പൊരുതുന്ന പലസ്തീനോടപ്പം സമദാനിയുടെ അടിപൊളി പ്രസംഗം samadani malayalam speech

  Рет қаралды 427,765

SAMAR TV

SAMAR TV

8 ай бұрын

Join this channel to get access to perks:
/ @samartvmotivation
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS

Пікірлер: 502
@subairanjillath58
@subairanjillath58 8 ай бұрын
എനിക്ക് എന്റെ ചെറിയ പ്രായം മുതലേ സമദാനിയേയും അദ്ദേഹത്തിന്റെ പ്രസംഘത്തെയും ഒരുപാട് ഇഷ്ടമാണ് ❤
@sudheersudheer3344
@sudheersudheer3344 8 ай бұрын
സമധാനിയുടേത് സമാധാനതിന്റ ശബ്‌ദം എങ്ങും പരക്കെട്ടെ❤
@musthafapallikkal1
@musthafapallikkal1 8 ай бұрын
സമദാനി
@nahlanihal4975
@nahlanihal4975 8 ай бұрын
സമനാദിയുടെ പ്രസംഗം അതി മനോഹരമാണ് ലോക മനുഷ്യർ കേൾകണം
@noufalpt-zz8ji
@noufalpt-zz8ji 8 ай бұрын
ഒരു കാലത്ത് സമാദാനി സാഹിബ് ഉണ്ടാക്കിയ ഓളമൊന്നും ആരും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല.
@Samartvmotivation
@Samartvmotivation 8 ай бұрын
Yes currect
@IsmailCA-yp7go
@IsmailCA-yp7go 7 ай бұрын
​@@Samartvmotivation😊
@Non.gyro_God
@Non.gyro_God 6 ай бұрын
​ഒരു കാലമല്ല ഇന്ന് ഒരു വേദിയിൽ ഇരുന്ന് ബൈബിളും ഖുർആനും രാമായണവും വായിക്കാൻ അറിയുന്ന ഒരേ ഒരു വ്യക്തി ഇന്ന് ഈ ഭൂമിയിൽ സമദാനി മാത്രമേ ഉള്ളൂ അദ്ദേഹത്തിന് ആയുസ്സ് നീട്ടി കൊടുക്കട്ടെ @@noufalpt-zz8ji
@user-im4xm1hh2j
@user-im4xm1hh2j 8 ай бұрын
പ്രിയസമധാനിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@mariyammaliyakkal9719
@mariyammaliyakkal9719 8 ай бұрын
സമദാനി
@ummerva6939
@ummerva6939 8 ай бұрын
❤🎉 സ്വമദാനി സാഹിബിൻ്റെ ഓരോ വാക്കുകളും മുത്തുമണികളെ പോലെ തിളക്കമാർന്ന താണ്, പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും വർദ്ധിപ്പിക്കട്ടെ!
@suneerapkd421
@suneerapkd421 8 ай бұрын
Aameen
@basheerk1657
@basheerk1657 8 ай бұрын
Ameen 🤲🤲🤲
@musthafamusthu485
@musthafamusthu485 8 ай бұрын
പ്രസംഗം അത് സാഹിബ് തന്നെ, മറികടക്കാൻ ആര് നോക്കിയാലും നമ്മൾ വിടില്ല, അത്ര മനോഹരമാണ് , ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു ശബ്ദതിന് ഉടമ, സമദാനി സാഹിബ്, ഏത് രംഗത്തും ശോഭിക്കാൻ കഴിയുന്ന മഹാൻ,
@gafoorpt2
@gafoorpt2 8 ай бұрын
സമദാനിയുടെ പ്രസംഗം മറികടക്കുമൊ ? അതാണല്ലൊ പ്രധാന വിഷയം
@nejafathima__1755
@nejafathima__1755 8 ай бұрын
കറക്റ്റ് സമദാനി സാഹിബിന് പകരക്കാരനില്ല.
@mshabin734
@mshabin734 8 ай бұрын
الله ഈ മനുഷ്യൻ എന്നും ഇതുപോലെ സംസാരിക്കാനുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@saleenaazeez7583
@saleenaazeez7583 8 ай бұрын
Aameen
@JafarAli-ky2xx
@JafarAli-ky2xx 8 ай бұрын
ആമീൻ
@Mzilviews
@Mzilviews 8 ай бұрын
آمين
@mubarakmubu9214
@mubarakmubu9214 8 ай бұрын
Aameen
@moidunnyat
@moidunnyat 8 ай бұрын
കേരളത്തിലെ ഏറ്റവും നല്ല വിവരമുള്ള പ്രാസംഗികൻ അള്ളാഹു അദ്ദേഹത്തിന് ദീർഗായുസ്സു് നൽകട്ടെ -ആമീൻ
@nejafathima__1755
@nejafathima__1755 8 ай бұрын
ആമീൻ 🤲🏻
@jaisalkptanur9298
@jaisalkptanur9298 8 ай бұрын
ഞാൻ ഒരുപാട് സ്നേഹിക്കുന്നു സമധാനിയെ അത് കൊണ്ട് ഞാൻ ലീഗ് എന്ന പ്രസ്ഥാനത്തെ ഇഷ്ട്ടപെടുന്നു
@Mzilviews
@Mzilviews 8 ай бұрын
❤❤❤❤ ലോകം മുഴുവനും ശ്രവിക്കട്ടെ ഈ ശംബ്ദം.. ഇംഗ്ലീഷ്-അറബിക് ഭാഷകളിൽ ഡബ്ബ് ചെയ്യാൻ കഴിഞ്ഞാൽ അതിനേക്കാൾ മഹത്തരം വേറൊന്നുമില്ല..❤
@hameedshine5788
@hameedshine5788 8 ай бұрын
Yes
@muhammeddilshad2606
@muhammeddilshad2606 8 ай бұрын
@AshifMohammed-sy7kc
@AshifMohammed-sy7kc 8 ай бұрын
​@@muhammeddilshad2606qqqqqqqqqqqqqqqqqqqq 19:53
@HasnaMuthu-dx2eg
@HasnaMuthu-dx2eg 8 ай бұрын
Haha
@habeebzadco9567
@habeebzadco9567 8 ай бұрын
അള്ളാഹു സമദാനിക് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ. ഇതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത് സത്യം
@nasirmumbai9118
@nasirmumbai9118 7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jaisalkptanur9298
@jaisalkptanur9298 8 ай бұрын
ഞാൻ ഒരു കമ്യുണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്ന വ്യക്തിയാണ് പക്ഷെ സമാധാനിയുടെ വാക്കുകളും ദുബായ് കെഎംസിസിയുടെ അൻവർ നഹാ പ്രവർത്തനവും എനിക്ക് ലീഗ് എന്നപ്രസ്താനെ ഒരുപാട് ഞാൻ ഇസ്സപ്പെടുന്നു
@kunjikadhar9921
@kunjikadhar9921 8 ай бұрын
Samadani Sahib good personality.
@mariyammaliyakkal9719
@mariyammaliyakkal9719 8 ай бұрын
സമദാനി
@mariyammaliyakkal9719
@mariyammaliyakkal9719 8 ай бұрын
ജൈസൽ ... ഇന്ന് ലീഗിന് അഭിമാനിക്കാൻ banath വാലയും sait സാഹിബും c. H മുഹമ്മദ്‌ കോയയും ഇസ്മായീൽ സാഹിബും ഇല്ലാ. വെറും സമദാനിയുടെ പ്രസംഗവും ദുബായ് kMCC യുടെ ജീവകാരുണ്യ പ്രവർത്തനവും കഴിഞ്ഞാൽ leage വെറും സീറോ ആണ്. അഴിമതി വീരന്മാർ മുസ്‌ലിം ലീഗാണത്രേ....( മുസ്‌ലിം അഴിമതി നടത്താനും പാടില്ലാ...)ദുഷിച്ച ഭരണാധികാരികൾ നരകത്തിന്റെ അടിത്തട്ടിൽ ആയിരിക്കും
@shanoobolavanna
@shanoobolavanna 8 ай бұрын
സമനാദിയുടെ പ്രസംഗം അതി മനോഹരമാണ്
@navasismail-um5wy
@navasismail-um5wy 8 ай бұрын
പാലസ്തീൻ ഇസ്രായേൽ വിഷയം ഇത്ര ശെരിയായ രീതിയിൽ അവതരിപ്പിച്ച വേറൊരു വ്യക്തിയും, നേതാവും, പ്രഭാഷകനും വേറെ ഇല്ല,,,, സമദാനി സാഹിബിനു ലോക മനസാക്ഷിയുടെ സല്യൂട് ❤
@AbdulAzeez-jt3bv
@AbdulAzeez-jt3bv 8 ай бұрын
Leeginty.M.p.parayunnatha...party.nayam..very.Allparayunnathalla...Jai.Iuml...
@njanorupravasi7892
@njanorupravasi7892 8 ай бұрын
സ്വതന്ത്ര പലസ്തീൻ പിറക്കും വരെ അല്ലാഹു അക്ബർ ഈ പോരാട്ടം തുടരും 🇵🇸🇵🇸🇵🇸
@aslamaslu1582
@aslamaslu1582 8 ай бұрын
ആരോഗ്യം, ആഫിയത്തും, ആയുസും നൽകി അനുഗ്രഹിക്കട്ടെ നാഥൻ 👍🏻
@jameelapazhedathil8131
@jameelapazhedathil8131 8 ай бұрын
സമദാനിക് ആരോഗ്യവും ആയുസും pradanam ചെയ്യട്ടെ
@salmakp1446
@salmakp1446 8 ай бұрын
മനുഷ്യത്മുള്ള നേതാവ്...👍👍 അള്ളാഹു ഹിദായത് എന്നും നൽകട്ടെ. ആമീൻ 🤲
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@ifitvm6910
@ifitvm6910 8 ай бұрын
അറിവിന്റെ നിറകുടമായ സമദാനിയുടെ വാക്കുകൾ ലളിതവും വിജ്ഞാനപ്രധവുമാണ് മലയാളത്തിൻ്റെ മഹാഭാഗ്യം.... നീണാൾ വാഴട്ടെ.....സസ്നേഹം ഹരീഷ്‌
@anwarmv4508
@anwarmv4508 8 ай бұрын
ഈ മഹാസംഗമത്തിൽ അണിചേർന്ന എല്ലാ സ്നേഹിതൻമാർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ
@babuts8165
@babuts8165 8 ай бұрын
സമദാനിയുടെ പ്രസംഗം എന്നും ആകർഷിച്ചിട്ടുണ്ട്. കേൾക്കാതെ പോകുന്നത് വലിയനഷ്ടമാണ്.
@basheeraniyarath6083
@basheeraniyarath6083 8 ай бұрын
യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് ശശി മൽസരിച്ച് തോറ്റപ്പോൾ എനിക്ക് സങ്കടമുണ്ടായി. പക്ഷേ ശശി യുടെ പ്രഭാഷണം ഇന്ന് കേട്ടപ്പോൾ ഒരായിരം വട്ടം ഇവൻ തോൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിനു മറുപടി സമദാനിയുടെ പ്രസംഗത്തിന്റെ തുടക്കത്തിൽ യു.എൻ സെക്രട്ടറി ജനറൽ അൻന്റോണിയോ ഗുട്ടറ സിനെയും , ബറാക്ക് ഒബാമയെയും പരമാർശിച്ചത് സന്തോഷമായി.
@karuthan
@karuthan 8 ай бұрын
Ezhunettu poda mandan myre
@sunilkumargovindannair1591
@sunilkumargovindannair1591 8 ай бұрын
ബസ്റ്റ് അങ്ങനെ ചിന്തിക്കാനേ തനിക്ക് പറ്റു അത് കുഞ്ഞിന്റെ കുറ്റമല്ല
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@chembattapurushothaman7612
@chembattapurushothaman7612 8 ай бұрын
നല്ലൊരു നേതാവ് സമദാ നി ♥️
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@naseemapareed9046
@naseemapareed9046 8 ай бұрын
Falastheen എത്ര യും വേഗം ഒരു മോചനം നൽകണേ allaah 🤲😥
@user-pt7pm1ej7j
@user-pt7pm1ej7j 8 ай бұрын
മാഷാഅല്ലാഹ്‌ സമദാനിസാഹിബിന് ദീര്ഗായുസ്സ് നൽകട്ടെ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@umerputhiyaveettil9492
@umerputhiyaveettil9492 8 ай бұрын
ഇത്രയധികം ഭംഗിയായി ഈ വിഷയം അവതരിപ്പിക്കുവാൻ കഴിവുള്ള നേതാക്കൾ സ്വന്തം പാർട്ടിയിൽ തന്നെ ഉള്ളപ്പോൾ പിന്നെ എന്തിനാ മറ്റു വരുത്തന്മാരെ കൊണ്ട് വന്നത്.......
@assainmk9143
@assainmk9143 8 ай бұрын
അത് സമസ്തയെ വിറപ്പിക്കാൻ ആയിരുന്നോ SKSSF പിന്നാലെ പോയത് എന്തിനാ
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@kcm5342
@kcm5342 8 ай бұрын
സമസ്തയെ ഞെട്ടിച്ചതാണ് - സലാം പൊളിച്ചു വെടിപ്പാക്കിത്തരും ഓഹാബി ബാലുശേരി ക്കാരനെ യും വിളിക്കാം
@habi_6868
@habi_6868 8 ай бұрын
ഇദ്ദേഹമാണ് വിശിഷ്ടാതിഥി .....❤ 🔥 ഇന്നലത്തെ താരം സമദാനി
@abdulgafoor4567
@abdulgafoor4567 8 ай бұрын
|UML ഇദ്ധേഹത്തെ വീണ്ടും പാർലമൻ്റിൽ എത്തിക്കണം എന്നു മാത്രമാണ് എൻ്റെ അപേക്ഷ
@ishqemadeena4342
@ishqemadeena4342 8 ай бұрын
നമ്മുടെ നേതാക്കൻ മാർ മതിയല്ലോ പ്രസംഗിക്കാൻ അത്ര ആരും പോരാ ❤️❤️❤️
@ShamnaShams-sd7dw
@ShamnaShams-sd7dw 8 ай бұрын
മനുഷ്യത്വം ഉള്ളവർക്കേ മനുഷ്യനെ മനസ്സിലാക്കാൻ പറ്റൂ. അല്ലാത്തവർക്ക് എല്ലാം മനുഷ്യൻ മൃഗ തുല്യരാണ്
@anwarmv4508
@anwarmv4508 8 ай бұрын
സമദാനി സാഹിബിന് അഭിനന്ദനങ്ങൾ
@nejafathima__1755
@nejafathima__1755 8 ай бұрын
മൂന്ന് പതിറ്റാണ്ട് മുമ്പ് ബാല്യ കാലങ്ങളിൽ തൊട്ട് കേൾക്കുന്നു സമദാനി സാഹിബിന്റെ പ്രഭാഷണം. പകരക്കാരനില്ലാത്ത കേരള ഉമ്മത്തിന്റെ സ്വത്ത്‌ 😍🥰💪🏻👍🏻👌🏻❤️❤️❤️❤️
@salimnalloor8324
@salimnalloor8324 8 ай бұрын
ഇങ്ങനെ ഒരു ഐയ്ക്കിയ DARDDIAYAM പ്രഗ്യാപിച്ച ഒരു MARCHU നടത്താൻ ഇടതു പക്ഷത്തിനു കഴിഞ്ഞില്ല എന്നിടത്താണ്.. എന്റെ ഇന്നത്തെ ദുഃഖം
@irshadpadikka6328
@irshadpadikka6328 8 ай бұрын
ശശി തരൂരിന്റെ പ്രസംഗം പരിപാടിയുടെ ശോഭ കെടുത്തി. സമദാനിയിൽനിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു 😊
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@bicchi4292
@bicchi4292 8 ай бұрын
​@@netizen..സംഘികളെ പോലെ ഇല്ലാ കഥ പ്രചരിപ്പിക്കുന്നത് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലഘട്ടത്തിൽ ഉണ്ട്. ഞങ്ങളുടെ മുഹമ്മദ് നബിയെ സല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ചും മുശ്രിക്കുകൾ എന്തെല്ലാം കള്ളപ്രചരണങ്ങളാണ് നടത്തിയത്. ശിയാക്കളെ നിങ്ങൾക്ക് കളവ് പറഞ്ഞു മാത്രമേ നിങ്ങളുടെ അണികളെ പിടിച്ചു നിർത്താൻ കഴിയു..
@bijucp8818
@bijucp8818 8 ай бұрын
2000 പേരെ കൊന്നു ഒരാളെ ഭീകരന്മാർ എന്നല്ലേ
@kvs798
@kvs798 8 ай бұрын
🐕🐕🐕🐕🐕🐕🐕
@RatheeshanNk-wu5zr
@RatheeshanNk-wu5zr 8 ай бұрын
ലോകാ സമസ്ത ,സുഖിനോ ഭവന്തു എന്ന് പറഞ്ഞ മഹാത്മ ക്കൾ❤
@rishadiphone8441
@rishadiphone8441 8 ай бұрын
Pinne aalukale kollumbol enth parayanam
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@maheshwarypraj4150
@maheshwarypraj4150 8 ай бұрын
Save Humanity 😂Alla Save Islam Aanu Right😂
@ziyad1361
@ziyad1361 8 ай бұрын
@@maheshwarypraj4150Ninte okke verupp adiyam maatu vech nthaan charithram padikaan shremikk nnnitt dialogue adikk iyy alland Chumma eathakkilum what’s app universityil ninn padicha krym venn ivude konakkalle
@RatheeshanNk-wu5zr
@RatheeshanNk-wu5zr 8 ай бұрын
@@aslamnirnayam ലോകത്തിലെ സമസ്ത ജീവ ജാലങ്ങൾക്കും സുഖംഭവിക്കട്ടെ എന്നതാണ് ആപ്തവാക്യം അല്ലാതെ ഭാരതത്തിലെ എന്നല്ല എന്നെ വിശ്വസിക്കുന്നവർക്ക് എന്നല്ല ലോകത്തെ ഒരു കുടുംബം ആയി കണ്ട മഹദ് തത്വം' മനുഷ്യത്വത്തെ നിഷേധിക്കുന്നത് മതമായാലും സംസ്ക്കാരമായാലും, തിരുത്താൻ കഴിയുന്നതാകണം അതാണ് മാനവികത
@anithakabeer1460
@anithakabeer1460 8 ай бұрын
സമദാനിയുടെ പ്രസംഗം,25വർഷം, മുൻപ് മുതൽ കേൾക്കുന്നു, super 🤲
@nejafathima__1755
@nejafathima__1755 8 ай бұрын
ഞാനും. മദീനയിലേക്കുള്ള പാത മനഃപാഠമാണ്.
@shabeerpa1050
@shabeerpa1050 8 ай бұрын
20 വർഷം മുമ്പ് ഇസ യേൽ നെ ക്കുറിച്ചും അറബ് ലോകത്തെ പറഞ്ഞത് ഇന്ന് എത്രമേൽ പ്രസക്തമാണ് . സമദാനി❤
@user-lq5ug5rg6j
@user-lq5ug5rg6j 8 ай бұрын
Samadani സാഹിബിനു അല്ലാഹു ദീർഘായുസ് നൽകട്ടെ
@muhammednasif7063
@muhammednasif7063 8 ай бұрын
സമദാനി സാഹിബ്‌ ഒരു അത്ഭുദമാണ് 💚
@Samartvmotivation
@Samartvmotivation 8 ай бұрын
Good
@nejafathima__1755
@nejafathima__1755 8 ай бұрын
കറക്റ്റ് 👍🏻
@user-sz1kg9sz4v
@user-sz1kg9sz4v 8 ай бұрын
പലസ്തീൻ ❤❤❤❤
@saleempk808
@saleempk808 8 ай бұрын
The wonderful and impressive speech of Samadani with lucidity which open the eyes of people advocating Israel's stand without the knowledge of history as blind man's proverbial understanding of the elephant.
@user-mz8ns9js8f
@user-mz8ns9js8f 8 ай бұрын
Masha Allah❤❤❤
@japujahfer822
@japujahfer822 8 ай бұрын
Masha allha💚
@ihsanmadambath1217
@ihsanmadambath1217 8 ай бұрын
❤❤സമദാനി
@IlliasPuthiyath
@IlliasPuthiyath 8 ай бұрын
തരൂർ നിലപാട് തിരുത്തണ്ടേ⁉️ ➖➖➖➖➖➖➖➖➖ ഫലസ്തീനിന്‍റേത് നിലനിൽപ്പിനുള്ള പോരാട്ടവും ഇസ്രായേലിൻ്റേത് വംശീയ ഉന്മൂലനവുമാണെന്ന് തുറന്നു പറയാൻ മുസ് ലിം ലീഗ് റാലിയിൽ ശശി തരൂരിന് സാധിക്കാതെ പോയത് വേദനാജനകമാണ്.! ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ച മോദിയുടെ ഏകാധിപത്യ നയത്തെ തുറന്നെതിർക്കാനും അദ്ദേഹത്തിനായില്ല.! ഇന്ത്യ ഫലസ്തീനികൾക്കൊപ്പമാണെന്ന് നിസ്സംശയം പ്രഖ്യാപിച്ച ഗാന്ധിജിക്ക് പഠിക്കേണ്ടത് ബിജെപി മാത്രമല്ല; ശശി തരൂർ കൂടിയാണ്. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ പാർട്ടിയുടെ നയം ഒരിക്കൽ കൂടി വ്യക്തമാക്കേണ്ട സാഹചര്യമാണ് ശശി തരൂരിൻ്റെ പ്രസംഗത്തിലൂടെ സംജാതമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയിൽ ഏറെനാൾ സേവനമനുഷ്ഠിച്ച തരൂർ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന്റെ യുഎൻ സുരക്ഷാ കൗൺസിലിലെ പ്രസംഗം ഒരാവർത്തി കൂടി കേൾക്കുന്നത് നല്ലതാണ്. ______________________ TK Ashraf
@globelobserver9369
@globelobserver9369 8 ай бұрын
നല്ല കഴിവുള്ള നേതാക്കൾ ഈ പാർട്ടിയിൽ ഉള്ളപ്പോൾ എന്തിനാണ് ഒരു ഇടയ്ക്കിടെ നിറം മാറുന്ന ഒരു ഓന്തിനെ പോലെയുള്ള ഒരുത്തനെ ഇതിൽ കൊണ്ടുവന്നത് എന്നു മനസിലായില്ല... ശശി തരൂർ പറഞ്ഞതിനെ അത് അങ്ങിനെയല്ല എന്നു ആ വേദിയിൽ വെച്ച് പറയുന്നതും കണ്ടില്ല.... ഈ പരിപാടിയിൽ പങ്കെടുത്തു പോയവർ ആരും ഇന്ന് സന്ദോഷത്തിലായിരിക്കില്ല... കാരണം തരൂരിനെ പോലെയുള്ള ഒരാളിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രധീക്ഷിച്ചിട്ടുണ്ടാവില്ല.
@zaininterior642
@zaininterior642 8 ай бұрын
Engane bayi
@aazachu2551
@aazachu2551 8 ай бұрын
Hamas ചെയ്തത് പ്രധിരോധ്തിനാണെങ്കിലും ക്രൂരമായി പോയെന്ന് പറയാതിരി ക്കാൻ കഴിയില്ല. നിര പരധികൾ അയ സ്ത്രീകളെയും കുഞ്ഞു ങ്ങളെയും ക്രൂരം ആണ്
@suhailcholayil9933
@suhailcholayil9933 8 ай бұрын
MK മുനീർ അപ്പോൾ തന്നെ അതിന് മറുപടി പറഞ്ഞിട്ടുണ്ട്. സമദാനിയും വിശദമാക്കിയിട്ടുണ്ട്
@mohdmattubhr5486
@mohdmattubhr5486 8 ай бұрын
ഇസ്രായേൽ. ആരെയും കൊന്നില്ല എന്താടോ കാണാനില്ലേ.. നിന്റ വീട്ടിൽ കേറി ആരെങ്കിലും ആക്രമിച്ചാൽ നീ എന്താ ചെയ്യും
@ismailpk9876
@ismailpk9876 8 ай бұрын
ഫൽസ്‌തീൻ ❤❤❤❤❤❤❤❤❤❤
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@shahidabeevi802
@shahidabeevi802 8 ай бұрын
Alhamdulillah good..
@joanamaten1317
@joanamaten1317 7 ай бұрын
ഇസ്ലാം ഉണ്ടായതു മുതൽ ക്രിസ്ടിയാനികൾക്കു നേർക്ക് നടത്തിയ എല്ലാ ക്രൂരമായ എല്ലാ അക്രമങ്ങൾക്കും ഇസ്രായേൽ ഇതോടെ പക വീട്ടി...നന്ദി ...നന്ദി ഇസ്രായേൽ...!!
@usmant8698
@usmant8698 8 ай бұрын
Allahuvea falastheen janathak raksha kodukanea naadaa.....
@basheermuhammad2493
@basheermuhammad2493 8 ай бұрын
Ameenyarab
@alizainudeen9611
@alizainudeen9611 8 ай бұрын
Abinandanam super for iuml thanks❤
@dayuseo_
@dayuseo_ 8 ай бұрын
💪💪👍 Masha Allah
@muhammedniyasu581
@muhammedniyasu581 8 ай бұрын
It's fantastic! Precise and great!
@sssssssssessssssss
@sssssssssessssssss 8 ай бұрын
സത്യം തുറന്നു പറയുന്നു നല്ലത്
@sumayyaaseem5891
@sumayyaaseem5891 8 ай бұрын
A most enjoyable to the.. speech samadani is a great man
@estatehamza3130
@estatehamza3130 8 ай бұрын
മാഷാഅല്ലാഹ്‌
@bushairthayyil1946
@bushairthayyil1946 8 ай бұрын
Allahumma barik
@samshadsamsa7013
@samshadsamsa7013 8 ай бұрын
Islamin vendi oru shabdam ❤❤❤❤
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@habeebzadco9567
@habeebzadco9567 8 ай бұрын
ശശി തരൂർ ശരിക്കു കേൾക്. E സത്യം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 8 ай бұрын
ഇസ്റായിൽ ഭീകര രാഷ്ട്രം.
@azeezkerala7008
@azeezkerala7008 8 ай бұрын
100❤❤❤❤❤❤100❤❤❤❤❤❤100❤❤❤❤❤❤❤❤100❤❤❤❤❤❤❤100❤❤❤❤❤❤❤
@mubashirali5055
@mubashirali5055 8 ай бұрын
കൃത്യമായ മറുപടി
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@shihabk.d4946
@shihabk.d4946 8 ай бұрын
🎉🎉🎉. സുപ്പർ Spech
@user-zf7mf7xt2w
@user-zf7mf7xt2w 8 ай бұрын
خطبةلذيذةجزاكالله،خيرا
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@shihabshihab2027
@shihabshihab2027 8 ай бұрын
الحمد للله❤
@user-yo5hu4gl8z
@user-yo5hu4gl8z 8 ай бұрын
Good points.....
@abdulrahmanrahman8107
@abdulrahmanrahman8107 8 ай бұрын
Allahuakber
@maimuna122
@maimuna122 8 ай бұрын
Masha allah 🥰
@abdurazak2952
@abdurazak2952 8 ай бұрын
യുദ്ധമെന്ന് പറയരുത്. ഏകപക്ഷീയമായ വംശഹത്യയും അധിനിവേഷവും
@ajusklick1487
@ajusklick1487 8 ай бұрын
@saifudeenn5279
@saifudeenn5279 8 ай бұрын
👌💐👍
@abdulgafoor4567
@abdulgafoor4567 8 ай бұрын
Samadani 👌👌👌
@AbdulNasar-mu3so
@AbdulNasar-mu3so 8 ай бұрын
നല്ല പ്രസഗം
@alikunnamkoduvath731
@alikunnamkoduvath731 8 ай бұрын
😢😢
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@ArifPa-gx1kd
@ArifPa-gx1kd 8 ай бұрын
Samadhani👍👍👍🌹
@moidut7136
@moidut7136 8 ай бұрын
സമദാനി സാഹിബ്‌ ♥️🎉
@mashodkuttiyl886
@mashodkuttiyl886 8 ай бұрын
Allahuakbar
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@shanoobolavanna
@shanoobolavanna 8 ай бұрын
super programme
@musthafapallikkal1
@musthafapallikkal1 8 ай бұрын
നല്ല അവതരണം
@fenilfahad513
@fenilfahad513 8 ай бұрын
👍👍
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@ashrafthekkil5559
@ashrafthekkil5559 8 ай бұрын
Highlighted words samadaani sahib.❤ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടെണ്ട ഓരോ വാക്കുകൾ...😢 ഫലസ്തീൻ വിജയിക്കും. ഇസ്രായേൽ നശിക്കും. അൽപം വൈകിയാലും.ASHRAF RAHMANI
@sakeerhussain.a.k7434
@sakeerhussain.a.k7434 8 ай бұрын
🎉🎉🎉🎉 u r ❤❤❤❤
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@wellnessway9867
@wellnessway9867 8 ай бұрын
Mashallah samadhani
@nisarhussain4144
@nisarhussain4144 8 ай бұрын
❤❤❤❤👍👍👍🌹🌹
@Muhammedneelancheri123-dz8yw
@Muhammedneelancheri123-dz8yw 8 ай бұрын
❤❤❤
@netizen..
@netizen.. 8 ай бұрын
വഹാബികൾ തുർക്കി ഖിലാഫത്ത് തകർത്ത ചരിത്രം അതും ബ്രിട്ടീഷുകാരുടെ കൂടെ കൂടി തകർത്ത ചരിത്രം കൂടി പറയേണ്ട ആവശ്യം ഉണ്ടായിരുന്നു...പകരം അവർക്ക് ഹിജാസ് അടക്കം ഉള്ള ഒരു രാജ്യം കുടുംബ പേര് വെച്ച് നൽകിയത് ചരിത്രം...ഇസ്രയേൽ സ്ഥാപിക്കാൻ ബ്രിട്ടന് സമ്മതം നൽകിയ കരാർ ഒന്ന് വായിക്കേണ്ടിയുരുന്ന്... സ്വന്തം പാളയത്തിൽ ഉള്ള ചതി ആണ് തീർക്കേണ്ടത്..
@abdulsaleem3655
@abdulsaleem3655 8 ай бұрын
Samadaniyude prasangam valre isttam
@suhassp3889
@suhassp3889 8 ай бұрын
💚💚💚👌
@JameelaPkj-bx3db
@JameelaPkj-bx3db 7 ай бұрын
അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് ആമീൻ
@minamehar5952
@minamehar5952 8 ай бұрын
👍🏻❤️
@abdulrahimankm1671
@abdulrahimankm1671 8 ай бұрын
Allahu Akbar
@ishmuismaheel2388
@ishmuismaheel2388 8 ай бұрын
👍👍👍
@suhassp3889
@suhassp3889 8 ай бұрын
💚👌
@user-ou7cw5hy8n
@user-ou7cw5hy8n 8 ай бұрын
Great speach
@kaderka292
@kaderka292 8 ай бұрын
👍
@kaderka292
@kaderka292 8 ай бұрын
❤️👁️
@kingofexpression8038
@kingofexpression8038 8 ай бұрын
❤❤
@suhassp3889
@suhassp3889 8 ай бұрын
💚💚💚💚💚👌
@JameelaPkj-bx3db
@JameelaPkj-bx3db 7 ай бұрын
മുആദ് ബ്നു ജബ ൽ റ അൻഹു സ്വ ല്ല ള്ളാ ഹു അലൈഹി വ sallam
@Noushad-sr2gh
@Noushad-sr2gh 8 ай бұрын
ശശിതരൂർ പറഞ്ഞത് ശരിയല്ല. ഹമാസ് ആക്രമിച്ചു എന്നുപറയാമായിരുന്നു, ഹമാസ്സ് ഭീകരർ എന്നാണ് അയാൾ പറഞ്ഞത്. അത് ശശിതരൂരിന്റെ അറിവ്കേടായിരിക്കാം. സമാധാനി സാഹിബ്‌ അത് തിരുത്തിയതിൽ സന്തോഷം.
@aazachu2551
@aazachu2551 8 ай бұрын
Hamas എന്ന് പറഞ്ഞില്ല ഭീകരാക്രമണം എന്നാണ് പറഞ്ഞത് .അതൊരു തരത്തിൽ ശേരിയുമാണ്
@ShanoofSha
@ShanoofSha 8 ай бұрын
Mashaalla
@mujeebrahman9390
@mujeebrahman9390 8 ай бұрын
Super speech sir
@Samartvmotivation
@Samartvmotivation 8 ай бұрын
Thanks
@abrahamej8667
@abrahamej8667 8 ай бұрын
നല്ല പ്രതികരണം
@musthafaanjilath277
@musthafaanjilath277 8 ай бұрын
Alhamdulillah
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
P. Susheela receiving Vayalar Award | Samadani Speech
17:54
SAMADANI KALA SAAMSKAARIKAM
Рет қаралды 501 М.