എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് സാറിന്റെ പ്രഭാഷണങ്ങളാണ്
@mollywoodpalace87944 жыл бұрын
നീയിപ്പം എത് അമ്പലത്തിലാണ് പോകുന്നത്...
@Princessk67894 жыл бұрын
me too
@subramanian.p.pnianpp97673 жыл бұрын
Yes നമ്മൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു ,,യഥാർത്ഥ്യം ഉൾകൊള്ളാൻ നമുക്ക് മടിയാണ് ,,,
@walkwithlenin37985 жыл бұрын
ഒരായിരം രവിചന്ദ്രൻ മാർ വരട്ടെ എന്നു ആഗ്രഹിക്കുന്നു
@vnatrajan3 жыл бұрын
Let humans learning from HIS talk
@ihthishamabi16787 жыл бұрын
താങ്ക്സ് sir എന്നെ പോലുള്ള യുക്തിവാദി കുഞ്ഞുങ്ങൾക് വളരെ പ്രേയോജനവും പ്രെജോതനവും നൽകുന്ന വീഡിയോ
@harrynorbert20056 жыл бұрын
ഒരു യുക്തിവാദി ആയിട്ടും വീട്ടിലുള്ളവരുടെ സമ്മർദ്ദം മൂലം പള്ളിയിൽ പോകാൻ നിര്ബന്ധിതൻ ആയ ആളാണ് ഞാൻ. പക്ഷെ എനിക്ക് സാറിന്റെ പ്രസംഗങ്ങൾ ഒരു ആശ്വാസമാണ്.love you sir.
@byjugypsy54826 жыл бұрын
Surely you will have chance to conveince them, be positive and go on
@shibinraj80835 жыл бұрын
Me too 🤢
@CNTRLPATLAM5 жыл бұрын
You're from?
@benadictantony32455 жыл бұрын
Yes
@abdullaansaf26724 жыл бұрын
ഞാനും
@N_M_S905 жыл бұрын
യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സഫാരി ചാനൽ കാണാനും മാഷുടെ പ്രസംഗം കാണാനും ആണ്
@abhijithsnathan35545 жыл бұрын
Njanum same
@homosapienceworldcitizen88675 жыл бұрын
Same to you guys
@saisadanandan25674 жыл бұрын
Same bro
@soorajsurya59464 жыл бұрын
Mee too
@ansifali47534 жыл бұрын
Mee too
@rajeevSreenivasan6 жыл бұрын
വളരെ ഗുണപരവും ഒരുപാട് കാര്യങ്ങളെകുറിച്ച് അറിവുപകരുന്നതമാകുന്ന വിഷയം തന്റെ സ്വതസിക്തമായ ശൈലിലിൽ ഏതുതരത്തിലുള്ള കാണികൾക്കും മനസ്സിലാകുന്ന രീതിയിൽ അപതരിപ്പിച്ച രവിചന്ദ്രൻ സാറിനും അതുപോലെ സംഭ്രഷണം ചെയ്ത എസ്സൻസിനും ഒരായിരം നന്ദി❤️
@jyolsna.935 жыл бұрын
Well said Sir it's very difficult to be atheist in India.
@call_me-jo4 жыл бұрын
Yes .. especially publicly
@Tradengineer4 жыл бұрын
Most of Athiest kerala are like sleeper cell. They can not come to the day lights, even in their family. So just staying silent especially muslims.
@call_me-jo4 жыл бұрын
@@Tradengineer not only in Kerala in the world ... 2/3 rd of the world thinks the other way ... And 95% of the other 1/3rd don't want to come out as atheists or agnostic publicly so ... People become an outcast
@pramodvarmag7 жыл бұрын
Thanks and congratulations to the media crew of esSENSE for releasing the video within 24 hours after the program.. Great job 👏👏👏
@thoughtvibesz7 жыл бұрын
I AM ATHIEST AND PROUD TO BE
@avner52877 жыл бұрын
ജസ്റ്റിൻ എസ്സെൻസ് i too hope we can meet one day
@johns143837 жыл бұрын
me too :-)
@navaneeththayatt7767 жыл бұрын
Me too
@jinishpaikkattu52467 жыл бұрын
ജസ്റ്റിൻ എസ്സെൻസ് I love you
@kannanelavumkal73836 жыл бұрын
good
@jipsonarakkal53347 жыл бұрын
വിജരിച്ചതിലും നേരത്തെ അപ്പലോഡ് ചെയ്തതിന്നു നന്ദി
@sanojparameswaran82717 жыл бұрын
നല്ല പ്രസന്റഷന് ...........മറ്റൊരു കാര്യം; വൈശാഖൻ തമ്പിയെ ഇപ്പൊ കാണാൻ ഇല്ലല്ലോ ......
@anilKumar-xg4sd5 жыл бұрын
ഈ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കണം
@neenudavis40695 жыл бұрын
Njnum oru atheist aanu marriage enik valiya problem aay thonunu...girl aya double problem akunu
@exgod14 жыл бұрын
palliyil vecho ambalathil vecho kettunathinu valiya problem ayi enik thonnunilla !!! As long as we don't believe in their ideology !!! Richard dawkins payundallo than oru cultural christian annu ennu !!! Acharagal edukunnathil preshan milla as long as mattulavare budhi muttikunna acharam mallenkil ! Ippo oru egyptian acharam prakaram kalyanam kazhikam, Roman greek, oru preshanavum illa !!! Nammal aa culture edukunne avarude sky daddy, pretham okke thallunnu !!! so be cool and best of luck for ur marriage sis :))
@call_me-jo4 жыл бұрын
Girl or guy it's very difficult especially for any marriage decision as parents and society around you are still quiet religious 😔
@ranjeesh4907 жыл бұрын
Salute all behind this programme, Ravi Sir is a great asset of essence kerala..
@outspoken876 жыл бұрын
Excellent speech...
@lalgeo75 жыл бұрын
I came across this channel recently. Commendable effort!
@subhadrasubha51424 жыл бұрын
ഇത്ര വലുപ്പം വരുന്ന ഒരു ന്യൂനപക്ഷം 😅😅😅
@LinsonKAnto7 жыл бұрын
Eagarly waiting for more videos from Ravichandran
@balamuraleekrishnantr79444 жыл бұрын
മക്കൾ മണ്ണുകൊണ്ട് ചോറും ഇല കൊണ്ട് കറിയും വക്കുന്നത് കാണുന്ന അവരുടെ ഒപ്പം വേണമെങ്കിൽ കളിക്കുകയും ചെയ്യുന്ന രക്ഷകർത്താവിന്റെ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ ദൈവ ആരാധനയും കാണുന്നത് . മണ്ണുകൊണ്ട് ചോറുണ്ടാക്കാൻ കഴിയില്ല എന്ന് ഭക്ത ന്മാർ മനസ്സിലാക്കട്ടെ
@avner52877 жыл бұрын
outstanding thanks essense team
@ihthishamabi16787 жыл бұрын
താങ്ക്സ് എസൻസ് എത്രയും വേഗം വീഡിയോ അപ്‌ലോഡ് ചെയ്തതിനു
@royabraham78347 жыл бұрын
Timely and enlightening. Thank you, Maashe. This addresses the Kerala social milieu. You have touched the pains of those who are against the tide. The original version could have been misinterpreted as not politically correct if someone had been deluded ( from their depth of reading and intellectual segregation from the general public ) as living in an ideal world .... or at least in Scandinavia. The sad truth is, ..... we are not. Thank you again. After all the knowledge, you have not lost touch with " our "..."our own " society. Go forth ..... this talk was for me .... and I shouldn't be alone.
@anoopnandu21227 жыл бұрын
good presentation well sir
@00badsha Жыл бұрын
Thanks RC❤
@sreejom17 жыл бұрын
Hats off ravichandran sir. Very encouraging talk. Thank you
@adventurekicks8614 жыл бұрын
Useful presentation
@suniljanardhanan23304 жыл бұрын
Its a super speech
@gokulmuralidharan62434 жыл бұрын
2:07:04 തഗ് ലൈഫ് 😎
@reshmats50957 жыл бұрын
Fresh and gleaming! Huge regards to media wing.!
@ajeeshbenny37896 жыл бұрын
Ravichadhran sir
@mexxian0077 жыл бұрын
Wish I could give multiple Likes for the content of this quality.
@govindps25627 жыл бұрын
Really happy to see this video so fast in KZbin.. Also I am so happy that I attended this program @ IMA hall
@ajinreji53504 жыл бұрын
hi sir, we get good information from you. Thanks.
@vinuvk97493 жыл бұрын
ഒരു അമ്പലത്തിൽ പോയി സ്ഥിരമായി... ഭഗവാനെ നല്ലവണ്ണം വരുത്തണമേ.. എന്ന് പ്രാർത്ഥിച്ച ഒരാൾക്കു നല്ല വണ്ണം വച്ചു എന്നൊരു നാട്ടുവർത്തനം കേട്ടിട്ടുണ്ട് 😂
@stranger69pereira4 жыл бұрын
Intro നല്ലതായിരുന്നു ഇതേപോലെയുള്ള ആമുഖങ്ങൾ എല്ലാ വീഡിയോയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ വീഡിയോ യെ കുറിച്ചുള്ള ഒരു ഐഡിയ പ്രേക്ഷകർക്ക് കിട്ടുന്നതായിരിക്കും
@alwinpauly79187 жыл бұрын
Vegathil upload cheythathinu thanks
@TRajan-p6y Жыл бұрын
Rajan koranpeedika kannur
@balakrishnanpulpetta48667 жыл бұрын
അടിപൊളി നാസ്തികനായ ദൈവം വാങ്ങി വായിച്ച് പറയാം
@jinuthomas57967 жыл бұрын
കേരള യുക്തിവാദി സംഘം ഇനിയും വളരേണ്ടിയിരിക്കുന്നു. വളരെ കുറച്ചു പേരിലെ ഈ വെളിച്ചം എത്തുന്നുള്ളു ,ജീവിതമൂല്യം ,നല്ല സംസ്കാരം മതത്തിന്റെ പിൻബലമില്ലാതെ വളർന്നു വരുന്ന തലമുറക്ക് നൽകാൻ ഒരു വിദ്യാഭ്യാസ രീതി കൂടി കൊണ്ടു വന്നാൽ നല്ലതായിരുന്നു. ഇപ്പോഴും സമൂഹം ഒരു യുക്തിവാദിയെ കാണുന്നത് കഞ്ചാവും വലിച്ച് ,താടിയും മുടിയും വളർത്തിയ ഒരു രൂപമായിട്ടാണ് - എങ്കിലും സംഘടനയുടെ നിരന്തര ജനസമ്പർക്ക പരിപാടികൾ ഇതിന് ഒത്തിരി മാറ്റം വരുത്തിയിരിക്കുന്നു .
@jinuthomas57967 жыл бұрын
Thank you.
@harisalone7 жыл бұрын
Eagerly waiting for your videos sir...
@malakhi32435 жыл бұрын
മഹാ മനുഷ്യൻ
@hajarapc65756 жыл бұрын
good speech
@FOODANDDRIVEOFFICIAL7 жыл бұрын
Where is thampy. .vyshakhan thampy. .waiting for his new videos.
@nazare.m44467 жыл бұрын
very good and interesting speak.
@pscguru52365 жыл бұрын
Thanks sir.this is a vaccination ...for all mathapottans
@call_me-jo4 жыл бұрын
Lol
@Tradengineer4 жыл бұрын
Vaccine for confused believers
@baijuebrahim68225 жыл бұрын
Awesome speech
@musthafamuthu41977 жыл бұрын
thanks essense
@nandumathew884 жыл бұрын
മത കുടുംബങ്ങൾ അല്ലെങ്കിൽ തറവാടുകൾ എന്ന് കൂടി ചേർക്കണം sir,
@pratheeshlp61854 жыл бұрын
Supppppprrrrrrrrr RRRR....Excllllllllllllllllllllllllllllnt by Ravi Sir 🙏🙏🙏🙏
@essaaby5 жыл бұрын
Thanks Ravi sir
@sanadhanaastrology75557 жыл бұрын
Nice speech.Thanks expecting for the next
@raghavraj59667 жыл бұрын
Hi essence team.. I've requested several times.. Can you please add English subtitles to Ravi sir's speeches? I would want few of my non malayali friends to watch these videos..
@call_me-jo4 жыл бұрын
Yes this would really help
@diludilshad80312 жыл бұрын
Yes,
@krishnarajtg91757 жыл бұрын
Essense media crew rocks.,👏👍
@Robinthms667 жыл бұрын
ഉമ്മ 😚😘😘
@shineedad2 жыл бұрын
01:10:00 to 01:20:00
@tinkufrancis6106 жыл бұрын
Well done sir
@MammenTharakan2 ай бұрын
Christopher Marlowe's 'The Tragic End Of Doctor Faustus', which was considered as the first known drama in English. "Was this that face that launched a thousand ships and burnt the topless towers of Illeum sweet Helen make me immortal with a kiss". That was happened when Lucifer appeared to Doctor Faustus and asked him what he want. But as a contrary to many stories Doctor Faustus asked Lucifer that he wants to go to the past.
@durgasentertainmentworld31876 жыл бұрын
Ravi sir....whaaaat a view....words.....Weldon...excellent.....thanking you sir
@josephnorton68595 жыл бұрын
Sir you made me free of all those bullshit . I left Buddhism as well . 🙋🙋🙋🙋
@call_me-jo4 жыл бұрын
How long where u a Buddhist for ?
@ratheeshratheesh90877 жыл бұрын
Super
@thoughtvibesz7 жыл бұрын
THANKS TO RAVICHANDRN SIR
@Siju9877 жыл бұрын
Thanks for uploading.
@fazellatheef18287 жыл бұрын
z÷ 00+4
@moncyvarghesek7 жыл бұрын
Great
@hopzcreationz42229 күн бұрын
keep going ✌️
@mreheman41004 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചിന്തിക്കാത്ത വർക്ക് ബിരിയാണി ഉണ്ട്
@CNTRLPATLAM3 жыл бұрын
Poyi pani nookk
@sughoshputhiyaveetil1237 жыл бұрын
Great speach sir
@sudheeshjohn7 жыл бұрын
Thank you Sir
@ottapalam222x7 жыл бұрын
നന്ദി... എസ്സെൻസ് ടീം
@deardevil00127 жыл бұрын
Thanks essence team to release the video quickly plz expecting kuthiveuppum kuthithirippum as soon as possible
@rajanis19137 жыл бұрын
Great great great great great
@jobibg074 жыл бұрын
Lov you sir
@nasimnachu36734 жыл бұрын
💯
@midhunvn43 жыл бұрын
👍🏽
@Visalvilla2 жыл бұрын
കേരളത്തിലെ പ്രമുഖ പുരോഗമന പ്രസ്ഥാനം പോലും മത വിമർശന ഈ ദൈവവങ്ങളുടെ local popularity വെച്ചാണ്, രാമനെ കേരളത്തിൽ എടുത്തിട്ട് വിമർശിക്കും കൃഷ്ണനെ തൊടില്ല കൃഷ്ണന് നല്ല മാർക്കറ്റാണ് ഗുരുവായൂർ , തിരുവനന്തപുരം പത്മനാഭൻ രാമൻ ആത്ര മാർക്കറ്റില്ല, കൃഷ്ണന് special sponsered ശോഭായാത്ര അങ്ങനെ അങ്ങനെ ..
@vidyasagar73574 жыл бұрын
Atheistmatrimony തുടങ്ങിയാലോ?
@PAVANPUTHRA1237 жыл бұрын
😚😚😚😚😚😚😚😚loved the program
@arjunsurendran6016 жыл бұрын
ravi sir super
@antonykj18387 жыл бұрын
Good👍👍
@zakhaabraham35556 жыл бұрын
nice
@durgasentertainmentworld31876 жыл бұрын
Prince ....of free thinkers
@user-cy7sh2xh6e4 жыл бұрын
❤️❤️❤️RC💯.. Uyir❤️
@kannanelavumkal73836 жыл бұрын
powlichu ravi sir👌
@baby-me9pw4 жыл бұрын
കാണുമ്പോൾ sadrankkaran പക്ഷേ മനക്കരുത് ഭയങ്കരം
@Tattamangalam7 жыл бұрын
The chittur Govt Higher Secondary School mentioned in this speech is located in Chittur Town of Palakkad District Kerala.
ഇത് നേരത്ത അറിയാൻ പട്ടിയിരുങ്ങിൽ പ്രയറിന് വൈകി വന്നതിന് എന്നെ തല്ലിയ സാറിന് എതിരെ കേസ് കൊടുക്കാം ആയിരുന്നു
@aliakber74657 жыл бұрын
Good
@saneeshns27845 жыл бұрын
Informative💯
@TraWheel3 жыл бұрын
44:34 ജൂതന്മാർക്ക് കോറോണയെ കുറിച്ച് അപ്പോഴേ അറിയാമായിരുന്നു എന്നുള്ളതിനുള്ള തെളിവല്ലേ ഇതെന്ന് ന്യായീകരിക്കാൻ ജൂത മത പണ്ഡിതർ ഇല്ലാത്തതു ഭാഗ്യം , മറ്റേ ടീം ഒക്കെ ആയിരുന്നെങ്കിൽ ആഴക്കടൽ പോലെ ഇതും പൊക്കി പിടിച്ചു വന്നേനെ.
@mreheman41004 жыл бұрын
പ്രപഞ്ചം സൃഷ്ടിച്ച ത് ദൈവം ആണെന്ന് പറയുമ്പോൾ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ദൈവത്തിന് പ്രപഞ്ചത്തെക്കുറിച്ച് എത്രമാത്രം വിവരം ഉണ്ട് എന്നുള്ളതാണ്.. പ രുന്ന ഭൂമിയും മുകളിൽ ഒട്ടിച്ചു വച്ച നക്ഷത്രങ്ങളെ കുറിച്ചും മാത്രമാണ് പ്രപഞ്ചസൃഷ്ടാവിന് പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ്.
@mreheman41004 жыл бұрын
പ്രപഞ്ച സൃഷ്ടാവിനെ റെ സൃഷ്ടികളെ കുറിച്ചുള്ള കാഴ്ചപ്പാട് ഇപ്പോൾ മനസ്സിലായില്ലേ
@chippujayanjayan7147 жыл бұрын
ഇത്ര വേഗത്തിൽ അപ്‌ലോഡ് ചെയ്തതിൽ എന്തോ ഒരു തകരാറു പോലെ അതും സ്വാതന്ത്രലോകം 17 നടക്കുന്നതിനു മുൻപ്
@akshaiprabhu752511 ай бұрын
1:40:15 rc sir right ✅😮😢👌👏😅😂
@jithuunnikrishnan17 жыл бұрын
❤❤❤
@sidharthabhimanyu..3 жыл бұрын
Rising 🔥
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ2 жыл бұрын
സവർകറേറ്റ് സംഗി സ്ലീപ്പർ ടെറ -ർ
@hamsamv16265 жыл бұрын
We want a Chanal.
@gurusekharank11754 жыл бұрын
Antha visvasathil cinema oru velliya panguvahikunnu athinepatti oru prabashanam nadathanam sir