ഞാനും ആദ്യമായി coat അടിച്ചു എന്റെ മോൾക്ക് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു താങ്ക് you so much
@SajidabiKoya4 ай бұрын
എൻറെ കോട്ട് ഇപ്പോഴാണ് പെർഫെക്റ്റ് ആയത്❤ വളരെ നന്ദിയുണ്ട്
@Jibina_ammus Жыл бұрын
സൂപ്പർ നന്നായി മനസ്സിലാകുന്നുണ്ട് than u 😘😘❤❤
@ayishabeevineerad7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി വിശദീകരിച്ചു. പോക്കറ്റ് വെക്കാൻ പല വീഡിയോകളും ഞാൻ നോക്കിയിട്ടുണ്ട്. ഏറ്റവും സിമ്പിൾ ആയിട്ടുള്ള രീതി ഇതാണ്. ഒരുപാട് നന്ദി 🙏🙏
@Rajani-l2v17 күн бұрын
Njanum adhyamai coat stitch cheythu molkku orupad ishttamye thank you so much ❤❤❤❤❤
@Diyazz_Creation6 ай бұрын
Vidio വളരെ ഉഭാഗരമായി thank u
@mu.shammas8 ай бұрын
Thank you വളരെയധികം ഉപകാരപ്പെട്ടു
@AshiraMusthafa7 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട് ഈ ക്ലാസ് എന്റെ മകൾക് തയ്ക്കാനാ വളരെ ഉപകാരം ഇങ്ങനെ പറഞ്ഞു മനസിലാക്കിയതിന്ന് thankyou
@AshiraMusthafa7 ай бұрын
❤
@ancyshaji80097 ай бұрын
നന്നായി മനസിലാക്കി പറഞ്ഞു തന്നു thanku ഞാൻ first time ആണ് coat തയ്ക്കുന്നത് നന്നായിരുന്നു thanku so much 🙏❤
@shortscutzz5187 ай бұрын
എന്റെ അനിയത്തി എന്റെ മോൾക്ക് തയ്ച്ചു തന്നു അടിപൊളി യായി താങ്ക്സ് 👍🏻
@sabithakitchen35467 ай бұрын
സൂപ്പറായിട്ടുണ്ട്...... 👍 അവതരണം വളരെ നന്നായിട്ടുണ്ട്ഏതൊരു വ്യക്തിക്കും,ആദ്യമായി തയ്ക്കുന്ന ആളാണെങ്കിലുംഒരു സംശയവും കൂടാതെ നന്നായിട്ട് തയ്ക്കാൻ പറ്റും .ഞാൻഇന്നലെ രാത്രി തന്നെ കോട്ട് തയ്ച്ച് എടുത്തു ഒരുപാട് നന്ദി.🙏🙏
നല്ല അവതരണം 💖ഇത് കണ്ടാണ് ഞാൻ തയ്ച്ചത്. Thankzzzz❤️❤️❤️
@devuzammuzworld7 ай бұрын
നന്നായിട്ടുണ്ട് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് നല്ലൊരു ഉപകാരപ്രദമായ വീഡിയോ
@ancyjose8336 ай бұрын
പോക്കറ്റ് വെക്കാൻ അറിയില്ലായിരുന്നു. Thanku dear
@Sajva_h Жыл бұрын
Supprr orupad upakaram Njan molk coat adichu. Thankyou very much
@abibava5329Ай бұрын
സൂപ്പർ പെട്ടന്ന് മനസ്സിലായി
@ansarpk46037 ай бұрын
ഞാൻ ഇത് കണ്ട് എന്റെ മോൾക് തയ്ച്ചു ട്ടോ big thanks😘😘
@manhajaleel6054 Жыл бұрын
താങ്ക്യൂ ചേച്ചി ഈ വീഡിയോ കണ്ട് ഞാൻ ഒരെണ്ണം തയ്ച്ചു
@manjud58677 ай бұрын
എത്ര age ullathanu
@ijasvlogs4222 Жыл бұрын
നല്ലോണം മനസ്സിലായി. താങ്ക്യൂ... 🥰😘
@kalpananair90147 ай бұрын
Super ആയിട്ട് തയ്ക്കാൻ പറ്റി thank you
@Najeeb-li8ob6 ай бұрын
നന്നായി മനസ്സിലാക്കിത്തന്നു 👍👍👍
@sureshcn4226 Жыл бұрын
Thank you so.., much.. ഞാനും ഒരു കോട്ട് തയ്ച്ചു..
@MASTARPICE3 ай бұрын
Thanks . ഞാൻ ചെയ്തത് നന്നായി വന്ന്
@rnpt33633 ай бұрын
വോയിസ് വിടാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം🙏🏼 ഈ ചാനൽ ആദ്യമായാണ് കാണുന്നത്🙏🏼 നല്ല പോലെ മനസ്സിലായി👍🏼 എന്റെ മോളുടെ 13 വയസ്സ് ഉള്ള മോൾക്ക് വേണ്ടി അടിക്കാൻ വേണ്ടി യാണ് നോക്കിയത്. കറക്റ്റ് പോലെ വെട്ടി വെച്ചു. ഇനി അടിച്ചു നോക്കട്ടെ❤️ വീഡിയോ കണ്ടു കൊണ്ടാണ് വെട്ടിയത്❤️ ഇനി അത് പോലെ തന്നെ അടിക്കാനും അടുത്തു തന്നെ വീഡിയോ വെച്ചിട്ട് അടിക്കട്ടെ ❤️ 👍🏼👍🏼👍🏼
@ghoshcreations3 ай бұрын
@@rnpt3363 thanku
@warlord_gfx5 ай бұрын
👍🏻നല്ല വിവരണം 🥰
@azralizwaazralizwa30967 ай бұрын
Nan ith noki coat stich cheythu... Spr
@SabeenaManoj7 ай бұрын
അടിപൊളി, നന്നായി മനസ്സിലാകുന്നുണ്ട്,❤❤
@JayaBinu-lr2bg6 ай бұрын
Nannayitt manasilayi.Thank you.
@nimishajijesh44016 ай бұрын
👏👏ഒത്തിരി Thanks❤️❤️❤️
@sajjadmariyam5383 Жыл бұрын
Nannayi manassilayi.thankyou.👌👌👌
@dhanyapremraj83686 ай бұрын
Thank you Chechi very useful vedio❤❤❤❤❤❤
@AjithaSaji-jp3ld7 ай бұрын
Thanks.. വളരെ ഉപകാരപ്പെട്ടു
@Aysha_h1c Жыл бұрын
Thank you.. dear.. very useful vedio..
@sulfathshihab75974 ай бұрын
Thank you so much ❤❤❤❤❤
@kumarramu12087 ай бұрын
Thank you mam following yr way stitching it came perfect ❤❤
@ANGELS461 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ കോട്ടു തയ്ച്ചു. ഒരുപാട് നന്ദി.
@ghoshcreations Жыл бұрын
Thanku..
@kunjusworldkunju18997 ай бұрын
ചേച്ചി നല്ലതുപോലെ മനസ്സിലായി ഞാൻ subscribe ചെയ്തിട്ടുണ്ട്
@renisheji7028 Жыл бұрын
Super nannayi manasilayi.
@muhasincinima587 Жыл бұрын
നന്നായി മനസിലായി താങ്ക്യൂ
@Hamna_sanwa7 ай бұрын
സൂപ്പർ ❤️😘😍
@vijayakumari4297 Жыл бұрын
സൂപ്പർ
@dharasudharani9755 Жыл бұрын
Excellent teaching sister, i will prepare for my daughter with ur video support
@ghoshcreations Жыл бұрын
Thanku
@alicelatha79097 ай бұрын
Thank you a lot chechi you have been clearly explained and stitched I ❤u