പെട്രോൾ വാഹനങ്ങളിൽ സി എൻ ജി കിറ്റ് ഫിറ്റ് ചെയ്യുന്നതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്? | Q&A | Part 32

  Рет қаралды 99,059

Baiju N Nair

Baiju N Nair

3 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #NewMahindraXUV500 #AlturasG4 #DatsunGoPlus #AutomobileDoubtsMalayalam #TataHBX #RenaultTriber #MarutiSuzukiErtiga #MarutiSuzukiDzire #HeadLight #LEDHeadLamp #XenonHeadLamp #MahindraTUV300 #MahindraMarazzo #LPGKit #MarutiCiaz

Пікірлер: 428
@jishnuks007
@jishnuks007 3 жыл бұрын
01:00 baleno/datson go automatic 04:22 jaguar fpase / range rover velar/ porsche maccan 08:40 wagonR / Tiago 12:40 used fortuner / endover 16:25 CNG benefits and issues 21:15 suzuki Cias 22:55 honda city / magnite / amaze ഓരോ ചോദ്യവും എത്ര മിനുട്ടിൽ ആണെന്ന് പറയുന്ന മച്ചാനെ കാണാത്തത് കൊണ്ട് ആ ജോലി ഇന്ന് ഞാൻ ഏറ്റെടുത്തതാണ്
@cinema.5273
@cinema.5273 3 жыл бұрын
ഇ കമന്റ് ആണ് ബ്രോ ഞാൻ തേടി വന്നതു 👍👍👍👍
@adithyanmb494
@adithyanmb494 3 жыл бұрын
❤️
@jindia5454
@jindia5454 3 жыл бұрын
🙏
@irebelmisbah
@irebelmisbah 3 жыл бұрын
@@jindia5454 😍😍
@meljojosephm
@meljojosephm 3 жыл бұрын
Thanks alot
@mrafi6173
@mrafi6173 3 жыл бұрын
ഇതുവരെ ഒരു ചോദ്യംപോലും അയക്കാതെ എല്ലാ video യും കാണുന്നവരായിരിക്കും അതികം പേരും 😎 അവരെ വിളിക്കുന്ന പേരാണ് ( വണ്ടിപ്രാന്തന്മാർ ) 🔥🔥
@Saleena6677
@Saleena6677 3 жыл бұрын
നീയല്ലേ വിവി എന്റർടെയ്ൻമെന്റ് ചാനലിലെ പയ്യനെ ചീത്ത പറഞ്ഞു മെസ്സേജ് ഇട്ടത്?
@mrafi6173
@mrafi6173 3 жыл бұрын
@@Saleena6677 ചീത്ത വിളിക്കുകയോ 😂 എന്റെ കമന്റ്‌ കൊണ്ട് അവൻ വിഷമം ഉണ്ടായേകിൽ അവൻ pinn ചെയ്തുവച്ച എന്റെ comments ഞാൻ delete ചെയ്യാതെ അന്തസായി ഞാൻ അവനോട് സോറി യും പറഞ്ഞിട്ടുണ്ട്
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
@@Saleena6677 ഏതു വിഡിയോയിൽ ആണ്
@VishnuTechyVlogs
@VishnuTechyVlogs 3 жыл бұрын
ഒരു ചോദൃവും അയക്കാതെ വീഡിയേ എന്നു ഇരുന്ന് കാണുന്ന ലെ**** ഞാൻ 🌼❣️
@97456066
@97456066 3 жыл бұрын
ഇങ്ങനാണേ ഞാൻ വല്ല പെണ്ണുങ്ങളുടെ പേര് വെച്ച് question അയക്കും k ട്ടോ 😂😆
@97456066
@97456066 3 жыл бұрын
@@freefiregame302 എന്റെ പൊന്ന് ചേട്ടാ ഞാൻ ഒരു തമാശ ആയിട്ട് പറഞ്ഞതാ ഇത്ര കൊട്ടി ഘോഷിക്കണോ ഇപ്പോൾ താങ്കളുടെ culture എല്ലാർക്കും മനസിലായി ഇതിനൊക്കെ ജാതി പറയുന്ന താങ്കൾ ആണ് cultureless 🙏
@gtprko3438
@gtprko3438 3 жыл бұрын
Y so serious
@forcarmalayalam
@forcarmalayalam 3 жыл бұрын
ലേഡീസ് ഫസ്റ്റ്... നല്ല കിടിലൻ മറുപടി പൊളിച്ചു,🤓😍😍
@nihal5001
@nihal5001 3 жыл бұрын
നിങ്ങളുടെ rx100 വെച്ച് ഒരു വിഡിയോ ചെയ്യുമോ
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
ഓരോ ചോദ്യവും പ്രത്യേകം പ്രത്യേകം എത്രാമത്തെ മിനിറ്റിൽ ആണെന്ന് കമന്റ്‌ ബോക്സിൽ ഇടുന്ന ഒരു മച്ചാൻ ഇണ്ടായിരുന്നല്ലോ.. കഴിഞ്ഞ രണ്ട് വിഡിയോയിൽ കണ്ടില്ല.. എവിടെ പോയി 🙄?
@gman7747
@gman7747 3 жыл бұрын
Athe..njan nokki...pulli kazhinja video vannilla
@jishnuks007
@jishnuks007 3 жыл бұрын
01:00 baleno/datson go automatic 04:22 jaguar fpase / range rover velar/ porsche maccan 08:40 wagonR / Tiago 12:40 used fortuner / endover 16:25 CNG benefits and issues 21:15 suzuki Cias 22:55 honda city / magnite / amaze ഓരോ ചോദ്യവും എത്ര മിനുട്ടിൽ ആണെന്ന് പറയുന്ന മച്ചാനെ കാണാത്തത് കൊണ്ട് ആ ജോലി ഇന്ന് ഞാൻ ഏറ്റെടുത്തതാണ്
@arjunsarathy6250
@arjunsarathy6250 3 жыл бұрын
@@jishnuks007 good job
@675K-views
@675K-views 3 жыл бұрын
ഓനെ ബൈജു അണ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ തച്ച് കൊന്ന്...
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
@@675K-views 🤣🤣
@ajuvenugopal7436
@ajuvenugopal7436 3 жыл бұрын
Baiju Cheta..... Generally for CNG vehicles, 1 Kg CNG will gives 1.2 to 1.5 times more mileage than normal 1L petrol. Also now CNG price in Ermakulam is 59 rs per KG and more number of CNG stations are coming PAN Kerala as part of City Gas projects. Auto LPG vehicles are having lesser mileage than petrol Engines. Also CNG is eco-friendly and sulphur free.
@sreelaldas3021
@sreelaldas3021 3 жыл бұрын
CNG യെ പറ്റി ബൈജു ചേട്ടന് ചില അബദ്ധ ധാരണകൾ ഉണ്ട്.... തിരുത്താൻ ശ്രമിക്കുക 🙏🏾🤝🏽
@rafikandakkai
@rafikandakkai 2 жыл бұрын
Correct, millage okke totally wrong anu
@vinupaulverghese3024
@vinupaulverghese3024 3 жыл бұрын
Answers are super clear. Thank you for all ur prompt replies. God bless
@jeevanjames6198
@jeevanjames6198 3 жыл бұрын
കാത്തിരുന്ന വീഡിയോ... വളരെ നന്ദി ബൈജു ചേട്ടാ... എല്ലാ ആശംസകളും...
@bijujacob4604
@bijujacob4604 3 жыл бұрын
ലേഡീസ് ഫസ്റ്റ്, റേഷൻ കാർഡ് വരെ അടിച്ചോണ്ട് പോയി... എന്തായാലും ഡാറ്റസൻ ഗോക്ക് തലവെക്കണ്ട, ബലെനോ മതി.
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
@@akshaykuttan7352 കമെന്റ് ഇടേണ്ട സ്ഥലം മാറിപ്പോയി.😄😄😄
@akshaykuttan7352
@akshaykuttan7352 3 жыл бұрын
@@john.jaffer.janardhanan 😐ശെടാ
@akshaykuttan7352
@akshaykuttan7352 3 жыл бұрын
@@john.jaffer.janardhanan duet അടിച്ചല്ലേ
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
@@akshaykuttan7352 duet ഓ അതെന്താ.
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
@@akshaykuttan7352 ഡിലീറ്റ് ആക്കി അല്ലെ😁😁
@vishnupn1498
@vishnupn1498 3 жыл бұрын
Njan proper automatic ulla accord aanu use cheyyunnathu idakku CVT ulla vandi use cheythittund.. naatil varumbo chettante celerio Amt aanu use cheyaru.. njan athum kond long okke poyittund 250km one way. Enikku innuvare madupp thonitilla.. lag okke und.. pakshe superb drive aanu..
@capsulestory7511
@capsulestory7511 3 жыл бұрын
Automatic compact SUV Renault Kiger is an option. RXT variant on road price around 9L. Performance won't be as great as CVT but mileage, maintenance cost, spacious back seat and boot, new look and driving comfort will be better than Baleno. Try the test drive for both and if the performance match to your expectations definitely an alternate.
@joshyjohn9537
@joshyjohn9537 3 жыл бұрын
Dear Baiju, I have a question. Which is the best available vehicle/car in India with full safety & stability standards. I mean with Indian & foreign standards. In entry level and mid range.
@MrAdarsh123456
@MrAdarsh123456 3 жыл бұрын
17:15 ഡൽഹിക്കാരനെ പിടിച്ച് വിരിട്ടിവിട് ബൈജു ചേട്ടാ 🥲😜
@krishsubak
@krishsubak 3 жыл бұрын
CNG is not available except cities but LPG is available in limited places. I had LPG car. It would occasionally blow head gasket.
@mathewallenj
@mathewallenj 3 жыл бұрын
ബൈജു ചേട്ടാ bs 6 tiago ക്കു ഡ്രൈവ് മോട് ഇല്ല. അതുപോലെ mileage 23 ഒക്കെ ഹൈവേയിൽ കിട്ടുന്നുണ്ട്. പിന്നെ കാണിച്ച പടം bs 4 വണ്ടി അണ്.
@srefdfd
@srefdfd 3 жыл бұрын
If we are using CNG Bi fuel or retrofitting on gasoline Car better to use higher viscosity oil For eg if vehicle in gasoline variant as 0w20 better use 5w30 while converting CNG An CNG is a dry fuel it may reduce the lubrication (carbon lubrication ) on valve seating And also the heat release of Cng is higher so better to use high density to dissipate more heat and same way use higher coolant to water ratio As per my point of view normal MPFI car can covert to CNG with sequential kit but recommended both injector position on same tip projector for better airfuel mixture formation and will enhance the better combustion
@FsxFenz
@FsxFenz 3 жыл бұрын
WagonR puthiya model ne kkaalum look 2012 -2019 മോഡലുകളാണ്
@hridhikhareendran9765
@hridhikhareendran9765 3 жыл бұрын
But space and perfomance kooduthalane
@Abhishek_Jyothish
@Abhishek_Jyothish 3 жыл бұрын
@@hridhikhareendran9765 performance top modelinu mathramalle ullu..lower variantsinokke same engine aanu
@FsxFenz
@FsxFenz 3 жыл бұрын
@@Abhishek_Jyothish athr
@FsxFenz
@FsxFenz 3 жыл бұрын
@@hridhikhareendran9765 top model mathre ollu
@hridhikhareendran9765
@hridhikhareendran9765 3 жыл бұрын
@@Abhishek_Jyothish odikumbol pazenekalum better anu space kooduthalum anu
@tijothomas5633
@tijothomas5633 3 жыл бұрын
Hi Baijucheta... What do you suggest for a base..or level above base variant of SUVs with price range between 20 and 25L..how is Tucson?
@vivek-tj1kp
@vivek-tj1kp 3 жыл бұрын
പറയേണ്ടത് അങ്ങ് പറയും അതാണ് ബിജുചേട്ടൻ, അങ്ങ് ഇലക്കും മുള്ളിനും കേടില്ലാതെ തുടക്കം പൊള്ളിച്ചു
@jobinjoechacko6843
@jobinjoechacko6843 3 жыл бұрын
Dear Baiju, Could you please tell me how reliable is turbo petrol engine. Which petrol engine is good natural aspirated or turbo in the long run. What about the maintainance cost of both vehicle. Could you please comment you review
@festivevibes23
@festivevibes23 Жыл бұрын
Thanks for giving clarity on CNG vs Petrol
@vandianalyst4143
@vandianalyst4143 3 жыл бұрын
👉@Prashant Das - Person Who asked the 3rd Question. Instead of going for WagonR or Tiago, my suggestion would be consider Maruti Suzuki Ignis👌🏻. It a good blend of Style, Power, and Affordability. Way better than WagonR and Tiago. Considering the fact that the after sale services of TATA is yet to improve and Resale Value is better for Maruti, Ignis would be a great choice. Compare all the three cars and make a decision. 👉@Baiju chetta, as always a good video to know more abuout cars.
@shilluster
@shilluster 3 жыл бұрын
Excellent thoroughly enjoyed 👍🏻👍🏻👍🏻
@Sree-jh2zo
@Sree-jh2zo 3 жыл бұрын
ബൈജു നായരുടെ ചോദ്യോത്തരംSimple ആണ് Straight ആണ് ഉഷാർ തന്നെ...keep it up
@sumeshpai6765
@sumeshpai6765 3 жыл бұрын
Hii Etta sumesh pai from coimbatore Vittra breeza or mahindra XUV3oo or volkswagen polo I need your suggestions etta ithil edha medikam which one is best
@davislouis1453
@davislouis1453 2 жыл бұрын
FORD IKON 1.3 Flair 2004 mode vehicle - ൽ CNG install ചെയ്യുന്നത് നല്ലതാണോ ? which CNG brand can be selected ? Please advice
@sarur4137
@sarur4137 3 жыл бұрын
Baiju chetta ennikku oru esteem annu enikku onnegil pazhaya maruti baleno eddukanno atho daewoo cielo edukkanno
@anujkoodallur8217
@anujkoodallur8217 3 жыл бұрын
ഞാൻ കഴിഞ്ഞ 8 മാസം ആയി Maruthi Spresso CNG ആണ് ഓടിക്കുന്നത്.. power petrol പോലെ കിട്ടില്ലെങ്കിലും milage, പൈസ വച്ച് നോക്കുമ്പോൾ ഭയങ്കര ലാഭം ആണ്. ഏകദേശം 25 - 27km/kg milage കിട്ടുന്നുണ്ട്. 1 kg ക്ക് ₹50..
@deepudevs8843
@deepudevs8843 3 жыл бұрын
എത്ര moodout ആണെങ്കിക്കും ബൈജു ചേട്ടന്റെ videos കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.....😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🙂🙂🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@dilsoman
@dilsoman 3 жыл бұрын
Baiju Chetta, ini parayumbol approximate ON ROAD PRICE vachu parayumallo.. 8 lakshathinte vandi ennu oral udheshikkunnath ellam koode 8 laksham aanu..
@sr7767
@sr7767 3 жыл бұрын
By using CNG its guaranteed 60% to 70% milage increases. Please confirm
@althaf93027
@althaf93027 3 жыл бұрын
Baleno യെക്കാളും കുറച്ച് പൈസ കൂടുതലാണെങ്കിലും glanza യാണ് നല്ലത്... ടൊയോട്ട യുടെ സർവീസ് ആയതുകൊണ്ട്തന്നെ മികച്ച resail value വും കിട്ടും...
@anvanu3585
@anvanu3585 11 ай бұрын
പൊട്ടൻ 😂
@snobinsno7116
@snobinsno7116 3 жыл бұрын
Nala aasyam😍😍 Petrol, diesel on air ⛽
@user-oi1vt2cw8e
@user-oi1vt2cw8e 3 жыл бұрын
Happy to connect with you brother 👍
@manojpillai9591
@manojpillai9591 3 жыл бұрын
I used to see all your episodes and your Q and A session is really helpful for us to understand more about vachiles,I have a question I have a ford ecosport TDCI which is tuned and remapped on 2017 is this will reduce the engine life or mileage gradually after years ? I feel I have mileage reduction in citi rides pleae advice With regards ,Manoj
@nmmadathil
@nmmadathil 3 жыл бұрын
Baiju ചേട്ടാ, Diesel വണ്ടികളിൽ E GR, Turbo , inter cooler എന്നിവ clean ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര കിമി ആവുമ്പോൾ ചെയ്യണം? എന്റെ വണ്ടി ford Figo 2017 മോഡൽ ഡീസൽ ആണ്. 75000 കി മി ഓടിയിട്ടുണ്ട്.
@gopakumar3955
@gopakumar3955 2 жыл бұрын
18 km പെട്രോളിൽ മൈലെജു കിട്ടിയിരുന്ന wagon r zxi 1.2 ന് cng fit ചെയ്തപ്പോൾ 34 to 39 km/ kg കിട്ടുന്നു.
@devrajan6
@devrajan6 Жыл бұрын
എത്ര കോസ്റ്റ് ആയി
@vijayakrishnanp5536
@vijayakrishnanp5536 3 жыл бұрын
Ente vandi Nissan Sunny 2012xv diesel aanu. 3 lakh km vare oru problem illathe odichu.1.2 lakh vare company service Aayirunnu. Pinneellam local aayi cheythu.valare cheap maintenance aanu. Clutch disc polum marilla. Ithu pole maintenance kuravum low maintenance ulla oru Suv sujjest cheyyamo ?second hand only.
@VimalKumar-my7ll
@VimalKumar-my7ll 7 ай бұрын
Very useful information, thanks 🙏
@aslammuhammed60
@aslammuhammed60 3 жыл бұрын
CNG ഗുണവും ദോഷവും ഉൾപ്പെടുത്തിയതിനു നന്ദി ഒരുപാട് നന്ദി ബൈജു ചേട്ടാ. ഞാൻ കുറെ നാളായി ചോദിക്കാൻ വിചാരിച്ച ചോദ്യമായിരുന്നു അത്
@mattmagik007
@mattmagik007 3 жыл бұрын
kzbin.info/www/bejne/ZmmQoGagZ9yLmZo
@meganathv5693
@meganathv5693 3 жыл бұрын
I used cng car... Good performance and millage on road
@fathahudheenmanuthangal8211
@fathahudheenmanuthangal8211 2 жыл бұрын
@@meganathv5693 which vehicle
@meganathv5693
@meganathv5693 2 жыл бұрын
@@fathahudheenmanuthangal8211 Swift 2019 lxi
@rafikandakkai
@rafikandakkai 2 жыл бұрын
But CNG യെ പറ്റി ബൈജു ചേട്ടന് അലപ്പം തെറ്റ് പറ്റിയിട്ടുണ്ട്
@princebsathya686
@princebsathya686 3 жыл бұрын
hi ബൈജു ചേട്ടാ എന്റെ പേര് പ്രിൻസ്, കോഴിക്കോട് ആണ് സ്വദേശം. ഞാൻ 10 ലക്ഷത്തിൽ താഴെ വരുന്ന ഒരു വാഹനം ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അതിൽ എനിക്ക് sonet പോലുള്ള suv ആണ് ഇഷ്ടം. പക്ഷെ എനിക്ക് ബോഡി റോൾ ഉള്ള വാഹനങ്ങൾ ഭയങ്കര പ്രശ്നമാണ്. വോമിറ്റിംഗ് പ്രോബ്ലം ഉണ്ട്. മാരുതി കാറുകൾ പൊതുവെ എനിക്ക് ഇഷ്ടമില്ല, കാരണം അതിന്റെ ac എനിക്ക് തീരെ പറ്റില്ല. എന്നാലും ഇഗ്നിസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് നല്ല ഡ്രൈവിംഗ് സുഖം ഉണ്ട് പിന്നെ പിൻസീറ്റ് യാത്രാസുഖം നല്ലതാണു. ഇത് പോലെ ബോഡി റോൾ കുറഞ്ഞ വാഹനങ്ങൾ ഒന്ന് സജ്ജെസ്റ്റ് ചെയ്യാമോ? നിസ്സാൻ magnite ആൻഡ് കിയാ sonet ഒക്കെ ആണ് മനസ്സിൽ. 5 പേര് അടങ്ങുന്ന ഫാമിലി ആണ്. അത്യാവശ്യം ഡ്രൈവിംഗ് ഉണ്ടു കോഴിക്കോട് നിന്ന് തൃശൂർ എറണാകുളം ഇടയ്ക്കിടയ്ക്ക് പോകേണ്ടതായുണ്ട്. so മൈലേജ് നോക്കുന്നുണ്ട്. വൈഫ് house തൃശൂർ ആണ്. please suggest me a good car
@sivandas2300
@sivandas2300 3 жыл бұрын
CNG യെ പറ്റി ഇത്രയും അറിവ് തന്നതിൽ thkz
@achuzzworld6079
@achuzzworld6079 Жыл бұрын
സൂപ്പർ വീഡിയോസ് nannyittund
@cmajay90
@cmajay90 3 жыл бұрын
I like how Baiju provides practical advice and advocates automatic transmission. It's an absolute necessity in city drive.
@muhammedbilal9388
@muhammedbilal9388 Жыл бұрын
ഈ q&a ഉള്ളത് കൊണ്ട് വണ്ടിയെ പറ്റി ഇപ്പോൾ എന്തെങ്കിലും ഒക്കെ ധാരണ ആയി 👍👍👍
@jagadishsrinivasan8982
@jagadishsrinivasan8982 3 жыл бұрын
I am planning to buy a Urban Cruiser. What is your opinion. I will be using the vehicle in the city 50% and 50% in highways
@bishoptoothpaste1858
@bishoptoothpaste1858 3 жыл бұрын
New Volkswagen polo or new Hyundai i20. ???? Please suggest ..
@hridayvr
@hridayvr 3 жыл бұрын
Hi sir I am hriday from trivandrum ,cng annu muthal start akummenne ariyammo tvmill ente kayill oru cng car ,cng varumennu vicharichu aduthatha ithe vare tvmill CNG adiche odichittille
@binoyvishnu.
@binoyvishnu. 3 жыл бұрын
TATA CNG version ഉണ്ടാക്കും എന്ന് company പറഞ്ഞിട്ടുണ്ട് , എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ ?
@auto_geek9543
@auto_geek9543 3 жыл бұрын
Hello sir, My name is sarath and am currently working in Kairali ford as service technician. Am a regular viewer of your KZbin channel . My question for you is am planning to buy a pickup truck budget is not a issue . I don't like Isuzu d max 😁 my main question is can you tell me when will be ford ranger raptor going to come in india also want to know about the Toyota's upcoming pickup truck Hilux ....!!???? When will be these pickup truck going to launch ?
@jerrypk7089
@jerrypk7089 3 жыл бұрын
cng ye kurichu vedio idan njannkure kalam munbe command chaithirunnu 🙏 thamks
@vincentthomas3895
@vincentthomas3895 3 жыл бұрын
ബലെനോയിൽ,ഹിൽ ഹോൾഡ് അസ്സിസ്റ്റ്‌ ഇല്ലാത്തതു കൊണ്ട്, ലേഡീസിന് പറ്റുമെന്നു തോനുന്നില്ല. കയറ്റത്തിൽ കാർ പിന്നിലോട്ട് വരും. അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ലേഡി പിനീട്‌ മൈക്ര എടുക്കുകയാണ് ഉണ്ടായത്.
@suresanpp268
@suresanpp268 3 жыл бұрын
Micra Discontinue ആയില്ലേ? ഹിൽ ഹോൾഡ് ഉള്ള ഏതു മോഡലാണ് പിന്നെ ഉള്ളത്?
@suvin.vijayan
@suvin.vijayan 3 жыл бұрын
Cng mileage is 70% more than petrol mileage.. 2 kilometer drop will come only in LPG..kindly recheck it..
@abduradaphotography116
@abduradaphotography116 3 жыл бұрын
Nissan micra cvt 8 lack varunnilla Ladies nu pattiya vandi allee.enthaanu cvt micra suggest cheyyathath
@akashsuresh5586
@akashsuresh5586 3 жыл бұрын
Tata seirra 2nd eduthal muthal aakumo.
@snobinsno7116
@snobinsno7116 3 жыл бұрын
Company fitted cylinder kootan saadikumo
@bijuradhakrishnan7786
@bijuradhakrishnan7786 Жыл бұрын
About CNG MIleage is 80 % higher.. you are wrong about it , there is no lag in cng if there is a advancer installed.
@sarur4137
@sarur4137 3 жыл бұрын
Baiju chetta daewoo cielo review idavo
@shyam.naths86
@shyam.naths86 3 жыл бұрын
Chetta new model santro oru video cheyyamo ???
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
HONDA AMAZE PETROL MANUAL 1.2L i-vtec ഒരു UNDERPOWER car ആണോ,അതോ i-vtecൻ്റെ പൊതുസ്വഭാവം ആണോ, high rpm il മാത്രമാണോ power കിട്ടുക
@tm.abhinav3487
@tm.abhinav3487 3 жыл бұрын
Jeep renegade indiayil aduth vallom launch cheyyumo?
@JokkuttanWeddingmagic
@JokkuttanWeddingmagic 3 жыл бұрын
TATA Tiago review onnu chayammo 2021 BS6 Plz
@woodenstory
@woodenstory 3 жыл бұрын
Q and A weekly 2 videos idamoo
@jessothomas2864
@jessothomas2864 3 жыл бұрын
1 liter petrol 100 rs 18km wagon r 2014 milege per kilometer 5.50rs /km 1 kg cng 57 rs 25km wagon r 2014 company CNG 2.28rs/km
@jessothomas2864
@jessothomas2864 3 жыл бұрын
8kg only filling capacity.
@primith
@primith 3 жыл бұрын
Adipoli 👍
@NAVANEETHPANECEA
@NAVANEETHPANECEA 3 жыл бұрын
CNG gives more mileage than petrol. Lpg gives less mileage than petrol.
@Engine_Lover_
@Engine_Lover_ 2 жыл бұрын
kzbin.info/www/bejne/fGW4qoapibSNrsU
@jimmyorangeads
@jimmyorangeads 11 ай бұрын
Cng price Rs 90 above, Lpg price Rs 54.70.
@sanjaynv8316
@sanjaynv8316 Жыл бұрын
I seeing a difficulty in CNG cars because we have to do cylinder hydra cost in every 3 years...there is no sufficient hydra test centres in kerala
@snobinsno7116
@snobinsno7116 3 жыл бұрын
Ini cng kku vila koodathe evide pokan Be aware, to study cycling well
@thomasjinu6923
@thomasjinu6923 3 жыл бұрын
ഹായ് ബ്രദർ ,എനിക്ക് ഒരു 2009 സുമോ ഗ്രാൻഡ് ഡീസൽ ഉണ്ട് CNG .ആക്കിയാലോ എന്ന് വിചാരിക്കുന്നു .എന്താണ് അഭിപ്രായം.
@sreeharis1580
@sreeharis1580 3 жыл бұрын
Pls make a video feat. Mitsubishi cedia sports..
@sujishsivadas6503
@sujishsivadas6503 3 жыл бұрын
അമ്മയെ കുറിച്ച് എപ്പോളും പറയുന്നതിൽ സന്തോഷം... ഫാമിലി ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ ബൈജു ബ്രോ
@ukc750
@ukc750 3 жыл бұрын
Njangade auto ye kurich oru video cheyyan....mahindra alfa
@arjunmj4456
@arjunmj4456 3 жыл бұрын
chettoi content timeline kudi iduvo
@Vijay-sl3gc
@Vijay-sl3gc 3 жыл бұрын
Modi annane trolliya baiju chettanu erikatee ennathe nte like❤😍😍😂😂😂
@installallah7427
@installallah7427 3 жыл бұрын
വിജയനോട് പറയ് വില കുറച്ച് തരും👍 നിന്ടെ ഒന്നും വോട്ട് കൊണ്ട് അല്ല രാജ്യം ഭരിക്കുന്നത് 👍 .. വോട്ട് കൊടുത്തു ജയിപിച്വരോടെ പറഞ്ഞാല് മതി 24 ₹ സ്റ്റേറ്റ് ടാക്സ് ഉണ്ട് അത് കൊറച്ച് തരും👍
@Vijay-sl3gc
@Vijay-sl3gc 3 жыл бұрын
@@installallah7427 kenthram vila kuttiyathinu keralathile pulliyod paryne enthinanu 😹
@installallah7427
@installallah7427 3 жыл бұрын
@@Vijay-sl3gc വില കൂട്ടുന്നത് കേന്ദ്രം അല്ല പെട്രോളിയം കമ്പനി ആണ് എഴുതി കൊടുത്തത് മൻമോഹൻ സിങ് 👍
@Vijay-sl3gc
@Vijay-sl3gc 3 жыл бұрын
@@installallah7427 ano enitt baki rajyath petrolium company enna vila kuttathee onn podaa pottaa kethra sarkar anu vila kuttanath sangi vazha bjp sarkar ath kuttunenn avar thane parnjitind avanoke kakoos paniyan annenn😹 kakoss vazhakal beefinu vila kuttunoo arum medikand erikan sangi vanam (😝BEEF UYIR)
@retheeshm
@retheeshm 3 жыл бұрын
@@Vijay-sl3gc തർക്കിക്കാൻ പോകണ്ട. പേരു കേട്ടിട്ട് മനസ്സിലായില്ലേ തർക്കിച്ചിട്ട് കാര്യമില്ലെന്ന്.
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ബൈജേട്ടൻ ♥️♥️
@Charlesjose2255
@Charlesjose2255 3 жыл бұрын
Biju chetto Vahana simhame Petroline apekshichh Cng millage kudukayanu cheyyuka dayavayii tiruttumallo 😎
@cyrilelanjithara6284
@cyrilelanjithara6284 3 жыл бұрын
Car il pothine egine fit cheyyam, inflation, unemployment karanam daridryathilottu kuthichukondirikunna evide ini athanu vendathu Pothu avumpo veluthayi kazhinju vittu cashum undakkam Pandoke enthra vandi companykal arunnu, ippo ellam pooti ketti, baiju annan oke ini kaala vandi review cheyunna kaalam vidhooramalla
@antonydominic8976
@antonydominic8976 3 жыл бұрын
Hundai Accent nn kurich video chhymo ❤❤
@jabeenvlogs123
@jabeenvlogs123 3 жыл бұрын
Oru Cinema kanunna.... mood! nigale samsaram poliyanu!
@akhilgeorge4127
@akhilgeorge4127 3 жыл бұрын
Appo boombhang channelo.... Athum pwoli alle samsaaram
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
Advantage and disadvantage in lpg and CNG...... Onnu paranju tarumo
@meganathv5693
@meganathv5693 3 жыл бұрын
I have used cng car
@harikrishnan7763
@harikrishnan7763 3 жыл бұрын
Skoda Octavia review evide?
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഇനി ഇപ്പൊ എന്ത് വന്നാലും ഡീസൽ എൻജിൻ അവിടെ തന്നെ കാണും.... ഡീസൽ എൻജിൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇപ്പോഴും ഉണ്ട്.... എൻ്റെ വണ്ടിയും ഡീസൽ ആണ്.... ഡീസൽ ഓടിക്കുന്ന ഫീൽ ഒരു turbo പെട്രോളിനും na പെട്രോളിനും തരാൻ കഴിയില്ല.... ഡീസൽ truck, bus okke nilanilkkuvaanel എന്തായാലും ഡീസൽ കാറുകളും നിലനിൽക്കും.....
@tceofficialchannel
@tceofficialchannel 3 жыл бұрын
4:40 Tovino Thomas aayirikkum 😂
@jyothishlopez5079
@jyothishlopez5079 3 жыл бұрын
Allathe pinne ee paisakk aru vangaaan
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Nice 🥰❤💪💪
@irebelmisbah
@irebelmisbah 3 жыл бұрын
Ente mone HUMMER AAASIF Oo..😁🔥
@VIPINKUMAR-xr4iy
@VIPINKUMAR-xr4iy 3 жыл бұрын
Hi biju chetta puthiya santroye kurich enthanu abhiprayam? Adyamayit oru car vangan udesikkunnavark vangan patiya car ano? Mileage theere kuravanu ennu palarum paranju kelkkunnu.. Enthanu abhiprayam. Reply tharumennu pratheekshikunnu.
@nvf007
@nvf007 3 жыл бұрын
Mattulla entry level crukale apekshich better aan santro .. mileage test video KZbin il adichal kittum .pinne mileage ororutharude driving condition anusarich marum..
@princebsathya686
@princebsathya686 3 жыл бұрын
Chetta njan kure nalayi chodichu kondirikkunnu reply kanunnilla. Mail, comment and instayil okke chodichu. Chettan mind polum cheyyunnilla
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
CNG tankil biogas nirachal vandi odo?
@jamsheerali7229
@jamsheerali7229 11 ай бұрын
Automatic vanhanagalil CNG fit cheyaan patumo?
@OruKunjuFamily
@OruKunjuFamily 3 жыл бұрын
Santro kku look il Mathre tall boy design illa ennu thonullu.. but serikkum ritz nte height ഉണ്ട്
@jinjaaa9443
@jinjaaa9443 3 жыл бұрын
Chetta.. Oru doubt tiago 3 cyl anu എന്നിട്ടും മൈലേജ്... swift 4cyl eng ne അപേക്ഷിച്ചു കുറവാണു കമ്പനി പറയുന്നത് എന്ത് കൊണ്ടാണ്?
@atheeqsinfohub993
@atheeqsinfohub993 3 жыл бұрын
Sir ന്റെ സംസാരം ബോറടിക്കാറില്ല. പക്ഷെ, വിശദീകരണം കുറച്ച് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടിത്തിക്കൂടെ...
@kashikashi844
@kashikashi844 3 жыл бұрын
Hyundai aura cng variant review cheyyamo
@shahjahannk1502
@shahjahannk1502 2 жыл бұрын
After market cng fit ചെയ്യുന്നതിൽ safety പ്രശ്നം എന്തെങ്കിലും ഉണ്ടോ
@freefiregame302
@freefiregame302 3 жыл бұрын
Automatic transmission എന്താ ഇത്രയും popular ആയത് gents ന്റെ ഇടയ്ക്ക്? (Gear ഇടാന്‍ വേണ്ടി മാത്രം വണ്ടി ഓടിക്കുന്ന ആളാണ് ഞാന്‍).
@Jabirmeethal
@Jabirmeethal 3 жыл бұрын
താങ്കൾ AMT വാഹനങ്ങളെ വല്ലാതെ degrade ചെയ്യുന്നതായി സ്ഥിരമായി കാണുന്നു ..പൊതുവെ automatic പരിചയമില്ലാത്ത നമ്മുടെ നാട്ടുകാരെ അതിനെന്തോ കുഴപ്പമുണ്ട് എന്ന് ജനിപ്പിക്കുന്ന രീതിയായി തോനുന്നു ...ലക്ഷകണക്കിന് AMT വാഹനങ്ങൾ ദിനംപ്രതി ഓരോ company യും മാർക്കറ്റിൽ ഇറക്കുകയും ചെയ്യുന്നു .ഇതിൽ ഒരു വീണ്ടു വിചാരം നടത്തണമെന്നാണ് എന്റെ ഒരു ഇത് ...ഇത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു 😊
@shamnaskunnath1269
@shamnaskunnath1269 3 жыл бұрын
"കുറേ" കഴിയുമ്പോ താങ്കൾക്കും മനസ്സിലാവും ബൈജു ചേട്ടൻ "ഇപ്പൊ "എന്താണ് പറഞ്ഞതെന്ന് .👍
@rajeevg4609
@rajeevg4609 3 жыл бұрын
Lpg സിസ്റ്റം ഉള്ള വണ്ടി C ng യിലേക്ക് മാറാൻ കഴിയുമോ
@wafiquekp8535
@wafiquekp8535 3 жыл бұрын
CNG milege koodukayally chayya Baiju sir
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 80 М.
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3 МЛН
Оживляем Tiguan втайне от Ильдара!
1:12:26
Команда АП
Рет қаралды 1,5 МЛН
metallic body HULNA excavator truck
0:13
Excavator Technology
Рет қаралды 8 МЛН