പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും | Spotting Elephants in Ponmudi Meenmutty Falls

  Рет қаралды 148,898

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Ponmudi is one of the top hill stations in Kerala, after Munnar and Wayanad. This video is about our trip to Ponmudi and also Meenmutty waterfalls on the way to Ponmudi. കേരളത്തിലെ ഹില്സ്റ്റേഷനുകളിൽ വെച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്നവയിൽ ഒന്നാണ് പൊന്മുടി. ഈ യാത്രയിൽ ഞങ്ങൾ പൊന്മുടിയും മീൻമുട്ടി വെള്ളച്ചട്ടവും പിന്നെ കുറച്ച് ആനകളെയും കണ്ടു.
Ebin's channel: / @ebinvlogs
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Ponmudi is one of the most searched hill stations in Kerala after Munnar and Wayanad. However, Ponmudi is different from the rest of the hill stations by its proximity to the capital of Kerala - Thiruvananthapuram or Trivandrum. Trivandrum to Ponmudy is approximately 55 kilometers and on the way you can visit Meenmutty waterfalls.
To explore Meenmutty we need to walk almost a kilometer from the parking space. The walk through the jungle to enjoy the Meenmutty waterfalls is a joy. During our walk we could spot 3 elephants too.
After Meenmutty waterfalls we continued to Ponmudi and you will surely enjoy the knolls and meadows. Ponmudi peak and watch tower are the major attractions here. If you are planning to stay in Ponmudi, there are resorts and KTDC facilities for that.

Пікірлер: 740
@prejuhariharan2357
@prejuhariharan2357 5 жыл бұрын
പൊന്മുടി കിടു തിരുവനന്തപുരത്തിന്റെ മൂന്നാർ. എന്റെ സ്വന്തം നാട്. വീഡിയോ സൂപ്പർ.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... സൂപ്പർ 😍😍
@shan.nshann3599
@shan.nshann3599 3 жыл бұрын
epo open ayo ?
@ലാസർഎളയപ്പൻ
@ലാസർഎളയപ്പൻ 3 жыл бұрын
Enikum ISTTAM ponmudi avide new jersey fam ariyumo
@rajeshr173
@rajeshr173 5 жыл бұрын
പൊന്മുടി നമ്മുടെ സ്വന്തം സ്ഥലം. നാലാം ക്ലാസ്സുവരെ പഠിച്ചത് അവിടെയാ. നൊസ്റ്റാൾജിയ....... നന്ദി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ... നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞെന്നു അറിഞ്ഞതിൽ വളരേ സന്തോഷം 😍😍
@കണ്ണാടി-ജ6ഘ
@കണ്ണാടി-ജ6ഘ 5 жыл бұрын
അടിപൊളി അങ്ങനെ നമ്മുടെ നാട്ടിൽ എത്തില്ലേ....... നൊസ്റ്റാൾജിയ വന്നു.... സൈക്കിൾ ചവിട്ടി പൊന്മുടി പോയ കാലം ഓർമവന്നു..... പിന്നെ സ്കൂട്ടർ ''ലാംബി '' അതും ഓർമയിൽ വന്നു... സൗദിയിൽ നിന്നും നൊസ്റ്റു വന്നു വട്ടായിരിക്കുന്ന ഞാൻ 😭😭😭😭😭
@FoodNTravel
@FoodNTravel 5 жыл бұрын
അതെ നമ്മൾ എത്തി ബ്രോ...നമ്മുടെ വീഡിയോ നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍😍
@nichubahrain3589
@nichubahrain3589 5 жыл бұрын
😅😅😅
@safeer6075
@safeer6075 5 жыл бұрын
Tvm വെഞ്ഞാറമൂട് വന്നു പോകാമോ എത്ര km tvm വന്നു ഏതുവഴി തിരിഞ്ഞു പോകണം അറിയാമെങ്കിൽ പറയൂ..
@കണ്ണാടി-ജ6ഘ
@കണ്ണാടി-ജ6ഘ 5 жыл бұрын
@@safeer6075 എവിടെ നിന്നാണ് വരുന്നത്
@anandhu.
@anandhu. 5 жыл бұрын
haven of trivandrum 😍 പൊന്മുടി
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍
@preejafebin4699
@preejafebin4699 5 жыл бұрын
നമ്മുടെ കേരളത്തിൽ തന്നെ explore ചെയ്യാത്ത എത്രയോ സ്ഥലങ്ങൾ.... Truly Gods own country.... 👏👏👍👍
@FoodNTravel
@FoodNTravel 5 жыл бұрын
അതെ... നമ്മുടെ കേരളം.... എത്ര സുന്ദരം 😍😍😍😍
@peepee.4183
@peepee.4183 5 жыл бұрын
അതെ. കേരളം സുന്ദരമാണ് പക്ഷെ കേൾക്കുന്ന വാർത്തകളൊന്നും അത്ര സുന്ദരമല്ല
@navakairaly0442
@navakairaly0442 4 жыл бұрын
kzbin.info/www/bejne/bXfToodsYpiYfpY
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
പല തവണ പൊന്മുടിക്ക് പോയിട്ടുണ്ടെങ്കിലും ആനയെ കാണിക്കാൻ എബിൻ ചേട്ടൻ തന്നെ വേണ്ടി വന്നു. വീഡിയോ കിടു, കിക്കിടു 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆 താങ്ക്സ് സിയാദ് 😍😍😍
@manishadaas
@manishadaas 5 жыл бұрын
Mottamoodo mankayam pore njan kaanichu tharaam
@sreejaram9693
@sreejaram9693 5 жыл бұрын
പൊൻമുടി കൊള്ളാം കേട്ടോ, വെള്ളച്ചാട്ടവും,മൂടൽ മഞ്ഞും,എല്ലാം കൂടെ വല്ലാത്ത ഒരുകുളിർമ മനസ്സിന്,ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള രാജ്യത്താണ് ഞങ്ങൾ ഉള്ളത്😃. അതുകൊണ്ട് ഇതെല്ലാം കാണുമ്പോൾ നമ്മുടെ നാട് വല്ലാതെ മിസ്സ് ചെയ്യും.😭,കൂവ ഇലയിലെ ഫുഡിന് ഞാനും വെയിറ്റ് ചെയ്യാം,🤗
@FoodNTravel
@FoodNTravel 5 жыл бұрын
പ്രകൃതി സൗന്ദര്യം ഇഷ്ട്ടപെടുന്നവർക്കു വരാൻ പറ്റിയ സ്ഥലമാണ് പൊന്മുടി.... എനിക്കു എന്തായാലും വളരെയധികം ഇഷ്ട്ടപെട്ടു 😍😍😍
@nahnasworld1313
@nahnasworld1313 5 жыл бұрын
Ebin Chettaa vdo pwalichu ttoo😍✌ndh rasaa kanan full pachapp..puzhakal..valanj thirinj manoharamaya vaikal.. marangal.chedikal.paarakettukal.meenmutti vellachattathile irambal kelkan adhimanoharam💕&Hill station also kidu view😍tnx for sharing❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Nahna's world... Ponmudi super... Oru rekshayum illa... Natural beauty ishttapedunnavar theerchayaayum ishttapedum... Kaanendathu thanneyaanu... 😊😊😊
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി മുട്ടിക്കായുടെ പുളിരസം നമ്മുക്ക് ഇവിടെ അനുഭവപ്പെട്ടു
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി 😆😆😆...താങ്ക്സ് ഉണ്ട് ബ്രോ 😍😍
@Eddyedwin.
@Eddyedwin. 5 жыл бұрын
*Triviyans trip point* 💥
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍
@worldisone115
@worldisone115 4 жыл бұрын
Trivandrum Ulla collegkalil padichithu e sthalathu pokaathe boys Vann miss aanu....
@FoodNTravel
@FoodNTravel 4 жыл бұрын
Athe friendsinte koodeyokke pokaan pattiya sthalamaanu... Family aayittu pokaanum nallathaanu😍🤗🤗
@MrKK-bk5kd
@MrKK-bk5kd 5 жыл бұрын
എന്റെ നാട്,,, താങ്ക്യൂ ചേട്ടാ... ഇത്തവണ എന്റെ നാട് തിരഞ്ഞെടുത്തതിന്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ...പൊന്മുടി 👌👌👌
@yahiyap1006
@yahiyap1006 5 жыл бұрын
ബൈക്കിൽ കൊല്ലത്തു നിന്നും 4തവണ ഞാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട് ജീവിതത്തിൽ ഇത്രയേറെ ബൈക്ക് യാത്ര എൻജോയ് ചെയ്ത അവസരം വേറെ ഇല്ല
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... ബൈക്കിൽ പോകാൻ ഒരു പ്രത്യേക രസമാണ്... കൊച്ചിയിൽ നിന്നും വന്നപ്പോൾ ബൈക്കിൽ വരാൻ ബുദ്ധിമുട്ടാണ്... അല്ലേൽ ബൈകിൽ പോകുന്നതാണ് ഒരു രസം
@EbinVlogs
@EbinVlogs 5 жыл бұрын
Adipoli Ebbinetta . Super trip arunnu orumichu 😁😁 specially aa aana 🐘 vannu nammakku surprise thannathu arunnu oru trill .
@FoodNTravel
@FoodNTravel 5 жыл бұрын
Athey ebinee... Adipoli trip aayirunnu... Sherikkum enjoy cheyyan patti... 😍😍😍Namukku iniyum ithupolathe trips pokanam... ❤❤❤
@riyasjabbar4561
@riyasjabbar4561 5 жыл бұрын
ആ നാടൻ പാട്ട് കൂടി ആയപ്പോൾ പൊളിച്ചു, waiting for saturday
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und riyas... Valareyathikam santhosham... Thudarnnum kaananam😍😍😍
@riyasjabbar4561
@riyasjabbar4561 5 жыл бұрын
@@FoodNTravel suar
@jyothish16
@jyothish16 3 жыл бұрын
തിരുവനന്തപുരത്ത് കാരന്റെ മൂന്നാർ❤️❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@shrfukp2722
@shrfukp2722 5 жыл бұрын
തിരുവനന്തപുരത്ത് വരുമ്പോൾ കറക്ക് ചായ എവിടെ കിട്ടും എന്ന് പറയാം എന്ന് പറഞ്ഞിരുന്നു സാറിന്റെ അവതരണം സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
തിരുവനതപുരത്തു വന്നപ്പോൾ കറക്കി ചായ തപ്പാൻ സമയം കിട്ടിയില്ല... അതാണ്‌... ഇനി വരുമ്പോൾ ആവട്ടെ
@Hakkeem-Adam
@Hakkeem-Adam 5 жыл бұрын
Ebin bro....Meghalayak shesham oru adipoli natural video.......
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Hakkeem Adam... Keep watching😍😍😍
@shahulhameed8580
@shahulhameed8580 5 жыл бұрын
വാഹനം ഓടിക്കും ബോൾ ക്യാമറയിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ റോഡ് ശ്രദ്ധിക്കാൻ മറക്കല്ലെ ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും ബ്രോ... അതെ അങ്ങനെ വണ്ടി ഓടിക്കുമ്പോൾ വളരെയധികം ശ്രെദ്ദിക്കണം...
@praisethelord3467
@praisethelord3467 5 жыл бұрын
Awesome.....pravasathil erunukondu ethoke kanunnathu oru special feel annu...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks PRAISE THE WORLD... Namukku nattil varumbol pokkaavanne... Ottum vishamikkenda...
@praisethelord3467
@praisethelord3467 5 жыл бұрын
Ebin chettane meet cheiyanamennu agrahamundu...
@joelabel2395
@joelabel2395 5 жыл бұрын
Nammude swantham ponmudi super video Ebin chetta
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Leena... Keep watching😍😍😍
@abhijithtg3795
@abhijithtg3795 5 жыл бұрын
Awesome video and don't forget to care about your health bro...♥️
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Abhi Jithu...Sure brother...Will take care... Keep watching😍😍😍
@freebirdfreebird56
@freebirdfreebird56 5 жыл бұрын
കാട് ഒരു സംഭവം thanneyaane, ithupoloru drive idakoke poya mathi, jeevidathile kure prashanangaloke maarikittum... sprb chettayii... 🤩🤩🤩
@FoodNTravel
@FoodNTravel 5 жыл бұрын
Atheyathe... Ithu polulla yaathrakal idakkokke nallathaanu... Onnu relax cheyyanum, prakruthi saundharyam aaswadikkanum...
@aivinsebastian8910
@aivinsebastian8910 5 жыл бұрын
വീഡിയോ പൊളിച്ചു. ക്യാമെറയിൽ വരാൻ താല്പര്യമില്ലാത്തതിനാൽ ആനകൾ തിരികെ പോയി-(ട്രൂത് )✌🐘🐘🐘😁😁
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഐവിൻ..😍😍 😆😆
@Beyond_Boundaries-np
@Beyond_Boundaries-np 5 жыл бұрын
chetta video polichu..manoharamaya sthalam..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Amazing Africa... Keep watching😍😍😍
@abhilashabizz6104
@abhilashabizz6104 5 жыл бұрын
Waiting for കൂവ ഇലയിലെ കപ്പ... 😋😋😋 മീൻമുട്ടി സൂപ്പർ 👌👌👌👍
@FoodNTravel
@FoodNTravel 5 жыл бұрын
വീഡിയോ ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ... 😍😍😍
@rock-nk5ux
@rock-nk5ux 5 жыл бұрын
"പച്ചപ്പിലൂടെ ബൈക്ക് ഓടിച്ചു പോവണം" ........ expressions ഇഷ്ടായി❤️✌️
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... സൂപ്പർ ആണ് 😍😍😍
@nj.999
@nj.999 3 жыл бұрын
Ponmudi super ❤️👍....meenmutti waterfalls also good... drive in the fog is beautiful ❤️👍... nice song of the security staff... adipoli video ❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍❤️
@its_me._yan._7624
@its_me._yan._7624 5 жыл бұрын
Numma TVM payyansnte riding spot ponmudi 💕💕💕💕💕💕😍
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍😍
@KrishnaKumar-du5jt
@KrishnaKumar-du5jt 5 жыл бұрын
A small compact tourist place we can enjoy maximum with small budget .I am nostalgic about our visit 40 years ago.enjoy ....
@FoodNTravel
@FoodNTravel 5 жыл бұрын
Yes... Krishna kumar... You are right... People who natural beaury will surely enjoy these places😍😍❤
@ratheeshtv4362
@ratheeshtv4362 4 жыл бұрын
മീൻ മുട്ടി വെള്ളച്ചാട്ടം ,എന്നു കേട്ടിട്ടുള്ളതല്ലാതെ, കണ്ടിട്ടില്ലായിരുന്നു, ഗംഭീര വീഡിയോയും, വിവരണവും
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Ratheesh..
@Mallutripscooks
@Mallutripscooks 5 жыл бұрын
*You lucky to see Aana Chetta* 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Aanaye kaanaatha malayalikal undo😀😀
@rahulp472
@rahulp472 5 жыл бұрын
My favourite travel destination. You are very lucky to spot Elephants at Meenmutty waterfalls.... There were lot of trekking options available in Ponmudi... thanks for the visit ഏട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli..One of the hillstation in kerala where we can spend time by enjoying the natural beauty... Keep watching😍😍😍
@Sree-bj3tk
@Sree-bj3tk 5 жыл бұрын
😀.ithu pola happyaaa ningal video cheithathai nijan kandilla ithu vara.every word come from your heart . One of your best video .next time ponmudi poyaal I can join with you.now Repeatedly watching this video 🥰
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Sree... Ponmudi super... Enikku valare ishttapettu.. Theeerchayaayum... Pinnentha... Namukku orumichu pokaavallo😍😍😍
@Sree-bj3tk
@Sree-bj3tk 5 жыл бұрын
@@FoodNTravel 😀
@muthumol3168
@muthumol3168 2 жыл бұрын
വീഡിയോ അടിപൊളി കാഴ്ചകൾ കാണാൻ കഴിഞ്ഞു അടിപൊളി തന്നെ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് മുത്തു 😍
@sajithvincentvincent9237
@sajithvincentvincent9237 5 жыл бұрын
സായാഹ്ന മാ ണ് പൊൻ മുടിയുടെ സുന്ദരമായ കാഴ്ച
@FoodNTravel
@FoodNTravel 5 жыл бұрын
അതെയതെ... സായാഹ്നം പോകുവാണെങ്കിൽ അത്രെയും നല്ലത്... 😍😍😍
@flemingdiaz
@flemingdiaz 5 жыл бұрын
When we went to Ponmudi few years ago, it was said that we should book rooms of KTDC in Thiruvananthapuram itself. (Tourism Dept ). At Ponmudi they did not permit us to allot rooms even if they are available. Food we can have at their hotels. I don't know whether it still continues or not. We stayed in a PWD guest house.
@FoodNTravel
@FoodNTravel 5 жыл бұрын
I am not sure about it, but now a days there are other options for accommodation...
@chandralalc199
@chandralalc199 5 жыл бұрын
KTDC ഗോൾഡൻ പീക്ക് റിസോർട്ട്, പൊന്മുടി.
@arathisathyanath6936
@arathisathyanath6936 5 жыл бұрын
Nayanamanoharamaya kazhchakal.. 😍😍Evidem povan pateelelum ithokke kanumbo avidokke poya oru feel aane.. Always Love ur vedios... 💕💕
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Arathi... Valareyathikam santhosham... Thudarnnum videos ellam kaananam...
@arathisathyanath6936
@arathisathyanath6936 5 жыл бұрын
Definitely.. 👍 keep doing
@soniyashijasmon638
@soniyashijasmon638 5 жыл бұрын
Inganeyulla hill area yil ulla viedios inuyum pratheeshikkunnu.. superr. Kandirikan nallaa rasondd
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum sonia... Ithupolethe videos cheyyam nammal shremikkam... 😍😍😍
@rijinnazar4831
@rijinnazar4831 5 жыл бұрын
ആാാഹാ പൊളിച്ചു........കൂവ ഇലയിൽ കപ്പയും പോത്തും ആ അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാൽ കിടു ആണ്.......പൊന്മുടി ഞങ്ങളുടെ സ്ഥിരം ഡെസ്റ്റിനേഷൻ 😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ... അതെ അടിപൊളി ആണ്... പോത്ത് നമ്മൾ കഴിക്കുന്നില്ല... അല്ലെർജിയാണ്... പൊന്മുടി സൂപ്പർ ആണ് 😍😍😍
@amarrushi9112
@amarrushi9112 5 жыл бұрын
Hi Chetta...Awesome video. Keep up the Good work. Am totally obsessed with Kerala and Kerala people. Ur videos r stress busters fr me.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Amar... Happy to hear that... Keep watching😍😍😍
@Achayansmediaa
@Achayansmediaa 3 жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🤗
@rubythomas7893
@rubythomas7893 5 жыл бұрын
കാടും,കാട്ടരുവിയും...ഹോ മനം കുളിർന്നു എബിൻചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് റൂബി... 😍😍😍 വളരെയധികം സന്തോഷം
@mohanlalmohan6291
@mohanlalmohan6291 5 жыл бұрын
Angana Nammuda Thiruvananthapurath ebin chetttayiiiiii. Ponmudi enganund chettayiiii adipoliyalle..... Ponmudi kure pravashyam poyittund but aanaye ithuvare kandittilla Chettayi aanaye vare kand pidichu
@FoodNTravel
@FoodNTravel 5 жыл бұрын
Thiruvananthapuravum super... Ponmudiyum super.... Bhagyavashal namukku aanaye kaanaan kazhinju... 😊😊
@visakhtp1125
@visakhtp1125 5 жыл бұрын
Chettan eppozha trivandrath ondo, ondenkil "brimore" enna stalam onde. Avide poyal waterfallinte thazhe ninnu kulikkam athupole thanne super placumanu
@FoodNTravel
@FoodNTravel 5 жыл бұрын
ഇപ്പോൾ നമ്മൾ കൊച്ചിയിലാണ്... ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് സ്‌പ്ലൊറേ ചെയ്യാം...
@hilalsalim7017
@hilalsalim7017 4 жыл бұрын
Mankayam pwoli yo pwoli sthalam. Sthiram destination
@najeedrahmanmoothedath5472
@najeedrahmanmoothedath5472 5 жыл бұрын
എജ്ജാതി അവതരണം.. കൂടെ നടക്കുമ്പോലെ..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... Keep watching😍😍😍
@drfahadbinsiraj730
@drfahadbinsiraj730 5 жыл бұрын
Bro quality of video nannaittund..ipo evidan?kollam pokunundekil try ezhuthani kada
@FoodNTravel
@FoodNTravel 5 жыл бұрын
Thanks doctor... Ezhuthani theerchayaayum try cheyyam doctor...
@nujumsha2585
@nujumsha2585 3 жыл бұрын
Moottikka kandappo oru nostalgic feeladichu pand veetteenn 50 paisa kattond ithu vedikkan schoolinniraggiyodiyittund... Thanks ebin chetta... Chettante oru video kand start cheythathathaanu ippo 2 yrs munpullath vare thappiyeduth kandondirikkunnu... Keep going 👍😊
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham.. Thank you so much for watching my videos 🥰🥰
@WanderingSpirtiz
@WanderingSpirtiz 5 жыл бұрын
beautiful , i remember my visit to Ponmudi back in 2011..being long time ....good video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Wandering Spirtiz...Adipoli...Oru praavashyamenkilum poyirikkanam...Ponmudi is a nice place to visit... Those who loves natural beauty will really enjoy here for sure
@GSudeepsnair
@GSudeepsnair 5 жыл бұрын
Nature 😍😍 . Che chorinu kore kathirikanallo saturday vare😂.Sthalam kollam kidu
@FoodNTravel
@FoodNTravel 5 жыл бұрын
Video innu varunnund... Kaanan marakkarurthe... Saturday vere kaathirikkenda😉😉😉
@muktharkdkuzhy9667
@muktharkdkuzhy9667 5 жыл бұрын
ആദ്യം പോയപ്പോൾ അഞ്ചുമണിക്ക് ശേഷം ശേഷം വാഹനം കയറ്റിവിടില്ല എന്നതുകൊണ്ട് പോകാൻ പറ്റിയില്ല ഇല്ല കഴിഞ്ഞ തവണ പോയപ്പോൾ പോൾ തിരക്ക് കാരണം ഓണം കല്ലാറിൽ നിന്ന് മുകളിലേക്ക് കയറ്റി വിട്ടില്ല ഇല്ല മൂന്നാം തവണ നോക്കാം
@FoodNTravel
@FoodNTravel 5 жыл бұрын
ഒന്നിൽ പിഴച്ചാൽ മൂന്നു എന്നാണല്ലോ... അടുത്ത പ്രാവശ്യം എന്തായാലും നടക്കും... 👍👍
@aravindb5282
@aravindb5282 5 жыл бұрын
Omar bro epoo scene ella thirak kuravanu😊
@vineethrajan872
@vineethrajan872 5 жыл бұрын
Epolum chirich kond programme avatharippikkunnath kaanumbo thanne oru rasama...Ebin chetante aa motta thalayil oru umma tharanam epolenkilum kanan patiyal.. istham kond paranjathane kaliyakkiyathallato...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... Valareyathikam santhosham und bro... Umma😆😆😆
@gayathrishyam6478
@gayathrishyam6478 5 жыл бұрын
Chettan ipolum Trivandrum undo..namude tvm😍
@FoodNTravel
@FoodNTravel 5 жыл бұрын
Illa gayathri... Nammal ippol kochiyilaanu...
@luckyluckylucky4692
@luckyluckylucky4692 5 жыл бұрын
കൊള്ളാം എബിൻ ചേട്ടാ സൂപ്പർ 👌👌👌👌👌👌👌👌ഞാൻ പോയിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം ഒന്നും കാണാൻ പറ്റിയില്ല. 😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ലക്കി... അതെയോ ബ്രോ... പൊന്മുടി 👌👌👌
@hapeemuhammed6930
@hapeemuhammed6930 4 жыл бұрын
Mahanagarathile raajaveethiyiloode aanu pokunnath eannu abhimaanathode parayu chetta..
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks hapee muhammed😍🤗🤗🤗
@satheeshchandhran1134
@satheeshchandhran1134 5 жыл бұрын
എബിൻ ചേട്ടാ.. കലക്കി.. സൂപ്പർ...ഫുഡും ഈ വിഡിയോയിൽ ഉണ്ടാവും എന്നാ കരുതിയെ..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സതീഷ്... ഫുഡ് അടുത്ത വിഡിയോയിൽ വരുന്നുണ്ട്...
@farsanaanufarsanaanu9948
@farsanaanufarsanaanu9948 5 жыл бұрын
Adipoli... Ente naattilum Aana okke irangum... Palakkad dstrct.. Mannarkkad taluk.... Thiruvizham kunnu...
@farsanaanufarsanaanu9948
@farsanaanufarsanaanu9948 5 жыл бұрын
Thiruvizhaam kunnu farm enn search cheithaal more details ariyum... Adipoli aanu...
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😍👍😍❤
@sreehari997
@sreehari997 2 жыл бұрын
Which time in ponmudi was more beauty?
@FoodNTravel
@FoodNTravel 2 жыл бұрын
After monsoon
@muralikrishnanvs3933
@muralikrishnanvs3933 5 жыл бұрын
എബിൻ ചേട്ടോ സുപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് മുരളി
@muralikrishnanvs3933
@muralikrishnanvs3933 5 жыл бұрын
Thrissur varubol vilikumo
@nishafarkhan9207
@nishafarkhan9207 5 жыл бұрын
Ebbin bro ningal vere levelaaaa💪sherikum nerittu kandathupole oru experience. Nice review keep it up 🙂
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Nishafar Khan.. Valareyathikam santhosham und... Thudarnnum videos ellam kaanaan marakkaruthe... 😍😍😍
@nishafarkhan9207
@nishafarkhan9207 5 жыл бұрын
@@FoodNTravel you are most welcome bro definitely
@chandralalc199
@chandralalc199 5 жыл бұрын
ചേട്ടാ ആ പൂവാർ ഒന്നു explore ചെയ്യണേ. കിടു സ്ഥലമാണ്. ഒന്നര മണിക്കൂർ ചെറിയ ബോട്ടിലൂടെയുള്ള യാത്ര.. spr..
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും... Explore ചെയ്യാം... ഇനി വരുമ്പോൾ ആവട്ടെ...
@shanilshanil5999
@shanilshanil5999 3 жыл бұрын
എബ്ബിൻ ചേട്ടാ സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഷനിൽ
@nisabkvc2520
@nisabkvc2520 5 жыл бұрын
Kalpitha chechikk ishttakoola ennu ariyaaam....ennaaalum I lub Uuuuu Ebbin chetta 😍😍😍...!!!
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆😆😍😍❤
@manukrishnasadhak1320
@manukrishnasadhak1320 5 жыл бұрын
Our royal city tvm explore agasthyarkoodam & azhimala temple beach and vellayani punchakari u will love it ..thank u chetta for ur efforts osm vlog
@FoodNTravel
@FoodNTravel 5 жыл бұрын
Sure manu... We will explore next time... We will do on our next trip to trivandrum... 😍😍😍
@manukrishnasadhak1320
@manukrishnasadhak1320 5 жыл бұрын
@@FoodNTravel thanks chetto :)
@manukrishnasadhak1320
@manukrishnasadhak1320 5 жыл бұрын
@@FoodNTravel vellayani kayal meen tastyspots.com/kerala/foodspots/punchakkari-shappu/ ... azhimala beach www.tripadvisor.in/Attraction_Review-g297637-d7171183-Reviews-Aazhimala_Siva_Temple-Thiruvananthapuram_Trivandrum_Thiruvananthapuram_District_K.html ...agasthyamala www.tripadvisor.in/Attraction_Review-g297637-d3701065-Reviews-Agastya_Mala-Thiruvananthapuram_Trivandrum_Thiruvananthapuram_District_Kerala.html
@robin02403022
@robin02403022 5 жыл бұрын
Ebbin chettante video kandu Ponmudi, kallar, meenmutty waterfalls family aytu poyi. Kidu spot, pakshe njngalku meenmuttyil aanaye kanan pattyila 😄 better luck next time 😆 thanks Ebbin chetta ❤️
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks for sharing your experience...
@sheebamohammednasir9975
@sheebamohammednasir9975 5 жыл бұрын
Adipoli ..agane njagalude nattile yethiyalle..njan yella vecation ume nattile pogupole ponmudikku pogan marakarilla ....Tvm karude ootiya ponmudi. Super
@FoodNTravel
@FoodNTravel 5 жыл бұрын
Pinneyalle.. Sheeba... Nammalethi... Ponmudi ellam explore cheithu... Prakruthu saundharyam ishttapedunnavar aanenkil theerchayaayum ponmudi explore cheyyanam...
@mathewjacob2967
@mathewjacob2967 5 жыл бұрын
Ishwara.. ith DD Diamond district Pangappara alle..?? Chetto nerathe paranjirunnel onn parichayappedarinnello.. Ente veedum Chry aanu.. Anyway as usual nice video..
@prasillacjose2660
@prasillacjose2660 5 жыл бұрын
Enikkum Ebbin chettane kaananm ennundarunnu..
@FoodNTravel
@FoodNTravel 5 жыл бұрын
Namukkoru divasam meetup veykkam... Appol kaanaavallo
@mohanramsujatha
@mohanramsujatha 5 жыл бұрын
Feels like we are with you in your travels! Many thanks for sharing
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear.. Happy to hear that... Keep watching😍😍😍
@adarshradhakrishnan6926
@adarshradhakrishnan6926 5 жыл бұрын
ipoza kandee...njan late ayipoyi..enthayalm adipoli...yathra magazine vaayicha feel anu ee video kanumbol kitunnath..you tube sancharam ...love u brother...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Adarsh...Adipoli... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam... 😍😍😍
@sabithsali
@sabithsali 5 жыл бұрын
Chetto polichoooo... chettante ealla video yum kaaanarundu polikkunnuu........
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Sabithsalim... Keep watching😍😍😍
@spritualindianbutterfly149
@spritualindianbutterfly149 3 жыл бұрын
kallara ne ethra duram ond route naganea ane? ethra mani verea avida staya cheyam pattum? ebbin bhai?
@sajanthampi8688
@sajanthampi8688 5 жыл бұрын
ഹായ് എബിൻ ചേട്ടാ ... വളരെ നാളായി പോകാൻ ആഗ്രഹിച്ച സ്ഥലം... സമയ കുറവുമൂലം പോകാൻ പറ്റിയില്ല. എങ്കിലും കണ്ണിനു കുളിർ കാഴ്ചകൾ സമ്മാനിച്ചതിനായി ഒത്തിരി നന്ദി... ബ്രോ🌷🌷🌷
@FoodNTravel
@FoodNTravel 5 жыл бұрын
ഹായ് സാജൻ തമ്പി.... എത്ര പോയാലും മതി വരാത്ത സ്ഥലം... നടന്നു കാണാൻ ഏറെയുണ്ട്... 😍😍😍
@sajanthampi8688
@sajanthampi8688 5 жыл бұрын
@@FoodNTravel 👍👍👏👏👏
@rupeshreang
@rupeshreang 5 жыл бұрын
I have been there last December as a part of my college study trip. I even made a video on KZbin..its a nice place. I went to the watch tower.
@FoodNTravel
@FoodNTravel 5 жыл бұрын
Is it... Tats nice... Yes its a nice place to see... Those who enjoy natural beauty will surely love it😍😍😍
@rupeshreang
@rupeshreang 5 жыл бұрын
@@FoodNTravel yes..it was a nice experience..learning the fauna and flora of western ghats...
@sahayaraj6675
@sahayaraj6675 2 жыл бұрын
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sahaya Raj 💖
@vidhyaviswsanathan8490
@vidhyaviswsanathan8490 5 жыл бұрын
oxigen കുറവാണോ pls rply 5 month baby's ന് പോകാൻ പറ്റുമോ
@FoodNTravel
@FoodNTravel 5 жыл бұрын
Nothing to worry... Oxygen onnum kuravilla.
@jiju1997
@jiju1997 5 жыл бұрын
don't worry origin nallath pole kittum.
@shinivarghese8100
@shinivarghese8100 5 жыл бұрын
Beautifully captured nature..
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍❤
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 5 жыл бұрын
Sathyathil chettan ippo evideya Chinayil ano keralathil ano
@FoodNTravel
@FoodNTravel 5 жыл бұрын
Nammal ippol kerathilaanu😊😊
@gadhahari9012
@gadhahari9012 5 жыл бұрын
Ente veedum vithurayila anappara 🤣🤣🤣🤣🤣🤣😍😍😍😍😘😘😘😘😘😘🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി 😍😍😍
@ragesh.s9507
@ragesh.s9507 5 жыл бұрын
Thanks for visiting my place 💖
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ragesh😍😍❤
@prasanthr6321
@prasanthr6321 5 жыл бұрын
ithrem nalla kazhchakal okke ivide undarunnu alle, ithra manoharam ayirunnu nammude thalasthanam ennu karuthiye illa, thank you ebin chettaa, Super video...... God bless you 💖💖💖💖
@FoodNTravel
@FoodNTravel 5 жыл бұрын
Athey bro...Nammude naadu ethra sundaram.... Natural beautyaanu... Verevide kaanaam pattum ithrayum natural beauty... Thanks prasanth... Keep watching❤❤❤
@themilleniumguy4539
@themilleniumguy4539 5 жыл бұрын
എന്റെ വീടിനു അടുത്ത് ആണ്... ഞാൻ ഇതു വരെ പോയിട്ടില്ല. നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകും.. ഇത് കണ്ടതിനു ശേഷം ആണ് പോകാൻ തോന്നിയത്...
@FoodNTravel
@FoodNTravel 5 жыл бұрын
അതെയോ... വീടിനു അടുത്താണെങ്കിൽ ഒരിക്കലും miss ചെയ്യരുത്... പ്രകൃതി സൗന്ദര്യം ഇഷ്ട്ടപെടുന്നവർക്കു തീർച്ചയായും ഇഷ്ടപെടും... 😍😍😍
@khagendraadhikari3898
@khagendraadhikari3898 5 жыл бұрын
We love to see you in our own place and please explore more on in and around Thiruvananthapuram like Papanasham Cliff.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Manoj... Sure brother we will do more videos... We will explore these places on our next trip to trivandrum... 😍😍😍
@abhilashchellappan2617
@abhilashchellappan2617 5 жыл бұрын
nattil vannittuvenam ponmudiyil theercha aayittum.pokum...nice video
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum ponam abhilash... Prakruthi saundharyam ishttapedunnavarkku theerchayaayum ishttapedum...
@anishbharathan2014
@anishbharathan2014 5 жыл бұрын
ok another Super video Koovaelayil ഊണ് ശനിയാഴ്ച വരെ wait ചെയ്യണം
@FoodNTravel
@FoodNTravel 5 жыл бұрын
Adutha video koovala ilayil oonaanu... Kaanaan marakkaruthee... 😍😍
@bijukadalundi3911
@bijukadalundi3911 5 жыл бұрын
Jan evida poyittundu.santhigiriyill thamasikkumboll
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😍😍😍
@user-zn4bw9hn1n
@user-zn4bw9hn1n 5 жыл бұрын
Townil jeevikunha enikokke Ithu polulla nalla hilly areas kanan eppayum kothiyanu poli video ❤
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Hilly areas super... 😍😍😍...
@romanrock3612
@romanrock3612 5 жыл бұрын
ചേട്ടൻ കൊള്ളാം വളരെ ലളിതവും ശുദ്ധവുമായ നല്ല അവതരണം ശരിക്കും നമ്മൾ അവിടെ പോയ ഫീൽ, പിന്നെ താങ്കളുടെ വോയിസ് നടൻ സിദ്ധിക് അതേ സാമ്യം...
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് റോഷിൻ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤
@romanrock3612
@romanrock3612 5 жыл бұрын
Food N Travel by Ebbin Jose തീർച്ചയായും, കട്ട സപ്പോർട്ട്
@athirakd3319
@athirakd3319 5 жыл бұрын
Chetan parajille marathil ninu vellam varunenu ath patikan parajathanelum sharikum agne unde nammude maharajasl oru maram unde namude mazha maram ennanu name, ethra venalilum mazha marathite thazhe poyi irunal thulli thulli ayi vellam namude meth veezhum ath kondanu mazha maram enu peru vanath, pine security chetante pat polichuto, ath back ground music ayi vanapo entho oru pratheka feel arnu 👌👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Ayyo Athira... Nammal pattikkan paranjathalla... Kaaryamaayittu paranjathaa... Atheyo... Chilappol athe mazhamaravaayirikkum ithum... Enikkathinepatti ariyaathathu kondaayirikkum...😊😊😊
@anandhumnair5334
@anandhumnair5334 5 жыл бұрын
Hii................. ഒരു ദിവസം മൂന്നാർ vaaaa😀 ... വീഡിയോ പൊളിച്ചു
@FoodNTravel
@FoodNTravel 5 жыл бұрын
മൂന്നാർ വീഡിയോസ് നമ്മൾ ചെയ്തിട്ടുണ്ട് ഡിയർ... kzbin.info/www/bejne/rYKUeZmYp9uEeNk
@ijuahammed5951
@ijuahammed5951 5 жыл бұрын
Ponmudi episode nice aytundu,
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Iju😍😍😍
@MLxHUNTER555
@MLxHUNTER555 5 жыл бұрын
Chettante voice kettondirikkan thanne oru feela
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks bro😍😍😍
@saheershapa
@saheershapa 2 жыл бұрын
Your discovering spots and presentation of foods and places are really great 👍. You are really amazing 👏 ❤
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 😍😍
@thasnifaisalthasnifaisal3031
@thasnifaisalthasnifaisal3031 5 жыл бұрын
Enikku ettande Ella vediosum othiri ishttanu.but first time aanu comment cheyyunnadhu👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks und Thasnifaisal... Keep watching😍😍😍
@umeshgopinath554
@umeshgopinath554 5 жыл бұрын
മഴ പെയ്യിക്കുന്ന മരം.....
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@shinanzahid5569
@shinanzahid5569 5 жыл бұрын
Wow beautiful
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shinan Zahid... 😍😍😍
@muneerchand4160
@muneerchand4160 4 жыл бұрын
അടിപൊളി കൂടെ യാത്ര സന്തോഷം
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@sabeersabeer6103
@sabeersabeer6103 5 жыл бұрын
Poli video suppar
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sabeer Sabeer... Keep watching😍😍😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
പൊന്മുടി പോകാൻ പ്ലാൻ ചെയ്തത് ആണ് പക്ഷെ അവിടുത്തെ തിരക്ക് അറിഞ്ഞു പോയില്ല. ഒരു ദിവസം പോണം
@FoodNTravel
@FoodNTravel 5 жыл бұрын
പോണം ബ്രോ... സൂപ്പർ ആണ്... ബൈക്കിൽ പോകാൻ കിടിലൻ ആയിരിക്കും
@shameerthaj
@shameerthaj 5 жыл бұрын
Ithu nammude nadanu bonacadu um peppara dam um unduu.. avideyum kudiy pokanam
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum shameer... Namukku ponam...
@suryabandkuwaitsunilvarghe3150
@suryabandkuwaitsunilvarghe3150 5 жыл бұрын
നടൻ സിദ്ദിഖ് ന്റെ സൗണ്ട്
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear😍😍😍
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
BEST PLACE TO VISIT NEAR PONMUDI | MEENMUTTY WATERFALL | EP #59
17:40
Kanthanpara and Kandari chicken | Mashed tapioca and shredded fish
13:42
Food N Travel by Ebbin Jose
Рет қаралды 42 М.