'പൊലീസ് കാണിച്ചത് ​ഗുണ്ടായിസം, ഇരുട്ടു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു അദ്ദേ​ഹത്തെ'

  Рет қаралды 106,840

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 413
@blinkeu85
@blinkeu85 9 сағат бұрын
ഇതിൻ്റെ പുറകിൽ എന്തൊക്കെയോ കളികൾ നടക്കുന്നതായി തോന്നുന്നു....🤔
@Linslal-r9i
@Linslal-r9i 7 сағат бұрын
പുറകിൽ ആകാൻ സാധ്യത ഇല്ല 😆
@BREAKBALLYT
@BREAKBALLYT 6 сағат бұрын
​@@Linslal-r9ifilm fraternity never disappoints us 😅
@gillanjacob
@gillanjacob 5 сағат бұрын
❤❤❤❤
@abdulrasak2445
@abdulrasak2445 5 сағат бұрын
Correct
@sanoj8884
@sanoj8884 9 сағат бұрын
രാഷ്ട്രീയ കൊലപാതകികൾ പുറത്തു 🤔കുന്തി ദേവി എന്ന് വിളിച്ചതിനു ജയിൽ😂😂😂
@sujith3684
@sujith3684 8 сағат бұрын
@sanoj8884 ingane nyayeekarichal ninakkenth thadayum?
@aarocks328
@aarocks328 8 сағат бұрын
നസ്രാണി ആയ ബോബി കന്യമറിയം എന്നു എന്താണ് പറയാഞ്ഞത്
@jinilprakash2893
@jinilprakash2893 8 сағат бұрын
​@@sujith3684❤❤❤❤❤❤❤❤
@jinilprakash2893
@jinilprakash2893 8 сағат бұрын
Eyyalekke nalla thandhake pirannavararengilum suport cheyyumo....
@jasimmohammed6443
@jasimmohammed6443 7 сағат бұрын
Absolutely right bro ❤❤❤❤ .
@SKK-z8h
@SKK-z8h 8 сағат бұрын
ഇത് ശെരിക്കും ബോബിക്കിട്ട് ആരോ പണി കൊടുത്തത് ആണ്. ബിസിനസ് ശത്രുക്കളുടെ പങ്ക് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.
@shanthwanifrancis545
@shanthwanifrancis545 7 сағат бұрын
enikum thonni
@ninuninu903
@ninuninu903 7 сағат бұрын
നല്ലത് ചെയ്താൽ രാഷ്ട്രീയക്കര്ക് ഇഷ്ടം ആവുമോ. ബോചെ ടീ പോലെ ഉള്ളവ.... ഇത് രാഷ്ട്രീയ കളി ആണ്
@Sharon-n1z5s
@Sharon-n1z5s 6 сағат бұрын
Athe athe Ninte bharaye kanditt alukl nale comemnd idum Nee paryane aval pbm ennu.
@SKK-z8h
@SKK-z8h 6 сағат бұрын
@@Sharon-n1z5s vere nadimar undallo eth pole inauguration nu pokunnavar. Manju warrior ulppede. Enthukond avare onnum aarum onnum parayunnilla.? Eni ne paranjath nintae bharyayude experience l aanel. I don't have any comments.
@Sharon-n1z5s
@Sharon-n1z5s 5 сағат бұрын
@SKK-z8h മഞ്ജുവിനെ വിളിച്ചാൽ പോരേ🥳 എങ്കിൽ അവരെ പറയത്ത്ത് നിനക്ക് കാമം തോന്നന്നത്ത് കൊണ്ട് സ്വന്തം ലൈംഗിക പ്രശനം നാട്ടുകാരെ അറിയിക്കാതെ ഇരിയെടെയി
@AkbarAli-sk1yo
@AkbarAli-sk1yo 8 сағат бұрын
സിദ്ദിഖുംമുകേഷും ഇടവേള ബാബും ആരോപണ വിധേയരയപ്പോൾ അമ്മ സംഘട എവിടെയായിരുന്നു
@achuaslam1259
@achuaslam1259 7 сағат бұрын
ലോജിക്കില്ലല്ലോ...
