വലിയ വീട് തൂത്തു വാരാൻ വലിയ ബുദ്ധിമുട്ടാണ് അനുവഭവിചു നോ ക്കാത്ത കൊണ്ടാണ്
@ashmilmon21642 жыл бұрын
Me too
@merlinprince96052 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നെ.. സബ് ചെയ്തു. എല്ലാ വീഡിയോസും അധികം വൈകാതെ കാണും. നാലഞ്ചു വർഷമായി വെജിറ്ററിയൻ ഫുഡ് എന്തോ വല്ലാത്ത ഇഷ്ടമാണ്.. രണ്ടാമത് ഗർഭിണിയായ ശേഷം craving ആണ്..കണ്ട വീഡിയോ എല്ലാം ഇഷ്ട്ടം ആയി.. ഇതുപോലെ ആണ് എന്റെ സ്വന്തം വീടും.150 വർഷത്തിൽ അധികമായ ഒരു ക്രിസ്ത്യൻ കുടുംബം.എല്ലാർക്കും ഇതു പൊളിച്ചു കളയാനാണ് താല്പര്യം.. പക്ഷെ എനിക്ക് വല്യ ഇഷ്ടം ആണ്.
@RASAKKOOTTUNamithasKitchen2 жыл бұрын
😊🙏
@bindhusudarsanan52102 жыл бұрын
ദൂരദർശനിലെ സീരിയൽ കാണുന്ന ഫീൽ 💕🥰
@RASAKKOOTTUNamithasKitchen2 жыл бұрын
😊
@sruthiv55092 жыл бұрын
Sathyam ♥️
@athuz8924 Жыл бұрын
True
@suryaelizabethjohn45682 жыл бұрын
ശരിക്കും ഈ ജീവിതം എന്തു രസമാ... നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി ശാന്തമായ ഒരു ജീവിതം.. ഇങ്ങനെ ഉള്ള വീടുകൾ ഒന്നുമില്ല ഇപ്പോൾ.... ഇങ്ങനത്തെ വീട് കാണുമ്പോൾ ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰.. പിന്നെ പൊതിച്ചോറ് അടിപൊളി.. കണ്ടിട്ട് എല്ലാം കൊണ്ടും ഇഷ്ടായി.. Subscribed 🥰🥰😍😍🙏
@RASAKKOOTTUNamithasKitchen2 жыл бұрын
🙏
@anvimahesh Жыл бұрын
പൊതിച്ചോർ കണ്ടപ്പോ ഓടി വന്നതാ 😁😁
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@dileeppunnayil3839 Жыл бұрын
Nostalgic very good
@harikrishnank8512 жыл бұрын
ഗംഭീരമായിട്ടുണ്ട് കൂടെ ക്യാമറാമേൻ്റെ വൈദഗ്ദ്ധ്യവും എടുത്ത് പറയേണ്ടത് തന്നെ🤝🤝
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@ayshaliya72862 жыл бұрын
ഇവരുടെ പാജകം ഒത്തിരി ഇഷ്ടമാണ്.. ഒരു പഴമയുടെ feel... ഒത്തിരി ഒത്തിരി ഇഷ്ടമായി അടിപൊളി 🌹🌹🌹
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@maliktp80792 жыл бұрын
പാചകം
@zakariyaafseera3332 жыл бұрын
ഇനി ഇതുപോലൊരു കാലം പിറക്കില്ല എന്നോർത്ത് നമുക്ക് കൊതിതീരും വരെ പോന്നു പോലെ കാത്തു സൂക്ഷിച്ചിടാം അത്രയ്ക്ക് മനോരമാണ് നാലു കെട്ടും തറവാടുകളുമെല്ലാം 💕💕
@RASAKKOOTTUNamithasKitchen2 жыл бұрын
😊🙏
@pramodshree390 Жыл бұрын
Amma kashnangal ariyunnathu enthu bhangiya❤❤❤❤
@RASAKKOOTTUNamithasKitchen Жыл бұрын
😃
@archanasubeesh89612 жыл бұрын
പഴയകാല ഓർമ്മകൾ ചേച്ചി തറവാട് കാണുമ്പോൾ.......
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@minalunadkat9991 Жыл бұрын
പൊതിച്ചോറ് കണ്ടു കൊതി തോന്നുന്നു. അങ്ങോട്ട് ഓടി വന്നു കഴിക്കാൻ തോന്നി. വളരെ മനോഹരമായ പ്രകൃതി സൗന്ദര്യം.വളരെ നന്ദി ❤🙏
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@vinodkumark6121 Жыл бұрын
ഇതിനെയൊക്കെ ആണ് originality എന്ന് പറയുന്നത്, തനി ഗ്രാമീണ രീതിയിൽ ഉള്ള ചിത്രീകരണം.. Super..
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@suryaav74722 жыл бұрын
ഹായ് നമിത, ഞാൻ നിന്റെ പഴയ കാല കൂട്ടുകാരി സൂര്യ. ഇങ്ങനൊരു വീഡിയോയിലൂടെ നിന്നെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം 🙏🥰
@RASAKKOOTTUNamithasKitchen2 жыл бұрын
Haii soorya....ne ippo evide anu??
@suryaav74722 жыл бұрын
ഞാൻ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് 😊
@anjanavinuvinu30902 жыл бұрын
വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചത് നിങ്ങളുടെ തറവാട് 👌👌
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@varghesethomas58384 ай бұрын
Waw…..Iam moved 🙏🙏🙏
@anjaliajayan42512 жыл бұрын
Super chechi orupad samsarikkunnna chechimarkkidayil onnum mindathe cute ayit karyagal cheyyunnathu ishtamayiii ❤️❤️❤️ ellathinte vishashagal oro festival acharagal ellam kollam good
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you so much 🥰
@shantyaneeshshanty165 Жыл бұрын
എന്ത് രസമാണ് വളരെ വളരെ മനോഹരം
@rajani31402 жыл бұрын
Hai ഞാൻ അത്യമായാണ് ഈ ചാനൽ കാണുന്നെ കൊള്ളാം പൊളി ആണ്
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@SindhuKB-vl3rg8 ай бұрын
എന്റെ വീട് തൃശൂർ ആണ് നിങ്ങളുടെ അവതരണം കാണുമ്പോൾ അങ്ങോട്ട് വരുവാൻ തോന്നുന്നു അത്രയും ഇഷ്ടം ആണ് ചക്ക മുറിച്ചു കറി വെക്കൽ കാണുമ്പോൾ എന്താ നൊസ്റ്റാൾജിയ 🥰👌അത്രയും ബഹു രസം
@RASAKKOOTTUNamithasKitchen8 ай бұрын
Thank you 🙏🙏
@cuisineofsrilankaofficial2 жыл бұрын
Nice capture
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@ShajahanShaji-cs4nx7 ай бұрын
Thanks.chechi.
@RASAKKOOTTUNamithasKitchen7 ай бұрын
Thank you 🙏
@anamikapbright95932 жыл бұрын
Last week anu njn ee channel first time kanunnathu...ottayirippinu ella videosum oodippoyi kndu..aya naadum veedum ethra kandittum mathiyavanilla...thanku ♥️ oru cinima kanunna feel aanu😍
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you so much for your support ☺️
@tomperumpally67502 жыл бұрын
ശരിക്കും മനസ്സിനെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ, അയൽപക്കത്തെ ഇതുപോലുള്ള ഒരു തറവാട്ടിൽ, അവിടെയുള്ള കാഴ്ചകൾ കാണാൻ വേണ്ടി മാത്രം പോകാറുള്ള ഒരു സന്ദർശകൻ ആയിരുന്നു ഞാൻ.. എന്റെ ആഗമനം അവർക്കും ഇഷ്ടമായിരുന്നു.. ഓർമ്മകൾ ഒത്തിരി പിന്നിലേക്ക് പോയി...
@RASAKKOOTTUNamithasKitchen2 жыл бұрын
😀😀👍
@lostyyyy4792 Жыл бұрын
Eth pole ulla veed anik orupad istama
@RASAKKOOTTUNamithasKitchen Жыл бұрын
😃
@lkn1200 Жыл бұрын
taravadum pazhaya adupum manchattiyum todiyile pachakarikalum ellam ellam tanne great settum mundum ellam keralatanima i love it very much
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@vishnurajeev75672 жыл бұрын
“Cooking demands attention, patience, and above all, a respect for the gifts of the earth. It is a form of worship, a way of giving thanks.” 😊
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@bindhukumaran23496 ай бұрын
Pothichoru kandpol vayil kappalodikan vellam🙏
@abilashrajan48517 ай бұрын
Good women...
@RASAKKOOTTUNamithasKitchen6 ай бұрын
Thank you 😊
@streetgang41252 жыл бұрын
e video kanumbol manasilakum nammude samskaram ethra manoharam ayirunnennu....ippol new generation ennu paranju ellam nashippikkunnu kastham thanne.....enthayalum e kalath freak allatha thani nadan pazhamayude gandhamulla videos nammale kanikkunna ithinte ella aniyarapravarthakarkkum orupadu thanks...
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@athulvc9442 Жыл бұрын
Adipoli home❤❤
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@haridasnair2 жыл бұрын
Really perfect name nostalgia wrapped in Banana leaf
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@bindulekhapradeepkumar6953 Жыл бұрын
ഇതു ഏതാ ഇല്ലം 😍😍😍😍👍👍👍👍🙏🙏🙏
@Vineethapraveen96Swathummu6 ай бұрын
Super video muthe
@subbalakshmik.a37152 жыл бұрын
Beautiful home 🏡
@lathakrishna432 жыл бұрын
I love this traditional Hindu Joint Family❤
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@Maluthakkukukkuchick Жыл бұрын
Ente jeevithathile valiyoru agraham anu,inganeyoru veetil one day enkilum stay cheyyan...ee veedu evideyanu?
@RASAKKOOTTUNamithasKitchen Жыл бұрын
Payyannur
@Anju_sajeev2 жыл бұрын
Plz share the recipe of dried lemon I never seen that,
@jannathparvin5932 жыл бұрын
Orupad ishttapettu
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@lekha10832 жыл бұрын
വളരെ ചിട്ടയോടുകൂടി എല്ലാം ചെയ്യുന്നത് കാണാൻ കൊള്ളാം. നന്നായിട്ടുണ്ട് 😊
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@archanasubeesh89612 жыл бұрын
കണ്ടിരിക്കുന്നത് നല്ലരസം 👍👍👍
@AswathyrajS-el1ss7 ай бұрын
Ellam ennayidem thengayudem kali😊
@TheDpoint2782 жыл бұрын
Chechi engotta povane uunum kond?
@arun6655 Жыл бұрын
Endhu nalla veedaaa
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@rajalekshmisubramoniam21372 жыл бұрын
Wow...aa banana leafil serve cheyunnath kaanan oru prathekha bhangind!!!
Your videos and ur home is very beautiful sister. I'm from tamilnadu in chennai.i would like to more videos.
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@d_e_v_a_j_i_t_h32362 жыл бұрын
വാഴയില കൊണ്ട് മൂടി ഉണ്ടാക്കുന്ന അവിയലിന് പ്രത്യേക ടേസ്റ്റ് ആണ്... ഈ വീഡിയോ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.. സൂപ്പർ 👍
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@rijink3856 Жыл бұрын
എനിക്ക് ethu polulla veedu ആണ് ഇഷ്ട്ടമാണ്
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@shabanabeegum1417 Жыл бұрын
മനോഹരം
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@nayanaraju4485 Жыл бұрын
Aa metal water bottle എവിടുന്ന് വാങ്ങിയതാണ്..നല്ല ഭംഗി കാണാൻ.❤
@smithadas93452 жыл бұрын
ആദ്യം കാണുവാണ്. Subscribe ചെയ്തുട്ടോ. ഗംഭീരം... പാചകവും ക്യാമറയും ചുറ്റുപാടും... എല്ലാം ഇഷ്ട്ടായി.. Best wishes 👍
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@karthusooraj72552 жыл бұрын
Super chechi enikk bhayangara ishttava chechide videos
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you so much 🥰
@urmilasreevalsan69602 жыл бұрын
ഒരുപാട് ഇഷ്ടായി.ഗൃഹാതുരത്വം തോന്നി.👌👌
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@sunithasajimon8456 Жыл бұрын
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ❤
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@sophiashraf7160 Жыл бұрын
പഴമ്മ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടി
@user-uc3jp7ps9q11 ай бұрын
Ivide eppo ara thamasam ith nalukett allea
@kcm4554 Жыл бұрын
So much trees & plants a around the beautiful house....wow amazing beautiful greenery. Fresh vegetables from own farm & recipes preparation workmanship skills is most beautiful unique heart touching, all yummy tongue watering recipes.....superb nice recipes, marvelous.....beautiful sister Namitha fine& fine recipes. Thank you ❤🎉.
@RASAKKOOTTUNamithasKitchen Жыл бұрын
So nice of you
@kcm4554 Жыл бұрын
@RASAKKOOTTUNamithasKitchen Stay blessed my dear most sister Namitha with family relatives & friends.....how are you.....hope must be fine. Thank you. Well just I forgot to ask in Malayalam sister is called what? Podupad sneham ( love you too much) ...is it?
@gayathriammu29632 жыл бұрын
Home super... Ennike istham aye... Place evideya..... Onnu varannan annnu
@zenhasworld66792 жыл бұрын
ഈ വീടിന്റെ hometoor കാണിക്കുമോ
@shumishajana9544 Жыл бұрын
Thank you.... Nostalgic..... Kudos to the whole team.
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@kavyapoovathingal33052 жыл бұрын
Beautiful video God bless you thankyou so much 🙏
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@indiragandhi17722 жыл бұрын
Excellent video. Thanks for uploading
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@abhinavbhaskar202 жыл бұрын
Nostalgia
@RASAKKOOTTUNamithasKitchen2 жыл бұрын
😊
@mr.3minutes Жыл бұрын
Looks so delicious! Thank you!👍👍
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@remamanamohan80882 жыл бұрын
വളരെ നന്നായിട്ടുണ്ട്
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@davidjohnrosario58302 жыл бұрын
amazing video pazhaya kalam orkkunnu....oru rainy day atmospheril oru video idamo...
@RASAKKOOTTUNamithasKitchen2 жыл бұрын
Ee Channel Kure rainy day videos undu...pls visit
@kcm4554 Жыл бұрын
Wow most amazing beautiful marvelous splendid celestial yummy vedio recipes.....superb 👌.Thanks lot & wish you all success & happiness dear Namitha,stay blessed ❤🎉
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@kcm4554 Жыл бұрын
@RASAKKOOTTUNamithasKitchen So nice my dear most sister Namitha, wish you & your family all wellness peacefulness wealthyness prosperity progress & happiness.
@aheeraelsaabraham75142 жыл бұрын
Super videos 👌🥰 nalla veed 😊oru home tour cheyuvo🥰
Liziqi channel ormma varunnu.athum ethe feel anu.Bgm super
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@manikandank93872 жыл бұрын
Nice. Camera ethanu use cheyyunnath?
@thealchemist5163 Жыл бұрын
മനോഹരം 💓
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@prakashan00742 жыл бұрын
Ith neela thAmarayile veed ano?
@jithu91292 жыл бұрын
Atharkka pothichoru kondupokunne
@akhiakhilaakhiakhila9982 жыл бұрын
Super
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@amruthababu75068 ай бұрын
Hometour cheyyo
@RainDropsRenukaVimal53612 жыл бұрын
Suppar dear chamandhi aviyal Ellam suppar
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@sandeepkoroth8772 жыл бұрын
രുചികരമായ നാടൻ പൊതിച്ചോർ
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@jincymanuprasad67922 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍👍
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@jincymanuprasad67922 жыл бұрын
വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കാറുണ്ട്, പ്രത്യേകിച്ചും വീടും പരിസരവും കാണാൻ, എല്ലാവരും സൂപ്പർ,, ബോർ അടിക്കാറില്ല, സ്കിപ് ചെയ്യാറില്ല. മികച്ച വീഡിയോസ് ആണ് ഇടാറുള്ളത്. ഇന്നത്തെ വിഡിയോയിൽ കണ്ട കുഞ്ഞു ആരാണ്
@RASAKKOOTTUNamithasKitchen2 жыл бұрын
Brother's
@itsmevichuvichuz3011 Жыл бұрын
Ippo vedio idathatentha
@sheemab9969 Жыл бұрын
മനോഹരം,💖💖💖💖💖🌹 പയ്യന്നൂർ കൈതപ്രമാണോ? ഞാനും അവിടെയാണ്.
@RASAKKOOTTUNamithasKitchen Жыл бұрын
Puracheri
@sukanyapanthariyil836 Жыл бұрын
Entha ippo videos onnum idathe?
@soyasworld25492 жыл бұрын
ഇതെല്ലാം പഴയ കാലത്ത് ഞാൻ കണ്ടിട്ടുണ്ട്
@RASAKKOOTTUNamithasKitchen2 жыл бұрын
😀🙏
@pengunss79532 жыл бұрын
Super, mouthwatering
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@sikhilsk33162 жыл бұрын
payyanur vannal tharavattile food tharumo sis
@vidhyasoman11932 жыл бұрын
Nalla super veedu
@RASAKKOOTTUNamithasKitchen2 жыл бұрын
Thank you 😊
@vidhyasoman11932 жыл бұрын
@@RASAKKOOTTUNamithasKitchen place evde?
@vasanthyiyer95562 жыл бұрын
Super adipoli video nalla adipoli tharavaadatta pure veg receip njan pure veg aanu