ജോലിയോട് ഇത്രയും ആത്മാർത്ഥതയുള്ള ഈ ക്യാമറമേനെ മീഡിയ വൺ ഒരിക്കലും കൈവിട്ടു കളയരുത്. ആ മുത്ത് നിങ്ങൾക്കെന്നും ഒരു പൊൻതൂവലായിരിക്കും.... 👍
@sureshkumaran63212 жыл бұрын
ആള് ഇതിനു മുൻപ് അമ്പലത്തിൽ തുള്ളുന്ന കോമരത്തിന്റെ സഹായിയായിരുന്നു
@subhashsubhasubhash64232 жыл бұрын
കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നതും .....
@nelsonthankachan1342 жыл бұрын
Evanokke evideyokke camera kond kerum
@hassananas49442 жыл бұрын
ഒരു നാടകം അല്ലെന്ന് കരുതട്ടെ. എല്ലാ പോയിന്റിലും കാമറ കൂടെത്തന്നെ...
@moideenkutty19662 жыл бұрын
മനോരമയിലെ വിക്ടർ ജോർജും അങ്ങനെയായിരുന്നു. ☹️
@_x26592 жыл бұрын
പ്രതികളോടുള്ള പോലീസിന്റെ മൃതു സമീപനവും സാധാരണക്കാരോടുള ക്രൂര മനോഭാവവും മാറേണ്ടതുണ്ട്...
@dwarrior75462 жыл бұрын
ഇതൊക്കെ ക്യാമറ ഉള്ളത് കൊണ്ടല്ലേ.. ഇല്ലെങ്കിൽ അവനു കണക്കിന് കിട്ടിയേനെ
@blackduck31272 жыл бұрын
Sathyam
@Sumesh2342 жыл бұрын
@@dwarrior7546 😀😀
@Sumesh2342 жыл бұрын
👍🏻👍🏻👍🏻👍🏻
@samadpkvallappuzha26332 жыл бұрын
💯
@junglekitchen72592 жыл бұрын
ക്യാമറ മേനോനെ വിട്ടു കളയരുത് ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം....👌👌👌
@muthuswami73152 жыл бұрын
പോലീസ് ഒടുവല്ലേ അപ്പൊ ക്യാമറ കൂടെ ഓടട്ടെ...KP🤝💪🏻
@tulunadu55852 жыл бұрын
കൂടെ അല്ലെ, കാമറ മുൻപിൽ ഓടട്ടെ 😜😜
@sanusanu78642 жыл бұрын
🤣🤣
@jane76862 жыл бұрын
പോലീസിൻ്റെ speed ൽ കാമറക്കാ രൻ ഓടിയാൽ ഓട്ടം കാണാനാവില്ല. still ആവും
@Aydinmon-k-82 жыл бұрын
🤣🤣👍🏻
@aamiiissworld39772 жыл бұрын
🤣🤣🤣🤣
@AniAni-py2ex2 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് സാറ്റ് കളിച്ചത് ഓർമ വന്നു 🤣🤣
@Basimapm2 жыл бұрын
😄😄😄
@rahmathpuliyodan37922 жыл бұрын
😂
@bushrababu59752 жыл бұрын
😃😃😃😃😃😎👍
@user-dn1zq4xi9r2 жыл бұрын
🤣
@abidsappi27522 жыл бұрын
😂😂😂
@siddiquemuhammed91812 жыл бұрын
പോലീസുകാരെ പോലെ തന്നെ ക്യാമറയും കൊണ്ട് ഓടി ആത്മാർത്ഥമായിട്ട് പണിയെടുത്ത ചേട്ടനെ ആരും കാണാതെ പോകരുത് 🤭
@Aysha_s_Home2 ай бұрын
അതെ🙏🏼
@shibuplamchiraraghavan49162 жыл бұрын
പോലീസ് മന്ത്രി അറിയാൻ....ഓരോ പോലീസ് സ്റ്റേഷനിലും രണ്ടു ടോർച്ചുവാങ്ങികൊടുക്ക്...പാവം പോലീസുകാരുടെ അവസ്ഥ അങ്ങ് കാണുന്നില്ലേ...?
@manub24422 жыл бұрын
സത്യം
@pedestrian55712 жыл бұрын
അത് പറ്റില്ല.പിണറായിയുടെ ചായ കാശ് ആണത്
@factos17462 жыл бұрын
Appo america kananulla cash kurayum
@raheemla0072 жыл бұрын
🤣😂😝
@findme38222 жыл бұрын
കഷ്ടം കുത്താൻ കിട്ടുന്ന അവസരം നന്നായി.