@Sharon-n1z5s
@Sharon-n1z5s 6 сағат бұрын
തിരിച്ചു ചോദിക്കട്ടെ😂ബംഗ്ലദേശിൽ ഹിന്ദുക്കൾ അക്രമിക്കപെടുമ്പോൾ,ഇസ്രീയിലിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ ഇന്ത് കൊണ്ട നിങൾ ഐക്യദാർഢ്യം paryaathtag
@vishnuprasadr6106
@vishnuprasadr6106 6 сағат бұрын
@@achuaslam1259 ലോജിക്കില്ല മാജിക്ക് മാത്രം, അതാണ് ബൊച്ചേ ഫാൻസ്‌
@vibesoflife7201
@vibesoflife7201 6 сағат бұрын
Amma Achane kanan poyi
@AkbarAli-sk1yo
@AkbarAli-sk1yo 5 сағат бұрын
@achuaslam1259 അമ്മ സംഘടന നടിക്ക് എല്ലാ പിന്തുണയും പ്രക്യാപിച്ചു
@jitinjitin5566
@jitinjitin5566 4 сағат бұрын
ബോച്ചേക്കൊപ്പം ❤️
@georgekv7564
@georgekv7564 7 сағат бұрын
ബോചെയാണ് ശെരി 👍👍👍👍👍👍👍👍👍👍👍👍
@sherry-z9y4b
@sherry-z9y4b 6 сағат бұрын
ഒരിക്കലുമല്ല, അയാളും തെറ്റ് ആണ് ചെയ്തത്. ഇപ്പോൾ പോലീസ് ചെയ്യുന്നതും അത് തന്നെ. നിന്റെ ഭാര്യയെയോ മകളയേയോ ആണ് ബോച്ചേ ഇതുപോലെ double meaning വച്ചു പറഞ്ഞത് എങ്കിലും നീ ഇത് തന്നെ പറയണം കേട്ടോ 🙏
@Analyzer-v1u
@Analyzer-v1u 5 сағат бұрын
നിന്റെ വീട്ടിലെ പെണ്ണുങ്ങളെ ഇങ്ങനെ വഷളത്തരം പറഞ്ഞാൽ അത് നിനക്ക് ശരി ആയിരിക്കും.. എല്ലാർക്കും അങ്ങനെ ആകുമോ??
@guardianangel777w
@guardianangel777w 5 сағат бұрын
​@@sherry-z9y4baval fraud anu
@arunp5339
@arunp5339 29 минут бұрын
Nintea barya neayo makaleyo varnikan koduke ena😂
@akshaya6259
@akshaya6259 5 сағат бұрын
ഒരുപാട് പേർക്ക് സഹായവും ജോലിയും കൊടുക്കുന്ന ഒരു മനുഷ്യൻ കൊലക്കുറ്റമൊന്നുമല്ലല്ലോ അദ്ദേഹം ചെയ്തത് ആരെയും കൊന്നിട്ടുമില്ല പീഡിപ്പിച്ചിട്ടുമില്ല ഈ പറയുന്നവരൊക്കെ ആർക്കെങ്കിലും എന്തെങ്കിലും ഒരു സഹായം കൊടുത്തവരാണോ
@paarukutty5613
@paarukutty5613 5 сағат бұрын
ബോച്ചേക്ക് പണി കൊടുത്തത് ആരായാലും അവന്റെ നാശം തുടങ്ങി ❤️❤️❤️❤️
@subranmk6893
@subranmk6893 2 сағат бұрын
ബോച്ചെ പണി കൊടുത്തു ആര് കൊടുത്തു പിന്നെ ആരുടെ നാശം പിന്നെ വായിൽ തോന്നിയത് വിളിച്ച് പറയുമ്പോൾ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും
@paarukutty5613
@paarukutty5613 Сағат бұрын
@subranmk6893 കൊലയാളികളെ യും പീഡിപ്പിക്കുന്നവരെയും സംരക്ഷിക്കുന്ന നാടാണ് കേരളം. അപ്പോഴാണ് ഈ ഒരു ചെറിയ കാര്യത്തിന് ബോച്ചേ യെ പിടിച്ചു അകത്താക്കിയത്. ചിന്തിച്ചു നോക്കൂ. ബോച്ചേ പുറത്തിറക്കിയത്തിന് ശേഷം കാണാം ആരൊക്കെ ഓടുമെന്ന്...
@Muhammedsalihcv
@Muhammedsalihcv 45 минут бұрын
Unda
@ZanhamolZannu
@ZanhamolZannu 5 сағат бұрын
ഞാന് ഒരു ലേഡിയാണു...ഇത്തരം വൃത്തികെട്ട പ്രവര്‍ത്തികൾകെതിരെ പ്രതികരിക്കേണ്ടതു തന്നെയാണു...but ജാമ്യാപേക്ഷ വരെ നിരസിച്ച് ഒരു വലിയ ക്രിമിനല്‍ പോലെ ഇയാളെ ശിക്ഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല..ഇതിന്റെ പിന്നിൽ വേറെയും ആൾകാരുടെ കൈകൾ ഉണ്ടെന്നു സംശയിക്കേണ്ടിരികുനനു..ഇങനെ പെരുമാറാന് മാത്രം വലിയ തെറ്റൊന്നും അയാൾ ചെയ്തിട്ടില്ല....പരാതികാരി മുന്നേ പരാതി നൽകേണ്ടതായിരുനനു ...എങ്കിൽ ഇത് ഇത്ര മോശമായ അവസ്ഥയിൽ എത്തിലായിരുന്നു...രണ്ടുപേരുടെ ഭാഗതും തെറ്റുണ്ട് ...പരസ്യമായി മാപ്പു പറഞ്ഞിട്ടും ഇങനെ ശിക്ഷിക്കേണ്ടായിരുനനു...അയാൾകും നീതി കിട്ടട്ടെ 😊😊
@AnsarAnu-zz4xv
@AnsarAnu-zz4xv 4 сағат бұрын
ലോട്ടറി കെണിയാ...
