Рет қаралды 267,415
കാറും ബസും ഒക്കെ ഇപ്പോ CNG യിലേക്ക് conversion നടക്കുന്ന സമയമാണ്. പലരും അത് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടാവും. അപ്പോ സ്വാഭാവികമായും ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും മനസ്സിൽ ഉണ്ടാവും. എന്താണ് CNG, നമ്മുടെ കാറുകൾ CNG യിൽ ഓടാൻ modify ചെയ്യുമ്പോൾ എന്തൊക്കെയാണ് അതിൽ ചെയ്യുന്നത്, ആ conversion ന് കൊടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്, CNG safe ആണോ, CNG യിൽ വണ്ടി ഓടിക്കുമ്പോൾ എന്തൊക്കെ problems ആണ് ഉണ്ടാവാൻ ഇടയുള്ളത്, LNG യും CNG യും തമ്മിൽ എന്താണ് ബന്ധം, ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ. അപ്പോ അതിനൊക്കെ ഉള്ള ഉത്തരവുമായാണ് ഈ വിഡിയോ വരുന്നത്. അപ്പോ CNG യെക്കുറിച്ച് എല്ലാം അറിയാൻ വീഡിയോ പൂർണമായും കാണുക.
Related Videos
Diesel Engine Working: • Diesel Engine Working ...
Petrol Engine Working: • Engine Working Explain...
Engine Knocking & Pre-ignition: • Engine Knocking & Pre-...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa