Part 1: കുട്ടിയെ പ്രതി പദ്‍മരാജൻ പൊയിലൂരിലെ വീട്ടിൽ കൊണ്ട് പോയിരുന്നു . പ്രതിയെ പിടിച്ചതും പൊയിലൂരിൽ നിന്ന്. സംഭവിച്ചതെന്ത്? ബന്ധുവിന്റെ Exclusive അഭിമുഖം : Video : kzbin.info/www/bejne/Zpe9Xmtupr5joKM
@mohammedsalmanfaris99874 жыл бұрын
Aa pannike cancer rogam vanne chagatte
@ziluzilzila28064 жыл бұрын
*ഈ ദുഷ്ട മനസ്സ് ശാഖ നശിപ്പിച്ചാലെ നന്നാകു😬ശാഖയിൽ ഇത് പഠിപ്പിക്കുന്നിടത്തോളം സങ്ക പുത്രങ്ങൾ നന്നാവില്ല*
@gdhttxjgkh60524 жыл бұрын
'ചോദിച്ചത് ആരാണ് എന്ന് വ്യക്തമല്ല. മാമനാണൊ മദ്രസ ഉസ്താദ് ആണോ ചോദിച്ചവൻ്റെ ഭാര്യയെ മക്കളെ .ഒരു മൊല്യാരbo ഉപദ്രവിച്ചിട്ടില്ല
@explorehunter4 жыл бұрын
@@athulu_xvgamer1226 Why???
@minninopolitics79834 жыл бұрын
Sunitha Devadas Congrats
@arshadayoobpt1214 жыл бұрын
ഏഷ്യാനെറ്റ് നും സുനിത ദേവദാസിനും ഒരുപാട് നന്ദി ഉണ്ട് ഒരു യതീം കുട്ടിന്റെ കൂടെ നിന്നതിനു
@asmediaas4 жыл бұрын
Arshad Ayoob Pt aa kutti yatheem aayirunno😔
@shashas17434 жыл бұрын
Alloh.. Kuttik ummayum vapayum ille?
@kesary-pni98694 жыл бұрын
Thanks for infermation
@AbdulRahman-ns7mk4 жыл бұрын
Arshad Ayoob Pt മീഡിയവൺ ചാനൽ ഒക്കെ ആർക്കു വേണ്ടി എന്തിനു വേണ്ടി പ്രവർത്തിക്കുന്നതു... ആർക്കറിയാം
@shakeerskr64474 жыл бұрын
@@asmediaas yes uppa illa
@rashitravel43394 жыл бұрын
ഒന് പുറത്തു ഇറങ്ങിയാൽ ഓന്റെ സാധനം വെട്ടണം എന്ന് ഉള്ളവർ ലൈക് adik
@muhammadnizamudheenm.a20934 жыл бұрын
സാധനം മാത്രമല്ല മൊത്തം വെട്ടിക്കോ ബാക്കിവെക്കുന്നത് എന്തിനാ
@Bharath-t7e4 жыл бұрын
നിയമം അതിൻ്റെ വഴിക്കല്ലങ്കിൽ കയ്യിലെടുക്കേണ്ടി വരും
@husainabdulla83904 жыл бұрын
Athine kurich chinthichondirikkayaanu...
@faisalomar21024 жыл бұрын
Yes
@salihm72594 жыл бұрын
Cr7 Cr7 arinju pattikkittu kodukkanam😡
@Malayalam_news_Express4 жыл бұрын
സത്യത്തിനു പിന്നാലെ സഞ്ചരിച്ചു സംഘികളുടെ പേടി സ്വപ്നമായി മാറിയ സുനിതേച്ചിക്ക് ലൈക്ക് മാത്രമല്ല നിറഞ്ഞ കൈയടിയും 👏👏👏👏
@muhammedsafvan83404 жыл бұрын
Gokul nee athavanad aano place bro..
@Malayalam_news_Express4 жыл бұрын
Kannur dear
@fathimapathu2074 жыл бұрын
പോലിസ് ഉണ്ടാവും അവന്റെ കൂടെ atha പോലിസ് അങ്ങനെ oke chodikunne
@shanishani91814 жыл бұрын
👍
@shiyaspareed26634 жыл бұрын
ഈ പലതന്തക്കുണ്ടായ സങ്കി പട്ടിയെയും അന്യോഷിച്ച തന്ത അരനാറിയാൻ പാടില്ലാത്തവനേയും പൊതു ജനത്തിന് വിട്ട് കൊടുക്കണം.. പീഡനം ന്താണെന് പഠിപ്പിച്ചു കൊടുക്കാൻ.. അതിനു വെല്ലോ നിയമ സാധുത യും ഉണ്ടോ
@latheefedava21164 жыл бұрын
നന്ദി സുനിത ദേവദാസ്. നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിന് ആവശ്യം സത്യസന്ധത വിളിച്ചു പറയുക,,, ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ
@preethyksukumar85704 жыл бұрын
എത്രയോ വിഷമം മനസ്സിൽ അടക്കിപ്പിടിച്ചു കൊണ്ട് ആണ് അദ്ദേഹം ഇത് പറയുന്നത്.. വളരെ അധികം വിഷമം തോന്നുന്നു... ആ കുഞ്ഞു മോൾക് നീതി കിട്ടണം...
@mariyammaliyakkal97194 жыл бұрын
മരണവീട്ടിലേക്കാള്‍ കഷ്ടമാണ് അവരുടെ അവസ്ഥ.ഗുരു കൊറോണക്കാലത്തു....പോലീസിന്‍െ ക്യൂരമായ ചോദൃം ചെയ്യല്‍, ക്ളാസ് മാഷിന്‍െ തെളിവ് നശിപ്പിക്കാന്‍ ഹാജര്‍ നല്‍കല്‍.......
മരണം നടന്ന വീട്ടിലും കഷ്ടം .1കൊറോണക്കാലത്തും ഗുരുവിന്‍െ ക്രൂരപീഡനം..2.പോലീസിന്‍െ ക്രൂരമായ ചോദൃം ചെയ്യല്‍ ,3ക്ളാസ് മാഷിന്‍െ തെളിവു നശിപ്പിക്കാന്‍ ഹാജര്‍ നല്‍കല്. പിതാവില്ലാത്ത 9 കാരി. കണ്ണും കണ്ണീരുമില്ലാത്ത സഘിച്ചികള്‍.....
@preethyksukumar85704 жыл бұрын
@@@alliswell.keepsmiling8679 ഇത് പോരാ സുഹൃത്തേ, നിർഭയക്ക് കിട്ടിയ പോലെ ഉള്ള നീതി.. കുഞ്ഞു മക്കളുടെ ദേഹത്ത് കൈ വെക്കാൻ പിന്നെ ഒരുത്തനും മുതിരരുത് അത്തരത്തിലുള്ള നീതി....
@alliswell.keepsmiling86794 жыл бұрын
@@preethyksukumar8570 virത്തികെട്ട നെറികെട്ട oru പ്രസ്ഥാനം ivanoppamund. പിന്നെങ്ങനെ അവൻ sikshikkapedum.
@hassann.m17024 жыл бұрын
ഒരു കുട്ടി പാമ്പ് കടിച്ച് മരിച്ചപ്പോൾ അദ്ധ്യാപകനെതിരെ കേരളം മുഴുവൻ പ്രതിഷേധിച്ചവർ ഇക്കര്യത്തിൽ ഒരു മിണ്ടാട്ടവുമില്ല..
@navas75734 жыл бұрын
ഇന്ത്യയിൽ രാഷ്ട്രപതി ഒപ്പു വച്ച ഒരു നിയമമുണ്ട് പ്രായപൂർത്തി ആകാത്ത കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ പ്രതി ബിജെപികാരനാണ് നമുക്ക് കാത്തിരുന്ന് കാണാം
@FLTP-hf3sx4 жыл бұрын
അതെ അതു നടപ്പാക്കണം 👍
@mapilapattukal44304 жыл бұрын
കുന്തം. ഇയാൾക്ക് ഒരു ചുക്കും സംഭവിക്കില്ല ഇരട്ടചങ്കൻ ആണ് കേരളം ഭരിക്കുന്നത്
@godisgreatgodisgreat984 жыл бұрын
ബലാത്സംഗികൾക്കു ഇതൊന്നും ബാധകമല്ല... കശ്മീരിൽ ഒരു പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ ഇട്ട് പിച്ചി ചീന്തിയ ടീംസാ...
@asmediaas4 жыл бұрын
pokkiri pokkiri ath avade ith sthalm maaripoyi avanu..
@habeebrahman70264 жыл бұрын
Navasvadasseri Navas നിയമം ഉണ്ടാക്കിയത് ബിജെപി പീഢനം നടത്തുന്നതും ബിജെപി
@AKGAMING-nq3pp4 жыл бұрын
സഹോദരി സുനിതയ്ക്ക് നന്ദി. ആ കുഞ്ഞു മോൾക്ക് നീതി ലഭിക്കണം. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. അദ്ദേഹo സംസാരിക്കുന്നത് തന്നെ വളരെ വിഷമത്തോടെ യാണ്.
@blessonblogger31394 жыл бұрын
ആദ്യം തന്നെ ഇങ്ങനെ ഒരു അഭിമുഖത്തിന് വരാൻ മനസ്സ് കാണിച്ച ആ ഇക്കയ്ക്കു ഒരു ബിഗ് സല്യൂട്ട് പിന്നെ സുനിത ചേച്ചിക്കും സത്യം തെളിയട്ടെ
@showkathali11804 жыл бұрын
ഇരട്ട ചങ്കൻ പറഞ്ഞത് പോലീസ് അലംബാവം കാട്ടിയില്ല എന്നാണല്ലോ .പാവങ്ങളുടെ കാര്യത്തിൽ എന്ത് ഇരട്ട ചങ്ക്.... ഈ പാവം പിഞ്ചു കുട്ടിയെ സഹായിക്കാൻ കഴിഞ്ഞില്ലെൽ എത്ര ചങ്ക് ഉണ്ടായിട്ടും കാര്യമില്ല എല്ലാം കാണുന്ന ഒരാളുണ്ട് ഒരു നാൾ, ഒരുനാൾ .. ഓർക്കുക... പീഡിതരുടെ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും... wait ..... and see
@shihab1.04 жыл бұрын
ഒരുപാട് പാവങ്ങൾ കൊറോണ വന്നു മരിക്കുന്ന കാലത്തു ഇവനെ വിചാരണ ചെയ്ത് സമയം കളയണ്ട...കൊന്നു കളഞ്ഞേക്
ഈ കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ നടത്തുന്ന ഈ പോരാട്ടത്തിൽ കൈ കോർക്കാൻ പതിനായിരങ്ങൾ കൂടെയുണ്ട്.. വലിയ ഒരു നന്മയാണ് നിങ്ങളെപോലുള്ളവർ ചെയ്യുന്നത്.. സമ്മതിക്കാതെ വയ്യ സഹോദരി. 🙏
@anzimk16204 жыл бұрын
മഞ്ചേരിയിലെ കൃഷ്ണപ്രിയുടെ അച്ഛൻ ചെയ്തപോലെ കോന്നു തളളണം.... ആ ഡിവൈ എസ് പിയെ വെറുതെ വിടരുത്...
@haneefahaneefa16634 жыл бұрын
കൃഷ്ണപ്രിയയുടെ അച്ചൻ എന്നും ഒർക്കപ്പെട്ടുന്ന സഹോദരൻ
@basheerajmal95864 жыл бұрын
ആ പോലീസ് കാരനെയാണ് ശിക്ഷിക്കേണ്ടത് പപ്പനെയല്ല.പാപ്പനെ രണ്ടാമത്. നമ്മുടെ ശമ്പളം പറ്റി ഈ നാറികൾ തിന്നുന്നത് മലമാണ്.മലം.
@pauloli43414 жыл бұрын
അവൻറെ കയ്യിലൊരു കാവിച്ചരടു കെട്ടിയിട്ടുണ്ട്...
@തേൻഇശൽ4 жыл бұрын
Vaa kolla
@AbdulHameed-fh8tk4 жыл бұрын
കൃഷ്ണപ്രിയയുടെ അച്ചനാണ് ശരി
@moorthyc88074 жыл бұрын
പോലീസ് നീതി പാലിക്കണം ജനം സംഘടിക്കണം ആ കുഞ്ഞിന് നീതി നടപ്പിലാക്കി കൊടുക്കണം
@minishaji24434 жыл бұрын
Correct
@hussainmp38674 жыл бұрын
Vanitha commition thoo polayadichikal
@mansooralicm89214 жыл бұрын
ഇക്കാ തളരരുത് ഞങ്ങളെ പോലുള്ള ആയിരങ്ങളുണ്ട് ആ പൊന്നു മോൾ ഞങ്ങളുടെ കൊച്ചു പെങ്ങളാണ്.......
@mariyammaliyakkal97194 жыл бұрын
ഞങ്ങള്‍ അമ്മമാര്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു
@zakiromerzakirhussain45304 жыл бұрын
നന്മയുള്ള പ്രവർത്തനം Great സുനിത ♥️♥️♥️❤️
@imthyasimthyas95364 жыл бұрын
കൂട്ടികൊടുത്ത് തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂട്ടുന്ന കാക്കിയിട്ട പിമ്പ്
@mfaris7774 жыл бұрын
Police daa......
@സല്ലുഭായ്-ള6ട4 жыл бұрын
അതെ സന്ഘി പോലീസ് ഡാാ
@MLP__PTM4 жыл бұрын
മുണ്ടൂര്‍ മാടന്‍..വളരേ കറക്റ്റ് സഹോ....
@90487063214 жыл бұрын
Aarkkokke ariyaaam ee dysp senkumarin padikkan ulla paripadiyaann
@nkrhere8624 жыл бұрын
മുണ്ടൂർ മാടൻ exactly
@smartmedia82134 жыл бұрын
കേരളജനത ഒരുമിച്ചു നിങ്ങളോടൊപ്പമുണ്ട് ധൈരൃയമായി മുന്നോട്ടു പോവുക സുനിതക്കു അഭിനന്ദനങ്ങൾ
@MLP__PTM4 жыл бұрын
പെങ്ങളേ.സുനിതേ...നിങ്ങള്‍ തന്‍റേടത്തോടെ പറഞ്ഞ ഓരോ വാക്കിനും ഒരായിരം അഭിനന്ദനങ്ങള്‍....
@hlwoman34294 жыл бұрын
ഏഷ്യാനെറ്റ് നും ഫൈസൽ ബിൻയൂസഫിനും അഭിനന്ദനങ്ങൾ
@lioalgirl32984 жыл бұрын
*ഇയാളെ അറസ്റ്റ് ചെയ്യാൻ ഏത്* *വിധേനയും കഴിവിന്റെ പരമാവധി ശ്രമിച്ച ഏഷ്യനെറ്റ് ന്യൂസിന്റേ നൗഫൽ ഇക്കാക്ക് ഇരിക്കട്ടെ...ഒരായിരം നന്ദി 🙏🙏🙏🙏🙏🙏*
@sareenakitchen9484 жыл бұрын
Enaitemon D.y s.p pirichuvidannam
@muneerthacharukandi83444 жыл бұрын
Re pidhajiney jayilil adach shishikkanam ,re molkk meethi kittanam
@rashidyousaf36944 жыл бұрын
ലൈല മജ്നൂൻ hajer 🤝
@shukkurchalil91914 жыл бұрын
സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തകയുടെ നന്മ മനസാണ് നമ്മൾ ഇവിടെ കാണുന്നത്.നീതിക്കൊപ്പം നിൽക്കുക, അതോടൊപ്പം സമൂഹത്തിലെ തിന്മകളെ തുറന്ന് കാട്ടി അനീതിക്കെതിരെ പോരാടുക എന്ന നിങ്ങളുടെ നിലപാട് തികച്ചും അഭിനന്ദനാർഹമാണ്.
@vinuyuva82354 жыл бұрын
ഈ കേസ് അട്ടിമറിക്കാന്‍ കുറെ ഇടപെടലുകള്‍ നടക്കുന്നുണ്ട് ഒരു കാരണവശാലും പ്രതിയെ രക്ഷപെടാന്‍ അനുവദിക്കരുത്
@jisarig86404 жыл бұрын
പാവങ്ങള്‍ക്ക് നീതി കിട്ടാന്‍ നമ്മുടെ നാട്ടില്‍ ഇത്തിരി ബുദ്ധിമുട്ടാണ് .... എല്ലാ തെമ്മടിത്തരത്തിനും കൂട്ട്നില്‍ക്കുന്ന ചില ഏമാന്‍ന്മാരും..
@ziyadyt-to2ez4 жыл бұрын
കൂട്ടുനിന്ന പോലീസിനെയും പ്രതിചേർത്ത്കുറ്റപത്രം തയ്യാറാക്കണം മാമൻമാർ വീട്ടിൽ വന്നാൽ മക്കളെകൂട്ടികൊടുക്കലായിരിക്കും പറഞ്ഞവന്റെ പാരമ്പര്യം
സുനിതയേ എന്ത്കൊണ്ട് ഇഷ്ഠപ്പെടുന്നു വിശമിക്കുന്നവരുടേ കൂടേ നിൽക്കുന്നത് കൊണ്ടാണ്
@jojyjosephscaria99614 жыл бұрын
ആവശ്യമില്ലാത്തത് അതിനെല്ലാം തുണിപൊക്കി ചാടുന്ന മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷൻ ഒക്കെ എവിടെ
@nkrhere8624 жыл бұрын
Jojyjoseph scaria yes you are correct
@SalinBabu91814 жыл бұрын
അതിനു ഇര വേറെ ജാതിയല്ലേ തിരിച്ചു ആണേൽ അവര് വരുമായിരുന്നു
@quranlearning99294 жыл бұрын
Manushyavakasha commission
@narayanana55484 жыл бұрын
Dysp യുടെ കൈയിലെ ചരട് കണ്ടാൽ അറിയാം ആളു സംഗിയാണെന്ന്. അയാളിൽ നിന്ന് ഒരിക്കലും നീതി കിട്ടും എന്ന് തോന്നുന്നില്ല.
@ansarrasheed46954 жыл бұрын
യതീമിനെ യാണ് പീഡിപ്പിച്ച ത് കാത്തിരിക്കുക ഇവനും ഇവന്റെ കുടുംബവും അനുഭവിക്കും ഇന്ഷാ അല്ലാഹ്
@SsS-oj9wz4 жыл бұрын
Very correct.... Allahu nokkikkolum.. Inshah Allah..
@kavyap13374 жыл бұрын
പിതാവ് ഇല്ല
@noushadrasha63264 жыл бұрын
അനുഭവിക്കും തീർച്ച
@mubashir75554 жыл бұрын
Ameeen
@tpmhassan54154 жыл бұрын
കേൾക്കും ബോൾ വല്ലാത്ത മനോവേദന അനുഭവപെടുന്നു
@AnsarAnsar-gk9hm4 жыл бұрын
നമ്മൾ ഇതുകേൾക്കുമ്പോൾ ആ കുടുംബത്തിന്റെ മാനസിക അവസ്ഥ നമ്മൾ മനസിലാക്കണം ഇതിൽ രാഷ്ട്രീയമല്ല ഏദ് രാഷ്ട്രീയ ക്കാരനായാലും ഇങ്ങന യുള്ളവനെ വിടരുത്
@sabithbdk004 жыл бұрын
DYSP വേണുഗോപാൽ നായയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുക.
@muhammedsuhaib7624 жыл бұрын
Venugopal oru chettaya...ente anubavama oru visa case n vendi ayalude aduth poydha.ayl nokillan mugth noki paranna chettaya
@noornoor8514 жыл бұрын
സുനിത മാഡം 👌വാർത്തകൾ സുതാര്യമായി.
@muhammedshajichungath72174 жыл бұрын
ഈ പെൺകുട്ടിയുടെ നീധിക്കു വേണ്ടി എന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകാം
@ഹാദിയഫിദസനേഹംമാത്രം4 жыл бұрын
കുറ്റവാളിയെ നിയമത്തിന് വിട്ട് കൊടുത്തിട്ട് എന്ത് കാര്യം ഇപ്പൊ ജയിലിൽ പോവുന്നത് സുഖ ചികിൽസക്ക് പോവുന്ന പോലെയല്ലെ നമ്മുടെ നിയമം മാറണം
@haneefav73784 жыл бұрын
അവൻ ജയിലിൽ സുരക്ഷിതനായി. പോലീസ് സുരക്ഷിതനാക്കി. അല്ലേൽ ജനങ്ങൾ തല്ലി കൊന്നേനെ, അതല്ലെ ശരി,
@benadictspenser96754 жыл бұрын
നിയമപാലകരും കൂടി മാറണം .
@hussainchupri52234 жыл бұрын
ഇതുപോലെ ചെയ്യുന്നവന്റെ...... വെട്ടിക്കളയണം ഒന്നു ചെയ്താൽ മറ്റുള്ളവർ മടിക്കും
@benadictspenser96754 жыл бұрын
@@hussainchupri5223 സർക്കാരിന്റെ നിയമാണുസരന പ്രവൃത്തികൾക്ക് വീണ്ടും വീണ്ടും ആവശ്യം ഉള്ളതാണ് . വെട്ടികളയാനാകില്ല .പോലീസ് സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ടാകും .
@sanchari7344 жыл бұрын
സുനിത സിസ്, നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ ഈ കുട്ടിക്ക് നീതി ലഭിക്കും എന്നു ? കരുത്താര്ജിച്ച വിനാശ ശക്തികൾ ഉന്നത സ്ഥാനത്തിരിക്കുമ്പോൾ 🤔🤔🤔
@yousufabdurazak18104 жыл бұрын
Great job Sunita 👍
@explorehunter4 жыл бұрын
ഇൗ വാർത്ത ഇത്ര ഡീറ്റൈൽ ആയി വിവരങ്ങൾ ശേഖരിച്ചു അവതരിപ്പിച്ചു സത്യങ്ങൾ പുറത്തു കൊണ്ടു വന്നതിൽ വളരെ നന്ദിയുണ്ട് 🌹. ഹൊ, എന്ത് ഭീഗരൻമാരാണ് ഇൗ ബലാൽസംഘം. സംഖികളുടെ സ്ത്രീകളും ഇതിനു കൂട്ടു നിൽക്കുകയാണെങ്കിൽ എത്രമാത്രം വിഷലിപ്തം ആയിരിക്കും അവരുടെ ഹൃദയങ്ങൾ! ഇങ്ങനെയുള്ള അപകടകാരികളായ പോലീസുകാർ സർവീസിൽ സജീവമായി നിലനിൽക്കുന്നത് തന്നെ കേരള ആഭ്യന്തര വകുപ്പിൻറെ ഏറ്റവും വലിയ പരാജയമാണ് കാണിച്ചു തരുന്നത്.
@muneernilambur59154 жыл бұрын
Super very good molu
@mufallalmangattayil80444 жыл бұрын
മാസ്ക് ധരിച്ച് മുഖം മറക്കാൻ പ്രതിയോട് പോലീസ് നിർദേശിക്കുന്നു.. നാട്ടുകാർ ഇടപെടുക... ജന പ്രക്ഷോഭം വേണ്ടിവരും @ 1:50
@cyrilthomasthomas67144 жыл бұрын
തീർച്ച
@afsalwayanad79444 жыл бұрын
ആരും വിട്ടു കൊടുക്കരുത് എല്ലാ സ്ഥലത്തും പ്രദിഷേദിക്കുക
@mapilapattukal44304 жыл бұрын
നിങ്ങൾ എത്ര പ്രക്ഷോഭം നടത്തീട്ടും ആഭ്യന്തര വകുപ്പ് മന്ത്രിയെ വെറുപ്പിക്കാനാകില്ല കണ്ണൂരിൽ സഖാവ് പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരും
@shajik.p47584 жыл бұрын
അതെ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി അവനെ തടഞ്ഞു വച്ചാൽ മതി
@noushuskitchen79414 жыл бұрын
Sp kkethire prathikarikkuka..
@ibrahimibrqhi72544 жыл бұрын
സുനിത ചേച്ചി ജാതിയും. മതവും രാഷ്ട്രീയ വും നോക്കാതെ ഉള്ള നിങ്ങളുടെ പ്രവർത്തനം നമ്മുടെ നാടിന്റെ ആവശ്യം ആണ്.. ജയ്.. ഹിന്ദ്
@Trueview11224 жыл бұрын
കേരള നീതിപീഠം ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുക. പ്രതികൾക്ക് കൂട്ട് നിൽക്കുന്ന പോലീസ്കാരെ Suspend ചെയ്യുക. പ്രിതിയെ തൂക്കിലേറ്റുക.
@kavyap13374 жыл бұрын
എന്താണ് ബ്രോ പറയുന്നത്... സസ്പെൻഡ് എല്ലാ. Dissmiss aaanu കൊടുക്കേണ്ടത്
@abujamali91454 жыл бұрын
*സുനിത ദേവദാസ് എന്ന ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ*
@mycute_6664 жыл бұрын
ഈ വീഡിയോ ഒരു ഇൻറർവ്യൂവായി കാണരുത്.ഇത് സമൂഹത്തിനാകെ പഠിക്കാനുള്ള പാഠങ്ങളുണ്ട്.ഇൻറർവ്യൂ നടത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ .
@fadhilz9634 жыл бұрын
❤️❤️❤️ സുനിത ദേവദാസ് ❤️❤️❤️
@devarajanss6784 жыл бұрын
''അന്വേഷണത്തിലും അതിനു ശേഷം നടന്ന കൗൺസിലിംഗ് ചെയ്ത വ്യക്തിയുൾപ്പെടെ അന്വേഷണത്തിനു വിധേയമാകണം അങ്ങിനെ തന്നെ നടക്കും
@ramirom98264 жыл бұрын
മുതിർന്ന ഉദ്യോഗസ്ഥർ പ്രതികൾക്ക് അനുകൂലമായി സാഹചര്യമൊരുക്കുന്നത് വളരെ ദുഃഖകരമാണ്
@jojyjosephscaria99614 жыл бұрын
ആ പ്രതിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉടനെ വരും മനുഷ്യാവകാശകമ്മീഷൻ
@benadictspenser96754 жыл бұрын
കുറ്റവാളികൾക്ക് സർക്കാരും നിയമപാലകരും നൽകുന്ന സംരക്ഷണം പോലും നിലവിൽ സാധാരണ ജനങ്ങൾ ക്ക് (നിരപരാധികൾ ക്ക് ) ലഭിക്കുന്നില്ല .
@shafeekshakv71344 жыл бұрын
പടച്ചവനെ ഈ യതീം കുട്ടിയെ ഉബദ്രവിചവാനെയും അതിനു കൂട്ട് നിന്നവരെയും നീ ശിക്ഷിക്കണേ റബ്ബനാ ആമീൻ
@haseenamp22904 жыл бұрын
ആ DYSP യെ അറസ്റ്റ് ചെയ്തു ജൈലിലടക്കണം. കേരളത്തിനാപമാനമാണ്.
@basithbasith.k.k52574 жыл бұрын
ഫൈസൽ ബിൻ യൂസഫ് 👍👍
@Joseash4 жыл бұрын
ആ ചോതിച്ചവന്റെ നാവിനു വരട്ടെ കാൻസർ.
@mariyammaliyakkal97194 жыл бұрын
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
@simeer19724 жыл бұрын
ആമീൻ... യാ റബ്ബിൽ അലമീൻ
@ansarpamangadan11964 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@സത്യാന്വേഷി-ഥ8ഢ4 жыл бұрын
ആമീന്‍
@abdulsalam28864 жыл бұрын
ഒരുപാട് നന്ദിയുണ്ട് സുനിത ദേവദാസ്
@bavamt99864 жыл бұрын
അടിച്ചമർത്തപ്പെട്ട നിരാലംബരായ. പാവം മനുഷ്യരുടെ ശബ്ദമായി നിങ്ങൾ എന്നും ഇതുപോലെ ഉണ്ടാവണം....😍😍😍
@harisali84024 жыл бұрын
സുനിതാ, മെൊലാരാണ് പീഡിപ്പിതെങ്കിൽ ഇവനെന്തിനാ ഒളിവിൽ പോയത് ?
@aseesaseesma26974 жыл бұрын
Yess ബ്യൂട്ടിഫുൾ
@riazmk69154 жыл бұрын
സുനിത.. സുനിതയെപ്പോലെ സത്യത്തിനൊപ്പം നിൽക്കുന്ന പത്രപ്രവർത്തകർ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ടെന്നത് പാവങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഏറെ പ്രതീക്ഷ നൽകുന്നു.
@jasirkalady73504 жыл бұрын
കേരളത്തിലെ പോലീസ് മന്ത്രി ഇപ്പൊ ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്, അവിടെ ആണല്ലോ ഇപ്പൊ കയ്യടി കൂടുതൽ,ഇപ്പോൾ എന്ത് നടന്നാലും നമ്മൾ കയ്യടിച്ചു സർക്കാറിനെ പ്രശംസിക്കണമെത്ര,ഇല്ലെങ്കിൽ വൈകൃതമനസ് ആവും
@sinantony4 жыл бұрын
വനിതാ കമ്മീഷൻ എന്തുകൊണ്ട് ഇയാൾ(നായ )ക്കെതിരെ കേസ് എടുക്കുന്നില്ല?
@recallsit4 жыл бұрын
കസേര
@reaction.76404 жыл бұрын
വളി താ കമ്മീഷന്‍.........
@nudinnudin24 жыл бұрын
Very good
@muhammedsafvan83404 жыл бұрын
it is a good question 👍
@shajik.p47584 жыл бұрын
സെൻകുമാറിന്റെ പ്രതികരണം കേട്ടില്ലേ പോസ്കോ ജിഹാദ് എന്ന് അതിന് കുറെ തള്ളയെ പണ്ണുന്ന നായകൾ അനുക്കൂലിച്ചും കമെന്റ് ഇടുന്നു
@harishkabu45094 жыл бұрын
Noufal Bai and Sunitha madam Big Salute 💪
@ramshadramshu57804 жыл бұрын
പോലീസ്കാർക്ക് (ഒരു വിഭാഗം )ഇയാൾ (പപ്പൻ) പ്രിപ്പെട്ട പപ്പൻ ആണ്
@salihanswallpaper5984 жыл бұрын
പിള്ളേരെ അണ്ടികയറ്റുന്ന പപ്പന്‍
@Cristianoworld10.74 жыл бұрын
Andi pappan
@hrrashi18034 жыл бұрын
വീട്ടിൽ.. ആവശ്യം വരുന്നുണ്ടാകും
@rolexrolex59424 жыл бұрын
ധൈര്യ മായി കേസിന് പോവുക... വിജയിക്കട്ടെ
@AliN-ge9ex4 жыл бұрын
Child line team നെ പിരിച്ച് വിടാതതെന്ത് ഇത്തരം പോലീസിനെ പിരിച്ച് വിടാനും ഗവർമെൻ്റുമൊന്നുമില്ലേ ഇവിടെ
@hashim2344 жыл бұрын
ഭയപ്പെടരുത്. നീതി വേണ്ടി പോരാടാം നമുക്ക് ഒന്നിച്ചു.. കേരളത്തിലെ നല്ലവരായ എല്ലാവരും കൂടെയുണ്ട്
ആ CI ആളു കൊള്ളാമല്ലോ?? എവിടെയും സംഘം ഉണ്ടെന്ന് പറയുന്നത് വെറുതേ അല്ല.
@saadamalayali79144 жыл бұрын
Ab calicat അന്നുവെഷണ ചുമതലയില്ലാത്ത സ്ഥലം മാറി പോയ പോലീസ് മേധാവി എന്തിനു കൗൺസിലിംഗ് ഹോസ്പിറ്റലിൽ പോയി ആരാണ് ചോദിച്ചത്== മുസ്‌ലിയാർ ആണോ മാമൻ ആണോയെന്ന് സങ്കി തെറ്റ് ചെയ്‌താൽ മാമ്മൻ തുടക്കം മുതൽ കേസ് വഴി തിരിച്ചു വിടാൻ കൊണ്ടു് പിടിച്ച ശ്രമം നടക്കുന്നു എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാകുന്നത്
@vijayanp.t88784 жыл бұрын
മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സഹായം ഉണ്ടാവും.
Madam sunitha, I have a request for you, please follow up this case and update your channel. Because more people watching this case
@muhammedshafi95434 жыл бұрын
Sister your great👍👏
@4evergooner1234 жыл бұрын
Good work Sunitha !!!
@shinuajohn16284 жыл бұрын
ഒരമ്മയുടെ വേദന ഓർത്താൽ ഈ പോലീസ്.... പുച്ഛം തോന്നുന്നു...
@_na_jiya_52404 жыл бұрын
കുട്ടിക്കും കുടുമ്പത്തിനും പൂർണ പിന്തുണ..... സുനിതക്കും സല്യൂട്ട്......