@User-w2t4e
@User-w2t4e Сағат бұрын
Enthado. Her fault? Cant wear whatever we want in Hindustan? You got to Afghanistan to wear chakku
@Muhammedsalihcv
@Muhammedsalihcv 44 минут бұрын
Unda
@User-w2t4e
@User-w2t4e 41 минут бұрын
@@Muhammedsalihcv Nintae. VAppantae Ano. Methaaa
@User-w2t4e
@User-w2t4e 40 минут бұрын
@@Muhammedsalihcv Nintae. VAppantae. Ano. Methaaaaaa
@reejovarghese2645
@reejovarghese2645 6 сағат бұрын
ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤
@suhailmhd678
@suhailmhd678 5 сағат бұрын
ബൊച്ചേ ക്ക് ഒപ്പം ❤
@deepadevadas2578
@deepadevadas2578 9 сағат бұрын
ബോബി ❤❤❤
@AmbadyKunju-d4k
@AmbadyKunju-d4k 9 сағат бұрын
ആ സ്ത്രീയുടെ വസ്ത്രധാരണം നാണമില്ലേ ഈ മാധ്യമങ്ങൾക്ക്
@Sharon-n1z5s
@Sharon-n1z5s 6 сағат бұрын
വസ്ത്രത്തിൽ pbm എന്താ നീ എന്താ idaar
@jackspdp2710
@jackspdp2710 6 сағат бұрын
ആ വസ്ത്രത്തിലെ ഇടവഴി നീ എന്തെങ്കിലും കണ്ടോ😅😅😅
@greeshmagireesh1188
@greeshmagireesh1188 6 сағат бұрын
who are u to question about her dress?
@Analyzer-v1u
@Analyzer-v1u 5 сағат бұрын
​@@jackspdp2710നീ എന്തിനാ ഈ ഇട വഴി നോക്കുന്നെ?? 🤔🤔🤣
@AmbadyKunju-d4k
@AmbadyKunju-d4k 5 сағат бұрын
@greeshmagireesh1188 ഓ.... മ്പ്രാ 🙊
@SudhirajSuseel
@SudhirajSuseel 6 сағат бұрын
ബോച്ചേ ❤️❤️❤️❤️💪💪💪💪💪💪
@Vibewithponnu
@Vibewithponnu Сағат бұрын
Support to boche🎉🎉🎉🎉
@shukkoorpt.shukkoor.paikar9653
@shukkoorpt.shukkoor.paikar9653 5 сағат бұрын
ഇതിന് പകരം ചെയ്യണം
@joyalmathew6092
@joyalmathew6092 2 сағат бұрын
ബോച്ച നിങ്ങളോടൊപ്പം ജനങ്ങൾ ♥️♥️♥️♥️♥️
@FunFineyt
@FunFineyt 8 сағат бұрын
Boby ❤❤❤❤❤❤❤❤need justice for him
@neelz009
@neelz009 8 сағат бұрын
തികച്ചും രാഷ്ട്രീയ പരം ആണ്
@MdAbdulla-m4b
@MdAbdulla-m4b 7 сағат бұрын
കേരളത്തിലെ മൂന്ന് കോടി ജനങ്ങളും ബോച്ചെ യോടൊപ്പം
@keralite2026
@keralite2026 7 сағат бұрын
Oho😂
@RIYASRiyas-lr5sz
@RIYASRiyas-lr5sz 7 сағат бұрын
ആാാ ആളുകളുടെ കൂട്ടത്തിൽ ഞാനില്ല 😊😊😊
@Mariyam_mariyam25
@Mariyam_mariyam25 7 сағат бұрын
Enthin. Ayyaalde naakkinte kazhapp ang maaratte
@coccoc2138
@coccoc2138 6 сағат бұрын
ബോചെയുടെ സംസാരരീതി athra നല്ലതല്ല,... വൃത്തികെട്ടവൻ
@kidscorner-t3n
@kidscorner-t3n 6 сағат бұрын
No 3.5 crore with boche❤❤
@Rahul-mm4bx
@Rahul-mm4bx 7 сағат бұрын
Boche ടി ലോട്ടറി അത് പിണറായിക്ക് തീരെ പിടിച്ചിട്ടില്ല പണി ഇപ്പോളാ ഒത്തത് കൊടുത്തു
@Afsaln-hy4ls
@Afsaln-hy4ls 7 сағат бұрын
Support ബോബി
@skyland0
@skyland0 4 сағат бұрын
ഇതൊക്കെ പോലീസ് എന്തോ സംഭവം ആണ് എന്ന് വിചാരിക്കാൻ വേണ്ടി ഉള്ള ശ്രമം മാത്രം... 😂😂😂😂😂
@santhoshanthikad9384
@santhoshanthikad9384 4 сағат бұрын
ബോച്ചേ 💪
@rajeevv4976
@rajeevv4976 6 сағат бұрын
Bobey chemmannur❤❤👍👍
@lee-wl1dj
@lee-wl1dj 6 сағат бұрын
Boche തീയിൽ കുരുത്തതാണ്. ... വാടില്ലമക്കളെ....സാധാരണക്കാരുടെ കൂടെ ജീവിച്ചു, സാധാരണക്കാരന്റെ പ്രയാസങ്ങളും അനുഭവ്ക്കുന്നവനാ. .. അങ്ങനെയങ്ങ് വാടില്ല ❤❤❤️ സാധരക്കാരുടെ കൂടെ dance ചെയ്യാൻ ഇനിയും boche വരും ❤️❤️❤️
@meali_999
@meali_999 6 сағат бұрын
വ്യവസായികളോടുള്ള cpim ന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം.അതാരായാലും ശരി. അതിനാണല്ലോ നിയമവും കോടതിയും.എന്നാല്‍ അതിൻറെ പേരില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. അത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ ആണെങ്കിലും മറ്റേതൊരു വ്യവസായിക്കാണെങ്കിലും ശരി. അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കാര്യവും ഇവർ സമൂഹത്തിനു നൽകുന്ന സഹായവും മറക്കരുത് . നടന്മാരായ മുകേഷിനും,സിദ്ധീകിനും,ഇടവേള ബാബുവിനും കിട്ടിയ പ്രിവിലേജ് ബോബിക്കും കൊടുക്കണമായിരുന്നു..
