ബിരിയാണി ഉണ്ടാക്കാൻ അത്ര expert അല്ലാത്ത ഞാൻ ഈ റെസിപ്പി നോക്കി ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു, ഇപ്പോൾ Hus പറയുന്നത് ഞാൻ ഉണ്ടാക്കുന്ന ഈ ബിരിയാണിയുടെ ടേസ്റ്റ് വേറെ ഒരു ബിരിയാണിക്കും ഇല്ലാ എന്നാണ് , ഒരുപാട് നന്നി രുചി ലാബ് ./ അക്ബർ ബ്രോ ).. ഈ ബിരിയാണി ഉണ്ടാക്കി കഴിച്ചാൽ പിന്നെ കടേന്നു നമ്മൾ ബിരിയാണി കഴിക്കില്ല. 😋😋ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട്.,സൂപ്പർ ബിരിയാണിയാണ് . 😋😋😋😋😍🤩🥰 .
@ruchilab4 ай бұрын
Thanks a lot for your detailed review....
@sangeethasumesh-x4o Жыл бұрын
ഈ വീഡിയോ നോക്കി ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കി, അവതരണം സിംപിൾ but പവർഫുൾ ടേസ്റ്റി ബിരിയാണി ,Thank you😎
@ruchilab Жыл бұрын
Thanks a lot sis 😍
@LijuMk-ex6cx Жыл бұрын
ദേ ആസിഫ് അലി ബിരിയാണി ഉണ്ടാക്കുന്നു.....😍 ട്രൈ ചെയ്ത റെസിപികൾ എല്ലാം സുപ്പർ ടേസ്റ്റി ആയിരുന്നു....അതുകൊണ്ട് ബിരിയാണിയും ഉണ്ടക്കിനൊക്കി..... കിടിലൻ ബിരിയാണി....ഒന്നും പറയാനില്ല.....❤️❤️❤️💯👍
@SahidVpp Жыл бұрын
Yes true
@ruchilab Жыл бұрын
Thanks dear
@smithamohanan4532 Жыл бұрын
എല്ലാ ടിപ്സുകളും ഫോളോ ചെയ്തു ഉണ്ടാക്കി നോക്കി.....കിടിലൻ ബിരിയാണി. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു
@ruchilab Жыл бұрын
Thank you so much
@RejishatpRejisha4 ай бұрын
എപ്പോൾ ബിരിയാണി ഉണ്ടാക്കിയാലും ഒരു പെർഫെക്ഷൻ കിട്ടാറില്ല.. എന്തെങ്കിലും ഒരു കുറവ് ഉണ്ടാവും.... യൂട്യൂബ് നോക്കി ഇതുവരെ ചെയ്ത ഏറ്റവും നല്ല റെസിപ്പി.... 3തവണയും 100%success... Same perfection.... കാരണം അളവുകലും, രീതികളും വളരെ കറക്റ്റ് ആണ് എന്നതാണ്...❤❤❤❤ a must try recipe.....
@ruchilab4 ай бұрын
Thank you so much 😍
@SahidVpp Жыл бұрын
ഈ ചാനലിലെ ഒട്ടുമിക്ക റെസിപിയും try ചെയ്തിട്ടുണ്ട്... എല്ലാത്തിനും കിടു ടേസ്റ്റ് ആണ്... അതുകൊണ്ട് അറിയാമായിരുന്നു ബിരിയാണിയും അടിപൊളി ആയിരിക്കുമെന്ന് .... ഒന്നും പറയാനില്ല സുപ്പർ ബിരിയാണി....❤️👍
@ruchilab Жыл бұрын
Thanks dear ❤️
@sindhukrishnakripaguruvayu11496 ай бұрын
Hai Sir Nde Peru Enthanu 🙏😍😊
@hafisasharafudheen62834 ай бұрын
❤😍😍കിടിലൻ..... അടിപൊളി ബിരിയാണി.... മാഷാ allah..... പല തവണ ഉണ്ടാക്കി, same perefction everytime..... എനിക്ക് specially ചിക്കൻ വളരെ അതികം ഇഷ്ട്ടപെട്ടു... ഇപ്പോൾ ഇതുപോലെ ചിക്കൻ പൊരിചാണ് ഉണ്ടാക്കുന്നത്...
@ruchilab4 ай бұрын
Thank you so much 😍
@Mymoonathbeevi4 ай бұрын
അസാധ്യ രുചിയുള്ള ബിരിയാണി.... ബ്രോ ഒരു സംഭവം തന്നെ..... എല്ലാം കൃത്യമായ അ ളവുകൾ, സൂപ്പർ ❤❤❤❤❤
@ruchilab4 ай бұрын
Thanks dear
@varshaajith-o1j Жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളിയായി നല്ല രുചിയുള്ള ബിരിയാണി കിട്ടി......💯💯
@ruchilab Жыл бұрын
Thank you so much
@freddydesuza81264 ай бұрын
ഒരു റെഗുലർ... Viewer.... ഉള്ളത് പറയാമല്ലോ.... ഒരു രെക്ഷയുമില്ലാത്ത.... സൂപ്പർ കിടിലൻ.. ബിരിയാണി...... ഇതുവരെ ഉണ്ടാക്കിയതിൽ ബെസ്റ്റ്...😍😍😍👍
@ruchilab4 ай бұрын
Thank you so much 😍
@FasilaFasi-yp5qm5 ай бұрын
😍😍❤️super biriyani..... പറയാതിരിക്കാൻ വയ്യ.... നിങ്ങളുടെ വീഡിയോ വളരെ വളരെ ഹെൽപ് ആവുന്നുണ്ട്.... എല്ലാം അടിപൊളി റെസിപിസ്... ഇതുവരെ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല.... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം... ഈ ചിക്കൻ ബിരിയാണി ആണ്.... എപ്പോൾ ഇങ്ങനെ മാത്രമേ ഉണ്ടാക്കാറുള്ളു... എല്ലാർക്കും ഇതുതന്നെ മതി...❤❤❤thanks for this great recipe ❤❤❤
@ruchilab5 ай бұрын
😍
@jayalakshmibhaskar166910 ай бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ്. Thank you. 🙏🏻😍
@ruchilab10 ай бұрын
Thanks a lot for your feedback ....
@praveenvaikam2706 Жыл бұрын
സൂപ്പർ ചിക്കൻ ബിരിയാണി bro.... ഇപ്പോ ഉണ്ടാക്കി കയിച്ചെയുള്ളൂ .....ദും പൊട്ടിച്ചപ്പോൾ വന്ന സ്മെൽ കണ്ടപ്പോ തന്നെ മനസ്സിലായി പൊളി ആയിരിക്കുമെന്ന്, , സൂപ്പർ tasty ചിക്കൻ ബിരിയാണി ....എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... thanks for the wonderful recipe 😍😍😍😋....Try alll
@ruchilab Жыл бұрын
Thanks a lot dear for your detailed review😍😍❤️
@sindhukrishnakripaguruvayu11496 ай бұрын
Eid Mubarak Maasha Allah 🙏😍😊
@prasheebasaleesh2937 Жыл бұрын
Nigalude ayalakkarury ille athane njan eppozhum undakunnadh...ellam super anuttoooo...ivide ellavarum kury kudikuva...innu njagal ithupole biriyani vekkan nokuva
@ruchilab Жыл бұрын
👍👍👍🤩...Thank you so much ... Try and pls share ur feedback ....
@sindhukrishnakripaguruvayu11496 ай бұрын
🙏😍😊
@ebit-m4v Жыл бұрын
അടി പൊളിയാണ് സൂപ്പർ ഞാന് ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കു o ഇഷ്ടമായി ഈ ചാനൽ കാണുന്ന വർ ഈ റസിപ്പി തീർച്ചയായും ചെയ്തു നോക്കണം 👍Thanku
@ruchilab Жыл бұрын
Thank you so much ❤
@businessdevelopmentherbert1191 Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു. Presentation was incredible. Love trying this anyway.
@ruchilab Жыл бұрын
Thanks dear
@reshmarajan79082 ай бұрын
Thankyou for the recipe it came out really well
@ruchilab2 ай бұрын
😍thank you so much dear
@aanishani1512 Жыл бұрын
Rice ottipidikathirikan tips paragathine special thanks
@ruchilab Жыл бұрын
❤️❤️
@mubeenaashraf4966 Жыл бұрын
ചിക്കൻ ബിരിയാണി ഈ ചാനലിൽ ഉണ്ടോ എന്ന് പലപ്പോയും നോക്കാറുണ്ട്... എന്തായാലും അപ്‌ലോഡ് ആക്കിയല്ലോ.... Thanks.....ട്രൈ ചെയ്തിട്ട് feedback തരാം
@ruchilab Жыл бұрын
ok...thank you
@marshidatp5394 Жыл бұрын
മാഷാ അള്ളാ..... ആത്യമയിട്ടാ ബസ്മതി അരി കൊണ്ട് ബിരിയാണി ഉണ്ടാക്കുന്നത്.... നമ്മൾ കയമ ആണ് use ചെയ്യാറ്... എന്തായാലും ഒരു special taste ...😋😋😋...pls upload Calicut dum biriyani
@ruchilab Жыл бұрын
Thanks a lot Marshida
@faisalvallikkoth9 ай бұрын
Try ചെയ്തു. ടേസ്റ്റി
@ruchilab9 ай бұрын
Thank you so much 😍
@majeedtp5519 Жыл бұрын
സൂപ്പർ ബിരിയാണി ........ഉണ്ടാക്കി നോക്കി ....അടുത്തിടെ ഉണ്ടാക്കിയ ബിരിയാണിയിൽ best..... ❤❤❤
@ruchilab Жыл бұрын
Thanks dear
@shyjaniyasyouabgb377310 ай бұрын
Super taste.... I tried like this..
@ruchilab10 ай бұрын
Thanks a lot
@indhukrishna-l5v Жыл бұрын
എന്തായാലും ഉണ്ടാക്കാൻ തോന്നുന്ന രീതിയിൽ ഉള്ള അവതരണം.. ഇന്ന് തന്നെ ഉണ്ടാക്കി നോക്കി... Super ഇനിയും ഇതുപോലെ ഉള്ള സിമ്പിൾ റെസിപ്പികൾക്കായി wait ചെയ്യുന്നു.. Thank you
@ruchilab Жыл бұрын
Thank you
@jeseeratp4998 Жыл бұрын
കൂടുതൽ കഥകൾ പറയാതെ കാര്യം മാത്രം പറയുന്നു.... പിന്നെ ബിരിയാണി .... കിടു 👍👍
@ruchilab Жыл бұрын
Thank you so much
@sabiskm266 Жыл бұрын
New video ക്ക് വേണ്ടി waiting ആയിരുന്നു. Super recipes ആണ് എല്ലാം ❤
@ruchilab Жыл бұрын
Thank you so much sabi skm
@kiteskottakkal8811Ай бұрын
കൈമ (ജീരകശാല അരി )പറ്റുമോ?
@ruchilabАй бұрын
😍👍
@embetravelholidaysembetrav76443 ай бұрын
അടിപൊളി ഇന്നുണ്ടാക്കി
@ruchilab3 ай бұрын
Thanks dear 😍
@manuvp4303 Жыл бұрын
Dum biriyani aduthonnum ithra rujiyil kazhichittilaa...keep uploading great recipes like this
@ruchilab Жыл бұрын
Thank you so much
@adarshp8287 Жыл бұрын
Wooow....പക്കാ പ്രൊഫഷണൽ cooking 😍😍😍
@ruchilab Жыл бұрын
Thanks bro
@AyshusAyshuZ4 ай бұрын
കയമ റൈസ് ല് ചെയ്യാം പറ്റോ ഇത്.ബസുമതി must aano
@ruchilab4 ай бұрын
കയമ യുസ് ചെയ്യാം
@tiyuhari9538 Жыл бұрын
പോളി അവതരണം..... Pro cooking,,👍👍👍 will try soon
@ruchilab Жыл бұрын
thank you
@AyshusAyshuZ4 ай бұрын
Cmnts ellam kandu.👍🏻 ഞാൻ ഫ്രൈഡ് ckn ബിരിയാണി വേറെ ചാനെലിൽ നോക്കിയ ഉണ്ടാക്കൽ..അതും അടിപൊളി ആണെന്ന് എല്ലാരും prnjirunn..ഇതിൽ ബിരിയാണി മസാല add ആകുന്നില്ല llo.. ഗരം മസാല മതിയോ.അത് കടിയിൽ nn വാങ്ങാൻ ഏത നല്ലത് എന്ന് പറയനെ..പിന്നെ ഒരു 15 പേർക്ക് സെർവ് ചെയ്യാൻ എല്ലാം എത്ര എടുക്കണം എന്നൊന്ന് പറഞ്ഞ് തരാമോ..കൃത്യമായി പറഞാൽ ഇത് ഈ eid n ഉണ്ടാക്കി നോക്ക vichaarichu pls reply ഇക്ക
@ruchilab4 ай бұрын
biryani masala ...use chaitholu....athyam oru thavana correct alavil chythitt qty koottunnathalle nallath...?
@ramziyakareem28846 ай бұрын
Idhu ethra perku kazhikaam undaakum?
@ruchilab6 ай бұрын
3 to 4
@sindhukrishnakripaguruvayu11496 ай бұрын
Thanku Sir Super Adipoliyanuto Chicken Dhum Biriyani Nannayitundu Ishtayitta, Sughano. God Bless You Take Care All The Best Congrats, Eid Mubarak. Good Evening Sir 👍👌😊💖🙏
@ruchilab6 ай бұрын
EID MUBARAK..... THANKS FOR YOUR FEEDBACK ....😍😍😍
@sindhukrishnakripaguruvayu11496 ай бұрын
Thanku Sir, Peru Paranjilla 😊🙏
@liyalechuliyalechu-cf3rx Жыл бұрын
ആസിഫ് ഡ്യൂപ് വന്നല്ലോ,എവിടെ പോയി bro?നോട്ടിഫിക്കേഷൻ ഉണ്ടോന്ന് എന്നും നോക്കും. Thankas for come back ❤️❤️❤️
@ruchilab Жыл бұрын
🤩😍..Thanks for your concern and comment Liya Lechu.
സുപ്പർ സുപ്പർ ...ബിരിയാണി. അളിയാ😎.......a must try recipe
@ruchilab Жыл бұрын
Thank you so much
@sunithakrishnan4098 Жыл бұрын
ചിക്കൻ ബിരിയാണി ....പൊളിച്ചു ബ്രോ.... അടിപൊളി 😍😍👌
@ruchilab Жыл бұрын
Thank you so much
@CaptainAmerica-kb6ht Жыл бұрын
Onion fry chaitha oil ill chicken fry chaiyamo
@ruchilab Жыл бұрын
onion fried oil aanu biriyani undaakn use cheyyunath... better to use fresh oil for chicken fry
@CaptainAmerica-kb6ht Жыл бұрын
@@ruchilab ok thanks bro ❤️🙌
@cereenap Жыл бұрын
Onum parayan illa 😋 Very tasty. Njan Aadhyamayi try cheythatha❤
@ruchilab Жыл бұрын
Thank you so much
@tanmayjampala9178 Жыл бұрын
1/2 kg ചിക്കന് എത്ര rice എടുക്കാം, പ്ലീസ് reply
@ruchilab Жыл бұрын
400 gm (2 cup)
@tanmayjampala9178 Жыл бұрын
Thank you so much❤😊
@FathimariyasFathma-uk9xe Жыл бұрын
ബിരിയാണി ഫോട്ടോ കണ്ടപ്പോ ഒരു സംശയും ഉണ്ടായിരുന്നു ടേസ്റ്റ് ഉണ്ടാവുമോ എന്ന്..... പക്ഷേ ഉണ്ടക്കിനോക്കിയപ്പോ മനസ്സിലായി കിടിലൻ ആണെന്ന്.....chicken കഴിക്കാൻ തന്നെ എന്താ രുചി.....അടിപൊളി ബ്രോ 😍😍
@ruchilab Жыл бұрын
Thanks a lot Fathima Riyas
@premkumarkp465 Жыл бұрын
കുറെ നാൾ ആയല്ലോ, എവിടെ ആയിരുന്നു,
@ruchilab Жыл бұрын
kurachu busy aayirunnu bro.....eni mudangathe upload undayirikkum....thanks for your concern bro....❤
@majeedtp5519 Жыл бұрын
സെറ്റപ്പ് എല്ലാം മാറിയല്ലോ....അടിപൊളി . ,,👌❤
@ruchilab Жыл бұрын
Thanks bro
@jemsymol23953 ай бұрын
Super biriyani
@ruchilab3 ай бұрын
Thanks
@fasnafazal3195 Жыл бұрын
Am going to try this for tomorrow’s ifthar
@ruchilab Жыл бұрын
all the best ,Fasna Fazal..pls dont forget to share your feedback