''പെൺകുട്ടികൾ പാലക്കാട് പോയത് കാമുകനെ കാണാൻ, ബംഗാളിയിൽ നിന്ന് 500 രൂപ കടംവാങ്ങി''

  Рет қаралды 427,030

MediaoneTV Live

MediaoneTV Live

Күн бұрын

''കാണാതായ കുട്ടികൾ കോഴിക്കോട് നിന്ന് പോയത് കെ എസ് ആർ ടി സി ബസിൽ. പാലക്കാട് നിന്ന് ട്രെയിനിൽ ബാംഗ്ലൂരിൽ പോയി. പാലക്കാടുള്ള കാമുകനെ കാണാനാണ് കുട്ടികൾ ബാംഗ്ലൂരിൽ നിന്ന് പാലക്കാട് എത്തിയത്. അവിടെ നിന്ന് റോഡ് മാർഗം മലപ്പുറത്ത് എത്തി. കുട്ടികളെ വൈകീട്ടോടെ കോഴിക്കോട് എത്തിക്കും.'' മെഡിക്കൽ കോളേജ് എസിപി സുദർശൻ സംസാരിക്കുന്നു
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 658
@empireofescobar4486
@empireofescobar4486 2 жыл бұрын
അത്യാവശ്യ ഘട്ടത്തിൽ പരിചയം ഇല്ലാത്ത ആൾക്ക് 500 രൂപ കടം കൊടുത്ത , ബംഗാളി mass അല്ലേ ...
@sarathjayakumar1010
@sarathjayakumar1010 2 жыл бұрын
🤣
@paulachanks9475
@paulachanks9475 2 жыл бұрын
Kola mass
@muhammadsajad6754
@muhammadsajad6754 2 жыл бұрын
😂😂😂😂
@arjunfcb971
@arjunfcb971 2 жыл бұрын
Pinalla 😂
@ruhasina.j.rruhasina.j.r9178
@ruhasina.j.rruhasina.j.r9178 2 жыл бұрын
Kidilam 🙄
@avittam
@avittam 2 жыл бұрын
നല്ല പോലീസ് ഓഫീസർ എത്ര നന്നായിട്ടാണ് കാര്യങ്ങൾ വിശദീകരണം ചെയ്യുന്നത്. നല്ല വിനയവും,ക്ഷമയുള്ള മനുഷ്യൻ..... 👌🏻❤
@deviddon3799
@deviddon3799 2 жыл бұрын
500 രൂപ കൊടുക്കാൻ കാണിച്ച ബംഗാളികളുടെ നല്ല മനസ് അഭിനദിക്കുന്നു 🥰😂
@nihalap3033
@nihalap3033 2 жыл бұрын
🤣🤣🤣🤣
@josephmj7814
@josephmj7814 2 жыл бұрын
Krushisthalam panayathilakum
@fg4513
@fg4513 2 жыл бұрын
Google pay kodukam athavam
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Mattullavare sahayikkunnathil Bangalikalanu munnil...😁
@streamplaza2493
@streamplaza2493 2 жыл бұрын
ഹഹഹ ഒരു ആണ് ആരുന്നു എങ്കിൽ 500 പോയിട്ട് 50 കൊടുക്കില്ല ഈ കുണ്ണകൾ
@jmmj2318
@jmmj2318 2 жыл бұрын
3.5 cr + മലയാളികളുള്ള നാട്ടിൽ കുട്ടികൾ പൈസക് ചോദിച്ചത് ബംഗാളിയോട് , clever move 🤣
@haris_____m275
@haris_____m275 2 жыл бұрын
മലയാളികളെ കാൾ ഇപ്പോ ബംഗാളികൾ ആണ് കൂടുതൽ
@abhijithpk69
@abhijithpk69 2 жыл бұрын
Malayali de kayyil endhengilum vende 😒
@BlackCat809l
@BlackCat809l 2 жыл бұрын
Malayalikalerthnnu kittillannu avarkkariyam
@chandrababuc1176
@chandrababuc1176 2 жыл бұрын
മലയാളികളെ വിശ്വാസമില്ല .... പകരമായി മറ്റെന്തെങ്കിലും ചോദിച്ചാലോ😆😆
@basileldhose4753
@basileldhose4753 2 жыл бұрын
മലയാളി കയ് uk കാനഡ ഇൽ അല്ലെ eni കേരളം ബംഗാളി നോക്കും നാട്ടിൽ ജോലി ഉള്ള ബോയ്സ് ny ഒന്നും മാര്യേജ് ചെയ്യാൻ കേരളത്തിൽ ല്യ ഗേൾസ് തയാർ അല്ല അത് കൊണ്ട് ബോയ്സ് india കു പുറത്തു ജോലി ചെയിതു അവിടെ സെറ്റ് ഇൽ ഡി ആകുന്നു കുടുബം ജീവിതം ഉണ്ടാകുവൻ വേണ്ടി കുറച്ചു കഴിഞ്ഞു ഇവിടെ കേരളത്തിൽ കുറച്ചു പ്രായം അയ്യാ ആളുകൾ കുറച്ചു പട്ടികൾ ലും കാണും കേരളത്തിൽ കേരളം ബംഗാളി ഭരിക്കും 👍👍👍 കണ്ടോ ഗേൾസ് നിങ്ങൾ ളു ഡേ പണ കൊതി കാരണം ഒരു നാട് നശിക്കുവൻ പോകുന്നു അത് വഴിയെ മനസ്സിലാവും നിങ്ങളുടെ ഡിമാൻഡുള്ള കുറച്ചു മാറ്റം വരുത്തുക ഇല്ലെങ്കിൽ ഈ നാട് നശിക്കും
@vipinraj6191
@vipinraj6191 2 жыл бұрын
നല്ല വിനയം നിറഞ്ഞ പോലീസ് ഓഫിസർ, സാർ ഇങ്ങനെ തന്നെ മുന്നോട്ടു പോകുക.
@Dra_gon455.
@Dra_gon455. 2 жыл бұрын
Instagram, Tiktok, etc alle kaalam
@lijuk4100
@lijuk4100 2 жыл бұрын
ഇപ്പൊ മനസിലായിലെ.... ബംഗാളിടെ കയ്യിലെ... ക്യാഷ് ഉള്ളു😂
@maryogaming6269
@maryogaming6269 2 жыл бұрын
👌🏻😂
@basilmoidutty
@basilmoidutty 2 жыл бұрын
😂
@sheejaoashree9672
@sheejaoashree9672 2 жыл бұрын
S
@hafeelhafeel1237
@hafeelhafeel1237 2 жыл бұрын
😆😆😆
@hameddx6751
@hameddx6751 2 жыл бұрын
Ha bangalindey nalla manas arum kanoola🤣
@adiladi1638
@adiladi1638 2 жыл бұрын
ഇന്നത്തെ ലൈക്ക്‌ ബംഗാളിക് കൊറോണ വന്നു പൈസ ഇല്ലാതെ ഇരിക്കുന്ന ഇ സാഹചര്യത്തിൽ. ഇത് വരെ കാണാത്ത അറിയാത്ത കുട്ടികൾക്ക് 500കൊടുത്ത ബംഗാളി ആണ് എന്റെ ഹീറോ.. 👍🏻
@shameermu328
@shameermu328 2 жыл бұрын
അയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത കാശല്ലേ ബുദ്ധിമുട്ടിനിൽക്കുന്നവരെ സഹായിച്ചതാണ് മാത്രമല്ല ബംഗാളി ആയത് കൊണ്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും പറ്റില്ല
@muhammadsajad6754
@muhammadsajad6754 2 жыл бұрын
Kaam kidhar bhaai😂 pesaa nahi mushkil he😂😂
@Hubbyhell
@Hubbyhell 2 жыл бұрын
ആ 500 കൊടുത്ത ബംഗാളിയുടെ മനസ്സ് ആരും കാണാതെ പോകരുത്...
@paathupaathu9497
@paathupaathu9497 2 жыл бұрын
എന്തോ ഈ സർ നോട്‌ വല്ലാത്തൊരു ഇഷ്ട്ടവും ബഹുമാനം ഒക്കെ തോനുന്നു.. എന്നാലും ആ ബംഗാളി ആരാണെന്ന് ഒന്ന് കണ്ട് പിടിക്കാമായിരുന്നു.. Power 🥰🤩
@ra_mi3375
@ra_mi3375 2 жыл бұрын
അഞ്ചിന്റെ പൈസ കയ്യിൽ ഇല്ല..... ഫുൾ റോളിങ്..., 😅
@ramsheenababu240
@ramsheenababu240 2 жыл бұрын
😂😂
@saifparammal4707
@saifparammal4707 2 жыл бұрын
Athum ksrtc conductorude Gpay ilekk vare
@sheejaoashree9672
@sheejaoashree9672 2 жыл бұрын
😂😂
@daffodils5154
@daffodils5154 2 жыл бұрын
😂😂
@taekosechaerd6891
@taekosechaerd6891 2 жыл бұрын
Illel trip mudangille monu 😂👀
@fariashraf233
@fariashraf233 2 жыл бұрын
ചിക്കൻ പോക്‌സ്, കാമുകൻ, ബംഗാളി,ഗൂഗിൾ pay ഇതൊക്കെ കേട്ടിട്ടു എനിക്ക് മാത്രമാണോ ചിരി വന്നത്😀
@jinshatp1875
@jinshatp1875 2 жыл бұрын
😄😄😄
@tylrsdr8720
@tylrsdr8720 2 жыл бұрын
No
@meee2023
@meee2023 2 жыл бұрын
എന്താ ഇത്രയും ചിരിക്കാൻ
@ahammadshafi4198
@ahammadshafi4198 2 жыл бұрын
@@meee2023 s
@saajithayouzz708
@saajithayouzz708 2 жыл бұрын
🤣😁
@unniettan1450
@unniettan1450 2 жыл бұрын
അവിടെ നിന്നും പോരാൻ ഉള്ള സാഹചര്യം എന്താണ് എന്ന് കൂടി കുട്ടികളോട് ചോദിച്ചു മനസ്സിലാക്കണം
@vipinotp6465
@vipinotp6465 2 жыл бұрын
Kamukande opam soogikyaaan alathe enth
@muhammedshareef2611
@muhammedshareef2611 2 жыл бұрын
വീട്ടിൽ നിന്നും ഇറങ്ങി പോരുന്ന മക്കളില്ലേ കാമുകനോടൊപ്പം 😑
@user-qy9ip2lb2h
@user-qy9ip2lb2h 2 жыл бұрын
ഗോവ യിൽ പോയി അടിച്ചു പൊളിക്കാൻ
@indian3769
@indian3769 2 жыл бұрын
Lobe enna name l ithakkan
@renjus1726
@renjus1726 2 жыл бұрын
True
@Mastervlog-369
@Mastervlog-369 2 жыл бұрын
ചിൽഡ്രൻസ് ഹോമിൽ എന്താ നടക്കുന്നത് എന്ന് മുൻപ് ഇത് പോലെ എറണാകുളം നിന്ന് ചാടിപ്പോയ പെൺകുട്ടികൾ പറഞ്ഞിരുന്നു അതു എല്ലാവരും മറക്കണ്ട 🙏
@pro_stick985
@pro_stick985 2 жыл бұрын
Entha nandakunathu
@soujathtk3755
@soujathtk3755 2 жыл бұрын
Entha nadakunne
@hellcat8459
@hellcat8459 2 жыл бұрын
Yendha nadakkunnathenn onn paranjn tha. Ni ninnittundow avida
@irfan1463
@irfan1463 2 жыл бұрын
Ndhaa nadakknnee??
@sr_a2
@sr_a2 2 жыл бұрын
?
@whiterose6541
@whiterose6541 2 жыл бұрын
ആ ചിൽഡ്രൻസ് ഹോം അത്ര വെടിപ്പല്ലെന്നു പിള്ളേര് ചാടിപോയതിലൂടെ മനസിലാക്കാം. അവിടെയും കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നു ഒന്നന്വേഷിച്ചാൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതെ നോക്കാം
@kishorkichu2047
@kishorkichu2047 2 жыл бұрын
ആണോ. ഇനി ചിൽഡ്രൻസ് ഹോമിനെ പറഞ്ഞോ
@thahzynazz2855
@thahzynazz2855 2 жыл бұрын
ഇതെതാ ഹോം name ??
@femijisana9874
@femijisana9874 2 жыл бұрын
💯
@greeshmasuresh1466
@greeshmasuresh1466 2 жыл бұрын
Avide ulla vere piller paranjad avide kuzhapam onnum ellann an. Nalla reediyil an nokunnadenn. Evar athra budhimutt anubhavich enkil evide keralathil avidelum ninnal pore. Complaint cheyalo. Ethippo anpillerde koode poyadalle.
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯💯
@frescokkd7165
@frescokkd7165 2 жыл бұрын
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ നമ്മുടെ ഇന്ത്യൻ റെയിൽവേ ഉള്ളത് കൊണ്ട് ഇങ്ങനെ ചാടുന്നവർക്ക് ഒരുപാട് ആശ്വാസം ആവും 😊
@brijithid
@brijithid 2 жыл бұрын
തൊഴിൽ രഹിതൻമാരായ BTech മോൻമാർക്ക് ബംഗാളിയിൽ നിന്നും മൊബൈൽ ഡാറ്റയും സിഗററ്റും തെണ്ടാം എങ്കിൽ കുട്ടികൾക്ക് കാശ്യം വാങ്ങാം ബംഗാളി Power റേഷ് ❣️❣️ ,
@homebeautymanbeauty4566
@homebeautymanbeauty4566 2 жыл бұрын
ആ കുട്ടികൾക്ക് ഒരു ജോലി നേടിക്കൊടുക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് ആദ്യം വേണ്ടത് പിന്നീട് അവർ അവർക്കിഷ്ടമുള്ള അതിനനുസരിച്ച് ജീവിക്കട്ടെ സ്വാതന്ത്ര്യം എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് ആണല്ലോ
@justinabraham7291
@justinabraham7291 2 жыл бұрын
Finally a matured answer
@user-ze8ws6zs1u
@user-ze8ws6zs1u 2 жыл бұрын
ഉടുതുണിക് മറുതുണി ഇല്ലാത്തവൻ വിമാനത്തിൽ കയറി യാത്ര ചെയ്തത് പോലെയായി 😂
@sumisvlog2255
@sumisvlog2255 2 жыл бұрын
😀😀😁🤣🤣😃
@ashraf3638
@ashraf3638 2 жыл бұрын
ഒരൊന്നൊന്നര ചിരിപ്പിക്കലായിപ്പോയി
@chippys4187
@chippys4187 2 жыл бұрын
🤣🤣
@user-ie3gw7sw9u
@user-ie3gw7sw9u 2 жыл бұрын
പൈസ റോളിങ്ങ് _ പക്ക മലയാളി ടൂർ പോക്കാൻ റോള് ചെയ്യുന്നത് ഓർമ വരുന്നു, 🤣🤣
@rasheedkwt2949
@rasheedkwt2949 2 жыл бұрын
നല്ല മനുഷ്യത്വമുള്ള പോലീസ് ഓഫീസർ തിരക്ക് കാണിക്കാതെ വ്യക്തമായ മറുപടി Thank you sir
@creationsofkmmisbahi7679
@creationsofkmmisbahi7679 2 жыл бұрын
ഇങ്ങനെ പോയ കുട്ടികൾ കാമുകൻ പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കിടുത്താൽ ആര് അകത്ത് പോകും..? കാമുകൻ അകത്ത് പോകും.🤭🤭😂
@muhammadsajad6754
@muhammadsajad6754 2 жыл бұрын
നമ്മടെ നിയമം അതാണ്😂
@BijuManatuNil
@BijuManatuNil 2 жыл бұрын
കാമുകനും മറ്റവനും ഒക്കെ ഉള്ളവരെ കുട്ടികൾ എന്ന് വിളിച്ചു കുട്ടികളുടെ വില കളയരുത് 😀😁😁
@muhammedmuhammed1426
@muhammedmuhammed1426 2 жыл бұрын
Uuuy😘😘utu
@whitewolf12632
@whitewolf12632 2 жыл бұрын
💯
@subhashparo5505
@subhashparo5505 2 жыл бұрын
സോറി കുട്ടികൾ അല്ല പുലയാടിചി കൾ
@user-qy9ip2lb2h
@user-qy9ip2lb2h 2 жыл бұрын
അതെ 😂
@indian3769
@indian3769 2 жыл бұрын
Pine chila kuttikale ariyathe ee love paranj irikunu. ....kure per e e love name il
@shibur1111
@shibur1111 2 жыл бұрын
ഇപ്പോൾ ചില പെൺകുട്ടികൾ ഓട്ടോയും കാറും ബസും ഒക്കെ പിടിച്ചു കാമുകന്റെ അടുത്ത് ചെന്നിട്ടാണ് പീഡിപ്പിക്കപ്പെടുന്നത്. 🤭
@shibilshanhyder9348
@shibilshanhyder9348 2 жыл бұрын
😂
@dx9134
@dx9134 2 жыл бұрын
ഏറെക്കുറെ ശെരിയാണ് 😄😄
@arafu3
@arafu3 2 жыл бұрын
😂😂😂😂 ശെരിക്കും
@muhammadsajad6754
@muhammadsajad6754 2 жыл бұрын
😂😂
@bhaskarankaravoor4374
@bhaskarankaravoor4374 2 жыл бұрын
Children's home. ജീവനക്കാരെ. ആദ്യം പിരിച്ചുവിട്. ,,,അതിനു ശേഷം. അന്വേഷണം നടത്തി കുറ്റക്കാരെ. നിയമപരമായി. കൈകാര്യം ചെയ്യു,,,,,
@jubairk5110
@jubairk5110 2 жыл бұрын
കാലത്തിൻ്റെ പോക്കെയ്....... പെൺകുട്ടികളുടെ ധൈര്യം സമ്മതിക്കണം.
@nadrannadruphotography5501
@nadrannadruphotography5501 2 жыл бұрын
Childrens home ലെ മറ്റു കുട്ടികളെയും ചോദ്യം ചെയ്യണം . ഒരു പക്ഷേ childrens home ലെ അവസ്ഥ ചിലപ്പോ മോശമായിരിക്കും . അല്ലതെ ലാധാരണ കേസുകളിലെ പോലെ കാമുകന്റെ ഭഗത്ത് തെറ്റുള്ളതായി തോന്നുന്നില്ല
@ashababu853
@ashababu853 2 жыл бұрын
Children's homil bhudhimuttundayittu goa vayilekku aaha 😂
@mubashirmubiz756
@mubashirmubiz756 2 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന മക്കൾ 👏👏👏 ഇതിനൊക്കെ കെട്ടുന്നവന്റെ അവസ്ഥ 🙆‍♂️🙆‍♂️
@mujeebrahman6226
@mujeebrahman6226 2 жыл бұрын
buthiyullavaran barthav rakshapedum
@deepubaby3871
@deepubaby3871 2 жыл бұрын
കാമുകൻ ചിക്കൻബോക്സ് പിടിച്ചു കിടക്കുവാന് വീട്ടിൽ .സാറേ ഒരു മയത്തിൽ പറ കെട്ടിട് ചിരി വരുന്നു
@ppakbarali
@ppakbarali 2 жыл бұрын
Good Police officer...Well explained with patience..👍
@cute_family_4488
@cute_family_4488 2 жыл бұрын
😂😂😂😂എനിക്ക് ചിരി വരുന്നു.... പാവം കുട്ടികൾ 🤣🤣🤣🤣🤣🤣
@unaisvp1227
@unaisvp1227 2 жыл бұрын
അഞ്ചു പൈസ കയ്യിൽ ഇല്ല 🙄🙄 ഫുൾ ട്രോളിംഗ് ... 👍👍👍 സ്മാർട്ട് പിള്ളാര് ... ഒരു ഭാവി കാണുന്നു...
@kbfcfanboycreations9909
@kbfcfanboycreations9909 2 жыл бұрын
A.C.P വരെ ചിരിവന്നു.... Mask മാറ്റിയാൽ അറിയം.... 😂😂😂😂😆😆😂😂😂
@shaanmeadia5298
@shaanmeadia5298 2 жыл бұрын
ചിൽഡ്രൻസ് ഹോമിലെ സാഹചര്യം ആണ് ആദ്യം അന്വേഷിക്കേണ്ടത്
@muhammedfazil5254
@muhammedfazil5254 2 жыл бұрын
ഇപ്പോളെത്തെ പിള്ളേർ കൊള്ളാം എന്താ കളി 😅😅😂
@sheejamurukan4993
@sheejamurukan4993 2 жыл бұрын
നല്ല പോലീസ് ഓഫീസർ ഇങ്ങനെ വേണം സൂപ്പർ സർ
@kannursafari2652
@kannursafari2652 2 жыл бұрын
കേരളത്തിലെ കാമുകന്മാർക്ക് പുതിയ പാര ഗൂഗിൾ പേയുടെ രൂപത്തിൽ
@rashidkkd7855
@rashidkkd7855 2 жыл бұрын
വളർന്നു വരുന്ന പെൺകുട്ടികൾ ജീവിതത്തെ പറ്റി മനസ്സിൽ ആക്കുന്നത് സിനിമകളിൽ നിന്നാണ്. അവരുടെ വിചാരം ജീവിതം സിനിമയിൽ കാണുന്നത് പോലെ എന്നതാണ്. കാമുകൻമാരുടെ കൂടെ പോയി അവരുടെ ആവശ്യം കഴിഞ്ഞാൽ അവർ അവരെ കുപ്പാത്തൊട്ടിയിലേക്ക് വലിച്ചെറിയുമെന്ന യാഥാർഥ്യം അറിയാതെ പാവങ്ങൾ ചെന്നു വീഴുന്നു.
@islamicpagz
@islamicpagz 2 жыл бұрын
പെൺപിള്ളേർ വേറെ ലെവൽ ആണല്ലോ
@syamajayesh5534
@syamajayesh5534 2 жыл бұрын
Vere level kuntham anu, onnu poye 😕
@ashibaimthiyas3131
@ashibaimthiyas3131 2 жыл бұрын
Google pay level
@islamicpagz
@islamicpagz 2 жыл бұрын
@@syamajayesh5534 വയസായി പോയതിന്റെ സങ്കടം ആണോ 😀😀
@islamicpagz
@islamicpagz 2 жыл бұрын
@@ashibaimthiyas3131 എന്താ മോളെ എന്ത് play aanu
@zenoosworld5206
@zenoosworld5206 2 жыл бұрын
ചിക്കൻപോക്സ് പിടിച്ച് കിടക്കുന്ന അവന്റെ 2500 പോയി കിട്ടി വല്ല കാര്യവും ഉണ്ടോ 😆😆😆
@rauter828
@rauter828 2 жыл бұрын
ശരിക്കും..
@daffodils5154
@daffodils5154 2 жыл бұрын
😁
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯
@jimalampuzha9916
@jimalampuzha9916 2 жыл бұрын
കാമുകൻ ചിക്കൻ പോക്സായി കിടക്കുകയായിരുന്നു 🤣🤣
@annievarghese6
@annievarghese6 2 жыл бұрын
കുട്ടികളെ നിങ്ങൾ ഇപ്പോൾ പോകേണ്ട ചിക്കൻ പോക്സു സുഖമാകട്ടെ.ഇല്ലെങ്കിൽ പടരും.
@ridanoushad6056
@ridanoushad6056 2 жыл бұрын
😂😂
@muhammadsajad6754
@muhammadsajad6754 2 жыл бұрын
😂
@user-ps8px4kv3d
@user-ps8px4kv3d 2 жыл бұрын
കാമുകനും കാമുകിയും ഇല്ലാത്ത ഒരു വാർത്തയും ഇന്ന് കേരളത്തിലില്ല!
@manaft4445
@manaft4445 2 жыл бұрын
കോപ്പിലെ generation ഒരു പ്രതീക്ഷയും ഇല്ല , നാളത്തെ കേരളം ഗോവിന്ദ
@edwindmorris5916
@edwindmorris5916 2 жыл бұрын
Correct
@fawaz5296
@fawaz5296 2 жыл бұрын
Generation entha problem?
@reshmaaaaaassss4789
@reshmaaaaaassss4789 2 жыл бұрын
Satyam aanu ketoo....kure KZbin income ullavarund...allathe illla othiri kuttikal chumma oru job Polmm nokathe kalyanm oke aayi nadakunnuu....kashtam tanne....pandokeee farming undarunnuuu ...ippo endunddd
@sfcreations8917
@sfcreations8917 2 жыл бұрын
😂
@suhana4125
@suhana4125 2 жыл бұрын
Ellareem engne prynda avshyalla 😏
@muhammadsajad6754
@muhammadsajad6754 2 жыл бұрын
ചിക്ക൯ പൊക്സ് കാരണം ഒരു വലിയ സംഭവം ഒഴിഞ്ഞുപോയി.......ഇല്ലെങ്കി കാണാമായിരുന്നു😌
@shihabnilambur760
@shihabnilambur760 2 жыл бұрын
സാർ മനുഷ്യത്വം വിനയം സംസാരം
@p16xeno31
@p16xeno31 2 жыл бұрын
അഭയ ഭവനിൽ ഭയമില്ലാതെ ഇനിയും. ബന്ധനം തന്നെ പാരിൽ
@vishnuprasadp5906
@vishnuprasadp5906 2 жыл бұрын
Police should also investigate why they ran away from there...not just capturing and returning them..
@seehamdanatsea1392
@seehamdanatsea1392 2 жыл бұрын
ഹഹഹ.... എന്നിട്ടാണ് കല്യാണ പ്രായം 21 ആക്കാൻ തിടുക്ക് കൂട്ടിയത്.. ഇപ്പോഴേ ഇങ്ങനെ
@sajnaky5986
@sajnaky5986 2 жыл бұрын
Enikk 22 vayass und msc physics padikkunnu adutha kollam net exam qualify cheyt jolikk kerum ...ninne polulla vappa and ummaye kittatgat ente bhagyam
@rni3990
@rni3990 2 жыл бұрын
@@sajnaky5986 Epic reply 👏👏👏👏
@abhijithpk69
@abhijithpk69 2 жыл бұрын
@@sajnaky5986 ❤️⚡️
@sarathchandran2092
@sarathchandran2092 2 жыл бұрын
@@sajnaky5986 Mass 🔥🔥
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
@@sajnaky5986👍
@gokulpkumar5449
@gokulpkumar5449 2 жыл бұрын
ചിക്കൻപോക്സ് പിടിച്ചാലും വെറുതെ വിടൂല 😂
@Pesead3104
@Pesead3104 2 жыл бұрын
21വയസിൽ തായെ ആയതു കൊണ്ട് തീരെ പക്വത ഇല്ലാത്ത പെൺകുട്ടികൾ. പാവം
@Atv104
@Atv104 2 жыл бұрын
ഇപ്പോൾ കെ റെയിൽ ഉണ്ടായിരുന്നെങ്കിൽ പെട്ടന്ന് കുട്ടികൾക്ക് ബാംഗ്ലൂർ എത്താമായിരുന്നു...കഷ്ട്ടം ആയിപോയി
@shahidShahid-qf7rd
@shahidShahid-qf7rd 2 жыл бұрын
ഈ അടുത്ത കാലത്ത് ഇറങ്ങും ഇത് പോലെ ഒരു shot filim...
