@Najuma Ov ലാസ്റ്റ് മരുമകൾ ആണെങ്കിൽ പിന്നെ പറയണ്ടാ,മൂത്തവർക്ക് വേറെ പോയാൽ പിന്നെ happy ആയി,ലാസ്റ്റ് ആയാൽ എന്നും ഇതൊക്കെ തന്നെ ആകും
@qatarisand55962 жыл бұрын
Mm
@shahansidan95712 жыл бұрын
ഗൾഫിന്ന് വന്ന അന്നന്നെ അല്ലെങ്കിൽ പിറ്റന്നാ ളോ പോവണം അവരോട് പറയാതെ കെയറിചെല്ലണം അതാണ് അന്തസ് 👍👍
@sahanasp29332 жыл бұрын
Njhanghal. Inghane povar
@shajilasworld44662 жыл бұрын
നാസർ ഇക്ക എന്താ ഇതുവരെ കാണിക്കാത്ത
@zuharabasheerctcl879 Жыл бұрын
👍👍👍👍👍👍
@wafashaaneesvlogs93062 жыл бұрын
കമറുത്ത നല്ലൊരു actor ആണ്... ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കാം 👍👍
@rifnacherangan13502 жыл бұрын
എൻറ്റെ നാത്തൂൻറ്റെ പേരും സാബി തന്നെയാ...same character😀
@recipesandremediesbymuhsi91992 жыл бұрын
നല്ല ഉമ്മയാണ് പെങ്ങമ്മാരാണ് ഉമ്മാനെ ചീത്ത യാകുന്നത് 🤣
@annashereef17112 жыл бұрын
ഇങ്ങനത്തെ നാത്തൂന്മാർ ഒക്കെ ഇപ്പഴും ഉണ്ടാവും പക്ഷെ ഒരു പെൺകുട്ടിയുള്ള ഒരു നാത്തൂൻ ഇങ്ങനൊക്കെ ചെയ്താൽ കാലം അത് ആ മകളിലൂടെ അവര്ക് ചെയ്തത് തിരിച്ചു കൊടുക്കും എന്നുള്ളത് ഉറപ്പുള്ള കാര്യാ
@Sammlp2 жыл бұрын
മകൻ ഭാര്യയെയും ഭാര്യയുടെ വീട്ടാരെയും സ്നേഹിച്ചാൽ പെങ്കോന്തൻ, അച്ചി കോന്തൻ സ്വന്തം പെണ്മക്കളെയും അവളെ കുടുംബത്തെയും മരുമകൻ സ്നേഹിച്ചാൽ നല്ലവൻ.... ഈ പെണ്ണുങ്ങൾ ആണ് ഒട്ടുമിക്ക വീട്ടിലെയും പ്രശ്നക്കാർ
@reihaanathkv91342 жыл бұрын
👍👍👍
@shijaskhan99182 жыл бұрын
ഞങ്ങളുടെ വീട്ടിലെ പ്രശ്നം
@diludil47542 жыл бұрын
ഇക്കാ തീരുമാനം പൊളിച്ചു ഇങ്ങനെ തന്നെ വേണ്ടത് 👍👍👍👍വിളിക്കാൻ നിക്കരുത് ഇങ്ങനെ തന്നെ പോവണ്ടത് ❤️❤️❤️❤️
@yousafcherungal13372 жыл бұрын
അതാണ് vandth🌹
@jusairae73172 жыл бұрын
ഇന്റെ കാക്കു അങ്ങനെ തന്നെ
@shalushanuvlogs11302 жыл бұрын
എന്റെ ഇക്കയും ആദ്യം പോവും
@hebanurahman87892 жыл бұрын
ആങ്ങളമാരെയും അവരുടെ ഭാര്യമാരും നമ്മൾ എത്ര സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കാത്തവരും ഉണ്ട്
@rashirashi26312 жыл бұрын
ഇനി അങ്ങോട്ട് നാസർക്കായുടെ തീരുമാനങ്ങളാകണം നാത്തൂന്മാർ മുട്ടുമടക്കണം
@sabisabimon83642 жыл бұрын
സൂപ്പർ 👍
@nandugaming22172 жыл бұрын
അര മണിക്കൂറിനുള്ളിൽ ഇതിന്റെ ബാക്കി ഇട്ടില്ലെങ്കിൽ 😭😭😭കമറുത്ത ഇങ്ങളെ ഞാൻ 🤪🤪എനിക്ക് വലിയ ഇഷ്ടമാണ് കേട്ടോ 🥰🥰
@jasijasihsan25072 жыл бұрын
കമറുത്ത സൂപ്പർ 😍. നാത്തൂന്മാരില്ലാത്ത ഞാൻ ഭാഗ്യവതി ആണ് 🥰. ഞാൻ ഇക്കാന്റെ ഉമ്മാനോടും പറയാറുണ്ട് 😁
@farusanafarusana94502 жыл бұрын
Athu veruthe annu Ella nathoon ma arum inganeyallaaa ente nathoons adipoli aanu
@jasijasihsan25072 жыл бұрын
എന്നും അടിപൊളി ആയിരിക്കട്ടെ 🥰
@yousafcherungal13372 жыл бұрын
നാത്തൂൻ ഇല്ല നിഖിൽ വേറെ ആര്യനി കിലും ഉണ്ടഉം വെറുതെ പറയാൻ നിക്കണ്ട അമ്മ യിമ്മ തന്നെ ആക്കും അനുഭവം ഉണ്ട് അതാണ് പറഞ്ഞത് എൻറെ ആയിൽവാസി കുട്ടി ക്ക്
@jasijasihsan25072 жыл бұрын
@@yousafcherungal1337 ആണോ. But ഇത് വരെ കുഴപ്പം ഒന്നും ഇല്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവട്ടെ 😄
@yousafcherungal13372 жыл бұрын
@@jasijasihsan2507 ആമീൻ 🤲
@muhammadrabeeh43212 жыл бұрын
നാട്ടിൽ നടക്കുന്ന സംഭവം ആണ്. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ആവട്ടെ ഇത്താ.. സൂപ്പർ ആണ്.
@arimbramansoor2 жыл бұрын
ide pole orupaad anubavichavalaan njan…sandoshalla jeevidam illyadayi kollangalayi
എങ്ങനെ ഈ നാത്തൂന്മാർ ഇങ്ങനെ ആയി ഉമ്മാക് അവസാനം ആരും ഉണ്ടാവില്ല 👍👍👍
@murshidkaringanad93222 жыл бұрын
ഇങ്ങനാ ഉണ്ട് നാത്തൂൻ മാർ അവസാനം ആങ്ങള മാർക്ക് പെങ്ങന്മാരെ മനസിലാവും
@salmanfariskuttimon20232 жыл бұрын
ബല്ലാത്ത ജാതി നാത്തൂൻ മാര് എടുത്തു കിണറ്റിൽ ഇടണം 😄
@shifaasworld62292 жыл бұрын
Super ഇതേ അവസ്ഥ എത്രയോ അനുഭവിച്ചവൾ 😔
@beatsofnaturee2 жыл бұрын
ക മറുത്ത നല്ല കഴിവുള്ള ആളാണ് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤️❤️
@safnasaid31292 жыл бұрын
വെയ്റ്റിംഗിലായിരുന്നു ഈ ഭാഗത്തിനായി 😍😍അടിപൊളി 😊😊
@RabiNoushu2 жыл бұрын
കൊറേ ഒക്കെ മരുമകളെ ജീവിതം ഇല്ലാതാവുന്നത് ഇതുപോലുള്ള നാത്തൂൻ മാരെകൊണ്ട് ആണ് നല്ല ഉമ്മാരെയും കുത്തിത്തിരുപ്പ് ഉണ്ടാക്കി കൊടുത്ത് കുടുംബത്തിൽ തല്ല് ഉണ്ടാകുന്നത് ഈ നാത്തൂൻ മാര്തന്നെ 😄എന്തായാലും കമറു പൊളിച്ചു 👍🏻🥰❤
@athiyaathiya98732 жыл бұрын
ഇത് പോലെയായിരിക്കണം ഭർത്താക്കന്മാർ. അവരെ ബുദ്ദിമുട്ടിക്കരുത്
@sinilakidangazhisinila9432 жыл бұрын
Poliyaaa doo ithante ഓരോ വീഡിയോ യും... adipoli
@rinurinshad60662 жыл бұрын
ഇങ്ങനെ ഒരു നാത്തൂൻ മതി കുടുംബം കലങ്ങാൻ
@rashersheed37952 жыл бұрын
Aduthadh vekam venam
@haseenaashraf61982 жыл бұрын
അടിപൊളി ആണ് സൂപ്പർ ❤❤❤❤❤നാത്തൂൻമാർ ഒരു സംഭവം തന്നെ
@ridhafathima18342 жыл бұрын
Kamru ഇങ്ങളെ സമ്മതിച്ചു 👍👍👍❤
@diludil47542 жыл бұрын
മുഫി പോയപ്പോൾ മനസ്സിൽ ആയിലെ അങിനെ വേണം നാത്തൂൻ മാർ ഒന്ന് പണി എടുക്കട്ടേ 😂😂😂😂😂😂😂
@raihanathk76872 жыл бұрын
ഞാനൊക്കെ പോകുമ്പോ നാത്തൂന്മാരുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ പണിയും കഴിച്ചിട്ടാണ് പോകൽ
@fathimathasni10522 жыл бұрын
പെങ്ങന്മാരെ തല്ലാൻ തോന്നുന്നു
@beegamsvloge14552 жыл бұрын
എല്ലാ നാന്ന്തൂന്മാരെയും ഒരു പോലെ കാണണ്ട..സ്വന്തം ആങ്ങളയും പെങ്കമ്മാർക് വലുത് ആണ്...എന്ന് കരുതി അവരുടെ ജീവിതത്തിൽ കയറി കളികില്ല..എല്ലാവരെയും നിർത്തേണ്ട സ്ഥാനത്ത് നിറുത്തിയാൽ ഒരു കുഴപ്പവും ഇല്ല...നേരെ തിരിച്ചും ഉണ്ടകാരുണ്ടല്ലോ.. തിരുപ്പ് ചെയ്യുന്ന പെങ്ങന്മാരെ നിൽക്നിരുതുകയും..വഴക് ഉണ്ടാക്കുന്ന ഭരിയാമ്മരെയും നിരുതേണ്ടിടത്ത് നിറുത്തണം..
അഭിനയം സൂപ്പർ ഒന്നും പറയാനില്ല ഞാൻ 100ൽ 100മാർക്ക് തരുന്നു ഒരുപാട് കഷ്ട്ട പാട് ഉണ്ട് ഇതിന്റെ ബാക്കിൽ വെറുതെ ഇങ്ങനെ ഒരു വീഡിയോ വരില്ല ഒരുപാട് ഒരുപാട് കഷ്ട്ട പെട്ട് ഉണ്ടാക്കണം എവിടെ എന്ത് പറയണം എവിടെ ഒരുങ്ങണം എത്രവട്ടം ഡ്രസ്സ് ഓരോ വെക്ത്തി ക് ഇണകുന്ന പോലെ ഡ്രസ്സ് ഒരുക്കണം എല്ലാം ഒരുപാട് നേരെത്തെ പണിയണ് ൻകമറു താത്ത ഒരുക്കുന്നത് ഇന്ന് പല വീടുകളിലും നടന്നു കൊണ്ടിരിക്കുന്ന അതെ ലെവൽ യെങ്കിലും ഞമ്മള് ഓക്കേ ഇവിടെ ഇരുന്നു വീഡിയോസ് മുഴുവൻ കണ്ട് രസിക്കുബോൾ ആ കമറു താത്ത നെ ഒന്ന്സപ്പോട്ട് ചെയണം എല്ലാവരും ഞമ്മള് ഈ കാണുന്ന പലരും ഈ ഞാൻ അടക്കം പ്രവാസി ഭാര്യാ മാർ ആണ് അറിയാം ഒരുപാട് വേദന കടിചു പിടിച്ചും കരഞ്ഞു തീർത്തതും ആണ് ഇന്ന് ഇവിടെ വേരെ യെത്തിയത് . ഇപൊ അൽഹംദുലില്ല
@mazinlittleboy32722 жыл бұрын
Waitingayirunnu😍
@shafeeqc46022 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിലും ഇത് പോലെ ആണ് ഫസ്റ്റ് മുതൽ 7ഭാഗം വരെ അങ്ങനെ ആണ് എന്തു ചെയ്താലും സംശയം മാത്രം
@nisar37252 жыл бұрын
Entethum
@bappuok11172 жыл бұрын
കമറുത്ത നല്ല സ്റ്റോറി നാട്ടിൽ നടക്കുന്ന സംഭവം ങ്ങൾ പിന്നെ അവസാനം എന്താ അവസ്ഥ എന്ന് കാണുബോതിന് കമറുത്ത സ്റ്റോറി നിറുത്തും 😭😭അടുത്ത ഭാഗം കാണാനായി കൊതി വരുന്നു വേഗം വിടണേ
@juhairajinu95342 жыл бұрын
👍 അടുത്ത ഭാഗം വേഗം വരട്ടെ
@fathimaziya59712 жыл бұрын
ആ 3 നാത്തൂന്മർക് നല്ല പണി കിട്ടണം ഉമ്മ പാവാണ്
@yousafcherungal13372 жыл бұрын
ഏതായാലും അമ്മായിമ്മ സാധനം കൊടുത്ത് അയക്കുന്നുണ്ട് എന്റെ അമ്മയിമ്മ ഇങ്ങ നാഅല്ല സ്ട്രോങ്ങ് ആണ് സാധനം എനിക്കു വീട്ടിക്ക് കൊണ്ടുവാൻ തന്നില്ല 😭
@shahanasfaizal52932 жыл бұрын
😓
@ramshidarayees26242 жыл бұрын
ഇപ്പോഴും ഇങ്ങനത്തെ അമ്മായിമ്മ മാരുണ്ടോ 😐
@yousafcherungal13372 жыл бұрын
@@ramshidarayees2624 ഉണ്ടകും എവിടെ യന്കിലുമെപ്പൊനിക്കസമദാൻമായി ഡൈവോഴ്സ് ayi
@faizalnpsalma31982 жыл бұрын
Same
@yousafcherungal13372 жыл бұрын
@@faizalnpsalma3198 😭😞
@naseerahasif6252 жыл бұрын
നടത്താൻ പോകുന്ന സംഭവം എന്താണ് ന്ന് അറിയാൻ ആകാംക്ഷ വർദ്ധിക്കുന്നു... അടുത്ത ഭാഗം വേഗം പോന്നോട്ടെ : പിന്നെ ഒരു കാര്യം ചില സംസാരങ്ങളൊക്ക. റിപ്പീറ്റ് വരുന്നുണ്ട്. ശ്രദ്ധിക്കണം ട്ടോ . ok. അടിപൊളി , മാ ശാ അള്ളാഹ് . വളരെ ഉഷാറാണ് ട്ടോ🤘🤘🤘👍👍👍
@sumayyaparambil72102 жыл бұрын
പെട്ടി പൊട്ടിക്കൽ കഴിഞ്ഞിലെ ഇനി നാത്തൂൻ മാർക്ക് പോകാൻ ആയില്ലേ 🤭
@MuhammadRafi-pg1ys2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു sikt
@shameenashame25012 жыл бұрын
11 ഭാഗം എവിടെ?
@Najiyaah9012 жыл бұрын
കമറു ഒന്നും പറയാൻ ഇല്ല അടിപൊളി ആയി
@shahabusabu94282 жыл бұрын
കമറുത്ത. അറിയുന്ന ആരുടെയോ അനുഭവം ആണെന്ന് തോന്നുന്നു 😇
@assaworld86802 жыл бұрын
എന്താണ് എന്നറിയാൻ കാത്തിരിക്കായിരുന്നു. ഉടൻ തന്നെ part 9 viduu .
@haseenasidhi64402 жыл бұрын
Nigalude Vidio njan sthiramayi kannarund enik nalla isttamanu njan Oru Karam parayatte Salam paraumbozum madakumbozum sharikum parayan nokuka Asalamu alikum Va alikum musalam
ഇതിന്റെ അവസാനം എന്നാണാവോ. വേഗം ക്‌ളൈമാസ്സ് ചെയ്യൂ. എന്നിട്ട് പുതിയ സ്കിറ്റ് ഇടൂ. വീഡിയോ adipoly
@shahabusabu94282 жыл бұрын
ക്ലൈമാക്സ് മുഫിനെ ദുബായ് കൊണ്ട് പോകും.. ഉമ്മാക് ലാസ്റ്റ് പെൺ മക്കളെ ഒന്നിനും കിട്ടൂല ആയിരിക്കും മരുമോൾ തന്നെ ഉണ്ടാകു അപ്പൊ അത് നന്നാകും 🤓👍🏻
@MansoorAli-ou6vk2 жыл бұрын
കമറുത്ത ഞാൻ കട്ട waiting ആയിരുന്നു
@Blackchallanges2 жыл бұрын
Ningalude oruo episodum kayiumbol eniku jeevetham orupadu ormakal ningale kanan eniku thonunu oru manikur time venam pls♥️♥️♥️
@shafeeqc46022 жыл бұрын
രണ്ടു നാത്തൂൻ മാർ ആണ് ഉമ്മയും ഇവർ പറയുന്നത് കേൾക്കൊള്ളു ഭർത്താവ് 😭
@rumaisaasmeer2452 жыл бұрын
ശെരിയാ 😔ഓല്പറഞ്ഞ അതപ്പടികേൾക്കും..ഗൾഫിന്നു സാധനംകൊണ്ടോന്നാലും അതവർക്കുള്ളെ...ലഗേജ് സാധാരണ ആരും തുറക്കാറില്ല സ്വന്തംറൂമിലേക് കൊണ്ടുപോകല എന്റെ കെട്ടിയോൻ ഉമ്മാന പേടിച്ചിട്ടു ഭാര്യക്എന്തങ്കിലും കൊണ്ടോന്ന്കെന്നു കരുതുന്നതിനു അതും അവരുടെ മുന്നിന്നു തുറന്നുകാണിക്കു🙁രണ്ടൂന്നു മിട്ടായി കിട്ടാറുണ്ട്
@yousafcherungal13372 жыл бұрын
@@rumaisaasmeer245 എന്റെ ഹസ്ബന്റ് ഇങ്ങ നെ ആയിരുന്നു
@rumaisaasmeer2452 жыл бұрын
@@yousafcherungal1337 ഈ കാര്യം മാത്രമല്ല മറ്റുപലകാര്യങ്ങളും ഇന്ഷാ Allah...ഒരിക്കൽ എല്ലാംശെരിയാവും 🥰thavakkalthu alallah
@yousafcherungal13372 жыл бұрын
@@rumaisaasmeer245 എല്ലാം അല്ലാഹു ഹൈർ ആക്കി തരട്ടെ 🤲🤲
@mihjusworld28872 жыл бұрын
kzbin.info/www/bejne/emqWpayJpMpmnqM
@sidheequevp27012 жыл бұрын
ഇത് നല്ല കഥയാണല്ലോ ഖമറോ നാട്ടിൽ നടക്കുന്ന സംഭവം
@shamlikmon44842 жыл бұрын
നാസറും മുഫിയും വരുമ്പോൾ അവരുടെ റൂമിൽ എന്താ ചെയ്യുന്നത് കൂടി മുഫിയും നാസറും അറിയണം എന്നിട്ട് അവർക്ക് നല്ല പണി കൊടുക്കണം കമറുത്താ പെട്ടന്ന് അപ്‌ലോഡ് ആകണേ മുഫിനെ ഗൾഫിൽ പോക്ക് മുടക്കല്ലേ എത്രയും പെട്ടന്ന് നാസർ മുഫിനെ കൊണ്ട് പോകണേ
@rinshisherin28142 жыл бұрын
എന്താ പരിപാടി
@diludil47542 жыл бұрын
ഇ ഉമ്മാക്കുള്ള വിവരം മക്കൾ കില്ല 🤩🤩🤩🤩🤩
@safiyabeevikvk2 жыл бұрын
Mashallah എന്താ സ്റ്റോറി അന്തം വിട്ടു ഞാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😍😍
@ramlathnajeeb73112 жыл бұрын
Adipoliayi
@shahanaajmal65092 жыл бұрын
Next part udane idane .suspense ayalo entha cheyyunen ariyan
@reihaanathkv91342 жыл бұрын
അടിപൊളി ഈ സാബീന അവിടെ നിന്ന് ഓടിക്കണം വല്ലാത്ത ജാതി പെങ്ങന്മാർ
എന്റെ നാത്തൂൻ തന്നെ കുട്ടിക്ക് food കൊടുക്കുന്ന കാര്യത്തിൽ എന്റെ അടുത്ത് തന്നു ഓൾ പോകും.. പക്ഷെ എന്നാകിലും വരുന്ന നാത്തൂൻ ആണെകിൽ കുഴപ്പം ഇല്ല സ്വന്തം വീട്ടിൽ നിക്കുന്ന നാത്തൂൻ ആണ് എന്റെ വീട്ടിൽ
@yousafcherungal13372 жыл бұрын
നാത്തൂൻ മാർ അങ്ങനെ പണി എടുക്കട്ടെ അപ്പോൾ അറിയാം അതിന്റെ വില
@IbrahimIbrahim-qp3bx2 жыл бұрын
Shariyan
@hakeemtk57402 жыл бұрын
ഉമ്മയും മക്കളും ഒരു സയിസ്. ചക്കിക്ക് ഒത്ത ചങ്കരൻ മാർ 😄
@salmanfariskuttimon20232 жыл бұрын
ഉമ്മ വേഷം wow 😄😄😄
@mumthasirshad20342 жыл бұрын
Video katta waiting aarnn
@hamizaboobacker42302 жыл бұрын
സാബിനെ പോലെത്തെ നാത്തൂമാരാണ് ഓരോ കുടുബത്തിന്റെയും ദുരന്തം. അഭിനയം എല്ലാ വേഷവും 👌👌👌👌👌