No video

പൊലിമയുള്ള സ്വർണം വാങ്ങാൻ പോയാലൊ ? ഷെയറും കമൻറും ഫോളോയും ചെയ്യുന്ന 5 ഭാഗ്യശാലികൾക്ക് സ്വർണമോതിരം

  Рет қаралды 42,538

Happy Gold & Diamonds

Happy Gold & Diamonds

Күн бұрын

ഹാപ്പി ഗോൾഡ് ജ്വല്ലറി
ദേവിക്ഷേത്രത്തിന് തെക്കുവശം, ചേർത്തല
MOB: 9497858873, 9995555540
KZbin Channel • Video
Google Map link
goo.gl/maps/Gj...
KZbin Channel • രണ്ട് ഗ്രാമിന്റെ അരഞ്ഞ...
Facebook Channel fb.watch/pBMPZ...
Instagram www.instagram....

Пікірлер: 558
@LimishaMariyamma-xo5zj
@LimishaMariyamma-xo5zj 3 ай бұрын
ഇന്ന് ഒത്തിരി ആഗ്രഹിച്ചിട്ടും ഇടാൻ പറ്റാത്ത ഒത്തിരി പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്നതാണ് ഒത്തിരി ഒത്തിരി നന്ദി പറയുന്നു
@lamimedia3370
@lamimedia3370 4 ай бұрын
ഒരു തരി പൊന്നു പോലും ഇല്ലാത്തവർ ഉണ്ടോ എന്നെപോലെ
@premalathaprema3082
@premalathaprema3082 4 ай бұрын
ഞാൻ ഉണ്ട്
@muhsinam1268
@muhsinam1268 4 ай бұрын
Njanum
@sunuzhomegallery9677
@sunuzhomegallery9677 4 ай бұрын
ഞാൻ കല്യാണത്തിന് ഇട്ടത് ഒരു പവൻ മാല മാത്രം എന്താലെ
@sherlygeorge4557
@sherlygeorge4557 4 ай бұрын
ചെറിയ മോതിരം ഉണ്ടോ
@user-ly2gx4lu2i
@user-ly2gx4lu2i 4 ай бұрын
ഉണ്ട്
@SoniyaSoniya-dq5vn
@SoniyaSoniya-dq5vn 4 ай бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ളത് പാവപെട്ടവർക്ക് ഒത്തിരി ആശ്വാസം തന്നെ 👍💛
@shafeekshafi7036
@shafeekshafi7036 4 ай бұрын
എപ്പോഴും വീഡിയോ കാണാറുണ്ട് സാധാരണക്കാരായ ഞങ്ങളുടെ പോലെയുള്ള ആളുകൾക്ക് വളരെ ഉപകാരമാണ് ഈ വീഡിയോ പെൺമക്കളുള്ള ആളുകൾക്ക് വീഡിയോ വളരെയധികം ഉപകാരപ്പെടും ഇനിയും നിങ്ങൾ ഇതുപോലത്തെ വീഡിയോസ് സാധാരണ ആളുകളിലേക്ക് എത്തിക്കണം
@bindhubr1364
@bindhubr1364 3 ай бұрын
അടി പോളിയാണ് കെട്ടോ പാവപെട്ടവർക്കു ഒരു ആശ്വാസം ആണ് നിങ്ങളുടെ ജ്വല്ലറി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shamsiiishafi7475
@shamsiiishafi7475 4 ай бұрын
സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ റേറ്റ് വച്ചു നോക്കുമ്പോ ഇത് ശെരിക്കും സൂപ്പർർ
@user-ll1fj1su4d
@user-ll1fj1su4d 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 പാവപ്പെട്ട ആളുകൾക്കും സ്വർണ്ണം ഇടാനുള്ള അവസരമൊരുക്കികൊടുക്കുന്ന നിങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏q
@nadiyanadiya7743
@nadiyanadiya7743 4 ай бұрын
ഈ വിലക്കയറ്റ സമയത്ത് പാവപ്പെട്ട പെൺകുട്ടികൾക്ക് കുറച്ചു സ്വർണ്ണം കൊണ്ട് പൊലിമയുളള ആഭരണങ്ങൾ വാങ്ങി വിവാഹത്തിന് അണിയാൻ അവസരം നൽകുന്നത് ഏറ്റവും നല്ല കാര്യമാണ് ❤