@amruthaammu-sr4py
@amruthaammu-sr4py 4 сағат бұрын
support Boche❤
@shs101
@shs101 7 сағат бұрын
നീതി എല്ലാവർക്കും തുല്യമല്ല. ....
@luisgaiming2870
@luisgaiming2870 3 сағат бұрын
പണികൊടുക്കാൻ പറഞ്ഞത്... സാജൻ സകരിയ........
@JoseBS-wl9bo
@JoseBS-wl9bo 7 сағат бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് ഉണ്ടായിരുന്നവർ ആരെയും തൊട്ടില്ല...
@harisp.t9188
@harisp.t9188 7 сағат бұрын
Pp ദിവ്യയെ എന്ത് ബഹുമാനത്തോടെ ആണ് പോലീസുകാർ അറസ്റ്റ് ചെയ്തത്... അതും കുറെ ദിവസം കഴിഞ്ഞ് മനസ്സില്ലമനസ്സോടെ
@jintavarghese4769
@jintavarghese4769 4 сағат бұрын
Full support to Boche ❤💯
@liscreations7915
@liscreations7915 6 сағат бұрын
എല്ലാ മാധ്യമങ്ങളും ബോച്ചേ യുടേയും കുന്തിദേവിയുടേയും പുറകേയാണ്. വേറെ ഒരു ന്യൂസും ഇല്ല.
@nalinimanohari2345
@nalinimanohari2345 9 сағат бұрын
കൊലയാളികളെ സംരക്ഷിക്കുന്ന govt :ഈ കാണിക്കുന്നത് തെമ്മാടിത്തനം
@Analyzer-v1u
@Analyzer-v1u 5 сағат бұрын
എന്നാ ഇനി ഇയാളെ നിന്റെ വീട്ടിൽ തടവിൽ ഇടാം.. അപ്പൊ നിനക്കും കാര്യം മനസിലാവും..
@NaseerAbdhulla
@NaseerAbdhulla 4 сағат бұрын
Bocho❤❤❤❤❤
@shafiadoor4979
@shafiadoor4979 5 сағат бұрын
Support bobby
@parallelworld369.
@parallelworld369. 9 сағат бұрын
ഇന്ന് വല്യ ഒരു ന്യൂസ്‌ മുക്കാൻ ഉണ്ട് നമ്മുടെ barakarthakkalkk അത് മറക്കാൻ ആണ് ഈ ന്യൂസ്‌ ഹൈലൈറ് ചെയ്യുന്നത്
@jasminbabu5477
@jasminbabu5477 9 сағат бұрын
ഇതാണ് സത്യം
@Anoop.SibaStian
@Anoop.SibaStian 7 сағат бұрын
Currect
@Analyzer-v1u
@Analyzer-v1u 5 сағат бұрын
Tht may be right.. ആ news എന്താണ്??
@Leaves7080
@Leaves7080 9 сағат бұрын
എന്താണ് ശരിക്കും ഇതിൻ്റെ പിന്നിൽ ആരോ ഉണ്ട് അല്ലാതെ ഒന്നുമല്ല എന്തായാലും അദ്ദേഹം പുറത്ത് ഇറങ്ങിയാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ രക്ഷയില്ല
@Lucifer-v6i
@Lucifer-v6i 9 сағат бұрын
പോലീസ് ആർക്കൊക്കെയോ വേണ്ടി ചെയ്യുന്ന പോലെ...
@KrishnajaJanviya
@KrishnajaJanviya 9 сағат бұрын
Sathyam
@Analyzer-v1u
@Analyzer-v1u 5 сағат бұрын
Yes.. ഹണി റോസ് ന് വേണ്ടിയാ.. അവര് ഇന്നലെ പരാതി കൊടുത്താരുന്നു
@opvkd1797
@opvkd1797 2 сағат бұрын
പിണറായിക്ക് വേണ്ടി
@abdulgafoorpm8695
@abdulgafoorpm8695 9 сағат бұрын
ബോച്ചേ 👍👍👍
@faisalnilambur4306
@faisalnilambur4306 8 сағат бұрын
കുന്തി ദേവി കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം
@basheeramanath7971
@basheeramanath7971 9 сағат бұрын
ആരുടെയൊക്കെയോ ഗൂഡാലോചന ഇതിന് പിന്നിൽ. ADM നെ കൊന്നവരല്ലേ ? എന്തും പ്രതീക്ഷിക്കാം.
@bhaskaranunnirs7044
@bhaskaranunnirs7044 8 сағат бұрын
നിൻ്റുമ്മേടെ പൂറ്, ഓട് തായോളീ...
@SudheeshKodiyl
@SudheeshKodiyl 7 сағат бұрын
എന്തായാലും ഇത് ഇത്തിരി കൂടി പോയി. ഒരു കമെന്റ് ഇട്ടതിനു മൂന്ന് വർഷമേ ജയിലിൽ. ഓ കൊടുരം. ബോചെയെ കൊണ്ട് മാപ്പു പറയിച്ചു ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറയില്ല എന്ന് പറയിപ്പിച്ചു ഈ പ്രശ്നം അങ്ങ് അവസാനിപ്പിക്കണം
@Analyzer-v1u
@Analyzer-v1u 5 сағат бұрын
അത് ബോച്ചേക്ക് പാഠം ആവും.. ജയിലിൽ കെടന്നാൽ മൊത്തം vashalanmmaarkkum ഗുണ പാഠം ആവും.. അപ്പൊ ഇതല്ലേ നല്ലത്??
@vishnupkarottu
@vishnupkarottu 5 сағат бұрын
ഇപ്പോൾ ലാലേട്ടന്റെ ഡയലോഗ് ഓർമ വരുന്നു വാവിട്ട വാക്കും കൈവിട്ട ആയുധവും 2 തിരിച്ചു എടുക്കാൻ പറ്റില്ലാന്ന്. ഇങ്ങനെ ഈ പ്രശ്നം ഹൈലൈറ് ചെയ്യുന്നതും മാർക്കറ്റിങ്ങാണ്. ഈ കേസ് ഇത്രയും വഷളാവില്ലായിരുന്നു അദ്യം fb യിൽ ഹണി റോസ് പോസ്റ്റ്‌ ഇട്ടപ്പോൾ അതിന് ക്ഷമ പറഞ്ഞു ഒഴിവാക്കിയാൽ മതിയാരുന്നു അതുകഴിഞ്ഞു വീണ്ടും ഓരോന്ന് പറഞ്ഞു ബൂസ്റ്റ്‌ ചെയ്യാൻ നോക്കി കൈവിട്ടു പോയി
@soudathibrahimsoudath5489
@soudathibrahimsoudath5489 4 сағат бұрын
Boachea❤❤❤❤❤
@shameershameer4434
@shameershameer4434 6 сағат бұрын
ഇനി ആരും ഹണി റോസിനെ കാണാൻ ഓടരുത് ജനങ്ങൾ ടെ പ്രോത്സാഹനം ആണ് അവൾ ഉയർന്ന നിലയിൽ എത്തിയത് ഇനി ആരും മൈൻഡ് ചെയ്യില്ല റോസിനെ
@GorbachovClement
@GorbachovClement Сағат бұрын
Honey rosinte bad time starting 😢😢😢😊😮 👎
@ar_leo18
@ar_leo18 Сағат бұрын
😂😂😂
@usk9ak
@usk9ak Сағат бұрын
നല്ല രീതിയിൽ ഡ്രസ്സ്‌ ചെയ്യാതെ കാലത്തോളം നടക്കുന്ന കേസ് അല്ല 😂
@najumudheencmt9683
@najumudheencmt9683 7 сағат бұрын
വർഗീയത പറഞ്ഞ പിസി ജോർജ് പുറത്ത് 🙄
@SanoobAliputhusseri
@SanoobAliputhusseri 7 сағат бұрын
എന്തായാലും മനുഷ്യസ്നേഹിയും ഒരുപാടു ആളുകൾക്ക് തൊഴിലും സഹായവും ചെയ്യുന്നവൻ ബൊച്ചേ , അദ്ദേഹത്തിനെതിരെ കേസ് കൊടുത്തവർ ഇ സമൂഹത്തിന് എന്തു കൊടുത്ത് അല്ലെങ്കില് നല്കുന്നു ? ബോച്ചേ ഒരുപാട് ആളുകൾക്ക് ജോലി നല്കുന്നു കേരളത്തിലെ ദുരന്തങ്ങൾ ഉണ്ടാകുബോൾ സമൂഹത്തെ സപ്പോർട്ട് ചെയ്യാറുണ്ട് , അദ്ദേഹത്തിന്റെ ഒരു ശൈലി കുറച് നാളായിട്ട് സംസാരിക്കുമ്പോൾ അതിര് കടന്നു പക്ഷെ ജയിൽ റിമാൻഡ് ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ അധിപനെ പൂട്ടേണ്ട കാര്യമില്ല ,ചെയ്ത തെറ്റിന് ദ്വയാർത്ഥ പ്രയോഗത്തിന് താക്കീത് ചെറിയ ശിക്ഷ നല്കാമായിരുന്ന് അദേഹം ചെയ്ത നന്മകൾ കണക്കിലെടുത്ത !! നീതി കിട്ടട്ടേ ബൊചെക്ക്
@Analyzer-v1u
@Analyzer-v1u 5 сағат бұрын
ശിക്ഷ ആയില്ലല്ലോ.. വിചാരണ ശേഷം ആണ് ശിക്ഷ.. ചേട്ടൻ ഒരു വല്ല്യ നേർച്ച നേരു.
@neelz009
@neelz009 8 сағат бұрын
ഭാവനയ്ക്ക് എതിരെ യുള്ള കേസിൽ ദിലീപ് അമ്മ സംഘടന ക്ക് വേണ്ടി ഇറക്കിയ വളാണ് ഹണിറോസ്.
@geethap4404
@geethap4404 7 сағат бұрын
Ooohoo Appadi Apool Thunillathavaludea Kudea Nalla Polea Puragil Allugal Kalikunundd E aludea puragil Nalla
@neelz009
@neelz009 6 сағат бұрын
@@geethap4404 ഒരു മനസ്സാക്ഷി യും ഇല്ലാത്ത പെണ്ണാണ്. ഞാനും ഒരു പെണ്ണാണ്.ആ പാവം ഭാവന ഇവളെ പ്പോലെ ഒരേ ഫീൽഡിൽ ഉള്ളതല്ലേ. ഹണി റോസ് മാത്രമല്ല കുറച്ചു പെണ്ണുങ്ങൾ അമ്മയിലെ നടന്മാരുടെ കൂടെയുണ്ട്
@sanilkumarms007
@sanilkumarms007 5 сағат бұрын
Onnu poda myre @neelz
@hamzaoffice5873
@hamzaoffice5873 4 сағат бұрын
I കട്ട support
@AbinPP-j5n
@AbinPP-j5n 6 сағат бұрын
Full support Boche 💯👍
@Nishanasworld
@Nishanasworld 8 сағат бұрын
Boche❤️❤️❤️🔥🔥🔥🔥👍👍👍👍👍
@autofocus211
@autofocus211 6 сағат бұрын
ഇതിന്റെ പേരിൽ ബോചെയെ അങ്ങോട്ട് ഇല്ലാതാക്കി കളയാം എന്നത് ആരുടെ ആണെകിലും വ്യാമോഹം മാത്രം 🔥
@georgekv7564
@georgekv7564 7 сағат бұрын
ജയ് ജയ് ബോച്ചേ
@Skumar27276
@Skumar27276 8 сағат бұрын
അധികാരമുള്ളവർക്ക് എന്തും ആവും എന്നതിന്റെ ഉദാഹരണം.
@asharafPazhayannur
@asharafPazhayannur 7 сағат бұрын
Boche❤❤❤❤❤❤❤
@IRSHADALI-lj2wo
@IRSHADALI-lj2wo 2 сағат бұрын
Boby❤️❤️❤️❤️✨✨✨✨
@rafeeqrafi1702
@rafeeqrafi1702 9 сағат бұрын
ഇച്ചിരി തമാശകൾ പറയുമെങ്കിലും ബോച്ചേ 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️💪💪💪💪💪
@SayedSayed-hm8vz
@SayedSayed-hm8vz 9 сағат бұрын
വെറും തീട്ടം
@ar_leo18
@ar_leo18 Сағат бұрын
😂😂😂Thamasha
@jaisyjames9602
@jaisyjames9602 7 сағат бұрын
Why don't they arrest the criminals in the same way
@mamlukavlogs6353
@mamlukavlogs6353 5 сағат бұрын
BOCHE will come back ❤
@RealmeService-b9e
@RealmeService-b9e 4 сағат бұрын
ഒരു വാക്ക് പറഞ്ഞതിന് എന്താ അവറ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. വൻ കുറ്റം ചെയ്തവർ ഒക്കെ ഇവിടെ കൂൾ ആയി നടക്കുന്നുണ്ടല്ലോ
@ravanraja8079
@ravanraja8079 7 сағат бұрын
ദ്വയർത്ഥത്തിൽ സംസാരിച്ചതിന് ഇത്തരം ശിക്ഷ വേണോ? ഇതിലും വലിയ കുറ്റങ്ങൾക്ക്‌ ഇതിന്റെ പകുതി ശിക്ഷ കാണുന്നില്ലല്ലോ. നാട്ടിലെ കവികളും ഇനി പെടും. അത് എന്നെ ഉദ്ദേശിച്ചാണ് എന്ന് ഏതെങ്കിലും പെണ്ണ് പറഞ്ഞാൽ ഏത് എഴുത്തുകാരനും പെടും.
@Analyzer-v1u
@Analyzer-v1u 5 сағат бұрын
ശിക്ഷ ഇനിയും വന്നില്ലല്ലോ.. Arrest ചെയ്തു remand ആക്കി. ഇത്രേം normal ആയി നടക്കുന്നതാണ്.. പത്രം ഒക്കെ വായിച്ചാൽ മനസിലാവും
@JerinJacob-vx4gt
@JerinJacob-vx4gt 8 сағат бұрын
Bochekk support❤❤❤❤❤🔥🔥🔥🔥🔥👍👍👍👍👍👍
@AmanAman-w4l
@AmanAman-w4l 5 сағат бұрын
Boche pavam❤❤❤❤
@SamkalaricklSoman
@SamkalaricklSoman 9 сағат бұрын
ബാക്കി എല്ലാ ന്യൂസുകളും ഇതിൽ മുങ്ങുന്നു
@rijasrijas4601
@rijasrijas4601 6 сағат бұрын
പോലീസിന് ഈ കേസിൽ നല്ല സ്പിരിറ്റുണ്ട് മറ്റു കേസുകളിൽ കാണാത്ത സ്പിരിറ്റ് ഈ കേസിൽ ഒരു പാവപെട്ട സ്ത്രീ ആണെങ്കിൽ ഇത്ര തൃദി പിടിക്കോ പൊന്നാനി വിട്ടമ്മയെ പിടിപ്പിച്ച കേസ് ഒരറ്റ ചാനൽ പോലും തിരിഞ്ഞു നോക്കുന്നില്ല അവർക്കതിന് താല്പര്യമില്ല
@ishasdairy4131
@ishasdairy4131 6 сағат бұрын
ഹണി റോസ് പങ്കെടുക്കുന്ന ഒരു പരുപാടി യിലും ആരും പങ്കെടുക്കരുത്,, സിനിമ കാണരുത് 🎉💯
@vibesoflife7201
@vibesoflife7201 5 сағат бұрын
Pinne avalde kanan Kure ennam anguvalinju keri chellumnanamillathe
@JasnaNoor-i7j
@JasnaNoor-i7j 8 сағат бұрын
ഈ മനുഷ്യനോട് മാത്രം എന്താ ഇങ്ങനെ. ഇതിനേക്കാൾ തെറ്റ് ചെയ്തവർക്ക് ഒന്നും ശിക്ഷ ഇല്ലല്ലോ
@Analyzer-v1u
@Analyzer-v1u 5 сағат бұрын
അപ്പൊ ഇതെക്കാൾ വല്ല്യ തെറ്റ് ചെയ്തവരെ ശിക്ഷിച്ചിട്ടു.. പതിയെ മതിയെന്നാണോ
@bijusubramanian9163
@bijusubramanian9163 4 сағат бұрын
@@Analyzer-v1u allathe pinne rapistukale purathu kazhangan vidano?
@Analyzer-v1u
@Analyzer-v1u 4 сағат бұрын
@@bijusubramanian9163 എത്ര Rapist ആണ് ഇവിടെ അഴിഞ്ഞാടുന്നെ.. പറഞ്ഞെ
@Analyzer-v1u
@Analyzer-v1u Сағат бұрын
@@bijusubramanian9163 തമാശ ആണോ 🤣🤣
@abyamathews
@abyamathews 5 сағат бұрын
ഇങ്ങനെ ഒരുപ്രശ്നം ഉണ്ടാക്കി ഇതു മാത്രം കാണിച്ചു tv ചാനൽ ശ്രെദ്ധ മാറ്റി നിർത്തിയ ആ ബുദ്ധിയെ ഓർത്തു അത്ഭുതം പെടുന്നു. ഇന്നലെ cbi കോടതി ശിക്ഷിച്ച കുറച്ചു പേർക്കഉ സർക്കാർ കോടതി ജാമ്യം കൊടുത്തു. അതൊരു ചാനലിലും കാണിച്ചില്ല. ഇതാണ് തന്ത്രം. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന തന്ത്രം. Bochede ഒരു പരസ്യവും ഒരുത്തനും കിട്ടുന്നില്ല. അതു കൊണ്ട് അയാളെ രാഷ്ട്രീയക്കാർക്കും, മീഡിയക്കും വേണ്ടാ. അയാൾ തന്നെ ആണ് അതിന്റെ പബ്ലിസിറ്റി. ഇ ശ്രദ്ധ മുഴുവൻ ബോച്ചയിൽ കാണിച്ചു സയൂജ്യം അടങ്ങു ഇല്ല മാപ്രികളും. ബോച്വടെ പൈസ മാത്രം മതി ആൾകാർക്ക്.
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 3 сағат бұрын
ബോചെയെ ന്യായീകരിക്കുകയല്ല സുരേഷ്ഗോപി ഒരു മാധ്യമപ്രവർത്തകയെ അപമാനിച്ച അത്രയെന്നും ബോചെ ചെയ്തിട്ടില്ല.
@sajeer6513
@sajeer6513 6 сағат бұрын
Boche💪
@AthiraNandhu-h7g
@AthiraNandhu-h7g 5 сағат бұрын
കൊലക്കുറ്റം ചെയ്ത ഒരാളെ പോലെ ആണല്ലോ ഇത് 🙄🙄എന്താണിത്
@RosePaiva-h9u
@RosePaiva-h9u 5 сағат бұрын
😢😢
@Shabinshaphysio12
@Shabinshaphysio12 9 сағат бұрын
Boche ❤
@Shabeer9973
@Shabeer9973 Сағат бұрын
ഇതിന്റെ പിന്നിൽ ബോചെയുടെ ബിസിനസ് ശത്രുക്കളുടെ ഗൂഡലോചന ഉള്ള പോലെ തോന്നുന്നു. പോലീസിന്റെ ആവേശം കണ്ടിട്ട് അങ്ങനെ സംശയം തോന്നുന്നു.
@Ditettr-o5d
@Ditettr-o5d 3 сағат бұрын
Kerala with boche 😢😢
@jinilprakash2893
@jinilprakash2893 8 сағат бұрын
Police avarude duty eallakaryangalilum valare krethyamaittane cheyyunnathe....❤❤❤❤❤❤avarke ulla parimidhiyil ninnum100% cheyyumond
@MidhinM-l9k
@MidhinM-l9k 8 сағат бұрын
ബോച്ചേകു സപ്പോർട്
@Theresa-6-b7o
@Theresa-6-b7o 2 сағат бұрын
നവീൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് ഈ നീതി കിട്ടിയില്ല ഹണി റോസിന് റോക്കറ്റ് വേഗതയിൽ നീതി കിട്ടി എന്താ അല്ലെ😅😅
@RiyasRiya-rv1ql
@RiyasRiya-rv1ql 3 сағат бұрын
Avaly, posko, kysil, pidichu, akathuedanam
@alamri3916
@alamri3916 6 сағат бұрын
Bo h❤
@Dinu_KL14
@Dinu_KL14 7 сағат бұрын
വളരാൻ അനുവദിക്കില്ല. അത്രേ ഉള്ളൂ
@noushutravelling7227
@noushutravelling7227 8 сағат бұрын
അടുത്ത തവണ ബൊച്ച മത്സരിക്കും എന്നിട്ടു ജയിക്കും
@alexcleetus6771
@alexcleetus6771 5 сағат бұрын
Boche ✋
@IbrahimKm-i9m
@IbrahimKm-i9m 5 сағат бұрын
ആയാൾ എന്തങ്കിലും പറ്റിയാൽ സർക്കാർ മറുപടി പറയേണ്ടിവരും
@ar_leo18
@ar_leo18 Сағат бұрын
Ena ne onu marupadi parayipik😂😂
@haleemah5468
@haleemah5468 8 сағат бұрын
കുന്തിക്ക് സമാധാനമായല്ല. ..😡
@jasimmohammed6443
@jasimmohammed6443 7 сағат бұрын
Murder case prethikkal outside , what a dirty politics 😑
@jessmonjessmon1572
@jessmonjessmon1572 3 сағат бұрын
Bocha ku opamm❤❤
@beegamcraftworld
@beegamcraftworld 7 сағат бұрын
Nadimare peedipicha nadanmar veruthe nadakunnu.Adyam avare poyi shikshikku.ennitavam ithokke.Boche❤❤❤
@Userk417h68fs
@Userk417h68fs 9 сағат бұрын
Boche ❤❤❤❤❤❤
@sasipanackal3886
@sasipanackal3886 5 сағат бұрын
Boche ശക്തൻ അല്ലേ തളരുക ഇല്ല താൻ എന്തിനാണ് കിടന്നു കുരക്കുന്നത്. കേരള ഗവൺമെൻ്റ് അധികാരത്തിൽ അണ് നമ്മളുടെ ഞരമ്പ് രോഗി അവർ നോക്കി കൊള്ളൂും
@sebinjose3166
@sebinjose3166 6 сағат бұрын
Paavam
@rafeek364
@rafeek364 9 сағат бұрын
Ed ende neethi pavam boche
@lathakumarilatha4021
@lathakumarilatha4021 5 сағат бұрын
ജയിലിൽ light, ഫാൻ, Ac formbed ithonnum koduthillenno 😂
@ShajahanShajahan-e8w
@ShajahanShajahan-e8w 9 сағат бұрын
Bocha❤️❤️❤️❤️❤️❤️
@excel123-f9b
@excel123-f9b 9 сағат бұрын
Vere enthokkeyo marakkan ulla oru case thts all
@RenjithraviRenjith
@RenjithraviRenjith 3 сағат бұрын
Karyam manassilakkiyit parayu, honey rose issue mathram alla
@SteevsonJoy-bn8nn
@SteevsonJoy-bn8nn 6 сағат бұрын
Nobody was raped , nobody was injured, nobody was killed,So what was purpose of this case.
@CsRupesh-d7l
@CsRupesh-d7l 7 сағат бұрын
ഇത് രാഷ്ട്രീയ ഗൂഡ ലോചന
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 355 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН