എല്ലാ സ്വപ്നങ്ങളും സഫലമാകാനായി പ്രാർത്ഥിക്കുന്നു. ഈ ധൈര്യമാണ് പെൺകുട്ടികൾ ക്ക് വേണ്ടത്.
@saraswathisreekumar4053 жыл бұрын
മിടുക്കി!gender protocol തുലയട്ടെ. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കുന്നതാണ് നല്ലത്
@ahmedfawaz95763 жыл бұрын
Onnum പറയാനില്ല മോളെ....... ഒന്ന് മാത്രം പറയാം.......👌❤️സല്യൂട്ട് യൂ.
@MOHAMMEDIBRAHIM-om8rm3 жыл бұрын
My dear. May God bless your family with all the happiness for ever.
@radhinps63313 жыл бұрын
ഇത് പോലെഉള്ള ജീവിതഅനുഭവങൾ പലർക്കും ഉണ്ടാകും, പങ്ക് വെയ്ക്കുക, എല്ലാവർക്കും മോട്ടിവേഷൻ ആകും, എനിക്ക് ഇങ്ങനെയാണ് അനുഭവപെട്ടത്
@alwinsalphons81293 жыл бұрын
God Bless you.Congratulations.👌👌👌💐💐💐💐💐
@UshaKumari-sp1yf3 жыл бұрын
സഹോദരി ഒരുപാട് പേർക്ക് പ്രചോദനമാകട്ടെല
@leenakuwaitsupersongs46953 жыл бұрын
Daivam anugrahikkatae🙏🙏🤲🤲👍👍💐💐🥰🥰
@manjudas93293 жыл бұрын
Good Aishwarya. U are a brave lady. Congratulations. I really appreciate you. Keep it up and God bless u
@dollyroy6393 жыл бұрын
Excellent.... Great.. God bless you & your Fly🌹🙏
@unkownamoung59973 жыл бұрын
Nannayi mole jeevichu kanikkanam
@mariyac65983 жыл бұрын
കുട്ടികൾ ചെറുത് ആയിരിക്കെ ബാപ്പ മരിച്ചാൽ ഒത്തിരി ബുദ്ധിമുട്ട് ബന്ധുക്കളിൽ നിന്നും സഹിക്കേണ്ടി വരും എന്നത് 100% സത്യം. ഞങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. 😢
@jayakumari38423 жыл бұрын
.മോനെ ഈ കുട്ടിയെ ഒരിക്കലും ദുഖിപ്പിക്കരുത് ഇപ്പോഴത്തെ സാമൂഹത്തെ ജീവിച്ചു കാണിച്ചു കൊടുക്കണം നിങ്ങൾക്ക് എന്റെ എല്ലാവിധ asamsaka
@Anagha_ammuzz3 жыл бұрын
God bless you
@susannareji66333 жыл бұрын
Prarthanakalum aashamsakalum nerunnu God bless you both
@meerasdreams17033 жыл бұрын
Great.... God bless you.... മൃദുല എന്ന ആൺകുട്ടി..
@premnavaskunnath25093 жыл бұрын
ആൺകുട്ടിയല nalla asalu penkuttiy the iron Girl⚡⚡💪💪
@errtterrrt93193 жыл бұрын
Penkuttii... Pennuu. Singaapennuu👍👍👍👍👍👍😅
@thomask.v2773 жыл бұрын
Greetings
@dayanadanydayananda77763 жыл бұрын
ജീവിതത്തിലെ തുണ നഷ്ടമായാൽ ബന്ധുക്കളൊക്കെ ഇത്ര ക്രൂരരാകും ഇല്ലേ
പെൺകുട്ടികൾ ഇങ്ങനെ ആത്മധൈര്യവും ആത്മാഭിമാനവും ഉള്ളവരായിരിക്കണം. ഈ കുട്ടിയെ മാതൃകയാക്കാം.
@jeminijemini69343 жыл бұрын
🙌🙌🙌🙌🙌🙌🙌🙌
@jayachandranraman45663 жыл бұрын
Very good Mole
@mariyammathomasthomas15253 жыл бұрын
എന്റെ പൊന്നു മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ ദൈവത്തോട് അപേക്ഷിയ്ക്കുന്നു
@naseembeegam76743 жыл бұрын
👍 👍 👍
@maheshps54433 жыл бұрын
ഇതൊക്കെ ഒരു വാർത്തയാണോ ഇതിലും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾകാരാണ് നാട്ടിലുള്ളവർ
@lakshmiamma75063 жыл бұрын
ഒരു ന്യൂസ് തന്നെ ആണ്. എല്ലാം ഉണ്ടായിരുന്നിടത്തു നിന്നും ഒന്നും ഇല്ലാത്ത അവസ്ഥ. അത് അനുഭവിക്കുമ്പോഴേ അറിയൂ. ഒന്നും ഇല്ലാത്തവർക്ക് ഗവണ്മെന്റ് ഉം നാട്ടുകാരും കാണും പക്ഷെ ഇടത്തരക്കാരന്റെ ബുദ്ധിമുട്ട് അവർക്ക് അറിയൂ
@vpsnair3923 жыл бұрын
ദൂരെ മാറിനിന്നു നോക്കുന്ന വർക്ക് ഇതു ന്യൂസ് അല്ല. അപ്രതീക്ഷിതമായി കയ്യിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട, അന്ന് വരെ സ്വന്തമായിരുന്നു എന്ന് വിചാരിച്ചിരുന്നത് എല്ലാം കൺമുന്നിൽ നിന്ന് പോയിക്കഴിഞ്ഞു എട്ടും പൊട്ടും തിരിയാത്ത ഈ കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാതെ, അന്ന് വരെയുണ്ടായിരുന്ന ബന്ധുക്കൾ സ്വത്തിനു വേണ്ടി കടിപിടി കൂടി, അതും ഈ കുഞ്ഞുങ്ങളുടെ അച്ഛൻ ഉണ്ടാക്കി യത് കൊടുക്കാതെ അവരെ ഇറക്കി വിടുമ്പോൾ...കാലം അവർക്ക് വേണ്ടി വച്ചിരിക്കുന്നത് അടുത്ത തലമുറയ്ക്ക് കാണാൻ ഇരിക്കുന്നതേയുള്ളു.