ഇന്ന് സെപ്റ്റംബർ 9ന് ഞാൻ ഉണ്ടാ ക്കി 👍👍👍👍👍. ഞാൻ എങ്ങനെ സാമ്പാർ ഉണ്ടാക്കിയാലും ശെരിയാവില്ല. മണമോ ടേസ്‌റ്റോ ഉണ്ടാവില്ല. പക്ഷെ ഇങ്ങനെ ഉണ്ടാക്കിയപ്പോ അടിപൊളി. എനിക്ക് സന്തോഷം ആയി. Thank u ചേട്ടാ
@AkashPakkanАй бұрын
Atra പേരാണ് akiyathu
@soyappanm.a97962 ай бұрын
അടിപൊളി നിങ്ങളുടെ ഹോട്ടലിൽ നിന്ന് തിരുവല്ലയിൽ ഞാനും എന്റെ കുടുംബവും കഴിച്ചിട്ടുണ്ട്👌👌 അടിപൊളി.. അച്ഛന് കിട്ടിയിരിക്കുന്ന ഒരു കഴിവ് അത് ദൈവദത്തമാണ്... നിങ്ങളുടെ കൈകൊണ്ട് ചേർക്കുന്ന മസാല കൂട്ട്.. ചേർത്ത് ആഹാരം കഴിച്ചിട്ട്.. ആരാണെന്നു പോലും അറിയാത്തവരുടെ നാവിൽ രുചി ഉണ്ടെങ്കിൽ. അതിൽ ഒരു ദൈവികതയുടെ അംശം ഇല്ലേ 👌👌🙏🙏
@sosob52553 ай бұрын
ഞാൻ അത്യമായിട്ടാണ് ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത് കാണുന്നത് 👍
@jessyjoy87502 ай бұрын
Njanum
@Kidilamedits2 ай бұрын
🎉
@lakshmiv24832 ай бұрын
ഞാനും
@shreya_thevlogger234 күн бұрын
Njan um. 😂
@sangeethababu92153 ай бұрын
ഇന്ന് ഗുരുവായൂർ പഴയിടം ഹോട്ടലിൽ നിന്നും ഫുട് കഴിച്ചു.സൂപ്പർ food ആണ്.എ ല്ല വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം.ഇങ്ങിനെയൊക്കെ ഉണ്ടാക്കുന്നത് കൊണ്ടാകാം വയറിനും നല്ലൊരു ഫീലാണ്.❤❤
@RuchiByYaduPazhayidom3 ай бұрын
💖💖💖
@Mr.e-v8n2 ай бұрын
Sir nigalude product online vaagaan sadhikumo?
@VijayanPS-s9i2 ай бұрын
സാമ്പാർ പൊടി ഓൺലൈനായി വാങ്ങാൻ കിട്ടുമോ?
@FarijaSamad2 ай бұрын
ഗുരുവായൂർ എവടെ ആണ് aa shop
@girijadevibalachandran4355Ай бұрын
Nagalum TVM hotel ill lauch kazichu adi poli
@komalakomala94462 ай бұрын
അച്ഛൻ സാമ്പാർ വെക്കുന്നത് കണ്ടിട്ടാണ് ഞാൻ സാമ്പാർ വെക്കാറ്. നല്ല ടെസ്റ്റാ 👍👍👍
@mkuttypk94952 ай бұрын
സാബാറിഒരുരസവും ഇല്ല,ഉപ്പില്ലാതെ എന്തു രസാ..
@rahulkrishna50702 ай бұрын
@@mkuttypk9495 enna oru ottaga fry edukateee
@priyasunil460428 күн бұрын
Pazhayidam Sambar powder evide kittum.
@shailajasharma1703 ай бұрын
ഞാൻ തിരുവല്ല രുചി ഹോട്ടലിൽ വന്നിരുന്നു കഴിഞ്ഞ വർഷം സാമ്പാർ ഇഷ്ടപ്പെട്ടിട്ട് പിന്നെയും വാങ്ങി കഴിച്ചിരുന്നു.മസാല ദോശ ആണ് കഴിച്ചത് .സൂപ്പർ ടേസ്റ്റ് ആണ് ട്ടോ
യദു മോനേ .... സാമ്പാർ അടിപൊളി ഞങ്ങൾ ചങ്ങരംകുളം പഴയിടം രുചിയിൽ കയറിയിരുന്നു . രാവിലെ 11.30 ആയപ്പോഴേക്കും മസാല ദോശ കഴിഞ്ഞു . ഊണ് ആയിട്ടില്ല. ഒന്ന് ശ്രദ്ധിക്കണേ യദു
@parameswaranpm83542 ай бұрын
I am watching this Video at Hyderabad.... Tomorrow I am going to enjoy Pazhayidam Sadhya at Hyderabad....
@minijayakumar41692 ай бұрын
Neat ആയ cooking... ഇത്രേം easy ആണ് എന്ന് ഇപ്പൊ അറിഞ്ഞു....ഇനി വീട്ടിൽ ചെറിയ അളവിൽ വെക്കുമ്പോഴും പരിപ്പ് last ചേർത്താൽ മതിയല്ലൊ.... ഉരുളക്കിഴങ്ങ് ചേർക്കാത്ത സാമ്പാർ...ഇനി വെച്ചു നോക്കാം..
@MuralidharanNair-j4c2 ай бұрын
ഉപ്പ് പ്രത്യേകം പ്രത്യേകം കൊടു ക്കു, ആവശ്യത്തിന് ഇടാം
ഷർട്ട് പോലും ഇടാതെ കിടന്നു വിരകിനടക്കുന്നു എന്നിട്ടും നീറ്റായ കുക്കിംഗ് പോലും സബോള, വെണ്ടക്ക തക്കാളി, സാമ്പാർ അടിപൊളി 😄😄😄
@minijayakumar4169Ай бұрын
@@anishks8349 shIrt ഒക്കെ ഇട്ടു വൃത്തികെട്ട റബര് ഗ്ലൗസ് (നാട്ടുകാരെ കാണിക്കാൻ മാത്രം) ഒക്കെ ഇട്ടു കുളിക്കാതെ വൃത്തികെട്ട മേശ പുറത്തു പരത്തി വീശി അടിച്ചു ഉണ്ടാക്കുന്ന പറോട്ടയും ശരിക്കൊന്നു കഴുകാതെ വൃത്തികെട്ട അറവുശാലയിലെ ഇറച്ചിയും അതിന്റെ കൂടെ അറവുശാലയിലെ തന്നെ പുഴുത്തു മണക്കുന്ന കൊഴുപ്പു നെയ്യാണെന്നും പറഞ്ഞു കൂടിയ ഹോട്ടലുകാർ വിളമ്പുന്ന സമയം മൂക്കറ്റം കഴിക്കാൻ മടിയില്ല...താങ്കളുടെ വീട്ടിൽ എങ്ങനെയാ complete dressum ചെയ്തു തലയിൽ cover ചെയ്തു ആയിരിക്കും.... ഒരു രോമം പോലും ഇല്ല കണ്ടുപിടിക്കാൻ...എന്തായാലും ഇത്രേം കാലം ഇതൊക്കെ കഴിച്ചു ഒരു അസുഖവും ഉണ്ടായിട്ടില്ല.... താങ്കളുടെ ഭക്ഷണം ഹലാൽ ആക്കുന്ന വിദ്യ കണ്ടാൽ പിന്നെ ആരും ഭക്ഷണം കഴിക്കില്ല ...അന്യ സംസ്ഥാന അതിഥി കളുടെ അടുക്കള കാര്യം ഇവിടെ പറയാൻ പറ്റില്ല....അവരാണ് ഇപ്പൊ കേരളത്തിലെ ഹോട്ടലുകളിൽ എല്ലാം....
@radhakrishnankv33432 ай бұрын
ഇങ്ങനെ.ചെയുന്നത്. കണ്ടിട്ടില്ല. ഇതാണ്. ശരിയായ. ടേസ്റ്റ്. കിട്ടുക👌. താങ്ക്സ്. 🙏.
@sheejasheeja41102 ай бұрын
എന്റെ ഇഷ്ട്ടപെട്ട വിഭവം
@Fajila-s7f2 ай бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും 👌👌👌👌
@binoyphp2 ай бұрын
ഇങ്ങനത്തെ സാമ്പാർ ആദ്യമായിട്ട് കാണുന്നു
@susanverghese355612 күн бұрын
Yadu sir I respect u. May God bless u with perfect health for ever. And ur hands b blessed to prepare delecious food. When we r hungry if we get good food that’s Gods greatest blessing.🙏🙏🙏
@sareeshlal8092 ай бұрын
ഞങ്ങൾ കോഴിക്കോട്ടുകാരി വറുത്തരച്ച സാമ്പാർ ഉണ്ടാക്കാം
@FATHIMASUHADA-p1e2 ай бұрын
ഹായ് കൊതിയാവുന്നു.എനിക്കിഷ്ടമാണ് സദ്യ സാമ്പാർ❤
@drsujithagnair7432 ай бұрын
Thiruvallayilulla pazhayidam restaurant il vannappo Ningalude sambar powder vangiyirunnu... Super aanutto... Othiri istayi.. pazhayidam sadya relative nt mrg nu kazhichirunnu.. athum tasty aanu❤
@vinumenon74703 ай бұрын
അടിപൊളി.... യദു വിന് നന്ദി🙏
@FouziyaZiya-y6p2 ай бұрын
Ningalude guruvaayoor kshetrathinta aduthulla pazhayidam hotelil ninn sadya kazhichitunnu sathyam paranjal njaan inn vare kazhichittilla ithra nalla sadhya. Nalla sadhya aayrunnu iniyum varum ningalude sadhya kazhikkan. So yummy food I really like it❤
@Kidilamedits2 ай бұрын
Nice👌 ക്ലാരിറ്റി വീഡിയോ 👌👌👌
@royithankachan27392 ай бұрын
🥰🥰😍😍👍യെദു കുട്ടാ സൂപ്പർ 😍👍👍
@pradiipsv76553 ай бұрын
അങ്ങനെ സദ്യക്കു പോലും നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സാമ്പാർ.. New ജനറേഷൻ സാമ്പാർ 👍🏼
@joseph12a3Ай бұрын
Thanks Yadhu Puthiyidam
@Saasokan2 ай бұрын
07:32 രണ്ട് പേര് പോകുന്ന പോക്ക് കണ്ടോ 😜
@ib.com.2 ай бұрын
😂
@JincyJacob-mk2jk25 күн бұрын
7:39
@anithaanu66174 күн бұрын
😂
@rinzandme953212 күн бұрын
ഞങ്ങളുടെ പാലക്കാടൻ സാമ്പാർ ഇങ്ങനല്ല,,,,, പക്ഷേ ഇതും അടിപൊളി ആണ്❤
@SajithaPT-j5i2 ай бұрын
Achante pingami undallo. Happy ☺️☺️
@Aslan_of_Narnia3 ай бұрын
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ചേട്ടാ❤
@mohananmm20532 ай бұрын
തേങ്ങ ചേർക്കാത്ത സാമ്പാർ അല്ലേ അടിപൊളി 👍🏻👍🏻👍🏻
@preethymolts18243 ай бұрын
ഹായ് യെദു സൂപ്പർ വീഡിയോ ആണ്. ഓണം വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ❤❤❤
@deepsJins2 ай бұрын
ശരിക്കും പാചകം പോലെ മനോഹരമായ ഒരു കലയില്ല 🥰🙏❤️
@saraswathys93083 ай бұрын
🙏👌ഞാനും സാമ്പാർ വെക്കുമ്പോൾ ചിലപ്പോൾ കഷ്ണങ്ങൾ വഴററി വെയ്കാറുണ്ട്.
@swapnapn77943 ай бұрын
ഇന്ന് രാവിലെയുണ്ടാക്കിയ സാമ്പാറിൽ ഞാൻ ചേർത്തത് ഗുരുവായൂരിൽ നിന്നും വാങ്ങിയ പഴയിടം സാമ്പാർ പൊടിയായിരുന്നു. നന്നായി കുറുകി വന്നു ട്ടോ🥰യദൂ
@ViniKt-id3nv3 ай бұрын
ഗുരുവായൂരിൽ നിന്ന് വാങ്ങിക്കാൻ കിട്ടുമോ.എവിടെ നിന്നാണ് വാങ്ങിയത് .ഓണത്തിന് മുമ്പേ കണ്ണനെ കാണണം.
@naaz94383 ай бұрын
Calicutl kittumo
@jayasreevijayan95823 ай бұрын
യദു പഴയിട പഴയിടത്തിന്റെ ഹോട്ടൽ ഉണ്ട് ഗുരുവായൂർ അവിടെ കിട്ടും പടിഞ്ഞാറെ നടയിൽ
@SantySanty-ft6lc2 ай бұрын
❤
@swapnapn77942 ай бұрын
Yes, from ഗുരുവായൂർ പഴയിടം രുചി😊
@madhukumarv78612 ай бұрын
സൂപ്പർ വീഡിയോ. ഇത്തരം വീഡിയോ രസമുണ്ട്... Very interesting 🌹🌹
ഞാൻ ഗുരുവായൂർ പഴയിടം രുചി യിൽ നിന്ന് ഇഡലി സാമ്പാർ ഓഗസ്റ്റ് 5 ന് കഴിച്ചു. ഇഡലിയും സാമ്പാറും തണുത്തതും ഒട്ടും രുചി ഇല്ലാത്തതുമായിരുന്നു. അപ്പോൾ തന്നെ അവിടത്തെ waiter ഓട് പറയുകയും ചെയ്തു. നല്ല ഭക്ഷണം കിട്ടും എന്നു കരുതി അന്വേഷിച്ചു ചെന്നതാണ്.
ഞങ്ങൾ കാസർഗോഡ് ജില്ലാ യിൽ ക്യാരറ്റ് ഉരുള കിഴങ്ങു ചേർക്കും സാമ്പാർ യിൽ അത് ചേർക്കത്തെ സാമ്പാർ കണ്ടിട്ട് ഇല്ല
@abilashc1623Күн бұрын
Athe😊
@deepub979419 сағат бұрын
പരിപ്പ് ഉരുളക്കിഴങ്ങ് മത്തൻ വെള്ളരി ചേന മുരിങ്ങ ക്യാരറ്റ് വെണ്ട ഉണ്ട വഴുതന തക്കാളി പച്ചക്കായ പയർ കോവയ്ക്ക ഇവയൊക്കെ ചേർക്കാറുണ്ട് പിന്നെ തേങ്ങ വറുത്തരച്ച് ചേർക്കും
@rtvc615 күн бұрын
വളരെ ശ്രദ്ധയോടെ ചൈയ്യേണ്ട ജോലി...എത്ര ആൾകാർ കഴിക്കേണ്ട ഫുഡ് ആണ്...ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ എപ്പോഴും 👍🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍❤❤❤.. ഒരു ചെറിയ സാമ്പാർ പോലും കുളം ആക്കി ഉണ്ടാക്കി അഡ്ജസ്റ്റ് ചൈയ്യുന്ന ഞാൻ 🙄
@renjueldhose2562 ай бұрын
Ithupole Onnu indaki nakanam😍enthu elupa ith
@sanjithj299Ай бұрын
Hai sir ee edakku najn Guruvayur pazhayidathil poyirunnu Oru karyam parayathe erikkan vayya sir Aviduthe manager Mr Santhosh sir valare nalla perumattam aayirunnu nagalkku vendathu ellam cheythu thannu Thank you
ഗുരുവായൂർ പഴയിടം ഹോട്ടലിൽ സാമ്പാർ പൊടി വാങ്ങാൻ കിട്ടും. അടിപൊളി ആണ്.
@anjurajesh67993 ай бұрын
സാമ്പാർ പൊടി എല്ലായിടവും കിട്ടുമോ
@JishaKR-v1h3 ай бұрын
@@anjurajesh6799 പഴയിടം സാമ്പാർ പൊടി ഗുരുവായൂർ പഴയിടം ഹോട്ടലിൽ നിന്നാണ് എനിയ്ക് കിട്ടുന്നത്. തൊഴാൻ പോവുമ്പോൾ കുറച്ചു പാക്കറ്റ് വാങ്ങി വെയ്ക്കാറുണ്ട്. കാരണം. സ്റ്റോക്ക് എത്തിയാൽ ഉടനെ കഴിയും.
@pantsland77672 ай бұрын
തിരുവനന്തപുരം കാരുടെ. സാമ്പാറിൽ. കിക്ക പച്ചക്കറി കളും ചേർത്ത് ആണ് പാചകം ചെയുന്നത്. ഇനി ഗുരുവായൂർ പോകുമ്പോൾ എവിടെ. താങ്കളുടെ ഹോട്ടലിൽ നിന്നും ആഹാരം കഴിക്കും
@namitha27132 ай бұрын
Super yadhu chetta . video oke adipoliyanu..bahalangal ilthe peaceful presentation 🥰🙏
@chefprathap14982 ай бұрын
Hi യദു.. ഞാൻ രണ്ടു ദിവസം മുൻപ് ഗുരുവായൂർ രുചിയിൽ നിന്നും lunch meals കഴിച്ചിരുന്നു.. സൂപ്പർ.. 🙏
@ttvaisakh2 ай бұрын
Ithu breakfast nu patiya sambar combination anu. Sadhyaku TVM sambar🥰
In olden days ,I remember in our joint family, my grandmother used to start cooking one or two dishes every day starting from Onam Atham. I do not remember thr order. Will your father remember the order. If do please post an Onsm Cookery series based on what is cooked on Atham then Chithira etc. 🙏🏼🙏🏼🙏🏼😊
@shylaani1933 ай бұрын
ഞങ്ങളുടെ മോളടെ കല്ല്യാണസദ്യ പഴയിട० നമ്പൂതിരിയുടേതായിരുന്നു നല്ല സദ്യ ❤പിന്നെ എന്റെ വീട് ചങ്ങര०കുള० ആണ് അവിടേയു० പോയി സദ്യ കഴിച്ചു അവിടേയു० നല്ലതായിരുന്നു, അവിടേന്ന ഞാൻ സാമ്പാർ പൊടി ,തീയ്യൽ, എല്ലാ० വാങ്ങി എല്ലാ० നല്ലതാണ്,പിന്നെ പായസ० ഞാൻ ഇതുവരെ കഴിച്ചതിൽ ഏറ്റവു० ഇഷ്ടമായ പായസങ്ങൾ പഴയിടത്തിന്റേത് ആണ് ❤
@jayasreeanandan83882 ай бұрын
ഞങ്ങളുടെ മകളുടെയും കല്യാണ സദ്യ പഴയിടം ആയിരുന്നു. സൂപ്പർ ആയിരുന്നു. താങ്ക്സ്
@thankav68083 ай бұрын
Sambar kadette koteyavunnu yadu 😋👌
@RuchiByYaduPazhayidom3 ай бұрын
💖
@antonyjosephine4942 ай бұрын
Really Unique And Delicious Recipe..
@maneeshavumaneesha361Ай бұрын
njangal guruvayoor pooyapol apradhikshithamayi pazhayidathil sadhya kazhikkan idayayi appol aan aviduthe manager santhosh sirne kandumuttiyath adhekkan oru customernu mele oru family memberne poole aan ella customers nodum perumarunath
@sreejith.unni007sreejith.u8Ай бұрын
എന്റെ പൊന്നു സാമ്പാറെ ❤❤❤❤❤👏🏾👏🏾👏🏾👏🏾👍🏾🤤🤤🤤🤤
@ashathulasidharan29873 ай бұрын
സാമ്പാർ റെസിപ്പി 👌🏻👌🏻👌🏻
@prasadak30583 ай бұрын
സാമ്പാർ റെസിപ്പി സൂപ്പർ പരിപ്പ് വേവിക്കുമ്പോൾ ഇടുന്ന പച്ചക്കറി കഷണങ്ങൾ കൂടി പറയാമായിരുന്നു❤
@VidhyaDileep-w2f16 күн бұрын
Njanum eappzhum vijarikum ee sambar eaganeya undakunene
@Haashiiiii2 ай бұрын
Chagaramkulam poyi food kazhichirunnu spr👍🏻🥰 ente vedinte aduthan
ഓൺലൈൻ വാങ്ങാൻ കിട്ടുവോ പഴയിടം സാമ്പാർ പൊടി, കണ്ടപ്പോ നിങ്ങളുട സാമ്പാർ പൊടി ഉപയോഗിച്ച് സാമ്പാർ വെക്കാൻ തോന്നുന്നു ❤❤
@efgh8692 ай бұрын
സാമ്പാർ പൊടി ഉണ്ടാക്കുന്നത് അവർ തന്നെ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടല്ലോ അതുപോലെ ഉണ്ടാക്കാമല്ലോ...
@shijups36502 ай бұрын
❤❤❤
@sajeerSaji-x2xАй бұрын
സാധാരണ ഞാൻ കുക്ക് ചെയ്യുന്ന സാമ്പാറിൽ വ്യത്യസ്തമായിട്ട്.. നിങ്ങളുടെ ഈ വീഡിയോ ഇന്ന് ചെയ്തു.. പൊളിയായിട്ടുണ്ട്.. ഇതുവരെ കഴിച്ച സാമ്പാറിനെ കാട്ടി വ്യത്യസ്ത രുചിയുണ്ട്... 😋😋😋😋... ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ വരട്ടെ..... NB:- ഉപ്പിന്റെ കാര്യം നിങ്ങൾ വിട്ടു പോയി..😮😮😮😮... അതുപോലെ ഞാനും😂😂😂
@Ashokan.Ashokan-d3w26 күн бұрын
കോഴിക്കോടൻ കല്യാണ സാമ്പാറിൽ ഇവകൂടാതെ ചേന, വെള്ളരി, ഉരുളക്കിഴങ്ങ്, കേരറ്റ്, പച്ചക്കായ, കുമ്പളം, മുതലായവയും ചേർക്കാറുണ്ട്.
Niglude special sambar powder market ൽ available ano
@anishkdy12 ай бұрын
It’s quite easy and simple to prepare the sambar power at home. Make it onetime and never ever buy from shops. Fresh Sambar power ingredients: Coriander seeds - 500gm Red dried chilly - 500gm(use Kashmiri chilly for colour) Channa dal - 100gm Urad dal - 100gm Fenugreek - 50gm Jeera seeds - 50gm Raw rice - 50gm Asafoetida cake - 50gm (100gm gives more flavour or add more while cooking) Curry leaves - 100gm Turmeric sticks - 50-70gm Roast every items individually in slow flame without oil. Transfer it to an open sheet immediately to avoid water vapour. This is very important for the shelf life of the final product. Finally grind it to fine powder in a mill. If stored air tight this sambar powder has a shelf life of one year. Add little more rice if the sambar needs to be more gravy texture. Always use first quality toor dal for making sambar.
@PradeepKumar-gc8bk2 ай бұрын
ഉപ്പ് ഇടേണ്ട അത് കാണുന്നില്ല.. പിന്നെ പുളി കൈ കൊണ്ട് ഇളക്കുമ്പോ ഗ്ലാവ് ഇടണം അല്ലേ മിക്സി യിൽ അടിച്ചാൽ പോരേ.... ആശംസകൾ 💕