@fazilfazil4883
@fazilfazil4883 2 жыл бұрын
ഇതൊക്കെ ഓർക്കുമ്പോൾ ആണ് lifil ഓർമ്മങ്ങളായി ബാക്കി ഉണ്ടഗു 💯 വേറെ ഒരു vibe ആണ് 😜.. ബാക്കി ഉള്ളത് ഓക്കേ പുറകിൽ വരുന്നന്നവർക് ഉള്ളതാ 😂
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
ഫുൾ rolling ആണല്ലേ
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
ബംങ്കാളിയെ സഹായിക്കുവാൻ തെയ്യാറായത് എന്തുകൊണ്ടാണെന്നു കൂടി അറിയണം. ബംങ്കാളിയും ഈ കുട്ടികളെ പുറത്തേക്കു കടക്കേണ്ടതിൽ സഹായിച്ചിട്ടുണ്ടോ എന്ന്
@bijubiju7951
@bijubiju7951 2 жыл бұрын
ആ കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ആ ചിൽഡ്രൻസ് ഹോമിലെ സാഹചര്യം അന്വേഷിക്കു
@user-vr7ox2rr6x
@user-vr7ox2rr6x 2 жыл бұрын
കുട്ടികൾ enjoy cheyyatta അവര്‍ക്ക് ഉണ്ടാകില്ല മോഹങ്ങളും ആഗ്രഹങ്ങളും 21 വയസ്സ് വരെ റൂം എടുത്ത് enjoy ചെയുക 21 വയസ്സ് കഴിഞ്ഞാല്‍ കല്യാണം കഴിക്കുക
@drishyavudya7586
@drishyavudya7586 2 жыл бұрын
ചിൽഡ്രൻസ് ഹോം മിലേ മാനസിക ബുദ്ധിമുട്ട് കാണും പിള്ളേർ ക്ക് അതൊക്കെ കൊണ്ട് ആവാം ഇറങ്ങി ഓടിത് എല്ലാം അവിടെ അവരുടെ കാര്യങ്ങൾ ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും മാനസികമായി അതൊക്കെ ആവാം ഇങ്ങനെ പ്രേരിപ്പിക്കുന്നത്
@rightchoice9675
@rightchoice9675 2 жыл бұрын
ഇന്നത്തെ കുട്ടികൾ പറയുന്നത് ഒരു ശതമാനോം പോലും വിശ്വസിക്കുവാൻ കൊള്ളില്ല .. ചാടി പോയാൽ ചൈൽഡ് ഹോം അന്വേഷിക്കതില്ല എന്നാണോ അവർ വിചാരിച്ചത് ..
@rahmaniac1298
@rahmaniac1298 2 жыл бұрын
പാവം കാമുകൻ 😁😁
@gokul8629
@gokul8629 2 жыл бұрын
ലെ കാമുകൻ: ഇത്രേം ഗതികെട്ട്ടവൻ വേറാരും ഉണ്ടാവില്ല😃😃
@kerala1961
@kerala1961 2 жыл бұрын
എന്തുകൊണ്ടാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികൾ ചാടി പോയത് എന്ന് ഒരു വിശദീകരണ ചർച്ച ഏതെങ്കിലും ഒരു ചാനലുകാർ അവതരിപ്പിച്ചോ അതാണ് നമ്മുടെ കേരളം... ദിലീപിന്റെ പുറകെ പോയീട്ട് മാസങ്ങൾ ആയി ഇപ്പോഴും നിലം തൊടാതെ നിൽക്കുകയാണ്
@muhammedalichathurala5645
@muhammedalichathurala5645 2 жыл бұрын
മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ മാത്രമാണോ ഉത്തരവാദികൾ
@Fiveten105
@Fiveten105 2 жыл бұрын
ചെറിയ കുട്ടികളല്ലേ .....ഇത്ര ചെറിയ പ്രായത്തിൽ Care ചെയ്യാൻ ആരുമില്ലേ 😞
@jouhar2137
@jouhar2137 2 жыл бұрын
freedom
@Fiveten105
@Fiveten105 2 жыл бұрын
@@jouhar2137 അങ്ങിനെ പറയരുത് ....അവസ്ഥ അല്ലെങ്കിൽ ചുറ്റുപാടുകളുടെ സമ്മർദ്ദം ....ഇത്ര ചെറുപ്പത്തിൽ ചിൽഡ്രൻഡ് ഹോമിൽ എത്തിയത് എങ്ങിനെ ആയിരിക്കും
@bilalbillu8440
@bilalbillu8440 2 жыл бұрын
Aaraada കോപ്പേ ചെറിയ കുട്ടികൾ. 😡ഈപൂറി മക്കളോ 😡
@Fiveten105
@Fiveten105 2 жыл бұрын
@@bilalbillu8440 12 മുതൽ 17 വയസ്സ് വരെ ഉള്ളവരല്ലേ .....തെറി ആർക്കും പറയാം ...അതിനു യോഗ്യത ഒന്നും വേണ്ടല്ലോ
@kunjuzzeditzz6001
@kunjuzzeditzz6001 2 жыл бұрын
@@bilalbillu8440 thaan nthina ingna kidann thilakunnaa? Ella commentilm keri ang theri vilikkuvanalo..ith oru public comment boxan...matullavrm vayikkunathaan...so kurach standard keep cheyanm..oru request anu...
@murshimurshi3744
@murshimurshi3744 2 жыл бұрын
ഏജത്തി റോളിങ്ങ് ആണ് ഇവര്......
@lukman4971
@lukman4971 2 жыл бұрын
15.വയസിൽ. പെൺകുട്ടികൾചാടുന്നു. എന്നിട്ട്. 21.31.വയസായിമതി.എന്ന്പറയുന്നവർകാണുന്നില്ലേ.. പാവംരക്ഷിതാക്കൾ അനുഭവിക്കും. പഠിപ്പിച്ചുവലിയനിലയിൽഎത്തിക്കാൻ ശ്രമിക്കുന്നമാതാപിതാക്കൾഅവസാനം കരയുന്നകാഴ്ച............
@axxoaxx288
@axxoaxx288 2 жыл бұрын
Modikku vivaham 21 vayasaakanam
@rameessir172
@rameessir172 2 жыл бұрын
ബംഗാളി ഉയിർ 😂
@333amj
@333amj 2 жыл бұрын
കുട്ടികൾ കാണിച്ചത് തെറ്റാണ്.. എങ്കിലും ഒരു ഭാഗം മാത്രം കേട്ടിട്ട് ഈ അന്വേഷണം നിർത്തരുത്... ചിൽഡ്രൻസ് ഹോം പോലെത്തെ സ്ഥലത്തെ കാര്യങ്ങൾ എല്ലാം നന്നായി അന്വേഷിക്കണം...പണ്ട് ഒരു ന്യൂസ്‌ കണ്ടിട്ടുണ്ട്.. കുട്ടികൾ അവിടെ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി..... പേടിച്ചു രക്ഷപ്പെടുന്നവരും ഉണ്ട്....
@HM-ud8wo
@HM-ud8wo 2 жыл бұрын
അപ്പൊ ചുറ്റിക്കളി മുമ്പേ യുണ്ട് 😄😄
@11niworld57
@11niworld57 2 жыл бұрын
ചിക്കൻ"പോക്സ്" വന്നത് കൊണ്ട് "പോക്സോ"യിൽ നിന്ന് രക്ഷപ്പെടും മയിരിക്കും അല്ലെങ്കിൽ പെൺകുട്ടികൾ അങ്ങോട്ട് വന്നാലും കേട് "ഇല"ക്കാ Sorry "മുള്ളി"നാ
@AbdulRaoofM
@AbdulRaoofM 2 жыл бұрын
ഇത്ര ഒക്കെ റിസ്ക് എടുക്കുന്നത് എന്തിനാണ്
@sahadsulaiman686
@sahadsulaiman686 2 жыл бұрын
ബംഗാളിയുടെ കയ്യിൽ വരെ പൈസ,ഞാൻ വാർക്ക പണിക് പോണ് 😑
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
6 പെൺകുട്ടികളെ കയ്യിൽ കിട്ടിയിട്ട് 4 പേര് ഓടി പോയി 2 പേരെ പിടിച്ചു അതിൽനിന്നും ഒരാൾ ഓടി പോയി പറ്റത്തില്ലെങ്കിൽ നിർത്തി പോയികൂടെ😂😂
@kingleo1763
@kingleo1763 2 жыл бұрын
നമ്മളൊക്കെ ആണെങ്കിൽ ബസിന്ന് ഇറക്കി വിടും, കോഴി കണ്ടക്ടർ 🐔
@alphadimension2243
@alphadimension2243 2 жыл бұрын
Aa sirin aarenkilum oru glass vellam kodkuo???? Sir Katha paranj sheenich kaanum.....
@moideenwelder2904
@moideenwelder2904 2 жыл бұрын
അവിടുന്ന് വന്ന് കാമുകനൊത്ത് ഒന്ന് സുഖിച്ചതാണെങ്കിൽ എന്തായിരിക്കും പുകില് പിടനത്തിന് കേസെടുത്ത് അകത്തിട്ടും സർവ്വ സ്ഥലത്തും ഫോട്ടൊ കാണിക്കും എന്നാൽ ഇവനെ പോലെ തന്നെ പെൺകുട്ടികളും തെററുകാരിയാണ് അവർക്ക് ഒരു കേസും ഇല്ല അവരെ പുറത്ത് കാണിക്കയും ഇല്ല അവരുടെ ഫോട്ടോയും ഇല്ല
@muhammadhaneefapulparambil8382
@muhammadhaneefapulparambil8382 2 жыл бұрын
പല കേസുകളുടേയും തിരക്കിനിടയിൽ കുട്ടികളെ കണ്ടെത്തിയ പോലീസുകാരെ അഭിനന്ദിക്കാം
@ShahulHameed-qf5vq
@ShahulHameed-qf5vq 2 жыл бұрын
പോലീസ് ഓഫീസർ സാർ ഇതൊരു ലൗജിഹാദ് ആക്കി മാറ്റുമോ ക്രിസംഘികൾ
@nostalgic2
@nostalgic2 2 жыл бұрын
Ningale kurichu ningalku thanne Nalla mathippanallo....pinne mattullavar parayunnathil thettundo😂😂😂😂
@adarshenvy366
@adarshenvy366 2 жыл бұрын
Methanmar allelu poli alle💩😂
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
പേര് വരുമ്പോ നോക്കിക്കോളൂ സർ 😂😂
@Sam-ahmd
@Sam-ahmd 2 жыл бұрын
No this is google pay jihadh
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
ഒരു മാസം മുമ്പും ഇതുപോലെ പിള്ളേരെ കൊണ്ടുപോയിരിന്നു, ഓർക്കുന്നുവോ ? കൊണ്ടുപോയോന്മാരുടെ പേര് അന്നും പുറത്തു വന്നില്ല, എന്താവും കാരണം ?
@thathvamasi9097
@thathvamasi9097 2 жыл бұрын
ചിൽഡ്രൻസ് ഹോമിൽ പ്രശ്നമുണ്ടായിട്ടാണെങ്കിൽ ആ കുട്ടികൾ നേരെ പോലീസ് സ്റ്റേഷനിലക്കല്ലേ പോകേണ്ടത്. കാമുകന്മാരുടെ കൂടെ നാടുവിടുകയാണോ ചെയ്യേണ്ടത്. കുട്ടികളൊന്നും ആയിരിക്കില്ല അവർ.
@abhichinnu6370
@abhichinnu6370 2 жыл бұрын
ബംഗാളി ആണ് എന്റെ ഹീറോ 😌😌
@rashidvnvn4185
@rashidvnvn4185 2 жыл бұрын
ആ കാമുകന്റെ അവസ്ഥ ഇനി ഇതുപോലെ ഒര് അവസരം എവിടുന്നു കിട്ടും 😄
@brain7636
@brain7636 2 жыл бұрын
IS ബന്ധങ്ങൾ ഉണ്ടോ? പെൺകുട്ടികൾ സിറിയയിലേക്...
@cmsmedia1887
@cmsmedia1887 2 жыл бұрын
കാമുകൻ ചിക്കൻ box പിടിച്ചു
@muhammadmunavvar.k.k4430
@muhammadmunavvar.k.k4430 2 жыл бұрын
പുതിയ ഒരു നോവൽ ഇറങ്ങാൻ സാധ്യത എന്താലേ പയങ്കരം തന്നെ....
@RJ-zi8ld
@RJ-zi8ld 2 жыл бұрын
Ithilum gathi ketta kamukan vera kanumo
@lijijoshylijijoshy6225
@lijijoshylijijoshy6225 2 жыл бұрын
🤣
@000aji
@000aji 2 жыл бұрын
കാമുകൻ ചിക്കൻ പോക്സ് പിടിച്ച് കിടക്കുകയാണ് 🤣🤣🤣
@balu.syageen1203
@balu.syageen1203 2 жыл бұрын
എന്താരു കഷ്ട്ടമെടെ നാട്ടിൽ പണിക്കു പോണത് ബംഗാളികൾ മാത്രേ ഉള്ളോ 😂
@albinka156
@albinka156 2 жыл бұрын
ഇത്രേം ഗതി കേട്ട് ചാടിപോയവർ vere ആരുണ്ട് ഈശ്വര... 🤣🤣🤣
@addicttoride2404
@addicttoride2404 2 жыл бұрын
6 കൂടി ഡൽഹി യ്ക് വണ്ടി കേറി എങ്കിൽ തൊഴിൽ പഠിച്ചു തിരികെ വരാമായിരുന്നു
@hamsa0123
@hamsa0123 2 жыл бұрын
പെൺകുട്ടികളുടെ ആശ്രയം ബംഗാളി 😄 ഹോസ്റ്റലിലെ കണ്ടിഷൻ അത്രക്കും നല്ലത് ആയിരിക്കും
@pintoxavier4055
@pintoxavier4055 2 жыл бұрын
Google pay വാങ്ങി ക്യാഷ് കൊടുത്തിട്ട് അനാവശ്യ പണികൾ വാങ്ങരുത്
@user-qq1ne5nd3e
@user-qq1ne5nd3e 2 жыл бұрын
എന്താല്ലേ നമ്മുടെ വിദ്യാഭ്യാസത്തിന്റെ നമ്മുടെ കേരളീയ പെൺകുട്ടികളുടെ ഒരു പുരോഗമനം 😂🤣
@manojkumar-jr4wr
@manojkumar-jr4wr 2 жыл бұрын
കുടുംബത്തെ സ്നേഹിക്കുന്ന ഒരു പോലീസ് ഓഫീസർ.വിത്ത് ഗുണം പത്തു ഗുണം
@princeangel766
@princeangel766 2 жыл бұрын
ഇത് ഒരു ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോ
@aju5955
@aju5955 2 жыл бұрын
ലെ jeethu joseph : ഒരു thrilling mood ഉള്ള flilm ഉണ്ടാലോ 😂😂
@manojk720
@manojk720 2 жыл бұрын
പുരോഗമനം💪💪💪 ഇഷ്‌ടമുള്ളവരുടെ കൂടെ ഒളിച്ചോടട്ടെ. ഇവിടെ ഒളിച്ചോടാനും സ്വാതന്ത്രമില്ലേ ❓️❓️🤔
@sinoj609
@sinoj609 2 жыл бұрын
പാവം കാമുകൻ 😂😂. ചിക്കൻപോക്സ് പിടിച്ചു കിടക്കുന്ന അവന്റെ അവസ്ഥ. അതിനിടയിൽ ഗൂഗിൾ പേ 🤣🤣
@sunnyk4741
@sunnyk4741 2 жыл бұрын
ചിക്കൻ പോക്സ്‌ പിടിച്ച കാമുകൻ രക്ഷപ്പെട്ടു.
@mashoodkkkarbala3739
@mashoodkkkarbala3739 2 жыл бұрын
നമ്മൾ ചോദിച്ചാൽ ഒരുത്തന്റെ കയ്യിലും അഞ്ചിന്റെ പൈസ ഉണ്ടാവില്ല. 2 പെൺപിള്ളേർ ചോദിച്ചപ്പോൾ ബംഗാളി വരെ കടം കൊടുത്തു. ഇതിനേക്കാൾ വലിയ എന്ത് സ്ഥാനമാണ് പെൺകുട്ടികൾക്ക് കൊടുക്കേണ്ടത്
@hajaalavudeen1106
@hajaalavudeen1106 2 жыл бұрын
Script poliyaruthey bhagavaamey.
@manojkumar-jr4wr
@manojkumar-jr4wr 2 жыл бұрын
നല്ല ഒരു പോലീസ് ഓഫീസർ
Шок. Никокадо Авокадо похудел на 110 кг
00:44
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН