ASWAGANDHA FOR CANCER CURE??
15:39
10 ай бұрын
I AM NOT AN ALLOPATHY DOCTOR
14:21
Пікірлер
@saeedhassan5866
@saeedhassan5866 Сағат бұрын
Thanks Dr Good message 🌹
@vincentozanam8646
@vincentozanam8646 2 сағат бұрын
നന്നായി കാര്യങ്ങൾ അങ്ങ് മനസ്സിലാക്കിത്തന്നതിന് നന്ദി!!! 🙏🙏🙏
@UshaReji-bu3it
@UshaReji-bu3it 3 сағат бұрын
രോഗം വരാതിരിക്കാൻ വേണ്ടി ഉള്ള നിർദേശങ്ങൾ മാത്രമാണ് മനോജ് ഡോക്ടർ പറയുന്നത്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 сағат бұрын
മനോജിന്റെ മുഖമില്ലാത്ത മറ്റൊരു fake ഐഡി.. ഇവിടെ ആൾകാർ മലയാളം അറിയാത്തവർ ആണെന്ന് ആണോ വിചാരം
@user-yw6te2lg6h
@user-yw6te2lg6h 3 сағат бұрын
സുകൃതം എന്ന സിനിമ കൈകാര്യം ചെയ്ത വിഷയവും ക്യാൻസർ തന്നെ ആണ്... മോഡേൺ മെഡിസിൻ അതിൽ താൻ മരണപെടും എന്നു ഉറപ്പു ആയ രോഗി പ്രകൃതി ചികിത്സ യിലേക്ക് പോകുക യും തന്റെ രോഗം മാറി എന്ന സന്തോഷത്തിൽ വീട്ടിൽ എത്തുമ്പോൾ വിധി വേറെ പലതും കാത്തു വെച്ചത് ഉൾകൊള്ളുവൻ ആകാതെ ആത്മ ഹത്യ ചെയ്യുക ആണ് നായകൻ... ജീവിത ശൈലി മാറ്റങ്ങൾ അല്ലേ ഇന്ന് കാണുന്ന എല്ലാ രോഗങ്ങളുടെ യും root cause... ഇന്ന് എത്ര ഹോസ്പിറ്റൽ ഉണ്ട് എങ്കിലും തിരക്കിന്നു കുറവില്ല... മുക്കിനു മുക്കിനു ഡയാലിസിസ് സെന്റർ ആണ് നാട്ടിൽ... ജീവിത ശൈലി നേരെ ആക്കു... ശരീരം നേരെ പ്രവർത്തിച്ചോളും.. ഒരു ചെറിയ പനി യോ തല വേദന യോ തോന്നിയാൽ ഉടനെ മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നവർ ആണ് കൂടുതലും.. നമ്മുടെ ശരീരത്തിന് മികച്ച ഒരു പ്രതിരോധ സംവിധാനം ഉണ്ട്.. അതിനെ പ്രവർത്തിക്കാൻ വിടുക.. അത് പോലെ ഫാക്ടറി യിൽ കയറി ഇറങ്ങി വരുന്ന processed food കുറച്ചു പ്രകൃതി തരുന്ന പഴങ്ങൾ, പച്ചക്കറി ഇത് ഒക്കെ ശീലം ആക്കിയാൽ ആരോഗ്യം മോശം ആകില്ല .... ഇന്നത്ത പെറോട്ട തീറ്റ യും ബീഫ് ഉം പഴം പൊരി യും മന്തി യും ഒക്കെ അല്ലേ നമ്മുടെ gut health നശിപ്പിച്ചത്... വാഴ കൂമ്പോ... വാഴ പിണ്ടിയോ... മത്തങ്ങാ യോ കുമ്പളമോ മുരിങ്ങ കായയോ ഒരു ദ്രോഹം ശരീരത്തിനോട് ചെയ്തില്ല... ആരോഗ്യം ഉള്ള ശരീരം അതിന് നല്ല ഒരു ജീവിത രീതി പ്രാധാന്യം ഉള്ളത്.... Dr. മനോജ്‌ ജോൺസൺ ഒക്കെ പ്രാധാന്യം കൊടുക്കുന്നത് നല്ല ഒരു ജീവിത രീതിക്കു ആണ്... ഈ നിലക്ക് കേരളം പോയാൽ വണ്ടി ഓടിക്കുന്നവര്ക്കും ഇൻഷുറൻസ് ആവശ്യം പോലെ എല്ലാ ജനങ്ങൾക്ക്‌ ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യം എന്ന ഗതി ആണ്... അരി വാങ്ങാൻ കാശ് ഇല്ലാത്ത ആള് പോലും രോഗ ഭീതി.. ഭീമം ആയ ചികിത്സ ചിലവ് പേടിയിൽ ഹെൽത് ഇൻഷുറൻസ് എടുക്കാൻ നിർബന്ധിതൻ ആകുന്നു... 😂
@ravindrakurupb7259
@ravindrakurupb7259 5 сағат бұрын
ജോജോ സർ best surgen ആണ്.. അതിനു ശേഷം medical oncology department തികച്ചും തികച്ചും പരാജയം ആണ്.. don't go caritas oncology department. surgery department is good
@ravindrakurupb7259
@ravindrakurupb7259 5 сағат бұрын
ഇ ഡോക്ടർ best surgen ആണ്. പക്ഷെ caritas മെഡിക്കൽ oncology ഡിപ്പാർട്മെന്റ് ഉണ്ണി s pillai പോലുള്ള ഡോക്ടർ മാർ തികച്ചും നിരാശജനകം ആണ്
@sheethuravindran6004
@sheethuravindran6004 5 сағат бұрын
Well said
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 сағат бұрын
🙏🏾🙏🏾
@be_calm1972
@be_calm1972 6 сағат бұрын
formalin ചേർത്ത പാലു കുടിക്കുമ്പോൾ ലീക്ക് gut സ്വഭാവികം. formalin ചേർത്തെച്ചു പലിന് കുറ്റം. തെമ്മാടികൾ.
@jeenamol6480
@jeenamol6480 6 сағат бұрын
Thank you
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 сағат бұрын
You're welcome
@VidhyavrAmmu
@VidhyavrAmmu 14 сағат бұрын
Sir enta head nu muzha ude but pain Ila 2years kazhiju vanide
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 сағат бұрын
നോർമൽ
@nandanank.v184
@nandanank.v184 15 сағат бұрын
എല്ലാത്തിനും മറ്റുള്ളവര്‍ പറയുന്നത് കേട്ടു ജീവിക്കാതെ അവരവര്‍ സ്വയം നല്ല തും ചീത്തയും വിലയിരുത്തി ജീവിക്കു.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 15 сағат бұрын
👍🏾
@alameenkollayil4781
@alameenkollayil4781 16 сағат бұрын
Enik 9 month mump sudden ayit 50% hearing loss vann 2 day kazhinjappo ready ayi left ear Ippo right ear nte purakil cheriya oru muzha pole vedhana und thott nokkumpole ariyoo color change onnm illa pedikkendathundo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 15 сағат бұрын
No
@sheelaraj9790
@sheelaraj9790 16 сағат бұрын
Thanks sir very good information🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 15 сағат бұрын
So nice of you
@pookomomcube
@pookomomcube 17 сағат бұрын
Thanks for the good information 👏👏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 15 сағат бұрын
So nice of you
@sijisiji3910
@sijisiji3910 17 сағат бұрын
Thank u Sir❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 15 сағат бұрын
🙏🏾
@aryagireesh8325
@aryagireesh8325 17 сағат бұрын
Thank you sir
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 17 сағат бұрын
Welcome
@sulekhavasudevan680
@sulekhavasudevan680 19 сағат бұрын
Chemo പോലെ ഇത്ര അശാസ്ത്രീയ ചികിത്സ വേറെ ഉണ്ടോ?റേഡിയേഷനും അങ്ങനെ തന്നെ.എലിയെ പേടിച്ച് ഇല്ലം ചുടുന്ന വേലയാണ് നിങൾ ചെയ്യുന്നത് .chemo മരുന്നുകൾ ഭാസ്മാസുരൻ ആണ് .അത്കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാകും .ഇതുതെറ്റാണെന്നു പഠനം നടത്തി തെളിയിക്കൂ .
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 сағат бұрын
ഇത്രയും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആൾകാർ ഇക്കാലത്തും ഉള്ളതാണ് മനോജിനെ പോലെ ഉള്ളവരുടെ വരുമാനം 😂😂
@sulekhavasudevan680
@sulekhavasudevan680 17 сағат бұрын
@@CancerHealerDrJojoVJoseph സംസ്കാരമില്ലാത്ത മറുപടി പറയാതെ ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കൂ...പിന്നെ തൻ്റെ കപട വിദ്യ അഭ്യാസമല്ല എൻ്റെ വിദ്യാഭ്യാസം .ഏതായാലും ഡോക്കിട്ടർക്ക് എല്ലാവർക്കും ഉടനടി മറുപടി കൊടുക്കാൻ ധാരാളം സമയമുണ്ടല്ലോ...ഇപ്പൊൾ ക്യാൻസർ രോഗികളെ കിട്ടുന്നില്ലേ?മെഡിക്കൽ മാഫിയക്ക് വേണ്ടി വേല ചെയ്യാതെ സത്യസന്ധമായി പണിയെടുക്കൂ..പൊതുജനങ്ങൾ ഇപ്പൊൾ നിങ്ങളുടെ തട്ടിപ്പ് മനസ്സിലാക്കി വരുന്നു..അതിൽ വെപ്രാളപ്പെട്ടിട്ടു കാര്യമില്ല..പിന്നെ നിങ്ങൾക്ക് ഈ u tube നോക്കിയിരിക്കൽ ആണോ ഇപ്പൊൾ പണി?
@FaslaV-d8v
@FaslaV-d8v 20 сағат бұрын
Very useful message thanks for you 👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 сағат бұрын
So nice of you
@fasilmalappuram541
@fasilmalappuram541 22 сағат бұрын
Supplement ടാബ്ലറ്റ് kayicha cancer varumo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 сағат бұрын
Yes
@fasilmalappuram541
@fasilmalappuram541 18 сағат бұрын
@@CancerHealerDrJojoVJoseph 😳😳😳😳 aayyoo
@fasilmalappuram541
@fasilmalappuram541 17 сағат бұрын
@@CancerHealerDrJojoVJoseph glucosamine sulfate methylsulfonylmethane and boswellia serrata exract 50% chondroition sulfate collagen peptide|| hayluronic acid Ithaanu ടാബ്ലറ്റ്
@user-bj7zs6xn7p
@user-bj7zs6xn7p Күн бұрын
Thanks dr
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 сағат бұрын
Welcome 😊
@beenakumari3227
@beenakumari3227 Күн бұрын
സർ തവിടിൽ ഇതുവരെ എണ്ണ ഉള്ളതായി ഞൻ കണ്ടിട്ടില്ല. ഞൻ ഒരു കർഷക കുടുബത്തിൽ ജനിച്ച ആൾആണ്. നെല്ല് മില്ല്ൽ കൊണ്ടുപോയി ഞങ്ങൾ കുട്ടികളുടെ ജോലിയാലിരുന്നു. തവിടു അരിപ്പ ൽ അറിച്ചു വീട്ടിൽ പശു വി നു. കൊടുക്കുന്നതും ഞൻ ആണ് അപ്പോഴൊന്നും അതിൽ എണ്ണ യുടെ മുഴുക്ക് കണ്ടിട്ടില്ല. പിന്നെ യെഗനെ india🇦🇹മുഴു വൻ ത വിടെണ്ണ വക്കുന്നത്. മാഴം
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 сағат бұрын
തെറ്റിധാരണ മാത്രം
@shonaraveendran5800
@shonaraveendran5800 Күн бұрын
Breast =Fnac test report intraductal pappilomA Biopsy result ൽ atypical ductal hyperplasia എന്നാണ് ഉള്ളത്.. 7month ആയി biopsy cheythit.. ഇപ്പോളും ഇൻഫെക്ഷൻ ആണ്... Yellow discharge und.. എന്തേലും പ്രശ്നം undo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@sreesree1111
@sreesree1111 Күн бұрын
വളരെ നല്ല വ്യക്തമായ അറിവ് 🙏🏼🙏🏼thank you dr 🙏🏼🌹സത്യത്തിൽ youtube ഡോക്ടർമാരെ കൊണ്ടു പൊരുതി മുട്ടി.. അത്തരം vdo യ്ക്ക് കിട്ടുന്ന like coment ഓക്കേ നോക്കിയാൽ അറിയാം ജനങ്ങൾ എത്ര അന്ധമായാണ് ഇവർ പറയുന്നത് വിശ്വസിക്കുന്നത് എന്ന്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾🙏🏾
@Vishnu-yw6gv
@Vishnu-yw6gv Күн бұрын
അപ്പോള് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാനോ കഴിക്കാനോ പാടില്ലെന്ന് ആണോ ഡോക്ടർ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Better
@alextheodorus
@alextheodorus Күн бұрын
Excellent speech 🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾
@alextheodorus
@alextheodorus Күн бұрын
Nice explaination
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Thanks for liking
@alextheodorus
@alextheodorus Күн бұрын
Good information 🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
So nice of you
@alextheodorus
@alextheodorus Күн бұрын
Nice information 🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾🙏🏾
@gokulsanal9160
@gokulsanal9160 Күн бұрын
Aspartame low level use cheythal cancer varumo?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@trucyber23
@trucyber23 Күн бұрын
ഡോക്ടർ എന്റെ തൊണ്ട യുടെ റൈറ്റ് സൈഡ് ഇൽ ഒരു bulging ഉണ്ട്.. Test ചെയ്തിരുന്നു.. കുഴപ്പം ഒന്നും ഇല്ല എന്ന് one year മുൻപ് പറഞ്ഞിരുന്നു... ഇനി എന്താ ചെയേണ്ടത്?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Follow your doctors advice
@rosemolvarghese9307
@rosemolvarghese9307 Күн бұрын
To digest lactose in milk we need lactase in our body to break down the lactose. We usually starts to have less amount of lactase especially after the age of 5. Sometimes there will be zero lactase in our body after the age of 30. This creates lactose intolerance.But infants have enough lactase in their body. It’s better to eliminate milk after the age of 25 or 30 to avoid bloating and other digestive issues.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Your idea on this subject is completly wrong 🙏🏾
@gopikaswathiraj62
@gopikaswathiraj62 Күн бұрын
Brest pain parajapol scan cheyan paraju.result :-Mild prominence of retro areolar ducts -physiological Eannanu eanthagilum medicine eadukano feeding und 7 month ayi
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@gopikaswathiraj62
@gopikaswathiraj62 Күн бұрын
Feeding nirthunnath varea e pain undakumo.athokond problem undo
@VavaBHavana-f3h
@VavaBHavana-f3h Күн бұрын
Sir ente wifente randu cheviyude thaazhe aayit muzha innu mudhal ind avalk ath nalla vedhanayum ind ath preshnam aano
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@lekshmigopinath5736
@lekshmigopinath5736 Күн бұрын
Why people comparing everything with cancer?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
😂
@devukrishna2950
@devukrishna2950 Күн бұрын
Hi sir.... Otg oven safe aano??? Thank u for the information
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Yes
@mariyathnazar1395
@mariyathnazar1395 Күн бұрын
Palarum parayunna thettu thiruthiyathinu nanni .
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
👍🏾
@ahanandahvedsworld2816
@ahanandahvedsworld2816 Күн бұрын
🥰🥰
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾🙏🏾
@salymathew7777
@salymathew7777 Күн бұрын
👍🏻🙏🏻💐
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾
@trucyber23
@trucyber23 Күн бұрын
doctor mar entha ingane serious ayii irikunnath? ivare kanumbol thanne pedi akunnu..free aya drs vallom undo? free ayi idapedunna
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
My self 😂😂
@user-hx8uu1uc5c
@user-hx8uu1uc5c Күн бұрын
Thanku so much sir 🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
🙏🏾🙏🏾
@jinanthankappan8689
@jinanthankappan8689 2 күн бұрын
💥💥💥🎈🎈Hellow Dr, വൈറസ് മൂലം പടരുന്ന കാൻസർ ഉണ്ടോ? അതായത്,മുറിവുകൾ, ലൈംഗികബന്ധം? 🤔
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@meenudileep7363
@meenudileep7363 2 күн бұрын
Hi dr. Enikk 36 years ayi. One month ayi ente left breast nu pain thudangiyitt. Ultrasound eduthu nokki . Athil Bilateral breast shows increased glandular proliferation ,few subcentimetric simple cyst seen from 10-2 clock position approximately 4 numbers largest 4*3mm. Enthu treatment edukkanam sir njan. Enthelum problem undo? Pz reply sir. Plz
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
No
@meenudileep7363
@meenudileep7363 Күн бұрын
@@CancerHealerDrJojoVJoseph thanks Dr🙏
@mohdalinp23
@mohdalinp23 2 күн бұрын
Life style physician, doctor എന്നിങ്ങനെ പലപേരിലും ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന എല്ലാ കള്ളന്മാരും അവനവന് രോഗം വന്നാൽ തലയിൽ മുണ്ടിട്ട് മോഡേൺ മെഡിസിൻ ഡോക്ടറെ തന്നെ കാണാൻ പോകും..!
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Күн бұрын
Yes
@BeenaJagadeesh-do2fs
@BeenaJagadeesh-do2fs 2 күн бұрын
Thankyou
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
You’re welcome 😊
@preetha6002
@preetha6002 2 күн бұрын
നിങ്ങൾ ഡോക്ടർമാർ തമ്മിൽ അടികൂടണ്ട പേഷ്യൻ്റും എല്ലാം നോക്കികണ്ട് മാത്രം മരുന്ന് എടുക്കു
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
നിസ്പഷ നീരിക്ഷകൻ ചമഞ്ഞു യോഗ ഡോക്ടറെ മെഡിസിൻ ഡോക്ടർ ആക്കാൻ ശ്രെമിക്കേണ്ട.. യോഗ പഠിച്ചവൻ അത് പഠിപ്പിക്കട്ടെ മെഡിസിൻ പഠിപ്പിക്കാൻ അത് പഠിച്ചവൻ ഉണ്ട്.. പണ്ടത്തെ പോലെ ആൾക്കാരെ പറ്റിക്കാൻ ഇറങ്ങിയാൽ പൊളിച്ചടുക്കിയിരിക്കും
@manukrishnan7371
@manukrishnan7371 2 күн бұрын
Thanks a lot doctor for bursting the myths surrounding milk consumption and cancer
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
🙏🏾🙏🏾
@manukrishnan7371
@manukrishnan7371 2 күн бұрын
Naturopathy എന്ന ടാഗ് വച്ച് ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട്... പലിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത്തിൽ ഈ കൂട്ടർക്ക് വലിയ പങ്കുണ്ട്...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
എന്ത് ചെയ്യാൻ ചില ഓൺലൈൻ പത്രക്കാർ ആണ് ഇവരെ promot ചെയ്യുന്നത് 😂
@suchitrajayachandran6497
@suchitrajayachandran6497 2 күн бұрын
👍🏻👍🏻
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
🙏🏾
@raas7777
@raas7777 2 күн бұрын
ടിന്നിൽ തന്നെ എഴുതി വച്ചിട്ടുണ്ട് 'ചോളം സ്റ്റാർച്ച് ,സോയാബീൻ സ്റ്റാർച്ച്,ലാക് ടോസ് പ്ലേവർ പിന്നെ ഇച്ചിരി ഉണക്കിയ പാൽ കെമിക്കലുകൾ😂😂
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
അത് തന്നെ അല്ലെ പറഞ്ഞത് pure അല്ലാത്ത പാൽപ്പൊടി വാങ്ങി തിന്നരുത് എന്ന്
@ipman1101
@ipman1101 2 күн бұрын
കേടാവാതിരിക്കാനുള്ള കെമിക്കലുകൾ ചേർത്തിട്ടുണ്ടാവില്ലേ?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
No