പെൺ പൂച്ചകളെക്കുറിച്ചുള്ള ചില വസ്തുതകൾ

  Рет қаралды 80,635

Dreamy kittens

Dreamy kittens

Күн бұрын

Пікірлер: 182
@shibuparavurremani2939
@shibuparavurremani2939 Ай бұрын
മക്കളെ സംരക്ഷിക്കുന്നതിൽ മനുഷ്യർ പോലും മാറിനിൽക്കും തള്ള പൂച്ചയ്ക്ക് മുന്നിൽ എത്ര കടിക്കുന്ന പട്ടി ആയാലും ഒരു ആൺ സിംഹത്തെ പോലെ നിന്ന് പൊരുതും അവിടെ അതിൻ്റ് ജീവനൊന്നും ഒരു പ്രേശനമേ അല്ല ❤❤
@Dreamykittens
@Dreamykittens Ай бұрын
👌😻❤️🐈
@sheejaBoss-if8mk
@sheejaBoss-if8mk Ай бұрын
Sathyam
@roja.848
@roja.848 2 ай бұрын
കൂടുതൽ സ്നേഹം പെൺപൂച്ചകൾക്കാണ്
@Dreamykittens
@Dreamykittens 2 ай бұрын
😻❤️
@sunirachel1000
@sunirachel1000 Ай бұрын
Sathyam
@rajeenabindseethy66
@rajeenabindseethy66 Ай бұрын
Manushyare pole thanne
@varshapmzd1795
@varshapmzd1795 Ай бұрын
Crt
@vismaya4847
@vismaya4847 Ай бұрын
Crt annu👍💯
@hafizahamed9521
@hafizahamed9521 2 ай бұрын
പൂച്ച പെണ്ണിലും, ആണിലും സ്നേഹം ഉള്ള വരും തീരെ ഇല്ലാത്തവരും ഉണ്ട്. പൂച്ച സ്നേഹം കാരണം വീട് വിട്ട് അധിക ദിവസം പുറത്ത് പോകാൻ കഴി യുന്നില്ല
@Dreamykittens
@Dreamykittens 2 ай бұрын
👍😻❤️
@rajithaknd
@rajithaknd Ай бұрын
എനിക്കും
@sarvavyapi9439
@sarvavyapi9439 Ай бұрын
എൻ്റെ തമ്പുരുന് ഭക്ഷണം മാത്രം മതി . ഞാൻ തൊട്ടു തലോടിയാൽ അപ്പോ അടിക്കും എന്നെ😢
@deepsJins
@deepsJins Ай бұрын
ഇപ്പൊ ഉണ്ടായ ഒരു ബാച്ച് അടക്കം 11 എണ്ണമുണ്ടിവിടെ. എന്റെ ഹസ് എന്നെ പുറത്താക്കുമൊന്നറിയില്ല 😂 അദ്ദേഹത്തിന് ഇതിനെയൊന്നും ഇഷ്ടമല്ല 😂 എനിക്കും മകനും വേണ്ടി സഹിക്കുന്നു. ഞാൻ ജനിച്ച കാലം തൊട്ട് പൂച്ചകൾ കൂടെയുണ്ട്. Love them 🥰😘
@Dreamykittens
@Dreamykittens Ай бұрын
😻😻❤️
@muhsinaluva9338
@muhsinaluva9338 Ай бұрын
❤❤
@Cpmohamd
@Cpmohamd Ай бұрын
ആൺ പൂച്ചകളും പെൺ പൂച്ചകളും മനുഷ്യരോട് ഇണങ്ങുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വകളാണ് പക്ഷെ ആൺ പൂച്ചകളാ ണ് സ്നേഹത്തിൽ അല്പംമുൻപിൽ
@Dreamykittens
@Dreamykittens Ай бұрын
😻❤️
@AbdulSamad-vn6ie
@AbdulSamad-vn6ie Ай бұрын
4:00 4:00 4:00
@9008hmrd
@9008hmrd Ай бұрын
ആൺ പൂച്ചകൾക്കാണ് സ്നേഹപ്രകടനം കൂടുതൽ.. പക്ഷെ അവർ പെട്ടെന്ന് വീട് വിട്ടു പോകും. പെൺപൂച്ചകൾ സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കൽ കുറവായിരിക്കും. അവർ വര്ഷങ്ങളോളം കൂടെ ഉണ്ടാകും. Survival skills കൂടുതൽ പെണ്ണിനാണ്. ❤❤❤❤❤❤❤
@Dreamykittens
@Dreamykittens Ай бұрын
😻❤️🐈
@jobitbaby2927
@jobitbaby2927 Ай бұрын
ഒറ്റ പ്രസവത്തിൽ ഉണ്ടാകുന്ന പൂച്ചകുട്ടികൾ പല തന്തമാരുടേതാവാം എന്നുള്ള അറിവ് ഞാൻ ഇപ്പോഴാ മനസിലാക്കുന്നത്. 🤔😊
@Dreamykittens
@Dreamykittens Ай бұрын
😊😻❤️
@Shanavas.Karatiyatil
@Shanavas.Karatiyatil Ай бұрын
അത് തെറ്റായ അറിവാണ്.
@damodarank5836
@damodarank5836 Ай бұрын
എനിക്ക് 9 ൽ പഠിക്കുമ്പോൾ ഒരു സുന്ദരൻ പൂച്ചക്കുട്ടി ഉണ്ടായിരുന്നു. ഞാൻ കളിക്കുന്ന ഗോട്ടി (ഗോലി )അവൻ തട്ടി തട്ടി കളിക്കും. അവന്റെ നാലു കാലും ഷൂ ഇട്ടപോലെ വെളുത്തതായിരുന്നു. രാത്രി എന്റെ ഒപ്പം വന്നു കിടക്കും. കുറുകും. അങ്ങനെ ഒരു ദിവസം സന്ധ്യക്ക്‌ ഒരു കാടൻ പൂച്ച വന്നു എന്റെ മുന്നിൽ വച്ചു അവനെ കടിച്ചെടുത്തു പടിക്കൽ കൊണ്ട് പോയി ഇട്ടു. ഞാൻ ഓടിച്ചെന്നു എടുത്തു വീട്ടിലേക്ക് കൊണ്ടുവന്ന് നോക്കിയപ്പോൾ അത് ചത്തിരുന്നു. ഞാൻ അന്ന് ഒരുപാട് കരഞ്ഞു കരഞാണ് ഉറങ്ങിയത്. രാത്രി പൂച്ച എന്റെ അടുത്തു കിടന്ന് കുറുകുന്നതായി സ്വപ്‍നം കണ്ട് ഞെട്ടിയുണർന്ന് അമ്മയെ വിളിച്ചുണർത്തി ഒരു വട്ടി കമഴ്ത്തി മൂടി വച്ചിരുന്ന അവനെ നോക്കിയപ്പോൾ അവന്റെ ശരീരം തണുത്തു വെറുങ്ങലിച്ചു കണ്ടപ്പോൾ ഞാനാകെ തകർന്നുപോയി. ഇന്നെനിക്ക് 54 വയസ്സ്.
@Dreamykittens
@Dreamykittens Ай бұрын
😻😻❤️❤️
@user-q992
@user-q992 Ай бұрын
@@damodarank5836 So sad😟
@aneeani5880
@aneeani5880 Ай бұрын
Best വേട്ടക്കാര്‍ പെണ്‍ പൂച്ചകള്‍ തന്നെയാണ് 💯 💯 💯 missing my kitty
@Dreamykittens
@Dreamykittens Ай бұрын
👍😻❤️
@santhoshps8927
@santhoshps8927 25 күн бұрын
പെണ്ണാണല്ലേ
@govindanpotty.s1615
@govindanpotty.s1615 Ай бұрын
ഈ വിഡിയോ കാണുന്ന സമയം കല്ലു എന്ന പെൺകുട്ടി പൂച്ച എൻറെ അടുക്കൽ വന്നു കിടന്നു ഉറങ്ങാൻ തുടങ്ങി 😂😂😂
@Dreamykittens
@Dreamykittens Ай бұрын
😊😻❤️
@ninap.augustine8815
@ninap.augustine8815 2 ай бұрын
ഇവിടെ,ചിഞ്ജു,ലേഖ,കുഞ്ഞാപ്പീ, orange,chacko,Annakkutty,Lakshmy,Kochorange ,എന്നിവരുണ്ട്.
@Dreamykittens
@Dreamykittens 2 ай бұрын
❤️😻👍
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
അതെന്താ അ൦ഗ൯വാടിയാണോ😮
@caraadelevingne6332
@caraadelevingne6332 Ай бұрын
😂😂😂​@@floccinaucinihilipilification0
@shibuparavurremani2939
@shibuparavurremani2939 Ай бұрын
എൻ്റെ വീട്ടിൽ പെൺ പൂച്ചയ്ക്ക് വാവയും ആൺപൂചക്ക് അപ്പുവും ഇത് പതിറ്റാണ്ടുകൾ ആയി തുടർന്ന് പോകുന്നു 😂😂😂😂❤
@Dreamykittens
@Dreamykittens Ай бұрын
😻❤️😊
@DileepKumar-rt3bh
@DileepKumar-rt3bh 2 ай бұрын
എന്റെ, വാലൻ, കുഞ്ഞൻ, പുലിയൻ മൂന്നു പേരും മത്സരം ആണ് സ്നേഹത്തിന്റെ കാര്യത്തിൽ
@Dreamykittens
@Dreamykittens 2 ай бұрын
Oh..nice😻❤️🐈
@suryas6553
@suryas6553 Ай бұрын
Cat never love owner.cat love owner food.
@joshuakurien5826
@joshuakurien5826 19 күн бұрын
Poocha ishtamulla mrugam aanu.
