ഈ കുട്ടികളുടെ പരാതി സ്വീകരിക്കാതെ വിട്ട പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുക തന്നെ വേണം ആ കുട്ടികളെ നിങ്ങൾ മീഡിയക്കാർ എങ്കിലും ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാതെ ഇരിക്കുക
@suniljose1986Күн бұрын
ആവശ്യം ന്യായമാണ്..കുട്ടികൾക്കും, നാട്ടുകാർക്കുമൊപ്പം 👍
@sjee6079Күн бұрын
പരാതി കൊടുത്തിട്ടു അത് ഗൗരവത്തിൽ എടുക്കാത്ത പോലീസിനെ സർവീസിൽ നിന്ന് പിരിച്ചുവിടണം
@sheenas5423Күн бұрын
പൊന്നുമക്കളുടെ കണ്ണീർകണ്ടിട്ട് ചങ്ക് പിടയുന്നു
@hathika8137Күн бұрын
കണ്ണിൽ പൊടിയിടാൻ ഒരു സസ്പെൻഷൻ... അത്രയേ ഉള്ളൂ... പാവം മക്കൾ...
@SureshKumar-y2g4iКүн бұрын
ഈ ചോദ്യം സത്യം അല്ലേ.. ജനങ്ങൾ സംങ്കടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@Videotronics32Күн бұрын
ഇത്രയും ഭീവൽസമായ ഒരു സംഭവം നടന്നിട്ടും പഞ്ചാരക്കൊല്ലിയുടെ SHO ഇപ്പോഴും ഔദ്യോഗിക പദവിയിൽ തുടരുന്നുണ്ടെങ്കിൽ അതിനർത്ഥം സർക്കാരിനോ ആഭ്യന്തര വകുപ്പിനോ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് മനസിലാക്കാം, ഒരു ജനാധിപത്യ ഭരണത്തിൻ്റെ അവ്സ്ഥ അത്രകണ്ട് അധപ്പതിച്ചു എന്നുകൂടി കാണണം 😢
@Jkannur2025Күн бұрын
ചിലരുടെ അലമ്പാവം മറ്റുള്ളവരുടെ ജീവൻ നഷ്ടപ്പെടാൻ ഇടവരുന്നു, ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന്റെ കണ്ണീർ നമ്മുക്ക് കാണേണ്ടിവരില്ലായിരുന്നു
@muraleedharankarippali139Күн бұрын
പോലീസ് സേന പിരിച്ചു വിടുക ജനങ്ങൾ കൈകാര്യം ചെയ്യും.
@Geetha-rl4pdКүн бұрын
ഈ കണ്ണീർ തമ്പുരാൻ്റെ കുടുംബംകുളം തോണ്ടും -
@Geetha-rl4pdКүн бұрын
അവനെ ക്ലിഫ് ഹൗസിലേയ്ക്ക് വിടുക | °
@ElzinlameezКүн бұрын
😢
@BharatambaКүн бұрын
അങ്ങനെ പറയരുത് നിങ്ങൾ ഹെൽമെറ്റ് ഇല്ലാതെ ഒന്ന് റോഡിൽ വണ്ടി ഓടിച്ചു നോക്കിയേ മാമൻമ്മാരുടെ ഉത്സാഹം അപ്പോൾ കാണാം
@prasadnmanuКүн бұрын
PEOPLE. Rajyathe niyamatheyum niyamapalakareyum vishwasikan kazhiyathavidham e naadu nashichuthudangy.