പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

  Рет қаралды 629,598

Millennium Musics

Millennium Musics

3 жыл бұрын

Watch പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam #Romantic Song | #PONVEENE |താളവട്ടം | KS #Chithra,#MG Sreekumar
Music: രഘു കുമാർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: താളവട്ടം
ഉം..ഉം
നാദം നല്‍കൂ..
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍..
പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ
പറന്നേറുന്നൂ മനം മറന്നാടുന്നൂ..
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ഉം ഉം ഉം ഉം മൗനം വാങ്ങൂ
ഉം ഉം ഉം ഉം നാദം നല്‍കൂ

Пікірлер: 182
@kannanpk5642
@kannanpk5642 3 жыл бұрын
ലാലേട്ടൻ ഒപ്പം 1980ളിൽ ഏറ്റവും കൂടുതൽ അഭിനയച്ചത് ലിസി ആണ് എനിക്ക് ലിസി ലാലേട്ടൻ കാർത്തിക ലാലേട്ടൻ ശോഭന ലാലേട്ടൻ കോംബോ എനിക്ക് പെരുത്ത് ഇഷ്ട്ട
@rahulsubrahmanian8510
@rahulsubrahmanian8510 3 жыл бұрын
ലാലേട്ടൻ കാർത്തിക ലാലേട്ടൻ ശോഭന ലാലേട്ടൻ മീന ലാലേട്ടൻ ഊർവ്വശി ലാലേട്ടൻ പാർവ്വതി കോമ്പോസ് ഉയിർ,,,
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Lalettan ennapole actressnte koode chechi vende😒😒..athum seniors aya artists aahn avar.
@nandanarajan1283
@nandanarajan1283 3 жыл бұрын
@@rahulsubrahmanian8510 ലാലേട്ടൻ രേവതി also
@rageshs7675
@rageshs7675 2 жыл бұрын
@@rahulsubrahmanian8510 👍q
@arsenichadesyt5845
@arsenichadesyt5845 2 жыл бұрын
000⁰⁰00⁰⁰0⁰000⁰00
@sreeragssu
@sreeragssu 3 жыл бұрын
ലിസി എന്തൊരു സുന്ദരിയാണ് ♥
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Lissy priyadarshan - Kalyani priyadarshan Mohanlal, pranav, Suchitra
@kannanpk5642
@kannanpk5642 3 жыл бұрын
സത്യം
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എനിക്ക് ലിസി അത്ര സുന്ദരി ആയി തോന്നിട്ടില്ല.☺️പഷേ കാർത്തിക നല്ല സുന്ദരി ആണ്.
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@Aparna_Remesan Thank you aparna remesan
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@Aparna_Remesan Enikku Karthika koode Thalavattam njanum act cheyyunnu
@jithujiju8233
@jithujiju8233 3 жыл бұрын
ഓര്‍മ്മ വച്ച നാള്‍ മുതല്‍ കണ്ട് ഇഷ്ടം കൂടിയതാണീ മുതലിനോട്...ഏട്ടന്‍ ചങ്കല്ല ചങ്കിടിപ്പാണ്
@nounoushifa9464
@nounoushifa9464 3 жыл бұрын
🙄🙄👌👌
@Malu_goa
@Malu_goa 3 жыл бұрын
Laletta ❤️👌👌
@EdwinGeorge133
@EdwinGeorge133 3 жыл бұрын
❤️
@sasidharamenon4071
@sasidharamenon4071 3 жыл бұрын
@@Malu_goa....? . ? 💰💰💰💰💰💰💰💰💰💰👛
@alphonsasiljo2688
@alphonsasiljo2688 2 жыл бұрын
💘💘💝
@akhilgbenny8445
@akhilgbenny8445 2 жыл бұрын
അല്ലെങ്കിലും എം ജി ശ്രീകുമാറിന്റെ വോയിസ് ലാലേട്ടനെ തന്നെയാണ് 💯 ചേർച്ച ! 🎤👍
@harizayan6652
@harizayan6652 3 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനരചയിതാവായ പൂവച്ചൽ ഖാദറിൻ്റെ മികച്ച ഗാനങ്ങളിലൊന്ന്.
@arunakumartk4943
@arunakumartk4943 2 жыл бұрын
തബല മാന്ത്രികനായ രഘുകുമാറിൻ്റെ സംഗീതവും!
@AjithKumar-zy7li
@AjithKumar-zy7li 2 жыл бұрын
അപ്പോൾ onv എവിടെപ്പോയി
@mohammedafshan609
@mohammedafshan609 Жыл бұрын
@@AjithKumar-zy7li jaihind
@PK-nz9cn
@PK-nz9cn Жыл бұрын
ആ കാലം അവസാനിച്ചിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നു..ഹൃദയം നുറുങ്ങുന്ന വേദന....എത്ര പെട്ടെന്നാണ് ജീവിതം തീര്‍ന്നുപോയത്....
@abhiar4791
@abhiar4791 6 ай бұрын
Theernnu poyooo
@sidhartht-hy8ib
@sidhartht-hy8ib 6 ай бұрын
​@@abhiar4791. അതെ വയസായി 67
@twinstories4796
@twinstories4796 4 ай бұрын
​ സന്തോഷം theernnu കാണും സന്തോഷം illlandayal ജീവിതം ഇല്ല 🥺
@sidhartht-hy8ib
@sidhartht-hy8ib 4 ай бұрын
@@twinstories4796 ᴄᴏʀʀᴇᴄᴛ ᴍy ᴀɢᴇ 78😔
@kichuraj7611
@kichuraj7611 2 жыл бұрын
സ്കൂൾ യുവജനോത്സവത്തിന് ഞാൻ പാടിയ ഏക പാട്ട് 😘😘😘 നൊസ്റ്റാൾജിയ സൊംങ്ങ്
@vinodgeorg3994
@vinodgeorg3994 2 жыл бұрын
അതോടെ നാട്ടുകാർ നീ ഇനി പാടണ്ട എന്നു പറഞ്ഞു അല്ലേ 🥰
@vijeshv1489
@vijeshv1489 2 жыл бұрын
എന്നെ സഗീത ലോകത്തേക്ക് കയി പിടിടിച്ചുയർത്തിയ പാട്ട്
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടെ അത്യുഗ്രൻ ആലാപനം.. ഓർക്കസ്ട്രഷൻ എന്തൊരു സുഖമാണ് കേൾക്കാൻ, ഒരു രക്ഷയുമില്ല.. എത്ര കേട്ടാലും മതിവരാത്ത പാട്ട്. യുവത്വത്തിന്റെ ആഘോഷം..
@sadasadanandan8645
@sadasadanandan8645 Жыл бұрын
Perfectly blended
@rahulvr3219
@rahulvr3219 Жыл бұрын
പൊൻ‌വീണേ എന്നുള്ളിൻ മൌനം വാങ്ങൂ ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി (പൊൻ‌വീണേ...) വെൺ‌മതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2) അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ (പൊൻ‌വീണേ ....) ചെന്തളിരുകളോലും കന്യാവാടികയിൽ മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു ഹേമന്തം പോലെ നവവാസന്തം പോലെ(2) ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ (പൊൻ‌വീണേ..)
@vishwapremam2855
@vishwapremam2855 Ай бұрын
മോഹൻലാൽ അഭിനയിക്കാൻ വേണ്ടിമാത്രം ഭൂമിയിലേയ്ക്കു ഈശ്വരൻ അയച്ച ഗന്ധർവ്വൻ 💯👍
@maheshmanoharan1461
@maheshmanoharan1461 3 жыл бұрын
ലാൽ സാർ എംജി സാർ കോംബോ എല്ലാം 💯സൂപ്പർ ആണ്
@albyvarghese8679
@albyvarghese8679 3 жыл бұрын
അപ്പോൾ പ്രിയദർശൻ .....🙄🙄🙄🙄🙄
@gamingwithgamer1844
@gamingwithgamer1844 3 жыл бұрын
.
@safwansafwan5828
@safwansafwan5828 3 жыл бұрын
ലാൽഏട്ടൻpoli an♥😀😀
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Chithra chechi ishtam...💜💜💜💜
@arunakumartk4943
@arunakumartk4943 2 жыл бұрын
ഹോ.... രഘുകുമാറിൻ്റെ മാന്ത്രിക സംഗീതം, മികവുറ്റ അദ്വിതീയമായ ഓർക്കസ്ട്രേഷൻ.! പൂവച്ചൽ ഖാദറിൻ്റെ ലളിതവും ഭാവനാത്മകവുമായ വരികൾ! MG ശ്രീ കുമാർ,, ചിത്ര എന്നിവരുടെ മത്സരാലാപനം!... സൂപ്പർ സോംഗ് !!!
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മനോഹരമായ ഒരൂ duet👍❤️❣️❣️❣️ആ മൗത്ത് ഓർഗൻ വായിക്കുമ്പോൾ ഉള്ള feel.🎶🎵🎼🎧
@vinod_757
@vinod_757 3 жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ടിന്റെ ജീവൻ ശരിക്കും ആ മൗത്ത് ഓർഗൻ തന്നെയാണ്
@arunakumartk4943
@arunakumartk4943 2 жыл бұрын
@@vinod_757 അന്നത്തെ ഗാന മേളകളിലെ ഒഴിച്ചുകൂടൻ പറ്റാത്ത ഈ ഗാനത്തിൻ്റെ റിഥവും ഗിറ്റാറും വയലിനുകളും ഒട്ടും മോശമല്ല.
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
I m from Tamilnadu. I m a big fan of Mohanlal sir. How's he's so effortless. Never Kno. Finest actors in world. Unfortunately born in the wrong place. If he had born outside India I think he might have got 2or 3 Oscars now. Biggest fanboy forever. This movie is very close to my heart and song also💛♥️♥️♥️♥️
@timimt7684
@timimt7684 3 жыл бұрын
U know malayallam..?
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
@@timimt7684 understand well
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
@@timimt7684 speaking difficult
@timimt7684
@timimt7684 3 жыл бұрын
@@sriganeshbalasubramanian1506 ok
@achuachu6956
@achuachu6956 3 жыл бұрын
Correct bro.. he is not acting he is living
@Nishankannoth
@Nishankannoth 29 күн бұрын
നല്ല പാട്ട് നല്ല ഭാവം ഇവരെ കണ്ട് സ്നേഹിക്കാൻ തോന്നുന്നു
@sijithmk1387
@sijithmk1387 3 жыл бұрын
സ്വപ്‌നങ്ങൾ നെയ്തും നവ രത്‌നങ്ങൾ പെയ്തും 😘👌
@arunakumartk4943
@arunakumartk4943 2 жыл бұрын
പൂവച്ചൽ ഖാദർ സാറിന് പ്രണാമം
@soumyas9575
@soumyas9575 3 жыл бұрын
ലാലേട്ടൻ സൂപ്പർ👍👍👍💜💜💜❤️❤️❤️🌹🌹🌹
@empuran4889
@empuran4889 3 жыл бұрын
❤️❤️
@crazyvalentine
@crazyvalentine 3 жыл бұрын
ഇലക്ട്രിക്ക് ഗിറ്റാറിന്റെ സൗണ്ട് വരുമ്പോ സാക്സോഫോൺ കാണിച്ചതും ലിസി ഗിറ്റാർ വെറുതെ മാന്തുന്നതും ഒഴിച്ചാൽ അടിപൊളി സോങ്
@Suji-gg8ux
@Suji-gg8ux 3 жыл бұрын
Yes
@Khadolkacha
@Khadolkacha Ай бұрын
😂
@jamesmartin1502
@jamesmartin1502 Жыл бұрын
കഥയുടെ ഭാവം ഉൾക്കൊണ്ട് മനോഹരമായികമ്പോസ് ചെയ്ത ഗാനം.. രഘുകുമാർ.. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും മനോഹരമായിട്ടുണ്ട്.. അദ്ദേഹത്തിന് പ്രണാമം...
@anupdeepakmirenda1908
@anupdeepakmirenda1908 3 жыл бұрын
I dono meaning of this song, but it's one of my favourite song.loving from karanataka Mysore
@sreeshmasreeshma1452
@sreeshmasreeshma1452 Жыл бұрын
എനിക്ക് ഈ സൊങിലെ ഫസ്റ്റ് റ്റൂൻ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰
@akhilgbenny8445
@akhilgbenny8445 2 жыл бұрын
ആ ഓടകുഴൽ വായിക്കുന്ന പോർഷൻ ഇജ്ജാതി ഫീൽ ! 🎧👍
@bijoybaby6024
@bijoybaby6024 10 ай бұрын
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍.. പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ പറന്നേറുന്നൂ മനം മറന്നാടുന്നൂ.. സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ചെന്തളിരുകളോലും കന്യാവാടികയില്‍ മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ.. നവവാസന്തം പോലെ ഹേമന്തം പോലെ.. നവവാസന്തം പോലെ ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം ഉം ഉം ഉം മൗനം വാങ്ങൂ ഉം ഉം ഉം ഉം നാദം നല്‍കൂ
@maheshr5011
@maheshr5011 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ lover നെ ഓർക്കുന്ന ആരെങ്കിലും ഉണ്ടോ?❤️❤️
@timimt7684
@timimt7684 3 жыл бұрын
Endhaa ningal orthaaa..
@Eleanor_World
@Eleanor_World 3 жыл бұрын
Bgm വേറെ ലെവൽ
@sijithmk2665
@sijithmk2665 3 жыл бұрын
ജന്മങ്ങൾ പുല്കുന്നിൻ നാദം നൽകു 😍
@adarsha6489
@adarsha6489 3 жыл бұрын
ലാലേട്ടാ ❤️😗
@bhuvaneshwarinatarajan7848
@bhuvaneshwarinatarajan7848 2 жыл бұрын
Lots of love from Tamilnadu 💐So melodious song & Such a nice pair, Mohanlal-Lissy😍 Anyone here after watching Hrudayam Songs (2022), esp 'Pottu thotta pournami'?! 😇💐
@roopeshg2283
@roopeshg2283 3 жыл бұрын
അടിപൊളി മോഹൻലാൽ ❤❤❤♥️♥️♥️♥️♥️♥️♥️♥️♥️
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ലിസി 😍😍😍😍😍❤️❤️❤️❤️❤️
@udayansahadevan1715
@udayansahadevan1715 Жыл бұрын
ഏവരും ഈ പാട്ടിൽ ലയിച്ചു ചേർന്നുയിരുന്നുപോകും 👍👍
@samsimon3125
@samsimon3125 3 ай бұрын
ഉം..ഉം നാദം നല്‍കൂ.. പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍.. പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ പറന്നേറുന്നൂ മനം മറന്നാടുന്നൂ.. സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ചെന്തളിരുകളോലും കന്യാവാടികയില്‍ മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ.. നവവാസന്തം പോലെ ഹേമന്തം പോലെ.. നവവാസന്തം പോലെ ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം ഉം ഉം ഉം മൗനം വാങ്ങൂ ഉം ഉം ഉം ഉം നാദം നല്‍കൂ
@al-ameensalam8895
@al-ameensalam8895 3 жыл бұрын
Ee Patt kelkkumbol nammale vere edho Oru mayika lokath kond pokuna Oru feeling annu...one of my favorite song
@preetha.u.k206
@preetha.u.k206 Ай бұрын
👇 Kollam 🥰
@sivaprasads3095
@sivaprasads3095 3 ай бұрын
The guitar at the end always reminds me of hotel California.......
@rahulsubrahmanian8510
@rahulsubrahmanian8510 2 жыл бұрын
Ettan.. annum innum ini njan marikkyuvolam ee orotta mothalu kazhinje ullu mattarum❤️❤️❤️❤️
@renoyabraham4781
@renoyabraham4781 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം ❤️❤️❤️
@user-dn7fh1sf8e
@user-dn7fh1sf8e 8 күн бұрын
ലാലേട്ടൻ❤❤
@jijinckannur9673
@jijinckannur9673 Жыл бұрын
Advance whish you happy birthday Laletta🎉🎉❤❤❤
@Malu_goa
@Malu_goa 3 жыл бұрын
Laletta ❤️❤️❤️❤️ super evergreen song
@antonystephen539
@antonystephen539 Ай бұрын
Lalettan evergreen ❤ song
@jeri2ben
@jeri2ben Ай бұрын
அருமையான பாடல் ❤
@rayanmeherin2613
@rayanmeherin2613 3 жыл бұрын
Eee pattu enikku orupadu Ishtamanu💓💓 lalettante pattu💕💕💕💕💕💕💕💕💕💕💕💕💕
@praveenkuruppath
@praveenkuruppath Жыл бұрын
എന്താ നമുടെ ലാലേട്ടൻ 💯💯💯💯💯💓💓💓💓💓👌👌👌👌👌
@jhonsnow7297
@jhonsnow7297 Жыл бұрын
Mohanlal he is gift of GOd He is a Born actor
@meezansa
@meezansa Жыл бұрын
മൂവി 📽:-താളവട്ടം ..... (1986) ഗാനരചന ✍ :- പൂവച്ചൽ ഖാദർ ഈണം 🎹🎼 :- രഘു കുമാർ രാഗം🎼:- ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ഉം..ഉം..... നാദം നല്‍കൂ........ പൊൻ‌വീണേ....... എന്നുള്ളിൻ മൌനം വാങ്ങൂ...... ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ..... ദൂതും പേറി നീങ്ങും മേഘം..... മണ്ണിന്നേകും ഏതോ കാവ്യം...... ഹംസങ്ങൾ പാടുന്ന ഗീതം........ ഇനിയും ഇനിയും അരുളി.... (പൊൻ‌വീണേ........) വെൺ‌മതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും......( 2 ) അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ........ (പൊൻ‌വീണേ ....) ചെന്തളിരുകളോലും...... കന്യാവാടികയിൽ..... മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു... ഹേമന്തം പോലെ നവവാസന്തം പോലെ......( 2 ) ലയം പോലെ നലം പോലെ.... അരിയ ഹരിത വിരിയിൽ........ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ......... ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ... ദൂതും പേറി നീങ്ങും മേഘം.... മണ്ണിന്നേകും ഏതോ കാവ്യം... ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ....... ഉം ഉം ഉം ഉം മൗനം വാങ്ങൂ. ഉം ഉം ഉം ഉം നാദം നല്‍കൂ......
@knowledgeofworld4406
@knowledgeofworld4406 3 жыл бұрын
മോഹൻലാൽ ഈർജന്മത്തിൽ സ്വർഗം നേടിയവർ
@albin078
@albin078 10 ай бұрын
Old lalettan😭
@rkokrishnalal7349
@rkokrishnalal7349 3 жыл бұрын
Hd thanna Millennium songs nu orupad orupad nanni
@knowledgeofworld4406
@knowledgeofworld4406 3 жыл бұрын
മോഹൻലാൽ ഈർജന്മത്തിൽ സ്വർഗം നേടിയവnn
@vineethbcbc2593
@vineethbcbc2593 2 жыл бұрын
കോളേജിൽ duet പാടിയത് ഓർമ വന്നൂ 😍😍😍😍😍
@nithin2291
@nithin2291 Жыл бұрын
മച്ചാനെ നീ പാടി കൊളമാക്കിയോടെയ്
@manojlk7247
@manojlk7247 2 жыл бұрын
ലിസി ❤️❤️❤️❤️
@shebyvarghese7734
@shebyvarghese7734 3 жыл бұрын
Pranam puvacahal Kadar sir..❤️
@vishnu8294
@vishnu8294 Жыл бұрын
2023 aarenkilum undo😊
@umakannan2146
@umakannan2146 Жыл бұрын
Lalettan super❤❤❤
@bindhiss3534
@bindhiss3534 3 жыл бұрын
Perfect ok ❤️
@abijithca9008
@abijithca9008 2 жыл бұрын
✨️✨️✨️
@aariananthakrishna7404
@aariananthakrishna7404 3 жыл бұрын
🔥🔥❤️❤️💞
@soorajk7112
@soorajk7112 2 жыл бұрын
favourite song 😍😍
@user-tr6ys8vo9r
@user-tr6ys8vo9r 2 жыл бұрын
Super 💕
@user-dt9nk4ov3q
@user-dt9nk4ov3q 8 ай бұрын
@ashiqalunghal2861
@ashiqalunghal2861 3 жыл бұрын
My fev..............
@ihatejesusthebasturd3981
@ihatejesusthebasturd3981 3 жыл бұрын
Very good to see
@Saro_Ganga
@Saro_Ganga Жыл бұрын
Beautiful song
@shajahanm7411
@shajahanm7411 3 жыл бұрын
Lalettan fans like here
@VishnuMahadevan-dv2uk
@VishnuMahadevan-dv2uk 9 ай бұрын
Super song❤❤
@baijujosephparayilbaijujos6449
@baijujosephparayilbaijujos6449 3 жыл бұрын
💝
@mvin1688
@mvin1688 3 жыл бұрын
❤️🎶🎵❤️
@babyjayan3811
@babyjayan3811 3 жыл бұрын
❤️❤️❤️
@lalinmoon3120
@lalinmoon3120 3 жыл бұрын
💖💖💖
@adithyancadithyanc4402
@adithyancadithyanc4402 2 жыл бұрын
This is my favorite song
@christy1657
@christy1657 2 жыл бұрын
Favourite song
@abhilashassariparambilraja2534
@abhilashassariparambilraja2534 Жыл бұрын
Mohanlal ❤️ Mr: COOL ❤️
@shalinithomas4177
@shalinithomas4177 3 жыл бұрын
👍
@muhafsal7818
@muhafsal7818 Жыл бұрын
Ethra kettalum mathivarilla
@abdulrahoof717
@abdulrahoof717 3 жыл бұрын
Priyadarshan magic😘
@sujithsujith-ph6sr
@sujithsujith-ph6sr 2 жыл бұрын
1980 lo njan elllla annnu 1987... vannnu
@its__me__app_uzz3756
@its__me__app_uzz3756 3 жыл бұрын
വല്ലാത്തൊരു ഫീൽ തന്നെ ഈ പാട്ട്... പക്ഷേ പാട്ടിന്റെ എഡിറ്റിങ്ങിൽ ഒരു പിഴവ് എന്തെന്നാൽ 2nd BGM ൽ guitar വായിക്കുമ്പോൾ സക്സഫോൺ കാണിക്കുന്നു.. സക്സഫോൺ 3rd BGM ആണ് വരുന്നത്... അത് ശ്രദ്ധിക്കാതെ പോയി...3rd BGM ൽ കാണിക്കുന്ന guitar 2nd ലും വേണ്ടിയിരുന്നു
@vishnukanth8368
@vishnukanth8368 2 жыл бұрын
Oo
@arunakumartk4943
@arunakumartk4943 2 жыл бұрын
ഗാനചിത്രീകരണത്തിനിടയിൽ ശ്രദ്ധിക്കാതെ പറ്റിപ്പോയതും, സൂരക്ഷ്മ ചക്ഷുക്കൾക്ക് മാത്രം മനസ്സിലാവുന്നതുമായ ആ ഒരു ചെറിയ പിഴവിനെ സഹിക്കാം, ഗാനം ആസ്വദിക്കുന്നതിന് അതാരു തടസ്സമേ അല്ല.
@jestinathomas4071
@jestinathomas4071 4 ай бұрын
ഇഷ്ടമാണ് എല്ലാവർക്കും എന്നെ ലാലേട്ടാ ♥️♥️♥️
@anandu3014
@anandu3014 3 жыл бұрын
Mohanlal sir❤❤❤❤❤❤❤❤❤❤❤❤❤..............
@sudheeshsuresh2121
@sudheeshsuresh2121 3 жыл бұрын
Ettan❤️👄
@rameshrajan3615
@rameshrajan3615 3 жыл бұрын
Complete acter lal sir,🙏🙏
@zoyainsha9497
@zoyainsha9497 3 жыл бұрын
💜💜💜
@ananthups1005
@ananthups1005 2 жыл бұрын
Lissy❤️♥️ Lalettan✨️🤩 Priyan👏
@rashidyoosuf5433
@rashidyoosuf5433 7 ай бұрын
ലിസി ഇന്നും സിനിമയിൽ വേണമായിരുന്നു
@vineeththiruvalla8423
@vineeththiruvalla8423 3 жыл бұрын
❤❤💕❤
@positivelife7879
@positivelife7879 3 жыл бұрын
♥️♥️♥️
@benjamin_varghese
@benjamin_varghese 3 жыл бұрын
Oju fens undo ivde🕺💃
@ojass5153
@ojass5153 3 жыл бұрын
Illaaa subru unna fens eeh ullu 🕺💥
@subramaniyanj4862
@subramaniyanj4862 3 жыл бұрын
Ojas fans like adi
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
ഇപ്പോൾ ഈ ഗാനം കാണുമ്പോൾ മനോരമ ചാനൽ അവതരിപ്പിച്ച കോമഡി സ്കിറ്റ് ആണ് ഓർമ്മവരുന്നതു 😜😄😄😄
@JP-bd6tb
@JP-bd6tb 3 жыл бұрын
നസീർ സങ്ക്രാന്തി യെ അല്ലെ...😆😆
@anoopgeethu4524
@anoopgeethu4524 3 жыл бұрын
അല്ല സുധീർ പറവൂർ
@JP-bd6tb
@JP-bd6tb 3 жыл бұрын
@@anoopgeethu4524 സങ്ക്രാന്തിയുടെ ഒരു സ്കിറ്റ് ഉണ്ട്... ചിരിച്ച് ഉപ്പാടിളകും...
@gamingwithgamer1844
@gamingwithgamer1844 3 жыл бұрын
Ath ellam namale ff
@sujusuju1220
@sujusuju1220 Жыл бұрын
അജയൻ മഞ്ജു
@GaneshKumar-dr6xn
@GaneshKumar-dr6xn 2 жыл бұрын
ശ്രീകുമാറിൻറ്റെശബ്ദംമോഹൻലാലിനുമാച്ചായിരുന്നുപക്ഷേസഽന്തമായിപാടിലാൽതന്നെകളഞ്ഞു
@nandhu5271
@nandhu5271 2 жыл бұрын
Lissi❤
@devadathanv7605
@devadathanv7605 2 жыл бұрын
🤑
@DP-fv3pr
@DP-fv3pr 3 жыл бұрын
The music of this song is by Rajamani as well I think. Not Raghukumar alone. Of course, the BGM is by none other than Johnson Master, who is also the "guru" of Rajamani.
@shajahanm7411
@shajahanm7411 3 жыл бұрын
Ithinum dislike adichirikkunnu chilar
@tanvitripathi3997
@tanvitripathi3997 Жыл бұрын
I hate Lizzy as I am an ardent fan of Priyadarshan and my heart says that he did not do anything wrong with her. He suffered a lot of pain and trauma in his life. My role model was falsely accused🥺(if he was a domestic abuser so she wouldn't have been so long with him).
@gamingwithgamer1844
@gamingwithgamer1844 3 жыл бұрын
Chali
@PradeepKumar-zh8zc
@PradeepKumar-zh8zc 3 жыл бұрын
പോടാ കോപ്പേ
@jojothomas9667
@jojothomas9667 2 жыл бұрын
Poda
@shradhav8867
@shradhav8867 2 жыл бұрын
Mammunni fan😂😂😂
@arunakumartk4943
@arunakumartk4943 2 жыл бұрын
ഈ ഗാനത്തെക്കുറിച്ചാണോ ഇങ്ങനെ പറഞ്ഞത്?എങ്കിൽ ചെവിയ്ക്ക് സാരമായ തകരാറുണ്ടായിരിക്കാം എന്നു തോന്നുന്നു!
@anirudhsuresh4481
@anirudhsuresh4481 10 ай бұрын
Chali?? Nee Mandan anode 😂
@user-dt9nk4ov3q
@user-dt9nk4ov3q 8 ай бұрын
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 42 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 13 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 42 МЛН