ഇത്രയും കാലമായിട്ടും മര്യാദക്ക് ഒരു ലൈവ് വിടാൻ പഠിച്ചിട്ടില്ലേ എത്ര പ്രോഗ്രാം കൈകാര്യം ചെയ്യുന്ന ആളുകൾ ആണ് സിംസാറുൽ ഹഖിന്റെ പ്രോഗ്രാം എന്ത് quality യാണ്
@anaspulath5719 Жыл бұрын
ഉസ്താദ് അങ്ങയുടെ പ്രഭാഷണം ഒരുപാട് കേൾക്കുന്ന ആളാണ് ഞാൻ നിങ്ങൾ എക്കോ പരമാവതി കൂട്ടി സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാകുന്നില്ല. അതൊന്നു ശ്രദ്ധിക്കുക ഉസ്താദെ... അള്ളാഹു നല്ലത് പറയാനും നല്ലത് കേൾക്കാനും ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
പടച്ച റബ്ബിന് ഇത്രയും വലിയ പള്ളിയുടെ ആവശ്യം ഉണ്ടോ അറിയാഞ്ഞിട്ട് ചോദിക്കുവാ
@mujibpm251910 ай бұрын
മഹതി, സ്ത്രീയാണോ
@mustafamk105 Жыл бұрын
ആമഹതി. കുട്ടിയോട് ഒന്ന് പെട്ടെന്ന് വരാൻപറയൂ ഉസ്താദേ നമ്മക് ഇസ്രാഈലിനെ ഒരു പാഠം പേടിപ്പിക്കേണ്ട
@Elam-ai Жыл бұрын
എക്കോ കൂടുതൽ ആൺ
@arifapha474410 ай бұрын
പേ 8
@maideenmaidu579 Жыл бұрын
000000000000000000000000
@shivlal4576 Жыл бұрын
മഹതിയൊ മഹ്ദിയോ 😊
@chennai477 Жыл бұрын
എക്കോ ഓവർ ആണ്
@abdulrafeeque9517 Жыл бұрын
ശാസ്ത്രം പഠിക്കുക
@haal8259 Жыл бұрын
ഇമാംമഹതി ഈസാനബി ഒന്നാണ് ഒരു വ്യക്തിയെ രണ്ടാക്കി വെച്ചിരിക്കുന്നു അതാണ് ഹദീസ്. ഇമാം മഹതി ശാം പർവതത്തിൽ വെച് തൗറാത്തിന്റെയും ബൈബിളിന്റെയും യഥാർത്ഥ കോപ്പി എടുക്കും എന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ അത് ഈസാനബിയാണെന്ന് .ഇമാംമഹതിയുടെ ശരീര പ്രകൃതി ഇസ്രായേൽ കാരുടെ ശരീരപ്രകൃതി പോലെയാണെന്ന് പറഞ്ഞിട്ടും മനസ്സിലായില്ലേ അത് ഈസാ നബിയാണെന്ന്.ഇമാം മഹതി എൻറെ കുടുംബക്കാരൻ ആണെന്ന് പ്രവാചകൻ പറഞ്ഞപ്പോൾ ബാക്കിയുള്ളവർ കയ്യിൽ നിന്നിട്ട് ഇമാംമഹതിയുടെ വാപ്പാന്റെ പേര് പ്രവാചകന്റെ വാപ്പാന്റെ പേരും ഉമ്മയുടെ പേര് പ്രവാചകന്റെ ഉമ്മയുടെ പേരെന്നും കൂട്ടിച്ചേർത്തു.ഇമാം മഹതി ലോകത്ത് വരുന്നതിനു മുമ്പുള്ള കാലാവസ്ഥ വ്യതിയാനവും ഈസാനബി ലോകത്ത് വരുന്നതിനു മുമ്പുള്ള കാലാവസ്ഥ വ്യതിയാനം ഒന്നാണ്.ഇമാംമഹതി ലോകത്ത് വന്നുകഴിഞ്ഞാൽ നല്ല കാലാവസ്ഥ ആയിരിക്കും പശുക്കൾ നല്ല പാൽ സമൃദ്ധിയായിട്ട് തരും നല്ല ബർക്കത്ത് ഉണ്ടാകും. അതുപോലെ തന്നെയാണ് ഈസാ നബി വന്നതിനുശേഷം ഉള്ള ഹദീസുകൾ പറയുന്നത് എന്നിട്ടും മനസ്സിലായില്ലേ ഇത് ഒരാളാണെന്ന് (അല്ലെങ്കിൽ തന്നെ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും നബി സല്ലല്ലാഹു അലൈഹിവസല്ലം പട്ടിണിയായിരുന്നു എന്നിട്ടാണോ പ്രവാചകന്‍ പോലും അല്ലാത്ത മഹതി വരുമ്പോൾ നല്ല ബർക്കത്ത് ഉണ്ടാകും എന്ന് പറയുന്നത്) . ഇമാം മഹതി പ്രവാചകനാണ്. അത് പ്രവാചകനായതുകൊണ്ടാണ് അല്ലാഹു ഭൂമിക്ക് ബർക്കത്ത് ചൊരിയുന്നത്. ഹദീസുകൾ പ്രായം 33 പറയുന്നു ഖുർആനിൽ മധ്യവയസ്സ് എന്ന് പറയുന്നു.മസീഹ് ദജ്ജാൽ എന്നാൽ ഈസാനബിക്ക് എതിരെ പ്രവർത്തിക്കുന്നവരാണ്ആൻറി ക്രൈസ്റ്റ് (ക്രിസ്ത്യാനികളാണ്.) മസീഹ് ദജ്ജാൽ മക്കയിലും മദീനയിലും പ്രവേശിക്കുകയില്ല ക്രിസ്ത്യാനികളും മക്കയിലും മദീനയിലും ഇല്ലല്ലോ.മസീഹ് ദജ്ജാൽ ഒരു കൈയിൽ സ്വർഗവും ഒരു കൈയിൽ നരകവും കാണിക്കും എന്നാണല്ലോ .ക്രിസ്ത്യാനികൾ കാണിക്കുന്ന സ്വർഗ്ഗം നരകമാണെന്ന് നമുക്ക് അറിയാമല്ലോ. മസീഹ് ദജ്ജാലിനെ കാണുമ്പോൾ സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് ഓതാനാണ് പ്രവാചകൻ പറഞ്ഞത് അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും മസീഹ് ദജ്ജാൽ ക്രിസ്ത്യാനികൾ ആണെന്ന് ഒരു സത്യം നിങ്ങൾ മനസിലാക്കു ബുഖാരിയുടെ അടുത്ത്ഹദീസ് പറഞ്ഞു കൊടുത്തവർ ഒരു സൂക്ഷ്മതയും ഇല്ലാതെയാണ് പറഞ്ഞു കൊടുത്തത്.ഉദാഹരണം യഅ്ജൂജ് മഅ്ജൂജ് നെകുറിച്ച് ഹദീസ് എന്തുപറയുന്നു ഖുർആൻ എന്തുപറയുന്നു എന്ന പരിശോധിക്കുക. അന്നേരം കാര്യങ്ങൾ മനസ്സിലാകും.
@roycemathew6850 Жыл бұрын
ഈസാ നബി ശത്രുക്കളെ പോലും സ്നേഹിക്കാൻ ആണ് പഠിപ്പിച്ചത്. കൊല ചെയ്‌താൽ ഒരിക്കലും സുവർഗ്ഗം ലഭിക്കില്ല സഹോദരന്മാരെ. മൂസ നബി തങ്ങൾക്കു അള്ളാഹു കൊടുത്ത പത്തു കല്പനകളിൽ പ്രധാന പെട്ടത് ആണ് കൊല ചെയ്യരുത്. എല്ലാ മനുഷ്യനെയും ജാതി മത വ്യത്യാസമില്ലാതെ സ്നേഹിക്കുക. എല്ലാവരെയും സൃഷ്ടിച്ചത് പടച്ചവൻ തന്നെ. അള്ളാഹു നമ്മളെ കാക്കട്ടെ. അവൻ പരമ കാരുണികൻ 🙏
ഉസ്താദ്മാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുത്തുക.കുത്തി കുത്തി സംസാരിക്കുക.മൊയ്ല്യാന്മാർ നന്നായാൽ മുസ്ലിം ഉമ്മത്ത് തന്നെ നന്നായി.കബീർ ബാക്കവി മുത്തേടത്തെ കുത്തുന്നു മൂത്തേടം ഹമാസിനെ കുത്തുന്നു.അലിയാർ ഖാസിമി മൂത്തേടം ഖാസിമിയെ കുത്തുന്നു.ഈ വിഷയത്തിൽ എല്ലണ്ണോം കണക്കാ.. പേര് പറഞ്ഞില്ലെങ്കിലും ഇത് കേൾക്കുമ്പോൾ അറിയാമല്ലോ ആരെയാ കുത്തുന്നത്.