പെട്രോൾ പമ്പിലും, കെമിക്കൽ ഫാക്ടറിയിലും,സിമന്റ് കമ്പനിയിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 4,193

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

പെട്രോൾ പമ്പിലും, കെമിക്കൽ ഫാക്ടറിയിലും ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#PetrolPumplabour
#ChemicalFactoryLabour
#CementFactoryLabour
#HealthPrecautionsforLabour
#പെട്രോൾപമ്പിലും, #കെമിക്കൽ #ഫാക്ടറികളിലും, #സിമൻറ് #കമ്പനികളിലും ജോലി ചെയ്യുന്ന തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. #പെട്രോളിയം #ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ നിറയ്ക്കുന്നതിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്ന തൊഴിലാളികൾക്ക് കണ്ടുവരുന്ന #ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഈ #വീഡിയോയിൽ വിശദമായിതന്നെ സംസാരിച്ചിട്ടുള്ളത്. ജോലി ചെയ്യുന്ന സമയത്ത് ധരിക്കേണ്ട #വസ്ത്രങ്ങളും, ഉൾപ്പെടുത്തേണ്ട കാര്യങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റു രണ്ട് മേഖലകളാണ് #കെമിക്കൽ #ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും, #സിമൻറ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും. അവരും മുകളിൽ പറഞ്ഞ പോലെ തന്നെ ജോലി ചെയ്യുന്നതിനിടയിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഈ വീഡിയോയിൽ പരിചയപ്പെടുത്തി ഇരിക്കുന്നു. കണ്ണു സംബന്ധമായ #രോഗങ്ങളെ നിയന്ത്രിക്കാനും, #ശ്വസനസംബന്ധമായ രോഗങ്ങളേയും, #ത്വക്ക് സംബന്ധമായ രോഗങ്ങളെയും നിയന്ത്രിക്കാൻ മുകളിൽ സൂചിപ്പിച്ച വഴികൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഈ മേഖലകളിൽ പണിയെടുക്കുന്ന സഹോദരങ്ങൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 27
@sebastiankk1550
@sebastiankk1550 3 жыл бұрын
അങ്ങനെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ വീഡിയോ ഗുണകരമായിരിയ്ക്കും... നന്ദി ഡോക്ടർ.
@reddevil3085
@reddevil3085 3 жыл бұрын
Thankyou സർ., ഞാൻ പെട്രോൾ പമ്പിലാണ് work ചെയ്യുന്നത്.. സാറ് പറഞ്ഞത് പോലെ ഈ പെട്രോൾ പമ്പിലെ തൊഴിൽ ഒന്നും ആരും സപ്പോർട്ട് ചെയ്യില്ല സർ.. അവർക്കൊക്കെ പുച്ഛമാണ്.. നമ്മുക് അത് നമ്മുടെ ജീവിതവും 😔
@Aj-iz9ol
@Aj-iz9ol 6 ай бұрын
ബ്രോ പറഞ്ഞേ വളരെ ശെരി ആണ്
@thahirarasheed604
@thahirarasheed604 3 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടട്ടെ ഈ വീഡിയോ. താങ്ക്സ് സർ
@vmsrahman4281
@vmsrahman4281 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ നന്ദി അറിയിക്കുന്നു
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
U r a great personality ...thanku doctor...🙏
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
Very good video👍👍
@OuO_cookie_1
@OuO_cookie_1 3 жыл бұрын
Good information 👍👍
@ameersuhail5410
@ameersuhail5410 3 жыл бұрын
Thank you
@faheemfasalk2266
@faheemfasalk2266 3 жыл бұрын
Thanks
@cutegirl9377
@cutegirl9377 3 жыл бұрын
Nice
@divyasharun118
@divyasharun118 3 жыл бұрын
Sir varicose veins treatment parayumoo
@athulathuu3741
@athulathuu3741 2 ай бұрын
Sir cancer allel vere ethelum deadly disease veran chance indo?
@sanalkv9680
@sanalkv9680 3 жыл бұрын
കണ്ണിനടിലെ കറുപ്പ്,കുഴിചിൽ,ചുളിവ് മാറാൻ എന്ത് ചെയ്യണം doctor
@MuhammedHasano
@MuhammedHasano 3 жыл бұрын
❤️
@raysworld4118
@raysworld4118 3 жыл бұрын
Chemical field il aanu work cheyyunnathu, 10 year il kuduthal aayi,. Chorichil anubhavappedunnu, manthumbol avide thadichu varunnu.. Athentha.. Plz reply
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Curcumin with honey oru T spoon kazhikuka Daily before breakfast
@sreelatha5881
@sreelatha5881 3 жыл бұрын
Namaskarm Sir 🙏 👌👌👌 Very Good Vedio .. Thank You Sir.
@midnightdream6499
@midnightdream6499 3 жыл бұрын
വിരൽ ചുറ്റ് മാറാൻ എന്താ വഴി
@nuhmanm8000
@nuhmanm8000 3 жыл бұрын
👌👍🏼👍🏼
@febinrajuu4741
@febinrajuu4741 3 жыл бұрын
സാർ കാലിന്റെ മുട്ടുകൾ ചേർത്തുവെക്കുമ്പോൾ" X"പോലെയുള്ളത് റെഡിയാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ ഒരു വീഡിയോ ചെയ്യാമോ?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
I will make a new vedio very soon
@rasiraaz3142
@rasiraaz3142 3 жыл бұрын
Thummalum chumaum varumbol muthram pokunnu... ath maaraan marunnu paranju tharammooo....??????? Please please
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Abdominal exercise sthiramai cheyuka
@rasiraaz3142
@rasiraaz3142 3 жыл бұрын
Delivery (normal) kazhinjirikuka aanub(16dys)eppol cheyyan pattumo.
@sujithasubash4719
@sujithasubash4719 3 жыл бұрын
👍👌
@jameelamangattayil7225
@jameelamangattayil7225 3 жыл бұрын
Docter, sugar patients nu apple cider vinegar kazhikkamo. Sugar kurayumo. Njan insulin patient anu
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 168 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 49 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН
About petrol pump in malayalam | Fuel station and fuels
9:08
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 4,1 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 85 МЛН