@jayakumars107
@jayakumars107 4 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. എല്ലാം നന്നായിട്ടുണ്ട് ❤
@susansusan2033
@susansusan2033 4 ай бұрын
👍👌👌 ഞാൻ വന്നിട്ട് ഉണ്ട് അവിടെ സൂപ്പർ കളക്ഷൻ ആണ് 👍🥰🥰🥰
@user-pc8mv2nr1b
@user-pc8mv2nr1b 4 ай бұрын
എല്ലാം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി
@Ambadi125
@Ambadi125 4 ай бұрын
Super collection 🤩🤩 ഇത്രയും ലൈറ്റ് വെയിറ്റ് അഭരണം ഞാൻ കണ്ടിട്ടില്ല
@user-jf5fn8sf7y
@user-jf5fn8sf7y 4 ай бұрын
Super collation. Sadaranakarkku orupadu preyojanam anu
@eliza_craft
@eliza_craft 4 ай бұрын
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി പാവപ്പെട്ടവർക് ഉപകാരപ്പെടട്ടെ
@Bindu-P123
@Bindu-P123 4 ай бұрын
Sooper collection ഞങ്ങളെപ്പോലെ സാധാരണക്കാർക്കു ഒരു ആശ്വാസം ഇത് കാണുമ്പോൾ 👍❤
@susanminirajan5997
@susanminirajan5997 2 ай бұрын
അടിപൊളി collections, സാധാരണക്കാർക്ക് വളരെ ഉപകാരം ആയിരിക്കും ഇത്.
@user-vh6on2iq7b
@user-vh6on2iq7b 3 ай бұрын
നല്ല കളക്ഷൻ നന്നായിട്ടുണ്ട് എല്ലവർക്കും ഉപകാരപദമായത്
@sreerekhaps2924
@sreerekhaps2924 4 ай бұрын
ഞാൻ കുറച്ചുദിവസമായി വീഡിയോ കാണുന്നുണ്ട് സൂപ്പർ കളക്ഷൻ അടിപൊളി അനീഷേട്ടാ സൂപ്പർ അടിപൊളി 🙏👍👍
@fousiyamv3389
@fousiyamv3389 4 ай бұрын
എപ്പോളും വീഡിയോ കാണാറുണ്ട് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് 👍👍👍👍
@manavalansvlogvlog2409
@manavalansvlogvlog2409 4 ай бұрын
Superb Collection
@user-dh3wn8rq3h
@user-dh3wn8rq3h 4 ай бұрын
വളരെ നന്നായിട്ടുണ്ട് 👍🏻
@bindudasan1908
@bindudasan1908 4 ай бұрын
Hai Njan ethu kandu kannu thalli ethupoloru jwellery ethu vare kandittilla Super work ❤❤❤❤❤
@dakshanandaruthraksh5213
@dakshanandaruthraksh5213 4 ай бұрын
നിങ്ങൾ ചെയ്യുന്നത് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ
@srevyasworld4998
@srevyasworld4998 2 ай бұрын
Happygold enikku eshtam aye
@user-zv2rs2bl5b
@user-zv2rs2bl5b 4 ай бұрын
Kanumbol adipoliya. Vanganamennund Kanam kuranjal Pettennu pottipovule
@sannuschannel8662
@sannuschannel8662 4 ай бұрын
പാവങ്ങൾക്ക് ഒരു ഉപകാ രം ആകട്ടെ 👌👌👌
@Sun-kz3oe
@Sun-kz3oe 4 ай бұрын
Wonderful ❤ onnum parayaanilla. Swarnathinu ithrayum vila koosiyappol paavPpettavarkkum, saadhaaranakkaarkkum ithupole oru kada valare valiya aashwaasam thanneyaanu. Budhimuttunnavarkku sharikkum oru anugraham thanne.
@gildajacob2599
@gildajacob2599 3 ай бұрын
Adipoli sadharanakark valare upakarapedum gilda Jacob bangaluru
@reshmatp5853
@reshmatp5853 4 ай бұрын
Njan Daily video viewer aanu. Sarikum pavapettavarude jewellery.... Happy gold...& Happy customer.....❤
@asiyaubaid4156
@asiyaubaid4156 3 ай бұрын
ഇതൊക്കെ പാവങ്ങൾക്ക് ഒരു ഉപകാരമാണ് ഇങ്ങനെയൊക്കെ സഹായിക്കുന്നവരെ ദൈവം സഹായിക്കും
@vijilachus6011
@vijilachus6011 4 ай бұрын
വിശ്വാസം വരുന്നില്ല ഇതൊക്കെ കാണുമ്പോ തന്നെ സന്തോഷം
@Rejected2024
@Rejected2024 4 ай бұрын
Super aayittund ellam nalla collection aanu
@Lipsy222
@Lipsy222 4 ай бұрын
Super ആണ് ട്ടോ ഓരോ കളക്ഷൻസും❤
@user-eh4zr4wp1p
@user-eh4zr4wp1p 4 ай бұрын
സൂപ്പർസെറ്റ്
@user-wv4rt3cq7h
@user-wv4rt3cq7h 4 ай бұрын
പാവങ്ങൾക്ക് ഉപകാരമുള്ള വീഡിയോ 👌❤️
@krishdancechoreography6417
@krishdancechoreography6417 2 ай бұрын
അടിപൊളി സൂപ്പർ ഒരു ദിവസം വരുന്നുണ്ട് എന്നെങ്കിലും വന്നു നേരിൽ കണ്ട് വെടിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ നിങ്ങൾക്കും undakatte
@aneeshmeghaaneeshmegha7757
@aneeshmeghaaneeshmegha7757 4 ай бұрын
🥰Super collections ithrayum light weight gold vere oridathu igane kandittil onnum parayanilla verity collections gold bless you 🥰
@SreedeviShine-he1kp
@SreedeviShine-he1kp 4 ай бұрын
❤❤❤❤santhosham penkuttikalude aagrahangal sadhikette njangalum varunnud.
@LakshmiDxb
@LakshmiDxb 4 ай бұрын
Adipoli. Nalla. Showroom. Njangal. Kure. Swarnam. Eduthirunnu
@sharonbiju6515
@sharonbiju6515 4 ай бұрын
Super,,,, ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഈ വീഡിയോ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു അപ്പൊത്തന്നെ സബ്ക്രൈബ് ചെയ്തു ❤️❤️❤️❤️
@minishaji2031
@minishaji2031 4 ай бұрын
❤ കൊള്ളാം എല്ലാം സൂപ്പർ കളക്ഷൻ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായ മാലയും, വളയും, മോതിരവും ഇത് മൂന്നും കൊതിക്കാത്ത സ്ത്രീകൾ കുറവാണ്. ഇത് നല്ല പൊലിമയിൽ സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റുന്ന ബഡ്ജറ്റും ആണ്. ഞങ്ങൾ എന്തായാലും ഷോപ്പിൽ വരാൻ ശ്രമിക്കും❤
@user-fj2iv1wy6b
@user-fj2iv1wy6b 3 ай бұрын
സൂപ്പർ ആണ് എല്ലാം.....
@abhijithabhi943
@abhijithabhi943 3 ай бұрын
Orupadueshttamay Nallacallactions Orupaduperkuupakarsmaku
@Alwin413
@Alwin413 4 ай бұрын
പാവപെട്ടവർക്ക് ഉപകാരപ്രതമായ jewallary ❤️🥰👍🏻👍🏻🔥🔥
@Mallusworld11
@Mallusworld11 Ай бұрын
Orupad perk ഉപകാരം ആണ് ഇത് നമുക്കിത് കാണാനേ യോഗള്ളു 🥰🥰💕💕💕
@user-vy7hf4et6r
@user-vy7hf4et6r 3 ай бұрын
അനീഷേട്ടന് നല്ലതുവരട്ടെ ആഹ് മുഖത്തു വിരിയുന്ന ചിരി കണ്ടാൽ അറിയാം പാവപെട്ടവരെ ഓർത്തു മാത്രം തുടങ്ങിയ ഒരു കടയാണെന്ന് എന്തായാലും അനീഷേട്ടൻ കാരണം പാവപെട്ട ഞസങ്ങളെപ്പോലുള്ളവർക്കും സ്വർണം അണിയാനുള്ള ഭാഗ്യം ഉണ്ടാവുമല്ലോ എന്തായാലും നന്നായി വരട്ടെ ❤️❤️❤️❤️❤️
@safiyaa3369
@safiyaa3369 3 ай бұрын
Super nalla kariyam pavapettavarku orupadu upakaram ayirikum👌🏻
@muralimuraleedharan4508
@muralimuraleedharan4508 4 ай бұрын
ഞാൻ എന്റെ മോൾക്ക് കല്യാണത്തിന് വേണ്ടി വാങ്ങിയിരുന്നു, എല്ലാം അടിപൊളി I love happy gold♥️♥️♥️♥️
@muralimuraleedharan4508
@muralimuraleedharan4508 4 ай бұрын
രണ്ടര പവന്റെ wedding set അടിപൊളി ♥️👍👍
@user-gd2lp5rc6i
@user-gd2lp5rc6i 3 ай бұрын
​@@muralimuraleedharan4508പണി കൂലി എടുക്കുമോ
@MoolMol
@MoolMol 4 ай бұрын
Adipoliyanu customer service. Sadharanakarante manassariyunna Happy gold
@bhagyavava7015
@bhagyavava7015 2 ай бұрын
Ellarkkum upakaramakunna vedio❤
@kamaruneesam2682
@kamaruneesam2682 4 ай бұрын
വരാൻ ആഗ്രഹം ഉണ്ട്. പക്ഷെ ങ്ങൾ മലപ്പുറം ആണ്. സൂപ്പർ
@user-vg8gb6dy9f
@user-vg8gb6dy9f 3 ай бұрын
അടിപൊളി 👍ഒത്തിരി ഇഷ്ട്ടം ആയി
@seenathzeenu-en2hh
@seenathzeenu-en2hh 3 ай бұрын
എല്ലാം നല്ല സൂപ്പർ ഐറ്റംസ്. ഒത്തിരി ഇഷ്ടമായി
@sajanisabu5131
@sajanisabu5131 4 ай бұрын
Sooopeerrrbbbb Adipoli Pavangalk valare upakaramanu. Daivam anugrahikatte.... God bless chetta🎉🎉🎉🎉
@anithaanitha974
@anithaanitha974 4 ай бұрын
വളരെ സന്തോഷം തോന്നി പാവപെട്ട പെൺകുട്ടികൾക്ക് ഒരുപാട് ഉപകാരപ്പെടും ❤️
@Suryasuryanishad-re1wd
@Suryasuryanishad-re1wd 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@Sulikhamalappuram
@Sulikhamalappuram 3 ай бұрын
ഇന്റെ കാതിൽത്ത് േപായി കാതിൽത്ത് കണ്ടപോൾ നോക്കിയതാണ് നല്ല പണ്ടങ്ങൾ പാവപെട്ടനങ്ങളെ പോലെ ഉള്ളവർക്ക് പറ്റിയ സാധനങ്ങൾ സന്തോഷ
@RukiyaJalal
@RukiyaJalal 2 ай бұрын
Super❤ orupad isttam❤🥰
@prachalatha7021
@prachalatha7021 4 ай бұрын
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി ❤❤
@kaladevihardhas4213
@kaladevihardhas4213 3 ай бұрын
Adipoli sadaranakarkum agrahamtheerkam. Varunnu tto oneday ❤
@user-jw2lx1yz8z
@user-jw2lx1yz8z 3 ай бұрын
Ellavarkkum upakarapedatte
@Abhiramiabhi500
@Abhiramiabhi500 4 ай бұрын
പാവപ്പെട്ടവർക്ക് ഒരുപാട് ഉപകാരമായ ജ്വല്ലറി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@roshink4598
@roshink4598 3 ай бұрын
Pavangaludey swopanam thanku thanku
@rafeeqrafeeq3185
@rafeeqrafeeq3185 3 ай бұрын
Super പാവപ്പെട്ടവർക്കും വാങ്ങിക്കാം
@archanab3538
@archanab3538 4 ай бұрын
ഭാഗ്യമുള്ള നല്ല ഒരു വ്യക്തിക്ക് kittatte
@manur3984
@manur3984 3 ай бұрын
Polichu ,anghuvare varande kollam aanu njaghal ithiri ishtam aayi
@ninubabu4101
@ninubabu4101 4 ай бұрын
Sadaranakarku usefull ayitulla video .super collections
@kiddies6013
@kiddies6013 4 ай бұрын
Good collection.. palakkaran kanichappolum kandarunnu.. pavapettavarkku polimayil margg nadattham
@user-hk4mh7lf7k
@user-hk4mh7lf7k 4 ай бұрын
Nammalepolulla satharanakarkk valare upakaram aanu ❤❤❤❤
@salijas5550
@salijas5550 2 ай бұрын
നന്ദി.
@salamraseena3479
@salamraseena3479 4 ай бұрын
Adopoli nannayittundu
@user-qv9kh8wj1u
@user-qv9kh8wj1u 4 ай бұрын
Ithupole evideyum ithra nalla polimayulla abharanangalkandittilla. ❤❤❤❤❤
@SujinaSha-xn3my
@SujinaSha-xn3my 4 ай бұрын
Eppolathe vilakku ethu valare upakarapratham sadharana karanu athyuthamam
@jerrieezzzdairy4450
@jerrieezzzdairy4450 4 ай бұрын
എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി സൂപ്പർ
@lisaantony298
@lisaantony298 3 ай бұрын
പാവങ്ങൾക്ക് ഉപകാരമാകട്ടെ👍
@user-jk7tf1fm6c
@user-jk7tf1fm6c 4 ай бұрын
സാധാരണക്കാരായ പെൺകുട്ടികൾക്കു നിങ്ങളുടെ വെഡിങ് സെറ്റ് ഒരുപാട് ഉപകാരം anu🌹🌹.കല്യാണത്തിനു ഒരുപാട് സന്തോഷത്തോടെ അവർ അണിഞ്ഞൊരുങ്ങട്ടെ🌹🌹🌹🌹🌹
@user-bm1ki7qi6h
@user-bm1ki7qi6h 3 ай бұрын
Super wonderful pure family help
@sabirak1301
@sabirak1301 4 ай бұрын
Super collection, paavangalkku vendadh ivide und
@sinusworld2598
@sinusworld2598 3 ай бұрын
നല്ല bagnniund എല്ലാം സൂപ്പർ ഇത്ര leyit വെയിറ്റ് agnny ഉണ്ടാകുന്നു അത്ഭുതം തന്നെ. വടകര ഒന്നും ഇദ് കിട്ടില്ല
@santhoshkumar-li3kd
@santhoshkumar-li3kd 4 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. സൂപ്പർ സെലക്ഷൻ:❤
@SoumyaAvani8086-uh5bq
@SoumyaAvani8086-uh5bq 4 ай бұрын
Nannayittundu orupadishttayi
@saifcafe3142
@saifcafe3142 4 ай бұрын
Ellavarkkum upakararathamaya vedio
@shimik.k826
@shimik.k826 4 ай бұрын
Super
@AmalaBajio
@AmalaBajio 4 ай бұрын
നല്ല കാര്യം ആണ്
@dhanya0072
@dhanya0072 4 ай бұрын
Super👌👌👌👌👌nalla collection👌👌👌👌👌👌👍👍👍
@ShameemaJafar-ni8dz
@ShameemaJafar-ni8dz 4 ай бұрын
Super❤❤❤collection പാവ ങ്ങൾക്ക് സഹായം ആവട്ടെ
@Abhinav-xt5yg
@Abhinav-xt5yg 4 ай бұрын
Supper സാധാരണക്കാർക്ക് വലിയ ആശ്വാസം❤❤
@KuttoosanumCousinsum
@KuttoosanumCousinsum 3 ай бұрын
പെൺകുട്ടികൾ ഉള്ള അച്ഛൻ്റയും അമ്മയും ഭാഗ്യം താങ്ക്യൂ ബ്രോ
@Mariyam_vlogs941
@Mariyam_vlogs941 4 ай бұрын
Super കാരണം ഇപ്പോഴത്തെ വില വെച്ച് ഓരോ പാവപ്പെട്ട കൂടുംബത്തിനും ഒരു ആശ്വാസം നിങ്ങടെ കടയിൽ നല്ല കച്ചവടം udavatte
@sunithasajayan1846
@sunithasajayan1846 4 ай бұрын
ഒന്നും പറയാനില്ല മനോഹരം
@user-ty5xz4nu6q
@user-ty5xz4nu6q 3 ай бұрын
സൂപ്പർ കൊള്ളാം
@bijugopinadhannair777bijug4
@bijugopinadhannair777bijug4 4 сағат бұрын
Adoor Pathanamthitta shorum vannil. 👌
@user-kp6xz5uf5c
@user-kp6xz5uf5c 3 ай бұрын
സൂപ്പർ 👍👍
@SherifNishana
@SherifNishana 4 ай бұрын
Kaanumbol kothiyund. Pakshe vila pavangalkk Athoru theeraadhukkamaanu.
@raniya1872
@raniya1872 3 ай бұрын
സൂപ്പർ kalashananan
@UdayaUs-kh2jr
@UdayaUs-kh2jr 3 ай бұрын
Super Adipoli Wonderful
@user-ye8gc9mp8c
@user-ye8gc9mp8c 3 ай бұрын
All items are good 👍👍👍👍👍
@sooryas5637
@sooryas5637 3 ай бұрын
Sathiyathil ethupole oridathum kandittilla👍
@soumyajose9870
@soumyajose9870 3 ай бұрын
സൂപ്പർ
@misnashuhaib
@misnashuhaib 4 ай бұрын
സൂപ്പർ.. Calaction
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН