ഈ പെൺകുട്ടിയുടെ വാക്കുകൾ ആരുടെയും കണ്ണ് നനയിപ്പിക്കും 😰 | Islamic Facts Network

  Рет қаралды 221,843

UNIVERSAL NEWS INDIA

UNIVERSAL NEWS INDIA

Күн бұрын

Пікірлер: 234
@musicmaker1720
@musicmaker1720 3 жыл бұрын
എനിക്ക് എന്റെ ഉമ്മാനെയും ഉപ്പാനെയും ഒരുപാട് ഒരുപാട് ഇഷ്ടം മാണ് അവർക്ക് ആഫിയത്തുള്ള ദിർഗായു സ് നൽകനണെ അള്ള
@abdurahmanmoulavi7524
@abdurahmanmoulavi7524 3 жыл бұрын
Amen Ennan amena ennalla
@subaidamusthafa4371
@subaidamusthafa4371 3 жыл бұрын
Aameen
@muhammadnabeel75
@muhammadnabeel75 3 жыл бұрын
ആമീൻ
@navasmattanur7604
@navasmattanur7604 3 жыл бұрын
ആമീൻ
@shanifmohammed6656
@shanifmohammed6656 3 жыл бұрын
Ameen
@shemensworld5367
@shemensworld5367 3 жыл бұрын
എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും ആണ് ഏറ്റവും ഇഷ്ട്ടം .... ഇന്ന് ഞാനും ഒരു ഉമ്മ യാണ് എന്റെ മക്കളും എന്നെ യൂ മക്കളുടെ ഉപ്പനെയും സ്നേഹിക്കുന്ന മക്കൾ ആ വനെ തമ്പുരാനെ
@richurizwan5005
@richurizwan5005 3 жыл бұрын
Aameen Ameen
@ruksana1510
@ruksana1510 3 жыл бұрын
ഇന്ന് ഈ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ആരും മനസ്സിലാക്കാത്ത സത്യമാണ്. ഉമ്മയും ഉപ്പയും ഇണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. അവർ ഒരിക്കലെങ്കിലും സ്വന്തം മക്കളെ മനസ്സിലാക്കാൻ ശ്രമിക്കണം. അവരെ കുറ്റപ്പെടുത്തുമ്പോഴൊക്കെ ഒരിക്കലെങ്കിലും അവരെ മനസ്സിലാക്കാൻ ശ്രമിക്കണം. അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പേരെന്റ്സിന്റെ ഒരു സ്നേഹത്തോടെ ഉള്ള നോട്ടം എങ്കിലും ആയിരിക്കും 😭
@muthumol1526
@muthumol1526 3 жыл бұрын
Cracct an ningal paranjath enikum ith thane parsyaaan ullath 😭😭😭
@muthumol1526
@muthumol1526 3 жыл бұрын
Nammuk umma yum uppa yum ollu avar manasilakiyillengil pine
@shihabrahmani5906
@shihabrahmani5906 3 жыл бұрын
ജീവിത ഘട്ടങ്ങളിലെ പ്രല പ്രതിസന്ധികളിലുo അകപ്പെട്ട് മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട രക്ഷിതാക്കളാണിന്ന് പലരും ... അവർ നേരിട്ട വിഷമങ്ങൾ മക്കളെ അനനുഭവിക്കരുതെന്ന് കരുതി പാടുപെടുന്നു. അവരേക്കാൾ എത്രയോ മെച്ചപ്പെട്ട ജീവിതം മക്കൾക്ക് ലഭിക്കുന്നുവെന്ന് സ്വയം ആശ്വസിക്കുന്നു 'But പാരന്റ്സിന് സുലഭമായിരുന്ന പല പരിഗണനയും മക്കൾക്ക് ലഭിക്കുന്നില്ലെന്ന് അവർ അറിയുന്നില്ല. മറ്റു ചിലർ അറിഞ്ഞാലും അതുൾക്കൊള്ളാൻ പ്രാപ്തരല്ല - അതിനു കാരണം അവരുടെ വലിയ പ്രശ്നങ്ങളിൽ ഇത് ചെറുതായി തോന്നുന്നതാണ്. അല്ലാതെ മക്കളോട് വെറുപ്പുണ്ടായിട്ടല്ല - വലുതാകുമ്പോൾ നിങ്ങളത് തിരിച്ചറിയും .so ... ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ ആർജവത്തോടെ ജീവിച്ച് മാതൃകയാവുക - നാഥൻ തുണക്കട്ടെ ..