@Dreamykittens
@Dreamykittens 18 күн бұрын
😻❤️
@sreelakshmia.s7888
@sreelakshmia.s7888 Ай бұрын
Nke karikuttan... Velumbi... Pullimwol... Black &white.. Ivarude Amma Sundharii❤
@Dreamykittens
@Dreamykittens Ай бұрын
😻❤️
@mariyammajoseph3332
@mariyammajoseph3332 Ай бұрын
I,m havinga pet male cat name as Chetos.He is very loving and obedient. Neighbouring female cats slaps him and they eats his milk and food. Today morning while he was sitting in my house my neighbor s female cat entered inside and slapped him fir no reason 😅❤😅🤔
@Dreamykittens
@Dreamykittens Ай бұрын
😊😻❤️
@hareeshprasadam6974
@hareeshprasadam6974 Ай бұрын
പൂച്ചകൾ 😍
@ebrahimkarimkaruvill
@ebrahimkarimkaruvill Ай бұрын
Good informative ❤
@Dreamykittens
@Dreamykittens Ай бұрын
Thank you ❤️😻👍
@Sp_Editz_leo10
@Sp_Editz_leo10 Ай бұрын
എനിക്ക് പൂച്ചക്കളെ കായും പട്ടികളെ ആണ് ഇഷ്ടം എന്നാൽ എന്റെ വീട്ടിന്റെ പറമ്പിൽ പൂച്ചകൾ ഉണ്ട് അവ ക്കു പേരൊക്കെ ഇട്ടിട്ടുണ്ട് മിക്കവാറും പ്രസവിക്കും കുറെ കുട്ടികൾ മരിക്കും അവയെ ഒക്കെ ഒരുപാടു പറമ്പിൽ കുഴിച്ചിട്ടിട്ടുണ്ട് എന്നാൽ പൂച്ച പ്രസവിക്കുന്നത് മിക്കവാറും എന്റെ വീട്ടിനുള്ളിൽ ആയിരിക്കും അതിനു എന്നെ വിശ്വാസം ഉണ്ട് വരുന്ന കാടൻ പൂച്ചകളിൽ നിന്നും ഒരുപാടു പൂച്ച കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
@Dreamykittens
@Dreamykittens Ай бұрын
😻❤️👍
@sheejaBoss-if8mk
@sheejaBoss-if8mk Ай бұрын
Pammooo.... Sundharaaa......😅😅😅
@Dreamykittens
@Dreamykittens Ай бұрын
😻❤️
@drsharun4005
@drsharun4005 Ай бұрын
Nalla video❤ please do more ♥️ Sneham maatram
@Dreamykittens
@Dreamykittens Ай бұрын
Thank you so much 😻❤️
@shabeerali-rj1ox
@shabeerali-rj1ox Ай бұрын
പൂച്ചകൾക്ക് വേറെ ഒരു നിയമങ്ങളും ചിട്ടകളും ഉണ്ട് അവർ ഓരോ കോളനികൾ ആയിട്ടാണ് തിരിച് ഇരിക്കുന്നത് ആൺ പൂച്ചകൾ ഓരോ പ്രദേശം അവരുടേതായിരിക്കും ആ പ്രദേശത്തിന്റെ അതിർത്തി ഉണ്ടാക്കിയിരിക്കുന്നത് മൂത്രമൊഴിച്ചാണ് ഒരു അതിർത്തി കടന്നു മറ്റൊരു ഭാഗത്തേക്ക് പൂച്ച സഞ്ചരിച്ചു കഴിഞ്ഞാൽ അവിടെയുള്ള ആട്ടിപ്പറഞ്ഞായിരിക്കും പിന്നെ അവിടെ നിൽക്കണം എന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ അവിടെയുള്ള ആൺ പൂച്ചയുമായി ഫൈറ്റ് ചെയ്ത് ജയിക്കണം
@Dreamykittens
@Dreamykittens Ай бұрын
👍😻❤️
@muhammednihal7109
@muhammednihal7109 Ай бұрын
എന്റെ നീൽ എന്ന cat ചിലപ്പോൾ എന്നെ നടക്കാൻ സമ്മതിക്കില്ല അവൻ എന്നെ തൊട്ട് ഉരസി നടക്കും.. അവൻ റസ്റ്റ്‌ ചെയ്യുമ്പോൾ ആവട്ടെ ആയിരം വിളി വിളിച്ചാൽ പോലും വരില്ല.. എന്നാൽ അടുക്കളയുടെ വാതിൽ തുറക്കുന്ന വല്ല സൂചനയും കിട്ടിയാൽ ഏത് ഉറക്കത്തിൽ നിന്നാലും ചാടി എഴുന്നേറ്റ് വരും. പക്ഷേ അവന്റെ luxurious life കണ്ട് ഒരുത്തന് സഹിക്കുന്നില്ല അത് ഇടയ്ക്കിടെ ആക്രമിക്കാൻ വരും.. സ്വയം സംരക്ഷണാർത്തം നീലും fight ചെയ്യും.. ഒരുദിവസം രണ്ട് പേരും വഴക്കിട്ടു നീൽ മോന് കാര്യമായ പരിക്കുകൾ സംഭവിച്ചു.. ഞാൻ ആണ് അവനെ സാധാരണ care ചെയ്യാറ് പക്ഷേ ഞാൻ എന്റെ പഠനത്തിന് വേണ്ടി പുറത്താണ് ഈ സമയം അവനെ care ചെയ്യാൻ വീട്ടിൽ ആരും റെഡി ആയില്ല പരിക്കുകൾ പറ്റിയ നീൽ മോനെ അവർ വേറൊരു സ്ഥലത്ത് ഉപേക്ഷിച്ചു 😢.. ആൺപൂച്ചകൾ നല്ലതാണ് പക്ഷേ അവർക്ക് territory സൂക്ഷിക്കുന്ന സ്വഭാവം ഉണ്ട്.. So territory ക്ക് വേണ്ടിയും പെൺപൂച്ചക്ക് വേണ്ടിയും ആൺപൂച്ചകൾ ശണ്ട കൂടും.
@Dreamykittens
@Dreamykittens Ай бұрын
👍😻🐈❤️
@AnithaAnitha-h5d
@AnithaAnitha-h5d Ай бұрын
എന്റെ അപ്പു ഇങ്ങനെ തന്നെ
@Dreamykittens
@Dreamykittens Ай бұрын
😻❤️
@anniehedwigeanniehedwige1750
@anniehedwigeanniehedwige1750 2 ай бұрын
😮
@Dreamykittens
@Dreamykittens 2 ай бұрын
👍😻
@beenanair5174
@beenanair5174 Ай бұрын
സ്നേഹം പെൺപൂച്ച ക്കു കുറവല്ല.. ഇവിടെ ഒരാൾ ഉണ്ട്‌.. ഒര് വയസ്സ് കഴിഞ്ഞു.. ഒന്നോ രണ്ടോ പ്രവിച്ചു.. കുട്ടീ ചത്തു.. അവളെ PT ഉഷ എന്നാണ് വിളിക്കുന്നത്‌.. Masculune body ആണ്‌.. ആണ് പൂച്ചകൾ വരാറുണ്ട്.. വലിയ താല്പര്യം കാണിക്കാറില്ല.. നമ്മോടു നല്ല ഇണക്കം ഉണ്ട്‌
@Dreamykittens
@Dreamykittens Ай бұрын
😻❤️👍
@johnantony7237
@johnantony7237 Ай бұрын
പുസി... 😻😻😻
@ManuManu-up5gw
@ManuManu-up5gw Ай бұрын
😂
@sheejaBoss-if8mk
@sheejaBoss-if8mk Ай бұрын
Ayyee😂😂
@MiniMa-x2p
@MiniMa-x2p Ай бұрын
എന്റെ പൂച്ചാക്കുട്ടിയുടെ പേര് സ്വർണപ്പൊടി എന്നാണ്
@Dreamykittens
@Dreamykittens Ай бұрын
😻😻❤️❤️
@dreamcooking8881
@dreamcooking8881 Ай бұрын
എൻ്റെ വീട്ടിലും ഉണ്ട് പൂച്ചകൾ അയൽവാസികൾ എപ്പൊഴും പ്രശ്നം ഉണ്ടാക്കും 😢 പൂച്ചയുടെ പ്രസവം നിർത്താൻ പറ്റുമോ പറഞ്ഞു തരണം🙏
@amminina6450
@amminina6450 Ай бұрын
പ്രസവം നിർത്തേണ്ടത് പെൺ പൂചകളിലാണ് കാരണം പ്രസവം പെണ്ണിനാണ്. ഒരു പെൺ പൂച്ചക്കുഞ്ഞു7_8 മാസം പ്രായമാകുമ്പോൾ ഗർഭധാരണത്തിന് ശേഷിയാകും.ഒരു പൂച്ചയുടെ ഗർഭ കാലം 2 മാസം(60ദിവസം) ആണ്.അതായത് ഒരുപൂച്ചക്കുഞ്ഞ് 10 മാസം കൊണ്ട് വളർച്ചയെത്തി പ്രസവിക്കാം അതുകൊണ്ട് 8_9 മാസം പ്രായമാകുമ്പോൾ ഗർഭധാരണത്തിന് മുമ്പ് പെൺ പൂചക്കുഞ്ഞുങ്ങളിൽ പ്രസവം നിർത്തൽ നടത്തണം. ഗവ മൃഗാസ്പത്രികളിൽ ഇത് ചെയ്യാം.എന്നാൽ എല്ലാ മൃഗ ആസ്പത്രികളിലും ഈ ഓപ്പറേഷൻ ചെയ്യുന്നില്ല.മരുന്നുകളുടെ ചിലവും മറ്റു ചാർജുകളുമായി 2000/രൂപയാവും ഓപ്പറേഷൻ എന്നത് പെൺ പൂച്ചകളുടെ ഗർഭപാത്രവും ഓവറിയും വയറിൽ മുറിവുണ്ടാക്കി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.അതുകൊണ്ട് വയറിലെ മുറിവിൽ സ്റ്റിച്ച് ഉണ്ടാവും.എടുക്കാവുന്ന സ്റ്റിച്ചും എടുക്കേണ്ടാത്ത സ്റ്റിച്ചും dr ഇടുന്നത് പോലിരിക്കും. വലിയ സർജറിയായതിനാൽ 5ദിവസം മുറിവുങ്ങുന്നതിനും വേദനക്കും ആയി ആൻ്റിബയോട്ടിക് അടക്കം dr എഴുതുന്ന മരുന്നുകൾ നൽകണം മുറിവിന് പുറത്ത് ബാൻഡേജ് ഇട്ടാലും പൂച്ച കടിച്ചു പറിച്ചു കളയും.അതുകൊണ്ട് 2 നേരം മുറിവ് ക്ലീൻ ചെയ്ത് ഓയിൻ്റ്‌മെൻ്റ് പുരട്ടണം.മുറിവിൽ മണ്ണും അഴുക്കും പറ്റരുത് പഴുക്കും. അതിന് തുടച്ചു വൃത്തിയാക്കിയ വീടിനകത്തോ കൂട്ടിലോ ഇടാം.മുറിവുണങ്ങിയാൽ സ്ററിച്ച് റിമൂവ് ചെയ്യാം. പ്രൈവറ്റ് മൃഗാശുപത്രി കളിൽ ഈ ഓപ്പറേഷന 3000 മുതൽ 4000 രൂപ വരെ ആകും ഞാൻ എൻ്റെ 8 പെൺ പൂച്ചകളെ ഇങ്ങനെ ചെയ്ത് പരിപാലിക്കുന്നു. ഇനി ഒന്നിനെ(ഈ അടുത്ത് വന്നു കയറിയത്) ചെയ്യാനുണ്ട്.എനിക്കും അയൽപക്ക ശല്യം ഭയങ്കരമാണ് കേട്ടോ .അതിനാൽ ഓപ്പറേഷൻ ചെയ്ത് പെറ്റ് പെരുകാതെ നോക്കുക തന്നെ.
@Dreamykittens
@Dreamykittens Ай бұрын
പറ്റും
@dreamcooking8881
@dreamcooking8881 Ай бұрын
Thankyou ❤️ ​@@amminina6450
@kichaa26
@kichaa26 Ай бұрын
oru praavashyamenkilum athine prasavikkan anuvadhikkanam.. Allenkil maasanikamaayum shaareerikamaayum avarkkum asughangal pidipedam.. Manushyante swakarya santhoshangalk vendi enthina aa paavangalude santhosham illaandaakkunath.. Nammale pole avarkkum ind feelings. 🙂
@amminina6450
@amminina6450 Ай бұрын
@kichaa26 ശരിയാണ് .പക്ഷേ പൂചക്കുഞ്ഞുങ്ങളെ ആർക്കും വേണ്ട.വളർത്താൻഎനിക്ക് സ്ഥലമില്ല.കൊല്ലാൻ മനസില്ല എവിടെഎങ്കിലും കൊണ്ടുപോയി കളയലാണല്ലോ നാട്ടുനടപ്പ്.എന്നാൽ ഇങ്ങനെ കളയപ്പെട്ട കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടിട്ടുണ്ടോ?ഈ നാട്ടിൽ ഒരു മനുഷ്യനും പൂച്ചകൾക്ക് ഫുഡ് കൊടുക്കില്ല. വെറുതെ കളയും.അല്ലെങ്കിൽ ജൈവ മാലിന്യ ബിന്നിലിടും.വിശന്നു പൊരിഞ്ഞ പീക്കിരി കുഞ്ഞുങ്ങൾ വയറു പൊരിഞ്ഞു വീടുകളിലേക്ക് കയറിച്ചെല്ലുമ്പോൾ ഫുഡ് കൊടുക്കാതെ അടി കൊടുക്കും.അതുങ്ങൾ എന്തു ചെയ്യും ?പട്ടിണി കിടന്നു മഴ നനഞ്ഞു അടിയും വിശപ്പും പട്ടി മുതലായവയുടെ ഉപദ്രവവും സഹിച്ചു പേടിച്ച് വിറച്ച്അസ്ഥികൂടം മാത്രമായി വഴിയരികത്തിരുന്നു നരകിച്ചു കരയുന്ന പൂച്ചക്കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ?അതിനു വഴിയിലൂടെ നടന്നു പോണം വണ്ടിയിൽപോയാൽ കാണില്ല .കണ്ടാൽ മാത്രം പോര ഹൃദയം വേണം അനുകമ്പ വേണം സഹാനുഭൂതി വേണം.എൻ്റെ വീട്ടിലെ കുഞ്ഞുങ്ങളെ അങ്ങനെ ദുരുതപ്പെടാൻ വിടാൻ എനിക്ക് പറ്റില്ല.ആ പാപം എങ്ങനെ തീർക്കും?അതിനേക്കാൾ ഭേദം ദയാവധമാണ്.അതും എനിക്ക് പറ്റില്ല.അപ്പോൾപിന്നെ ജനിച്ച് നരകിച്ചു മരിക്കാൻ വിടാതെ ജനിക്കാതിരിക്കാൻ നോക്കുക ഈ ലോകത്തെ ദുരന്തം നടന്ന ഭൂമികളിലെ അനാഥക്കുഞ്ഞുങ്ങളുടെ ദുരിതവും ദാരിദ്ര്യവും ഓർക്കുക.ജനിപ്പിച്ചു ദുരിതപ്പെടുന്നതിന് വിടാതെ ജനിപ്പിക്കാതിരിക്കുക
@prasannathomasthomas5920
@prasannathomasthomas5920 Ай бұрын
4നാൾ കഴിഞ്ഞു പൂച്ചയെ കാണാതായി. ഒരു പ്രസവം 4 മാസം കുഞ്ഞുങ്ങൾക്ക്. അയൽവാസി എലിവിഷം കൊടുത്ത് കൊല്ലും. 5വർഷം കൊണ്ട് 48 പൂച്ചകൾ എനിക്ക് നഷ്ട്ടം. ചത്ത പൂച്ചകളെ കുഴിച്ചു മൂടുന്നത് കണ്ടിട്ടുണ്ട്. 😢😢😢
@Dreamykittens
@Dreamykittens Ай бұрын
🙀❤️😻
@AnnasKaavaanad
@AnnasKaavaanad Ай бұрын
😂😂
@Dreamykittens
@Dreamykittens Ай бұрын
😻❤️
@rajeevkrishnankrisjnan1537
@rajeevkrishnankrisjnan1537 2 ай бұрын
പൊളി,,പെൺപൂച്ച തന്നെ ഇഷ്ടം
@Dreamykittens
@Dreamykittens 2 ай бұрын
❤️😻👍
@sheejaBoss-if8mk
@sheejaBoss-if8mk Ай бұрын
Penpoochaikk nalla shenmaanu. Enta pammu angane aanu😢
@harikrishnanpp966
@harikrishnanpp966 Ай бұрын
Nte poochakunjine kurach maasam munpu naaya pidichu😢
@Dreamykittens
@Dreamykittens Ай бұрын
😿😻
@Bodhieditors-ys1ol
@Bodhieditors-ys1ol 2 ай бұрын
Nice channel sir.God bless you 🙏🐈
@Dreamykittens
@Dreamykittens 2 ай бұрын
Thank you so much 🙏😻❤️
@gangachandrakumar7856
@gangachandrakumar7856 2 ай бұрын
👌👌
@Dreamykittens
@Dreamykittens 2 ай бұрын
Thank you ❤️😻
@sadikhalinalakath2146
@sadikhalinalakath2146 Ай бұрын
പല പൂച്ചക്കളുടെ കുട്ടികൾ എങ്ങനെ ഒരു പെൺപൂച്ചയിൽ ഉണ്ടാവും, അങ്ങനെ സംഭവിക്കുമോ?
@Dreamykittens
@Dreamykittens Ай бұрын
സംഭവിക്കും, അതുകൊണ്ടണല്ലോ നമ്മുടെ ചുറ്റുപാടും കാണുന്ന കണ്ടൻ പൂച്ചകളുടെ കുഞ്ഞുങ്ങളെ ഒറ്റ പ്രസവത്തിൽ കാണാൻ കഴിയുന്നത്, അത് പഠനങ്ങളിൽ പറയുന്നുണ്ട്.😻🐈🐈‍⬛
@mrgamingsooraj6089
@mrgamingsooraj6089 2 ай бұрын
Njangalde pen poocha enthu snehama❤❤
@Dreamykittens
@Dreamykittens 2 ай бұрын
😻❤️
@swapnajacob2440
@swapnajacob2440 2 ай бұрын
🎉❤
@Dreamykittens
@Dreamykittens 2 ай бұрын
😻❤️
@remya8296
@remya8296 Ай бұрын
എന്റെ കുഞ്ഞു ഇന്നലെ പോയി. Jaundice ആയിരുന്നു. സഹിക്കാൻ പറ്റുന്നില്ല
@Dreamykittens
@Dreamykittens Ай бұрын
😿😌
@raafftricky8948
@raafftricky8948 Ай бұрын
Aaru Food koduthal avarude oppam povum
@Dreamykittens
@Dreamykittens Ай бұрын
😊😻❤️
@adv.roypanjikkaran4632
@adv.roypanjikkaran4632 2 ай бұрын
👌
@Dreamykittens
@Dreamykittens 2 ай бұрын
Thank you ❤️
@sandra-vfc
@sandra-vfc Ай бұрын
എനിക്കൊരു പൂച്ച ഉണ്ട് ആൺ പൂച്ച ആണ്. രണ്ടു വയസ് ആകാൻ പോകുന്നു. വെറും പാവം ആണ്. ഞാൻ കുറച്ചു ദിവസം വീട്ടിൽ ഇല്ലായിരുന്നു ന്റെ ഭർത്താവ് ആഹാരം വെയ്ക്കും ഡെയിലി വന്നു കഴിക്കും. ഞാൻ വന്നപ്പോ കാണാനില്ല ഇതിന്റെ കൂടെ വേറെ പൂച്ചയും ഉണ്ടായിരുന്നു 🥹മൂന്ന് മാസം ഒരു വിവരവും ഇല്ല. ഞങ്ങൾ വാടകയ്ക്കു ആണ് താമസിക്കുന്നെ. ഒരു ദിവസം വെളിയിൽ ഇരുന്നപ്പോൾ ഈ പൂച്ച വന്നു. ഞാൻ വിളിച്ചിട്ടു നോക്കിയില്ല. ഞാനും അതിശയിച്ചു. കുറെ ഡേ കഴിഞ്ഞു ഇന്നും വന്നു ഇന്ന് പേര് വിളിച്ചപ്പോൾ നോക്കി എന്നിട്ട് പോയി. ഞാൻ ഇന്നൊരു ഫോട്ടോ എടുത്ത് പഴയ ഫോട്ടോ വെച്ച് നോക്കിയപ്പോ ആൾ അത് തന്നെ എന്നോട് നല്ല സ്നേഹം ആണ് പിന്നെന്താണ് അത് വരാത്തത്
@Dreamykittens
@Dreamykittens Ай бұрын
അതിന് പഴയ ഓർമ്മകൾ പൂർണ്ണമായം തിരിച്ചുകിട്ടാത്തതു കൊണ്ടാവാം 😻❤️
@rinuthomas6754
@rinuthomas6754 Ай бұрын
vallom thinnan kodukkanam vallapozhengilum😂
@catlov97
@catlov97 Ай бұрын
ഒരു പെൺ പൂച്ചക്ക് ഒരു വർഷം അമ്പതോളം കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കണക്കു മനസ്സിലായില്ല. വാസ്തവത്തിൽ 67 ദിവസമാണ് ഗർഭകാലം. പ്രസവത്തിനു ശേഷം 3-4 മാസം കുഞ്ഞുങ്ങൾക്കായി നീക്കി വയ്ക്കുന്നു. ശേഷം ഉടനെ ഗർഭിണി ആയാൽ തന്നെ ഒരു വർഷത്തിൽ രണ്ട് പ്രാവശ്യം പ്രസവിച്ചേക്കാം. 25 കുഞ്ഞുങ്ങൾ ഓരോ പ്രസവത്തിലും ഉണ്ടാകില്ല. 😀
@Dreamykittens
@Dreamykittens Ай бұрын
Maximum സാധ്യത എന്നാണു പറയുന്നത്
@SNpoultry1571
@SNpoultry1571 Ай бұрын
ആൺ പൂച്ചകളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ. ആൺ പൂച്ചക്കളുടെ ആയുസ്സ് എത്രയാണ്. എനിക്കും ഒരു പൂച്ചക്കുട്ടൻ ഉണ്ട്. പറഞ്ഞത് പോലെ അപ്പുറത്തെ പൂച്ച ഇവനെ കണ്ടാൽ രണ്ടും തമ്മിൽ അടിയാണ്.
@Dreamykittens
@Dreamykittens Ай бұрын
തീർച്ചയായും 👍😻
@Dreamykittens
@Dreamykittens 2 ай бұрын
Super 👌😻
@geethacg2262
@geethacg2262 2 ай бұрын
എന്റെ അനുഭവത്തിൽ ആൺ പൂച്ചക്കാണ് കൂടുതൽ ഇണക്കം.
@Dreamykittens
@Dreamykittens Ай бұрын
​@@geethacg2262 ഓരോ പൂച്ചകൾക്കും പല സ്വഭാവങ്ങൾ ആയിരിക്കുമല്ലോ
@K.A.MOHAMED
@K.A.MOHAMED 2 ай бұрын
❤❤❤
@Dreamykittens
@Dreamykittens 2 ай бұрын
Thank you 😻❤️
@AbdulSamad-vn6ie
@AbdulSamad-vn6ie Ай бұрын
Pucha.koode.nadakkarundo.avar.namme.veezhthjum
@Dreamykittens
@Dreamykittens Ай бұрын
😼🙀
@freencoolife8772
@freencoolife8772 Ай бұрын
I love cats, but sadly I have an allergy to cat hair.
@Dreamykittens
@Dreamykittens Ай бұрын
😻😻❤️
@renjuchandran1250
@renjuchandran1250 Ай бұрын
@Dreamykittens
@Dreamykittens Ай бұрын
😻❤️
@melba.
@melba. Ай бұрын
It was an informative video…
@Dreamykittens
@Dreamykittens Ай бұрын
Thank you 😻❤️
@saniyajose2776
@saniyajose2776 Ай бұрын
Annittu ente kandan pucha veruthe kidannuraguva penn pucha aan vettayadalum purathu pokalum🤣
@Dreamykittens
@Dreamykittens Ай бұрын
😻❤️
@sebinpkpk5183
@sebinpkpk5183 Ай бұрын
വീഡിയോ യിൽ അവസാനം കാണുന്ന കളർ ഒരു പൂച്ച കുഞ്ഞു എനിക്കും ഉണ്ട് പെൺ പൂച്ച അങ്ങാടിയിൽ നിന്നും കിട്ടിയതാണ് വിളിച്ചാൽ മതി ഓടി വരും
@Dreamykittens
@Dreamykittens Ай бұрын
😻🐈❤️
@happylol3240
@happylol3240 Ай бұрын
Chinnu,kareena,swapna,kunju
@Dreamykittens
@Dreamykittens Ай бұрын
😻❤️
@latharajesh6174
@latharajesh6174 Ай бұрын
Panchami ,kuduki,pathu,swarma,velumbi,esabella enniver
@Dreamykittens
@Dreamykittens Ай бұрын
😻❤️😊
@christopherjoseph6990
@christopherjoseph6990 Ай бұрын
Informative, thanks
@Dreamykittens
@Dreamykittens Ай бұрын
Welcome, thank you so much 😻❤️
@Realnotreal-u1q
@Realnotreal-u1q Ай бұрын
🤔
@Dreamykittens
@Dreamykittens Ай бұрын
😻❤️
@dennydaniel9715
@dennydaniel9715 Ай бұрын
Ithu kandu kidakkunna njnum ente thumbi pennum
@Dreamykittens
@Dreamykittens Ай бұрын
😻❤️🐈
@binoyjoseph8383
@binoyjoseph8383 24 күн бұрын
പെൺപൂച്ചകൾ ഒരു സ്ഥലത്തുകൂടിയാൽ പിന്നെ അവിടെത്തന്നെയുണ്ടാകും ആൺപൂച്ചകൾ പോകും.
@Dreamykittens
@Dreamykittens 24 күн бұрын
👌😻❤️
@barjeesh..99
@barjeesh..99 Ай бұрын
ചക്കി പൂച്ച എന്ന് പറഞ്ഞാൽ പെൺപൂച്ചകൾ ആണോ..!?
@Dreamykittens
@Dreamykittens Ай бұрын
അതെ 😻
@nikku1645
@nikku1645 Ай бұрын
മനുഷ്യൻ്റെ കൈ കടത്തല് നടന്ന ഭംഗി എന്നത് നേക്കാൾ കാര്യം എന്നത് നേക്കാൾ അശുദ്ധി ആണ് ഉണ്ടാവുക... പൂച്ചകൾക്ക് വന്ധീകരണം ആവശ്യം എന്ന് പറഞ്ഞു.... അത് ഡോക്ടർ ചെയ്യുന്നത് ആണോ... ഈ പശു കാള എന്നത് ല് കാള നേ കൊണ്ട് ചവിട്ടിക്കാതെ ബീജം എടുത്ത് കുത്തി വച്ച് കുട്ടികളെ ഉണ്ടാക്കുന്ന ഏർപാട്.. പ്രകൃതിക്ക് യായൊന്നും അറിയില്ലേ ? അത് തെറ്റ് ആണ്
@Dreamykittens
@Dreamykittens Ай бұрын
😻👍🐈
@aljehsh8566
@aljehsh8566 Ай бұрын
ഇവിടെയും ലിംഗ വിവേചനം 😬😬😬
@Dreamykittens
@Dreamykittens Ай бұрын
അല്ല, വസ്തുതകളാണ്😻
@hmjg182
@hmjg182 2 ай бұрын
My tortoise baby is missing 😢
@Dreamykittens
@Dreamykittens 2 ай бұрын
ഓ... എവിടെ പോയീന്ന് തിരക്കി ഇല്ലേ? Wait ചെയ്യൂ തിരിച്ചുവരും 😻❤️
@hmjg182
@hmjg182 2 ай бұрын
@ searching her for a month
@THANUNIHIN
@THANUNIHIN Ай бұрын
എന്റെ തങ്കപ്പൻ.A
@Dreamykittens
@Dreamykittens Ай бұрын
😻❤️
@geethakumari771
@geethakumari771 2 ай бұрын
Good
@Dreamykittens
@Dreamykittens 2 ай бұрын
Thank you so much 😻❤️
@thegodxxxx
@thegodxxxx Ай бұрын
പൂച്ചക്കളെ ഒരിക്കലും നമ്പരുത്. വേറൊരാൾ ഭക്ഷണം കാണിച്ചു വിളിച്ചാൽ നമ്മൾ നമ്മുടേതെന്ന് കരുതുന്ന പൂച്ച അയാളുടെ കൂടെ പോവും... 😁
@Dreamykittens
@Dreamykittens Ай бұрын
😻😊
@aneeani5880
@aneeani5880 Ай бұрын
അതൊക്കെ വെറുതെ പറയുന്നതാണ്, എത്രയോ വര്‍ഷങ്ങളായി പൂച്ചയെ വളര്‍ത്തുന്നു ഞങ്ങൾ, അപ്പുറത്തെ വീട്ടില്‍ കഴിക്കാൻ പോയാലും അത് കഴിഞ്ഞ ഉടൻ തിരിച്ചു വരും. എവിടെയൊക്കെ പോയാലും വൈകുന്നേരം ആവുമ്പോഴേക്കും തിരിച്ചു വരും.
@sheejaBoss-if8mk
@sheejaBoss-if8mk Ай бұрын
​@@aneeani5880valare correct 💯💯💯💯
@soujusouju1069
@soujusouju1069 Ай бұрын
എന്റെ പൂച്ച ആര് ഭക്ഷണം കൊടുത്താലും കഴിക്കില്ല വീട്ടിലുള്ളവർ പോലും കൊടുത്താൽ കഴിക്കില്ല ഞാൻ തന്നെ കൊടുക്കണം 😄
@AbdulSamad-vn6ie
@AbdulSamad-vn6ie Ай бұрын
Evide.nalu.perundu..nan.mathram.suport
@Dreamykittens
@Dreamykittens Ай бұрын
😻❤️🐈
@jayalakshmik2611
@jayalakshmik2611 Ай бұрын
എന്റെ കണ്ണൻ
@Dreamykittens
@Dreamykittens Ай бұрын
😻❤️
@anilraghu8687
@anilraghu8687 Ай бұрын
Nothing exciting
@Dreamykittens
@Dreamykittens Ай бұрын
😻🐈❤️
@premg516
@premg516 Ай бұрын
എന്തോന്നട ഈ പറയുന്നത്....ചുമ്മാ കഥ
@Dreamykittens
@Dreamykittens Ай бұрын
🙀😻😼
@SāvíTāaR7
@SāvíTāaR7 Ай бұрын
പെൺപൂച്ച എന്ന് അല്ലടാ - പൂച്ച എന്നാണ് പറയുന്നത്, male cat's ne കണ്ടൻ പൂച്ച എന്നും.
@Dreamykittens
@Dreamykittens Ай бұрын
പെൺ പൂച്ചക്ക് ചക്കി പൂച്ച എന്നാണു ഞങ്ങളുടെ നാട്ടിൽ പറയുന്നത് 😻❤️
@tradeiinstock
@tradeiinstock 2 ай бұрын
👌👌
@Dreamykittens
@Dreamykittens 2 ай бұрын
Thank you 😻
@martinvarghese3270
@martinvarghese3270 2 ай бұрын
❤❤
@Dreamykittens
@Dreamykittens 2 ай бұрын
Thank you ❤️😻
@vineeshkumar9496
@vineeshkumar9496 Ай бұрын
❤❤❤
@Dreamykittens
@Dreamykittens Ай бұрын
😻😻❤️
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
A stray cat jumped on my car and asked me to take her kittens home..
14:18
Teddy Kitten - Rescue Center
Рет қаралды 6 МЛН
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 195 М.
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН