ഭാഗ്യം എനിക്ക് ഏട്ടനില്ല, എന്നേക്കാൾ ഒരുപാട് ചെറിയ അനിയൻ ആണ്. അത് കൊണ്ട് ആ ഭരണം സഹിക്കേണ്ടി വന്നിട്ടില്ല. എന്റെ കെട്ട്യോൻ ആണെങ്കിൽ വീട്ടിലെ ചെറിയ മോൻ ആണ്. ആകെ ഉള്ള പെങ്ങൾ ആണെങ്കിൽ ഒരുപാട് മൂത്തതും അത്കൊണ്ട് ഞങ്ങൾ കാരണം ആൾക്കൊരു വിഷമവും ഇല്ല.
@dileepraj1047 Жыл бұрын
Manu super dancer Anu.... Athokke oru Kalam.....
@PonnuAnnamanu Жыл бұрын
😂😂😂❤ ഇപ്പോഴും മോശം അല്ല 😂
@snehakurian5252 Жыл бұрын
Chechi എങ്കിലും ഇങ്ങനൊരു വീഡിയോ ചെയ്തല്ലോ.എല്ലാവരും വഴകൊണ്ടക്കുന്ന പെങ്ങൾ.കല്യാണം കഴിയുന്നത് വരെ പൊന്നെ തേനെ നു പറഞ്ഞു കൊണ്ട് നടന്നിട്ട് കല്യാണം കഴിയുമ്പോൾ ഭാര്യ ഡെ വാക് കേട്ട് പിന്നെ പെങ്ങൾ ശത്രു അതും കുറച്ചു ഏജ് difference koody ഉള്ള പെങ്ങൾ ആണെങ്കിൽ aa പെങ്ങളുടെ സങ്കടം അനുഭവിക്കുന്നവർക്ക് അറിയൂ
@aswathi5386 Жыл бұрын
സത്യം
@PonnuAnnamanu Жыл бұрын
സാരമില്ല... ഏതു സാഹചര്യവും നമ്മൾ face cheyyanam👍🏻
@Wayanattukaari Жыл бұрын
സത്യം ഞാൻ അനുഭവിക്കുന്നു
@luluabdulla6338 Жыл бұрын
Sathiyam 😢
@sayanthkrishnarenjith6591 Жыл бұрын
സത്യം 😞😞😞😞
@sebamariamabraham48722 ай бұрын
Ente Aniyan Kalyanam kazhichittu 3 years aayi. He used to call me everyday. Kalyanam kazhinjappol athu ninnu. Pinne oru suprabhathathil ennum vilikkuvaan thudangi. Avane kurache paisayude aavashyamundaayirunnu. Athu koduthappol viliyum ninnu. 2 years kazhinju paisa thirichu chodichappol ippol mindaatheyumaayi
@Besttime895 Жыл бұрын
പോന്നുസേ.... വീഡിയോ ഒക്കെ 👌👌👌👌സൂപ്പർ സൂപ്പർ ആയി വരുന്നു...😍 Hus ന്റെ ഹെയർ സ്റ്റൈൽ 👌👌
@Lifesyle_in_Making Жыл бұрын
Chechi poli ayitund😂😂😂
@PonnuAnnamanu Жыл бұрын
Thq❤
@rajalakshmirnair4627 Жыл бұрын
തന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്..മോൾടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ 👍👍👍👍
@devikas6980 Жыл бұрын
Ayyo...I laughed a lot😅.. chechiyum chettanum adipoli❤
@PonnuAnnamanu Жыл бұрын
Thanks❤❤❤
@JeffinXavier-l7m Жыл бұрын
Climax polichu...😂
@soniyabenshichinnu4170Ай бұрын
സത്യം.. ആണ് 😂😂
@shhhhhhhhhhhhhhh6507 Жыл бұрын
Evide nere thiricha pengal Endu cheydalu oru prashnavum illa 😊
@TintuJoseph-g6b Жыл бұрын
Ponnu super videos aanu eallam
@lami2877 Жыл бұрын
True💯
@PonnuAnnamanu Жыл бұрын
💕😍💕😍
@vidyaraju3901 Жыл бұрын
സൂപ്പർ ❤️
@PonnuAnnamanu Жыл бұрын
❤❤❤
@Ayshajumana-q4z Жыл бұрын
ith chechiyude husbnd aano?
@D3fam Жыл бұрын
Super👏🏻
@PonnuAnnamanu Жыл бұрын
😄💕
@tintu6247 Жыл бұрын
സത്യം 😂😂😂
@Shivs2018 Жыл бұрын
Ponnu oru school or college friendship angane oru content video cheyyumo
ഇതിലുള്ള ആൺ കഥാപാത്രം മുഖം കാണിക്കുന്നില്ല ല്ലോ 😂അതെന്താ?
@PonnuAnnamanu Жыл бұрын
മുഖം കാണിക്കാൻ ഇഷ്ട്ടമല്ല 😂
@vineethasumesh635 Жыл бұрын
Super video ❤
@aryacs2337 Жыл бұрын
👍👍
@thanikkaparambildileepkuma8720 Жыл бұрын
Best video
@PonnuAnnamanu Жыл бұрын
😄😄😄😄💕
@sumayyanufail7052 Жыл бұрын
Adipoly
@PonnuAnnamanu Жыл бұрын
💕😍🙏🏻🙏🏻
@farhanrayan6579 Жыл бұрын
സത്യമായ karyam
@PonnuAnnamanu Жыл бұрын
😄💕😄💕
@Ourvibes-kl08 Жыл бұрын
Ente ponnoooo
@itsmeishal6680 Жыл бұрын
🎉
@PonnuAnnamanu Жыл бұрын
💕😍
@sunshine-ni5iz Жыл бұрын
pengalu reels ചെയ്തപ്പോൾ ഏട്ടൻ ഇടപെട്ടത് okey ആണ് .. കാരണം പെങ്ങള് കെട്ടിട്ടില്ല .. so ആങ്ങള real lifil protective ആകുന്നതു .. joli ആയി കെട്ടി കഴിഞ്ഞു reels ചെയ്താൽ കുഴപ്പമില്ല അത് കണ്ടു നാട്ടുകാര് എന്തു പറഞ്ഞാലും നമ്മുടെ ജീവിതം already set ആയതു കൊണ്ട് അവരുടെ സ്വഭാവ certificate വേണ്ടല്ലോ ..😆 അതാണ് young couples മാറുന്നതും നാട്ടുകാരെ പേടിച്ചു അവര് കെട്ടാണെന്നു മുന്നേ try ചെയ്യാൻപറ്റാഞ്ഞതു കെട്ടി കഴിഞ്ഞു ചെയ്യുന്നേ for example : ഞാൻ ബൈക്കിൽ ഓടിക്കാൻ നോക്കിയപ്പോൾ എന്റെ cousin ചേട്ടൻ എന്നെ ഓടിച്ചു .. പുള്ളി പറഞ്ഞു കൊള്ളാവുന്ന വീട്ടീന്ന് ചെക്കനെ കിട്ടില്ല അവള് കോലിൽ കേറി പെണ്ണാണ് പറയും .. മുടി മുറിക്കാനും 'അമ്മ സമ്മതിച്ചില്ല ശാലീനത feelinu .. കെട്ടു കഴിഞ്ഞോ le ketyonzz nee വേറെ കെട്ടാനൊന്നും പോണില്ലല്ലോ നമ്മക്ക് വേണേൽ മുറ്റത്തു circusum ചെയ്യാം 🤣.. അതെ ടൈമിൽ പുള്ളിടെ പെങ്ങന്മാർക്കു ഞാൻ ചെയ്യാമെന്ന് പറയുന്നതെല്ലാം അനുവദിച്ചു കൊടുക്കില്ല .. എല്ലാത്തിന്റെയും ഉത്തരം ആരേലും അറിഞ്ഞാലോ കെട്ടിക്കാനുള്ള പെൺകുട്ടികളാണ് എന്തായാലും കെട്ടണം അപ്പൊ നല്ല സ്വഭാവമുള്ള പയ്യനെ വേണ്ടേ