'പൊലീസിനെ നിർവീര്യമാക്കാൻ ഇടപെടൽ നടക്കുന്നു ,ആരോപണങ്ങൾ ശരിയെങ്കിൽ കൃത്യമായ നടപടിയുണ്ടാകും'

  Рет қаралды 5,887

24 News

24 News

Күн бұрын

Пікірлер: 57
@riyadabdulsalim932
@riyadabdulsalim932 Ай бұрын
അജിത് കുമാർ പറയുന്നു ശശി എഴുതുന്നു വിജയൻ വായിക്കുന്നു
@mds7455
@mds7455 Ай бұрын
ആർഎസ്എസ് പിണറായി സിപിഎം എല്ലാം ഒന്നു ആണ് .ഇനി കേരളത്തിൽ sudapi കളുടെ കളി നടക്കില്ല
@FairyInki
@FairyInki Ай бұрын
അൻവർ, മലപ്പുറം സ്വർണ്ണക്കടത്തിൻ്റെ പ്രധാന ആളാണ്
@riyadabdulsalim932
@riyadabdulsalim932 Ай бұрын
വിജയൻ പാർട്ടിയുടെ അന്തകൻ
@jayadevane2193
@jayadevane2193 Ай бұрын
ശരിയാണ്
@azeezakool2627
@azeezakool2627 Ай бұрын
മുഖ്യമന്ത്രിയോടും പാർട്ടിയോടും ആദ്യം MLA പറഞ്ഞിരുന്നങ്കിൽ ഇത് കേരളം അറിയില്ലായിരുന്നു
@viswamk8666
@viswamk8666 Ай бұрын
ചുമ്മാതിരുന്നിടത്തു ചുണ്ണാമ്പ് തേച്ച അൻവറിനും, കൂട്ടാളികൾക്കും കിട്ടയ മുട്ടൻ മറുപടി ഇനി അവറിന്റെ മേലുള്ള അന്വേഷണം കുറച്ചുകൂടി ശക്തി പ്രാപിക്കുമെന്നു ചുരുക്കം.
@Izlinnawal
@Izlinnawal Ай бұрын
അൻവറിന്റെ കളസം കീറി
@vineshupvinesh4250
@vineshupvinesh4250 Ай бұрын
Cm waste
@englis-helper
@englis-helper Ай бұрын
തുടർ ഭരണം ഇനി ആർക്കും കൊടുക്കരുത്
@joymadavana879
@joymadavana879 Ай бұрын
Vijayan.sari
@TheSpidyfire
@TheSpidyfire Ай бұрын
എഴുതി കൊടുക്കുന്നത് വായിക്കാൻ അല്ലേ എനിക്കറിയൂ 🤣🤣
@kiran_.prakash
@kiran_.prakash Ай бұрын
Pinne report air nn eduth vayikano
@saleemcfff9409
@saleemcfff9409 Ай бұрын
കേരളത്തിൽ കമ്മ്യൂണിസത്തിന്റെ അവസാന മുഖ്യൻ ഉറപ്പിച്ചു. പണറായി വിജയൻ. പണത്തിനോട് ഇത്രയും ആർത്തിയുള്ള ഒരു മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല 🎉
@sahida-ko3mz
@sahida-ko3mz Ай бұрын
ഏറ്റവും കൂടുതൽ മാസപ്പടി വാങ്ങിയതോ സ്വർണകള്ള കടത്തു നടത്തിയതോ ബിരിയാണി ചേമ്പ് ൽ
@samsuarabian5608
@samsuarabian5608 Ай бұрын
വിജയൻ പൂർണമായും rss ആയോ 😢😢
@mds7455
@mds7455 Ай бұрын
എല്ലാ സിപിഎം കാരും ആർഎസ്എസ് ആയി .ഞാൻ ഒക്കെ സിപിഎം മെമ്പർ ആണെങ്കിലും അതും കണ്ണൂർ പക്ഷേ ആർഎസ്എസ് നോദ് ipol എതിർപ് ഒന്നും ഇല്ല .നേ പിണറായി ജയ് ആർഎസ്എസ്
@wrathofgod7476
@wrathofgod7476 Ай бұрын
PV ഇരട്ട ചങ്കൻ ❤❤❤
@vineshupvinesh4250
@vineshupvinesh4250 Ай бұрын
Sasi With cm adjp compo
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Beste kannaa beste.
@rshd9048
@rshd9048 Ай бұрын
സ്വർണക്കടത്തു പിടിച്ചാൽ പോലീസ് കസ്റ്റമ്സിനെ അറിയിക്കാതെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നു എന്നാണ് പറഞ്ഞത് ❣️❣️❣️❣️ നിയമപ്രകാരം കസ്റ്റമ്സിനെ ഏല്പിക്കുകയാണ് ചെയ്യേണ്ടത് ‼️ എന്തുകൊണ്ട് അങ്ങിനെ ചെയ്തില്ല എന്നാണ് അൻവർ ചോദിക്കുന്നത് ‼️
@kumarvarod8004
@kumarvarod8004 Ай бұрын
പോലീസ് നെ ഭീഷണി പെടുത്തി അന്വേഷണം ആട്ടിമറിക്കുക എന്നാണോ??
@aslammeethal3876
@aslammeethal3876 Ай бұрын
CPM നു മലപ്പുറം നഷ്ടപ്പെടുന്നു
@abdusteps9881
@abdusteps9881 Ай бұрын
മുക്കിയനോടും പാർട്ടിയോടും പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒരു അപകടം
@TROLLSHA.108
@TROLLSHA.108 Ай бұрын
അടിമ അൻവറേ കിട്ടിയാ, ഇല്ല ചോദിച്ചു മേടിച്ചു
@sufiyankp050
@sufiyankp050 Ай бұрын
പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താത്തത് കൊണ്ട് തൽക്കാലം കേസ് മാറ്റിവച്ചിരിക്കുന്നു എന്ന് ബഹുമാനപ്പെട്ട അനധികൃത മുഖ്യമന്ത്രി😮😮😮😮😮
@ShajahanShanjahan
@ShajahanShanjahan Ай бұрын
മാപ്പിള സഖാക്കളെ മുന്നോട്ട് മുന്നോട്ടു ലാൽസലാം
@SyamSkumar-ot5wg
@SyamSkumar-ot5wg Ай бұрын
ഇപ്പോൾ മുഖ്യമന്ത്രി ക്കു ബോധം വന്നു ന്നാ തോന്നുന്നേ..... 👍👍👍👍
@Jaffar-s3w
@Jaffar-s3w Ай бұрын
അതേ ഞങ്ങളെ വലപ്പുറത്ത് നിന്ന് പണം കിട്ടുംബോൾ പല പ്രാവിശ്യം നിങ്ങളെ കണ്ണൂരിൽ ബോംബ് പൊട്ടിയതും ആള്കളെ കൊന്നതും ഞങ്ങളെ മലപ്പുറത്തല്ലല്ലേ ...
@hamsa0123
@hamsa0123 Ай бұрын
പോലീസിലെ ചിലർ അടിച്ചു മാറ്റി എന്നത് ഇല്ലാതാക്കൻ പുതിയ വിശദീകരണം. കൊള്ളാം
@ShajirppPp
@ShajirppPp Ай бұрын
കസ്റ്റമസ്, അവിടെ വെറുതെ ആണോ, ഉദ്യോഗസ്ഥർ സപ്പോർട്ട് ചെയ്യാതെ, രാഷ്ട്രിയ കാർ സപ്പോർട്ട് ചെയ്യാതെ ഒന്നും നടക്കില്ല
@majeedandikkadan5860
@majeedandikkadan5860 Ай бұрын
പിണറായി ഒരു ബോഡി വേസ്റ്റ് ആണെന്ന് ഇപ്പൊ മനസ്സിലായി
@sabareesank3782
@sabareesank3782 Ай бұрын
അൻവർ ഹവാല കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ 😄😄😄അരി ആഹാരം കഴിക്കുന്നത് നു എല്ലാവരും... അൻവർ അടവ് സാധാരണ കാർക്ക് മനസിലായില്ല
@Rkcr91
@Rkcr91 Ай бұрын
കേരളം കണ്ട മുഖ്യമന്ത്രിമാരുടെ കുട്ടത്തിൽ ഫുൾ വേസ്റ്റ് ആണല്ലോ പിണാറയ് സഖാവ്
@muhammadmuktar-zo4sq
@muhammadmuktar-zo4sq Ай бұрын
അടി വസ്ത്രസ്തിന് 600 ഗ്രമോ😂😂😂 മകളെ ജയിലിൽ അയക്കുന്നതിനേക്കാൾ അൻവറിനെ തള്ളുന്നതാണ് നല്ലത്😂
@smart123735
@smart123735 Ай бұрын
സ്വാഭാവികം 😂😂😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Ай бұрын
ഉരുണ്ടു കളിക്കല്ലെ, അണികൾ കാണുന്നുണ്ട്
@sabareesank3782
@sabareesank3782 Ай бұрын
അൻവർ കുറുക്കൻ.. കൊടുവള്ളി ടീം കൂടെ 😂😂😂😂
@zainuddeenomer9815
@zainuddeenomer9815 Ай бұрын
സ്വപ്പ്ന സുരേഷ് പറയും
@binishmathew6609
@binishmathew6609 Ай бұрын
Malappurathine freedom koduthe Anwarine natturajave akkuka
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Gold customs pidikkattay.customsinu kaimaaru.
@faissalkunnath5883
@faissalkunnath5883 Ай бұрын
Malappuram th k nee ini...
@pveeskerala4846
@pveeskerala4846 Ай бұрын
Malappurathu kalllla panam,kallla swarnam pari paadi ippo nadakkunnillla..athu kondu police enemy aayi ...athre ullu... chief minister said the truth
@Truthbehind-m3z
@Truthbehind-m3z Ай бұрын
Nacala panam kadatheet pinne ayyo malappurathe vettayaadunne paranju kaanjitt kaaryalla..kadathiyaa pokkqnam..ineem pokkum
@Messri172
@Messri172 Ай бұрын
Onnu eneetu poko,thannode ulla sakala mathippum poyi
@MkMajeed-qb6yx
@MkMajeed-qb6yx Ай бұрын
idhonnum alla dressil thech pidipikal alla pekatil aakiyan vekunnad
@ashique8582
@ashique8582 Ай бұрын
Ente cm oru kaaryam chothikatte thaangal manddan aayirikkum pakshe jangal manddanmaare alla oru pantinte weight 250 gram onnu poye
@manojmanoj-jz6tl
@manojmanoj-jz6tl Ай бұрын
Urakkam nadikkunnavare unartthaan aavilla Anwar onevideyum pokunnillalo kaviyum kakkiyum vittoru Kali onillaa
@swathikali9560
@swathikali9560 Ай бұрын
😂
@RiyasKm-jq2fh
@RiyasKm-jq2fh Ай бұрын
😮 0:53
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 36 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 21 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 60 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 36 МЛН