Eee product sell cheyyunna oru dealer anu njn.... ith fitt cheythittulla 95% coustumersum satisfied anu.. ith vangi vekkanam ennulla vahanagalk eee videoyoyil bro valare explain cheythu paranju manassilakki tharunnund... thanks bro 🙏 🙌 💯 kallingal car world manjeri
@newtech-nm9zd2 жыл бұрын
i 10 cheyan etra cost varum
@alen84542 жыл бұрын
Contact
@fasalthangal1612 жыл бұрын
Price
@ARAKKALDOOTHAN2 жыл бұрын
🤨💯🖇️🔗
@fayizvt24702 жыл бұрын
Ritz rate etra?
@shamrazshami2655 Жыл бұрын
ഇതിന്റെ ഏറ്റവും വലിയ ഉപയോഗം പിറകിലെ ഷോക്കിന്റെ repeat ബൗൺസിങ് നല്ല പോലെ കുറയും. കോയിൽ സ്പ്രിംഗിനെ വെറുതേ താഴോട്ടും മുകളിലോട്ടും ഇളകികൊണ്ടിരിക്കാൻ ഇത് അനുവദിക്കില്ല. means അനാവശ്യമായ ഇളക്കം ഉണ്ടാവില്ല. പിന്നെ വണ്ടി കോർണറിങ് ചെയ്യുമ്പോൾ ലോഡ് കൂടുതൽ വരുന്ന ഭാഗത്തെ സ്പ്രിംഗ് അമിതമായി താഴോട്ട് താണ് പോകില്ല. So ബോഡി റോൾ ആവുന്നത് തടയും. വീലിന്റെ കോർണറിങ് അപ്രൊച് ആക്ക്യൂറേറ്റ് ആയിരിക്കും. means ട്ടേർണിങ്ങിൽ വണ്ടി കറക്റ്റായി ബെൻഡ് വരക്കും. സംജാ.?? ഇതിലും വൃത്തിയായി പറഞ്ഞ് തരാൻ എനിക്ക് അറിയത്തില്ല ഗയ്സ്. പിന്നെ ഷോക്ക് തളർന്ന് തളർവാദം പിടിച്ച ഷോക്കിന് ഇത് കൊണ്ട് പോയി ഇട്ടിട്ട് ഒരു പ്രയോജനോം ഇല്ല. ഇടണ്ട അതാ നല്ലത്
@rafimarakkar3 ай бұрын
ആരും വാങ്ങരുത് ഇത് use ചെയ്ത് 2 മാസത്തിനുള്ളിൽ പണി കിട്ടിയ ആളാണ് ഞൻ , നമ്മളെ വണ്ടിയുടെ സസ്പെന്ഷന് തന്നെ തകരാറാവും , ഇല്ലാത്ത സൗണ്ടൊക്കെ വരും , ആരും വാങ്ങരുത് , ഇത്തിരി സുഗത്തിന്ന് ഒത്തിരി പൈസ നഷ്ടവും , ചിന്തിക്കുക , car ഉണ്ടാക്കുന്ന കമ്പനിക് അറിയില്ലേ ഇത് ഫിറ്റ് ചെയ്ത് ഇറക്കാൻ , endey അവർ ചെയ്യുന്നില്ല , ഇത് കാറിന് totally damage ആകും
@rajeshrajan13342 жыл бұрын
വില ചോദിക്കുമ്പോൾ എന്തിനാണ് കിടന്നു ഉരുളുന്നത് താങ്കൾ ഫിറ്റ് ചെയ്ത പ്രൈസ് പറയുക അതല്ലേ വേണ്ടത്
@arfadpallath577 Жыл бұрын
8000
@aadarshravi11 ай бұрын
9000 1 year ago
@sreevinayak31722 жыл бұрын
എന്റെ wagonr ൽ ceat മാറ്റി bridgestone ഇട്ടപ്പോൾ ഉണ്ടായ അത്രപോലും change, stabilizer pro വച്ചിട്ട് തോന്നുന്നില്ല
@salilbabukk83902 жыл бұрын
ഞാന്‍ ertiga ല്‍ ഫിറ്റുചെയ്തു ഒരുമിറ്റവുമില്ല
@jijucs26352 жыл бұрын
വളരെ ശരിയാണ്
@shibulaurel38932 жыл бұрын
ഞാൻ ഇത് ഫിറ്റ് ചെയ്തു സ്റ്റേബിലിറ്റി കൂടിയിട്ട് ഉണ്ട് ചെറിയ കട്ടറിൽ ഇറങ്ങിയാൽ അറിയില്ല എനിക്ക് നല്ല അഭിപ്രായം ആണ്.ഞാൻ s- ക്രോസിൽ ആണ് ഫിറ്റ് ചെയ്തത്.പിന്നെ ബോഡി റോൾ നന്നായി കുറഞ്ഞു 👍
@aruns67532 жыл бұрын
Bro rate eathra ayi
@MobiusKun2 жыл бұрын
Basically reduces suspension travel thus reducing body roll but overtime would it cause excessive wear to the dampners?
