പൊന്നൂസ് ഒരു ബിരിയാണി ഉണ്ടെകിയതാ 😂

  Рет қаралды 102,044

Mallu Family

Mallu Family

Күн бұрын

Пікірлер: 237
@MalluFamilySujin
@MalluFamilySujin Жыл бұрын
instagram.com/buttbaby.india?igshid=MzRlODBiNWFlZA==
@bindujabinduja7297
@bindujabinduja7297 Жыл бұрын
പൊന്നൂസിന്റെ ആപഴയ ചിരി അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം, പിന്നെ സൂചിനേട്ടന്റെ കോമഡിയും
@shafnash5817
@shafnash5817 Жыл бұрын
ഇങ്ങനെ തെ ബിരിയാണി മസാല ഞാൻ athiyamanu കാണുന്നെ 😆😆
@ansijan7297
@ansijan7297 Жыл бұрын
പൊന്നുസേ ചിക്കൻ പൊരിച്ച എണ്ണയിൽ തന്നെയാണ് ഞാനും കറിവെക്കുന്നത്
@subikakaruthedath7051
@subikakaruthedath7051 Жыл бұрын
ഇനിയും ഉണ്ടാക്കണം.ഉണ്ടാക്കി ഉണ്ടാക്കിയാണ് എല്ലാം padikkaa ❤
@sakeerkasakeerka1937
@sakeerkasakeerka1937 Жыл бұрын
Chicken fry cheytha oil thanneya masala undakendath taste kuudum bt chicken ithrekum fry aavanda low flame il soft aayi cook aakiyal mathi. Chore katta pidikathirikan Ari varuth vecha mathi.👍🏻
@najmat7960
@najmat7960 Жыл бұрын
ഞാൻ വയനാട് ആണ് സ്ഥലം... ഞൻ പൊന്നൂസ് ഉണ്ടാകുന്നത് പോലെ തന്നെയാ മസാല ഉണ്ടാകാറുള്ളത്.. കോഴി പൊരിച്ച എണ്ണയിൽ ആണ് ഞങ്ങൾ മസാല ഉണ്ടാകാറുള്ളത്.. ഫസ്റ്റ് ടൈം അല്ലെ ഉണ്ടാകുന്നത് അത് ഇത്രയും നന്നായില്ലേ ☺️
@basheer4379
@basheer4379 Жыл бұрын
Chicken poricha ennayil aayath kond alla. Ulli kurach karinj poyath kondaaa. Pinne ponnuse kukkaril oru visil adippichaal mathi.
@ayshaamal2320
@ayshaamal2320 Жыл бұрын
Ponnuu chechii dress ohn sredhikkanee tto❤❤
@ShameezDreams
@ShameezDreams Жыл бұрын
എന്തോ എവിടെയോ ഒരു തകരാർപോലെ ലെ പോന്നൂസേ..... 😁
@Azans_world
@Azans_world Жыл бұрын
Ponnu chechi ingane alla biriyaanii undaakaar ....chirichu chathu njn 😄😃😃😃 saralla vazhiye padicholum
@sweety-gn2ev
@sweety-gn2ev Жыл бұрын
Onion ithra fry cheyynda ath nannayi vaatiyal mathi nallathpole vadanam ennit bakkiyokke itt aakiyal supper ayirikkum.chicken fry chytha enna thanne mathi but athilek arinna onion ittit vaatiyal adipoli akum.biriyani dhum idan vekkunool oru onion nallaennayil fry chyth mukalil vithariyal mathi.pnne onion pettennu vadan vendi kukkaril rando munno visil adichal mathi ennit inji veluthulli pachamulaku pestokke cherth tomayum itt oru visil adichit pnne podikalokke cherth akiyal pettennulla biriyani thayarakkam 😊
@sradha6666
@sradha6666 Жыл бұрын
Chicken fry cheith oilil Thanne masala undakiyal nalla taste a.. But high flame vech porikaruth... Last Karina podi oke maximum arichit venam masala indakan....rice cooker IL vekunelum perfect ait sadharana nonstick pathrathil indakan patum
@talesofkitchen6097
@talesofkitchen6097 Жыл бұрын
പോന്നുസേ ആ നീല ബൗൾ സേവനക്കാരുടെ അല്ലേ ഞാനും വാങ്ങി 😝 ആദ്യമായി ബിരിയാണി ഉണ്ടാക്കുന്നവർ അരി റൈസ് കുക്കറിൽ വേവിക്കു കറക്റ്റ് ആയി കിട്ടും.. പിന്നെ കുക്കറിൽ വച്ചതു കട്ടയായാൽ ചൂടാറിയിട്ടു ഒരു അടപ്പുള്ള പാത്രത്തിൽ ഇട്ടു ഒന്ന് കുലുക്കി നോക്കു കട്ട ഒരുവിധം മാറിക്കിട്ടും.. പൊന്നൂസ് chicken ഉണ്ടാക്കിയത് കറക്റ്റ് chicken ചുക്ക style ആണ്.. സവാള fry ഒരു ബ്രൗൺ കളർ ആക്കാൻ പാടൊള്ളു ഇത്രേം dark fry വേണ്ട.. സാരമില്ല next ok ആവും ❤❤❤
@sifinvp6664
@sifinvp6664 Жыл бұрын
ഇങ്ങനെ ബിരിയാണി ഉണ്ടാകുന്ന ആദി മായി kannunn😌
@Haashazworld1
@Haashazworld1 Жыл бұрын
Amma paranjapol njn onnu pedichu😮... Savala ithra moriyandaayirunnu... Inganemasalayil ulli ittaal tasty aayirikkum enn ketitund. But ith kurach karinju poyo enn doubt 😂.. kaanumbol ulla abiprayam paranjath aane😂... Oraal paniyedukaan thayaaraayi varumbol avare nirulsaaha peduthalle sujinettoo 😅😅😅😅😅alle ponnuse..❤❤❤
@Haashazworld1
@Haashazworld1 Жыл бұрын
Chor otti pidikaathe irikkaan... Masala ittathinu shesham Ari onnu just vazhatti eduthaal mathi ..naaranga ittitund enikkum ith pole Pani kittiyitund😅
@umarulfarooque.k8599
@umarulfarooque.k8599 Жыл бұрын
Ponnus first time alle adipoliyayine biriyani😂.arum ithu nokki try chayyilla 😅😅
@ShifuHydar
@ShifuHydar Жыл бұрын
ചിക്കൻ വറുത്ത എണ്ണയിൽ മസാല ചെയാം. But ആ എണ്ണയിൽ സവാള വഴറ്റുക nxt jinger garlic paste iduka. Chilly chathachath ellamkoodi nallam vazhatuka. Tomatto arinjatho paste aakiyatho enthayalum ittu nallapole vazhatuka malliyila pudheena iduka nxt mulakupodi mallipodi garammasala podi ittu vazhatiyashesham curd lemon kurach ozhich vazhatti chicken iduka. Chicken 5,6 minit masalayil irinnu masala pidikanam. Dry aavunu ennuthoniyal just water thalichkodukuka ozhikaruth. Enit dum iduna chattiyil Rice masala rice top il kurach manjalpodi milk or water kalakii 1,2 spoon avidavide ozhichikodutha shesham savala fry malliyila pudheena itth 5 minit flame sim aaki vech off cheyuka. Biriyaani ready... Ith thalassery biriyaani..... Ini njangade spl ravuthar biriyaani und palakkad spl ravuthar biriyaani ath vere taste vere level😍👌
@harithakv1138
@harithakv1138 Жыл бұрын
Rice aakkumbol vellam ozhikkunnathine mumb ghee lek ari itt kurch vazhattiyedthit vellam ozhichal rice ottipidikilla... Nalla taste um indakum... Try cheyth nokooo
@safeeda-KT
@safeeda-KT Жыл бұрын
Kozhiporicha ennedadhalla ulli ittile varutha ulli adhittadha e colour aye pinne biriyani masala garam masala mulak podi malli podi curd okke add cheydhadhinde shesham chicken add cheydha mathi pudeena malli ellam chicken masala akumvoyum idanam lemon juice okke a masalel idanam
@swathyvipin62
@swathyvipin62 Жыл бұрын
എല്ലാവരും എല്ലാം അറിഞ്ഞി ട്ടൊന്നും അല്ലാലോ ഇങ്ങനെ തന്നെയാണ് ഓരോന്ന് try ചെയ്ത് നോക്കെണ്ടത്.....❤❤
@shemimujeeb2394
@shemimujeeb2394 Жыл бұрын
ബിരിയാണി ലേഹ്യം 😂
@sulthanashameer7184
@sulthanashameer7184 Жыл бұрын
Chicken fry cheytha oil il masaala vazataam...nalla taste aanu...but karinju povaruthu ...karinju povaathe nokkiyaal super aayirikum
@ummerumer6391
@ummerumer6391 Жыл бұрын
ഞാനും ചിക്കൻ പൊരിച്ച എണ്ണയിൽ തന്നെ മസാല ഉണ്ടാക്കാർ
@sarah_saji
@sarah_saji Жыл бұрын
എടാ ഇങ്ങനെ ഒക്കെ തന്നെ ആണ് പഠിക്കുക... ഇതിലെന്താണ് കുറവ് എന്ന് നോക്കി അടുത്ത പ്രാവശ്യം അടിപൊളി ആക്കുക... അത്രേ ഉള്ളു.. ❤️എന്തായാലും ശ്രെമിക്കുന്നില്ലേ അത് തന്നെ ധാരാളം ❤️
@vipi5190
@vipi5190 Жыл бұрын
Mele idan ulla ulliyanu karikua..allathe masalak ullath chicken poricha enna mathram eduthathi adiyile matt edukaruth enit injiveluthuli vazhatua athilk savala thakkali cherkua pinne masala uppu last poricha chickn add cheyua ..
@kunjusworld__
@kunjusworld__ Жыл бұрын
ജനിച്ചിട്ട് ഞാൻ ആദ്യം അണ് enghane ഉള്ള ബിരിയാണി കനുന്നെ Sujin എട്ടൻറ്റെ കോമഡി എൻ്റ്റെ ponnuo ,🤣🤣
@Lily-l5i
@Lily-l5i Жыл бұрын
😅😅ulli athra brown aakandayurunu atha karuth poye mukalil vitharan ullath brown akiya mathiyayirunu ..ulli motham brown aaki pinne kozhi varuthath kurach koodi poyi apo veendum aa ennayileki thanne ellam ittu . nxt ok aakam 😊
@theethasworld7918
@theethasworld7918 Жыл бұрын
ഞാൻ ബിരിയാണി ഉണ്ടാകുമ്പോൾ ചിക്കൻ പൊരിച്ച എണ്ണയിൽ തന്നെയാണ് ഉള്ളി വട്ടുക. എണ്ണ മാത്രം എടുക്കുക അടിയിലെ പൊടി അടുക്കരുത്
@user-ki2so8jp2p
@user-ki2so8jp2p Жыл бұрын
Masala karinju. Chiken varutha ennayil idam but chatti maati oil mathram eduthitt venam varutha chattiyil thanne masala ittal. Kari chuva arikum enikum pattittullatha
@jaseelashakeer4861
@jaseelashakeer4861 Жыл бұрын
Kozhikodan biriyani onne undakiuokendi.powli tast annu.njan calicut ullath annu.
@Azans_world
@Azans_world Жыл бұрын
Sujin ettaa kozhi poricha oil ittath kond alla karuthu poyath ulli karinjhath kondaaa ath...masala karainjhu athaa
@vishnu4678
@vishnu4678 Жыл бұрын
Savalayudae Varavu koodiyonda black colour ayae athu golden CLR akavu
@raseenarasi6478
@raseenarasi6478 Жыл бұрын
Ulli varuthathu karinju poyi adanu masala karinja pole
@geethayashodharan9228
@geethayashodharan9228 Жыл бұрын
Ulli karinju . Rice thilapiche koruga
@swalihasachuu5368
@swalihasachuu5368 Жыл бұрын
Onion karinj pooyond aahnu black colour.. chicken fry cheytha ennayil vayattiyal karuth poovillaaa.
@varshar.n1409
@varshar.n1409 Жыл бұрын
Ponnoos oru packet biriyani masala vangiyal mathi athu matram ittal mathi pinne biriyanikku puthina venam athu must aanu ulli onnu vadiyal mathi biriyani masala oru packet full idaruth randu moonnu times vekkan undavum oru packet vangiyal
@karthikaashtami1318
@karthikaashtami1318 Жыл бұрын
മല്ലു ഫാമിലി ഇഷ്ടം ഒരുപാടിഷ്ടം 🥰💖💖💖🥳🥰🥳💖💖🥳🥰💖💖🥰🥳💖
@rinceyabraham873
@rinceyabraham873 Жыл бұрын
Fry cheytha ulli biryani de top l anu edandathu ..also in layers lum
@greeshmavysakh7382
@greeshmavysakh7382 Жыл бұрын
Savala ethrakum varakkaruthe,atha black colour .pnne ricesum pora mole ,sariyakum
@Nimi12387
@Nimi12387 Жыл бұрын
Etra cooking channel und , ee kalath cooking simple anu
@rayannishad1123
@rayannishad1123 Жыл бұрын
Kozhiporicha oil nte prshnm alla onion engane karichittalla masala aakal ad just mukalil edaan maathram aanu
@mariyathshaji-sw5uj
@mariyathshaji-sw5uj Жыл бұрын
ചെമ്പിൽ ആദ്യം റൈസ് അല്ല ഇടുക ദം ഇടുമ്പോൾ..... മസാലയാണ് ഇടേണ്ടത്.... സവാള കരിഞ്ഞു പോയി അതാണ് അങ്ങനെ കറുപ്പ് നിറം വന്നത്.... 😄കുഴപ്പല്യ ഫസ്റ്റ് try അല്ലെ.... ശെരിയായിക്കോളും 👍🏻❤️
@afrinshanu4189
@afrinshanu4189 Жыл бұрын
ഇത് ലേഹം വരകുന്ന പോലെ 🤣
@SuryaSurya-bl8hr
@SuryaSurya-bl8hr Жыл бұрын
ഉണ്ടാക്കി ഉണ്ടാക്കി ആണ് പോന്നുസേ റെഡി ആവ.. എന്നാലും അവസാനം കണ്ടപ്പോൾ നന്നായി എന്ന് തോന്നി...........❤❤❤❤❤❤എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങൾ ളുടെ വീഡിയോ.....
@ffputtugaming4019
@ffputtugaming4019 Жыл бұрын
ദൈവമേ ഈ മസാലയയുടെ ഒരു കരിഞ്ഞ അവസ്ഥ 🤣
@achuachu-nb1sw
@achuachu-nb1sw Жыл бұрын
🤣🤣🤣
@sreeshmakaratt7839
@sreeshmakaratt7839 Жыл бұрын
Nannaayittund ponnoose aadyam alle
@sheebaks9093
@sheebaks9093 Жыл бұрын
മസാല കൂടുതൽ കരിഞ്ഞിട്ടൊന്നും അല്ല, അത് ടാർപ്പായയുടെ നീലകളർ അടിക്കുന്നോണ്ട് തോന്നുന്നതാണ്, എല്ലാരും പൊന്നൂസിനെ കുറ്റം പറയല്ലേ അടുത്ത് കാണിക്കുമ്പോൾ കരിഞ്ഞിട്ടില്ലല്ലോ
@iam-ammu79
@iam-ammu79 Жыл бұрын
Nalla family ❤️
@thachuthachu4001
@thachuthachu4001 Жыл бұрын
Ponnu chechi nannayitt und tta iniyum ith poleyulla vdos prathikshikkunnu
@afhisavk6973
@afhisavk6973 Жыл бұрын
Black clour aayath onion karinnathond😅😅
@meenumohan5907
@meenumohan5907 Жыл бұрын
Valsalammma vazha k paranjo 😄
@ranjimasanil1756
@ranjimasanil1756 Жыл бұрын
ആദ്യം അല്ലെ ഇനി ok ആവും ഞാനും 1st time ഞാനും undakipo time അധികം ayi ആകെ നമുക്ക് ടെൻഷൻ ആവും.. എന്തായാലും സൂപ്പർ 👌👌👌👌amma ചീത്ത പറയുന്ന പോലെ തോന്നി പൊന്നൂസിനെ ചിലപ്പോ എനിക്ക് തോന്നിതാവും ❤️❤️❤️🥰🥰👌👌
@reshuponnu4153
@reshuponnu4153 Жыл бұрын
Full black anallo recipe egane allatto
@user-ev5by3iy7k
@user-ev5by3iy7k Жыл бұрын
Vallatha jaadhi biriyani 🤣🤣🤣🤣
@lubzvlog2594
@lubzvlog2594 Жыл бұрын
കാണുമ്പോൾ കുഴപ്പമില്ല പക്ഷേ മസാല ചെറുതായി ഒന്ന് കരിഞ്ഞു ഇനി ഉണ്ടാക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി അരി തിളപ്പിച്ച് ഊറ്റിയാൽ മതി എങ്കിൽ കറക്റ്റ് വേവിന് നമുക്ക് ബിരിയാണി ഉണ്ടാക്കാം
@feminafemina2465
@feminafemina2465 Жыл бұрын
Correct 👍
@sabianshu4289
@sabianshu4289 Жыл бұрын
Onion Karinjupoayathu kondanu aa karuppu colour aayathu....
@shafeeqsiyanamol8717
@shafeeqsiyanamol8717 Жыл бұрын
Ulli vayatti masala undakkiyal mathiyayirunnu
@fireandshade
@fireandshade Жыл бұрын
Sujin eppozhum aa cheruthine karayikkum paavam iva mol😚
@lijithapk778
@lijithapk778 Жыл бұрын
Rice kattapidikkathirikan oil ozhichal mathi.
@KunjaaMinnu-um7rr
@KunjaaMinnu-um7rr Жыл бұрын
എന്റെ പൊന്നു സുജി ഏട്ടാ ഏതൊരു കോമഡിയ igal😄😄😄😄😄
@AthiraAathi273
@AthiraAathi273 Жыл бұрын
🤩First time Alle ponnuze appopinna cheriya mistake okke varum ithonnum kaaryakkandda😅
@subhashathira8774
@subhashathira8774 Жыл бұрын
😅
@aadhistinyworld6921
@aadhistinyworld6921 Жыл бұрын
Cooking kunju chechi aane super❤❤
@latheefthayyil6629
@latheefthayyil6629 Жыл бұрын
Punnuse masala karichu enittestunadavillaaa
@sabianshu4289
@sabianshu4289 Жыл бұрын
Naraga ittathalla paliyathu...cookeril oru visil ittal mathi....Igane Alla biriyani vekkuva...Sarilla ponnu next Time ok Aaku.....😊🥰🥰🥰
@RayanRiya705
@RayanRiya705 Жыл бұрын
ബിരിയാണിക്ക് ചോറ് വെക്കുമ്പോ അരി വരുത്തിട്ട് ഉണ്ടാക്കിയ നന്നായിരിക്കും 😊
@sumayyanoushad5192
@sumayyanoushad5192 Жыл бұрын
Pavam sujinettan😄
@azlanisar6784
@azlanisar6784 Жыл бұрын
വീട് ഒന്ന് ഒത്കിവെച്ചുടെ കുറ്റം പറയല്ല കാണുബോ എന്തോപോലെ എത്ര ചെറിയ വീടാണെങ്കിലും അത് വൃത്തിയിൽ കൊണ്ട് നടക്കണം
@di.yaa123
@di.yaa123 Жыл бұрын
പൊന്നൂസ് നല്ലൊരു വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി നോക്ക് ഞാൻ അങ്ങനെ ആണ് ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് 👍
@User9_294
@User9_294 Жыл бұрын
Youtubil ishtam pole chicken biryani recipes undayitum, athu onnum nokathe, self confidence kondu maathram oru karinja biryani undakiya ponnus aanu yente heroine😂😂😂
@Aishu_talkies
@Aishu_talkies Жыл бұрын
ഉള്ളി ഇങ്ങനെ വറുത്തു ഇടുമോ
@mannarkkadthatha9880
@mannarkkadthatha9880 Жыл бұрын
മസാല കരിഞ്ഞു പോയി കരഞ്ഞാൽ ടേസ്റ്റ് മാറും
@sajeeraali1664
@sajeeraali1664 Жыл бұрын
Karutha biriyani😂😂😂😂😂
@jamshiyarashidjamshiya4161
@jamshiyarashidjamshiya4161 Жыл бұрын
Ulli nallonm fri ayipoyatha pattiyath ponnoose next time 👍
@saheerasinu9278
@saheerasinu9278 Жыл бұрын
Ulli athrakk vazhattandaayirunnu
@raseenashaji8704
@raseenashaji8704 Жыл бұрын
ചിക്കൻ ഇത്ര ഫ്രൈ ചെയ്യരുത് 1കിലോ വെക്കുമ്പോൾ 3സവാള മതി മസാല കൂടുതൽ ഇഷ്ടം ഉള്ളവർക്ക് കൂട്ടാം
@aswathyanusree5246
@aswathyanusree5246 Жыл бұрын
Masala karin poyi guys😅
@shibinsasikumar6804
@shibinsasikumar6804 Жыл бұрын
അത് ചിക്കൻ വറുത്ത എണ്ണയിൽ ആയത് കൊണ്ടാ മസാല കറുത്തത്
@ayishach4612
@ayishach4612 Жыл бұрын
Ponnuse biriyani adhiyamayitt unndakumbol chikken sixty five poleokeyavum pinned cheriyayi vannolum thalararuth trai cheith konde irikkuka all tha best 👍
@fahisa4273
@fahisa4273 Жыл бұрын
Savala angane karikkandayirunnu...atha angane aayathu.savala morinhathu mukalilanu idaru😂
@prasadevm1672
@prasadevm1672 Жыл бұрын
നെയ്‌ച്ചോർ വെക്കുമ്പോൾ വെള്ളത്തിന്റെ അളവ് അറിഞ്ഞു കിട്ടാൻ കുറച്ച് എക്സ്പിരിയൻസ് വേണംഅല്ലെങ്കിൽ ചിലപ്പോ കട്ട പിടിക്കും. അതിനുള്ള വഴി ചോറ് ഊറ്റി എടുക്കുകയാണ്. ഇടക്ക് വേവ് നോക്കിയാൽ മതി
@sinijinson1972
@sinijinson1972 Жыл бұрын
Ponnus ishtam 🥰
@amaldk4686
@amaldk4686 Жыл бұрын
Sarika ponnuse nyanum idaki idakya padiche
@raheesparakkal8925
@raheesparakkal8925 Жыл бұрын
ഉള്ളി കുറച്ച് കരിഞ്ഞു പോയി
@leelammajoseph-yq1nv
@leelammajoseph-yq1nv Жыл бұрын
Super,,,😂😂😂 very, good,, sister
@farsirasak9069
@farsirasak9069 Жыл бұрын
Chickente oilil masala undakiyadalla pblm ckn karinju poi
@aswanis525
@aswanis525 Жыл бұрын
Kozhi poricha ennayil udumbola Etta taste indaavolll 😂
@vismayak2357
@vismayak2357 Жыл бұрын
ഇതുവരെ undakitilarnno
@rubeenarubi4988
@rubeenarubi4988 Жыл бұрын
ബിരിയാണി 😜
@Tooprettyhuh
@Tooprettyhuh Жыл бұрын
നമ്മള് തലശ്ശേരിക്കാർക്ക് മസാല കണ്ടിട്ട് സഹിക്കുന്നില്ല😂🤣
@Queen-si5ox
@Queen-si5ox Жыл бұрын
Eetha jillla
@sajeedsajeed8088
@sajeedsajeed8088 Жыл бұрын
എന്താ ഇതിന്റെ പേര്
@afrinshanu4189
@afrinshanu4189 Жыл бұрын
എണ്ണ കൂടുതൽ ആണ്. ചൊയപ് വരും. വയറിനു പ്രോബ്ലം വരും. ഇത്രയും മൂപ്പിക്കരുത് 🤣
@navyaniyuz
@navyaniyuz Жыл бұрын
ഇങ്ങനെ ഒക്കയാണ് padikkua.. njan first biriyani vechappo choru kanji pole aayirunnu.. 2visil vechitt...😂 ithil ulli vattiyath karinju poyi kurach atha masala karuthee sarulla next tym set aakum
@MuhammadSadiq-gn4hm
@MuhammadSadiq-gn4hm Жыл бұрын
Ponnu chechi biriyani undakuna video yathu chennalil kandu padicha video annu
@nazeemthajudeen
@nazeemthajudeen Жыл бұрын
എന്റെ സുജിനേ ഇറച്ചി പൊരിച്ച എണ്ണയിൽ ഇട്ടു ബിരിയാണിക്കുള്ള മസാല ഉണ്ടാക്കി എന്നു വെച്ചു ടേസ്റ്റ് കുറയില്ല.. കൂടുകയേ ഉള്ളു.. പിന്നെ അതു അത്ര കറുത്തിട്ടല്ല.. ഇങ്ങനെയും ബിരിയാണി ഇങ്ങു തിരുവനന്തപുരത്തു വെയ്ക്കാറുണ്ട്.. സവാള ചെറുതായി അരിഞ്ഞു നല്ലോണം എണ്ണയിലിട്ട് മൂപ്പിച്ചു ഗോൾഡൻ കളറും കഴിഞ്ഞു അത്ര കറുപ്പിക്കാണ്ട് അതെടുത്തു മസാല കൂട്ടിലേയ്ക്ക് ഇട്ടു നല്ലോണം കിണ്ടും അപ്പൊ മസാല ഇതുപോലെ ആയിരിക്കും.. പക്ഷേ കരിഞ്ഞതല്ലാട്ടോ 😊
@reshuponnu4153
@reshuponnu4153 Жыл бұрын
Biriyani egane alla ponnuse
@swafvanasaf1801
@swafvanasaf1801 Жыл бұрын
Ulli athra chuvakaruthayinum. Athanu black clour vanne. Allathe poricha ennayil masala akitalla. 😄
@IBSHR
@IBSHR Жыл бұрын
Ariyillaann paranj maari nilkaade biriyani undaakaan sramichille adin irikatte aadyam 👍🏻👍🏻👍🏻👍🏻 First time alle ini sheriyaayikolum🤝👍🏻 Chicken poricha ennayil ulli vazhattiyaal Nalla flavour indaavum ......but ulli ithrayum moopikanda cheriyoru golden colour aavumbo thanne ennayil ninn Kori oru paathrathil nirathi iduka choodaarumbo correct colour aavum .... ulli koodudal moothupoyaal kaipp taste varum ..... pnne Chor vev korch koodipoyi correct vevichal super taste aayene .... masala indaakiyedin shesham Chor undaakkunnadaan nallad ( first time undaakkunnavark) illenkil masala indakknna time kond chor choodaarumbo katta pidich povum... Ade pole dum cheyyumbo Chor ittadin shesham chattukam kond korch press cheyd nirathi kodukkuka ennit masala itt adum sherikk nirathi kodukkuka vndum Chor itt cherudaayi press cheyd nirathi kodukkuka.....ade pole inji veluthulli pachamulak paste athrayum moopikanda tto.. Keep it up 👍🏻
@kavyasanoopkavya4424
@kavyasanoopkavya4424 Жыл бұрын
കരിച്ച കോഴി ബിരിയാണി 🤣
@shafeenaka4095
@shafeenaka4095 Жыл бұрын
Thaattan paranjapole masala entha ithra karupp ulli karichedutho
@fathimafaisal5740
@fathimafaisal5740 Жыл бұрын
ഞങ്ങളും മസാല ചിക്കൻ fry ആക്കി തന്നെ ആണ് ആ oil തന്നെ ആണ് മസാല ആകുക ചിക്കൻ ഇത്ര fry ആക്കില്ല
ഭ്രാന്തിയായ മരുമകൾ 🤣 Vlog/#792
12:14
Kappa with meencurry .. കപ്പയും മീനും..
16:05
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН