍🏻
Next പാർട്ട് ഉടനെ വേണം അതിന് വേണ്ടി വെയിറ്റ് ഗ് ചെയ്യുന്നു 👍👍🌹❤🌹
@NabzvisioNnabz2 жыл бұрын
InshaAllah❤️❤️
@semeenasemi93402 жыл бұрын
Ellaavarum superrr
@NabzvisioNnabz2 жыл бұрын
Thnkuuu ❤️🥰
@asnaasnu29072 жыл бұрын
Pand dhooradharshanil serial kaanunna anuboodhi...eniyum skit edane. Nebloo
@NabzvisioNnabz2 жыл бұрын
InshaAllah 😍😍
@asfiyafaizal53192 жыл бұрын
Skit polichu
@NabzvisioNnabz2 жыл бұрын
🥰😍🥰
@Haris-bl2df2 жыл бұрын
Hii nabuti thatha assalam alaikkum wow adipoli short filim thatha mm pinne last seen kandapol njan karanu poyi thatha mm pinne pavam innu ini onnu inda avastha ntho parat 3 kandethaanna arayam mm pinne ntha e short filim kandapol njan karanu thatha mm
@NabzvisioNnabz2 жыл бұрын
waAlaikumsalam ❤️❤️❤️🥰🥰
@suhailsonu9782 жыл бұрын
part 3 എന്തായാലും വേണം. മോളെ അവസ്ഥ ഇനി എന്തായെന്ന് അറിയണം. മോൾക്കു അടുത്ത ഭാഗത്തിൽ എല്ലാം ശെരി ആയാൽ മതി ആയിരുന്നു 😔 best wishes👍🥰
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️
@shahida_hameed39192 жыл бұрын
Sangadam vannuu.. Ennaalum vedeo super 👌
@NabzvisioNnabz2 жыл бұрын
❤️❤️❤️
@niyanabeel91952 жыл бұрын
Nabeelatha sulutha innumol vappa acting 👍👍👍 Ee skit adipoli
@NabzvisioNnabz2 жыл бұрын
Thnkuuu❤️❤️
@minimagichome2 жыл бұрын
👍👍😭.നന്നായിട്ടുണ്ട്
@NabzvisioNnabz2 жыл бұрын
😍😍🥰
@shimnashahid6522 жыл бұрын
നന്നായ് efforts എടുത്ത് cheidadannaeiyam👌👌👌👌👌👌👌innuzzzz👏👏👏👏👏👏👏👏👏nabluzzz... Suluthaaa... Uppa🎊🎊🎊🎊🎊
@NabzvisioNnabz2 жыл бұрын
❤️❤️❤️❤️
@faseenasameerdubai92892 жыл бұрын
😢❤❤Last karanj poyiitto Allahu ingane oru vidhi aarkkum varuthalle 🤲