@nafeesanafi8803
@nafeesanafi8803 3 жыл бұрын
എനിക്ക് ഉപ്പയും ഉമ്മയും ഒക്കെ ഉണ്ട്... ഉമ്മയാണ് എൻ്റെ എല്ലാകാര്യങ്ങളും നോക്കിയിട്ടുള്ളത്... ഉപ്പയുടെ സ്നേഹം എനിക്ക് വലിയ രീതിയിൽ ഒന്നും കിട്ടീല്ല.. കൊല്ലത്തിൽ 4'5 ദിവസമോ അടുത്ത് ഉണ്ടവരുള്ളു... അത് ഉപ്പയുടെ സാഹചര്യം മൂലം തന്നെയാണ്... അതിലൊന്നും ഇത് വരെ പരാതി പറഞ്ഞിട്ടില്ല.... ഞാനും ഉമ്മയും... നമുക്ക് പറയത്തക്ക കൂടെ നിൽക്കാൻ വേറെ ആരും തന്നെ ഇല്ല.... എങ്കിലും എനിക്കും എൻ്റെ ഉപ്പനെ ഒരുപാട് ഇഷ്ടമാണ്... ❤️❤️ അല്ലാഹു നമ്മുടെ മാത പിതക്കൾക്ക് ആയുസ്സും അഫിയത്തും നൽകട്ടെ ❤️❤️❤️
@subaidamusthafa4371
@subaidamusthafa4371 3 жыл бұрын
Aameen
@abdullafaheem6574
@abdullafaheem6574 3 жыл бұрын
Aameen
@shanifmohammed6656
@shanifmohammed6656 3 жыл бұрын
Ameen
@fathimabasheer238
@fathimabasheer238 3 жыл бұрын
Aameen
@khadeejakm5290
@khadeejakm5290 3 жыл бұрын
🥰
@monkunman3110
@monkunman3110 3 жыл бұрын
എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും ഭയങ്കര ഇഷ്ടമാണ്. അള്ളാഹു അവർക്ക് ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 😍
@shanifmohammed6656
@shanifmohammed6656 3 жыл бұрын
ആമീൻ
@moideenkutty2332
@moideenkutty2332 3 жыл бұрын
എനിക്ക് എൻ്റെ ഉപ്പയെ വല്യ ഇഷ്ടാണ് ' കാരണം എന്നെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കും
@pottamedia5739
@pottamedia5739 3 жыл бұрын
Enikum
@sarammamathew739
@sarammamathew739 3 жыл бұрын
Llllllllllllllllllllllllllllllllllllllllllll
@rimshidarinu2822
@rimshidarinu2822 3 жыл бұрын
Anikkum
@aadhinabu3373
@aadhinabu3373 3 жыл бұрын
നീ ഭാഗ്യവതിയ
@jaseenakk6130
@jaseenakk6130 3 жыл бұрын
Enikum
@jasyfahad5978
@jasyfahad5978 3 жыл бұрын
എനിക്ക് 4 പെൺ മക്കൾ ആണ്. ഞാൻ അവരുടെ നല്ല ഫ്രണ്ട് ആണ്. എല്ലാം തുറന്ന് പറയാൻ പറ്റുന്ന ഫ്രണ്ട്. അൽഹംദുലില്ലാഹ് അത് മരണം വരെ തുടരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@rajivolgs6936
@rajivolgs6936 3 жыл бұрын
heart touch story....
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Good vedio 👍
@shafnashasshafnashas7147
@shafnashasshafnashas7147 3 жыл бұрын
സത്യം, എനിക്കും ഉപ്പയും, ഉമ്മയും ഉണ്ട് പക്ഷെ ഇത് തന്നെ അവസ്ഥ എനിക്ക് 2 പേരുടെയും സ്നേഹം കിട്ടിയിട്ടില്ല 😥
@muhammadtp6471
@muhammadtp6471 3 жыл бұрын
Athentha.......?
@muhammadtp6471
@muhammadtp6471 3 жыл бұрын
In shaa allah ath kittum
@zeenathav2107
@zeenathav2107 3 жыл бұрын
Pavam ummayum uppayum 😑😑😑
@muhammadtp6471
@muhammadtp6471 3 жыл бұрын
Agane parayalle... avar namale snehikunnund but ath namuk manasilakan pattunila ......
@muhammadtp6471
@muhammadtp6471 3 жыл бұрын
Allahuthalla aaa sneham manasilakann nulla bodham namuk nalkate aameen aameen yaaarabal aalamen 🤲
@ashilaashila6637
@ashilaashila6637 3 жыл бұрын
എനിക്ക് എന്റെ ഉമ്മാനെ ഒരുപാട് ഇഷ്ടമാണ്
@craftzone956
@craftzone956 3 жыл бұрын
Ippozhaan ente uppayum ummayum ethra nallavaraanenn enikk manassilaavunnath allahuve ente uppaaneyum ummaneyum ennil ninnum pirikkaruthe avarkk aafiyathulla dheerkhayuss nalkanee 😢😞😓😔
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Ameen...
@rajinafazil9257
@rajinafazil9257 3 жыл бұрын
എന്റെ ജീവിതം നശിച്ചത് തന്നെ എന്റെ മാതാപിതാക്കൾ കൊണ്ടാണ് 😭😭 😔ഇപ്പോഴും അനുഭവിക്കുന്നു...അല്ലാഹുവേ നീ അവർക്ക് പൊറുത്തു കൊടുക്കണേ 😔
@hafizabs4586
@hafizabs4586 3 жыл бұрын
😰😰
@navasmattanur7604
@navasmattanur7604 3 жыл бұрын
🙄അങ്ങനെ തന്നെയാണെങ്കിലും അങ്ങനെയൊന്നും പറയല്ലേ 😔😔😔
@rajinafazil9257
@rajinafazil9257 3 жыл бұрын
@@navasmattanur7604 bro...ആ അവസ്ഥയിലൂടെ കടന്നു പോവുമ്പോൾ താങ്കളും അങ്ങനെ തന്നെ പറഞ്ഞു പോവും.....എന്നിട്ടും ഞാൻ മാതാ പിതാവിന് വേണ്ടി പൊറുക്കലിനെ തേടുകയല്ലേ ചെയ്യുന്നേ 😔....അത്രയ്ക്കു സഹിക്കുന്നു 30 വർഷമായിട്ട്.....എനിക്ക് അള്ളാഹു തന്ന പരീക്ഷണം 😭.....എന്നാലും എനിക്ക് മനസിനുള്ളിൽ ഒരുപാടിഷ്ടാണ്.....തെറ്റുകൾ മനസിലാക്കി എന്നെ സ്നേഹിക്കുന്ന ആ ഒരു കാലത്തിനു വേണ്ടി കാത്തിരിക്കുകയാ...എനിക്കും അവരെ നന്നായിട്ട് സംരക്ഷിക്കാനാണ് ഇഷ്ട്ടം.ഇൻശാ അല്ലാഹ് 🤲
@arafavlogasharafsait1486
@arafavlogasharafsait1486 3 жыл бұрын
അതെന്തേ മോളെ അങ്ങനെ പറയുന്നത്, അവർ എന്ത് ദ്രോഹം ആണ് മോളോട് ചെയ്‍തത് പറയാൻ പറ്റുന്നതാണെങ്കിൽ പറയാം
@sahirasameer7421
@sahirasameer7421 3 жыл бұрын
എനിക്കും ഇങ്ങനെയാ പിതാ ഇല്ലാ... മാതാ സഹിക്കാൻ കഴിയുന്നില്ല എല്ലാം അറിയുന്നവൻ അള്ള അല്ലെ എല്ലാം അവനിൽ സമർപ്പിക്കുന്നു
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
ആമീൻ യാറബ്ബിൽ ആലമീൻ
@naroosworld7389
@naroosworld7389 3 жыл бұрын
Enik rand pereyum ishtamanu njan ethra vazhakundakiyalum randalum enne makkalenne viluku Ennal ente bharthavinte umma nere oppositanu oru snehavumillatha umma oru glas vellam chodichal athinu polum vazhakundakum ellathinum pottitherikum .
@habeebafiros8589
@habeebafiros8589 3 жыл бұрын
Enikk ente ummaneyum uppayeyu orupad ishtaman
@habeebafiros8589
@habeebafiros8589 3 жыл бұрын
Janum ente makkalude oru friendayittan kayiyunnat ente uppayum ummayum anganeyanu
@shazicheju589
@shazicheju589 3 жыл бұрын
Ya rabbe makkal verukkunna oru umma akkalle nada enne.....
@murshidav1635
@murshidav1635 3 жыл бұрын
Aameen
@alimariyad848
@alimariyad848 3 жыл бұрын
امين يا رب العالمين
@user-gr3in6cn2h
@user-gr3in6cn2h 3 жыл бұрын
Aameen
@sarjinailliyas3243
@sarjinailliyas3243 3 жыл бұрын
Ameen
@shanifmohammed6656
@shanifmohammed6656 3 жыл бұрын
ആമീൻ. എനിക്ക് കുട്ടികൾ ആയിട്ടില്ല.അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടാവുമ്പോൾ എന്നെ എന്റെ മക്കൾ വെറുക്കരുതേ...
@suhailmuhammed5141
@suhailmuhammed5141 3 жыл бұрын
Sathyam paranjal vellatha vishamam aayi. Allah njngale ellavreyum ni katholane.
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
ആമീൻ
@fathimapathuma824
@fathimapathuma824 3 жыл бұрын
R H @@quranandknowledgeworld9072 ...
@fathimapathuma824
@fathimapathuma824 3 жыл бұрын
@@quranandknowledgeworld9072 gu q .. BAA
@rajeebkk8671
@rajeebkk8671 3 жыл бұрын
Aneek ata ummayayum uppayaunu atavum kududall eshtam avark afeyathu arokyum kodukana allh
@universalnewsindia
@universalnewsindia 3 жыл бұрын
Aameen
@muhammedsinank.u4304
@muhammedsinank.u4304 3 жыл бұрын
Heart touch story
@MuhammedAli-kd4ke
@MuhammedAli-kd4ke 3 жыл бұрын
ماشاء الله
@annammathomas3497
@annammathomas3497 3 жыл бұрын
Hearttouching story ...
@rameezarami4890
@rameezarami4890 3 жыл бұрын
Aameen yaa rabbal alameen 🤲🤲🤲🤲
@fahmaa4238
@fahmaa4238 3 жыл бұрын
Aameeen
@shareefshareef1193
@shareefshareef1193 3 жыл бұрын
Subhanallah
@Brothers-xr6kb
@Brothers-xr6kb 3 жыл бұрын
ആമീൻ 🤲🤲
@MD.SHAJAHAN-K
@MD.SHAJAHAN-K 3 жыл бұрын
ആമീൻ ♥️
@mohammadsinanc1110
@mohammadsinanc1110 3 жыл бұрын
😘
@FathimaSanaj
@FathimaSanaj 3 жыл бұрын
എനിയ്ക്കു എല്ലാരേം ഇഷ്ടാ ഈ voice ഇടുന്ന ആളെ ഇഷ്ട ആകെ ചെറിയ ജീവിതം അല്ലെ ഉള്ളു അത് ആഗ് എല്ലാരേയും snehikyu
@meharnisa4627
@meharnisa4627 3 жыл бұрын
Ameen🤲🤲🤲
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
അൽഹംദുലില്ലാഹ്..
@harisksd8578
@harisksd8578 3 жыл бұрын
അമ്മ ബഹദ് 💚
@sulaikaali1367
@sulaikaali1367 3 жыл бұрын
Alhamdulillah
@abubakerabubaker3184
@abubakerabubaker3184 3 жыл бұрын
Ameen yarabbal Aalamee
@muthumol1526
@muthumol1526 3 жыл бұрын
Enik umma yum uppa yum unnd paksha enik veetil valiya sthanam onnum illa njan ingana kure vayak ket ivida jeevich pokunnu enta sis ellam vanna ena cheetha paranj oru vitham akkum ennalum enik ummanim uppanim orupaad ishta 😘 ena oth vare ayitum avar manasilaliyeetilla njan ennth paranjaalum pull vila yaa ennalum verukkan pattillallo umma yum uppayum alle 😭😭😭😭😭😭😭😭
@ansalnashefeek4204
@ansalnashefeek4204 3 жыл бұрын
Nammude life il നാം ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് നമ്മെ സൃഷ്‌ടിച്ച Allah വിനെയും nammude പ്രവാചകൻ നബി (s) thangaleyumanu... After nammude parents Allah നെയും റസൂലിനെയും ഏറ്റവും snehikumbole നമുക്ക് സമാദാനവും സന്തോഷം kittukayillu...
@shabeer88
@shabeer88 3 жыл бұрын
امين امين
@instajuke4453
@instajuke4453 3 жыл бұрын
എന്റെ ഉമ്മ ഞാൻ എന്ത് ചെയ്‌താലും കുറ്റം മാത്രേ പറയു എല്ലാത്തിനും കുറവ് എന്നെ വല്ലാണ്ട് കുത്തിനോവിക്കുന്നു ഉമ്മാടെ ഓരോ വാക്കുകളും
@Haseenarafi10
@Haseenarafi10 3 жыл бұрын
Angane orikalum varoola. Ninak janmam thanavaralle. Ninte thonnalanu
@Haseenarafi10
@Haseenarafi10 3 жыл бұрын
Ellam ninte nanmak vendiyitayirikum
@Haseenarafi10
@Haseenarafi10 3 жыл бұрын
Ummane pati ingeneyonum parayallemole
@Haseenarafi10
@Haseenarafi10 3 жыл бұрын
Ennu thonunnu. Penkutikalanu ummanod verup thonarullath. But. Nee kurachukoode valuthayal. Etavum ishtam nintummanodayirikum. Allahu anugrahikatte
@FathimaSanaj
@FathimaSanaj 3 жыл бұрын
Uppem ഉമ്മയേം ആയ കുറ്റം പറയും jeetha പറയും അതു നമ്മുടെതയുണ്ട പിന്നെ നമ്മുടെ കയ്യിലിരുപ്പ് ഉപ്പ ഉമ്മ അല്ല തന്നെ ആഴത്തിൽ അറിയുന്ന ആരും തെറ്റുകണ്ട ഇതൊക്കെ ചെയ്യും.
@naseerkwt6352
@naseerkwt6352 3 жыл бұрын
Aameen
@colorandthought9691
@colorandthought9691 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@dilshadmtp671
@dilshadmtp671 3 жыл бұрын
Aameen
@sureshpv2045
@sureshpv2045 3 жыл бұрын
Ende ammayum achanum chettanum njanum orumichaanu food kazhikka....pinne ennum orumicha samsaarikaan irrikka...njangal enth kalikaan vilichalum amma verum...samsaarichu irukkumbo achan vella thamasha parayum appo manasilulla elle tentionum pokum
@nmksby
@nmksby 3 жыл бұрын
ചെറുതെങ്കിലും എത്ര ഹൃദയസ്പർശിയായ പ്രയോജനപ്രദവുമായ കഥ,
@nihalahammed7273
@nihalahammed7273 3 жыл бұрын
Ameen
@saifunneesasaifu5396
@saifunneesasaifu5396 3 жыл бұрын
Enikk ente ummante sneham kittum ippo 4 Kollam aayitt uppante sneham onnum kittunilla 😪 ennalum inkk bayakara isttam aanu uppaneyym ummaneyum 😍😘 I miss you🤗 Uppa &umma😘😘😘😘😘😘😘😘😘😘😘😘😘😘
@Greenfan1986
@Greenfan1986 3 жыл бұрын
Ameen ameen ameen 👍🏻
@Sameeraiqbal6605
@Sameeraiqbal6605 3 жыл бұрын
Aameen😢
@battlegamer1210
@battlegamer1210 3 жыл бұрын
👍👍
@shakeelaabbas4337
@shakeelaabbas4337 3 жыл бұрын
Aameeeen
@shihabvk3122
@shihabvk3122 3 жыл бұрын
👌👌
@richurizwan5005
@richurizwan5005 3 жыл бұрын
Ameen Ameen p
@roshnisworld1410
@roshnisworld1410 3 жыл бұрын
Aameen 🤲
@jasheerameena9442
@jasheerameena9442 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@bathishahmed6293
@bathishahmed6293 3 жыл бұрын
Ameen yaa rabble aal ameen
@safeeraaslam5759
@safeeraaslam5759 3 жыл бұрын
ameen
@abdulkadar5907
@abdulkadar5907 3 жыл бұрын
ആമീൻ ആമീൻ ആമീൻ
@aadhinabu3373
@aadhinabu3373 3 жыл бұрын
എനിക്കും എന്റെ ഉപ്പാനെ തീരേ ഇഷ്‌ടമല്ല ഈലോകത്തു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുകുന്നതും എന്റെ ഉപ്പാനെയാണ്
@muhammednabeelm1951
@muhammednabeelm1951 3 жыл бұрын
ഉപ്പ ഒരു കണ്ണിൽ കാണൂ
@aadhinabu3373
@aadhinabu3373 3 жыл бұрын
@@muhammednabeelm1951 ഇല്ല എല്ലാ ഉപ്പയും ഒരു പോലെ അല്ലഞാൻ എന്റെ ഉപ്പയെ കുറിച്ചാണ് പറഞ്ഞത് എന്റെ ഉപ്പ മഹാ ദുഷ്‌ടനാ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുഷ്ടൻ
@rashidabinthnazar5347
@rashidabinthnazar5347 3 жыл бұрын
Atenda beevi ithuze
@manseelamanseela2816
@manseelamanseela2816 3 жыл бұрын
എന്താ മോളെ കാര്യം.
@FathimaSanaj
@FathimaSanaj 3 жыл бұрын
ഉപ്പ എന്നും ഉപ്പയാ മോളെ ജന്മം തന്നിലെ തന്നെ ഉപ്പ ന്ടെ സ്ഥാനം മറന്നു ഒന്നും ചെയ്തില്ലല്ലോ. Angangi താൻ വെറുത്തോ.
@bichumichu1986
@bichumichu1986 3 жыл бұрын
Palapoyum njan verukarund ente madhapihakale. Avarde makalayi janichond
@dilshadk1639
@dilshadk1639 3 жыл бұрын
aameen
@fayadshareef3703
@fayadshareef3703 3 жыл бұрын
അമീൻ
@sharafu47
@sharafu47 3 жыл бұрын
امين يارب العالمين
@fousiyafousi7751
@fousiyafousi7751 3 жыл бұрын
Aameen aameen ya rabbal aalameen
@shajahanpmshajahan8439
@shajahanpmshajahan8439 3 жыл бұрын
ᗩSᗩᒪᗩᗰᑌᗩᒪᗩIKᑌᗰ ᗩᒪ ᕼᗩᗰᗪᑌᒪIᒪᒪᗩᕼ
@fousiyafousi7751
@fousiyafousi7751 3 жыл бұрын
@@shajahanpmshajahan8439 va alaikum salaam
@rasiyarazak192
@rasiyarazak192 3 жыл бұрын
annik ante uppana oruppad istam ann
@rajivolgs6936
@rajivolgs6936 3 жыл бұрын
ameeeeen.
@basheera7193
@basheera7193 3 жыл бұрын
👍
@shauckathkunhoth6650
@shauckathkunhoth6650 3 жыл бұрын
താങ്കളുടെ അവതരണം വളരെ slow,കൂടാതെ ഉദ്ദേശിക്കുന്ന മെസ്സേജ് നന്ന്, പക്ഷെ ഓവർ വിശദീ കാരണമായിപോകുന്നു
@raseenashameer9958
@raseenashameer9958 3 жыл бұрын
എനിക്ക് 37 വയസ് ഉമ്മ ഇല്ലാ ഒരു വയസിൽ മരിച്ച. എന്നാലുAa. ഉമ്മാനെ ഒരു പാട് സ്നേഹിക്കുന്നു എന്നാൽ ജി വിച്ചിരിക്കുന്ന തൻ്റെ വാപ്പാനെ എൻ്റെ മക്കളെ വാപ്പാനെ ഇന്ന് ഏറ്റവുകടുതൽ വെറടക്കന്ന രണ്ട് പേർ. ഒരു സ്നേഹം.ഇവരിൽ നിന്ന് കിട്ടിയില്ലാ എന്നു കുത്ത് വാക്കുകൾ. ഭർത്താവ് സംശയ രോഗി എല്ലാ വിധി
@suhailmuhammed5141
@suhailmuhammed5141 3 жыл бұрын
Ellam sheriyavum itha. Allahu ella preyasangalum neekkitharatte😊🤲
@raseenashameer9958
@raseenashameer9958 3 жыл бұрын
@@suhailmuhammed5141 Aamea
@alimariyad848
@alimariyad848 3 жыл бұрын
ഇത്താ സങ്കടപ്പെടണ്ട...നാഥൻ ഇഷ്ടപ്പെട്ടവരെ ആണ് പരീക്ഷിക്കുന്നത്...അതിൽ വിജയിച്ചാൽ നമുക്ക് രണാടു ലോകത്തും വിജയിക്കാലോ إنشاء الله എന്ത് പരീക്ഷണങ്ങൾ തന്നാലും നാഥാ നിന്നെ മറന്നിട്ട് ഒന്നും ചെയ്യാനുള്ള വിധി തരല്ലേ....നിന്നെ വിശ്വസിച്ച് നീ പറഞ്ഞ കാര്യങ്ങളിലൂടെ മുന്നോട്ട് നടക്കാനുള്ള തൗഫീഖ് നൽകണേ... എല്ലാവരുടെയും ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു
@manseelamanseela2816
@manseelamanseela2816 3 жыл бұрын
ആമീൻ
@rukiyarukiya2973
@rukiyarukiya2973 3 жыл бұрын
ഈ സ്റ്റോറി എന്നെ കരയിപ്പിച്ചു എംപിഎം
@dralhafizashabanaali_2324
@dralhafizashabanaali_2324 3 жыл бұрын
Aameen🤲😍
@BlackWhite-fm9ks
@BlackWhite-fm9ks 3 жыл бұрын
Enik yechavum enshdam ente uppane yan
@samisothu3538
@samisothu3538 3 жыл бұрын
എന്റെ ഉമ്മാക് ഒരു തരം വാശിയാണ്. അത് നടക്കണം
@samisothu3538
@samisothu3538 3 жыл бұрын
Correct
@shapanahindia3201
@shapanahindia3201 3 жыл бұрын
Aameen yarabul.aalameen
@hamzapp130
@hamzapp130 3 жыл бұрын
amee
@smamedia1070
@smamedia1070 3 жыл бұрын
ആമീൻ
@zeii-og4go
@zeii-og4go 3 жыл бұрын
ente jeevithathil enikk ettavum verukkappettath uppayan ee jeevithathil njna ayale snehichittilla verumoru per mathram enikk ente ummayeyum pinne thugagiya ellavareyum ishtaman but.......
@fa__ree__da
@fa__ree__da 3 жыл бұрын
Ameen 👍🥲
@kunchikoyapalliyali407
@kunchikoyapalliyali407 3 жыл бұрын
പാവം കുട്ടി
@hasilhasi4668
@hasilhasi4668 3 жыл бұрын
Ameen 😭
@shamsudeenshamsudeen5591
@shamsudeenshamsudeen5591 3 жыл бұрын
Ameen 🤲
@AbdulGafoor-fz6cv
@AbdulGafoor-fz6cv 3 жыл бұрын
കഥ തുടരുന്നു നിന്റെ കഥ
@ubaidgaming2146
@ubaidgaming2146 3 жыл бұрын
ആമീൻ
@shameershazi8688
@shameershazi8688 3 жыл бұрын
Aameen🤲🤲🤲
@muhammedshazil3166
@muhammedshazil3166 3 жыл бұрын
Aameeen 🤲
@_labeeb_rahman_3492
@_labeeb_rahman_3492 3 жыл бұрын
Ameen 🤲🤲
@thahirathai2159
@thahirathai2159 3 жыл бұрын
Aameen🤲
@minshhaaaa.vlogssss
@minshhaaaa.vlogssss 3 жыл бұрын
Ameen
@muhammedvaseeh2481
@muhammedvaseeh2481 3 жыл бұрын
Aameen😢
@rameesharemy5538
@rameesharemy5538 3 жыл бұрын
Aameen
@lululadeeb3885
@lululadeeb3885 3 жыл бұрын
Aameen
@umairariyazumaira1872
@umairariyazumaira1872 3 жыл бұрын
Ameen
@bimufliha6033
@bimufliha6033 3 жыл бұрын
ആമീൻ
@salmasil9215
@salmasil9215 3 жыл бұрын
Ameen
@suhrashafeek2963
@suhrashafeek2963 3 жыл бұрын
Aameen
@basheerpalakkal9453
@basheerpalakkal9453 3 жыл бұрын
ആമീൻ
@swalhak3660
@swalhak3660 3 жыл бұрын
Aameen
@haseenajalee3712
@haseenajalee3712 3 жыл бұрын
ആമീൻ
@shahanathasne7744
@shahanathasne7744 3 жыл бұрын
Ameen
@shabusworld8579
@shabusworld8579 3 жыл бұрын
Ameen
@abdulazeez3277
@abdulazeez3277 3 жыл бұрын
Aameen
@balkeest2
@balkeest2 3 жыл бұрын
ആമീൻ
@alfiz_vlog6849
@alfiz_vlog6849 3 жыл бұрын
Ameen
@thahirakochukundu6529
@thahirakochukundu6529 3 жыл бұрын
Aameen
@samenasamena2639
@samenasamena2639 3 жыл бұрын
Aameen
@thameemem1251
@thameemem1251 3 жыл бұрын
ആമീൻ
@muhsinab8516
@muhsinab8516 3 жыл бұрын
Amen
@mohammedshadin6434
@mohammedshadin6434 3 жыл бұрын
Ameen
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09