ഡോഗിനെ പോലെ സ്നേഹിക്കാൻ അറിയാവുന്ന ഈ ലോകത്ത് ആരും കാണില്ല മനുഷ്യൻ പോലും❤
@goodspirit5747Күн бұрын
പെറ്റ് കൂട്ടാനും ആ മക്കള് മായി ഇണച്ചേരാനും ഇവർ തന്നെ മുൻപിൽ 🤣🤣
@cjmathai5222Күн бұрын
കാക്കിക്കുള്ളിലെ നല്ല മനസ്സുകൾക്ക് ബിഗ് സല്യൂട്ട്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤
@seenabenny22282 күн бұрын
ഇനിയെങ്കിലും അവളെ വന്ദീകരണം ചെയ്യുക
@JalajaManjuКүн бұрын
👍👍
@saliniprasad983915 сағат бұрын
Sathyam
@jesvinjose3190Күн бұрын
ഇനി എന്നും അവൾ പൊന്നോമനയെ പോലെ ഇനിയും അവളുടെ ജീവിതകാലം മുഴുവൻ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ഒരു ജോലി സ്ഥാനം കരസ്ഥമാക്കിയ ജോലിക്കാരിയായി മാറിയിരിക്കട്ടെ അവളുടെ ജീവിതകാലം മുഴുവൻ അവിടെ ഉള്ളവരുടെ പൊന്നോമനയുമായി എന്നും❤
@girijajomon16932 күн бұрын
അവളെ വന്ദിക്കരിക്കണം
@anithae9802Күн бұрын
വന്ദീകരികുകയാണ് നല്ലത്.പാവങൾ അലഞ്ഞുതിരിഞ്ഞ് നടന്ന് ആരും ദ്രോഹിക്കാൻ ഇടവരരുത്. ഓരോരുതതർ കൊണ്ടു പോകും. അസുഖം വന്നാലോ വയസ്സായലോ തെരുവിൽ ഉപേകഷികുകയും ചെയ്യും
@AmruthaAmmu-zu6dqКүн бұрын
വന്ദികരിക്കണം അവളെ 🙏🏻
@rakeshkr23412 күн бұрын
ആ സാര്‍ വീണ്ടും അവളെ കാണാന്‍ വരുന്ന വീഡിയോക്കായി waiting
@kunjolkunjol5403Күн бұрын
ഇനി അവൾ പ്രസവിക്കാതെ നോക്കണം ഇനി ഒരു വന്ദീകരണം അതാണ് അവളുടെ ജീവന് നല്ലത്❤❤❤
@EL-kv1yhКүн бұрын
Thanks sir...and a saluteeee😊😊😊😊
@preethavayalapra25652 күн бұрын
Nala oru news❤❤❤
@taniatom3117Күн бұрын
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് 🌲
@love_yourself280420 сағат бұрын
God bless you❤
@sujithchandran2770Күн бұрын
കാക്കിക്കുള്ളിലെ... നന്മ മനസുകൾക്കു..... ഹൃദയത്തിൽ നിന്നു.... ബിഗ് സലൂട്ട്.... രാജേഷ് സാറെ... ബിഗ് സലൂട്ട്... സോമൻ സാറെ... 🙏🙏🙏🙏
@sindhukv9947Күн бұрын
ഇനിയെങ്കിലും അതിനെ വന്ദീകരിക്കാൻ പറയണം
@SangeethaB-fh8rgКүн бұрын
Pavam❤
@geethagopinathanpillai9393Күн бұрын
Big Salute Police Officers. Congrats Sir
@goodspirit5747Күн бұрын
വളി 🤣🤣💩
@lazylucy1583Күн бұрын
Heartwarming 🤗
@NishaJayeshh2 күн бұрын
Good News ❤️❤️👍👍
@babychacko43012 күн бұрын
എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു... പക്ഷെ ഞാൻ വയനാട്ടിൽ ആണ് താമസിക്കുന്നത്... എന്തെങ്കിലും വഴി ഉണ്ടോ
Do you know how many people are dying in India due to heart issues after korona kutivep? Do you have time or energy to discuss this important matter or just distract people with useless issues.
@Human2506Күн бұрын
ഒന്ന് പോടാ
@lovelyboy_rangaКүн бұрын
Happy birthday makkale ...❤ By @Lovelyboy🌹_Ranga⚡❤️