@vipinkumar-kz7bt2 жыл бұрын
എന്തൊരു ആത്മാർഥതയാണ് ന്യൂസ് ക്യാമറാമാന്👏👏👌👍 പോലീസിന് എപ്പോഴും ഒറ്റപ്പെട്ട വീഴ്ച്ചകളും🙏 സ്റ്റേഷനിൽ അടിയന്തിരമായി നല്ല 2,3 ടോർച്ച് വാങ്ങിക്കൊടുക്കണം സർക്കാറേ... ഇങ്ങനെ ഒക്കെ സംഭവിക്കുബോൾ ചൂട്ട കത്തിച്ച് പോകാൻ ആകുമോ?🤐
@vivovivoraziq61402 жыл бұрын
👍👍
@TheSreealgeco2 жыл бұрын
ന്യായം
@sajantv26442 жыл бұрын
... .
@samifinu13562 жыл бұрын
എന്തായാലും പ്രതിയെ പിടിച്ചാലോ അഭിനന്ദനങ്ങൾ പോലീസുകാർക്ക്... 🌹🙏
@axxoaxx2882 жыл бұрын
Enthu prathi. Irangi poyathu penkuttikal alle. Allathe ivar balam aayi athikramichu kayariyathu allAllo
@najeebrahmannajeeb40002 жыл бұрын
ആ ചെക്കന്റെ കാര്യത്തിൽ തീരുമാനമായി തിരഞ്ഞു നടന്ന ആ കലി മുഴുവൻ അവർ തീർക്കും 😂😂
@vishnuvijayan11662 жыл бұрын
ചെക്കൻ 🤦♂️
@vivovivoraziq61402 жыл бұрын
Anda samsayam😂😂😂😂
@vishnuvijayan11662 жыл бұрын
😁😁
@rasheedra37022 жыл бұрын
ഇല്ല കാരണം അവനോടു പണം വാഗുന്ന പോലീസ് ഉണ്ട്.....
@Mukesh-ev5wn2 жыл бұрын
@@rasheedra3702 andi
@lajvas42782 жыл бұрын
മീഡിയ കാരുടെ ക്യാമറയും കൊണ്ട് അവൻ ഓടിയിരുന്നഗിൽ കുറച്ചു കുടി ക്ലിയർ ആയി കാണാമായിരുന്നു 😄
@bindujo80942 жыл бұрын
🤣🤣🤣🤣🤣🤣
@abidsappi27522 жыл бұрын
🤣🤣🤣🤣🤣😜😜
@sana__fathm5752 жыл бұрын
Q
@shamsuinni72942 жыл бұрын
അതെങ്ങനെയാ. അവൻ ഓടുന്നത് പറഞ്ഞലല്ലേ കൊടുത്തയക്കാൻ പറ്റു 😁
@dreamdoc56452 жыл бұрын
😄😃😀🤣🤣🤣😝😛
@Muhammedazlam-rr3it2 жыл бұрын
കണ്മുന്നിൽ നിന്ന് പ്രതി ചാടിയപ്പോൾ പോലീസ്ന്റെ ശുഷ്കാന്തി 😂
@spv6882 жыл бұрын
സസ്പെൻഷൻ കിട്ടും അതിനാണ് ഈ ഓട്ടം 😝
@gameandsmail90672 жыл бұрын
കിടുക്കി ചാനലുകാരും പോലീസും ജയ് വിളിച്ച പാർട്ടി കാരും എല്ലാരും കൂടി ഇതിനെ ടിവി പരമ്പരയാക്കി കൂടെ
@abdulrahoof7552 жыл бұрын
മറിമായത്തിൽ അടുത്ത എപ്പിസോഡിൽ കാണാം
@AbdullahAbdullah-bj9fv2 жыл бұрын
Hi
@habeebrahmanpa40642 жыл бұрын
പോലീസ് ഓടിക്കളിക്കുന്നത് കാണാനും ഒരു രസം, മുൻപ് പോലീസിൽ കയറാൻ ട്രെയിനിങ് ഉള്ള കാലത്ത് ആയിരിക്കും അവസാനം ഇവന്മാർ ഇങ്ങനെ ഓടിയത്, ഏതായാലും പ്രതിയെ പിടിച്ചല്ലോ, അഭിനന്ദനങ്ങൾ,
@bilalbillu84402 жыл бұрын
Valyakaaryammyi pidichath😌
@arunrajkp77622 жыл бұрын
👍👏👏🥰😄😄😄
@tulunadu55852 жыл бұрын
ഇപ്പോൾ ഗുണ്ടകളോടും ക്രിമിനൽസ്നോടും അഭിമുഖ്യം ഉള്ള ഭരണമാണ്, അതാണ് ഈ മൃധുസമീപനം 😘😘
@sait332 жыл бұрын
True 🙏
@gamer1234k2 жыл бұрын
Prathi chadipoyalum stationil thoongi marichalum Pavan policukarude pani povum
@safgapy64682 жыл бұрын
ഇത് കാണുമ്പോൾ വാവ സുരേഷ് പാമ്പ് പിടിക്കാൻ പോകുന്നത് ഓർമ വരുന്നു
@harseen1022 жыл бұрын
😂💯
@sandhyaa22102 жыл бұрын
😂😂
@kamalasanan2 жыл бұрын
😁
@meenualiasfhw60242 жыл бұрын
Sathyam 🤭🤭
@muhammedameen63122 жыл бұрын
അത് പൊളിച്ചു
@MonuMonu-vp2sw2 жыл бұрын
നല്ലരു ടോർച്മില്ലാത്ത കേരള പോലീസ് 🤦♂️മൊബൈൽ കമ്പനികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍
@ആക്ഷൻഹീറോബിജു2 жыл бұрын
🌺 🌺🌺🌺🌺 അമേരിക്കയിലെ പോലെ പിടിക്കുമ്പോൾ gps handcuff ഇട്ടാൽ അവൻ ചാടി പാതാളത്തിൽ പോയി ഒളിച്ചാലും പിടിക്കും 🇦🇱🇦🇱 നമ്മുടെ system ഇപ്പോഴും കുട്ടൻപിള്ള യുഗം 🇦🇱🇦🇱
@jisav92662 жыл бұрын
Athe pole button camera in uniform shirt also mandatory Avanam. All syatem are still 50 years old. Chief minister US il okie vannittum ehuonnum kanaunillae ..kashtam .
ഈ പെറ്റി അടിച്ചുണ്ടാകുന്ന കാശും വഴിമാറ്റി ചെലവാക്കുകയാണോ ? ദുരിതശ്വാസ നിധിയുടെ കാര്യം പോലെ 😜😜
@alindileep92272 жыл бұрын
Income taxum service taxum vettichu nadakkunba malayaliyude nattilo? Ippothanne varum 🤦
@doglover5332 жыл бұрын
@@tulunadu5585 വകമാറ്റി നിന്റ അമ്മയ്ക്ക് നിക്കർ വാങ്ങി കൊടുത്തു മൈരേ 🖕
@nilamburmuthu67482 жыл бұрын
നല്ല ക്യാമറ മാൻ നല്ല ആത്മാർത്ഥ...
@sharafibrahim23302 жыл бұрын
എന്തൊരു കോമഡി ആണെടോ 💃💃തിരുവാതിര വിജയാ 😀
@ibrahimkallatra2442 жыл бұрын
ക്യാമറാ മാനാണ് താരം - big Salute
@malluk41272 жыл бұрын
പോലീസ് കാരെ കളിയാക്കി വീഡിയോ ഇടരുത് പ്ലീസ്... അവർ നന്നായി കഷ്ടപ്പെട്ട് ഒരു കേസ് ആണ് ഇത്...
@asifbinad59102 жыл бұрын
ഈ കേസിലെ പെൺകുട്ടികളും പ്രെതികൾ ആണ് ഇതിനു മുമ്പും ഒരു പാട് കേസിൽ പെട്ടിട്ടുണ്ട് നാട്ടിൽ ശല്ല്യം സഹിക്ക വയ്യാതെ അവിടെ കൊണ്ട് poyi ഇട്ടതാ
@shhnsl2 жыл бұрын
No
@aabymon2 жыл бұрын
നല്ല ഒരു 'search Torch ' പോലും ഇല്ലേ !! 🙄
@Jackzon102 жыл бұрын
Onnu vedich koduk😁
@arjjun80572 жыл бұрын
Athonum namade police us cheyyar ella
@arjjun80572 жыл бұрын
😁
@vinuvalappil3372 жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ 🌹🌹🌹
@nidhinc2 жыл бұрын
എന്തിനു
@346262 жыл бұрын
Super catch..... Hatsoff to kerala police n media one camera man ......👏👏👏👏
@Surprisevlogs10602 жыл бұрын
അവരുടെ കഷ്ടപ്പാടിന് അഭിനന്ദനങ്ങൾ..!👏👏👏
@gangasandy90672 жыл бұрын
Cameraman anu ente hero😍
@mhmidlaj47982 жыл бұрын
Halloo
@mhmidlaj47982 жыл бұрын
Hi
@mkmmedia47582 жыл бұрын
കഥ തിരക്കഥ സംഭാഷണം ഡയരക്ഷന് ചേവായൂര് പോലീസ്
@hishamhizu2 жыл бұрын
ക്യാമെറമാനെ കണ്ടിട്ട് നമ്മുടെ കാർത്തിക് സൂര്യയുടെ ക്യാമെറമാനെ പോലുണ്ട്. ഇജ്ജാതി ഷൂട്ട്.