@nasrptb89854 жыл бұрын
Sunitha good job Thanks for your analysing and compiling the call audio with explanation
@naseehamol4 жыл бұрын
ഇവനൊക്കെ ഒരു അധ്യാപകനാണോ? പോലീസിന്റെ ഭാഗത്ത് വലിയ തെറ്റുകൾ ഉണ്ടായിട്ടുണ്ട്.. ഉണ്ടാക്കിയിട്ടുണ്ട്.... പ്രത്യേകിച്ചും ഈ DYSP ക്ക് കേന്ദ്രസർക്കാർ ആഭ്യന്തര വകുപ്പ് അവാർഡ് കിട്ടിയെന്ന് അറിയുന്നു... ഒരു പാട് ഉന്നത പൊലീസുകാർ മുതൽ CONSTABLE വരെ RSS അനുഭവികളോ RSS അംഗങ്ങൽ പോലുമോ ആണ് RETIRE ചെയ്യുമ്പോൾ ബിജെപി പാളയത്തിൽ എത്തുന്നു.... മുൻ ഡിജിപി സെൻകുമാർ വരെ
@pnnair55644 жыл бұрын
Dear sister continue your fight for a noble cause .we will win ,no doubt.
@FLTP-hf3sx4 жыл бұрын
വളരെ ബഹുമാനം തോന്നുന്നു സഹോദരി 👍
@nafseenashuhail13314 жыл бұрын
നമുക്ക് മുന്നിൽ കഴിഞ്ഞു പോയ പല കേസുകളിലും നമ്മള് ഇതുപോലെ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ പലതിനും നമുക്ക് തുടക്കത്തിലുള്ള ആവേശം പിന്നീട് ഉണ്ടാകാറില്ല. ഈയൊരു നിലപാട് നമ്മൾ മാറ്റണം. തീർച്ചയായും കുട്ടിക്ക് നീതി കിട്ടും വരെ നമ്മൾ പൊരുതും. നമ്മുടെ നിയമ വ്യവസ്ഥ ഇനിയത്തിനു തടസ്സം ഒരുപക്ഷെ സൃഷ്ടിക്കുകയാണെങ്കിൽ അടങ്ങിയിരിക്കാൻ ഞങ്ങൾ ഒരുക്കമല്ല. ഇനിയൊരിക്കലും ഇതുപോലൊള്ള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ചെറിയ കൂട്ടങ്ങളെ ഒരു പക്ഷെ അവർക്ക് വിരട്ടി നിർത്തുവാനും അടിച്ചൊതുക്കുവാനും പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. കേരളത്തിൽ ഇനിയൊരിക്കലും, ഒരിക്കലും ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. നീതി കിട്ടാത്തവർ ഉണ്ടാകരുത്. പ്രതികരിക്കണം സഹോദരങ്ങളെ നമ്മുടെ ശബ്ദത്തിലൂടെയാകട്ടെ അനീതിയുടെ പതനം.
@sha-pr7bv4 жыл бұрын
യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പടണം.നല്ല ശിക്ഷകൊടുക്കണം.
@Firasweb4 жыл бұрын
അതെന്താ പപ്പേട്ടൻ അല്ലേ യഥാർത്ഥ കുറ്റവാളി.. ഇവിടെത്തെ നീതിപീഠം കൊടുത്തില്ലെങ്കിലും ദൈവം കൊടുക്കും അത് ഉറപ്പാണ് അവന് സംഘിയെ പേടിയില്ല
ഒരു യത്തീമായ കുട്ടിയെ ഇതുവരെ സഹായിച്ചവർക്കും ഇപ്പോൾ സഹായിക്കുന്നവർക്കും ഇനി സഹായിക്കാനിരിക്കുന്നവർക്കും... ,, ഒരു പാട് നന്ദി അറിയിക്കുന്നു... തീർച്ചയായും നാളെ ഇതിന് പ്രതിഫലം കിട്ടിയിരിക്കും തീർച്ച... ഇൻഷാ അള്ളാ...
@chackopa62434 жыл бұрын
വള വള എന്നു സംസാരിക്കുന്ന പോലീസിനെ നിങ്ങൾ സംശയിക്കുന്നു. ആഭ്യന്തര വകുപ്പിൽ തലപ്പത്താണ് പിടി. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതു മനസ്സിലായില്ല എന്നുണ്ടോ?
@mujeebmujee59834 жыл бұрын
@@chackopa6243 ആഭ്യന്തരത്തിൽ തലപ്പായത് കൊണ്ടാവും.... പ്രതിയെ പിടിക്കാൻ ഒരു മാസവും പിന്നെ ഒരു പാട് തവണകളായിട്ടുള്ള ഈ തെളിവെടുപ്പും.... ഉവ്വ്,,,,ഉവ്വ്,,,,, ഉവ്വ്
@sanjunlmbr45774 жыл бұрын
ഇന്ത്യ 2014നു മുൻപും ശേഷവും എല്ലാം വർഗീയം
@shajik.p47584 жыл бұрын
അത് 100%സത്യമായ കാര്യം
@babukp11824 жыл бұрын
ഇതുപോലെയുള്ള പ്രതികളെ വെറുതെ വിടരുത് എല്ലാവരും ശിക്ഷിക്കപ്പെടണം ഇനി ഒരു കുട്ടിക്കും ഇത് സംഭവിക്കരുത് പോലീസിന്റെ അനാസ്‌ഥയെ കുറിച്ച് അന്വേഷിക്കണം അവരെയും ശിക്ഷിക്കണം
@muhammadop10864 жыл бұрын
ഇതുവരെ ഇതിനു ഒരു unlike പോലും ഇല്ല... ഹോ ബല്ലാത്ത ജാതി
@Ameen..1234 жыл бұрын
Ithuvare 12 പല തന്തയ്ക്ക് പിറന്നവർ dislike അടിച്ചിട്ടുണ്ട്.
@blessonblogger31394 жыл бұрын
12 ആയി നാളെ ഇവനൊക്കെ പീഡിപ്പിക്കില്ല എന്താണ് ഉറപ്പ്
@MLP__PTM4 жыл бұрын
@@blessonblogger3139 പീഡനത്തിന്‍റെ തനി വീരന്‍മാരാണ് ഈ ഡിസ് ലെക്കില്‍ കുത്തുന്നത്...
@blessonblogger31394 жыл бұрын
@@MLP__PTM യെസ് ബ്രോ ആ കാര്യം ഉറപ്പാണ്
@kavyap13374 жыл бұрын
ഉത്തര ഇന്ത്യ ആകാനുള്ള ശ്രമമായിരുന്നു....ഞാൻ മാഷിന്റെ കൂടെയ. ...കാരണം ശാഗയിൽ പഠിപ്പിക്കുന്നത് മാത്രമേ മാഷ് ചെയ്തുള്ളൂ...... ശാഗ എന്ന വേശാലയം നിരോധിക്കാതെ മാഷേ മാത്രം കുറ്റം പറയരുത്.....
@razakkarivellur67564 жыл бұрын
സുനിത സത്യം പുറത്തു കൊണ്ടുവരാൻ പൊരുതുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
@shamsudheen1214 жыл бұрын
50% പോലീസ് കാരും B J P യുടെ വാലാട്ടികളാണ്
@sameelpkm4 жыл бұрын
സുനിതാ മാം ചെയ്തത് മഹത്തായൊരു കാര്യമാണ് , താങ്കളുടെ ഈ സൈബർ സ്‌പേസ് നീതിക്ക് വേണ്ടിയുള്ള നിലവിളിക്കൊപ്പം നിലകൊള്ളുന്നത് അനുകരണീയ മാതൃകയാണ് , ആരും ചോദിക്കാനും പറയാനുമില്ലാതായവർക്ക് താങ്കളെപ്പോലുള്ളവരുടെ നാവുകൾ ചോദ്യശരങ്ങളുതിർക്കുന്നത് പുണ്യകർമ്മമാണ് ... ഇതിന്റെ ഫോളോഅപ്പ് ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു നന്മകൾ 🌱
@123339274 жыл бұрын
ഇതെല്ലാം പോലീസിന്റെ ഒത്തു കളിയാണ്... ചെറ്റ പോലീസുകാർ.... എന്തിനു പോലീസ് അവിടെ ഹോസ്പിറ്റലിൽ വന്നു
@hasnarasheedh6554 жыл бұрын
ഒരു അനാഥ കുട്ടിയുടെ കൂടെ നിന്ന ചേച്ചിക്ക് എല്ലാ പ്രാർത്ഥനയും
@shamibabu14884 жыл бұрын
ഈ കേസിൻ്റെ യഥാസ്ഥിതി പുറത്ത് കൊണ്ട് വന്ന സുനിതയെയും അഭിനന്ദിക്കേണ്ടതുണ്ട് സംഘി പോലീസ് കളിച്ചിട്ടുണ്ടങ്കിൽ പോലീസിനെയും ചേർത്ത് കുറ്റപത്രം തയ്യാറാക്കണം
@coaxialentertainment48744 жыл бұрын
you're great sunitha 👏👏
@shakeerskr64474 жыл бұрын
സാർ എന്നൊന്നും വിളിക്കല്ലേ ചെറ്റകൾ എന്ന് വിളിക്ക്
@mogralhami53734 жыл бұрын
Sunitha devadas 👏🏻👏🏻👏🏻👏🏻👏🏻💪🏻
@shajahanshajahan61154 жыл бұрын
എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒന്നും പറയാത്തത് ഇത്തരം ചെറ്റകളെ സംരക്ഷിക്കാനാണോ ഇത്രയും വ്യക്തത കിട്ടിയിട്ടും,
@saithalaviaji76712 ай бұрын
എല്ലാ നീതി പാലകരിലും വർഗീയത കാണുന്നു. വ്യപിചാരം ബലാൽസംഗം കൊലപാതകങ്ങൾ നടത്തിയവർക്ക് സഹായകരമായി പ്രവർത്തിക്കുന്ന വർ പെരുകിവരുന്നു. നീതി കിട്ടാൻ ദൈവം സഹായിക്കണേ
@latheefabdul10104 жыл бұрын
താങ്ക്സ്..
@mushfiq91584 жыл бұрын
Sunitha👍👍👍👍👍
@karalastat71024 жыл бұрын
ഒരു പാവപ്പെട്ട കുട്ടിയുടെ കുടെ നിന്ന സുനിത സാറിനാവട്ടെ ആദ്യ ബിഗ് സല്യൂട്ട്
@zakariyaabdulkareem84494 жыл бұрын
ഈ സാധനം അടങ്ങി നിൽക്കാൻ പറ്റാത്തവനെ ആണല്ലോ ഒരു മാസം ഒരു സംഗിണി ഒളിപ്പിചതു... അപ്പൊ എങ്ങനെ സംഗം കാവൽ തന്നെ ഉണ്ടല്ലേല്ലോ ല്ലേ .... സങ്കികളുടെ ഒക്കെ ഒരു ഗെതികേട്...
@sameelpkm4 жыл бұрын
പ്രതിയെ രക്ഷിച്ചെടുക്കാൻ അധികാരികളുടെ ബോധപൂർവ്വമായ ശ്രമമുണ്ടായിട്ടുണ്ട്, സർക്കാരിന് തന്നെ നാണക്കേടുണ്ടാക്കിയ ആ ഏമാന്മാർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം