പുള്ളിക്കാരന്റെ ചിന്താഗതി വളരെ വലുതാണല്ലോ അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹
@josephnazreth77402 жыл бұрын
തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു 4 പേരുക് ഇരികാന് സാധിക്കും വിധഠ ഇനിയും പല മോഡൽ ഉണ്ടാകട്ടെ ദൈവം അനുഗ്രഹികട്ടെ
@sreepathykariat72282 жыл бұрын
അഭിനന്ദനങ്ങൾ... താങ്കളെപ്പോലെ ഉള്ളവരെയാണ് ഈ നാടിന് ആവശ്യം
@DreamTravelsRv2 жыл бұрын
ഒരു പാട് സന്തോഷം തരുന്ന നിമ്മിഷങ്ങൾ thank you for support
@yehooda58402 жыл бұрын
പാവപ്പെട്ടവനെ ചൂഷണം ചെയ്തു കൊള്ള നടത്തുന്ന എണ്ണ മുതലാളിമാർക്കും അവരുടെ ചിലവിൽ കഴിയുന്ന ഗവണ്മെന്റ്നും ഇതൊന്നും അങ്ങോട്ട് പിടിക്കില്ല‼️
@varghesepulikottil17392 жыл бұрын
സർക്കാരും മുതലാളിമാരുമല്ലല്ലോ ഇങ്ങനെയുള്ള കാറുകൾ വാങ്ങുന്നത്, വാങ്ങേണ്ടത്! പക്ഷെ ഇങ്ങനെയുള്ള വണ്ടികൾ യാത്രായോഗ്യമാകണമെങ്കിൽ 20000 എന്നുള്ളതിൽ കുറച്ചു പൂജ്യങ്ങൾ കൂടി ചേർക്കേണ്ടി വരും!! അപ്പോൾ പിന്നെ അങ്ങനെയുള്ള വണ്ടികൾ മുതലാളിമാരും സർക്കാരും മാത്രം വാങ്ങേണ്ടി വരും!!! അല്ലാതെ ഇവിടെ ആരും ആരെയും ചൂഷണം ചെയ്യുന്നില്ല. ടാറ്റായുടെ നാനൊ കാറിന്റെ അവസ്ഥ തന്നെ ഉദാഹരണം.
@raheemshah80656 ай бұрын
അവൻ അവരുടെ നമ്പർ കിട്ടുമോ കിറ്റ് എവിടെ നിന്നും കിട്ടി എന്ന് ചോദിക്കാൻ ആണ്
@rajanpk39415 ай бұрын
പാവപ്പെട്ടവനാണല്ലോ ഏറ്റവും കൂടുതൽ പണം കാര്യം ചെയ്യുന്നത്......
@AbdulRahman-hj8xr2 жыл бұрын
ഇത് പോലെ ഓട്ടോക് മുകളിൽ സോളാർ പാനൽ വെച്ചൂടെ...? പഴയ ഒരു ഓട്ടോ സംഘടിപ്പിച്ചു നോക്കൂ.... എല്ലാ വിധ ആശംസകൾ നേരുന്നു...
@ubaidubaid98252 жыл бұрын
Solar slow charging aanu.. എന്നൊരു പ്രശ്നമുണ്ട്
@abhikrishnan10122 жыл бұрын
സൂപ്പർ 👀👀👀👀🙏🙏🙏🙏
@cseriesbassboosted75542 жыл бұрын
MVD sammathikkilla
@abhiraj27192 жыл бұрын
@@cseriesbassboosted7554 speed കുറവാണേൽ MVD seen ഇല്ലല്ലോ
@cseriesbassboosted75542 жыл бұрын
@@abhiraj2719 apkashe eth auto body varumpol ath modification aaville
@കേശുനമ്പൂതിരി-ല7ഖ2 жыл бұрын
കാന്തിക ശക്തി ഒരു ഫ്രീ എനർജിയാക്കാം. ഷാലു ബ്രോയെപ്പോലുള്ളവർക്ക് അതിന് കഴിയും - - - - - തീർച്ച
@JishasYummyWorld2 жыл бұрын
അടിപൊളി ❤️❤️riju chetta വീഡിയോ സൂപ്പർ salu bro ഒരു പ്രതിഭ തന്നെ.... വാക്കുകളില്ല ❤️❤️❤️❤️രണ്ടാളും 👍👌
@susammaebenezer22422 жыл бұрын
Fantastic, there are many houses in Kerala where you have small roads and unable to have cars. This model will be a solution for them. May God help you to develop a beautiful two seater solar car and useful for many people who suffers and worry they can’t buy car. Hoping and praying for this car developed near future.
@sebyjoseph30752 жыл бұрын
Super congrats... ഇത് പോലെ വലിയ സ്പീഡ് ഒന്നുമില്ലാതെ നമ്മുടെ പറമ്പിൽ ഒക്കെ ഉപയോഗിക്കാവുന്ന ഒരു all terrain vehicle അത്യാവശ്യം ലോഡിങ് space ഉള്ള ഒരു വണ്ടിയെ കുറിച്ച് ചിന്തിച്ചു കൂടെ??
@appunigil5902 жыл бұрын
നല്ല കഴിവ് ഉള്ള വെക്തി ആണ് തങ്ങൾ 👌👌👌👌👌👌👌👍
@SuperMan-ji1jk2 жыл бұрын
സംഭവം അടിപൊളി 👍, പക്ഷേ ഇതിന് ഒരിക്കലും പെർമിഷൻ കിട്ടില്ല. കാരണം മറ്റു കമ്പനികൾ ഇതിനെ എതിർക്കും. നോക്കിക്കോ.
@eldhovarghese47382 жыл бұрын
നല്ല എളിമയുള്ള ഒരു മനുഷ്യൻ സാലു ബ്രോ
@somysebastian72092 жыл бұрын
"അഭിനന്ദനം".Half cycle-ന്റെ ചക്രങ്ങൾ മുന്നിൽ ഘടിപ്പിച്ചാൽ കുടുതൽ മൈലേജ് കിട്ടും. പിൻഭാഗത്ത് രണ്ട് ചക്രങ്ങൾ ഒരേ ആക്സിലിൽ അടുത്തടുത്തായി ഘടിപ്പിക്കാമല്ലോ?
@adarshkgopidas10992 жыл бұрын
ആ trotil കൊടുതേക്കുന്നത് പൊളിച്ചു 🤩🤩🤩🤩
@Koolgreenart2 жыл бұрын
മോനേ ദിനേശാ പൊളി ❤❤
@MSKHAN-qv1ky2 жыл бұрын
വെുതെ ഒരു രസത്തിന് ഉണ്ടാക്കി സ്വന്തം മിറ്റത്ത് ഓടിക്കാം ,,,, ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ,ഒരു എക്ട്രാസെറ്റ് ബാറ്ററി കൂടി വാങ്ങി ,ഒരു സോളാർ പാനലിൽ ചാർജ് ചെയ്ത് ഓടിക്കാൻ പറ്റിയാൽ ലാഭമാ ,,,
@SURESHKUMAR-rc5lb2 жыл бұрын
അഭിനന്ദനങ്ങൾ
@yehooda58402 жыл бұрын
തീർത്തും അഭിനന്ദനാർഹം 🤝🤝🤝
@diffwibe9262 жыл бұрын
Salu is very very tallented person 👌👌👌👌👌✔️
@johaanbijoy7482 жыл бұрын
സൂപ്പർ ❤❤
@HomeydiariesbyAnu2 жыл бұрын
Kollaalo.. super vandi ❤️❤️👌👌
@ShahulHameed-vb2uu2 жыл бұрын
Try to contact with any automobile company, they will do something and you will get that's benifit.
@vishnukvishnuk49082 жыл бұрын
Engane yullavare state government central government sapport kodukkanam allathe eppolum china ..valiya sammbhavam aanu ennnu paranju nadakkane pattu
@swamyrp25602 жыл бұрын
താങ്കളെ അഭിനന്ദിക്കാതിരിക്കാൻ ആർക്കും കഴിയില്ല. പക്ഷെ നമ്മുടെ രാജ്യം വെള്ളാനകളുടെ നാടാണ് അതായത് രാഷ്ടീയവും പണവും ഇതിന് മേൽ ഒന്നു നിന്നും സ്ഥാനമില്ല ഇങ്ങനെ ബുദ്ധിയുള്ളവർ ഒരിക്കലും നമ്മുടെ രാജ്യത്തെ ജനിക്കരുതേ മറ്റ് എവിടെ ആയാലുംmങ്ങളെ കൊണ്ട് പ്രയോജനപ്പെടുത്താൻ അതാത് രാജ്യം തയ്യാറാകും ഇവിടെ നിങ്ങളെ തകർക്കും നമ്മുടെ വിധി
@bobanmathew69194 ай бұрын
Saalu God Ahead, Congratulations,❤
@easylifeelevators14592 жыл бұрын
Congratulations 👏
@citizen7092 жыл бұрын
ജപ്പാൻ കാർ ഇതറിയണ്ട ഇതൊക്കെ പണ്ടേ അവര് നോക്കിയതാ ഒരു പബ്ലിക് യൂസ് ഉത്പന്നം ആയി വരുമ്പോൾ അതിന് പല നിയമം തടസങ്ങൾ ഉണ്ടു ഒരിക്കലും ഒരു സോളാര് പാനലിൽ നിന്നും നമുക്ക് ആ വാഹനം നിശ്ചിത സമയത്ത് ഉപയിഗിക്കാൻ കഴിയുന്ന ചാർജ് ലഭിക്കില്ല വിദേശത്തും ഇന്ത്യയിലും ബസിൻറെ മുകളിൽ പാനൽ വച്ചു ബസിനുള്ളിൽ ചെറിയ ലോഡിൽ ഉപയോഗിക്കുന്ന സാധനങ്ങള് പ്രവർത്തിപ്പിക്കുന്നുണ്ട് അതുപോലെതന്നെ ഓടിക്കൊണ്ടിരിക്കുമ്പോൾ സോളാർ ചാർജിങ് ശരിക്കും നടക്കില്ല നോർത്ത് സൗത്ത് സൺ റൈസ് എനെർജി കിട്ടില്ല അങ്ങനെയാണെങ്കിൽ തീവണ്ടി യുടെ മുകളിൽ നിരത്തി വച്ചാൽ പോരേ
ഈ കണ്ടുപിടുത്തത്തിന് ഒരു അഭിനന്ദനം പക്ഷേ നമ്മുടെ നാട്ടിൽ ഇതൊന്നും നടപടി ആവില്ല വൃത്തികെട്ട നിയമങ്ങളും രാഷ്ട്രീയക്കാരും
@JanardhananK-c5s5 ай бұрын
വിജയി ഭവ ഇന്നത്തെ കാലത്തിന് വളരെ അത്യാവശ്യം മായ ചാർജ് വാഹനം എത്രയും പെട്ടന്ന് വിപണിയിൽ എത്തട്ടേ .
@iMediaAutoMobile4 ай бұрын
നല്ലറിവ് 🌹🌹🌹
@SureshBabu-nt3mo2 жыл бұрын
ഗവ സമ്മതിക്കുകയില്ല 40വർഷം മുൻപ് സൈക്കിളിന് മണ്ണെണ്ണ ഉപയോഗിച്ചു ഓടിക്കുന്ന മോട്ടോർ കണ്ടുപിടിച്ച് ഓടിച്ചപ്പോൾ അതിന് നികുതി ഈടാക്കി കൊന്നു അതിനു പ്രോത്സാഹനം കൊടുത്തിരുന്നുവെങ്കിൽ ഇന്ന് എത്രയോ മെച്ചപ്പെട്ട മോട്ടോർ ഉണ്ടാകുമായിരുന്നു
@Chacko-pm8mq6 ай бұрын
മിടുക്കൻ but പാനൽ അർച്ചു മോഡലും വീലുകൾ bikumodalum എങ്കിൽ സൂപ്പർ 👌👌👌👌👌👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@Chacko-pm8mq6 ай бұрын
MVD സമ്മതിക്കുമോ??
@babyvarughese9496 ай бұрын
Can you make it for common people for industrial purpose?
@steephenp.m47672 жыл бұрын
Wow !!!! Super , God bless you, thank you🙏
@madhunair61672 жыл бұрын
നല്ല ആശയം . വിപുലീകരിച്ചു മുന്നോട്ട് പോകട്ടെ . വിജയാശംസകൾ .
@hamzaa98662 жыл бұрын
Super thangalude kayivine Abinandhikkunnu
@jagadevann89422 жыл бұрын
Appriciatng dear...
@shyleshtv32872 жыл бұрын
3:48 1000 wattൻ്റ IOKwatto?
@SulthanVibe2 жыл бұрын
സാലു ഞമ്മളെ മുത്താണ് 💖💖💖
@liyakathali87442 жыл бұрын
സാലൂ ബിഗ് സല്ല്യൂട്ട്
@babujacob33782 жыл бұрын
നല്ല ഒരു വണ്ടി കുറച്ചു കൂടി നന്നായി കവറിംഗ് ഒക്കെ ചെയ്താൽ നല്ല ഭംഗിയുണ്ടാവു കാഴ്ചയ്ക്.. വഴിയില്ലാത്തവർക്ക് പറ്റിയ വാഹനം താങ്കളുടെ നമ്പർ തരാമോ ?
@abdulrahimanekme97202 жыл бұрын
എന്തായാലും ഗവൺമെൻറും കുത്തകമുതലാളിമാരും സമ്മതിക്കില്ല കാരണം അവരുടെ ചൂഷണം ഇല്ലാതായി പോകുമല്ലോ
@bigdreemzcriator92772 жыл бұрын
ഗുഡ് 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@mohandaska57792 жыл бұрын
നന്നായിട്ടുണ്ട് 👍👍 വിജയൻ അറിയരുത്, നാട് കടത്തും
@somanka6142 жыл бұрын
മോദി അറിഞാലൊ റിലയൻസിന് വീൽക്കും
@bijodavid916 ай бұрын
തവള
@vijayakrishnanvijayakrishn21386 ай бұрын
മോദി അറിഞ്ഞാൽ make in India yil ഉൾപെടുത്തും❤❤❤❤
@titusl55036 ай бұрын
താങ്കൾ വലിയ കഴിവുള്ള മനുഷൃൻ❤
@Arun-vg8ub6 ай бұрын
കൊള്ളാം നല്ല വണ്ടി,എനിക്കും വേണം ഒരെണ്ണം,ഐസ്ക്രീം കച്ചോടം തുടങ്ങാനാണ്
@muralidharanyesnameisperfe36285 ай бұрын
Best useful.
@philipvarghese100ify6 ай бұрын
Congratulations, best of luck bro.
@shajimon1402 жыл бұрын
കറന്റും വേണ്ട എന്ന് കാപ്ഷൻ ഒഴിവാക്കികൂടെ. കറന്റിലല്ലേ പ്രവർത്തിക്കുന്നത്.
@pushpamchempazhanthi60252 жыл бұрын
Raining seasonil upayogikkanulla setup koodi undakkanam
@pssuresh12 жыл бұрын
150watts സോളാർ പാനൽ 750w മോട്ടോർ നടക്കില്ല മോനേ. വാഹനങ്ങളിൽ നടക്കാത്ത കാരണം പനലുകളുടെ വലുപ്പം തന്നെ ആണ് പ്രശ്നം. 150watts പാനൽ നല്ല വെയിൽ ഉണ്ടെങ്കിൽ 100w കിട്ടും . എപ്പോഴും വെയിൽ കിട്ടില്ല. ശരാശരി നോക്കിയാൽ 50w കിട്ടും. അതുകൊണ്ട് സൈക്കിൾ പോലും ഓടില്ല.
@bij1442 жыл бұрын
എത്രയും വേഗം വരട്ടെ
@jayakumarshreepadam6940 Жыл бұрын
ഒരു നല്ല ഇലക്ട്രിക് കാർ നിർമാതാവ് ആകട്ടെ, എനിക്കും ഒരെണ്ണം വാങ്ങാൻ സോളാർ ഉള്ളത്.
@pushpamchempazhanthi60252 жыл бұрын
Total shalu broyude margin koodi ittal 30000 RS super
എൻ്റെ ഇലക്ട്രിക്ക് സ്കൂട്ടർ 12v 32ah battery 5 എണ്ണം ആണ് അതിൽ സോളാർ സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും
@dkumar80882 жыл бұрын
👌 👍 😍 🥰 superb
@ajid40982 жыл бұрын
O innovation is a big deal beautiful. Is amazing beautiful✨. Y. Not to the Malayalees who criticize that and anything. So your invention amazing beautiful✨. 👏👍🌹🌹