@muhammedshareefpulikkal63772 жыл бұрын
എന്തോ ഒര് നാടകം പോലെ തോന്നുന്നു 🤩 പ്രതി ചാടുന്നു പിടിക്കുന്നു 🤩🤩🤩ബല്ലാത്ത ജാതി 🤩🤩🤩
@manunair36252 жыл бұрын
Ipo pidichathaayo prashnam
@muhammedshareefpulikkal63772 жыл бұрын
@@manunair3625 😀😀😀🤪🤪🤪👌
@murshidajamshimusic41642 жыл бұрын
Media one nte camera man ചാനലുകാർ ഒരു സ്നേഹോപഹാരം നൽകണം... കാരണം ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും അറിയാം ആ ചേട്ടൻ ഈ വീഡിയോ എടുക്കാൻ എടുത്ത കഷ്ടപ്പാട് 👌👌👌😍😍😍😍congratzzz ikka 🌹🌹🌹you can see the sincerity you show in your work in this video .... I respect you 🌹🌹😍🌹🌹
@sunnyjoseph86892 жыл бұрын
അതാണ് കേരള പോലീസ് 🙏🏻🌹🌹congrats👍
@bilalbillu84402 жыл бұрын
പൂറാണ് 😡
@koshafiya2 жыл бұрын
ചാനലുകാർ ഉണ്ടായതോണ്ടു അവർക്കും മറ്റ് നിർവാഹം ഉണ്ടാകില്ല
@sadiquali9222 жыл бұрын
മൈരാണ്
@bibinbino24032 жыл бұрын
😂😂😂😂😂😂😂😂😂
@rafip61192 жыл бұрын
@@bibinbino2403 എല്ലാ കാലത്തും പോലീസ്, പരമ നാറി കളും കൈക്കൂലി ക്കാരും, തെറി പറയുന്നവരും, സംഘടിത ക്രിമിനൽ സു മാണ് പോലീസ് മലം തിന്നാത്തത് പന്നികളുടെ ഭാഗ്യം കൊണ്ടാണ്
മീഡിയവൺ പോലീസുകാരെ കൂടെ ഓടുകയായിരുന്നു ക്യാമറയും കൊണ്ട്
@Vinuathi2 жыл бұрын
😄😄😄
@nileland58142 жыл бұрын
എനിക്കിഷ്ടപ്പെട്ടത് ആ ബീജിയം ആണ് 😘😀😘
@__Aashiq__2 жыл бұрын
പെട്ടന്നൊരു ഐഡിയ തോന്നീതാ സാറേ ... 😂
@amruthathatsmyname58232 жыл бұрын
ഈ ക്യാമറ മേനോനെ പോലീസിൽ എടുക്കാൻ എല്ലാവരും കൂടി ഒപ്പിട്ടൊരു നിവേദനം ആഭ്യന്തര മന്ത്രിക്ക് കൊടുക്കണം... എജ്ജാതി അർപ്പണ മനോഭാവം.. മാത്രമല്ല പോലീസിന് സ്വന്തമായി ഒരു ഇൻവെസ്റ്റ്റിഗെഷൻ ചാനെൽ തുടങ്ങാമല്ലോ..
@abdulmuneer96172 жыл бұрын
അവൻ കടന്ന്കളയുന്നവരെ ഈ കാക്കിക്കാർ ഉറങ്ങുകയായിരുന്നോ?😬
@@mjewelmathew സാലറി കിട്ടിയാൽ കഷ്ടപ്പാട് കഷ്ടപ്പാട് അല്ലാതെ ആകുമോ sir
@princekannattuf2 жыл бұрын
ആണുങ്ങളെ മാത്രം എപ്പോഴും കുറ്റക്കാർ ആക്കുന്നതും ശിക്ഷിക്കുന്നതും ശരിയല്ല. ഇപ്പോൾ എല്ലാം കേസിലും പെണ്ണുകൾക്കും പങ്കു ഉണ്ട്. എല്ലാ സുഖവും അനുഭവിച്ചു കഴിയുമ്പോൾ പീഡന പരാതി കൊടുത്തു ആണുങ്ങളെ ശിക്ഷിക്കും പെണുങ്ങൾ എപ്പോഴും സുരക്ഷിതർ വീണ്ടും അടുത്ത ആളുടെ കൂടെ പോകും.
@sinansakic55602 жыл бұрын
Corroct anu bro. അയിന് നിയമം നോക്കുന്നത് മൈരന്മാരയത് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല 😡
@shadowsytGamercom2 жыл бұрын
Corroct anne bro
@anirudhtrolls20822 жыл бұрын
Sathyam.eni eppo avasanam kodathi kuttakaranalla enn vidichalum samoohathil aake nariyitundakum
ഞാൻ ഇന്നലെ നടന്ന ഒരു കാര്യം പറയാം നമ്മുടെ സിൽക് സ്ട്രീറ്റിൽ skyലൈൻ ഫ്ലാറ്റ് ന് താഴെ നിറയെ ആളുകൾ പോകുന്ന സമയത്ത് 3 പെണ്കുട്ടികള് വേഷം plus two യൂണിഫോം അവരുടെ കൂടെ 2 ചെക്കൻ മാരും വേഷം യൂണിഫോം അല്ല . ഇവർ വട്ടം ഇട്ട് നിന്നിട്ട് കൂട്ടത്തിലെ ഒരു ചെക്കനും പെണ്ണും കൂടി കെട്ടിപിടിക്കൽ ഉമ്മവെക്കൽ ബാക്കി ഇവിടെ പറയാൻ പറ്റില്ല അത്ര മോശം . പബ്ലിക് ആയിട്ട് ആ കൂട്ടത്തിലെ ഒരു പെണ്ണ് ഇത് എല്ലാം വീഡിയോ എടുക്കുകയും ചെയുന്നു . ആളുകൾ കുട്ടികൾ എല്ലാം നോക്കിനിക്കാൻ തുടങ്ങിയപ്പോൾ ഒച്ചപ്പാടാക്കിയപ്പോളോ . അപ്പോൾ അല്ലെ മൊത്തം പ്രോബ്ലം പെണ്കുട്ടികള് ആളുകളോട് തട്ടികയറുകയാ . ഞങ്ങൾ എല്ലാം ഞെട്ടിപ്പോയി അവരുടെ വർതാനത്തിൽ .
@@Devadiyasvlog പബ്ലിക് ആയി ഉമ്മവെക്കുന്നത് അവരുടെ ഇഷ്ടം. അതിന് ഇത്രയും പ്രശ്നമുണ്ടാക്കി ഇടപെടുന്ന എന്തിനാ. അത്ര ബുദ്ദിമുട്ടാണെൽ അങ്ങോട്ട് നോക്കാതിരുന്ന പോരെ 😄
@fazululhaqueckvelimukku2 жыл бұрын
നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ 😇
@hsn7692 жыл бұрын
Mobile flash കൊണ്ടാണോ കള്ളനെ പ്രതിയെ പിടിക്കാൻ നടക്കുന്നത്🙄🙄 അന്തസ്സ്😏😏
@santhoshxavier66432 жыл бұрын
വളരെ നന്ദി പറയുന്നു 👍👍🙏
@suneeshpunnapurath79192 жыл бұрын
ഈ സീരിയലിന്റ പേര് കൂടി പറ അഭിനയം കലക്കി
@shanushan1002 жыл бұрын
Camera workinu oru salute👍
@verminds2 жыл бұрын
ഈ മാധ്യമ പ്രവർത്തകർക്ക് വേറേ പണിയൊന്നും ഇല്ലേ .... പോലീസ് അവരുടെ ജോലി ചെയ്തോളും ... അതിന്റെ പുറകിൽ ക്യാമറയും തൂക്കി പിടിച്ചു എന്തിനാണ് ഓടുന്നത് ...
@kavyasj7122 жыл бұрын
Athond namuk ith kaanan aayi..
@nachmon16442 жыл бұрын
സത്യം ബ്രോ 😂
@mubuz2 жыл бұрын
അതാണ് അവരുടെ പണി
@ajithkarthika33172 жыл бұрын
പണ്ട് ഒരു സംഭവം ഉണ്ടായി ഒന്നൊരണ്ടോ ദിവസം കഴിയുമ്പോൾ പത്രത്തിൽ വാർത്ത കൊടുത്തിട്ട് ഏറ്റവും അടിയിൽ (സ്വ. ലേ ) എന്നെഴുതുകയും അത് നമ്മൾ വായിച്ചിരുന്ന കാലവുമൊക്കെ മാറിപ്പോയില്ലേ... ഇപ്പോൾ അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ നമ്മൾ ഇരിക്കുന്നിടത്തിരുന്ന് ദൃശ്യമായി അറിയാൻ കഴിയുന്നു.. അതാണ് ടെക്നോളജിയുടെ വളർച്ച...ഈ വാർത്തയേയും അങ്ങനെ കരുതിയാൽ മതി..
@user-xr1mu3hi9w2 жыл бұрын
ഇതൊക്കെ തന്നെ ആണ് മാധ്യമ പ്രവർത്തനം, സമൂഹത്തിൽ നടക്കുന്നത് പൊതുനങ്ങളുടെ മുന്നിൽ എത്തിക്കുക
@SanithKK2 жыл бұрын
Day is not far when there will be a vlog for a chasing like this "Hello Guyzz nammal kozhikode police nte chasing scene kanaam. Innathe video sponsors Bata aanu"
@dwarrior75462 жыл бұрын
Already അമേരിക്കയിൽ ഷോസ് ഒണ്ട് . Car chase, cop shows etc filmed from helicopter
@maharajamac2 жыл бұрын
LAPD chases are the best.
@manojk7202 жыл бұрын
ഇടത് പോലീസിന്റെ pewer 💪💪🔥🔥🔥 ചാടാൻ പരിശീലിപ്പിക്കുന്നു 👍👍💪
@anoopc84922 жыл бұрын
Aadyam nee spelling padikkoo power aanu
@sethum25412 жыл бұрын
@@anoopc8492 😆ath anganeya pewer💥
@manojk7202 жыл бұрын
@@anoopc8492 slang ആണ് bro. അല്ലാതെ spelling അറിയാഞ്ഞിട്ടല്ല 🤭
@bilalbillu84402 жыл бұрын
കോപ്പ് 🙄😌
@akbarjaleel11102 жыл бұрын
Camera man vere level🔥🔥🔥 അവസാനത്തെ ആ ഗ്രിൽ ഗേറ്റ് അടച്ചിട്ടു പോലീസ്കാരൻ പോയ പോക്ക് കണ്ടാൽ അറിയാം.. അടിയുടെ ഇടിയുടെ പൊടി പൂരമാണെന്ന്... 🔥🔥🔥😍😍😍
@Jozephson2 жыл бұрын
നായാട്ട് സിനിമ ഓർമ വരുന്നു 🤣
@jithumuraleedharan52312 жыл бұрын
Thondimutalum driksakshiyum 😉
@jibinpunnuse19012 жыл бұрын
ക്യാമറ മാൻ ഒരു രക്ഷ ഇല്ല തകർത്തു ✋️✋️
@running_infinite2 жыл бұрын
ചേവായൂർ പോലീസ് അല്ലെ പണ്ട് ഏതോ ഒരുത്തൻ കോടതിയിൽ പിഴ അടച്ചോളാം എന്ന് പറഞ്ഞപ്പോൾ കലി തുള്ളിയത്😑😑😑😑
@khalidinkuttyc.k45242 жыл бұрын
സിനിമയെ വെല്ലുന്ന. സീൻ. ക്യാമറമേനും പോലീസിനും ബിഗ് സല്യൂട്ട് .
@ജിംബ്രൂട്ടൻ-ഫ1ഖ2 жыл бұрын
ക്യാമറ ഒപ്പം വരുന്നവരെ കാത്തു നിന്ന പോലീസ് മാമൻ മാർ മരണ മാസ്സ് അല്ലെ
ഓ ബരണാധികാരികളെ 🙏 ദയവ് ചെയ്ത് കൃഷ്ര് രാജ് സിംഗിനെ ഒന്ന് പോലീസിൻ്റെ തലപ്പത്ത് ഇരുത്തു.ഒരു മാറ്റം നമുക്ക് ഉണ്ടാവും തീർച്ച...
@_Annraj_2 жыл бұрын
ആരെ?
@Edvin00-b2n2 жыл бұрын
@@_Annraj_ കൃഷ് 🤣
@asinoufal95362 жыл бұрын
Cashooo🙄
@kimitzuosoo52892 жыл бұрын
😂😂😂 ഋഷി രാജ് ആണോ
@blackdevix15232 жыл бұрын
അയാള് ഒക്കെ retired ആയി ഹേ
@salim6432 жыл бұрын
ഇപ്പോഴാണ് ചെറുപ്പത്തിലെ കള്ളനും പോലീസ് കളിയും ശരിക്കും ഫിറ്റായത്
@lecturestand25512 жыл бұрын
ഒരു ടോർച്ച് പോലും ഇല്ലെ നിങ്ങളുടെ ടീമിന്. എത്ര രൂപ ജനങ്ങളുടെ കയ്യിൽ നിന്നും നിങ്ങള് കൊള്ളയടിക്കുന്നു
@deepaksa9662 жыл бұрын
Back ground music okkey ittu media scene polipichu....
@അബ്ദുൽബഷീർകോട്ടക്കൽ2 жыл бұрын
പോലീസിന്റെ പിന്നാലെ പോയിട്ടും അവനെ പോക്കുന്നത് ക്യാമറയിൽ എടുക്കാൻ കഴിയാത്ത ക്യാമറമാൻ 🤣🤣🤣
@bechanmathewa20082 жыл бұрын
👍camera man SUPER 👍 🙋♂️Salute to all police officers 🙋♂️ 👍Media One is going Good.. Keep it up👍
@asiasis60712 жыл бұрын
ക്യാമറ മാൻ പിന്നാലെ ഓടുകയാണല്ലേ അദ്ദേഹത്തിന്റെ ഒരു കഷ്ടപ്പാട്.,...
@askarc28942 жыл бұрын
ആണുങ്ങൾ വിളിക്കുമ്പോൾ മതിൽ ചാടി പോകുന്ന പെൺകുട്ടികളെ പാലും മുട്ടയും കൊടുത്ത് വളർത്തിക്കൊ എന്നിട്ട് ആണുങ്ങളുടെ പേരിൽ കേസ് എടുത്തിട്ട് ജയിലിലും ഇട്ടോ എന്ത് കൊണോത്തിലെ നിയമം എന്ന് നന്നാവും നമ്മുടെ ഇന്ത്യ
@ahammedshaheem48122 жыл бұрын
💯
@neelimasagar47862 жыл бұрын
👍
@faizal59162 жыл бұрын
victim abusing anu chettan paranjth
@askarc28942 жыл бұрын
@@faizal5916 no
@ahamad-jt2yq3ui1n2 жыл бұрын
ഒരു നിരപരാധിയെ പിടിച്ചിരുന്നെങ്കിൽ ആദ്യമേ അവന്റെ കൂമ്പിനിടിച്ച് കിടത്തിയേനെ ഇത് പ്രതിയല്ലേ അങ്ങനെ അവന് ആരോഗ്യത്തോടെ ഓടാനും സാറ്റ് കളിക്കാനും പറ്റി
@anuroopsingh94542 жыл бұрын
അങ്ങിനെ പറയരുത്. പുറകെ ക്യാമറ ഉള്ളത് അവർ കാണുന്നു😅
@sooryabala29152 жыл бұрын
സത്യം 😂😂😂😂😂
@abhijithsreedharan52902 жыл бұрын
Ini avanu Thrissur pooram ayirikkum😂
@arunchandrantv96002 жыл бұрын
സിനിമയിലെ ഇതൊക്കെ കണ്ടിട്ടുള്ളു
@babujose98062 жыл бұрын
ക്യാമറ ടീം മുഴുവൻ നേരത്തെ റെഡി ആണല്ലോ, സ്ക്രിപ്റ്റ് കളിക്കുവാണോ ? ആ മുക്കും മൂലയും തിരയുന്ന സീൻ അടിപൊളി, ക്ലൈമാക്സ് സൂപ്പർ കിട്ടിയില്ലെങ്കിൽ കാണായിരുന്നു 😃
@ajusbio25042 жыл бұрын
Jihadhi chanal aanu.. Oodiyath sudapi aavum
@SuhailKasaragod2 жыл бұрын
@@ajusbio2504 ഓടിയത് നിന്റെ ഏതോ ഒരു അപ്പൻ 😅
@ajusbio25042 жыл бұрын
@@SuhailKasaragod സുടാപ്പി എന്തായാലും സുടാപ്പി തന്നെ... മദ്രസ്സ പൊട്ടൻ. ഒരു കമന്റ് ഇട്ടപ്പോൾ വന്നു മെഴുകുന്നു. എന്തൊരു ദുരന്തം ആണെടോ നിങ്കള്.
@SuhailKasaragod2 жыл бұрын
@@ajusbio2504 അപ്പനില്ലാത്ത സംഘിയെക്കാളും വലിയ ദുരന്തം ഈ ലോകത്ത് ഇല്ല.. സംശയം ഉണ്ടെങ്കിൽ നിന്റെ അമ്മയോട് ചോദിച്ച് നോക്ക്.. 😅
@ajusbio25042 жыл бұрын
@@SuhailKasaragod മുത്തിന്റെ കാര്യം ആണോ സുടാപ്പി.. മുലകുടി ബന്ധം ഉള്ള മോനല്ലേ സുടാപ്പ നീ. നിന്റെ ഒരു കാര്യം. മുത്തിന്റെ മോനല്ലേ.. മകന്റെ ഭാര്യയെ കെട്ടുന്ന ടീംസ് ആണ്. അപ്പൊ അതൊക്കെ ഒന്ന് വീട്ടിലും പ്രാക്ടീസ് ആകുന്നുണ്ടാവും അല്ലെ സുടാപ്പി... നീ ഒരു ദുരന്ധം ആണല്ലോടാ സുടാപ്പി
@ffazazelyt70532 жыл бұрын
Which movie name
@peace83262 жыл бұрын
“ Kalakkachi “ oorthpoyavar undo 😂
@crazymalluz32062 жыл бұрын
Yes 😂
@illutech71222 жыл бұрын
എന്റെ സ്വന്തം കാറിൽ എന്റെ സ്വന്തം ബ്രദറിന്റെ മകനോടൊപ്പം മാസ്ക് ഇടാതെ വണ്ടി ഓടിച്ചതിന് രണ്ടു പേർക്കും കൂടി 1000ഫൈൻ അടിക്കാൻ പറഞ്ഞ കാസറഗോഡ് ബദിയടുക്ക si 😏 അതും കൂടാതെ.... അപമാര്യാദ യായി പെരുമാറി.... ഇതാണ് പോലീസ് ഉപ്പള സോങ്കലിൽ ഫോർച്ചുണർ കാറും സ്വർണവും കവർന്നെടുത്ത കേസിൽ ഇപോഴും ഒരു തുമ്പുമില്ല ഇതാണ് കേരള പോലീസ്....... എപ്പോഴു സാധാരണക്കാരെ ചൂഷണം ചെയ്യുന്നു 😏😏😏 ചില 10%പോലീസ് ക്കാർക്ക് മാത്രം സമർപ്പിക്കുന്നു
@kerala19612 жыл бұрын
ജനശ്രദ്ധ തിരിച്ചു വിടാൻ ഇതിലും വലിയ മാർഗ്ഗം സ്വപ്നങ്ങളിൽ മാത്രമേ ഉള്ളൂ 🤣🤣
@jinishmathew42272 жыл бұрын
ഒരു ഷോർട്ട് ഫിലിം കണ്ടപോലെ..
@raghuck36982 жыл бұрын
സൂപ്പർ പോലീസിൻറെ സാറ്റ് കളി നടക്കില്ല
@dilshaddbabu24582 жыл бұрын
BGM polichu , Amal നീരദ് എന്ന സകീർബായിക് പറ്റുമോ ഇത്
@saifykumar2 жыл бұрын
പാവം പോലീസ്കാര് അവരുടെ ഒരു കഷ്ടപ്പാട് നോക്കണേ.. 😂അടുത്ത ഒളിമ്പിക്സ് മെഡൽ ഇവർക്ക് കൊടുക്കണം,, അതുപോലുള്ള ഓട്ടം ആയിരുന്നില്ലേ...
@almccalicut8862 жыл бұрын
Great reporting....
@njanorupravasi78922 жыл бұрын
ഇത്ര കൃത്യമായി പിന്നിലൂടെ രക്ഷപ്പെടാൻ മറ്റാരെങ്കിലും സഹായിച്ചതാണോ അതോ ഈ സ്റ്റേഷനുമായി മുൻപരിചയമുള്ള വ്യക്തി ആയിരുന്നോ ഈ പ്രതി ഈ രക്ഷപ്പെടലിൽ ദുരൂഹതയുണ്ട്
I'm from this locality. Prathi irangi oodiyatha. Ivide sthalam ariyathathu kondu law college parisarathu olichu irunnu. Help undarnel why go to a spot where they could easily get caught again.
@anjanamnair20832 жыл бұрын
ക്യാമറ മാനും ടീമും ❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼
@sanaaaaaaaas2 жыл бұрын
പാവം 😜എന്തൊക്കെ പ്രതീക്ഷയിൽ ചാടിയതാ 😬
@sabithck80362 жыл бұрын
സാറുമ്മാരുടെ പുറം ഭാഗം ശ്രദ്ദിക്കുക നല്ലവണ്ണം മനക്കട്ടു. അഭിനന്ദനങ്ങൾ
@അജീഷ്ആറ്റിങ്ങൽ2 жыл бұрын
കേരള പോലീസ് പവർ
@farside15672 жыл бұрын
Videography Kidu...
@nishanthviru53602 жыл бұрын
ഇത്ര കഷ്ട്ടപ്പെട്ട് പിടിച്ചിട്ട് എന്തിനാ ജയിലിൽ കൊണ്ടു പോയി ബിരിയാണി കൊടുക്കാൻ അല്ലേ 🙃 നല്ല ഒരു നിയമം ഉണ്ടെങ്കിൽ ഒരുത്തൻ പോലും ഒരു കുറ്റവും ചെയ്യില്ല. 👎
കണ്ടുപിടിച്ചിട്ടും വലിയ കാര്യമൊന്നുമില്ല കോടതിയിൽപോയാൽ ജാമ്യം ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ
@abdulgafooranjillath402 жыл бұрын
ഒന്നിച്ചു പോയി സുഖിക്കുക പിടിച്ചു കഴിഞ്ഞാ പെണ്കുട്ടികളെ കൊണ്ട് പീഡനത്തിന് കേസ് കൊടുപ്പിച്ചു ആണ്കുട്ടികളെ ലോകത്തിനു മുന്നിൽ പ്രദര്ശിപ്പിച്ചു ശിക്ഷ വാങ്ങികൊടുക്കുക. പിന്നീടൊരിക്കലും അവന് പശ്ചാത്തപിച്ചു സാധരണ ജീവിതം നയിക്കാൻ അവസരം ഉണ്ടാകരുത് അസൂയയിൽ നിന്നോ മറ്റ് വികാരപ്പുറത്തോ സൃഷ്ട്ടക്കപ്പെടുന്ന നിയമങ്ങൾ
@alianuali51032 жыл бұрын
അങ്ങിനെ അവൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇനി ഹുധാഗവ
@themermaid002 жыл бұрын
My huge applause to the cameraman ❤👍
@MuneeraSaiju2 ай бұрын
ഈ ഒന്നര മണിക്കൂറും പോലീസുകാരോടൊപ്പം ഓടിയ മീഡിയ വണ്ണിന്റെ ക്യാമറമാൻ സൂപ്പർ...