@minnal_dude2 жыл бұрын
ഓരോ ദിവസം ഓരോ വെറൈറ്റി ആയി എത്തുന്ന ഫവാസ് മച്ചാൻ...!!✨️❤🤩
@adopix2 жыл бұрын
😊😊👍
@ajuajmalk2 жыл бұрын
@@adopix car stabiliser vechit epo engny und. Eppozhum perfomence undo
@ajuajmalk2 жыл бұрын
Reply thranam pizz
@jj_infotainment9 ай бұрын
Used this product on my 2009 Swift vdi For the past 7 months, after changing all my suspension, the only difference this product brings is good ground clearance, especially when you car is full with passengers. This product can be useful for you if you are a city user. The moment you take it out on highway as well as bumby roads , seriously affects the driving comfort. I removed the product now, inipo vandiyude shock absorber kedu avumbo auxiliary aytu vekkam
@hakaitv333h2 жыл бұрын
Adopix etta pettannu smooth slow motion akan nighalde oru app paraghtaruoo 🥺
@Nandakumar-ye5tb Жыл бұрын
brode breeza ethu model anu?? 2018 anu ende athayathu first gen, rear seatile passengers nu kurch kulukkam kooduthal anenn tonitund. athu change feel undo bro?
ഞാൻ എന്റെ വണ്ടിയിൽ ഇത് യൂസ് ചെയ്യുന്നുണ്ട്. നല്ല യൂസ് ഫുൾ product ആണ്
@ligyvargeese91282 жыл бұрын
rate
@2sTrOkeAdDiCTzz982 жыл бұрын
Eth autorikshaw il vekkan patummo
@fishingtechvlogz95332 жыл бұрын
Bro Flipkart Amazon Refurbished mobile phones te Video cheyumo
@adopix2 жыл бұрын
I will try
@devravan98397 ай бұрын
ee saadhanam ippalum ittittundo bro? Athoo oori maattiyo?
@jowher7094 Жыл бұрын
ഇത് സൂപ്പറാ ഞാൻ എന്റെ 13 വണ്ടികളിൽ ഇത് ഉപയോഗിക്കുന്നുണ്ട്
@mytube9496 ай бұрын
Mileage drop undo bro. Ath koodi parayoo. Ente dzire zxi 18 kittiyirunnath ith vechathinte shesham 14 aayi
@hashim5k2.062 жыл бұрын
Polichu ❤️🔥
@anusha51422 жыл бұрын
Aa skum ayi avida ful road full work ann car chadi chadi matutu. Tnx bro poli💙
@knightriderskl0757 Жыл бұрын
Hyundai eon I'll ith work aako... Atho vekkunnath veruthe aakumo....
@vishnupavithrn6279 Жыл бұрын
ഈ Product ഇത്ര innovative ആയ product ആണെങ്കില്‍ എന്തു കൊണ്ട് വലിയൊരു Research and Development team ഉള്ള car manufacturers ഇത് കാറിൽ വെക്കുന്നില്ല?... 10 വര്‍ഷത്തില്‍ ഏറെ ഈ സാധനം നമ്മുടെ വിപണിയില്‍ ഉണ്ട്, അന്ന് നമ്മൾ Accessories ആയി വാങ്ങിയ പല സാധനങ്ങളും ഇപ്പൊ Car കമ്പനികൾ തന്നെ തരുന്നു പിന്നെ എന്തു കൊണ്ട് ഇത് തരുന്നില്ല. പിന്നെ ഇത്രയും വിജയിച്ച ഒരു ഉത്പന്നം എന്തിനാണ് return ചെയ്ത് cash refund കൊടുക്കുന്നത് വാദം അല്ല സംശയം ആണ്.
@navabahamed42043 ай бұрын
അവർക്ക് സസ്പെൻഷൻ വിറ്റ് പോണ്ടേ
@ameeramee71422 жыл бұрын
Bro nammukk screenshotsil nammal kanadhirikkan varakkunna drawing kanan valla margavum ondo oru video cheyyavo
@adopix2 жыл бұрын
Already cheythittund
@jarshadparayil19454 ай бұрын
നാൻ hundai i10 നിൽ cng വെച്ചിട്ടുണ്ട് ഡിക്കിയിൽ ലോഡ് അനുഭവ പെടുnnud stablizer pro വെച്ചാൽ കുറയുമോ
@farhan47872 жыл бұрын
Adipoli 🔥🔥🥰🥰 Car purchase cheyyumbol undaavunna bad smell mattan valla vazhiyundo bro?
@adopix2 жыл бұрын
Athinu product und i will make video
@farhan47872 жыл бұрын
@@adopix k thanks 🥰
@indian70472 жыл бұрын
Good air und nalla product aan Njaan use cheyyunnund ente vandiyil😍
@farhan47872 жыл бұрын
@@indian7047 name parayoooo
@saradabhas88612 жыл бұрын
ഹലോ ബായ് പുതിയ മലയാളം സിനിമ കിട്ടുന്ന aap ഒന്ന് പറഞ്ഞുതരുമോ ഞാൻ സൗദിയിൽ ആണ് plz
@maxbobms2 жыл бұрын
Hyundai i10 nu ethra cost varum ennu parayamo
@nadeere1576 Жыл бұрын
Le Auto mobile enigineer, Appo njan pottana?
@rachenthomas21782 жыл бұрын
Kia Carnival il cheythittundo? Njan showroom il chodichapo Carnival il cheyyanda ennanu advice kittiyathu. Athine Patti onnu comment cheyyamo??
@maneeshmathew30442 жыл бұрын
Kia stiff suspension ane. Athu konde venda.
@musthafajubeena70582 жыл бұрын
Idu vech off-road pookunnadin kuzhappamundoo
@ka12welvevlogz832 жыл бұрын
ഈ product ഉപയോഗിക്കുന്നത് കൊണ്ട് vehicle compony അംഗീകരിച്ചു തരുമോ? ഇൻഷുറൻസ് clime ന്ന് എന്തെങ്കിലും issue ഉണ്ടോ?
@ansalaboobacker96372 жыл бұрын
No problems with insurance claims because there is no alterations, if these products make any issues car dealers like Hyundai Toyota Nissan etc will not use this product in thier showrooms
@nabeelkallanvengara24352 жыл бұрын
ആ 360 ഡിഗ്രി ക്യാമറയുടെ ലിങ്ക് ഒന്ന് ഇടുമോ
@adopix2 жыл бұрын
Description ill und
@msworld92642 жыл бұрын
Mono shock Ulla bike I'll set cheyan patumo
@alita56272 жыл бұрын
Broo plzz helppppp.....ente insta story mention pokund but add to stry ente followers nu varunila.....stryil settings okke ellam on ahn...sharing okke on ah....but avrk ath add cheyan patunilla.....plzz bro helppppp....kure ayii ithinte purake nadakun😖😖
@@nuttertools1347 on ahn...but still add option varunila
@salilmuhammed54052 жыл бұрын
Machane nmmk viswsam aan, nthayalm ithonn nte car lum test chyth nokkanu.
@adopix2 жыл бұрын
Onnu try cheythu nokku mattamillanghil 30days refund option und 👍👍
@haridasrkpdas20072 жыл бұрын
I have a Honda Amaze Sivtec petrol is it advisable fixing it
@Venzohere2 жыл бұрын
Epo manasil vichariche Ullu😍❤
@adopix2 жыл бұрын
🥰🥰🥰
@shijuscreation92032 жыл бұрын
Kannur ഇണ്ടോ.. വേണമായിരുന്നു.. സ്വിഫ്റ്റ് new model
@adopix2 жыл бұрын
Please contact them
@latheef_vibes2 жыл бұрын
Spresso കാറിൽ back സീറ്റിൽ നല്ല jumping ആണ് ഈ സാധനം വെച്ചാൽ വല്ല മാറ്റവും ഉണ്ടാവുമോ. ഉപയോഗിക്കുന്നവർ ഉണ്ടോ?
@powerfullindia54292 жыл бұрын
വെറുതെ ആണ്, ഉൻഷുറൻസ് പോലും കിട്ടില്ല
@latheef_vibes2 жыл бұрын
@@powerfullindia5429 ക്ലൈമിന് പോവുമ്പോ എടുത്ത് ഒഴിവാക്കിയ പോരെ
@anoopchandran11362 жыл бұрын
വളരെ മോശം 🙏🙏🙏
@mohammedjaseemp56942 жыл бұрын
Ente 2014 model swift il vechittundu, cheythit ore 3 maasam aayi nalla maatam und nalla comfort aan, stability kooditund. size b4 10500Rs aayi, totally recommend this product to all.
@backroadsweddings44872 жыл бұрын
Broi nuber tharumo entel same model aann.size onn arayan aayirunnu
@muhammedasnab87532 жыл бұрын
Rate ethrayay?
@shibindas82012 жыл бұрын
Contact numbr തരുമോ bro
@aparnaben9042 жыл бұрын
Whether mileage is affected with this??
@Spryzen202 жыл бұрын
Bro oru help cheyumo table wire hole 🕳 best cup holder wire for pc but yanneke kethunella but I come adopix മനസിലായോ
@adopix2 жыл бұрын
Manasilayilla
@Spryzen202 жыл бұрын
Athayethe tablel oru hole ondakule for wire like unboxing dude table hole 🕳 manasilayoo
@indian70472 жыл бұрын
Enth cocunut aan ee pahayan parayunne maryadakk type cheyyado
@kannanmalu21772 жыл бұрын
Rate ethra anu bro for brezza
@Hidashclt2 жыл бұрын
Size ethraya brezzayude?
@aparnaben9042 жыл бұрын
Can you ship it to Guwahati ( Assam) or do you have any dealers in Assam??
@Ahansvlogbimish7772 жыл бұрын
ഗുഡ് ഐറ്റം ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്ന താണ്. അടിപൊളി ഐറ്റം ആണ്
@mansoornp93882 жыл бұрын
price എത്ര
@punnakkuzhiyilkish70612 жыл бұрын
@ADOPIX , ARC suspension review cheyummooo, youtubeill company reviews mathrmeeee elluuu , oru customer experience review edummooo
@adopix2 жыл бұрын
I will check
@Wolverine_-pf2cp2 жыл бұрын
Old model 800 I'll fit chiyan paatummoo
@muhsinmuhammed17272 жыл бұрын
Yes
@cmkuttykottakkal53772 жыл бұрын
ഞാൻ എന്റെ ഇക്കോ സ്പോർട്ടിൽ ഫിറ്റ് ചെയ്തിട്ട് ഒരു വർഷമാവുന്നു.ബോഡിറോൾ കുറഞ്ഞു. വളവുകളിൽ കൂടുതൽ സ്റ്റബിലിറ്റി കിട്ടുന്നുണ്ട്. മോശം റോഡുകളിൽ അനുഭവപ്പെട്ടിരുന്ന കുടുക്കവും ശബ്ദവും ഹമ്പ് ചാടുമ്പോഴുള്ള ബൗൺ സിങ് എഫക്ടും കുറഞ്ഞു. മൊത്തത്തിൽ ഹാപ്പിയാണ്.
@adopix2 жыл бұрын
Same experience thanneyannu eanikkum njan vachitt 2month avunne ollu but it's perfect 🤝
@boolankan2 жыл бұрын
എത്ര കിട്ടി
@cmkuttykottakkal53772 жыл бұрын
@@boolankan ?
@jijucs26352 жыл бұрын
താങ്കൾ മറ്റു വാഹനങ്ങൾ ഒന്നും ഓടിക്കുന്നില്ലായിരിക്കാം
@cmkuttykottakkal53772 жыл бұрын
@@jijucs2635 ഡ്രൈവിങ്ങല്ല എന്റെ ജോലി.
@spiderboyofficialstatus45662 жыл бұрын
TAGG VERVE SENSE SMARTWATCH REVIEW CHEYYAMO PLEASE
@MrOMR0072 жыл бұрын
Ningal ekadesham oru rate paray ithu athra valiya sadanam onumalalo rate parayathathe entha arum… Udayip anno ith
Ullathellan parayunnund .... Negative Undakatha product um loghathund bro🥰🥰
@mytube9496 ай бұрын
മൈലേജ് കുറയും. Min 4 km /ltr kurayum. Vandiyil irikkan sukhamilla. Spring vark cheyyaathathinal action kitrunnilla.
@nabhanzain28732 жыл бұрын
Poweresh ⚡️
@gjothomas842 жыл бұрын
Bro ippo engina und after installing
@abdulnasarchola30212 жыл бұрын
Rate etios എത്ര
@72937233342 жыл бұрын
Ritz vdi carinta rate ethara
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@nikhiljose28772 жыл бұрын
Bro,Tavera യിൽ ഇത് set ആകുവോ, ഇടുക്കിയിൽ എവിടാ ഇത് കിട്ടുന്ന ഷോപ്പ് ഉള്ളത്
@adopix2 жыл бұрын
Please contact them description ill number und
@jijucs26352 жыл бұрын
വെറുതേ വീഴരുത്
@PraveenPLCE2 жыл бұрын
Simple one question. Ethu soft or hard suspension nu aano.....benifit?
@elangoella47282 жыл бұрын
Soft
@akshayak5092 жыл бұрын
Soft inu matram swantham risk il edam Brezza hard suspension arunnu old model petrol matram ayappo suspension soft ayennu kekkunnu Brezza old il its utter waste 😌✌🏼
@BipinKumar-xn3jg2 жыл бұрын
Is this available in Mangalore
@Infotrackchannel2 жыл бұрын
Bike nu use ചെയ്യാവുന്ന product undo?
@noufalsiddeequ92822 жыл бұрын
ഉണ്ടോ?
@boumousgaming31512 жыл бұрын
Price etra anu bro🙂
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@jibish79992 жыл бұрын
@@adopix നിങ്ങൾ വാങ്ങിച്ച വില പറയു
@akhil.v.60726 күн бұрын
സ്പ്രിംഗിന്റെ മൂവ്മെന്റിനെ കണ്ട്രോൾ ചെയ്യാനാണ് ഷോക്ക് അബ്‌സോർബർ ഉള്ളത്...ചുമ്മാ കാണാൻ അല്ല വെച്ചിരിക്കുന്നത്..😅 ഈ സാധനം വെച്ചല്ല കണ്ട്രോൾ ചെയ്യേണ്ടത്
@nithinpk95152 жыл бұрын
Brezza grill evide ninnu medichatha??price
@adopix2 жыл бұрын
Kallinghal car world ill und manjeri
@musmankunjuayamparampil11192 жыл бұрын
Maruti eartigakku pattumo
@adopix2 жыл бұрын
Pattum
@venomgaming121762 жыл бұрын
Bro ethu set cheyithathienu rate ethara ayi
@muhsinmuhammed17272 жыл бұрын
8000 to 12000
@venomgaming121762 жыл бұрын
@@muhsinmuhammed1727 ok
@muhsinmuhammed17272 жыл бұрын
@@venomgaming12176 which car bro
@muhsinmuhammed17272 жыл бұрын
I buy this on my Dzire only 10 percentage difference🙂
@athuldileep422 жыл бұрын
Ithine ethra cost varunnund enn parayamo
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@akhilsuresh19712 жыл бұрын
Swift chayyan pattumo...?
@adopix2 жыл бұрын
Yes
@sarkeetukaran82342 жыл бұрын
Appooo set 🤙
@adopix2 жыл бұрын
😊❤️❤️❤️
@sathyantk89962 жыл бұрын
എളക്കം കുറച്ച് ദിവസത്തേക്ക് കുറയും പിന്നെ കൂട്ടിക്കോളും
@Haizam_vlogs2 жыл бұрын
Autoyil pattumo
@adopix2 жыл бұрын
Yes
@sreya052 жыл бұрын
Rate ethra aakum....alto nu cheyyan
@adopix2 жыл бұрын
Oro vahanathinum oro price annu please contact them
@vermithrax2 жыл бұрын
Alto യൂസ് ചെയ്യുന്നത് നല്ലതല്ല
@MrJosephmanoj2 жыл бұрын
Vila parayhathathil nalla duroohada undu....valiya vilayavum...may not worth the money....
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
Kooduthal kalam use cheythale eanik parayan sadhikooo
@pranavmohan7006 Жыл бұрын
I think its useful but an expensive one
@farhanfaru51192 жыл бұрын
Rit para bro
@genuinetrd78412 жыл бұрын
കൊള്ളാല്ലോ
@nithishkrishnanb5322 жыл бұрын
Price paranjillalooo
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@Akhil30052 жыл бұрын
Brezza grill adipoli
@adopix2 жыл бұрын
Thank you ❤️
@sauravms20782 жыл бұрын
Rate athryaa broo
@adopix2 жыл бұрын
Oro vehicle num oro rate annu please contact them
@muhammedjasimp88378 ай бұрын
ഇത് ഇപ്പോഴും നിങ്ങളുടെ വണ്ടിയിൽ ഉണ്ടോ...?
@adopix8 ай бұрын
Yes
@ijasjaleelchoonad24452 жыл бұрын
Price പറ
@salilbabukk83902 жыл бұрын
I1000
@sreejith8562 жыл бұрын
Price and setting time
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@pranavunni84442 жыл бұрын
Rate എത്രആയി
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍
@sauravms20782 жыл бұрын
Ethu poletha video okke cheyannam
@adopix2 жыл бұрын
Cheyam ❤️
@vishnuraj56792 жыл бұрын
ഞാൻ ഇന്നലെ എന്റെ eon കാർ നു ഫിറ്റ് ആക്കി സംഭവം പൊളിയാണ്
@adopix2 жыл бұрын
Good 👍
@__Aashiq__2 жыл бұрын
Price??
@vishnuraj56792 жыл бұрын
@@__Aashiq__ 11500
@sathyantk89962 жыл бұрын
@@vishnuraj5679 very good
@nisanthkvkv6702 жыл бұрын
Bro eon nu useful aayitumdo
@Happyvibeswithme2 жыл бұрын
Kolllaam bro all the very best 👍 super
@riswanriyas68552 жыл бұрын
Hi machane
@adopix2 жыл бұрын
Hi
@indradhanus82462 жыл бұрын
Gud one
@mrunknown602 жыл бұрын
Hi tharooi
@adopix2 жыл бұрын
Hi
@mrunknown602 жыл бұрын
❣️
@indian70472 жыл бұрын
Emthuvadeii 😂😂😂 Hi tharumonnokke 🤣🤣
@indian70472 жыл бұрын
@@mrunknown60 😂
@manjalynevin84792 жыл бұрын
amount etrayanu?
@adopix2 жыл бұрын
ഒരോ വാഹനത്തിനും Rate -ൽ മാറ്റമുണ്ട് മാത്രമല്ല വിലയിൽ പിലപ്പോഴും മാറ്റവും വരുന്നുണ്ട്. ഞാൻ ആദ്യം അന്വേഷിച്ചപ്പോൾ ഉള്ള വിലയല്ല അല്ല വച്ച സമയത്ത് ഉള്ളത് വീഡിയോയിലും Description -നിലും contact Details നൽകിയിട്ടുണ്ട് എപ്പോ വിളിച്ചാലും എന്ത് സംശയങ്ങൾക്കും മറുപടി ലഭിക്കും👍