ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു യൂട്യൂബർ അധികം ആരെയും വെറുപ്പിക്കാതെ വീഡിയോ ഇടുന്ന സുന്ദരി കുട്ടി ❤️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️
@NijilaGireeshan2 ай бұрын
❤
@Dineeshdas872 ай бұрын
Made for eachother... Godwill... ഈ ദൈവഹിതം അനുസരിച്ചു നടക്കുന്ന വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. ചെറുക്കനും പെണ്ണും ഒരുപോലിരിക്കും സഹോദരങ്ങൾ ആണെന്നെ തോന്നൂ... Same like both of u... ഇത് 100 % ദൈവം തീരുമാനിച്ചതാണ്..
@athulkrishna82482 ай бұрын
So true🥰
@sanikamanuel25852 ай бұрын
Yes true aahne
@Amal_Krishnan2 ай бұрын
Athe❤
@bb_xnavy2 ай бұрын
God bless you.
@Noomuslogam5012 ай бұрын
Love mrg aan 😁🫵
@anusmanus95302 ай бұрын
സ്വന്തം വീട് പോലെ അവിടെയും സന്ദോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ 🥰🥰🥰🥰 എന്ധോ ഒരു സങ്കടം ഒന്നുകൊണ്ടും അല്ലാട്ടോ ഇങ്ങനെ എപ്പോഴും വീഡിയോ ഇടുമ്പോൾ അവിടേയും ഇടണേ tto ഈ വീടും പരിസരോം എല്ലാം മിസ്സ് ചെയ്യും
@AnjaliBiju-kt6gc2 ай бұрын
ഒരു ജാടയും ഇല്ലത്തെ ഓരോ ഒരു യൂട്യൂബ്യർ ഈ ചേച്ചിയാ 💗🥰
@suru89612 ай бұрын
കുട്ടിയുടെ മുമ്പത്തെ ഉള്ള ഫുഡടി വീഡിയോയിൽ ഒറ്റക്കെ കണ്ടിരുന്നുള്ളു പക്ഷെ വീഡിയോ വേറെ ആൾ എടുത്തു തരുന്ന പോലെ തോന്നിയിരുന്നു. Lover ആണോന്ന് കുറച്ചു കമന്റ്സ് ഉണ്ടായിരുന്നു. അപ്പൊ ഇതാണല്ലേ ആ ആള്. Made for each other❣️❣️
@sumayyairfana56122 ай бұрын
എടാ കല്യണം ഉറപ്പിക്കുന്ന ടൈം ൽ സന്തോഷം തന്നെ ആയിരിക്കും.. കല്യാണം കഴിഞ്ഞാൽ ഏറ്റവും മിസ്സിംഗ് നമ്മടെ വീടും അച്ഛനും അമ്മയുമൊക്കെ ആണ് 🥺excitement ക്കെ പയ്യെ മാറും.. വീട്ടിൽ പോവാൻ ഉള്ള ദിവസം കാത്തിരിക്കും 🥹
@ARCHANADEV2 ай бұрын
Sathyam❤
@nmv26892 ай бұрын
Very very true
@pinkimahesh2512 ай бұрын
സത്യം ആണ്. ജനിച്ച് കളിച്ചു വളർന്ന് വീട്ടിൽ പോകാൻ ആരടെ എല്ലാം അനുവാദം വാങ്ങണം. എല്ലാവർക്കും ഇല്ലെ
@sumayyairfana56122 ай бұрын
@@pinkimahesh251 അതെ.marriage ഉറപ്പിച്ച ടൈം ൽ എനിക്കും ഇത്പോലെ excitement ആരുന്നു . ഇപ്പോൾ marriage കഴിഞ്ഞിട്ട് 5 months ആയി.. ഇന്ന് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം വീട്ടിൽ പോയി നിക്കുന്നതാണ്.. Husband ന്റെ വീട്ടിൽ കുഴപ്പം ഒന്നും ഇല്ലേലും സ്വർഗം എന്നും നമ്മടെ വീട്ടിൽ ആണ്.
@bismi.s71962 ай бұрын
Sathyam 😢😢
@Rizwana-z4v2 ай бұрын
Congratzzz dear...❤ Nalloru life kittatttee.... Soo muchh loveee dear ❤
@ARCHANADEV2 ай бұрын
❤️
@mayavijayan81012 ай бұрын
നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. നല്ല ഭർത്താവും നല്ല വീട്ടുകാരെയും കിട്ടട്ടെ... God bless you❤
@ARCHANADEV2 ай бұрын
❤
@SnehaSunil-k9r2 ай бұрын
Age etharayund 😂
@arunr23502 ай бұрын
Age NDA parayathe😔
@Jesil-w2c2 ай бұрын
ഫ്രോക്കിനെക്കാളും ആദ്യം അമ്പലത്തിൽ പോയപ്പോൾ ഇട്ട ചുരിദാർ ആയിരുന്നു നല്ലത് കാണാൻ
@anilanoop93262 ай бұрын
എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ ♥️
@neenuvm6262 ай бұрын
ആദ്യമായിട്ടാ ഒരാള് സ്വയമെ എനിക്കു നല്ല പ്രായം ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നത്😂
@rejipnair97622 ай бұрын
Achoose ❤❤നല്ല ഒരു ലൈഫ് ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤
ചേച്ചിയുടെ കല്യാണം നല്ല രീതിയിൽ നടക്കട്ടെ ഇല്ല ഐ ഗോഡ് ബ്ലെസ് യു ❤❤❤❤❤❤❤😂😂🎉
@Ansiya-lw1jo2 ай бұрын
Chechi light pink anel correct match ayirikkum
@ajithsasidharan54782 ай бұрын
സന്തോഷം ആയി ഇരിക്കട്ടെ ജീവിതം മുഴുവൻ .. പ്രാർഥനകളും സ്നേഹവും ❤
@ARCHANADEV2 ай бұрын
❤
@agneyas26272 ай бұрын
Intercaste mrge ano😍athum veettukarude sammathathode? Wow nice❤All the best wishes dear..!
@Fyujhjjkij2 ай бұрын
Intercaste aan enn thonnunn payyante fb yil nokkiyapo aalu Christian aanu...
@anjujoy84872 ай бұрын
@@FyujhjjkijAppol Intercaste Alla Inter Religion Marriage Akum🤗
@Fyujhjjkij2 ай бұрын
@@anjujoy8487 yes👍
@richa37142 ай бұрын
@@anjujoy8487i think she is christian too
@agneyas26272 ай бұрын
@@richa3714 but name Archana dev enn alle? Looks like a hindu name…. Pnea pullikari epozhum temple il analo pokune…. Ariyila…. Anyways let her have a happy n peaceful life ☮️♥️
@sunilambika3222 ай бұрын
like Congratulations dear archana .god bless you Nalloru life kittatttee....💎💎💎💎💎💎💎💎💎💎💎
@dhanyasaleesh60242 ай бұрын
Luv mrge ahno chechi👀💗
@Noomuslogam5012 ай бұрын
Yes😂❤
@kanappigame96652 ай бұрын
Chechik age ethra und chechi
@ambilymanuprasad262 ай бұрын
ആശംസകൾ 🥰അമ്പലത്തിൽ പോയ look സൂപ്പർ 🥰
@Anfi_30642 ай бұрын
Huhuuuu it's on trending ❤❤❤😘😘😘🥳🥳🥳 cngrts archuuu😊
@ARCHANADEV2 ай бұрын
❤
@Aaisha_69122 ай бұрын
Congratss chechii❤
@lakshmipb8702 ай бұрын
Ellam nallapole nadakkate😍❤
@ichus9462 ай бұрын
അർച്ചന കല്യാണം കഴിഞ്ഞു പോയാലും what i eat in a day video ചെയ്യണേ. 🥰❤️ അത് കാണാൻ ഒത്തിരി ഇഷ്ടം ആണ്. അത് കണ്ട് subscribe ചെയ്തതാ 🥰