Manasikamayum sareerikamsyum thayyareduthu undakunna kunjine eathellam sahajariyamundayalum swantham jeevan kalayenivannalum thante kunjinu ne kalayan aa ammaku kazhiyilla. Kuttikal ethra murhirnnal polum aa sneham thidarum.
@sathyantk89968 ай бұрын
അത് പ്രകൃതിയാണ് മനുഷ്യൻ പ്രകൃതി വിരുദ്ധനായി മാറി
@omr34747 ай бұрын
അമ്മയെന്നു പറഞ്ഞാൽ അമ്മയാണ് എല്ലാ മൃഗങ്ങളിലും നിർഭാഗ്യവശാൽ ചില മനുഷ്യരിലും മാത്രം
@vishnuhamsadhwanimix48708 ай бұрын
കണ്ണും മനസും നിറഞ്ഞു.... 🤩🤩🤩🙏🤩🙏👍👍👍
@A.T.K.-zl1wd8 ай бұрын
നായയാണ് വിശ്വസിക്കാം ചതിക്കില്ല ❤️. കാരണം മനുഷ്യൻ അല്ല.
@ammuttyum-chinnuttanum8 ай бұрын
👍🏼സത്യം
@SheemaG.pillai8 ай бұрын
👍❤
@chikku32638 ай бұрын
സത്യം
@SreejaUllas-mt8tm8 ай бұрын
👍👍👍
@enfinsan64858 ай бұрын
സത്യം ❤
@panjamigk90057 ай бұрын
സ്വന്തം കാര്യം നോക്കി പോവാൻ അവർ മനുഷ്യരല്ല...❤ചതിക്കാൻ അറിയാത്ത,സ്നേഹിക്കാൻ മാത്രം അറിയാവുന്ന മിണ്ടാപ്രാണികൾ❤❤❤❤
@സത്യംജയിക്കട്ടെ-മ3ജ8 ай бұрын
മക്കളെ കൊല്ലുന്ന നാണം കെട്ട മനുഷ്യർ കാണട്ടെ...
@pranavpreetha8 ай бұрын
മനുഷ്യത്വം ഇല്ലാത്ത ഈ കാലത്ത് ഒരു മൃഗം സ്വന്തം കുഞ്ഞിനെ കൊടുക്കുന്ന സ്നേഹം.. അത് തിരിച്ചറിയുന്ന കുറച്ച് മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് എന്നത് തന്നെ പുണ്യം
@kanchanakizhekkethil93988 ай бұрын
ഇത് പോലെ മനുഷ്യത്വം ഉണ്ടെങ്കിലെ ഭൂമി നിലനിൽക്കൂ ❤
@tharacm8768 ай бұрын
അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നില്ല അതിന്റ തെളിവാണ് ഇത് ❤❤❤❤☺️🙏🙏🙏🙏
@shehanazirshad39418 ай бұрын
ഈസ്നേഹ നിമിഷ൦ ദൈവത്തിനു നന്ദി
@jasminethomas22447 ай бұрын
കണ്ണും മനസ്സും ഒരുപാട് നിറഞ്ഞൊരു video നല്ല നായയും കുഞ്ഞും മനുഷ്യനേക്കാൾ ഈ ലോകത്ത് സ്നേഹം കൊടുത്താൽ തിരിച്ച് അതിനിരടി സ്നേഹം തിരിച്ച് തരുന്നത് മൃഗങ്ങളാണ് 🥲🥰❤️❤️❤️❤️🥳
@sobhamohan95177 ай бұрын
എന്റെ വീട്ടിൽ ഒരു നായ വന്നു പ്രസവിച്ചു പെട്ടെന്നുണ്ടായ മഴയിൽ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണപ്പോൾ അ അമ്മ എന്റെ വീടിന്റെ ഡോറിൽ വന്നു തട്ടികരഞ്ഞു അങ്ങനെ അ കുട്ടികളെ ഞാൻ രക്ഷപെടുത്തി അവരെ സ്നേഹിച്ചാൽ തിരിച്ചും അവർ നമ്മളെ സ്നേഹിക്കും ❤️❤️❤️❤️❤️
@retheeshcku64247 ай бұрын
❤
@Ibydavis60398 ай бұрын
ചക്കര കുട്ടന്മാർ ❤️എന്തൊരു സ്നേഹം ❤️❤️❤️
@retheeshcku64247 ай бұрын
ഇവന്മാർ എത്ര കുട്ടികളെ കൂട്ടത്തോടെ ആക്രമിച്ചു 😢
@jayan.smjayas14208 ай бұрын
മൃഗത്തിന് മാത്രം ആണ് ഈ സ്വഭാവം 🥰👍🏻മനുഷ്യനായിരുന്നേൽ പാര വെയ്ക്കാൻ നോക്കിയിരിക്കും 😂👍🏻
@HidenHiden-b6v9 күн бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കൾ ഇത് കണ്ടു പഠിക്കുക...... ഗുരുവായൂർ അമ്പലം നടയിൽ പോയാൽ കാണാം....
@jomoljomol8638 ай бұрын
ആ കുഞ്ഞു 😭സത്യം സന്തോഷം കൊണ്ട് വയ്യാ പൊന്നു മോൻ ❤️❤️❤️🥰🥰
@SabuXL7 ай бұрын
മോളാണ് എന്നാ വാർത്തയിൽ പറയുന്നത്.❤
@rainoldmathew60608 ай бұрын
കഥാ പ്രസംഗം നിർത്തിയിട്ട്, എവിടെ ആണ് ഈ സംഭവം, എത്ര നേരം പട്ടിക്കുഞ്ഞ് കടയിൽ അകപ്പെട്ടു പോയി, ഉടമയെ ആരെങ്കിലും അറിയിച്ചിട്ടു വന്നതാണോ, തുടങ്ങിയ വിവരങ്ങൾ ഒന്നു പറയുക.
@martinsebastian1308 ай бұрын
ഇതൊക്കെ ഏതെങ്കിലും യൂട്യൂബ് ചാനലിൽ നിന്ന് കിട്ടിയതായിരിക്കും. അവർക്കും കൂടുതലായി ഒന്നും അറിയില്ല . പറച്ചിൽ കേൾക്കുമ്പോൾ ഓർക്കും അവര് പോയി വീഡിയോ എടുത്തതായിരിക്കും എന്ന്. പക്ഷേ അവർക്കും ഒന്നും അറിയില്ല എന്നുള്ളതാണ് സത്യം . രണ്ടാമത്തെയാൾ വിശദീകരിക്കാൻ വരുമ്പോൾ നമ്മൾ ഓർക്കും അയാൾ എല്ലാം കണ്ടതായിരിക്കും എന്ന് . അയാൾക്കും ഒന്നും അറിയില്ല. ആദ്യത്തെ ഒന്നര മിനിറ്റിൽ തന്നെ അറിയാനുള്ളതും കാണാനുള്ളതും എല്ലാം നമ്മൾ കണ്ടു. അതിനപ്പുറം അവർക്കും ഒന്നും അറിയില്ല. എന്നിട്ട് ചുമ്മാ വലിച്ചു നീട്ടി വെറുതെ അങ്ങോട്ടുമിങ്ങോട്ടും വിശദീകരിക്കുകയാണ്
ഇതിനേക്കാൾ വലിയ ഹൃദയഭേദകമായ ഒരു വീഡിയോ മുംബ് കണ്ടിരുന്നു. സൊന്തം കുഞ്ഞിനെ മുതലയുടെ വായിൽ നിന്നും രക്ഷപ്പെടുത്താൻ സൊന്തം ജീവൻ തന്നെ നൽകുന്ന ഒരു അമ്മ മാനിൻറ ദുഃഖകരമായ രംഗം.
@sreesree32407 ай бұрын
ഇത്രയും ബോധം ചില മനുഷ്യമൃഗങ്ങൾക്കില്ലല്ലോ ദൈവമേ😢😢😢
@pranksrajivproyanksrajiv26137 ай бұрын
ഇതു ഞാൻ കേരളത്തിലെ അഭിനവ ഫെമിനിസ്റ്റു കൾക്ക് സമർപ്പിക്കുന്നു. കണ്ടു പഠിക്കണമവർ ഈ ജീവിയുടെ കരുതലും സ്നേഹവും 🥰🥰🥰
@kunjolkunjol54037 ай бұрын
ഇവിടെയും ഉണ്ട് പുറത്ത് നിന്ന് വരുന്ന ഒരു പൂച്ച അവൾക് 3 മക്കൾ ഉണ്ടായിരുന്നു പൊടി കുട്ടികൾ 2 പേരെ നായയോ കുറുക്കനോ അറിയില്ല കൊന്നു ഒരു കുട്ടി ബാക്കിയായി അതിനെ പിടിച്ചു ഞാൻ എൻ്റെ വീടിൻ്റെ മുകളിൽ കൊണ്ടാക്കി ട്ടുണ്ട് വീടിൻറെ മുകളിൽ ഷീറ്റിട്ട് വിറക് വെച്ചിരിക്കുകയാണ് അവിടെ ആ കുട്ടി സേഫ് ആണ് കിണറിന് മുകളിൽ കയറി ബാത്റൂമിലെ വാർപ്പ് മുകളിലേക്ക് ചാടി വീടിൻറെ മുകളിലേക്ക് അമ്മ പൂച്ച പോകും ഇപ്പൊൾ അവര് രണ്ടുപേരും സേഫ് ആയിരിക്കുന്നു രണ്ടുനേരവും ഫുഡ് കൊണ്ടു വച്ചു കൊടുക്കും ഇപ്പോൾ ഞാനും ഹാപ്പിയാണ്😊😊😊
@shivanyavineeth19988 ай бұрын
എവിടെ ആണിത്, കണ്ണ്, നിറഞ്ഞു മനസും 🥰❤️
@ansa48667 ай бұрын
അമ്മ തന്നെയാണ് ചില അമ്മമാരുണ്ട് ഇന്നത്തെ ന്യൂസ് കേട്ടാൽ അറിയാം ഫ്ലാറ്റിൽ നിന്ന് എടുത്ത് എറിഞ്ഞില്ലേ ആ ഒരു ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കുഞ്ഞിനെ
@beenammamathew2597 ай бұрын
മക്കളെ സ്വന്തം സുഖത്തിനായി ക്രൂരമായി കൊലപ്പെടുത്തുന്ന കാഴ്ചകൾകണ്ട് ഭയപ്പെട്ട്നിൽക്കുന്ന സമൂഹത്തിന് ഈ കാഴ്ച മനംനിറക്കുന്നു! എന്നാൽ, നായ കടിച്ചുള്ള അതിദാരുണ അന്ത്യം മറക്കരുത്.
@Shibikp-sf7hh7 ай бұрын
കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന അമ്മക്ക് സമർപ്പിക്കുന്നു
@sofibenny43388 ай бұрын
വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്നവർ,അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക അല്ല വേണ്ടത്.ഇത് എവിടെ നടന്നു,കുഞ്ഞു കടയിൽ അകപ്പെട്ടത് എങ്ങനെ തിരിച്ചറിഞ്ഞു എന്നുള്ള കാര്യങ്ങൽ ഒന്നും പറയാതെ റിപ്പോർട്ടറും,അവതാരകയും കോണ കോണ പറഞ്ഞിട്ട് കാര്യം ഇല്ല.ഓരോ കോപ്പിലെ വാർത്ത കാര്.....
@martinsebastian1308 ай бұрын
അതിന് എന്തെങ്കിലും അവർക്ക് അറിയാമെങ്കിൽ അല്ലേ പറയാൻ പറ്റൂ??😂😂😂. ഏതോ youtube ചാനലിൽ നിന്ന് കിട്ടിയ വീഡിയോ എടുത്ത് ചുമ്മാ അങ്ങ് ഒരു കാര്യവും അറിയാതെ വിശദീകരിക്കുകയാണ്. ആദ്യത്തെ ഒന്നര മിനിറ്റിൽ തന്നെ കാണാനുള്ളതും അറിയാനുള്ളതും എല്ലാം അറിഞ്ഞു. അതിനപ്പുറം അവർക്കും ഒന്നും അറിയില്ല
@sindhur24717 ай бұрын
Yes evidea ennu avarku ariyilla.boran vivaranam.
@sujanpillai8607 ай бұрын
സ്ഥലം അറിഞ്ഞിട്ട് എന്തിനാ? 😂😂
@sofibenny43387 ай бұрын
@@sujanpillai860 വാർത്ത പൂർണമാകുന്നത് സ്ഥലം കൂടി പറയുമ്പോൾ ആണ്.അല്ലാതെ സ്ഥലം അറിഞ്ഞിട്ട് എനിക്ക് അവിടെ സ്ഥലം വാങ്ങിക്കാൻ അല്ല
@sreekalav34278 ай бұрын
അവളുടെ സന്തോഷം കണ്ടോ.. തുള്ളിചാടി... 🥰🥰🥰🥰🥰
@mariyarajan94188 ай бұрын
മനുഷ്യത്വം തീണ്ടിയിട്ടില്ലാത്തവർക്ക് ഈ മൃഗസ്നേഹം ഒരു മാതൃക ആകട്ടെ. പെൺകുട്ടി ജനിച്ചാൽ, അവിഹിതബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ, അവിഹിത ബന്ധത്തി നടിമപ്പെട്ടാൽ എല്ലാം ഇന്ന് കുഞ്ഞുങ്ങൾ ബലിയാടാകയാണ്. തീർച്ചയായും ഇത് അവരുടെ കണ്ണുകൾ തുറപ്പിക്കട്ടെ.
@sindhucm19558 ай бұрын
ആ അമ്മയും കുഞ്ഞും ആ കടയ്ക്ക് ഇനി കാവലാണ്.ഒരു മനുഷ്യനെ പോലും wrong ആയി അവിടെ പെരുമാറാൻ പറ്റില്ല.അവർ ഓടിക്കും.🥰
@tharac58227 ай бұрын
പ്രസവിച്ചയുടനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു കടന്നു കളയുന്ന ഇരുകാലി സ്ത്രീകൾ, കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന രക്ഷകർത്താക്കൾ, പ്രസവിച്ച ഉടനെ മരിച്ചു പോയെന്നു ഡോക്ടർമാരെ കൊണ്ട് പറയിപ്പിക്കുന്ന ആഡ്ഢിയ രായ സമൂഹത്തിലെ ഉന്നതരായ അച്ഛനുമമ്മയും , എല്ലാവരും കണ്ട് മനസ്സിലാക്കി പഠിക്കേണ്ടുന്ന, ഒരു പാഠം. മനസ്സുകൊണ്ടെങ്കിലും ആ നായയുടെ മുന്നിൽ തല കുമ്പിട്ടു പോകും ആരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️♥️🌹
@lekhagopinath92877 ай бұрын
അമ്മ എന്നു പറഞ്ഞാൽ അമ്മ മാത്രം.... ഇതിപ്പോൾ മൃഗങ്ങൾക്ക് മാത്രമുള്ള ഒരു വികാരമായി മാറിയിട്ടുണ്ട്. മനുഷർക്ക് ഇത് പറയാൻ അർഹതയില്ലാതായിരിക്കുന്നു.
@safiyaku90177 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@omegaenterprises59977 ай бұрын
❤അതാണ് മൃഗങ്ങളിലെ അമ്മ ബിഗ് സലൂട്ട് 😊
@ratheeshiruvetty33928 ай бұрын
നന്ദിയുള്ള ഒരേയൊരു ജീവി ഇവരാണ് ❤❤❤❤❤
@thewhiteshadow85738 ай бұрын
Correct
@jed16937 ай бұрын
സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത് പോലെ മൃഗീയമായി സ്നേഹിക്കണം 😅
@armehr7 ай бұрын
എന്റല്ലാഹ്... എത്ര മാത്രം പാവാണാ അമ്മ ??? തന്റെ കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടിയാണല്ലോ അതു തുറക്കുന്നതു വരെ ആ അമ്മ പുറത്തു കാത്തു നിന്നത്... 😘😘😘 ഇങ്ങനെയായിരിക്കണം മനുഷ്യർ... വെറുതെ ഓരോ പ്രശ്നങ്ങളുണ്ടാക്കി അതും പറഞ്ഞു തമ്മിൽ വെട്ടും കുത്തുമായി നടക്കാതെ ഒന്ന് സ്നേഹിച്ചും സന്തോഷിച്ചും സമാധാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പൊയ്ക്കൂടേ ??? 😰😰😰
@shijisathian69872 күн бұрын
ഇവരുടെ സ്നേഹം അത് വേറെ ലെവൽ ആണ്
@bijeshbnair66427 ай бұрын
ഇന്നലെ ഒരു വാർത്ത കേട്ടിരുന്നു നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞു കളഞ്ഞ ഒരു അമ്മയുടെ കഥ 😢😢😢😢...
@sudheeshkumar62277 ай бұрын
സന്തോഷം നൽകുന്ന വാർത്ത❤❤❤
@lailag1208 ай бұрын
കാക്ക ക്കും തൻകുഞ്ഞു പൊൻകുഞ്ഞു❤ ഇതിന് മുമ്പ് പൂച്ച കുഞ്ഞു സ്കൂളിൽ ഓഫീസ് റൂമിൽ കുടുങ്ങിയിരുന്നു
@ushapillai64717 ай бұрын
അയ്യൊടാ വാവേ❤😍😍😍😍
@chandrababu70488 ай бұрын
അമ്മ 👍👍👍👍👍❤❤❤❤❤🙏🙏🙏🙏
@sibi-pulliyattu61757 ай бұрын
മാതൃഭൂമിയുടെ ഇങ്ങനെ ഉള്ള ന്യൂസ് ഇതിനു മുൻപും കണ്ടിട്ടുണ്ട്... മനുഷ്യരുടെ വാർത്ത മാത്രം അല്ല....ഇങ്ങനെ ഉള്ള ഹൃദയത്തിൽ തട്ടുന്ന വാർത്തകൾ കൂടി അറിയിക്കുന്നത് വളരെ സന്തോഷം 👍🏻👍🏻👍🏻👍🏻
@SabuXL7 ай бұрын
വീഡിയോ പോസ്റ്റ് മാതൃഭൂമി പങ്കു വച്ചു എന്നു മാത്രമേ ഉള്ളൂ ചങ്ങാതീ. അതുകൊണ്ടു തന്നെയാണല്ലോ , ഈ സംഭവം എവിടെ ആണ് എന്നോ എങ്ങനെ കുഞ്ഞ് അകത്തു പെട്ടു എന്നോ മനുഷ്യത്വം കാണിച്ച ആ കടയുടമയെ കാണിക്കാൻ ശ്രമിക്കുകയോ ഒന്നും ഇല്ലാത്തത്.😅
@AlthuMediaEduMedia7 ай бұрын
❤❤❤❤സ്നേഹം ആണ് എവിടെ യും ❤️❤️❤️❤️
@maneenamani-rg3ez7 ай бұрын
അമ്മ എന്ന സത്യം 🙏🙏🙏😔
@abdulgafoor61467 ай бұрын
മനുഷ്യത്ത്വത്തിനു മൃഗത്വം എന്ന് പേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😄
@reenaK-ut3in7 ай бұрын
മനുഷ്യർക്ക് മൃഗങ്ങളുടെ മഹത്വം ഒരിക്കലും കൈവരിക്കാൻ സാധ്യമല്ല. നന്ദി ഇല്ലാത്തവരും ചതിവും വഞ്ചനയും കൊള്ള , കൊല , രാഷ്ട്രീയം തുടങ്ങിയവ കൈമുതലാക്കിയ മനുഷ്യനും മൃഗവും അല്ലാത്ത പ്രകൃതിയെ തവിട് പൊടിയാക്കി നടക്കുന്ന ഇരുകാലികൾ ഈ നായ വർഗ്ഗത്തെ " പട്ടി " എന്നു സംബോധന ചെയ്യുന്നത് അസഹ്യം തന്നെയാണ്.😢😭
@ashokm59808 ай бұрын
ഇങ്ങനെയുള്ള പാവം ജീവികളേ വേദന വിരഹം കൊടുത്ത് കൊണ്ട് ബ്രീഡ് കച്ചവടം നടത്തുന്ന വർക്ക് ഇത് നിസ്സാര മാണ് പണം മാത്രം വേണം അകുഞ്ഞുങ്ങളുടെ അമ്മയുടെ വേദന അറിയതേ സ്വന്തം മകളേ5 മിനുട്ട് കാണാതായൽ വെപ്രാളം മനുഷ്യന് മാത്രമേ വേദനയും വികാരവും ഉള്ളു എന്നാണ് അഹന്ത കൂടിയ മനുഷ്യർ ചിന്തിക്കുന്നത്
@SunithaKumary-n2m8 ай бұрын
അതാണ്. അമ്മ
@rockerzzzzz8 ай бұрын
Achooodaaaa❤❤❤❤പാവം.. മനുഷ്യർ ഇവരെ കണ്ട് പഠിക്കട്ടെ
@sanoj.k60758 ай бұрын
അമ്മക്ക് തുല്യം അമ്മ മാത്രം
@jitheshkm26767 ай бұрын
നല്ല വാർത്ത 👍👍👍
@rendezvousshore51917 ай бұрын
ഏറ്റവും വലിയ സന്തോഷം വലിയ അളിയൻ വന്നതാണ് ഇനി കുഞ്ഞളിയനും ആയുള്ള പോരാട്ടം തുടങ്ങുകയല്ലേ
@geethakumari20148 ай бұрын
മിണ്ടാപ്രാണികൾ ❤️ കാമുകൻ മാർക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോകുന്ന "അമ്മ" മാർ കാണണം ഇത് 😊
@titusvarghese18547 ай бұрын
മനുഷ്യസ്നേഹത്തിന്റെ.... എന്ന് പറയരുത്..... മൃഗസ്നേഹം മനുഷ്യനിൽ ഉണ്ടായിരുന്നെങ്കിൽ..... ഇന്ന് ലോകം എത്ര നന്നാകുമായിരുന്നു ..
@sujanpillai8607 ай бұрын
അമ്മ ❤❤❤❤❤❤
@Anas.Ar-ny2zw7oz8p8 ай бұрын
Amma❤Very good👍👍👍❤❤❤
@gayathrydas25297 ай бұрын
Paavam ammayum kunjum ❤❤❤ Kadaudama oru nalla Manushyan 🎉
@ParameshwarNair-ro4km8 ай бұрын
Super, Amma God ❤❤❤❤,
@reenaK-ut3in7 ай бұрын
എല്ലാ ജീവജാലങ്ങളും അവയുടെ കുഞ്ഞിനെ ജീവന് തുല്യം സ്നേഹിക്കുന്നു. ഇവിടെ മനുഷ്യർ ചില സാഹചര്യത്തിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നതിന്റെ കാരണം ഇവിടുത്തെ സാമൂഹിക സാംസ്കാരികതയുടെ വൈകല്യം കാര്യമാണെന്നതിൽ തർക്കമില്ല. 😢
@jyothishkumar81948 ай бұрын
അമ്മയാണ് 🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
@mathewmm21937 ай бұрын
Lovely.Big salute to all involved
@bijumaya89987 ай бұрын
ഇ വർഷത്തെ ഏറ്റവും നല്ല വീഡിയോ ഹൃദയത്തിൽ തട്ടിയ വീഡിയോ. അമ്മയ്ക്ക് തുല്യം അമ്മ മാത്രം ❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
ഇത് എവിടെയാണ് നടന്നത് എന്ന് ന്യൂസ് റീഡർ ചോദിച്ചപ്പോൾ ലേഖകൻ താത്വികമായ അവലോകനം നടത്തി നമ്മളെ ഉദ്ധരിച്ചു.. തീർച്ചയായും ഇയാൾ ---- സംഘടനയിൽ പെട്ട ലേഖകനാണ്...
@rajeeshswaminathan96537 ай бұрын
മാതൃഭൂമി ചാനൽ പ്രേക്ഷകർരോട് കാണിക്കുന്ന പുച്ഛം എന്നത് ഇത് പോലെയുള്ള പറ്റിക്കൽ ആണ്... എവിടെ എങ്ങനെ എപ്പോ? അത് പോലും പറയാതെ ബൈറ്റ് ഇട്ട് പറ്റിക്കുന്നു... എത്ര കാലം ഇത് തുടരും? ഉടനെ തുലയും താമസമില്ല
@jobyjohn58398 ай бұрын
Nice gud ....🎉🎉 കട ഉടമയ്ക്ക് ഒരു പാട് അഭിനദനങ്ങൾ
@thomaskt9917 ай бұрын
എവിടെ എപ്പോൾ സംഭവിച്ചു എന്നു പറയുന്നത് ഒരു മിനിമം മര്യാദ യാണ്.
@maneenamani-rg3ez7 ай бұрын
എന്റെ പൊന്നോ.... 😄🥰🙏🙏🙏🙏🙏
@lizyantony91148 ай бұрын
ഇത് എവിടെയാണ് ആ അമ്മേയെയും കുഞ്ഞിനേയും, എടുത്തു വളർത്താൻ ആയിരുന്നു പാവങ്ങൾ.
@ashkart.k50067 ай бұрын
Uzbekistan 🇺🇿🇺🇿🇺🇿
@haripodiyat61977 ай бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ അത് പൂർണ്ണതയോടെ കാണിക്കാനുള്ള വകതിരിവ് ഇല്ലാതെ പോയി. ഇത് എവിടെയാണ് നടന്നതെന്ന് ആങ്കർ ചോദിക്കുന്നുണ്ട്. എന്നിട്ടും ആ വിവരം പറയാതെ ജ്യോതിഷ് കാടുകയറി എന്തൊക്കെയോ പറയുന്നു വീഡിയോ അവസാനിക്കുന്നു.
@geethau56657 ай бұрын
പാവം സുന്ദരിമണികൾ ❤❤❤❤❤
@sindhumanoj69178 ай бұрын
Ammayukum pakaram lokathil onnum ella ❤❤❤❤❤❤❤
@dilkajonez8 ай бұрын
I appreciate how Mathrubhumi News consistently promotes and prioritizes news related to animals... (y)
@radhamani91307 ай бұрын
അതാണ് അമ്മ പകരം വെക്കാനില്ലാത്ത സേനഹം
@gerogebennyjoy60138 ай бұрын
God.gift.mother.ilove.you❤
@ashiqvlog46398 ай бұрын
അമ്മ ♥️♥️
@francisviji69038 ай бұрын
Really. Love
@bijus33968 ай бұрын
അതാണ് അമമ❤❤❤
@achus289128 ай бұрын
പാവം 😍😢😢
@anithakoshy35118 ай бұрын
Mother is the dearest one on the earth
@anilmathew39967 ай бұрын
നായയെ വിശ്വസിക്കാം... ചതിക്കില്ല.. ഇനീ അവര് ആ കടയുടെ കാവൽ ആരിക്കും 100%
@IsmailMk-zr3fvКүн бұрын
അമ്മക്ക് മാത്രം അമ്മ മാത്രം
@vidyasasi72337 ай бұрын
ഇത് ഇവരുടെയൊക്കെ മക്കളെ കൊണ്ടു കളയുന്ന മനുഷ്യരാണ് കാണേണ്ടത്.
@Sumimol09yvyftduhys8 ай бұрын
Pavam ah naya ❤❤❤
@jagadeeshKrishnankt8 ай бұрын
ഇയാൾ എവിടെത്തെ റിപ്പോർട്ടറാണ് ? എന്ത് തേങ്ങയാണ് ഇയാൾ പറയുന്നത്. ഇത് എവിടെയാണ് എന്ന ചോദ്യത്തിനാണ് ഇവൻ നമ്മുടെ ഇത്രയും സമയം നഷ്ടമാക്കി ഫിലോസഫിക്കാർ പറയുന്ന കഥാപ്രസംഗം നടത്തിയത് '