എനിക് പണി കിട്ടിയിട്ടുണ്ട്. Gb whatsappil. ഒരു ഫ്രണ്ട് വിളിച്ചു ചോദിച്ചു നി എന്തൊക്കെ ഫോട്ടോ ആടാ status ഇട്ടേക്കുന്നെ എന്നു. ഞൻ whatsapp കയറാൻ നോക്കിയപ്പോൾ പറ്റുന്നില്ല. Status,ഫാമിലി ഗ്രൂപ്പിൽ ഒക്കെ വൃത്തികെട്ട ഫോട്ടോസ്... ശെരിക്കും പറഞ്ഞാൽ ആകെ നാണം കെട്ട്. എത്ര നേരം നോക്കിയിട്ടും otp വരുന്നില്ല ലോഗിൻ ചെയ്യാൻ. കുറെ നേരത്തിനു ശേഷം accound തിരിച്ചു കിട്ടി😑
@adopix2 жыл бұрын
Mm..ororutharkkum vere vere pannighal
@Tdchgssd2 жыл бұрын
ആ OTP വരുന്ന സമയം കൊണ്ട് official WhatsApp download ചെയ്ത് കയറിയാൽ ചിലപ്പോൾ status delete ആക്കാൻ പറ്റിയാനേ
@klbikeholic932 жыл бұрын
Enikk fm kalanitt normal keyattiappo otp varan 1hour edukkmenn athikanuchirunnu🥲
@statusoli-12 жыл бұрын
@@Tdchgssd official ആണ് നോക്കിയത് bro. ഒരു അര മണിക്കൂർ നേരത്തേക്ക് otp വരുന്നുണ്ടായില്ല
@baaaay2 жыл бұрын
Ooh seen😯
@minnal_dude2 жыл бұрын
ഇടക്ക് ഇടക്ക് ഓരോ useful വീഡീയോ ആയി വരുന്ന ഫവാസ് മച്ചാൻ ❤😍
@jaythrdas78852 жыл бұрын
Evide chennaalum ni indalo
@jyohidpv68692 жыл бұрын
🥲
@abhijithhmurugan24672 жыл бұрын
Minnal charlie ennu parayunna oru channel undarunu nalla comments idunna.athupole aakan nokkuvaa ee vanam😹.
@francisc.k55602 жыл бұрын
Evide pathalum nee
@Lath_xz2 жыл бұрын
ഡ്യൂഡ് ഇടകൊച്ചി പേര് മാറ്റിയോ?😂
@jyothishk64252 жыл бұрын
ഞാൻ അന്നും ഇന്നും normal whatsapp തന്നെയാണ്... അതുകൊണ്ട് no problem 😌..
@changathi33462 жыл бұрын
ഞാനും ബ്രോ
@jyothishk64252 жыл бұрын
@@changathi3346 🙌🏼😌
@rafikunchayi77642 жыл бұрын
Njaanum😌🖐️
@mackook.iiee.2 жыл бұрын
🙌
@dhanu28552 жыл бұрын
👍🏻
@AMAL562 жыл бұрын
ബ്രോ ഞാൻ download ചെയ്യാൻ ഇരിക്കുവായിരുന്നു ഇത് കേട്ടപ്പോൾ മനസിലായി thanks bro ❤
@adopix2 жыл бұрын
Welcome 🤗
@muhammedfaheemkk86122 жыл бұрын
Njanum
@muhammedarshad9f8022 жыл бұрын
ഞാനും
@neeraj8nrj5592 жыл бұрын
Same
@nidhu_nesh2 жыл бұрын
@@adopix etta sound live changer vanam app undo athin
@naveenkrishna1232 жыл бұрын
ഞാൻ ഒരു വർഷമായി gb wtsap use ചെയ്യുന്നു but വീണ്ടും normal വാട്സാപ്പിലോട്ട് bakeup ആയി 🥰 thanks for the information ❤
@_abcreations2 жыл бұрын
Njan 3 years ayi use akkunnadh. But eppo manasilayi..... Thank you for useful information 💞
@kunjuz258 Жыл бұрын
Arelum help cheyyo njn ith download akitt enik pazhaya watspp open akan pattanilla Arelum help cheyyo plzz
@_abcreations Жыл бұрын
@@kunjuz258 contact phone shop 👍
@anishmukkam73222 жыл бұрын
ഞാൻ കുറച്ചു മുന്നേ use ചെയ്തിരുന്നു... ഇതൊക് അറിഞ്ഞപോ ഒഴിവാക്കി... ഇപ്പോ സാധാ വാട്സ്ആപ്പ് 🤣💪🏻
@shadiil__2 жыл бұрын
Njanum
@saifmuhd50142 жыл бұрын
Njanum 😹😹😹
@JabbarGaming72 жыл бұрын
Njnum
@sanafathima82292 жыл бұрын
Njnm😁
@vappu83802 жыл бұрын
njanum😂😂ilathoond onam pole kazhiyya. atha nallath😊😅
@MUHINULHAQP.K Жыл бұрын
എനിക്ക് ഈ വിഡിയോ വളരെ ഉപകാരപ്പെട്ടു ഞാൻ ഇന്ന് yo whatsapp download ചെയ്യാൻ വിചാരിച്ചിട്ടുണ്ടായിരുന്നു ഈ വിഡിയോയിൽ പറഞ്ഞ യെല്ലാം കര്യയങ്ങൾ എനിക്ക് എല്ലാം മനസിലായി....very very informative video
@farooques88902 жыл бұрын
Thanks for this important message 🙏💫
@mereenasaji9772 жыл бұрын
Tnx chetta,GB wtsp dwld akkan vendi irunnatha,,appozhanu Adopix video kandath,,tnq soo much,it's soo helpful 😊
@adopix2 жыл бұрын
👍
@basskeralaaudiovisual2 жыл бұрын
*ഇതുവരെ GB wattsapp എടുക്കാത്ത ആരേലും ഉണ്ട* ??
@Saheersha.0.72 жыл бұрын
🙌njn use cheyune ahn
@aparnaappu87682 жыл бұрын
Njn
@ranjiniranju1489 Жыл бұрын
ഞാൻ
@AJMAL_23_2 жыл бұрын
ഇങ്ങള് poli an🔥♥️🥵
@SPORTSTAKINDIA_VOLLEY2 жыл бұрын
നല്ലൊരു ഇൻഫോർമേഷൻ 😍😍😍😍
@sunojsj4512 жыл бұрын
Njan Fm WhatsApp upayagichirinnu oru one year aduthu.. ippol official WhatsApp upayogichu varunnu...Nice video useful aanu... Superb bro.. 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤
@Cayymm2 жыл бұрын
Thanks bro for this important message!! ❤️
@Suraj.Surendran2 жыл бұрын
Important video ! modified wp use Cheyyunna Ellarkum iniyengilum avrde Thalayil Nthellum keratte 😹 !
@heckerjr43902 жыл бұрын
MVD will catch you for modification
@DOCVARDER.2 жыл бұрын
CHETTA NJAN GB WHATS APP USER ANN THANKS ADOPIX🙂❤️
@mafiayt57802 жыл бұрын
Njan ippo thanne delete aaki normal aaki adopix uyir❤️
@vinayak7-gx5pt2dt9h2 жыл бұрын
🙂
@DOCVARDER.2 жыл бұрын
@@mafiayt5780 njanum😹❤️
@kakashi42 жыл бұрын
Naruto💥
@kakashi42 жыл бұрын
@@DOCVARDER. KAKASHI UYIR
@-Sasuke-Uchiha-2 жыл бұрын
കഴിഞ്ഞ മാസം വരെ Gb ആരുന്നു . Chats backup ചെയ്യുമ്പോള് encrypted അല്ല , google drive ലേക്ക് backup പറ്റില്ല , themes ല് bugs ഉണ്ട് . അത് കൊണ്ട് Original install ആക്കി .
@nameilla85752 жыл бұрын
Njanum😁
@kunjuz258 Жыл бұрын
Arelum help cheyyo njn ith download akitt enik pazhaya watspp open akan pattanilla Arelum help cheyyo plzz
@amitsharonbs98442 жыл бұрын
Im using from 2014 ,used different versions, i didn't faced anything bad , except ban from WhatsApp but after ⁵mins again activated and using till now
@drmrahul2 жыл бұрын
i got banned twice. so dont use since 5 or 6 years. need whatsapp number. risk edukkan patilla
കുറെ നാള് gb whatsaap ഉപയോഗിച്ച് പിന്നെ മൊബൈൽ മുഴുവൻ വയറസ്സ് പിന്നെ ഫോർമാറ്റ് ചെയ്യേണ്ടി വന്ന് അന്ന് മുതൽ നിർത്തി ഞാൻ gb ചാത്തനെ 😃
@shuhaibchannel2 жыл бұрын
Friends അയച്ചുതന്ന APK ആണോ install ചെയ്തത്?
@shschannel42312 жыл бұрын
@@shuhaibchannel യെ ഇല്ലാ ഗൂഗിളിൽ നിന്നും പറ്റി പോയി 🤭
@shuhaibchannel2 жыл бұрын
@@shschannel4231 official വെബ്സൈറ്റിൽ നിന്ന് തന്നെ ആണോ download ചെയ്തത്?
@shschannel42312 жыл бұрын
@@shuhaibchannel അതേ telegram ഗ്രൂപ്പുണ്ട്
@shuhaibchannel2 жыл бұрын
@@shschannel4231 Link തരാമോ ?
@sibinmp400402 жыл бұрын
😌Annum ennum normal WhatsApp✨️.. ❤️Machane.. Engalu.. Poliyaanu🤗✨️.. Use full video aanu😍
@rizwanr__rr2 жыл бұрын
Tankes bro Full support ⚡
@deepakkrishna95252 жыл бұрын
Bro eee video varunen munney Njn ellarodum paryuvarnu gb fm yo safe allan appa avr thallikalaghu Ithe share akkippa malasilyi tnx for the video bro ❤️🤗
@realhar12 жыл бұрын
Sb WhatsApp polli ann ♥️. Njn 5 varshm kond use akune sb whatsapp ann. Nihal ikka sundaran ann👍. Ikka Keralathinte abimanam ann✨.
@itsme60692 жыл бұрын
Thanks bro njan ithranalum gb watsapp ayirunnu upayogichirunnath... Deleted msgs kananum.. status download cheyyanum... Angane kure karyathina njan gb watsapp download cheydhath bro inganoru information thannath nannayi njan orginal watsapp download cheydhu👍....pinne chettante vera vedios um kandu.... Deleted msgs kananum... Angane ulladhokke ... ... Thank u so much bro♥️
@hiyaspk33752 жыл бұрын
Thanks bro ഇത്രെയും കാലം ഞാൻ GB WHAT'S APP ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത് bro ന്റെ വീഡിയോ കണ്ടപ്പോൾ തെന്നെ മാറ്റി
@hp-e89382 жыл бұрын
Normal whatsapp uyir❤️😁
@anjalisunil77812 жыл бұрын
Njn normal whatsapp aanu use cheyunnath, kuranja time.kondu nalla oru Information aanu bro ellavarkkum koduthath 🙏🙏
@bussidddriversunionfansoff6542 жыл бұрын
ചേട്ടൻ paranjth ശെരി ആണ് ഞാനും ജിബി what's app install cheyiyum 5 minutes kazhipol ath delete akk enni ishtam normal what's app ana
@adopix2 жыл бұрын
Perfect 🥰
@sanafathima82292 жыл бұрын
Njnm
@രാക്ഷസിFF2 жыл бұрын
ഇതു കേട്ടതിൽ പിന്നെ ഞാൻ ഡിലീറ്റ് ആക്കി 😹 🙌🏻 bro nte വീഡിയോ ഷെയർ ഉം ചെയ്തു 🤝🏻 thank uuuu broooo ... ... 💕💗
@thanweeraslam72362 жыл бұрын
Thank you bro for this information ❤️❤️
@franklin28252 жыл бұрын
Thank you for the information ❤️ Njn oru FM whatsapp user ആയിരുന്നു. ഇനി change ചെയ്യാം.
@yajmalkhan31862 жыл бұрын
വേണ്ട ബ്രോ. ഇതൊക്കെ തള്ളാണ്
@thoupi.x2 жыл бұрын
@@yajmalkhan3186 Etra paranjalum talak kerata kore ennam ondakum😑
@yajmalkhan31862 жыл бұрын
@@thoupi.x 😂 വിശ്വാസം അതെല്ലേ എല്ലാം
@anjanagaming55282 жыл бұрын
Njan 5 year+ gb whatsapp aahn use aakkiyath inn ee video kanndappo saatha whatsap download aaki Thank you 🤗❤️
@adopix2 жыл бұрын
Perfect 🥰
@Toxic-ov4qy2 жыл бұрын
Ohpssss 😳🙆 Tankzzzzz Parjathu nannayi 😘
@aryacr74062 жыл бұрын
*_Mod wp ഞാൻ ഒരിക്കൽ use ചെയ്തത് ആണ്.. Safe അല്ല എന്ന് അറിഞ്ഞ ആ second തന്നെ uninstall ചെയ്ത്... 🌚ഇപ്പോ official wp😌_*
@phygicartindia93832 жыл бұрын
✌️🤩
@masteryt41942 жыл бұрын
Aysheri
@anandhuanilemoz___drag14982 жыл бұрын
Njanum use chyunnu oru kozhappamvum ith vare vannittilla.... Pakshe... Dhe oru karym parayam ith kandpol... Innathode nirthyy 😁😁thanks broo.. ❤️
@swalih61712 жыл бұрын
ആരൊക്കെ ഇതു കണ്ട അപ്പൊ തന്നെ whatsapp Play Storeil നിന്ന് download ചെയ്തവർ ഉണ്ട്
@shihanashihana87882 жыл бұрын
Yes😁
@reactionofquran19192 жыл бұрын
Njan gb watsapp ann ubayokichath very tankz mr sir🙏🙏🙏🙏🙏🙏😘😘😘🌹
@Dikrugamer2 жыл бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്റെ Friend ഇന്ക് Recommend ചെയ്തിരുന്നു 'Poliyada Masadaa നന്ന് ' അന്നേ ഞൻ പറഞ് Safty ഇല്ലടാന്ന്. 🤣 അപ്പോ Oonk പുച്ഛം 😆. ഇപ്പോ Video കണ്ടിരിക്കാവും 😅
എൻ്റെ പോന്ന് അനിയൻ കുട്ടാ.... സൂപ്പർ സൂപ്പർ വീഡിയോ
@varghesechacko1272 жыл бұрын
Thanks bro for this information 👍👍
@ammukkuttyekkoos1302 жыл бұрын
Thankz a lot brother💕for being a msg
@suhail60972 жыл бұрын
ഇതുവരെ GB whatsapp ആയിരുന്നു... ഇപ്പൊ നോർമൽ ആക്കി.... Tnks❤️
@kakashiftw30622 жыл бұрын
Njn ellam kalanju thnks bro ith paranjathinu 🔥❤️
@shifumon48782 жыл бұрын
ഞാൻ ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളായിരുന്നു പക്ഷേ ഈ വീഡിയോ കേട്ട ഉടനെ അത് ഒഴിവാക്കി മനസ്സില്ലാ മനസ്സോടെ
@abhijithshiju5962 жыл бұрын
Big fan ann broo ❤
@bangtanpurplelover40052 жыл бұрын
Njan WhatsApp update cheyyan poyappol GB WhatsApp kandu njan install cheyyan poyappol storage full aayi 😂😂 athukonde njan rakshappattu thank u chetta useful video anne chettan uiyrrrrr🔥🔥💖💖💞💞
@muhammedsinan96322 жыл бұрын
3.5 varsham aayi mod whatsapp use cheyyunnu...no problem
@Legendboy101-GouthamKrishna2 жыл бұрын
ഉറപ്പാണോ bro
@aktech2.o9822 жыл бұрын
Install cheythu video kandappol athinte feed back manasilayi athond dlt akki you are very helpful adopix 💥💞
@hxshil02 жыл бұрын
Very useful 💖 Keep it up 😍
@k.m.abiofficial55672 жыл бұрын
എന്റെ ഫ്രണ്ട്സ് എല്ലാവരും gb aanu... എന്നോട് gb adipoli aanu neeyum download cheyan paranju. Eenitum njan cheyithila... കാരണം ഇതാണ്..... Ee video എല്ലാവർക്കും ഷെയർ ചെയ്യണം.........
@FF-zs2sk2 жыл бұрын
Video kandd fake what's app delete aaki normal what's app eduthavar aarokke undd😄?
@FARI_MP42 жыл бұрын
👀njn fm
@FF-zs2sk2 жыл бұрын
@@FARI_MP4 njan AKR
@Annanniop2 жыл бұрын
GB watsapp njn delete akki noramal akki 😊❤ thanks bro for this video
@Annanniop2 жыл бұрын
@ADOPIX bro mattea video link description illalo
@abhishekuk59212 жыл бұрын
Great information ❤
@namithamalu67742 жыл бұрын
Very useful video ,thank you soo much favas bro🥰❤️
@ammu69982 жыл бұрын
Tankzz bro . good information 🔥🔥🔥☺️
@muhammedfais123.2 жыл бұрын
Njan gb whatsapp kayati apozanu njan bro yude video kandath tanks for information 😍😍😍😍
@Lath_xz2 жыл бұрын
അവസാനമായി Gb WhatsApp വഴി ഈ വീഡിയോ share ചെയ്തു..😂😂🙌🏻 Gb WhatsApp uninstall ചെയ്തു..🥵😂
@Annanniop2 жыл бұрын
Ahh njnum😂 eppo 5 mnths ayittu normal annu
@Lath_xz2 жыл бұрын
@@Annanniop 😂🙌🏻
@kunjuz258 Жыл бұрын
Arelum help cheyyo njn ith download akitt enik pazhaya watspp open akan pattanilla Arelum help cheyyo plzz
@Lath_xz Жыл бұрын
@@kunjuz258 എന്താ കാണിക്കുന്നെ?
@kunjuz258 Жыл бұрын
@@Lath_xz All dlt adicha msgs kanan ee app download akn cousin paranj.. Apo download akki enik bodm illathond njn karuthyt yowtsp oru app ann Enna athond download akki.. Ente original wtsp number ann njn koduthath last enik original wtsp open akn pattanilla ore number l rend wtsp ayond. Last ente vere number yo wtsp l koduth number change adich. Ipoo original wtsp kitty. Pakshe grps nn oke left ayii poyi grps okee yo wtsp la kidkne.
@msmfishing402 Жыл бұрын
താങ്ക്സ് bro ഇതുവരെയായിട്ടും ഞാൻ ജിബി വാട്സ്ആപ്പ് ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത് ഇനിയങ്ങോട്ട് നോർമൽ വാട്ട്സപ്പ് അത് മതി 🥰🥰
@gurucreations3628 Жыл бұрын
5 years ആയി ഇതിന് Addicted ആയിരുന്നു 😁. But ഇപ്പോ ബോധ്യയ്... ഇത് safe അല്ല.. നിർത്തി 😂
@kunjuz258 Жыл бұрын
Arelum help cheyyo njn ith download akitt enik pazhaya watspp open akan pattanilla Arelum help cheyyo plzz
@pachupachu23902 жыл бұрын
Play സ്റ്റോറിൽ പോയി നോക്കിയപ്പോ അവിടെ ഇല്ല ക്രോമിൽ പോയി ഡൗൺലോഡ് ചെയ്യാം കരുതി ഡൗൺലോഡ് ചെയ്യാൻ തുടങ്ങി അപ്പോഴാണ് ഞാനും യൂട്യൂബിൽ ഒന്നും നോക്കിയേക്കാം സേഫ് ആണോന്നു എന്തോ ഭാഗ്യം ഞാനും രക്ഷപെട്ടു 😍😍♥️♥️
@ggs_editz2 жыл бұрын
useful Video bro Thank 😊
@prgamingff63112 жыл бұрын
Thanks for the video ante Ella friendsinum share cheythu
@adopix2 жыл бұрын
Welcome 🤗
@SAFSTORE102 жыл бұрын
Shariya pakshe entha dlt cheythath nn ariyan വേണ്ടിയാ njan gb download cheythagth but safe aalale. Avar msg dlt aakumbol entha nn ariyanulla oru aakamshayee🤣
@gaminggamer22662 жыл бұрын
Advanced congrats for 600k🥳🥳🎉🎉👏👏👏
@adopix2 жыл бұрын
Thank you 😊
@mohithkuttu36012 жыл бұрын
Ee video kandavarellam modified whatsapp upayogikkunnavaralle gooyss😂😁
@JeesJoy2 жыл бұрын
Alla
@VJ-lz4nw2 жыл бұрын
alla. karanam avaroke modified whatsapp upayogikkan pokunnath ee video kandit ayirikum😅
@vinayak7-gx5pt2dt9h2 жыл бұрын
Yes 🙂😹
@mr.z_yco2392 жыл бұрын
🙌🏻
@sidhartha13592 жыл бұрын
Background pwoli✨️👍
@Biggbossbigg40762 жыл бұрын
Thank you for important message 👀💕
@alendaison2 жыл бұрын
Sathyam 😱 njan ethoke ariyana Karanam use cheyunilla
@alendaison2 жыл бұрын
Veruthe pani vedich vekada
@spodiygfx51482 жыл бұрын
Ningal mass. Dialogue ellam athilum mass😂❤❤
@prologerrx82802 жыл бұрын
Chettai njn pazhaya whatsapp thanneyaanu upayogikkunathu njn ippo puthiya phone eduthateeullu ende oru koottukaaran ee yo whatsappu upayogikkunundu njn avanum ee video share cheyum👍👍👍👍👍 ee video superaanu chettai
@efxtutorials-gp2 жыл бұрын
business users😁💚
@muneeb14232 жыл бұрын
😅😅
@adhii17782 жыл бұрын
Njn samadanaytt gb use akkuvarnnu🙂chettan nte manassil thee koriyittu🙂njn nthaylm gb dlt akkan pova ok bei😌thenks❤️😌
@siri5062 жыл бұрын
സ്വയം ഒരു app create ചെയ്താലോ what's app ന്റെ cloud ലേക്ക് കയറുന്ന വിധത്തിൽ 🤫
@itsmeitsme28022 жыл бұрын
😁🥵
@DidDog2 жыл бұрын
But security. If you are a great in that,then you can achieve that.
@deskoln6828 Жыл бұрын
Gb whatsapp update problem vannathin shesham ivde vannavar undo 😁😁
@neer_mathalam834 Жыл бұрын
Update problmvum vann.. Ippo ban aayi🥺🥺.. Sadha polum use cheyyan pattunnillaa
@deskoln6828 Жыл бұрын
@@neer_mathalam834 ban engane vannu..new update vannalo innale..onn try cheyth nikk
@melvinsam23322 жыл бұрын
എനിക്ക് കുഴപ്പമില്ല ഞാൻ സാധാ വാട്സ് ആപ്പ് ഉപയോഗിക്കുന്നത്😁
@adopix2 жыл бұрын
GOOD 👍
@gauthamkrishna89012 жыл бұрын
Njnum🙂
@safvan0852 жыл бұрын
Njanum
@harshadoffcl2 жыл бұрын
Me too🙂
@rahman.52292 жыл бұрын
Auto admin WhatsApp uyr 🤩💥😍 *Love from arakkal satyr❤*
@k4m4l6662 жыл бұрын
M
@haani79262 жыл бұрын
Skip cheyyande full kandu🤗😁
@pablo_escobar_Real2 жыл бұрын
Njan swnthamyi mod cheyunu personal ayit use cheyunnu, 1 masam kazhiyumbo whatsapp ban therunu, appeal mail aykunu number thirich edukunu😙✌️ Gb kalum extra features und choikallu therulla 😌
@sachuachu.idukki.2 жыл бұрын
Bro പക്ഷേ സാധാ വാട്സാപ്പിൽ ഗ്രൂപ്പും ചാറ്റിങ് എല്ലാം ഒരുമിച്ചായിരിക്കും കിടക്കുന്നത് അതുകൊണ്ടാണ് മിക്ക ആൾക്കാരും ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്നത്
@favas___ckd66592 жыл бұрын
Ys
@ajivarghese78602 жыл бұрын
ജിബി വാട്സ്ആപ്പ് ഞാനും ഉപയോഗിക്കുന്നുണ്ട്. എന്റെ മൊബൈൽ സാംസങ് 20 അൾട്ര ആണ്. ഡിസ്പ്ലേ വളരെ സ്ലോ യിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. വൈറസ് കാര്യമായിട്ട് ഉണ്ടെന്ന് തോന്നുന്നു. ജിബി വാട്സ്ആപ്പ് ഇത് കേട്ടപ്പോൾ ഒഴിവാക്കാൻ തീരുമാനിച്ചു🙏🏻
@FF-ty6id2 жыл бұрын
Very useful video 👍🏼 thanks 😊
@_phonix__44302 жыл бұрын
WhatsAppil thanne nallareethiyil facilities und Nan ath nallareethiyil use cheyyunumund 😌
@jdrocksmediajdrocks7122 Жыл бұрын
ഞാനും കൊല്ലങ്ങൾ ആയി gb ആണ് ഉപയോഗിക്കുന്നത് 😳😳ഇപ്പൊ അത് കളയാനും തോന്നുന്നില്ല ഇപ്പൊ എന്റെ gb ban ആയി പോയി 😳
@yoonusmusliyarakath345011 ай бұрын
തിരിച്ചു കിട്ടിയോ
@Faisal-ko9cd2 жыл бұрын
പൊളിച്ചു മച്ചാനെ
@abinshaashraf.2 жыл бұрын
Gb വന്നപ്പോ മുതൽ ubayokikkunnu ഇത് വരെ ഒരു കുഴപ്പമില്ല
@harshadoffcl2 жыл бұрын
🙄🙏🏼
@mrshorts62882 жыл бұрын
Eppol alla ninakk oru joli okke aayi bank detail athil koduthaal pinne ne theerum no privacy
@muhammedrizvan18632 жыл бұрын
secure alla🙂
@ig_draco2 жыл бұрын
Anikk permanent ban kitti😑
@abinshaashraf.2 жыл бұрын
@@ig_draco alla bro ഞൻ ഇപ്പോഴും use ചെയ്യുന്നു കുറെ നാൾ ആയി 2year + ആയി ഇത് vare ഒന്നും പ്രശ്നം vanittilllaaa
@musthafamuthu39242 жыл бұрын
ഇപ്പോൾ തന്നെ ഞാൻ ഒഴിവാക്കി 4 കൊല്ലമായി കൊണ്ട് നടക്കുന്നു 4 കൊല്ലവും ഭയത്തോടെ ആണ് use ചെയ്തത്, താഗ്യു
@deepthir47822 жыл бұрын
Annum innum normal whatsapp aanu use cheyyunne😁normal WhatsApp uyireeeayy😃😌
@prasadhari65082 жыл бұрын
Thank you bro 👍
@4ksh4yy2 жыл бұрын
Njan gb whatsapp edukkan irikkuvayirunnu .thanku for the information😇
@sinanmattan61692 жыл бұрын
Thankyou for information ❤️❤️
@Nothingkkkyynym2 жыл бұрын
From Arimbra😌
@gaminggamer22662 жыл бұрын
Well presented 🥰🥰
@PJ-jj3ig2 жыл бұрын
നോർമൽ വാട്സ് അപ് ഉയിർ 💞
@deadant20232 жыл бұрын
ഇന്ന് download cheythu വച്ചു youtubil keriyapo ദേ കിടന്നു 🤣