അൽഹംദുലില്ലാഹ് എനിക്ക് 3പെണ്മക്കൾ ആണ് ഉസ്താദ് ദുആ ചെയ്യണം
@ponnumolu35737 ай бұрын
Alhamdulillah എനിക്ക് രണ്ട് പെൺകുട്ടികളാണ് സ്വാലിഹായ കുട്ടികൾ ആവാൻ ദുഹ ചെയ്യണെ 🤲🤲
@MarjanahFathima-pq3pr6 ай бұрын
എനിക്ക് 2പെൺമക്കൾ alhamdulillah എൻ്റെ പൊന്നുമക്കൾ സ്വലഹീങ്ങൾ ആകാൻ ഉസ്താദ് ദുഅഃ ചെയ്യണേ
@najeerashouku64128 ай бұрын
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് എനിക്ക് ഒരു ആണും 2 പെൺമക്കളെയും അള്ളാഹു നൽകി സ്വാലിഹത്തായ മക്കളാക്കണെ അള്ളാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണെ അള്ളാഹ്
@jameelapt421810 ай бұрын
ഉസ്താദേ എനിക്ക് 3 പെൺ മക്കളാണ് അവരെ വളർത്തി കെട്ടിച്ചു കുട്ടികളൊക്കെ ആയി പെൺകുട്ടികളെ വളർത്തിയ എല്ലാ ഗുണങ്ങളും ദുനിയാവിലും ആഹിറത്തിലും അള്ളാഹു തരട്ടെ
@salamnk62407 ай бұрын
1 ആണും 2 പെണ്ണും എനിക്ക് പെൺകുട്ടി 10 മത്തെ വയസ്സിൽ മരണപെട്ടു ഖബർ സന്തോഷമാക്കണം അള്ളാ ഇനിയുള്ള മക്കൾക്ക് ആക്കി ബത്തോടെയുള്ള തീർഘായുസ്സ് ഉണ്ടാവാൻ ദുയർക്കണം ഉസ്താദേ എവിടെയും തളർതാതെ നിക്കാനും🤲🏻
മോൾക്ക് ക്യാൻസറായിരുന്നു 5 വയസ്സിലായിരുന്നു അറിഞ്ഞത് 10 വയസ്സിൽ മരണപെട്ടു
@kidslover27808 ай бұрын
എനിക്ക് മൂന്നു പെണ്മക്കൾ ആണ്... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... എല്ലാവരും പരിഹാസത്തോടെ ആണ് എന്നോട് ചോദിക്കുന്നത് മൂന്നും പെണ്മക്കൾ ആണല്ലേ എന്ന്... മൂന്ന് പെണ്മക്കളെ കിട്ടിയതിൽ എനിക്കും എന്റെ ഭർത്താവിനും സന്തോഷം മാത്രം... ബാക്കിയുള്ളവർക്കാണ് പ്രശ്നം
@midhlajpallikkalakath97797 ай бұрын
അൽഹംദുലില്ലാഹ്.പെൺകുട്ടികൾ പൊന്മക്കളാണ്.ആൺ കുട്ടികൾ ഉള്ള വർക്കൊന്നും സമാധാനം ഇല്ല.യങ്ങനെ നോക്കി യാലും.കല്ലിയണം കഴിഞ്ഞാൽ ഉമ്മാനെയും ഉപ്പാനയും ഒരു വിലയും ഇല്ല.
@haneefasurath45227 ай бұрын
AthAnganeyan
@abdulnazar47477 ай бұрын
എനിക്ക് ഒന്ന് മാത്രം തന്നു അൽഹംദുലില്ലാഹ് പെൺമക്കളുടെ സ്നേഹം എന്ന് പറഞ്ഞൽ മനസ്സിന് ഒരു വല്ലാത്ത സമാധമാണ്🥰🥰
Oru penkutty illatha njangale ummakku ennum kanneeranu;
@rasiyaag59657 ай бұрын
എനിക്ക് 7 മക്കൾ 5 പേണ്ണ്മക്കൾ അൽഹ൦ ദുലില്ലാഹ് ദൂആചൈയണേ ഉസ്താദ്
@NusayibatkvNusaiba10 ай бұрын
എനിക്ക് 4പെണ്മക്കൾ ആണ് ഉസ്താദ് അള്ളാഹു സൊലീഹയാ മക്കൾ ആക്കി തരട്ടെ
@fathimathulhasnakpjabirsai302510 ай бұрын
എനിക്കും 2പെണ്ണും ഒരു ആണും ആണ്. എൻ്റെ പൊന്നു മക്കൾ swalihathaya മക്കളവൻ dua ചെയ്യണേ,
@safeeramansoor326810 ай бұрын
എനിക്ക് 3 പെൺ മക്കളാണ്. അൽ ഹംദുലില്ലാ
@inuishuk57047 ай бұрын
എനിക്ക് 1 മോളും 1 മോനും ആണ്. അൽഹംദുലില്ലാഹ്
@AliPm-m6f9 ай бұрын
എനിക്ക് 3 പെൺ മക്കളാണ് ഉസ്താദേ നല്ലസൊലീഹിങ്ങളായി വളരാൻ ദുഹാഹ് ചെയ്യണേ
@haneefahaneefa19607 ай бұрын
എനിക്ക് 4 മോളാണ് അൽഹംദുലില്ലാഹ് അള്ളാഹു റാഹത്തിലാക്കട്ടെ
@mashhadmashhad27357 ай бұрын
എനിക്ക് 5 പെൺമക്കൾ ഉണ്ടായിരുന്നു 2 ആൾ മരിച്ചു ഉസ്താദ് ദുആ ചെയ്യണം മക്കൾ സ്വാലിഹീങ്ങൾ ആവാൻ
@ajlansha20466 ай бұрын
എനിക്ക് മൂന്ന് ആൺ മക്കളാണ്. നാലാമത് ഗർഭിണിയാണ് സ്വാലിഹത്തായ ഒരു പെൺ കുഞ്ഞിനെ നൽകാൻ ദുആ ചെയ്യണം
@SajiNizar-kb9se10 ай бұрын
Enick ഒരു മോളാണ് ഉസ്താദ്.. അവൾ സ്വാലിഹാതും ഹാഫിലതും ആകാൻ ദുആ ചെയ്യണേ usthad
@shejeenasheji187010 ай бұрын
അൽഹംദുലില്ലാഹ് 🤲എനിക്ക് 2പെൺകുട്ടികളും ഒരു മോനുംഉണ്ട് മക്കളെല്ലാം സ്വാലിഹായമക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ
@mohammedrashid54157 ай бұрын
Enikum
@Cutties9076 ай бұрын
Same to same
@jumailathu12363 ай бұрын
അല്ലാഹുവേ വീടിൻറെ വിളക്കാണ് പെൺമക്കൾ 💪👍
@fathimasana077 ай бұрын
എനിക്ക് 1 ആണുഠ 6 പെണ്ണും ആണ്. എൻറെ പൊന്നുമക്കൾ. സ്വാലിഹത്തായ മക്കളവൻ ദുആ ചെയ്യണം 🤲
@abdulnazar47477 ай бұрын
മാഷാഅള്ളാഹ്🥰🥰🥰
@Lenamehrin-x1z6 ай бұрын
മാഷാ അല്ലാഹ് 👍🏻
@shejeenasheji18705 ай бұрын
മാഷാ അല്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️❤️😊🥰🥰🥰
@Nasiha-s4y2 ай бұрын
എനിക്ക് 5 പെൺ മക്കളാണ്.അൽ ഹoദു ലില്ലാ❤
@jumailathu12363 ай бұрын
അല്ലാഹുവേ പെൺമക്കൾ വീടിൻറെ ഐശ്വര്യമാണ് ""💪👍👌
@SA_shorts7807 ай бұрын
ഉസ്താദ് എൻറെ വീടിൻറെ കടം വീടാനും, എനിക്ക് മൂന്ന് പെൺമക്കളും ഉണ്ട് എനിക്ക് വേണ്ടി ദുഹാ ചെയ്യണം
@shejeenasheji18705 ай бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് ❤️❤️💚 എനിക്ക് 2പെണ്മക്കളും 1മോനും ആണ് എല്ലാ മക്കളെയും അല്ലാഹ് സ്വാലിഹായ മക്കളാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@MammojMammoj6 ай бұрын
എനിക് 3പെൺ മക്കൾ ആണ് ♥️♥️
@Sameeraiqbal6605Ай бұрын
എനിക്ക് മൂന്ന് പെൺ മക്കൾ ആണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണം 🤲🏻🤲🏻🤲🏻❤️❤️❤️
@Althaf9947 ай бұрын
Eniku ഒരു പൊന്നുമോൾ ആണ്.2 ആൺ മകളും ഉണ്ട്. എന്റെ 3 മക്കളും സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ
@ABDULSAMAD-kf6xm2 ай бұрын
എനിക്ക് 3പെൺകുട്ടികൾ ആണ്.... ഞാൻ വളരെ ഹാപ്പി ആണ്.. അൽഹംദുലില്ലാഹ്
@Rabin-bi8rw7 ай бұрын
ഉസ്താദേ എനിക്ക് ഒരുമോളും രണ്ട് ആൺമക്കളും ആണ് അവർ സോലിഹീങ്ങളായി വളരാൻ ദുഹാ ചെയ്യണേ 😭🤲🏻🤲🏻🤲🏻
@abdulnazar47476 ай бұрын
എനിക്ക് ഒരു രാജകുമാരിയും രണ്ട് ആൺമക്കളുമാണ് ഒരുമോൻ പട്ടിക്കാട് ജാമിഅയിൽ പഠിക്കുന്നു ഒരു ആലി മ് അവാൻ എല്ലാവരും ദുഅ യിൽഉൾപ്പെടുത്തണെ ഇൻഷാഅള്ളാഹ് ഞാൻ എല്ലാവരെയും ഉൾപ്പെടുത്തും🤲🤲🤲🤲🤲
@Lenamehrin-x1z6 ай бұрын
ഞങ്ങളും പട്ടിക്കാട് ആണ് 👍🏻
@abdulnazar47476 ай бұрын
@@Lenamehrin-x1z അതെ
@KhamarunnisaKallil7 ай бұрын
എനിക്ക് 4 പെണ്മക്കൾ ആണ് ഉസ്താദ് 4 മക്കളും സ്വാലിഹീങ്ങൾ ആയി വളരാനും ഞങ്ങളെ കുടുംബം ദീനി ചിട്ടയിലായി ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണേ
എനിക്കും രണ്ടും പെണ്മക്കളാണ് സാലിഹായി വളരുവാൻ ദുഹാചെയ്യണം
@shadharidha11117 ай бұрын
ഒരു മോനും ഉണ്ട് ദുഹാചെയ്യണം
@rameesasinuparuthikunnan95487 ай бұрын
Ameen
@ChinnuPathu-x2h2 ай бұрын
എനിക്ക് 3 പെൺകുട്ടികൾ 1 ആൺകുട്ടി അവർ സൊലീഹവാൻ ദുആ ചെയ്യണേ 🤲🤲🤲
@muhammedmp17410 ай бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണേ 🤲🤲🤲
@jeseelajeseela853010 ай бұрын
Enikkk 3penmakkkalan. Njan single parentan. Ipppo jolikkk pokanum kaziyunnnillla. Asugam kazchakuravum. Ente makkkalk vendi dua cheyyyanam. Makalk ias exam in rank kitttanum kalyanam nadakkkanum. Ente kutttikal nannnayi padikkkanum
@SheebaNoushad-cg4ve10 ай бұрын
ഉസ്താദേ ദുആ ചെയ്യണേ എന്റെ മകന്റെ ജോലിയിൽബര്കത് ഉണ്ടാകാൻ ദുആ chayyane😊
@shafinahameen57736 ай бұрын
എനിക്ക് 3പെൺ മക്കളാണ് സാലിഹത്താക്കി തരണേ.. അൽഹംദുലില്ലാഹ്