നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാം ..ആ കുടുംബത്തിന് സപ്പോർട്ട്
@panyalmeer5047Ай бұрын
വെറുതെ സമയം കളയാതെ ഹൈകോടതിയിൽ സിബിഐ അന്വഷണം ആവിശം ഉന്നയിക്കു 👈👍
@reenajohnson7220Ай бұрын
👍🏻👍🏻
@UnniKrishnan-th8mkАй бұрын
CBI വരട്ടെ. അവിടെയും നീതി കിട്ടുമോ.
@Vilasini_polaАй бұрын
👍👍
@nvsworldchallenge9463Ай бұрын
❤❤❤
@AjasK-h5wАй бұрын
ആ വിധവക്കും 2 പെണ്മക്കൾക്കും വേണ്ടി സമൂഹവും അവരുടെ കൂടെ നിൽക്കണം
@anooprna6435Ай бұрын
ഏതെങ്കിലും നെന്മ മരം ആയിരുന്നേൽ നോക്കാരുന്നു... ഇതൊക്കെ മലയാളിക്ക് ചീള് കേസ്
@sethumadhavankp7160Ай бұрын
C..B..I....VARANAM
@VijayanPillai-ni4dqАй бұрын
N
@rajukutty9178Ай бұрын
yyytpyeiyeqrieiytptpyeuptpyyriproroyyqqytpyyyquqritpqtutoytpeqytptpqytypqypreuptpqypqtptpyqypyqeuquyyrotpeitptptytpyqypyyqtqtpyyytpytpyqyyyqyqutpytpyyytpyqyqriqyyquyytpyyyytpttpytptiytpyytopyyeiyyeiquyyyquyyqyyyyyyyyeiyroyqtyr t r yryeiqurip,rprryeyeiyyqeyyyeiyyquy yupyrupqprtpqeyyy Ytp yqyiyyytpttpyyyyeiyeuyyytptpquyqypyyytpyyyyyyyyyyyyyyyyyyyyyyuyeiequtptq🤣😅😁😃🤣😅😀😅🤣😁😄😁🤣🤣🤣😅🤣😁😄🤣🤣😀😃🤣😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😃😅🤣🤣🤣🤣🤣🤣🤣🤣🤣🤣😅😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅🤣🤣🤣
Prasant , the petrol pump investor of crores with no known sources of income is , nephew of fraud govindan. It is no surprise govindan’s wife and many goonda party leaders were there to receive mafia queen Divya
@rileeshp7387Ай бұрын
ആരു പിന്തിരിപ്പിക്കാൻ നോക്കിയാലും പിൻമാറരുത്
@prakashanp9706Ай бұрын
ആ കമ്മിണിച്ചിയുടെ നാവു കൊണ്ട് ഒരാളെ കൊന്നതാണ് 😡😡😡😡ഒരേ മെന്റാലിറ്റികൾ ഒരു കെട്ടായിരിക്കുമല്ലോ
@muhammedrafi1731Ай бұрын
നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടേ.
@Abc76353Ай бұрын
ഒരു സാധാരണ കരാർ ജോലിക്കാരന് കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാം എന്ന സ്വാഭാവികത🤔, അതിനു വേണ്ടി ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന് ജീവൻ നഷ്ടമാകുക എന്ന മറ്റൊരു ആസ്വഭാവികത. 🙄
@sonyvishnu7465Ай бұрын
Naveen Babu vine azhimathikkaaran aakkuka ennathumathramaanu avarude objective.enkil alle petrol pump nte karyam purathu varaathe irikku.petrol pump nu ethire oru case pokanam.udamasthante source ED anweshikkatte.
@malayalam1484Ай бұрын
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം, കേസ് CBI അന്വേഷിക്കണം
@shebaabraham687Ай бұрын
പിണറായിക്ക് എന്ത് സിബിഐ മോദി പിണറായി ഭായി ഭായി
@nalinit4810Ай бұрын
Ennum kudumbathodoppam🙏
@BalanMK-cf6ilАй бұрын
ഈj ത് ഓ ഓ ഓ ഓ മൈ ജി കൂ കൂ കൂ കൂ@@nalinit4810
@rajappanrajappan3371Ай бұрын
ഭർത്താവ് പിതാവ് നഷ്ടപ്പെട്ടലുംശരമില്ല ഞങ്ങൾക്ക് പാർട്ിയാണ്എന്ന്വ്ശിശ്വിസിക്കുന്നവർ. അപ്പേൊൾ ഞാനും നിങ്ങളും സിബിഐ അന്രി്അണണ എന്ന് പറയുന്നതിൽൽ എന്തെർത്ഥം.
@RajanMega-in3hwАй бұрын
അച്ഛന് അസുഖം ... ഒരച്ഛൻ മരണപ്പെട്ട 2 മക്കളും ഒരു ഭാര്യയുമുള്ളപ്പോൾ അച്ഛന് അസുഖം ..നല്ല നിയമം ..
@sulaikhaabdullah2466Ай бұрын
കോടതിയും ഭരണവും തമ്മിലുള്ള ഡീൽ 😮
@muhammadlatheef7468Ай бұрын
ഈ പാർട്ടിയിൽ എനിയും വിശ്വാസം ഒലക്ക
@radharajan2770Ай бұрын
ആ കുടുംബതതിന് നീതി കിട്ടേണ്ടത് ഏതൊരു സാധാരണക്കാരന്റേയും ആവശ്യമാണ്...സാധാരണ ജനത്തിനും നീതി വേണം...
@pradeepkk5532Ай бұрын
പാർട്ടി കോടതി,
@aymanworld6417Ай бұрын
പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന കാലം ദിവ്യയക്ക് ഒന്നുകൊണ്ടും പേടിക്കേണ്ട😂
@Gopinath-m2oАй бұрын
ദേവർ രാമചന്ദ്രന്റെ ബഞ്ചിൽ പോയ നീതി കിട്ടം
@ഊക്കൻടിൻ്റുАй бұрын
അങ്ങനെ തോന്നുന്ന ബെഞ്ചിൽ പോകാനൊന്നും പറ്റില്ല! ഓരോരോ ജഡ്ജസിനും അനുവദിച്ചിരിക്കുന്ന Jurisdiction അനുസരിച്ച് മാത്രമേ കേസുകൾ അതാതു കോടതികളിൽ വരൂ!!!
@rajupyleepalattyАй бұрын
അത് സംഘിയായതുകൊണ്ടാണോ ?
@sajeer8290Ай бұрын
@@rajupyleepalattykammiyude aduth poyal loka yukatha case pole aavum 😂
@mrpathiyilJPАй бұрын
നീതിക്ക് ഒപ്പം 👊
@sivakumar1100Ай бұрын
കമ്മ്യൂണിസ്റ്റ് കേരളീയർ ഉപേക്ഷിക്കണം
@bibinak455Ай бұрын
CBI must take up it.
@pradeepkk5532Ай бұрын
സിബിഐയും ഇവർ സ്വാധീനിക്കും, ജൂഡിഷിയാൽ അന്വേഷണം അതായിരിക്കും ഉത്തമം,
@babumottammal2584Ай бұрын
🙏 കണ്ണൂർ ലോബി യെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ദിവ്യയെ രക്ഷിക്കാൻ ഏതറ്റം വരെയും ഈ പാർട്ടി പോവും. 😪.
@tkcrow2971Ай бұрын
വൃത്തികെട്ട രാഷ്ടീയക്കാർ എതിർ വശത്താവുമ്പോൾ സാധാരണക്കാർക്ക് നീതി കിട്ടില്ല, എന്നാലും ഫൈറ്റ് ചെയ്യണം
@ktleena7564Ай бұрын
ജനം 10/ പിരിവ് എടുത്തു നീതികിട്ടാൻ ഏതറ്റം വരെയും പോകാൻ സഹായിക്കണം.
@unnikrishnan4165Ай бұрын
സ്ത്രീ ന്നാ പരിഗണന കൂടത്തായി ജോളി ക്ക് കൊടുക്കണം...
@bibinak455Ай бұрын
Best wishes. Fight for justice ❤❤❤
@rajangeorge4888Ай бұрын
ഈ ജഡ്ജ് ആദ്യ ദിവസം പറഞ്ഞത് ദിവ്യക്ക് ജാമ്യം കൊ ടുക്കുകയാണെങ്കിൽ സമൂഹത്തിനു തെറ്റായ ഒരു message ആയിരിക്കും കൊടുക്കുന്നത്. പിന്നെ എന്ത് പറ്റി നവീനിന് നീതി കിട്ടണം
@YoosufvoYoosufАй бұрын
കൊടുത്തില്ലേലും അങ്ങിനെ തന്നെ യായിരിക്കുമെന്ന് (ഈ പാർട്ടി യെ കുറിച്ച്...........?) മനസ്സിലായിക്കാണും......!
@cicilyjohn5061Ай бұрын
Manjusha Go ahead we will pray 4 you nd ur family Truth should come out.
@usermhmdlanetАй бұрын
Praying is not enough. You have to do more than that. Use your political, social and financial influence to have more transparent inquiry into this matter and make this case come to attention of Supreme Court, International Court of Justice etc. You can.
@kumardinesh4272Ай бұрын
പാവപ്പെട്ടവർക്കു ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത അമൂല്യമായ ഒരു ആഡംബര മധുരമാണ് നമ്മുടെ രാജ്യത്തെ നീതി ...!
@noushadkaippanveetil3573Ай бұрын
കേരള പോലീസ് ഈ കേസ് അന്വേഷിച്ചാൽ അട്ടിമറിക്കും സഹോദരി സിബിഐ അന്വേഷണം തന്നെ വേണം
@imotions1902Ай бұрын
CBI അന്വേഷണം ആവശ്യപ്പെടൂ.
@ShobaAjiАй бұрын
നമുക്ക് എന്ത് ചെയ്യാൻ പറ്റും കുടുംബത്തിന് എന്തേലും ചെയ്യാൻ പറ്റൂ😢😢😢
@noushadkaippanveetil3573Ай бұрын
പ്രശാന്തിനെയും കലക്ടറെയും ഈ കേസിൽ ഉൾപ്പെടുത്തണം
@sajn777Ай бұрын
Prasant is nephew of fraud govindan. No surprise why the criminal party leadership is working strongly for Prasant and Divya
@noushadkaippanveetil3573Ай бұрын
ഹൈ കോർട്ട് സഹോദരി നിങ്ങൾ പറയണം സിബിഐ അന്വേഷണം വേണമെന്ന്
@PrameelaVijayan-us1tuАй бұрын
നവീൻ സാറിന്റെ കുടുംബ ത്തോടൊപ്പം. കേസ് CBI ക്ക് വിടണം 🙏
@johnsondaniel8366Ай бұрын
നവീൻ സാറിനുവേണ്ടി ഏതറ്റം വരെയും പോകണം അവസാന വിജയം നിങ്ങൾക്കാണ് തളരരുത് 🌹മനുഷ്യത്യമുള്ള എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും 🌹
@babythomas942Ай бұрын
ജാമ്യം കൊടുത്താൽ മഹാ വിഷം ആണവർ 🤔വെറുതെ വിടരുത് 🙏manjus മാഡം ദ്യര്യമായി മുന്നോട്ട് പോവുക, നീതിയും, ന്യായവും അവസാനം ലഭിക്കും എന്നോർക്കുക 🙏മഞ്ജുഷ മാഡത്തിനും കുഞ്ഞുങ്ങളും, ഭാര്യയും അനാഥർ ആയി ജീവിക്കുന്നു എന്നും ഓർക്കണം 🙏
@kms5509Ай бұрын
I support... Her bail should be rejected
@nirmalchoran4700Ай бұрын
പ്രകൃതിക്ക് ഒരു നിയമം ഉണ്ട് അത് മറന്ന് കളിച്ചാൽ പ്രകൃതി തിരിച്ചടിക്കും... വിശ്വാസികളുടെ അമ്പലങ്ങൾ പിടിച്ചെടുത്ത് പ്രകൃതിയെ മറന്ന് ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖിക്കുമ്പോൾ ആലോചിക്കണം എല്ലാത്തിനും ഒരു അവസാനം ഉണ്ട്... മനുഷ്യരിൽ പാർട്ടിയെ മാത്രം കണ്ടുള്ള കളി അവസാനിക്കാറായി... മനുഷ്യരാകണം... മനുഷ്യരാകണം... എന്ന് പാടിയാൽ പോരാ...സഖാക്കളേ... 🧐🧐🧐മനുഷ്യരാകണം🧐🧐🧐 ലാൽസലാം🧐സഖാക്കളേ...
@rayanrenosh511Ай бұрын
ജനങ്ങൾ കൂടെയുണ്ട് ധൈര്യമായി മുന്നാട്ട് പോകു മാഡം സഹായം പുറകെ വരും.
@manoharkt1967Ай бұрын
CBI അന്വേഷണം മാത്രം പരിഹാരം
@sunilvlogs1229Ай бұрын
അടിപൊളി. മഞ്ജു മാഡം രാജി വെക്കൂ അല്ലങ്കിൽ കുടുങ്ങും കുടുക്കും പാർട്ടി
@skbankers4160Ай бұрын
നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ പ്രഥമദൃഷ്ട്യാ തന്നെ 4 പ്രതികൾ ഉണ്ട് : 1 P P ദിവ്യ, 2 T V പ്രശാന്ത് , 3 അരുൺ കെ വിജയൻ (കണ്ണൂർ കളക്ടർ ), 4 MV ജയരാജൻ (കണ്ണൂർ CPM ജില്ലാ സെക്രട്ടറി) ഈ നാലു പേരേ ശരിക്കു ചോദ്യം ചെയ്താൽ ഈ മരണത്തിലെ ദുരൂഹത മുഴുവൻ മാറി കിട്ടും.
@vivekkrishna2200Ай бұрын
പാർട്ടി കോടതിയും prosecution ഉം എല്ലാം പ്രതിക്ക് ഒപ്പം നിന്ന് ജാമ്യം ലഭിച്ചു..😢
@prasannasasikumar1533Ай бұрын
CBI അന്വേഷണം ആവശ്യപ്പെടണം.
@B.Ramesan.utharamcodu.Ай бұрын
സിബിഐ, യെ കൊണ്ട് അന്ന്വേഷിപ്പിക്കാൻ കേസ് കൊടുക്കണം. കുടുംബം. കഷ്ടം. 😭
@UmaDevi-xk3wzАй бұрын
അഴിമതിക്കു കൂട്ടുനിൽക്കത്ത സത്യ സന്ധരായ ഉദ്യോഗസ്ഥരെ വകവരുത്തുക പണ്ടും ഇപ്പോഴും ഇതാ ഇവിടെ നടക്കുന്നത് നാവിൻ സാറിൻ്റെ കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു
@noushadkaippanveetil3573Ай бұрын
ജഡ്ജി കൈക്കൂലി മേടിച്ചു അതാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് കോടതിയോട് പറയണത് വളരെ മോശമായിപ്പോയി
@preethynair756Ай бұрын
പാർട്ടി കുടുംബം ആണെങ്കിലും നഷ്ടപെട്ടത് അവരുടെ ജീവിതം ആണ് അത് ഒരു രക്ഷസിയും അഹങ്കാരം കാരണം അപ്പൊ ഉറപ്പായും കിട്ടാവുന്നതിൽ ഏറ്റവും നല്ല അന്വേഷണം തന്നെ അവർക്ക് നൽകേണ്ടതാണ്
@venup1946Ай бұрын
Full support ❤❤❤❤
@PrassannaA-j4tАй бұрын
ഉടൻ ഹൈ കോടതിയിലേക്ക് പോകുക. അതിന് എപ്പോഴും ഒപ്പം ഉണ്ടെന്നു പറയുന്ന ഗോവിന്ദൻ വീട്ടുകാരെ സഹായിക്കുക. എന്തെ സഖാവേ പറ്റുമോ. ഇല്ലെങ്കിൽ താങ്കൾ ഈ വിടുവായിത്തം നിർത്തണം.
@nabinas4529Ай бұрын
പുറത്തു ഏതെങ്കിലും ഒരു ഒരു പാർട്ടി കേസ് അന്നെഷിക്കണം
@sathyank8005Ай бұрын
നീതി ന്യായം ജയിക്കണം അന്യായം തോൽക്കണം പിടിപാട് നിയമത്തിന് വിലങ്ങ് തടിയാവരുത് അങ്ങനെ സംഭവിച്ചാൽ കോടതി നിയമം എല്ലാം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും
@hyderalipullisseri4555Ай бұрын
ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് പോലും ജാമ്യം കിട്ടുന്നു...
@suresh.kk.suresh1707Ай бұрын
പാർട്ടിക്ക് മുകളിൽ പരുന്തും ______ 😂
@b.krajagopal5199Ай бұрын
A comprehensive investigation and strict legal action is the need of the hour. A great loss and big lessons for the society
@RajendraNanu-k7zАй бұрын
ദൈവമേ നല്ല തീരുമാനം ഹൈകോടതി ആ കുടുബത്തിന് നീതി കൊടുക്കണം ജനങ്ങൾ കൂടെ ഉണ്ട് മാഡം സത്യം എന്നും വിജയത്തിൽ എത്തിച്ചേരണം എന്ന് പ്രാർത്ഥന മാത്രം
@subhashp9048Ай бұрын
ജാമ്യം എന്തെങ്കിലും ആകട്ട് ശിക്ഷ ഉറപ്പാക്കാനുള്ള മാർഗം നോക്കണം😂😂
@madhusudananmanghat8451Ай бұрын
കേരളത്തിലെ ഏതു കോടതിയിൽ പോയാലും പുണുങ്ങാണ്ടിയെ അറിയാത്ത ജഡ്ജ് ഒന്നും അല്ലല്ലോ 😩😩😩😩
@IndiraNarayanan-r3rАй бұрын
നീതിക്കുവേണ്ടി ഏതറ്റം വരെ പോകണം അതാണ് നവീൻ ബാബുവിനോട് കാണിക്കുന്ന ആത്മാർത്ഥത അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിൽ അദ്ദേഹത്തോട് കാണിച്ച ദുഷ്ടന്മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം പി പി ദിവ്യ അടക്കം
@sindhus6320Ай бұрын
ആ കുടുംബത്തിന് നീതി കിട്ടണം
@jinajames8562Ай бұрын
പോകണം ഏതറ്റം വരെയും പോകണം. ആ യക്ഷിയെ അങ്ങനെ വിടരുത്. നവീബാബുവിന്റെ കുടുംബത്തോടൊപ്പം ഈ കേരള ജനത കൂടെയുണ്ട്. പ്രാർത്ഥനയും ഉണ്ട്
@sunilabraham8957Ай бұрын
If CPM blindly supports PP like this they will face huge damage in the coming elections
@ABDULSALAM-u6iАй бұрын
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം എന്നുള്ള ചിന്താഗതി സർക്കാരിന്നില്ല എന്നുവരെ ജനങ്ങൾ മനസ്സിലാക്കി
@stanleythottakath2325Ай бұрын
എല്ലാ സംഘടനകളും, മറ്റുപാർട്ടികളും, എല്ലാവരും അവർക്ക് പൂർണ സപ്പോർട്ട് കൊടുക്കുക.
@Arayan-n1cАй бұрын
"പാർട്ടിക്കോടതി"യാണോ ജാമ്യം അനുവദിച്ചത്?
@remaknair4256Ай бұрын
അഹങ്കാരി ദിവ്യ, പെരുംകള്ളൻ കളക്ടർ ഒരു കാരണവശാലും രക്ഷപ്പെടരുത്. നവീൻ ബാബുവിന്റെ കുടുംബത്തോട് അല്പമെങ്കിലും നീതി ബോധം ഉള്ള സമൂഹം ഇവിടെ ഉണ്ടാകണം. എല്ലാവരും പ്രത്യേകിച്ച് മനുഷ്യത്വം എന്ന ഗുണം ഉണ്ടെങ്കിൽ ആ കുടുംബത്തോടൊപ്പം നിൽക്കണം.
@RajendranVayala-ig9seАй бұрын
'പാർട്ടി - ദിവ്യയെ രഹസ്യമായും പരസ്യമായും സഹായിക്കും procecution ൻ്റെ പരാജയമാണ് ജാമ്യം - കുടുംബം നീതിക്കായി ധീരതയോടെ മുന്നോട്ട് പോവുക.
@shamsudheent95Ай бұрын
നീതി കിട്ടണം...
@LaijooBhaskaranАй бұрын
Good Decision, full support to family....
@bijuthomas8293Ай бұрын
God bless you ..
@mrsumesh3485Ай бұрын
സിബിഐ അന്വേഷണം വേണം എത്രയും പെട്ടെന്ന്
@VsknairАй бұрын
നവീൻ ബാബുവിന്റെ കുടുംബത്തിനോടൊപ്പം കേരള ജനത എന്നും ഉണ്ടാകും
@abdulsathar6698Ай бұрын
വേലയും കൂലിയുമില്ലാതെ തെക്ക് വടക്ക് നടന്നവനൊക്കെ പണറായി കമ്പനിടെ ഭാഗമാവുന്നതോടെ പെട്ടെന്ന് കോടികളുടെ ഉടമസ്ഥരാവുന്നത് എങ്ങനെയെന്ന് ചിന്തിക്കാൻ മെനക്കേടാത്ത മലയാളീടെ "സന്മനസ്സി"നെ നമിക്കണം 🙏🏻🙏🏻🙏🏻
@sollyjohny1277Ай бұрын
കുടുംബത്തെ നാട്ടുകാർ ചേർത്തു പിടിക്കണേ..... പിഴച്ച കൂട്ടം ആണ് അപ്പുറത്..
@shajithankachan3003Ай бұрын
Naveen ബാബുവിന്റെ ജീവൻ കേരളത്തിന്റെ ജീവൻ ആണു ❤❤❤ ആ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ എല്ലാവരെയും... കളക്ടർ അടക്കം ശിക്ഷിക്കപ്പെടണം 💯💯💯
@najeebhassan-qo5koАй бұрын
വിടരുത് ആ അഹങ്കാരിയെ..
@sulekhavasudevan680Ай бұрын
ആത്മഹത്യ എന്ന് പറയുന്നതെന്തിനാണ്? ആര് തെളിയിച്ചു ഇത്?കുടുംബം എത്തുന്നതിനു മുൻപ് തിരക്കിട്ട് post-mortem നടത്തിയതെന്തിന് ? ദുരൂഹതകൾ ഒരുപാടുണ്ട്.അതാണ് അന്വേഷിക്കേണ്ടത്.എന്തുകൊണ്ട് പ്രശാന്തിനെതിരെ കേസ് എടുത്തില്ല?എന്തുകൊണ്ട് ഡ്രൈവറെ ചോദ്യം ചെയ്യുന്നില്ല?ഡ്രൈവർക്ക് എല്ലാം അറിയാം എന്നുവേണം കരുതാൻ
@KesavanNamboodiriАй бұрын
നേരോടെ നിർഭയം, നിരന്തരം-കുടുംബത്തിനൊപ്പം , സത്യത്തിനൊപ്പം ഇനിയും നിൽക്കൂ.............
@SiyadSisiАй бұрын
നവീൻ ബാബുവിനെ കുടുംബത്തോട് ഒരു അപേക്ഷയുണ്ട് ഒരു കാരണവശാലും പാർട്ടിയെയും സർക്കാരിനെയും പോലീസിനെയോ പോസിറ്റീവ് വിശ്വസിക്കരുത് കേസ് നിങ്ങൾ നേരിട്ട് നടത്തണം അവരെ പൂർണമായും ഒഴിവാക്കിയാൽ അത്ര നല്ലത് അവർ ഉറപ്പായിട്ടും ചതിക്കും ജാമ്യം കിട്ടാതിരിക്കാൻ ധാരാളം തെളിവുകൾ ഉണ്ടായിരുന്നു അതൊന്നും പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചിട്ടില്ല ഇപ്പോൾ ദിവ്യയും പറയുന്നത് നവീൻ ബാബുവി ൻറെ കുടുംബത്തോടൊപ്പം ആണെന്ന എന്തൊരു വിരോധാഭാസം അപ്പൂപ്പനെ ഗോവിന്ദനും പാർട്ടിയും കൂടെ ഉണ്ട് പറയുന്നതിൽ എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്ന് നമുക്കറിയാമല്ലോ ശരിക്കും അവർ നവീൻ ബാബുവിനെ കുടുംബത്തെ പുച്ഛിക്കുകയും കളിയാക്കുകയും ആണ് ചെയ്യുന്നത് ദിവ്യയ്ക്ക് പാർട്ടിയും സർക്കാരും ഉണ്ടെങ്കിൽ നവീൻ ബാബുവിനെ കേരളത്തിലെ ജനത മുഴുവൻ ഉണ്ട് ഹൈക്കോടതിയിൽ എന്നല്ല സുപ്രീംകോടതിയിൽ വരെ പോയാലും നിവിൻ ബാബുവിനെ മരണത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം
@thomast.jАй бұрын
നല്ല തീരുമാനം
@anurajnair4928Ай бұрын
Go ahead.....naveen sirinte ആത്മാവിന് ശാന്തി ലഭിക്കണം
@felixmoraes8289Ай бұрын
കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആണ് നടക്കേണ്ടത്
@uthupkakkanattu4284Ай бұрын
ആ കുടുംബത്തിന് എല്ലാ സപ്പോർട്ടും
@anandasankar.aappukuttanna3685Ай бұрын
രാഷ്ട്രീയക്കാർ ഇനി ഭരിക്കാതിരിക്കുന്നതാണ് നല്ലത് . സത്യം , ധർമ്മം , നീതി എന്നിവ നിലനിൽക്കണം .
@MohananK-q7mАй бұрын
കണ്ണൂർ കാലാവസ്ഥയും, എറണാകുളം കാലവസ്ഥയും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട് 😄
@lizymolbabu5606Ай бұрын
Manjusha its too Late.
@lizymolbabu5606Ай бұрын
We are always with your Family. Go ahead. With Prayers.
@ppp-uc7gdАй бұрын
It's not Judicial Magistrate Court that granted bail, but it's Hon'ble Sessions Court Thalassery.
@sebastianpx9683Ай бұрын
നോക്കൂ... ഫെയ്സ് ബുക്കിൽ ദിവ്യയെന്ന കൊടും പാതകിയെ "ആണധികാരത്തിന്റെ ഇര" എന്നു പറഞ്ഞ് ന്യായീകരിക്കുന്ന അറുകൊലകൾ സജീവമായുണ്ട്. കമ്യൂണിസം മനോരോഗത്തിന്റെ തലത്തിലേക്കെത്തിയവർ. സ്റ്റാലിന്റെ ആരാധകർ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
@kusumamdilip4794Ай бұрын
നീതിക്കു വേണ്ടി CBI അന്വേഷണം ആവശ്യപ്പെട്ണം പോലീസ്സ് ഫോൺ നമ്പർ ഒന്നും ഇതുവരെ പരിശോദിച്ചില്ല Room ൻ്റെ താക്കോൽ പ്രശ്നം എല്ലാം പരിശോദിക്കണം
@AlsaRose-z1jАй бұрын
മഞ്ജുഷ you are iron Lady. We all are liking You. All keralites. May God bless and Lord will fight for you. We all are praying for you and your family. When you are going for every action you pray.... Lord's protection upon you. Don't trust in any political leaders. Prayers and wishrs
@sivarajanb3270Ай бұрын
നവീൻ ബാബുവിന്റെ ജീവനും കുടുംബത്തിനും നീതി കിട്ടണമെങ്കിൽ അദേഹത്തിന്റെ കുടുംബം എന്തു തീരുമാനമാണോ എടുക്കുന്നത് അതാണ് ഏറ്റവും ഉചിതം. മാർക്സിസ്‌പാർട്ടിയുടെ ഒരു പ്രലോഭനങ്ങൾക്കും കുടുംബം വീണുപോകരുത്.
@jozematthewillickalalivejo2112Ай бұрын
ദിവ്യയ്ക്ക് ജാമ്യം നൽകിയ സാഹചര്യം പരിഗണിച്ച് കുടത്തായി ജോളികും കഷായം ഗ്രീഷ്മയ്ക്ക് ജാമ്യം നൽകണം.