Monte dance repeat kandu....superrrrrrr monu...umma
@ishalmp39225 жыл бұрын
കൗശിക് പൊളിച്ചു 👍💥
@keralatoday58885 жыл бұрын
A ultimate performance 😍😍😍😘
@vandipranthanmalappurakkar87205 жыл бұрын
1 😍😍😍 kozhikottukkaraa ijj njammale muthanu 😘😘😘
@geethapanikker22025 жыл бұрын
Koushik👍👍👍
@benancebenu8175 жыл бұрын
കൗശിക് നീയാണ് ഒടിയനെ ഒടിച്ച് കാണിച്ചു
@valsalarsuper95095 жыл бұрын
Super mone meesha kollam adipoli
@robertson88475 жыл бұрын
Superb odiya
@jinsmunnamunna50345 жыл бұрын
കൗശിക് മോൻറെ അമ്മയെ കാണിക്കുമോ
@kottayilbalansomankottayil84275 жыл бұрын
Kawshik 💓💪
@user-zj7jd7cb1w5 жыл бұрын
Sithoooooooooooooooo adipoli
@vishnuappukuttan50795 жыл бұрын
ഈ ഗാനമേളയും മേൽ പറഞ്ഞ സംഘർഷങ്ങളും നേരിൽ കണ്ട ഒരാൾ ആണ് ഞാൻ.. പരിപാടിയുടെ തുടക്കം മുതൽ ആളുകൾ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു.. സ്റ്റേജിൽ കയറി കളിച്ചവരെ കമ്മറ്റിക്കാരും റിമിയുടെ ടീമും ആദ്യമേ തന്നെ വിലക്കിയിരുന്നു... അങ്ങനെ പരിപാടി നല്ല രീതിയിൽ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നപ്പോൾ റിമിയുടെ ടീമിൽ ഉള്ള ഒരാൾ പാടി കൊണ്ടിരുന്ന സ്റ്റേജിലേക്ക് ഒരു പയ്യൻ പെട്ടെന്ന് കയറി വരുന്നതും ഡാൻസ് ചെയ്യുന്നതും പാടി കൊണ്ടിരുന്ന ആൾ അതിനെ എതിർക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാമല്ലോ.. അങ്ങനെ പാട്ട് നിർത്തുകയും തുടർന്ന് കമ്മറ്റി അംഗങ്ങൾ വന്ന് ആ പയ്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും അവനെ സ്റ്റേജിൽ നിന്നും പിടിച്ചുതള്ളുകയും ചെയ്തു.. തുടർന്ന് ഇത് കണ്ടു നിന്ന ഡാൻസ് ചെയ്ത പയ്യന്റെ കൂട്ടുകാർ വന്ന് കമ്മറ്റി അംഗങ്ങളുമായി അടിപിടി ഉണ്ടാവുകയും ചെയ്തു... അപ്പോൾ ഉണ്ടായ ഉന്തും തള്ളിലും ഗാനമേളക്കാരുടെ ഓർക്കസ്ട്ര സാമഗ്രികൾക്ക് കേടുപാടുകൾ വരികയും ആരോ അറിയിച്ചതനുസരിച്ചു കരുനാഗപ്പള്ളിയിൽ നിന്നും വൻ പോലീസ് സന്നാഹം മിന്നൽ പോലെ വരികയും സ്‌റ്റേജിലും പുറത്തുമായി നിന്നവർക്കെല്ലാം ലാത്തി കൊണ്ട് ഉമ്മ കൊടുക്കുകയും ചെയ്തു... ഇത് കണ്ടു നിന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ നാലുപാടും ചിതറി ഓടി... കൂട്ടത്തിൽ കമ്മറ്റിക്കാർ ഡാൻസ് ചെയ്ത് പരിപാടി അലങ്കോലമാക്കിയ പയ്യനെ കാണിച്ചു കൊടുക്കുകയും അവനെ വളഞ്ഞിട്ട് അടിക്കുകയും ആണ് ഉണ്ടായത്... റിമിടോമിയും സംഘവും ഈ സമയം safe ആയി മറ്റൊരിടത്തേക്ക് മാറിയിരുന്നു.. അങ്ങനെ ഗാനമേള അവിടെ നിർത്തുകയും ഗാനമേളക്കാർക്ക് ഉണ്ടായ നഷ്ടങ്ങൾ എല്ലാം ചേർത്ത് ഡാൻസ് കളിച്ചു സ്റ്റേജിൽ കയറി പരിപാടി കൊളമാക്കിയ പയ്യന്റെ പേരിൽ കേസ്സ് എടുക്കുകയും അവനെ അറസ്റ്റ് ചെയ്യുകയും ആണ് നടന്നത്....മേൽ പറഞ്ഞ പോലെ റിമി ടോമി ജീവനും കൊണ്ട് ഓടിയിട്ടൊന്നും ഇല്ല... ഇത്രയും ആണ് അന്ന് ശിവരാത്രി ദിവസം കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്നത്....