പൊതുമേഖലയോ സ്വകാര്യ മേഖലയോ നല്ലത്? | C. Balagopal / Kamalram Sajeev | Part: 2 | truecopythink

  Рет қаралды 5,179

truecopythink

truecopythink

Күн бұрын

Пікірлер: 17
@ashrafp1396
@ashrafp1396 Жыл бұрын
സ്വകാര്യ മേഖലയും പൊതുമേഖലയും ബൈനറി ആണെന്ന പഴയ മലയാളി തോന്നൽ പൊളിച്ചെഴുതുന്ന അഭിമുഖം . സി ബാലഗോപാലിന്റെ ഉജ്വല നിരീക്ഷണങ്ങൾ വിശദമായി പറയിപ്പിക്കുന്ന , ഇടക്കിടെ ഉത്തരകർത്താവിനെ കാത്തിരുന്ന് കേൾക്കുന്ന കമൽറാം താങ്കളും ഗംഭീരമായി. ട്രൂകോപ്പിക്ക് ,കുശുകുശുപ്പും കുന്നായ്മയും അടിച്ചിരുത്തലും അഭിമുഖമായി കണ്ട് പകച്ചു പോകുന്ന ഒരു സാധാരണ മലയാളി പ്രവാസിയുടെ മനം നിറഞ്ഞ ആശംസകൾ
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
രണ്ടും വേണം, രണ്ടിനും ഒരു പോലെ പ്രസക്തിയുണ്ട്, ബാക്കി കേട്ടിട്ട് പറയാം,
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
പേപ്പർ വില കുറച്ചു കൊടുത്താൽ ആരും വാങ്ങും profit and loss account വന്നിട്ട് പറയാം വിജയം ആണോ എന്ന്.
@jaganthambi9665
@jaganthambi9665 Жыл бұрын
We public are responsible to make a public service to privatise due to poor government and over policies the work are
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
ഇൻഡസ്ട്രി minister de adviser ആക്കാൻ പറ്റിയ ആൾ.
@anoopmanakkalath
@anoopmanakkalath Жыл бұрын
If you make these so-called socialists as advisors, the state economy will progress downwards. The time (b/w beginning and ending of 20th century) has already proved that Capitalism is the only clear winner. Socialism and its extreme end (Communism) are anti-human. They will only bring violence, poverty, starvation and nepotism. ഇക്കാര്യം ഇനിയും ലോകത്തുതന്നെ മനസ്സിലാക്കാത്തവർ നമ്മൾ മലയളികൾ മാത്രമാണ്. വരുന്ന 20 കൊല്ലങ്ങൾക്കൊണ്ടുതന്നെ കേരളം ഇന്ദ്യയിലെ ഒരു പിന്നാക്ക സംസ്ഥനമായി പോകാനിടയുണ്ട്.
@vlogfortruth2030
@vlogfortruth2030 Жыл бұрын
എന്നിട്ട് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് വിൽക്കാൻ നോക്കി. കേരള ഗവൺമെൻ്റ് അത് കേരള papers limited ആക്കി vijayiippicheduthu
@hamidAliC
@hamidAliC Жыл бұрын
7:05 ഇതാണ് പോയിൻ്റ്.
@anoopmanakkalath
@anoopmanakkalath Жыл бұрын
എന്ത് പോയിന്റ്? KSRTC ജനങ്ങൾക്ക് സൗജന്യമായോ, ഡിസ്‌കൗണ്ട് റേറ്റിൽ ആണോ ഓടുന്നത്? സ്വകാര്യബസ്സിൽ പോയാലും അതേ ചാർജ് തന്നെയല്ലേ. ഗവണ്മെന്റ് ബിസിനസ്‌ ചെയ്യണ്ട. അത് കൂടുതൽ സർക്കാർ ജീവനക്കാരെ ഉണ്ടാക്കി സ്ഥാപനം വെറുമൊരുവെള്ളാന ആയി മാറും.
@shanpaul178
@shanpaul178 Жыл бұрын
​@@anoopmanakkalathഅങ്ങനെ അല്ല. Private buses interested allatha rootil ksrtc odunnund. Only ksrtc can do that.
@cksartsandcrafts3893
@cksartsandcrafts3893 Жыл бұрын
കേരളത്തിലെവടക്ക൯ മേഖലയിൽ പ്രൈവറ്റ് ബസ്സുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നില്ല എന്ന വിവരം അറിയാമോ,?
@shanpaul178
@shanpaul178 Жыл бұрын
@@cksartsandcrafts3893 അത് എവിടെ. I am from kozhikode. Njan ticket എടുത്തു ആണ് busil pokkunnath.
@muhammedck3223
@muhammedck3223 Жыл бұрын
മലയാളത്തിൽ പറയാനറിയുന്നവരെ വിളിച്ചു കൂടേ?
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER Жыл бұрын
പത്താം ക്ലാസ് വരെ പള്ളിക്കൂടത്തിൽ പോയവന് കേട്ടാൽ മനസ്സിലാകുന്നതേ പറയുന്നുള്ളൂ.
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
Knoledge and experice ഉള്ളവർ കുറവാണു.
@Suryachovva
@Suryachovva Жыл бұрын
നീ പോയി പണി നോക്ക്
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 54 МЛН
C. Balagopal Interview with Manila C. Mohan | truecopyhink | Part: 2
48:37
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН