HOW TO CONVERT A MARUTHI 800 TO ELECTRIC CAR

  Рет қаралды 83,672

Viptronix india

Viptronix india

Күн бұрын

FULL VIDEO OF CONVERTING PETROL CAR TO ELECTRIC CAR

Пікірлер: 395
@antonypa9723
@antonypa9723 9 ай бұрын
ചുരുക്കത്തിൽ ഗുജ്രിയിൽ പോയി ഒരു നല്ല വണ്ടീടെ ബോഡി എടുത്ത് ദം ടെ അടുത്ത് എത്തിച്ച് കാശും കൊടുത്താൽ ഇലക്ടിക് വണ്ടി ഉണ്ടാക്കി തരും
@Viptronixindia
@Viptronixindia 9 ай бұрын
yes of course
@titusl5503
@titusl5503 Жыл бұрын
താങ്കളുടെ പരിശ്രമത്തിനെ അംഗീകരിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കഴിയട്ടെ
@Viptronixindia
@Viptronixindia Жыл бұрын
ഒരായിരം നന്ദി സർ
@musafirkhan6977
@musafirkhan6977 Жыл бұрын
​@@Viptronixindiaസാധാരണ വണ്ടിയിൽ അതിലുള്ള എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററിയും വെച്ച് ഓടാൻ അനുവാദം ഉണ്ടോ?
@gangadas4344
@gangadas4344 Жыл бұрын
ഒരു വണ്ടി ഇറങ്ങുമ്പോൾ അതിന്റെതായ കമ്പനി ഫിറ്റപ്പും, കാര്യങ്ങളൊക്കെ യുണ്ട്. അതിൽ മാറ്റം വരുത്തി എന്ത് തോന്നിയത് കാണിച്ചാലും അത് വിജയിക്കില്ല കൂടുതൽ
@anianirudh7022
@anianirudh7022 Жыл бұрын
@@musafirkhan6977 RC book il mattam varuthendi varumenn thonnunu
@donaldjacob3419
@donaldjacob3419 Жыл бұрын
@@musafirkhan6977 വണ്ടിയുടെ ബോഡി വെയിറ്റ് 10 % വരെ കൂടുകയോ കുറയുകയോ ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങൾ നിയമപരമാണെന്നു ആണ് അറിവ് അത് വണ്ടിയുടെ സ്റ്റെബിലിറ്റിയും ബ്രേക്കിംഗ് എഫിഷ്യന്സിയെയും ബാധിക്കുകയില്ല
@abdullatheef3530
@abdullatheef3530 Жыл бұрын
മറ്റൊരു വിപ്ലവം സൃഷ്ടിക്കട്ടെ ,അംബാനിമാർ വിശ്രമിക്കട്ടെ ,,,,ബ്രൊ എല്ലാ അഭിനന്ദനങ്ങളും
@Viptronixindia
@Viptronixindia Жыл бұрын
THANK YOUUUU
@AbdulrasheedKs
@AbdulrasheedKs 2 ай бұрын
റ്റാറ്റാകാർ ഇതു ചെയ്യാൻ പറ്റുമോ എങ്കിൽ ചിലവ് എത്ര വരും
@Viptronixindia
@Viptronixindia 12 күн бұрын
yes
@abdulsathar1938
@abdulsathar1938 Жыл бұрын
ഇതിന് എത്ര തുക ചിലവായി? കിറ്റ്, ബാക്കി സാദനം, വർക്ക്‌ എല്ലാം ചേർത്ത് എത്രയായി.
@Viptronixindia
@Viptronixindia 9 ай бұрын
2 lakh
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
റോഡിൽ ഓടിക്കാൻ R T O അനുവാദം ലഭിക്കുമോ ?
@poha4749
@poha4749 Жыл бұрын
ഇത് മോടിഫിക്ഷൻ അണ്.
@Viptronixindia
@Viptronixindia 9 ай бұрын
keralathil kittilla
@shafeeqyousaf9151
@shafeeqyousaf9151 9 ай бұрын
​@@Viptronixindia keralathil maathramalla india yil oridathum rto approvel kittilla
@binuraveendran6006
@binuraveendran6006 5 ай бұрын
Pinnanthu gunamaanu ullathu sardarina kaanikkaanaano
@danyferdinend
@danyferdinend Ай бұрын
Bro ambassador conversion kit undo...convert cheyyan pattumo...plz reply
@sundarammu2631
@sundarammu2631 Жыл бұрын
Superb, wonderful, excellent. അതിമനോഹരം അവർണനീയം. മിടുക്കൻമാർ.
@Viptronixindia
@Viptronixindia Жыл бұрын
thaaaaaaaaank you sir ... thanks for your support
@bchandran823
@bchandran823 Жыл бұрын
ചിലവ് എത്ര വരും... RTO അപ്പ്രൂവൽ കിട്ടാൻ എന്ത് ചെയ്യണം?
@Viptronixindia
@Viptronixindia Жыл бұрын
1.5 lakh muthal 5 lakh varae
@shyjuraveendran7856
@shyjuraveendran7856 Жыл бұрын
എത്ര കിലോ വാട്ട് motor ആണ് യൂസ് ചെയ്തത്, എത്ര expence ആകും ടോട്ടൽ.ഇത് 5പേരെ വച്ച് നല്ല കയറ്റം കയറുമോ എന്നൊക്ക explain ചെയ്യാമായിരുന്നു
@Viptronixindia
@Viptronixindia Жыл бұрын
വർക്ക് പെട്ടന്ന് തീർക്കണമായിരുന്നു കൂടുതൽ ടെസ്റ്റ് നടത്താൻ പറ്റിയില്ല റോഡിൽ legal ആയി ഓടിക്കാൻ പറ്റില്ല അതാണ് സർ കാര്യം
@musafirkhan6977
@musafirkhan6977 Жыл бұрын
​@@Viptronixindiaറോഡിൽ ഓടിക്കാൻ പറ്റാത്ത ഈ വണ്ടി എന്ത് പ്രയോജനം?
@me4socialmedia878
@me4socialmedia878 Жыл бұрын
​@@Viptronixindiawhy not! did you ask RTO about the conversion? What did they say to you?
@MuhammadAli-ef6bi
@MuhammadAli-ef6bi 9 ай бұрын
വാഗണർ 2009 ഇലക്ട്രിക് ചെയ്യാൻ കഴിയുമോ കോസ്റ്റ് എത്രയാണ്
@aburabeeh5573
@aburabeeh5573 Жыл бұрын
Bro. വാട്‌സ്ആപ്പ് നമ്പർ തരൂ. Ev കോഴ്‌സ് പഠിക്കുന്ന ഒരാളാണ്.
@Viptronixindia
@Viptronixindia Жыл бұрын
9995728117,9496271147
@ApeXPredator8480
@ApeXPredator8480 Жыл бұрын
1st റയർ വീൽ ഡ്രൈവ് മാരുതി 800🥰👍🏻, ഗുഡ് ജോബ് 🎉
@Viptronixindia
@Viptronixindia Жыл бұрын
you are rights sir , thank you
@rmlck9413
@rmlck9413 Жыл бұрын
Santro xing kond thannal cheyyamo oru 250km range kittanam... Ethra rate aaakum
@karunatte
@karunatte 3 ай бұрын
Bro ഇപ്പൊ എത്ര മൈലേജ് കിട്ടി.. ഇത്‌ നമ്മുടെ ഇവിടെ ഓടിക്കാൻ അംഗീകാരം ഉണ്ടോ
@Viptronixindia
@Viptronixindia 3 ай бұрын
keralathil anuvadam illa, testing purpose nu cheythathanu
@jayamohang7249
@jayamohang7249 11 ай бұрын
ഞാൻ വികലാംഗനാണ്, എനിക്ക് ഒരു ഇലക്ട്രിക് കാർ ഉണ്ടെങ്കിൽ വളരെ ഉപകാര പ്രദമായ ഇരിക്കും, താങ്കളുടെ ഫോൺ നമ്പർ തരുമോ
@Viptronixindia
@Viptronixindia 11 ай бұрын
99957 28117
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv 4 ай бұрын
ബന്ധപ്പെടാൻ ഫോൺ നമ്പർ കൊടുക്കമായിരുന്നു
@Viptronixindia
@Viptronixindia 3 ай бұрын
9995728117
@welivemud
@welivemud Жыл бұрын
RTA യുടെ അംഗീകാരം ലഭിക്കുമോ?
@Viptronixindia
@Viptronixindia Жыл бұрын
കേരളത്തിൽ നടക്കില്ല
@princejhon3709
@princejhon3709 Жыл бұрын
No
@shammasworldofficial6102
@shammasworldofficial6102 Жыл бұрын
പബ്ലിക് placil ഉപയോഗിക്കാൻ പറ്റില്ല
@Viptronixindia
@Viptronixindia Жыл бұрын
അതേ അതേ
@sabujipanicker5663
@sabujipanicker5663 Жыл бұрын
ഇപ്പോൾ ഉള്ള വണ്ടികൾ ഇലക്ട്രിക് ആക്കുന്നത് നല്ല കാര്യം ആണല്ലോ??????
@Viptronixindia
@Viptronixindia Жыл бұрын
RTO അപ്പ്രൂവൽ കിട്ടില്ല
@khanmajeed1
@khanmajeed1 7 ай бұрын
നോർത്ത് ഇന്ത്യയിൽ ഇത് വളരെ കൂടുതൽ ആണ് അവർ 800 പഴയത് ഒരു മാതിരി ഇലക്ട്രിക് ആക്കി ലോക്കൽ ഓട്ടത്തിന് ഉപയോഗിക്കുന്നു. പിന്നെ ഇത് rc യിൽ ഉൾപെടുത്തുവാൻ കഴിയുമോ എന്നറിയില്ല അധികവും പഞ്ചാബികൾ ആണ് ഇതിന്റെ ഉസ്താദ്മാർ
@Viptronixindia
@Viptronixindia 6 ай бұрын
Keralathil RC kittilla
@media0073
@media0073 12 күн бұрын
@@khanmajeed1 കേരളത്തിലെ നിയമത്തിന് മുന്നിൽ പണക്കാർക്ക് മാത്രമേ പിടിച്ച് നിൽക്കാൻ കഴിയൂ എന്ന അവസ്ഥ ആണ് സാധാരണക്കാർക്ക് ചിലവ് കുറഞ്ഞ രീതിയിൽ സേഫ്റ്റി നോക്കി aproval കൊടുക്കുന്ന കാലം എന്ന് വരുന്നോ എന്ന് അതൊക്കെ മനസ്സിലാക്കുന്ന അധികാരികൾ വരുന്നോ അന്ന് ഇതുപോലത്തെ സ്വപ്നങ്ങൾ കണ്ട് തുടങ്ങുന്നത് ആയിരിക്കും നല്ലത് അത് വരെ ആവശ്യം വരുമ്പോൾ കാശ് ഉള്ളവരെ സോപ്പിട്ട് അവരുടെ കാറും കൊണ്ട് കല്യാണതിനായാലും അടിയന്തിരതിന് ആയാലും ഫാമിലിയെയും കൊണ്ട് പോകുക അതേ രക്ഷ ഉള്ളൂ 😎🔥👍🏻
@silentbreaker3234
@silentbreaker3234 Жыл бұрын
Eda oowe.. Straight road thanne kanikkathe kayattam koode test cheyth kanik
@Viptronixindia
@Viptronixindia 9 ай бұрын
athe enna parachila oowae MVD kondu pookum
@Muneer-h8f
@Muneer-h8f 3 ай бұрын
ഇതിന്ന് റോഡ് പെർമിഷൻ കിട്ടുമോ 🤔
@Viptronixindia
@Viptronixindia 3 ай бұрын
keralathil nilavil illa
@rafimuhammed2315
@rafimuhammed2315 Жыл бұрын
Super.. ഇതിന് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരം കിട്ടുമോ ? ഏകദേശം എന്ത് ചിലവ് വരും
@NithinTM-b4u
@NithinTM-b4u Жыл бұрын
...
@Viptronixindia
@Viptronixindia 9 ай бұрын
arai approvel kit vechu cheythal mvd approval tharum pakshae keralathil nokkenda
@georgesimon1925
@georgesimon1925 Жыл бұрын
അഭിനന്ദനങ്ങൾ സാദാരണക്കാർക്ക് ഉപകാരപ്പെടും
@Viptronixindia
@Viptronixindia Жыл бұрын
Thank you
@infinitekerala
@infinitekerala Жыл бұрын
pulser 150 ക്ക് ഫിറ്റ് ചെയ്ത് തരുമോ
@Viptronixindia
@Viptronixindia Жыл бұрын
call 9995728117 9496271147
@media0073
@media0073 2 ай бұрын
നാനോ ഇതുപോലെ സെയ്യാൻ പറ്റുമോ 🤔
@Viptronixindia
@Viptronixindia 12 күн бұрын
yes
@vinodpn6316
@vinodpn6316 Жыл бұрын
ശ്രമം അഭിനന്ദിക്കുന്നു... ലൈസൻസ് നമ്പർ പ്ലേറ്റ് ഇല്ലാതെ ഒക്കെ ആണോ റോഡിലൂടെ വണ്ടി ഓടിക്കുന്നത്... എന്നിട്ട് അത് വീഡിയോ എടുത്ത് you tube ലും ഇടുന്നു...
@Viptronixindia
@Viptronixindia Жыл бұрын
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ചേട്ടാ ...
@abhijithacharyasravi9243
@abhijithacharyasravi9243 Жыл бұрын
Sambavam kolllam. Entha chilav varunnay.. Front wheel drive ulla vandiyill ith video I'll paranja polay back I'll vachal mathi .. Hybrid aayi oodikkam .load venda pol engine ittu odikanam straight road I'll motor vachum oodichal milage labham ....
@Viptronixindia
@Viptronixindia Жыл бұрын
അതേ അതേ
@alvinjoy6666
@alvinjoy6666 Жыл бұрын
Good. engin remove chaiyathe hybrid aayi chaiyaan pattille.petrolilum batteriyilum odiyaal battery kazhinjaal petrolil odikaam. Try best of luck
@Viptronixindia
@Viptronixindia 9 ай бұрын
yes
@diffwibe926
@diffwibe926 Жыл бұрын
കോസ്റ്റ്, മാക്സിമം km ഇതൊന്നും പറയാത്തതാണ് ഏറ്റവും വലിയ പോരായ്മ
@Viptronixindia
@Viptronixindia 9 ай бұрын
ini sradhikkam
@malols6356
@malols6356 Жыл бұрын
Tata nano twist conversation cheiyan pattuvo
@eldhosekuriakose5727
@eldhosekuriakose5727 Жыл бұрын
ഒറ്റചാർജിൽ എത്ര km ഓടും, എത്ര സമയം വേണം ഫുൾ ചാർജ് ആവാൻ
@Viptronixindia
@Viptronixindia 9 ай бұрын
depends on battery
@freelancetechnicalcleaning6237
@freelancetechnicalcleaning6237 Жыл бұрын
Great, midukkan, Achha, tamam, Rombam nallathu.
@Viptronixindia
@Viptronixindia 9 ай бұрын
thanks , nandhi , shukriyajh , romba nandri
@MuhammadAli-ef6bi
@MuhammadAli-ef6bi 9 ай бұрын
വാഗണർ 2009 ഇലക്ട്രിക് ചെയ്യാൻ കഴിയുമോ കോസ്റ്റ് എത്രയാണ്
@Viptronixindia
@Viptronixindia 6 ай бұрын
KERALA RTO APPROVAL THARATHILLA
@YamahaRX100-ll9up
@YamahaRX100-ll9up 9 ай бұрын
ഇതിന് കേരളത്തിൽ rto അംഗീകാരം കിട്ടുമോ. അതാണ് മെയിൻ ചോദ്യം
@Viptronixindia
@Viptronixindia 6 ай бұрын
Nilavil ithuvare aayittilla
@MyCreations-h2b
@MyCreations-h2b 10 ай бұрын
ബ്രോ ടെ നമ്പർ ഒന്ന് തരുവോ...
@Viptronixindia
@Viptronixindia 9 ай бұрын
9995728117
@Toolkit-mo8qr
@Toolkit-mo8qr Жыл бұрын
ഇത് എവിടെ ആണ്? കൊന്‍റാക്റ്റ് നമ്പര്‍ തരുമൊ? ഇ2ഒ പ്ലസ്സ് റേഞ്ച് കൂട്ടിത്തരുമൊ?
@Viptronixindia
@Viptronixindia 9 ай бұрын
yes call ,me 9995728117
@SuperBenmat
@SuperBenmat Жыл бұрын
താങ്കള്‍ക്ക് ഈ വാഹനം convert ചെയ്യുന്നതിന് നകിയത് കേരളത്തിന് പുറത്തുള്ളവര്‍ ആണോ?
@Viptronixindia
@Viptronixindia Жыл бұрын
NO SIR ITS A COLLEGE PROJECT
@khwajazaman871
@khwajazaman871 4 ай бұрын
Bro auto tvs petrol electric ആക്കാമോ
@Viptronixindia
@Viptronixindia 4 ай бұрын
yes
@khwajazaman871
@khwajazaman871 4 ай бұрын
@@Viptronixindia കേരളത്തിൽ എവിടെ phone number undo
@khwajazaman871
@khwajazaman871 4 ай бұрын
Please help എനിക്ക് ചെയ്യണം ഞാൻ അവിടെ വരാം
@MuhammadFaisal-p7n
@MuhammadFaisal-p7n 2 ай бұрын
ഫോൺ നമ്പർ
@Viptronixindia
@Viptronixindia 12 күн бұрын
9995728117
@asifalicm8788
@asifalicm8788 28 күн бұрын
🔥❤️
@Viptronixindia
@Viptronixindia 12 күн бұрын
thanku....
@MyCreations-h2b
@MyCreations-h2b 10 ай бұрын
എന്റെ കയ്യിൽ ഒരു മാരുതി 800 ഉണ്ട്.. അത് electric ആക്കാൻ എത്ര amount വരും total. .
@Viptronixindia
@Viptronixindia 9 ай бұрын
around 1.5 to 3 lakhs
@adipolivideos487
@adipolivideos487 Жыл бұрын
Athinte😂എഞ്ചിനെ കൊടുക്കുമോ
@Viptronixindia
@Viptronixindia Жыл бұрын
KODUTHU KASHU VANGICHU
@vipinrajrh5015
@vipinrajrh5015 9 ай бұрын
Ambassador car convert cheyyan sadhikumo? Enthelum legal issues undakumo?
@Viptronixindia
@Viptronixindia 6 ай бұрын
Convert cheyyan pattum, Kerala RTO Approval kittilla
@mohammedfahiz7322
@mohammedfahiz7322 10 ай бұрын
ഇപ്പോ എന്തു കോസ്റ്റ് ആയി bro
@Viptronixindia
@Viptronixindia 9 ай бұрын
college project 1.5 lakh now
@mohammedfahiz7322
@mohammedfahiz7322 Күн бұрын
ഇതിന്റെ മോട്ടോർ പവർ സിസിയിലേക്ക് കൺവേർട്ട് ചെയ്താൽ എത്രയാണ് പവർ cc ill paraa??? 1000 cc ഓക്കേ കിട്ടുമോ ​@@Viptronixindia
@SheebaKujnukutti
@SheebaKujnukutti Жыл бұрын
Kittinu ethra rupayakum bro
@Viptronixindia
@Viptronixindia Жыл бұрын
1above 1,5 lakh
@suljithsunil5601
@suljithsunil5601 11 ай бұрын
battry evidenu vangan kitum.. also specification onu parayumo
@Viptronixindia
@Viptronixindia 9 ай бұрын
we supply all types of batteries
@kaivala1984
@kaivala1984 Жыл бұрын
പൊളിച്ചു മുത്തേ ഒരുപാട് സന്തോഷം
@Viptronixindia
@Viptronixindia 9 ай бұрын
thanks
@sanalkumar158
@sanalkumar158 Жыл бұрын
RTO അംഗീകാരം കിട്ടുമോ ?
@Viptronixindia
@Viptronixindia Жыл бұрын
Not yet , its only for a study purpose
@rajeshr3911
@rajeshr3911 Жыл бұрын
Number tharumo vilikkan airunnu
@Viptronixindia
@Viptronixindia Жыл бұрын
9995728117,9496271147
@shoukathali5387
@shoukathali5387 4 ай бұрын
Kerala gov approval kittumo ? odikan ?
@Viptronixindia
@Viptronixindia 3 ай бұрын
Nilavil illa
@manukrishnanmgpv
@manukrishnanmgpv Жыл бұрын
നല്ലത് പക്ഷെ mvd കാരെ സൂക്ഷിക്കുക
@princejhon3709
@princejhon3709 Жыл бұрын
😂
@Viptronixindia
@Viptronixindia Жыл бұрын
ATHAE ATHAE
@ParapurathSidheeq
@ParapurathSidheeq Жыл бұрын
വളരെ നന്നായി ടുണ്ട്
@Viptronixindia
@Viptronixindia Жыл бұрын
ഒരായിരം നന്ദി സർ
@jabbarp4313
@jabbarp4313 Жыл бұрын
ഒരു നാനോ ഉണ്ട് . അത് EV ആക്കാൻ എത്ര രൂപയുടെ ചിലവ് വരും.? താങ്കൾ ചെയ്ത് തരുമോ ?
@Viptronixindia
@Viptronixindia Жыл бұрын
done , 9995728117
@Viptronixindia
@Viptronixindia Жыл бұрын
അതേ അതേ
@padayoottam..2121
@padayoottam..2121 Жыл бұрын
സൂപ്പർ ആ എഞ്ചിൻ റൂമിൽ രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടല്ലൊ ചെയ്ർ ഫിറ്റ് ചെയ്യാനിരുന്നു...😊🙃🙏👍💓
@Viptronixindia
@Viptronixindia Жыл бұрын
lol അതേ അതേ ...
@observerwayanad
@observerwayanad 10 ай бұрын
Rotil irakan patto😂
@Viptronixindia
@Viptronixindia 9 ай бұрын
MVD KANIYANAM
@bkz9313
@bkz9313 8 ай бұрын
Car kodnnal chytharo ethra costavm
@Viptronixindia
@Viptronixindia 6 ай бұрын
Contact me 9995728117
@muhammedep2700
@muhammedep2700 Жыл бұрын
Engine remove cheyyade ev convert cheyyan pattumo
@Viptronixindia
@Viptronixindia 9 ай бұрын
yes
@chundochundo1181
@chundochundo1181 Жыл бұрын
Bro eanikku oru omini und adhu electric akkan pattumo
@Viptronixindia
@Viptronixindia 9 ай бұрын
pattum MVD kanathae oadikannam keralathil
@a.u.b.artanddrawing6971
@a.u.b.artanddrawing6971 Жыл бұрын
Nutron electric scooter. speede 27 kittan endu cheyanam
@Viptronixindia
@Viptronixindia 9 ай бұрын
change controller contact me 9995728117
@navneeths6204
@navneeths6204 Жыл бұрын
ഈ വണ്ടിയുടെ പുറകിൽ കോയിൽ സ്പ്രിംഗ് സസ്പഷൻ ആണോ
@sebilthurakkal6531
@sebilthurakkal6531 Жыл бұрын
Alla leaf spring aanu
@navneeths6204
@navneeths6204 Жыл бұрын
@@sebilthurakkal6531 അല്ല അപ്പൊൾ ഇത് ടൈപ്പ് 2 മോഡൽ അല്ലേ .
@rajeshr3911
@rajeshr3911 Жыл бұрын
Normal Carine automatic akkan pattumo
@Viptronixindia
@Viptronixindia Жыл бұрын
YES 9995728117 9496271147
@jithendrants6234
@jithendrants6234 6 ай бұрын
Rto approval. Ok anoooo??¿???
@Viptronixindia
@Viptronixindia 5 ай бұрын
NOT IN KERALA
@abythomas5758
@abythomas5758 Жыл бұрын
RTO permission കിട്ടുമോ
@princejhon3709
@princejhon3709 Жыл бұрын
No
@Viptronixindia
@Viptronixindia Жыл бұрын
NOT YET SIR
@AbdulHakeem-ik9hl
@AbdulHakeem-ik9hl Жыл бұрын
അടിപൊളി 👍👍👍
@Viptronixindia
@Viptronixindia Жыл бұрын
thank you
@Babu.955
@Babu.955 Жыл бұрын
Super Bro പക്ഷെ Engine room ൽ Motor and ECU ഫിറ്റ് ചെയ്ത മറ്റൊരു വീഡിയോ കാണുകയുണ്ടായി അങ്ങിനെ ചെയ്താൽ ജോലിഭാരം ഒന്നു കൂടി കുറയില്ലേ
@baburajk.k.8936
@baburajk.k.8936 Жыл бұрын
Congratulations🎉🎉🎉
@Viptronixindia
@Viptronixindia Жыл бұрын
thank you
@anujs1928
@anujs1928 Жыл бұрын
ഇവരുടെ contact number കിട്ടുമോ?
@Viptronixindia
@Viptronixindia Жыл бұрын
9995728117,9496271147
@manuzworld9336
@manuzworld9336 Жыл бұрын
Bro polayathodu railway gate alle???.....
@Viptronixindia
@Viptronixindia Жыл бұрын
YES SIR
@alfredthomas1154
@alfredthomas1154 Жыл бұрын
Greatly appreciated. Keep it up.
@Viptronixindia
@Viptronixindia Жыл бұрын
Thanks, will do!
@shaji7482
@shaji7482 Жыл бұрын
mb. നമ്പർ ഇടാമോ
@Viptronixindia
@Viptronixindia 9 ай бұрын
9995728117
@muhammedsalmankp3424
@muhammedsalmankp3424 Жыл бұрын
Speed ethra und?
@Viptronixindia
@Viptronixindia Жыл бұрын
52 KMPH
@anwarsadath256
@anwarsadath256 Жыл бұрын
ഇങ്ങിനെ ചെയ്യാൻ എത്ര രൂപ വരും
@Viptronixindia
@Viptronixindia 9 ай бұрын
1.5 to 4 lakh
@arunmundakkal5473
@arunmundakkal5473 Жыл бұрын
Entha class mate anu❤❤❤
@Viptronixindia
@Viptronixindia Жыл бұрын
BROOO
@shajipg2285
@shajipg2285 Жыл бұрын
വെരി ഗുഡ്....
@Viptronixindia
@Viptronixindia Жыл бұрын
ഒരായിരം നന്ദി സർ
@vishnusoman4227
@vishnusoman4227 Жыл бұрын
legaly vandi roadil irakan pattuo?
@Viptronixindia
@Viptronixindia Жыл бұрын
NO SIR
@sujiths7956
@sujiths7956 4 ай бұрын
Bro adipoli
@Viptronixindia
@Viptronixindia 4 ай бұрын
thank you
@nandkumarallathadi6495
@nandkumarallathadi6495 Жыл бұрын
Hybrid. Can we make petrol car to Hybrid?
@Viptronixindia
@Viptronixindia 9 ай бұрын
yes
@yemmessheikh3517
@yemmessheikh3517 Жыл бұрын
ഞ മ്മടെ വണ്ടിയിൽ ചെയ്തു തരാൻ പറ്റുമോ 800 maruthi എത്ര ചെലവാകും
@Viptronixindia
@Viptronixindia 9 ай бұрын
pattum pakshae MVD maman roadil irakkan sammathikkilla
@ApeXPredator8480
@ApeXPredator8480 Жыл бұрын
എന്നെ മാത്രമാണ് റീപ്ലേയിൽ sir എന്ന് വിളിച്ചതെന്ന് കരുതി അഭിമാനപൂർവം ലൈക് കൊടുത്തിട്ട് ബാക്കിയുള്ളവർക് കൊടുത്ത റിപ്ലൈ നോക്കിയപ്പോൾ എല്ലാവരും സർ 🙁🙄,
@Viptronixindia
@Viptronixindia Жыл бұрын
എല്ലാവരോടും ഞങ്ങൾക്ക് ബഹുമാനം ആണ് സർ
@msaad42
@msaad42 Жыл бұрын
What is the top speed and mileage? What is the motor power and type?
@Viptronixindia
@Viptronixindia 9 ай бұрын
3kw pmsm motor with full load top speed 45
@nandanraja
@nandanraja Жыл бұрын
പ്രൊഫഷണൽ വർക്ക് നീറ്റ്നസ് കാണുന്നില്ല.... സമയമില്ലാതിരുന്നതിനാലാവും ... തികച്ചും തട്ടിക്കൂട് പരിപാടിയായി തോന്നിയത്.... ഗുഡ്... നല്ല ക്രാഫ്റ്റ്മാൻ ഷിപ്പ് ലൂടെ ജോലികൾ ചെയ്യു അഭിനന്ദനങ്ങൾ
@Viptronixindia
@Viptronixindia Жыл бұрын
THANKS
@suneeshvp6147
@suneeshvp6147 Жыл бұрын
സംഗതി കൊള്ളാം ഉഷാർ & ഉഗ്രൻ ഐഡിയ but bro ഒരു കാര്യം കൂടെ.. വീഡിയോ ചെയ്ത് ഇടുമ്പോൾ.. കമൻ്റിലൂടെ ഉള്ള സംശയങ്ങൾക്ക് മറുപടി കൂടെ പറയണ്ടേ.. അതല്ലേ അതിൻ്റെ ഒരു ശരി... Thank youooooo മാത്രം റീപ്ലേ!!!!!!?????
@Viptronixindia
@Viptronixindia 9 ай бұрын
work kooduthal aanu staff kuravanu ippol youtubil sradhikarilla ini anganae undavilla keep supporting me bro
@Joyal-o4t
@Joyal-o4t Жыл бұрын
Bro ee vandee rto convert cheyitho
@Viptronixindia
@Viptronixindia Жыл бұрын
NO SIR
@khaledawad6837
@khaledawad6837 9 ай бұрын
hi , where can we find this kit, and can it sheeped to Egypt
@Viptronixindia
@Viptronixindia 6 ай бұрын
Yes, contact me 9995728117
@sijosaji6864
@sijosaji6864 Жыл бұрын
Bro contact chyan number theramoo project chyann vendiyannu
@Viptronixindia
@Viptronixindia 11 ай бұрын
99957 28117
@rasakkt7482
@rasakkt7482 Жыл бұрын
ഹലോ ഇത് കേരളത്തിലൂടെ ഓടിക്കാൻ എങ്ങനെ പറ്റും ഇതിന് ഇങ്ങനെ ചെയ്യാനുള്ള അനുമതി കേരളത്തിൽ നിന്ന് കിട്ടുന്നില്ലല്ലോ അപ്പോൾ പിന്നെ എന്ത് ചെയ്യും
@Viptronixindia
@Viptronixindia 9 ай бұрын
swantham parambil ittu oadikkam ....😂😂😂😢😢
@vinubhargavan7825
@vinubhargavan7825 Жыл бұрын
Leagal aproval kittumo?
@Viptronixindia
@Viptronixindia Жыл бұрын
കേരളത്തിൽ നടക്കില്ല
@Sagarkrishna777
@Sagarkrishna777 Жыл бұрын
❤🙌🔥🥰🫂
@Viptronixindia
@Viptronixindia Жыл бұрын
thank you
@sanjeevmenon4382
@sanjeevmenon4382 Жыл бұрын
Is it possible to do the same on a Honda brio hatchback automatic?
@Viptronixindia
@Viptronixindia Жыл бұрын
YES 9995728117 9496271147
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
വ്യക്തികൾ ചെയ്യുന്ന ഇതുപോലെഉള്ള മാറ്റങ്ങൾക്ക് rto അപ്രരൂവൽ കിട്ടില്ല, arai അംഗീകാരം ഉള്ള സ്ഥാപനങ്ങൾ ചെയ്യുന്ന കോൺവെർഷൻ മാത്രമേ rto അപ്രൂവൽ കിട്ടുക, നിലവിൽ കേരളത്തിൽ ആരും തന്നെ ഇല്ല rto അപ്രൂവ്ട് ഉള്ളത്, അത്‌കൊണ്ട് ഇതു mvd മോഡിഫൈഡ് വണ്ടി എന്ന് പറഞ്ഞു rc ക്യാൻസൽ ചെയ്യും നിലവിൽ ഇന്ത്യയിൽ 2ഓ,3ഓ കമ്പനികൾ മാത്രമേ arai, rto അപ്രൂവൽ ഉള്ളത്, അതു എല്ലാ വണ്ടികളും പറ്റില്ല, ന്യൂ മോഡൽ സ്വിഫ്റ്റ് ഡിസൈർ, ഇഗ്നിസ് അങ്ങിനെ ചില വണ്ടികൾ മാത്രമേ ഇലക്ട്രിക് ആക്കി മാറ്റാൻ arai അപ്രൂവൽ ഉള്ളൂ
@Viptronixindia
@Viptronixindia 9 ай бұрын
valarae shariyanu
@fbsooraj6833
@fbsooraj6833 Жыл бұрын
Legal formalities enthelum ondo ingane car convert cheythaal? Govt angeekarikkumo? Please reply
@Viptronixindia
@Viptronixindia 9 ай бұрын
keralathil swantham veetukaru polum angeekarikkilla pinnallae Govt
@jayarajoa9922
@jayarajoa9922 Жыл бұрын
👍🏻🙏🌹🌹🌹
@Viptronixindia
@Viptronixindia Жыл бұрын
thank you
@sarathsasidharan5747
@sarathsasidharan5747 Жыл бұрын
Niz bro 🫰🏻👌🏻
@Viptronixindia
@Viptronixindia 9 ай бұрын
thanks
@skerala8175
@skerala8175 Жыл бұрын
ഡീസൽസൺ ഇലക്ട്രിക് ആക്കാൻ പറ്റുമോ
@Viptronixindia
@Viptronixindia 9 ай бұрын
pattum
@sarigma
@sarigma Жыл бұрын
@Viptronixindia
@Viptronixindia Жыл бұрын
THANKS
@nivasambili5811
@nivasambili5811 Жыл бұрын
👌👌👌
@Viptronixindia
@Viptronixindia 9 ай бұрын
thanks
@thecodezero
@thecodezero Жыл бұрын
അഭിനന്ദനങൾ 🎉 2006 മോഡൽ wagon r electric ആക്കാൻ എത്ര രൂപയാകും ? എവിടെയാണ് സ്ഥലം? വന്നാൽ ev ആക്കി convert ചെയ്തു തരുമോ?
@Viptronixindia
@Viptronixindia 9 ай бұрын
yes kollam 1.5 to 4 lakhs 9995728117
@Watch_Boss
@Watch_Boss Жыл бұрын
👌👍
@Viptronixindia
@Viptronixindia Жыл бұрын
THANK YOU
@sanoj8884
@sanoj8884 Жыл бұрын
90 നു ശേഷം ഉള്ള വണ്ടികൾക്ക് ആർ ട്ടി ഓ അപ്പ്രൂവൽ തരില്ലേ???
@Viptronixindia
@Viptronixindia 9 ай бұрын
athinu munpu ullathinum tharilla
Mahindra Ev car 80,000 kms user review
22:35
Walk With Neff
Рет қаралды 57 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
How to Convert a old petrol Omni car to electric car 80km/h
14:10
Tata Nano petrol to electric conversion
11:21
CBS Flivver
Рет қаралды 15 М.
HYBRID ELECTRIC MOTOR KIT
9:04
Viptronix india
Рет қаралды 1,9 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН