എന്റെ ചുറ്റുവട്ടങ്ങളിൽ ഒത്തിരി കുടുംബങ്ങളിൽ ഒത്തിരി മക്കൾഉള്ളത് ഞാൻ കാണുന്നു, അവരുടെ വീടുകളിൽ എത്രമാത്രം സന്തോഷവും സമാധാനവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,മുസ്ലിം കുടുംബങ്ങളിലുള്ള ഈ സമാധാനവും സന്തോഷവും നമ്മുടെ കത്തോലിക്കാ കുടുംബങ്ങളിൽ ഉണ്ടാകണമെങ്കിൽ ഒത്തിരി മക്കൾ ഉണ്ടാകണം ഒത്തിരി മക്കളുള്ള കുടുംബങ്ങളിൽ ഒത്തിരി സമാധാനവും സന്തോഷവുംഅനുഭവിക്കുന്നത് ഞാൻ കാണുന്നു. സഭ ഇനിയെങ്കിലും ഉണർന്ന് ചിന്തിക്കണം രണ്ടിലധികം മക്കൾക്ക് ജന്മം കൊടുക്കാൻ എല്ലാ കത്തോലിക്കരും തയ്യാറായാൽ മുസ്ലിം കുടുംബങ്ങളിലുള്ളത് പോലെയുള്ള സമാധാനവും സന്തോഷവും നമ്മുടെ കുടുംബങ്ങളിലും ഉണ്ടാകും
@User1-m1h9 сағат бұрын
Pottaa😂
@Jobin.M7 сағат бұрын
രാമായണം മുഴുവൻ വായിച്ചിട്ടും സീത ആരാണെന്ന് മനസ്സിലാകാത്ത പൊട്ടൻ... ലോക പൊട്ടൻ
@KKh-i8l7 сағат бұрын
എണ്ണത്തിൽ മുസ്ലീംഗളെ പോലെ ആകാം. അവരുടെ സഹോദര സ്നേഹ o കത്തോലിക്കർക് ഇല്ലല്ലോ
@louythomas37206 сағат бұрын
എങ്കിൽ നീ അങ്ങോട്ട് ഉണ്ടാക്കി വിടെടാ കോപ്പേ..... 🤦♀️🤦♂️
@dr.dinatiusk312113 сағат бұрын
മഹാനായ താങ്കൾ മുസ്ലിം സമുദായത്തോടോ മോഹൻഭഗവതിനോ പറയുമോ? പണികിട്ടും. ക്രിസ്റ്റ്യൻ സമുദായത്തോട് എന്തുമാകാമല്ലോ?ആരും പ്രതി കരിക്കുകയുമില്ലല്ലോ,ക്രിസ്റ്റ്യൻ സഭ തെമ്മാടിക്കൂട്ടംപോലും. നീ മാത്രം മാനൃൻ.
Such a way of talk. Too disgraceful about the Church. And your conception of ideas. Anyhow this way of portraying is not acceptable. Open your eyes on all Religions outlook. One side Mr. Bhagvath is exalting the people to have more Children another side the muslim community has more growth rate than Church goers. And you numerically degrade the Christian Society. My dear fellow being , I feel extremely sad. Anything and every way the Community is daily accused or humiliated😢😮 Cannot accept
@josychirackal28699 сағат бұрын
Ellavarodum koodi anithu..all matha pottanmar Pettu perukan thanneyanu parayunnathu..5th childinte bsptism will be done by bishops...what an incentive..
@thomas2499 сағат бұрын
മാന്യൻമാർ സ്വന്തം കുടുംബത്തിലും സമൂഹത്തിലും സഭയിലുമാണ് പ്രതികരിക്കുന്നത്. അല്ലാതെ അടുത്ത വിട്ടിലും അന്യമതങ്ങളിലുമല്ല. എഴുതിപിടിപ്പിക്കാൻ കഴിയാത്തതിനാലാണ് എനിക്കും പറയാനുണ്ട്.
@valsammakuriakose46368 сағат бұрын
Verum themmadikal Christians matram.
@BenXavier-b9y12 сағат бұрын
ഇവിടെ സാമൂഹിക ദ്രോഹം ചെയ്യുന്നത് കുട്ടികൾക്ക് ജന്മം നൽകാതിരിക്കുന്ന കുടുംബങ്ങളാണ് കുട്ടികളുടെ സംഖ്യ കുറയ്ക്കുന്ന കുടുംബങ്ങളാണ് പിന്നെ ഒരു കൂട്ടരുടെ കാര്യവും കൂടി പറയുന്നത് നന്നായിരിക്കും കുട്ടികളെ വിശുദ്ധിയോടും കൂടിയും മാന്യതയോടും കൂടിയും വളർത്താത്ത കുടുംബങ്ങളും സാമൂഹിക ദ്രോഹം ആണ് ചെയ്യുന്നത് അത്തരം കുടുംബങ്ങൾ ഒന്നും കുട്ടികളെ ജന്മം നൽകാതിരിക്കുന്നതായിരിക്കും നല്ലത്
@ranimathew97699 сағат бұрын
കുട്ടികൾജനിപ്പിക്കാത്തവർ. സ്വാർത്ത കുറവ് ഉള്ളവർകൊലവതകംഅക്രമം.. പിടിച്ചു പറി. വഴക്കു.. മോഷണം.. പാര. കുശുമ്പ്. ഇത് എല്ലാം ചെയുന്നത്. മനുഷ്യൻ ആണ്. ഇല്ലെങ്കിൽ ശുന്യത ആണ്.. ജനപ്പെരുപ്പം ആണ് സകല തിന്മയും varuthunnathu
@anitbose259213 сағат бұрын
ഇവിടെ aruvithura പള്ളിയിൽ വീട് ഇല്ലാത്ത നിരവധി പേർക്ക് വീട് വെച്ച് കൊടുക്കുന്നുണ്ട്.
@dr.dinatiusk312112 сағат бұрын
@@anitbose2592 അതൊന്നും ഇവൻമാരെപോലെയുളള വികലമനസക്കർ കാണുകയില്ല. സഭയെ താറടിക്കുക ഇവൻറെയൊക്കെ ഹോബി.
@dr.dinatiusk31219 сағат бұрын
അതൊന്നും ഇവൻമാർക്കു കാണാൻ കണ്ണില്ല.
@dianna1213 сағат бұрын
Lots of charities going on from true Christians. They dont announce though
@Ajinar-dy4fe9 сағат бұрын
ഇടവകയിലെ ഒരു അച്ഛൻ പല ദിവസങ്ങളിലും അദ്ദേഹത്തിന് കിട്ടുന്ന ഭക്ഷണം മറ്റുള്ളവർക്ക് ഷെയർ ചെയ്തിട്ട് പഴങ്കഞ്ഞി ഉപ്പിട്ട് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@np233814 сағат бұрын
6 കുഞ്ഞുങ്ങൾ ഇല്ലായിരുനെകിൽ അവരുടെ അവസ്ഥക്ക് എന്ത് മാറ്റം ഉണ്ടായേനെ?
@balakrishnannairvn232413 сағат бұрын
അവനവന്റെ കുടുംബത്തിലെ സാഹചര്യങ്ങൾ മനസിലാക്കി കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഉള്ള അറിവും കഴിവും ഇന്ന് മലയാളികൾക്ക് ഉണ്ട് എന്നത് വളരെ ആശ്വാസകരമാണ്.
@mattgamixmatgamix711411 сағат бұрын
എടോ വായ് ഇട്ട് അടിച്ചു കുറ്റപ്പെടുത്തി നടക്കാതെ മുസ്ലിംങ്ങളെ കണ്ടു പടിക്ക് അവർക്ക് ധാരാളം കുട്ടികൾ ഉള്ളു കുടുംബം ആണ് അവരുടെ ചാരിറ്റി സഹായം ഉസ്താദ് മാരല്ല കൊടുക്കുന്നത് വിശ്വസികൾ ആണ് നിന്റെ പോക്കറ്റിൽ നിന്നും ആദ്യം വിശക്കുന്നവനെ ഒരു നേരം ആഹാരം മേടിച്ചു കൊടുത്തിട്ട് പറയൂ..
@User1-m1h9 сағат бұрын
Viswaasikal myru kodukkum muslimgale pole aarkkum aavaan pattilleda kunne latin syrian ennokke paranju nadakkaane Christian nu ariyoo
@louythomas37206 сағат бұрын
എടാ കോപ്പേ ! മറ്റുള്ളവരുടെ ചിലവിലാണോടാ പിള്ളേരെ വളർത്തേണ്ടത് ? പണം ഇല്ലാത്തവർ കുട്ടികളെ ഉണ്ടാക്കി വിടരുത്.....
@jacobgeorge8194Күн бұрын
ഓരോ സമുദായവും അവരുടെ സമുദായത്തിലെ സാമ്പത്തിക പ്രയാസമുള്ളവരെ സഹായിക്കാൻ അവർ ആത്മാർഥമായി വിചാരിച്ചാൽ സാധ്യമല്ലേ ? സ്ഥാപനങ്ങൾ കേട്ടിപൊക്കുക എന്നതു നിർത്തി അതു ചെയതു കൂടെ. അടുത്തിടെ എല്ലാ വിശ്വാസികൾക്കും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കാൻ സൗധങ്ങൾ (വത്തിക്കാനിലും ശിവഗിരിയിലും) നിമിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത കണ്ടു, കഷ്ടം.
@jayathomas4615Күн бұрын
You are correct. Scoundrels these religious mafia.
@udhamsingh69899 сағат бұрын
രൂപ : താ ....
@joyjoseph372814 сағат бұрын
ഇത്രയും വിഷമമനുഭവിക്കുന്ന ഒരു കുടുംബത്തെ സംരക്ഷിക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമാണ് നമ്മുടെ സഭയുടെ ആശുപത്രിയിൽ എന്തുകൊണ്ട് ചികൽസ നൽകുന്നില്ല ഇത് സഭ ഏറ്റെടുക്കണം അങ്ങനെ സഭയുടെ ഉത്തരവാദിത്വം നിറവേറ്റണം.
@ShajiShaji-l8z9 сағат бұрын
അത് പള്ളി പറഞ്ഞാല്‍ മതി
@vimalvk50392 сағат бұрын
അവർക്ക് കെട്ടിടം പണിയാൻ തികയുന്നില്ല ഇപ്പൊ വൃദ്ധ സദനം ആണ് ഉന്നം അതും പുതിയ സ്ഥലം മേടിച്ചു പുതിയ കെട്ടിടം 😂 ആർക് വേണ്ടി ആണോ വാ എനിക്ക് അറിയാവുന്നിടത്തോളം ക്രിസ്ത്യനി ഇന്ത്യയിൽ നിക്കാൻ ആഗ്രഹിക്കുന്നില്ല അടുത്ത രണ്ടു തലമുറ കഴിഞ്ഞാൽ പിന്നെ ഇതൊക്കെ വേസ്റ്റ് 😊
@jopanachi60617 сағат бұрын
In this case , Catholic diocese can help them as they have lot of assets
@williamspoozhikkadu70314 сағат бұрын
നീ അവരെ സഹായിക്കാൻ എന്തു ചെയ്തു
@INNERHEALINGSANCTUARY14 сағат бұрын
കുട്ടികൾ എത്ര ആയാലും കുഴപ്പം ഇല്ല എന്നാൽ അവരെ ഇന്നത്തെ കാലത്തിനൊത്ത രീതിയിൽ വളർത്താൻ കഴിയണം... താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.
@sindhur112714 сағат бұрын
Very true sir
@JamesAlappat14 сағат бұрын
ജന സംഖ്യ കുറയുന്നതിനെപ്പറ്റി മോഹൻ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
@m.a.augustineaugustine677516 сағат бұрын
EXCELLENT SIR. I FULLY AGREE WITH YOU.
@jopanachi60617 сағат бұрын
Excellent presentation, an eye opening advice to children manufacturing families.
@antappanantony280116 сағат бұрын
Congrats for your boldness .
@renjiththomas27973 сағат бұрын
Good speech
@rubyjose97313 сағат бұрын
Absolutely right
@rajendrannair9468 сағат бұрын
I agree with your views.
@THANKACHANPA-c5b13 сағат бұрын
Your boldness and anguish are appreciable. It is high time for the church to focus more on humanity.
@mathewpg72505 сағат бұрын
You said it
@jasminneil81868 сағат бұрын
👌👌👌👏👏👏😅😅.well said it.rajagiri hospitalil free aayi operation cheyyannam.🙏🙏
@jopanachi60617 сағат бұрын
Very informative video, our central government has to take very strong measures to control population growth, anyone with more than two children should be penalized.
@marypaul1438Күн бұрын
സർ പറയുന്നത് വളരെ വളരെ സത്യമാണ്. കാശുള്ള ഒരു വീട്ടിൽ 7 മക്കളെ ഞാൻ ശ്രദ്ധിക്കാറുണ്ട് അവർ വലിയ ഗമയിലൊക്കെ തന്നെയാണ് പക്ഷെ ആ കുട്ടികളിലൊക്കെ എന്തൊക്കെയോ കുറവുണ്ടോ എന്ന് തോന്നും. വളർത്താൻ എത്ര കാശുണ്ടേലും അമ്മമാർക്കേ കഷ്ടപ്പാടാണപ്പാ. ഈ അച്ഛന്മാരുടെ പങ്ക് ഒട്ടും ചെറുതല്ല. സാറിനെ വിമർശിക്കുന്നവർ പറയട്ടെ ബോധം ഇല്ലാത്തവർ
@georgevarghese890315 сағат бұрын
ഇതുപോലെ സാതീകമായി ബുദ്ദിമുട്ടുന്ന കുടുമ്പങ്ങളെ പ്രീയ മെത്രന്മാരെ അച്ചെന്മാരെ നിങ്ങൾ സഹായിക്കണം നിങ്ങൾ കോടികൾ മുടക്കി പള്ളിയും കെട്ടിടങ്ങളും പണിയുമ്പോൾ ഇങ്ങനെയുള്ള കുടുമ്പങ്ങളെ നിങ്ങൾ സഹായിക്കണം എല്ലാ മെത്രാങ്മാരോടും അച്ചെന്മാരോടും ആണും ഞാൻ പറയുന്നത് ഇതുപോലെ സർജറികൾ ചെയ്യാൻ ഉള്ള ചെലവ് പ്രീയ മെത്രന്മാരെ free ആയിട്ട് ചെയ്തു കൊടുക്കാൻ സഭയുടെ കീഴിൽ ഉള്ള ഹോസ്പിറ്റൽ ഇൽ ചെയ്തു കൊടുക്കണം ദൈവം ആ കുടുമ്പത്തെ അനുഗ്രഹിക്കട്ടെ
@malimundekkatt497913 сағат бұрын
ഏതായാലും ഈ കുഞുങ്ങളൊക്കെ ദൈവ കൃപത്താൽ ജനിച്ചു പോയില്ലേ ഇനി ഇവർക്ക് സുഖമായി ജീവിക്കാനുള്ള അവസരം നമ്മൾ സമൂഹം ഉണ്ടാക്കി കൊടുക്കുക അവരെ കുറ്റപെടുത്താതിരിക്കുക ഇനി ആരും ഇതിന് പ തയ്യാറാവുന്നില്ലെങ്കിൽ തട്ടിപ്പ്കാരായ നന്മ മരങ്ങളെ ഏൽപിക്കാതെ ഈ കാര്യം യൂസഫലി സാറെ ധരിപ്പിക്കുക കാര്യം സാധിച്ച് കിട്ടും തീർച്ച പിന്നെ പ്രിയ അവതാരകൻ സൊബാസ്റ്റ്യൻ എന്ന് പറഞപ്പോൾ എനിക്ക് ആദ്യം മനസിൽ വന്നത് അയർലൻ്റിൽ ഇരുന്ന് വർഗീയത പറഞ് തീ തുപ്പുന്ന കൃസ്ത്യൻ സമുദായത്തേയും മുസ്ലിം സമുദായത്തേയും പരസ്പരം ഭിന്നിപ്പിക്കുന്ന സൊബാസ്റ്റ്യൻ പുന്നക്കൽ എന്ന് പറയുന്ന ആ സാമൂഹ്യദ്രോഹിയെ ആണ്.
@JoseKommattam6 сағат бұрын
മെത്രാൻ സമിതി എന്തു ചെയ്യുന്നു? ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ജീവിതം ക്രമികരിക്കണം. പളളിലച്ചൻ അല്ല കുടുംബ കാര്യങ്ങൾ തീരുമാനിക്കേണ്ടത്.
@mathewpauline16 сағат бұрын
ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോളെല്ലാം എനിക്കു തന്നെയാണ് ചെയ്തത്. സഭ ke അറിയില്ലെന്നുണ്ടോ
@achammaantony498915 сағат бұрын
വളരെ ശരിയാണ്.
@bijugeorge331011 сағат бұрын
I agree with you
@sunilmathew701615 сағат бұрын
Well said.
@sibivettom10115 сағат бұрын
It's quality that counts, not quantity. The Church has enough wealth to subsidize every needy member to meet his or her medical expenses. Christianity sans Christ is becoming a reality.
@arunpaul204112 сағат бұрын
Yes it is in church
@GeorgeJoseph-k2f8 сағат бұрын
താങ്കൾ പറയുന്നത് 100% ശരിയാണ് നമസ്കാരം
@thomaskutty622615 сағат бұрын
Human resource is the real resource
@Jp-js1ft9 сағат бұрын
Don't send help to this priest but help the family directly... Let the support & help reach the family directly.
അങ്ങ് പറഞ്ഞത് ശരിയാണ്.ഈ കുടുംബത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്വം കാതോലിക്കാ സഭ ഏറ്റെടുത്ത് മാതൃക കാണിക്കണം.പള്ളിൽ അച്ഛനും കൂടി നിന്ന് സാമ്പത്തിക സഹായം ചെയ്യണം എന്ന് പറയുന്നുണ്ട്.മെത്രാന്മാരും പലിലചന്മാരും പറയുന്നത് കൊണ്ട് കൺട്രോൾ ഇല്ലാതെ കുട്ടികൾ ഉണ്ടാകരുത്. ദാമ്പതികം ഒക്കെ ദിവസവും നടത്തണം.അതൊക്കെ രസമുള്ള പരിപാദിതന്നെ ആണ്.രണ്ടു കുട്ടികൾ ഉള്ളുവെങ്കിൽ അവരുടെ കാര്യം നോക്കിയാൽ മതിയല്ലോ.
@MoyiKp5 сағат бұрын
ജോസേട്ടാ നല്ല ഭാഷ.. 👍❤️
@georgevarghese890315 сағат бұрын
പ്രീയ മെത്രന്മാരെ നിങ്ങൾ ഇതുപോലെ സാതുക്കൾ ആയ കുടുമ്പങ്ങളെ സഹായിക്കാൻ മുന്നോട്ടു വരണം
@vincyshaji93015 сағат бұрын
ഈ പറയുന്ന നിങ്ങൾ എന്തെങ്കിലും കൊടുത്തോ ആ കുഞ്ഞുങ്ങളെ ഓർത്തിട്ടെങ്കിലും 😢😢😢
@wideangle8189Сағат бұрын
Lokathu catholic church nadathunna charity institution nte kanakku onneduthu oru video cheyyuu
@thomasnt14214 сағат бұрын
❤❤❤Great
@palapadickallukose42759 сағат бұрын
Europe is now suffering due to population shrinking. In Kerala, christians and hindus are now shrinking. Listen the recent speech of Mohan Bhagat. Study well before giving such vedeos.
@JohnThomas-lx8cl12 сағат бұрын
👍👍👍
@Mathewp.M-n5w3 сағат бұрын
താങ്കൾക്കും സഹായിക്കാം,ഇവരെ അതല്ലേ ഹീറോയിസം,
@amminivincent28 минут бұрын
Eee father nu ee kuttikalku veandi onnum cheyanillae❤❤❤
@varghesekallarakkal591413 сағат бұрын
സഭയുടെ ഒത്തിരി ആശുപത്രികൾ ഇല്ലേ. പ്രത്യേക സാഹചര്യം കണക്കാക്കി free ആയി അത്തരം സഹോദരങ്ങളെ ചികിൽസിച്ചു കൂടെ. ഇങ്ങിനെ ഉള്ള കുടുംബത്തെ സഹായിക്കാൻ സഹായ നിധി രൂപീകരിക്കണം.
@y.santhosha.p300412 сағат бұрын
അതാണ് ശരിയായ പരിഹാരം
@shaship58929 сағат бұрын
Ee video link tharamo
@georgevarghese890315 сағат бұрын
ഒന്ന് ചോദിക്കട്ടെ സഹോദര ആ നിർത്ഥന കുടുംബത്തിന് താങ്കൾ എന്ത് ചെയ്തു ആദ്യം അത് ചെയൂ സഹോദര എന്നിട്ട് മറ്റുള്ളവരോട് പറയുന്നതല്ലേ നല്ലത്
@dr.dinatiusk312114 сағат бұрын
ഇവൻറ ജല്പനങ്ങൾ മുസ്ലീം ജനതയോടു പറയുക,പണികിട്ടും. സഭ തെമ്മാടിക്കൂട്ടം അല്ല.. നീയാ.
@martinittoop14913 сағат бұрын
Well said
@sunnymathew815117 сағат бұрын
Fantastic advice; the real truths 😊😊
@kottayampadman8668Күн бұрын
സഹോദരാ മതം വളർത്താനും രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി കൊടി പിടിക്കാനും സമരം ചെയ്യാനും മനുഷ്യ ജന സംഖ്യ വർദ്ധിപ്പിച്ചാൽ മാത്രമേ സാധിക്കൂ ...എന്തിന് ലോകത്തു മനുഷ്യ സേവനം ആവശ്യമായ എല്ലാ മേഖലയിലും മനുഷ്യര് തന്നെ വേണം .....ജാതി മത ഭേതമന്യേ ജന സംഖ്യ വർദ്ധിപ്പിച്ചില്ലെങ്കിൽ അങ്കണവാടി മുതൽ ലോകസഭ വരെ പൂട്ടേണ്ടി വരും ....
@jaromnrpura584416 сағат бұрын
🙏
@jayakrishnanvc652610 сағат бұрын
Currect✝️✝️✝️✝️✝️✝️🎉🎉
@jobyvjohn543721 сағат бұрын
ആ പണം മുഴുവനും അരമനയിൽ നിന്ന് കൊടുക്കണം കോടിക്കണക്കിന് രൂപയുടെ പള്ളിയൊക്കെ പണിയുന്നില്ലേ ആ കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കൾ അല്ലെ
@internationalcommentworker364Күн бұрын
You are correct.jose l am from kuravilangad.
@george56113 сағат бұрын
"സഭ എന്ന തെമ്മാടിക്കൂട്ടം" എന്ന വിശേഷണത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.
@KAURAVAN12 сағат бұрын
Human resources is the corner stone of building a progressive and thriving society. See what happened to the European countries. As they had an aging population they had to allow large scale immigration from third world countries. And with the arrival all these immigrants European countries social life is upset by the violence and other activities of the immigrants. So anyone who promotes large families should not be blindly opposed. At least try to see the positive effect of spreading this message in the community. It's very easy to find fault and discourage someone trying to do something positive in the society. Mr Jose I am certain that every has benefitted in one way or other by the various initiatives taken up by the Christian community especially the catholic church in various parts of world including India/Kerala. So as the saying goes once in a while " Give the devil his due"
@Sunil-dq8rn15 сағат бұрын
ഇതിൽ ചിന്തിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. പണ്ടത്തേപ്പോലെയല്ല, കുട്ടികൾ അന്ന് 4 അക്ഷരം പഠിച്ചാലായി. ഇല്ലെങ്കിലും കുഴപ്പമില്ല. പ്രായപൂർത്തിയാകുന്നതിനു മുമ്പേ പോലും പണിക്കിറങ്ങിയാൽ കാർന്നന്മാർക്ക് അത്രയും ഇഷ്ടമാണ്. ഇന്നങ്ങനെയല്ല. നല്ല വിദ്യാഭ്യാസം കൊടുത്ത് ഇറക്കാൻ ലക്ഷങ്ങൾ വേണം. പെൺകുട്ടികൾക്കാണെങ്കിൽ വിവാഹച്ചിലവും വേറെ. പിന്നെ സഭയിൽ ആളുകുറയുന്നതിന്റെ പ്രധാനകാരണം വിദേശ പൗരത്വ൫മമാണ്. വിസാതടസ്സം നീക്കുന്ന സ്പെഷ്യലിസ്റ്റ് പ്രാർത്ഥനാക്കാരുമുണ്ട്. മലയാളിക്രൈസ്തവരെ നാലെണ്ണത്തിനെ തികച്ചു കാണണമെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവരും ഭാവിയിൽ. കണ്ണടച്ചിരുട്ടാക്കൽ തുടരട്ടെ.
@chackonettiyathra499414 сағат бұрын
നിങ്ങൾ കുട്ടികളെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ?കുട്ടികൾ ഇല്ലാത്തവരും ഉള്ളവരും രോഗാവസ്ഥയിൽ സഹായത്തിനു വേണ്ടി പൊതുജനത്തെ സമീപിക്കാറുണ്ട്.പിന്നെ ഒരു കാര്യം കത്തോലിക്കാസഭയ്ക്ക് ഇവരെ സഹായിക്കുന്ന കാര്യമേയുള്ളൂ.
@remyaosmm28418 сағат бұрын
ചേട്ടൻ പറഞ്ഞതാണ് സത്യം. ഭക്തിയുടെ പേരിൽ സഭയിൽ പണം കുന്നു കൂടുന്നുണ്ടല്ലോ. അതിൽ നിന്നും ഒര് വിഹിതം കൊടുത്ത് സഹായിച്ചൂടെ.അല്ലാത്തപക്ഷം സഭയിൽ നിന്നും പിരിച്ചാൽ പോലും കൊടുത്തു സഹായിക്കാമല്ലോ. സഭയിലെ പുരോഹിതർ പറയുന്നത് പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്.കുഞ്ഞുങ്ങൾ ജനിച്ച് പോയില്ലേ ഇനി പരമാവധി സഹായിക്കാൻ ശ്രമിക്കുക.ഇനി അവരെ വേദനിപ്പിക്കരുത്.
@arunkukku413011 сағат бұрын
മേത്തന്മാർ പെറ്റു perukunnuഅതൊന്നും കുഴപ്പം ഇല്ല ഇല്ലേ
@ShahulHameed-dz3of9 сағат бұрын
✅
@JollyToniКүн бұрын
👍👌
@pvmuralidharan802721 сағат бұрын
Bro all is ok but this time is important so please help that family all finger is not equal up and down ok
@theloveofgod30476 сағат бұрын
പ്രിയ സുഹൃത്തെപൊട്ടത്തരം പറയല്ലേഈ കുടുംബംഇത്രയും മക്കൾക്ക് ജന്മം കൊടുത്തത്17 വർഷം ഇതിനിടയിൽഈ 18 വർഷവുംഇവരെ പരിപാലിച്ചഒരു ദൈവത്തെ മറന്ന്നിങ്ങൾ സംസാരിച്ച് മിടുക്കൻ ആകരുത്ഇത് വല്ലാത്ത ദൈവനിഷേധം ആയിപ്പോയിഅവരും സമ്പന്നരായിരുന്നു എങ്കിൽ തനിക്കൊരു നന്മ ചെയ്യാൻ പറ്റില്ലല്ലോഎളിയവർ നന്മചെയ്തു സ്വർഗത്തിൽ പോകണം എന്നാണ് ബൈബിൾ പറയുന്നത്അപ്പോൾ എളിയവരെ കാട്ടിത്തന്ന ദൈവമാണ്അവർക്ക് നിങ്ങൾ നന്മ ചെയ്തെ അച്ഛന്മാരെയും കന്യാസ്ത്രീകളെയുംകുറ്റം പറഞ്ഞു കൊണ്ട്ഇരുന്നിട്ട് കാര്യമില്ലകഴിയുന്ന നന്മ ചെയ്യുകദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@melanijoseph5919Күн бұрын
You well said
@anj3067Күн бұрын
👌👌👌well said... സഭയ്ക്ക് ആളെ കൂട്ടാൻ വേണ്ടി കുട്ടികളെ ജനിപ്പിച്ച് കൂട്ടിയാൽ , ഒരു സഭയും നമുക്ക് ചെലവിന് തരില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. ഇത്രയും ജനസംഖ്യ കൂടിയ ഒരു രാജ്യത്ത് എല്ലാ മതങ്ങളും കുടി മൽസരിച്ച് കുട്ടികളെ ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും! See, അതിന് ആഹ്വാനം ചെയ്യുന്ന വർഗീയ നേതാക്കൾക്ക് ഒരു പ്രശ്നവും ഇല്ല ; നമ്മുടെ മക്കൾക്ക് സുരക്ഷ്തമായ മുറിയോ വീടോ nutritious food or quality education ഒന്നും അവരുടെ ചിന്തയിലില്ല... അവർക്ക് ജയ് വിളിക്കാനും മറ്റു മതത്തിലോ പാർട്ടിയിലോ പെട്ടവനെ കൊല്ലാനോ തല്ലാനോ ലഹള നടത്താനോ ഒക്കെ ആള് മതി.. അവരുടെ വാക്ക് കേട്ട് വിഡ്ഢികൾ ആകാൻ നിൽക്കരുത്
@josemathew28759 сағат бұрын
I fully agreewith you
@dianna1213 сағат бұрын
At this particular time, abortion has become the fundamental human rights issue for all men and women of good will. . For us abortion is of overriding concern because it negates two of our most fundamental moral imperatives: respect for innocent life, and preferential concern for the weak and defenseless. Resolution on Abortion (1989)
@johnsonkuruppassery98009 сағат бұрын
Would you have the courage to address the Muslims on the same issue ???
@franciskm41446 сағат бұрын
Many countries are now on the verge of extinction because of under population. Germany Britain etc are giving subsidies for those who have more children. Without knowing this scenario you are criticising.
@AbrahamPSam9 сағат бұрын
My dear what is the family size of communities Muslims.4.1 Hindus. 3.9 Sikhs. 1.2 Christians 1.2 So where is the problem
@mariyagarden98529 сағат бұрын
😂😂😂സത്യം സൂപ്പർ
@jaromnrpura584416 сағат бұрын
❤
@PradeepKG-ol3nb5 сағат бұрын
കാലിതൊഴിത്തിൽ ജനിച്ച കർത്താവിനു 10കോടിയുടെ പള്ളി പണിയുന്നവർ പട്ടിണി കിടക്കുന്നവർക്ക് അന്നം നൽകാൻ മറ്റുള്ളവരെ ഉപദേശിയ്ക്കുന്നു.
@swapna51658 сағат бұрын
Ente 4th child ne pala roopatha free aayitt CBSE English medium il padippichu
@Ashrafpary16 сағат бұрын
👍👍👍❤️❤️❤️❤️❤️
@sunnyjoseph925311 сағат бұрын
ഇതു ഷാജൻ മറുനാടനു ഷെയർ ചെയ്യണം അയാൾ ഒരു നന്മ്മമരം അല്ലെ
@saralakm861210 сағат бұрын
സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്
@mollystephen7627Күн бұрын
ജോസ് തോമസ് പറഞ്ഞതത്രയും സത്യം മാത്രം
@antonysebastian81859 сағат бұрын
Where is colour a home project
@laxmipandit14405 сағат бұрын
The catholic birth rate is very low in keral and they have lost demographic ground. So if they try to increase their birth rate that is justified.
@antonysebastian81859 сағат бұрын
36crore church in chry will help them
@ajiththankacahan51569 сағат бұрын
Hows it related to population. Here in India religious population would determine the Rulers .when other religion does so ,there is no other way to compensate. One religion dictate the terms here in kerala, that's why the so called priests might have said that
@alphycheryakakramchery757910 сағат бұрын
അവര് ആയിരിക്കുന്ന ഇടവകയും രൂപതയും ആ കുടുംബത്തിൻറെ അവസ്ഥ ഏറ്റെടുക്കുക വേണം. സാമ്പത്തികമായി മാത്രമല്ല, ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് പോലെ, ആ രോഗിയുടെ ചികിത്സയും മാന്യമായി നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക തന്നെ വേണം. ഒരു സമൂഹം നിലനിൽക്കണമെങ്കിൽ ആനുപാതിക ജനസംഖ്യാ പെരുപ്പം നിലനിർത്തിയെ പറ്റു. അത് ഒരു സമൂഹ ദ്രോഹം അല്ല. സമൂഹ നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കൂടുതൽ കുട്ടികൾ ഉണ്ടായത് കൊണ്ടല്ല ആ മനുഷ്യന് രോഗം വന്നത്.
@bgust41787 сағат бұрын
ഇപ്പോൾ RSS പോലും കുടുംബാസൂത്രണം വേണ്ട എന്നാണ് പറയുന്നത്, സമുദായം ശോഷിക്കുന്നു എന്ന കാരണത്താൽ.. അപ്പോൾ കത്തോലിക്കാ സഭയെ മാത്രം പറയുന്നതിൽ കാര്യമില്ല എന്ന് തോന്നുന്നു.
@georgekm393311 сағат бұрын
താങ്കളുടെ ഉപദേശം അർഹിക്കുന്ന അവജ്ഞായോടെ തള്ളിക്കളയുന്നു. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നത് ദൈവം ആഗ്രഹിക്കുന്ന കാര്യമാണ്. കാരണം അതുവഴി സമൂഹവും രാഷ്ട്രവും പുരോഗമിക്കും. പല യൂറോപ്യൻ രാജ്യങ്ങളും റഷ്യയും കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രോത്സാഹനം നൽകുന്നത് അറിയാതെയൊന്നുമല്ലല്ലോ താങ്കൾ ഈ വീഡിയോയ്ക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുകയും ഇതുപോലുള്ള പിന്തിരിപ്പൻ വീഡിയോകൾക്ക് ജന്മം നൽകി അതിൽ ആനന്ദിക്കുന്നവരെ അവഗണിക്കുകയും ചെയ്യുക എന്നതാണ് കരണീയം. പിന്നെ സഭയുടെ കാര്യം. അത് നോക്കാൻ ചുമതലപ്പെട്ട ആൾക്കാരുണ്ട്. അവർ ആവശ്യമായ ഉപദേശം നൽകാൻ യോഗ്യരുമാണ്. അവരുടെ ഉപദേശം സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറാണെങ്കിൽ അതിന് വിഷമിച്ചിട്ടു കാര്യമില്ല.
@ranimathew97699 сағат бұрын
ഉണ്ട്ടാക്കാൻ എളുപ്പം ആണ്.. കഷ്ടപ്പെട്ട് വളർത്തണം.. മാതാപിതാക്കൾടെ കുടുംബംസാഹചര്യം. സമ്പത്ത്. ഇത് ഒന്നും ഇല്ലാതെ. ഡെയ്‌വം തരുന്നതാണ് എന്ന് പറഞ്ഞ്.. മക്കളെ ഉണ്ട്ടാക്കി. ദ്രോഹിക്കുന്ന.. അടിമകൾ ആക്കി വച്ചിരിക്കുന്നു. യുവാകൾകാര്യം. നീ ഒക്കെ കാണികയില്ല. മക്കൾ ടെ ചിരി കളി. എല്ലാം മാതാപിതാക്കൾക്കു. സന്തോഷം. ആണ്. കുട്ടികളുടെ.. ഫാഫി. ഈ പറയുന്ന. കള്ളൻ മാർ. ഒന്നും. ആർക്കും ഒന്നും ചെയ്തു കൊടുക്കില്ല. പ്രതേകിച്.യുവാകൾ ടെ. സാർ പറയുന്നത്.. ശെരി aanu
സഭയുടെ എത്രയോ ആശുപത്രികളുണ്ട് അവിടെ സർജറി ചെയ്യാൻ ശ്രേമിക്കാത്തത് എന്തെ അച്ചാ.
@jobyjob_memoriesof198511 сағат бұрын
Good question
@wideangle8189Сағат бұрын
Thankal ethu lokatha jeevikkunne😮..christian population ethrayundu?population rate is declining, negative growth...ennittum ethu parayan lajjayille...pettukootti rajyam pidikkunna real alkkarkkethire parayan nattellu venam, vazhappindi pora😢
@johnymathew861110 сағат бұрын
നമുക്ക് ഇഷ്ടമില്ലാത്ത ചില സമുദായങ്ങൾ അംഗസംഖ്യ കൂട്ടുന്നു....!! അതുകൊണ്ട് നമ്മുടെ അംഗസംഖ്യ യും കൂട്ടണം....!! മതം മാത്രം വിഴുങ്ങുന്ന പാവങ്ങൾ ഇത് അനുസരിക്കും... ദുരിതക്കയത്തിൽ നടു നി വരാതെ അനുഭവിക്കുകയും ചെയ്യും... 😮😮
@pushpajose53519 сағат бұрын
പ്രേരിപ്പിക്കുന്ന വർ ചെലവിനു കൊടുക്കട്ടെ ആമേൻ
@babumedia1727 сағат бұрын
ഇത്രയും കരുണ ഇല്ലാത്തവരാണോ സഭാ നേതാക്കൾ സ്വന്തമായി ഹോസ്പിറ്റൽ ഉള്ള സഭ കോടാനു കൊടി അസ്തിയുള്ള പുരോഹിതന്മാർ എല്ലാം ഉണ്ടായിട്ടും സഹായിക്കാനുള്ള സന്മനസ്സ് മാത്രം അവർക്കില്ല കഷ്ടം
@vimalvk50392 сағат бұрын
ഒരു ജോലി കൊടുക്കില്ല വേറെ മതകർക് കൊടുക്കും 😊,
@SasisasiKumarkumarmmm9 сағат бұрын
ഇതുകള്ളകച്ചവടം,
@suluc2913Күн бұрын
Sir,Ningal paranja edayalekanam ketteettundu. Ningal sneham kondum vedanakondum anu ethrayum church fathersine kurichu paranjathu ok sathyam anu lakshangal mudakki treatment cheyyan kazhivilla kidakkan veedilla. Prayamaya kuttykalku kidakkan room ella. Ethokke evar swayam varuthiya doshangal. Bibileil parayunna pole daivam tharunnathu kaineetti medichal kuttykalude kariyangal ok. Pinne ethupoleyulla sandarbangalil thaniku than mathram ok sorry daivathil viswasam undu. Sir
@Rosamma-ex9hs8 сағат бұрын
Sooshichum kandum samsarikkuka.
@mollymathew823615 сағат бұрын
ഈ അച്ചന്മാരും കന്യാസ്ത്രീകളും " multiply , multiply ,' എന്ന് പറയുന്നത് കേട്ട് , അനുസരിച്ചാൽ , മക്കളുടെ കഷ്ടപ്പാട് കാണാൻ , parents മാത്രേ കാണൂ എന്ന് ഓർക്കുന്നത് നന്ന് . കൂടുതൽ മക്കൾ ഉണ്ടായാൽ ,കൂടുതൽ പിരിക്കാം ,കൂടുതൽ ധ്യാന കേന്ദ്ര ങൾ പണിയാം ,കൂടുതൽ shine ചെയ്യാം എന്നല്ലാതെ ഇവർക്ക് ആരോടും ഒരു പ്രതിബദ്ധത യൂം ഇല്ല . മുനമ്പം വിഷയത്തിൽ തന്നെ ചില ബിഷപ്പ് മാരുടെ , വെറുപ്പിക്കാതിരിക്കൽ നയം നമ്മൾ കണ്ടത് ആണ് .
@vijoykjosephvijoykjoseph7600Күн бұрын
ജോസാർ, പരമസത്യം ഇനിയെങ്കിലും ഈ അന്ധവിശ്വാസികളുടെ കണ്ണ് തുറക്കട്ടെ. പറയാൻ ഒരുപാടുണ്ട്.... ഞാൻ ഒരു കഥ എഴുതികൊണ്ടിരിക്കുന്നു. വിശ്വാസം ഭയത്തിൽ പൊതിഞ്ഞു വിറ്റു നാവുകൊണ്ട് ജീവിക്കുന്ന വർഗ്ഗം......